Тёмный

ഈ ഭാഗത്തെ ബെഡ്റൂമിലാണോ കിടക്കുന്നത് എങ്കിൽ ശ്രദ്ധിക്കുക !! 

ADHYATHMIKAM KUDUMBAM
Подписаться 162 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@kunhambunair5257
@kunhambunair5257 9 дней назад
അടുക്കള വരേണ്ടത് അഗ്നി കോണിൽ തന്നെയാണ്.പക്ഷെ കാസർഗോഡ് ഏരിയയിൽ ആശാരിമാർ ഒരിക്കലും സമ്മതിക്കില്ല.വാസ്തു ശാസ്ത്രത്തിനു വലിയ വില കൽപ്പിക്കാറില്ല.
@josephchandy164
@josephchandy164 7 дней назад
നുറു പേർക്ക് ആയിരം അഭിഭ്രായം?
@balakrishnant915
@balakrishnant915 8 дней назад
പ്ളാൻ വരച്ചു തരുന്നവരെ എങ്ങനെയാ പഠിപ്പിക്കേണ്ടത് എന്ന് ഞാൻ ആലോചിക്കുകയാ.എന്റെ വീട്ടിന് അഗ്നി കോണിലും തൊട്ടടുത്തുമാണ് കിടപ്പു മുറി.കന്നിമൂലയിൽ സ്റേറാർ, വായു കോണിൽ കിണർ എനി എന്താ ചെയ്യുക സേറേ.
@johnsajis2301
@johnsajis2301 5 дней назад
കന്നിമൂലയിൽ ബെഡ്റൂം നല്ലതാണെന്നാണ് കേട്ടിട്ടുള്ളത്. പക്ഷേ അവിടെ ആർക്കുവേണമെങ്കിലും കിടക്കാം എന്ന് പറഞ്ഞത് മറ്റു വാസ്തുവിദഗ്ധന്മാർ പറഞ്ഞതിന് വിരുദ്ധമാണ്! അവിടെ ഭാര്യയും ഭർത്താവും മാത്രം കിടക്കാനുള്ള സ്ഥലമാണ് എന്നാണ് കേട്ടിട്ടുള്ളത്!
@preethadominic9258
@preethadominic9258 8 дней назад
👍
@ushag9266
@ushag9266 8 дней назад
അടുക്കള എവിടെ ആണ് നല്ലത്. എന്റെ അടുക്കള വടക്കു പടിഞ്ഞാറ് ആണ്. അത് ദോഷം ആണോ.
@hillnorhillnor1091
@hillnorhillnor1091 8 дней назад
തെക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് പാടുള്ളു എന്നാണ് ജ്യോതിഷികൾ പറയാറ്
Далее
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 925 тыс.