Тёмный

ഈ മാങ്ങാ നാലുവർഷം വരെ പുറത്തു വക്കാം കേടാവാതെ/mango pickle recipe/traditional preservation technique 

Leafy Kerala
Подписаться 674 тыс.
Просмотров 803 тыс.
50% 1

#traditionalennamanagarecipe
#mangopickle
#ennamanagarecipemalayalam
#traditionalpreservationtechnique

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 618   
@itsmejaz9307
@itsmejaz9307 2 года назад
ഞാൻ ഉണ്ടാക്കിയിട്ടുണ്ട്..ഭയങ്കര taste aanu.. pinne ഞാൻ ഉണ്ടാക്കിയ ann thott കഴിച്ച് തുടങ്ങി..ക്ഷമ അല്പം കുറവ് ആയൊണ്ട്..5 daysil അച്ചാർ തീർന്നു..അത്രയ്ക്ക് ടേസ്റ്റ് ayrunnu
@pinki2291
@pinki2291 2 года назад
തള്ള്
@aparnaaparna375
@aparnaaparna375 2 года назад
@@pinki2291 അതെന്താ മാഡം? ആ സാറിന് / മാഡത്തിന് ഉണ്ടാക്കി കഴിച്ചു കൂടെ? ഞങ്ങളുടെ വീട്ടിൽ മാങ്ങാ കൊണ്ടു തന്നെ പല വിധത്തിൽ അച്ചാർ ഇപ്പോഴും ഉണ്ടാക്കാറുണ്ട്. ഈ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആണോ? ഒരു വർഷം കേടാകാതിരിക്കുന്ന അച്ചാറും എന്റെ അമ്മ ഉണ്ടാക്കി വക്കാറുണ്ടായിരുന്നു. ഞാൻ ഉണ്ടാക്കിയാൽ അത്രയും നന്നാക്കാറില്ല എന്ന് തോന്നാറുണ്ട്.
@nichunichu1200
@nichunichu1200 2 года назад
Linkgbj
@itsmejaz9307
@itsmejaz9307 2 года назад
@@pinki2291 ഞാൻ എന്തിന് കള്ളം പറയണം.ഒരിക്കലും ഞാൻ ഉണ്ടാക്കിയത് കൊണ്ട് നല്ലത് ആയി എന്ന് പറഞ്ഞത് അല്ല. എണ്ണ മാങ്ങ റെസിപി ഞാൻ മുൻപ് യുട്യൂബിൽ കണ്ടിട്ടുണ്ട്.അത് കണ്ട് ഉണ്ടാക്കി നോക്കിയതാണ്.അട മാങ്ങ പോലെ തോന്നും.പക്ഷേ അതിനേക്കാൾ ടേസ്റ്റ് ആണ്.
@ummusafwan569
@ummusafwan569 2 года назад
ഉണ്ടാക്കി.... ഒരാഴ്ച കഴിഞ്ഞു പൂപ്പൽ vannu.... കാരണം അറിയില്ല... ഫുൾ കളഞ്ഞു 😞
@vineethasunilvineethavinee5263
@vineethasunilvineethavinee5263 2 года назад
ഒരു വെറയ്റ്റി ആ നിയമ്മയും നാടൻ എണ്ണമാങ്ങയും, വളരെ സ്നേഹത്തിന്റെ സംസാരവും' വളരെ ഇഷ്ടത്തോടെ blessed
@sulthantalkizzz555
@sulthantalkizzz555 2 года назад
ആനിയുടെ ഒരു മേക്കപ്പുമില്ലാത്ത ഒരു വിധ ജാടയുമില്ലാത്ത തനി നാടൻ ഭാഷാ പ്രയോഗവുമെല്ലാം എനിക്ക് വളരെ ഇഷ്ടമാണ് ആടയാഭരണങ്ങളോ . പെയിൻടിച്ച മുഖമോ ഒന്നുമല്ല കാര്യം സ്നേഹമുള്ള ആ പെരുമാറ്റമാണ് 🙏 ഗുഡ് ആനീ😎
@shylavineesh3325
@shylavineesh3325 2 года назад
നമ്മുടെ ആനിയമ്മ സൂപ്പറല്ലേ പിന്നെ എന്തിനാ മേക്കപ്പ്😍
@LeafyKerala
@LeafyKerala 2 года назад
ഒരുപാട് സന്തോഷം ❤❤❤
@LeafyKerala
@LeafyKerala 2 года назад
ഒത്തിരി സ്നേഹം ❤😘😘
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4xjxAqdcrJU.html.
@nazeemakitchen6499
@nazeemakitchen6499 2 года назад
അടിപൊളി അച്ചാർ
@VenuGopal-sj4or
@VenuGopal-sj4or Год назад
Try the following suggestions for variation : 1. To reduce oil consumption you may like to spread the cut mango pieces in hot sun for some time so that the moisture in the pieces will evaporate which will reduce absorption of oil by the mango . Alternately spread the mango pieces under full speed fan . 2. Ingredients are alright but you can add coriander powder too . 3. Instead of spreading the fried mango on a towel to absorb oil and later on adding oil at the end , the fried mango can directly be placed in a basin and add all ingredients to the mango in the basin and mix . 4. Store in dry ,clean jar after pressing the pieces down so than the air inside the jar is ejected . Spread a cloth dipped in the oil used for frying , squeez out and place above the top layer . Store air tight and use after 3 months . Take a couple of pieces , pour a table spoon of curd over it , mix well after two minutes and eat with rice .
@eramullankuttynpk6101
@eramullankuttynpk6101 2 года назад
നാടൻ ശൈലി നാടൻ അവതരണം ഉപകാരപ്രദം അഭിനന്ദനങ്ങൾ
@rosemoljose1974
@rosemoljose1974 2 года назад
ഹായ് ഞാൻ ഉണ്ടാക്കി ഈ മാങ്ങ അച്ചാർ Thanks for the receipe
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4xjxAqdcrJU.html.
@jiljianto3078
@jiljianto3078 Год назад
ഞാനുണ്ടാക്കിസൂപ്പർ അച്ചാർ മാങ്ങ വരാൻ കാത്തിരിക്കുന്നു എല്ലാവർക്കും വേണം
@abdulgafoorvarangot7015
@abdulgafoorvarangot7015 2 года назад
കാടമുട്ട കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന പെട്ടെന്ന് കേടാകാത്ത വിഭവങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Lakshmi-sr7qr
@Lakshmi-sr7qr 5 месяцев назад
ആനിമോളേ.. നല്ല അവതരണം. natural.. അവസാനം അത് കുപ്പിയിലാക്കി വെക്കാമായിരുന്നു. 😋🙌
@miniva5265
@miniva5265 2 года назад
കാണാതെ തന്നെ like ചെയ്തു..... ❤👍
@busharahakeem378
@busharahakeem378 2 года назад
Thani nadan samsaroom nadan fuddum poliyo poli pandatheykalath jeevikkuna feel 😍😍😍
@leelamanipillai440
@leelamanipillai440 2 года назад
എന്നാലും മാവേൽ കേറില്ലല്ലോ മിടുക്കി 🥰💕👍
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4xjxAqdcrJU.html.
@manojprakash6280
@manojprakash6280 2 года назад
അടിപൊളി സൂപ്പർ 👍👍👍 വീഡിയോ കാണുന്നതിനേക്കാൾ രസം സംസാരം കേൾക്കാൻ ആണ്
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4xjxAqdcrJU.html.
@shantybijoy1738
@shantybijoy1738 2 года назад
ഇത് ഞാൻ ഉണ്ടാക്കയിട്ടുണ്ട് വളരെ നല്ലതാണ്
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4xjxAqdcrJU.html.
@raheemrahi681
@raheemrahi681 Год назад
Kurach mumb ee video kand undakiyadha ippo eduthu nooki Oru rakshayum illa adippoli taste😋😋😋😋😋Thankyouu🙌🏻
@sarithamadhu9956
@sarithamadhu9956 Год назад
ഇതൊന്ന് ഉണ്ടാക്കി നോക്കണം ഞാനും അച്ചാറുകളിൽ വെറൈറ്റി നോക്കുന്ന ആളാ വിൽക്കാൻ ഒന്നുമല്ല എന്റെ കുടുംബക്കാർക്കും കൂട്ടുകാർക്കും ഒക്കെ കൊടുക്കും 🥰🥰
@LeafyKerala
@LeafyKerala Год назад
❤️❤️❤️👍👍👍
@AjayKumar-pq1ez
@AjayKumar-pq1ez 5 месяцев назад
Thande avatharanum super kadha parachil unde sathyam Thani nadan varthamanum oru jadayumilla othirie santhosham pengale 🙏 God bless you always
@filufiluzzz4588
@filufiluzzz4588 2 года назад
👍Skip ചെയ്യാനേ തോന്നില്ല.സംസാരം കേട്ടോണ്ടിരിക്കാൻ തോന്നും👌.അച്ചാർ തീർച്ചയായും ഉണ്ടാക്കി നോക്കും
@minikrishna9346
@minikrishna9346 4 месяца назад
സംസാരം എനിക്ക് ഭയങ്കര ഇഷ്ടം...
@shynimolj2612
@shynimolj2612 4 месяца назад
പല ഷോ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നാച്ചുറൽ ആയ അവതരണം സൂപ്പർ മോളു
@joopresents7740
@joopresents7740 2 года назад
Super.... എനിക് വീട്ടിൽ മാങ്ങ ഉണ്ട് .... പക്ഷ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല..Thanks for sharing ❤️❤️❤️❤️.
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 2 года назад
മാങ്ങാ കണ്ടിട്ട് തന്നെ കൊതിയാവുന്നു... 👍👍 വീട്ടിലും എന്റെ ഉമ്മ നല്ലോണം അച്ചാർ ഉണ്ടാക്കാറുണ്ട്.. അച്ചാർ എന്നും നമ്മുടെ പ്രിയപ്പെട്ടതായതോണ്ട് ഒരു ആഴ്ച യിൽ കൂടുതൽ ഒന്നും അത് നിൽക്കൂല..😂😂 അച്ചാർ പിടിക്കുന്നതിന് മുൻപേ തിന്നുതീർക്കും.. 🙆‍♂️
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4xjxAqdcrJU.html.
@koottaymaadukkala3019
@koottaymaadukkala3019 2 года назад
അടിപൊളി ആനിയമ്മ സൂപ്പർ അച്ചാർ
@lovelyraju4630
@lovelyraju4630 2 года назад
Ethinu salt cherthu kandillallo?
@susanhamji969
@susanhamji969 7 месяцев назад
തുണിയിൽ ഇടണ്ടകാര്യമില്ലല്ലോ കടുക് പരിപ്പ്ഇട്ടാൽ സൂപ്പർ
@raghavanraghavan1304
@raghavanraghavan1304 Год назад
മാങ്ങ വറുത്ത് കോരി തുണിയിലിട്ടുന്നതെന്തിനാണ് കാരണം അതിൽ പിന്നെയും എണ്ണ ചേർക്കുന്നില്ലേ?
@HgfVggt
@HgfVggt 4 месяца назад
S̤h̤a̤r̤i̤n̤a̤l̤l̤o̤
@vinodmathew7253
@vinodmathew7253 4 месяца назад
ഏതോ ഒരു ചാനലിൽ പറഞ്ഞത് കേട്ട് ഈച്ചക്കോപ്പിയടിച്ചതാണ്. ടിഷ്യൂ പേപ്പർ ഉപയോഗിച്ച്‌ എണ്ണമാറേണ്ട കാര്യമൊന്നുമില്ല.
@rajilarahman10
@rajilarahman10 2 года назад
കാണുമ്പോൾ തന്നെ മനസിലാകും അടിപൊളി ആയിരിക്കുമെന്ന്... 👌
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4xjxAqdcrJU.html.
@susammasarkar8238
@susammasarkar8238 Год назад
Achar kandit super. മാങ്ങാ അറിഞ്ഞ കത്തി evidunnu വങ്ങിയതാ
@sreelakshmikm3473
@sreelakshmikm3473 2 года назад
കൊള്ളാം ആ നിയമ്മേ.. ഇത് വെറൈറ്റി തന്നെ. എന്തായാലും പരീക്ഷിച്ചു നോക്കും
@mercyjacobc6982
@mercyjacobc6982 2 года назад
Veendum enna ozhikkanengil pinne enthina ethra kashtappett at him ninnum enna varthiyath.
@leelamma.mathew3342
@leelamma.mathew3342 2 года назад
Njanum ittu super👍🏻.2weeks kazhinj eduthu nallatha.ആ ചീനിച്ചട്ടി എവിടുന്നു കിട്ടി.ഇരുമ്പു ചട്ടി aanno?നല്ല സുന്ദരം
@padmasheela1182
@padmasheela1182 2 года назад
Superb. Try cheiyam molu.
@aswanikm2128
@aswanikm2128 Год назад
Chechee...ella mangayum ithinu upayogikkamo...ivde pazhuppikkunna mangayanu ullath..olor manga ennanu ivde parayuka.athu pattumo.
@LeafyKerala
@LeafyKerala Год назад
തീർച്ചയായും 👍
@almarvlog5745
@almarvlog5745 2 года назад
I will try..... In sha Allah
@prasannakumarmr1533
@prasannakumarmr1533 2 года назад
ഇങ്ങനെ ഉണ്ടാക്കി കുറച്ച് അയച്ചു തരാൻ പറ്റുമോ പറ്റുമെങ്കിൽ ഒന്നു പറയുക
@ragipkumar2745
@ragipkumar2745 6 месяцев назад
Mallipodiyano ette? Acharinu mallipodi edumo? Pleasee replyy molu
@fathimafathi6218
@fathimafathi6218 2 года назад
Njn 2vattam aakki.adyam vekkan illairunnu.pettenn ternn.pinne kurach adikam aakki.but 2wesk aayappo pooppal pole
@rasheedharasheedha6947
@rasheedharasheedha6947 2 года назад
സൂപ്പർ. ഞാൻ ഉണ്ടാക്കി
@rosammathomas4596
@rosammathomas4596 Год назад
Ithu kazhinja kollam kanichappol njanundaki ippozhum ente aduthunde supper aanu
@sunilremya1531
@sunilremya1531 3 месяца назад
Ella type manga kondum e pickle edamo
@chinnuthankachan3526
@chinnuthankachan3526 5 месяцев назад
Njan ee manga kazhichttilla undakki nokkanam. Animmee evideya sthalam?
@sreekalas6957
@sreekalas6957 Год назад
Entha bhashaya ethu chenacha alla vilanja ennanu
@anithak.n2681
@anithak.n2681 Год назад
Evideya ith.. Beautiful place.
@davidaamormeusirma8381
@davidaamormeusirma8381 Год назад
I don't understand anything in your video, but I like your speech
@sandhyasanthosh8159
@sandhyasanthosh8159 Год назад
Super anallo 😋
@3brighters259
@3brighters259 2 года назад
Njan undakki chechi pakshe kshama unandayilla 2 divasam kazhinjapol theernnu
@sheebadani3534
@sheebadani3534 4 месяца назад
Can we make it in mustard oil
@mumthazabdurehman445
@mumthazabdurehman445 4 месяца назад
puliyillatha manga patyumo
@jayarajan651
@jayarajan651 2 года назад
Aniyude samsaram kettirikan super love you Ani
@anumolsebin2925
@anumolsebin2925 2 года назад
Ettam ishtapetta vloger ...
@LeafyKerala
@LeafyKerala 2 года назад
ഒത്തിരി സന്തോഷം ❤❤
@muhammadp6934
@muhammadp6934 Год назад
കൊണ്ടാട്ടം വീഡിയോ വേണം plz👌🌹👍
@annapoly7135
@annapoly7135 2 года назад
Oru day in my life cheiyo annie amma plss
@SreekalapkSree-bi1ed
@SreekalapkSree-bi1ed Год назад
Vinager ozhichu vechal kurachu kalam kedakathe vekkan pattum
@SumayyaS-ku9mz
@SumayyaS-ku9mz 4 месяца назад
Ittha nallenna yenn paranjal yedn manassilyilla...ariyunnavar pls rply tharane
@achankunjjoseph1862
@achankunjjoseph1862 2 года назад
Aniyammo Achar Super. Adipoly.
@baburajanc6307
@baburajanc6307 3 месяца назад
നാടൻ ഭാഷയും നാടൻ അച്ചാറും
@FaS643
@FaS643 2 года назад
ചേച്ചി intermittent fasting എന്തായി... continue ceyunnundo athinte result vdieo ayyi ചെയ്യുമോ plzzz......
@LeafyKerala
@LeafyKerala 2 года назад
കുറയുന്നുണ്ട് Continued.... ❤️❤️❤️❤️👍
@sanubsachu1013
@sanubsachu1013 2 года назад
Chechiii spr presentation 💗💗💗💗💗💗💗💗💗💗💗🥳🥳❣️❣️❣️
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4xjxAqdcrJU.html.
@vrindasunil9667
@vrindasunil9667 Год назад
അലുമിനിയം ചീനചട്ടിയിൽ നിന്ന് ഇരുമ്പ് ചീനചട്ടിയിലേക്ക് മാറ്റിയോ? ഇരുമ്പ് ചീനചട്ടിയിൽ ഉണ്ടാകുന്നതാണോ നല്ലത്.
@mariespv513
@mariespv513 2 года назад
Music is very disturbance .Anyway dishes are super..👌congrats.
@chandrababuc1176
@chandrababuc1176 2 года назад
നന്നായിട്ടുണ്ട് .....ഒരു പാടിഷ്ടമായി
@rafeehrafee1518
@rafeehrafee1518 2 года назад
Undakki nokam
@deepthilk643
@deepthilk643 2 года назад
സൂപ്പർ അച്ചാർ 👍👍👍❤️
@jomolabraham9682
@jomolabraham9682 7 месяцев назад
എറന്റെ അമ്മച്ചി ഉണ്ടാക്കി തരും ഇങ്ങനെത്തെ മാങ്ങ അച്ചാർ എന്തെരു രൂചിയാണ് പഴക്കു തോറു o രചി കുടും
@ashama7756
@ashama7756 Год назад
Aniyammooo manga achar adipoli.Njan undakki super.
@sajithak6093
@sajithak6093 2 года назад
ഞാൻ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആണ്
@zereenamanaf9539
@zereenamanaf9539 2 года назад
5,6, മാസം കഴിഞ്ഞു കാണിക്കണേ മുത്തേ
@avtobs2784
@avtobs2784 2 года назад
Good നന്നായിട്ടുണ്ട് അവതരണം Super Subscribed
@LeafyKerala
@LeafyKerala 2 года назад
Thanks dear 🥰🥰🥰🥰
@helenlouis5147
@helenlouis5147 Год назад
Mole, adipoli. Ninde varthamanum kelkkan vallere ishtamai. cheriya prayathil thanne ellam cheyyan ariyuntha thanne midukki Yan ketto. Super Midukki.
@pankajamjayagopalan655
@pankajamjayagopalan655 2 года назад
സൂപ്പർ 👌
@usharanir2042
@usharanir2042 2 года назад
Super aniyamma. Ishtam.
@seena8623
@seena8623 2 года назад
ഇത് ആണ് റെസിപ്പി താങ്ക്യൂ
@omanaroy8412
@omanaroy8412 2 года назад
Very very good achar...
@saidumon6305
@saidumon6305 2 года назад
വയനാടൻ തോറ മാങ്ങ റെസിപ്പി ചെയ്യാവോ ചേച്ചി
@reebamanoj999
@reebamanoj999 Год назад
Anikutti no please, programellam kaanarundu,adipoli, nerittu onnu kaananamenundu,
@abhinavajayam3320
@abhinavajayam3320 Год назад
Ani how are you. Your very nice and natural beauty.. presentation absolutely professional.. why can't you come to visual media like reels.,... anyway I enjoyed... I will try to make the dish..i have enough mango at home...... thanks dear
@Sajiprl134
@Sajiprl134 4 месяца назад
സൂപ്പർ ആയിട്ടുണ്ട് 😋
@indirak8897
@indirak8897 Год назад
Super 😘💕 ഉണ്ടാക്കണം
@seethusskitchen8595
@seethusskitchen8595 2 года назад
വീഡിയോ കാണാൻ എന്നാ rasannariyuo👍 ആനിയമ്മ super റെസിപി. Love u so much♥️
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4xjxAqdcrJU.html.
@asharajeev930
@asharajeev930 3 месяца назад
സൂപ്പർ❤
@reshmisajeevan8869
@reshmisajeevan8869 2 года назад
ആളെയും ഒത്തിരി ഇഷ ടമാണ്
@alensajanskariah8247
@alensajanskariah8247 2 года назад
മരംകേറാനും ആനിചേച്ചി മിടുക്കിആണല്ലേ...?🤗😃😂
@sheebasadhique7215
@sheebasadhique7215 5 месяцев назад
Vinagiri idenda ithil
@KurshidaMusthafa
@KurshidaMusthafa 5 месяцев назад
fridgil vekkano
@antonyg2685
@antonyg2685 Год назад
ഉപയോഗിച്ചുകൊണ്ടിരുന്നാലും ബാക്കി കേടുകൂടാതെയിരിക്കുമോ ? !
@sajim4167
@sajim4167 2 года назад
പുളിചിക്കയും ജാൻബക്കയും ഇതു പോലെ ചെയ്യാൻ പറ്റുമോ
@samuelyohannan5431
@samuelyohannan5431 6 месяцев назад
Mole mavennu veeszhale Epposzhum orupole erekaythile
@vijayahariharan3101
@vijayahariharan3101 2 года назад
NiceMolu we are your fans
@vishnupadmakumar
@vishnupadmakumar 2 года назад
ഇതിൽ ഇഞ്ചി വെളുത്തുള്ളി ചേർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ...
@User-ev7gm
@User-ev7gm 5 месяцев назад
ഇത് നിങ്ങൾ sail ചെയ്യുന്നുണ്ടോ.. ഉണ്ടങ്കിൽ അറിയിക്കണം.
@remyakochumon8472
@remyakochumon8472 Год назад
ചെനച്ച മാങ്ങാ ആയാൽ കുഴപ്പം ഉണ്ടോ
@monograminterior1101
@monograminterior1101 2 года назад
അടിപൊളി 😜 ഇത് ഒരു വെറൈറ്റി സംഭവങ്ങൾ തന്നേ ഇനി എങ്ങിനെ ഇത് ഉണ്ടാക്കാതെ അടങ്ങിയിരിക്കും ഞാൻ തന്നെ ഇത് ഉണ്ടാക്കേണ്ടിവരും 🤣🤣🤣👌
@sulthantalkizzz555
@sulthantalkizzz555 2 года назад
സൂപ്പർ ഉണ്ടാക്കി നോക്കണം പിന്നെ ആനി എന്ന് വിളിച്ചാൽ പോരെ😀 അമ്മ എന്തിന്? വീഡിയോയിൽ ചെറിയതും വലുതുമായ പാത്രങ്ങളൊക്കെ മൺപാത്രമാണല്ലോ കാണാൻ നല്ല കൗതുകമുണ്ട്. നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണോ?
@noufalnoufal899
@noufalnoufal899 2 года назад
Velichenna use cheyyamo
@ushavijayakumar6962
@ushavijayakumar6962 Год назад
Super taste aanu. Njangal undakarund.
@shereejafreen6738
@shereejafreen6738 2 года назад
Ethil vinagire cherkumo
@balachandrankrithivasan8826
@balachandrankrithivasan8826 2 года назад
Uppu cherkksnde e acharil
@cilivian7194
@cilivian7194 Год назад
Enna irangiveruo irikumbo
@Chakravarthy76
@Chakravarthy76 2 года назад
വറുത്തു കോരിയ എണ്ണ അതിൽ തന്നെ ചേർക്കാൻ ഉള്ളതാണെങ്കിൽ വറുത്തതിന് ശേഷം എന്തിനാണ് എണ്ണ വാർന്നു പോകുന്നതിനു തുണിയിലോ ടിഷ്യൂ വിലോ ഇട്ട് എണ്ണ കളയുന്നത് ? അതൊരു പാഴ് വേല അല്ലേ? 😃
@saranyar4604
@saranyar4604 2 года назад
Pathram kazhukandallo 😀
@sreedevim9568
@sreedevim9568 2 года назад
ഇഷ്ട്ടപെട്ടു ഇണ്ടാക്കി നോക്കാം
@lillyjoseph9336
@lillyjoseph9336 2 года назад
Can I use nattumango?
@kunhilekshmikrishna787
@kunhilekshmikrishna787 Год назад
വളരെ നല്ല കുട്ടി.ക്ഷമയോടെ ജോലി ചെയ്യുന്നു
@bindhuanil2254
@bindhuanil2254 2 года назад
Unaka manga ingane varuthitu cheyamo
Далее
Watermelon magic box! #shorts by Leisi Crazy
00:20