Тёмный

ഈ മാപ്പിളപ്പാട്ടുകൾ കേൾക്കുമ്പോൾ ജീവിക്കാൻ തന്നെ മോഹം തോന്നുന്നു | Mappila Pattukal |Mappila Songs 

MC AUDIOS MAPPILA PATTUKAL
Подписаться 204 тыс.
Просмотров 879 тыс.
50% 1

Click Here To Subscribe Now goo.gl/n9UnAR
Mahiyil Mahaaseenennum
MAPPILA SONGS MALAYALAM
ALBUM SONGS EVERGREEN HITS
HITS OF MAPPILA SONGS
MALAYALAM ALBUM SONGS
ALBUM SONGS MALAYALAM ALBUM SONGS
MAPPILA MALAYALAM SONGS
MC AUDIOS AND VIDEOS
Lyrics : VM Kutty, PT Kunju, OV Abdulla, PT Abdul Rahman, SA Jameel
Music : Peer Muhammad, Chand Pasha, VM Kutty, SA Jameel
Singers : MA Gafoor, Nisa Mol
Songs
```````````
01. Mahiyil Mahaaseen
02. Abudaabilullorezhuthupetti
03. Arabu Naattil
04. Badarul Muneerum
05. Eka Ilaahinte
06. Ethrayum
07. Kiliye Dikkarupaadi
08. Ponnu Vilayum
__________________________________
old mappila pattukal # mappila songs hits # mappila hit songs non stop # old malayalam mappila film songs # mcaudiosandvideos # muslim songs # muslim songs in malayalam
mappila pattukal#mappila songs#mappila songs album# mappila pattukal old#kannur shareef mappila songs# mappila pattukal yesudas#sundariyam beevi# adharavaya muhammad nabiyude#bismillahi rahmanirrahim#mappila songs saleem kodathoor#peer mohammed mappila songs # evergreen mappila songs# evergreen mappila pattukal#evergreen mappila pattukal malayalam old and new#old mappila songs#old mappila songs malayalam #pazhaya mappila pattukal#hit mappila songs#best mappila songs#mc audios and vedios mappilappattukal # muslims songs#mappila pattukal badar # mappila pattukal badusha # ou basheer mappila pattukal # beautiful mappila pattukal #old mappila songs#oppana pattukal#mailanchi songs#malayalam mappila songs#eranholi moosa mappila pattukal# ezham baharinte vathil thurannole#evergreen mappila songs#evergreen mappila pattukal#old mappila pattukal# malayalam mappila pattukal |k s chithra mappila pattukal#afsal mappila pattukal#best mappila songs# best mappila songs for competition#best mappila pattukal#top mappila pattukal #seenath mappila songs#latest mappila songs 2018#latest mappila songs#super hit mappila songs# peer muhammed mappila pattukal# peer muhammed mappila songs mp3 # mappila pattukal azhakulla fathima # mappila pattukal abid kannur # mappila pattukal badar # mappila pattukal badusha #mailanchi pattukal#mailanchi ravu#muslim songs # New Mappila Songs # Latest Mappilapattukal # mc audios mappila Patukal # hit mappila songs # evergreen mappila songs # old mappila pattukal # mappila songs hits # mappila hit songs non stop # old malayalam mappila film songs # mcaudiosandvideos # muslim songs # muslim songs in malayalam #ma gafoor mappila song # ma gafoor song # mg sreekumar hit songs # mg sreekumar mappila songs # sujatha songs # sujatha mohan songs # sujatha mohan mappila songs # vidhu prathap songs # afsal mappila songs # kannur shareef mappila songs # rahna mappila songs # ou basheer mappila pattukal # mappila pattukal malayalam

Видеоклипы

Опубликовано:

 

29 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@huzuhussainkoyakp6222
@huzuhussainkoyakp6222 Год назад
1985 മുതൽ നൊസ്റ്റാൾജിക്.. കുറെ കാലം ചുണ്ടുകളിൽ മൂളി നടന്നിട്ടുണ്ട്. ഓർമ്മകളെ.. കൈവള ചാർത്തി... വരൂ..
@user-gv8ty2xc8k
@user-gv8ty2xc8k 2 дня назад
തൻ്റെ.എഡിങ്ങ്കമാൻ്റ്കണ്ടാൽനിജീവൻപോയിട്ടാണ്പാട്ട്കേൾക്കുന്നത്.തോന്നുന്നല്ലോ.ഭായ്
@rasfiyaparvin7445
@rasfiyaparvin7445 Год назад
നല്ല പാട്ടുകൾ!! വരികളും വാക്കുകളും ശ്രദ്ധിച്ചു പാടുക 👍
@AliAli-ju1jk
@AliAli-ju1jk 2 года назад
Super 👍👍
@AliAli-ju1jk
@AliAli-ju1jk 2 года назад
നല്ല പാട്ടു കേൾക്കാൻ കൊതിക്കുന്ന ദ്
@ummervadakoot5068
@ummervadakoot5068 2 года назад
Very nice
@ayishaayishummu8036
@ayishaayishummu8036 Год назад
കേട്ടാലും.മതി തീരാത്ത പാട്ട് മഹായിമഹാ
@riyasriyasriyas7590
@riyasriyasriyas7590 2 года назад
Wow super👍 i like it🥰
@sufairam1402
@sufairam1402 2 года назад
WoW
@alkemist1234
@alkemist1234 2 года назад
super😍😍
@thajuaaska8693
@thajuaaska8693 2 года назад
yess
@abdulkalammampad8654
@abdulkalammampad8654 Год назад
"കിളിയെ.." രചന ഒ എം കരുവാരക്കുണ്ട് അല്ലെ
@safeena9511
@safeena9511 2 года назад
👏👏👏👍super ayi
@beefathuozhalakunnummal9539
@beefathuozhalakunnummal9539 2 года назад
Wau suoopar
@shamsudeensulthana8353
@shamsudeensulthana8353 2 года назад
Super
@shibisvlog5252
@shibisvlog5252 2 года назад
Mashaallah
@muhammadessa5501
@muhammadessa5501 2 года назад
അടിപൊളി
@MohammedAli-il6rv
@MohammedAli-il6rv 2 года назад
പഴയകാല ഓ
@muhammadessa5501
@muhammadessa5501 2 года назад
@@MohammedAli-il6rv അതെ
@safiyabavutty7219
@safiyabavutty7219 2 года назад
ꜱᴜᴩᴇʀ ꜱᴏɴɢ ɴᴀʟʟᴀ ꜱᴏɴɢ
@Ramxu_Official
@Ramxu_Official 2 года назад
ഈ ഗാനം 2022 ൽ കേൾക്കുന്നവർ ഉണ്ടോ 👍👍
@mohammedkunhi1964
@mohammedkunhi1964 2 года назад
തീർച്ചയായും
@aboobackervadakkeveettil2882
@aboobackervadakkeveettil2882 2 года назад
ഇതെന്താ 2022 മഹസറ യിൽ ആന്നോ?
@risanakp2126
@risanakp2126 2 года назад
@@aboobackervadakkeveettil2882 unt
@sophypmsophypm7571
@sophypmsophypm7571 2 года назад
ഉണ്ട്
@hafiskareem9718
@hafiskareem9718 2 года назад
@@risanakp2126 ggc v bnvfdxccgu
@ansarsha7469
@ansarsha7469 2 года назад
🏋‍♀️🏋‍♀️🥰🥰🥰
@naushadmkm4251
@naushadmkm4251 2 года назад
👌👌👌
@jabbbarmukri3801
@jabbbarmukri3801 2 года назад
മാഷാ അല്ല
@kareempc3428
@kareempc3428 2 года назад
അടിപോളി
@richumajidbiigvj9oc428
@richumajidbiigvj9oc428 12 часов назад
🎉
@Ameenvadinnur
@Ameenvadinnur 2 года назад
ഏറെ പ്രതീക്ഷയോടെ ഓപ്പൺ ചെയ്തു. ഒന്നാമത്തെ പാട്ടിൽ തന്നെ ഒരുപാട് തെറ്റുകൾ.
@thuruthelmuhammedmytheenku6160
Even though experts sang very well, new generation may repeat it anyway.
@nassirasakrasak6633
@nassirasakrasak6633 2 года назад
❤❤❤❤❤❤👍
@hameedpariyaran8966
@hameedpariyaran8966 2 года назад
ദയവു ചെയ്ത് മൺമറഞ്ഞു പോയ തും ജീവിച്ചിരിക്കുന്നതുമായ മഹാൻമാർ വൃത്തിയായി പാടി ഹിറ്റാക്കിയ പാട്ടുകൾ അക്ഷരങ്ങൾ മാറ്റിയും വരികൾ മാറ്റിയും പാടി അവരെ അവഹേളിക്കരുത് ക്ലാസ്സ് എടുക്കുകയല്ല ഒരു എളിയ അപേക്ഷയാണ്
@muhammadessa5501
@muhammadessa5501 2 года назад
അതെ
@Priya-kk7ye
@Priya-kk7ye 2 года назад
എല്ലാം നല്ല അടിപൊളി പാട്ടാണല്ലോ സൂപ്പർ
@riyasriyas1606
@riyasriyas1606 2 года назад
👍👍
@riyasriyas1606
@riyasriyas1606 2 года назад
ഗഫൂർ. സൗണ്ട് സൂപ്പർ
@abdulishaqishaq
@abdulishaqishaq 2 года назад
Qqq in
@AbdulHameed-tq9ze
@AbdulHameed-tq9ze 2 года назад
, 👌👌👌👌👌
@jamaludheenvp9608
@jamaludheenvp9608 2 года назад
പാടികുളമാക്കി
@jaleelabdul1780
@jaleelabdul1780 2 года назад
മഹിയിൽ മഹാ സീനെന്ന് ... എന്നാണ്.. സീനെന്നും എന്നല്ല..! അർത്ഥമറിയാതെ പാടുമ്പോൾ തെറ്റ് വരുക സ്വാഭാവികം..
@sameeramohammedunni8327
@sameeramohammedunni8327 2 года назад
M aa
@arunvipin7069
@arunvipin7069 2 года назад
പാട്ടിന്റെ ട്യൂണും മാറി😟 കറക്റ്റ് ഫീല് കിട്ടുന്നില്ല
@Ameenvadinnur
@Ameenvadinnur 2 года назад
നിരവധി തെറ്റുകൾ വേറെയും ഉണ്ട്.. സഹതാപം തോന്നുന്നു
@nishanudeena8730
@nishanudeena8730 2 года назад
@@Ameenvadinnur ,,,,
@ameeraalin8648
@ameeraalin8648 2 года назад
Ameer
@aboothufail8802
@aboothufail8802 2 года назад
പാട്ടുകൾ ഇഷ്ടപ്പെട്ടു.
@moideenkuttyamareri615
@moideenkuttyamareri615 2 года назад
Songs very nice
@omansalalah8958
@omansalalah8958 2 года назад
@@moideenkuttyamareri615 ⁰p
@mazhaviljeevitham1909
@mazhaviljeevitham1909 2 года назад
എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ 👌👌👌👌👌
@statusworld-dz6jj
@statusworld-dz6jj 2 года назад
Supper 🌹song 💞masha🍁allah 💖adipolli 🥀manoharam 💓
@AbdulMajeed-sw2ji
@AbdulMajeed-sw2ji 2 года назад
.
@MohammedAliKk
@MohammedAliKk 2 года назад
നന്നായി പാടി മാഷാ അല്ലാ
@suhura4875
@suhura4875 2 года назад
മാഹിയിൽ മഹാസീനെ ന്ന് പാടുക ഞാൻ പത്തുവർഷം മുൻപ് vm കുട്ടി മാഷിന്റെ കൂടെയുള്ള ഒരു ഗാനമേളക്ക് ഈ പാട്ട് പാടിയപ്പോൾ അങ്ങിനെയാണ് പാടിയത് വീട്ടിൽ സംഘഗീതം കേൾക്കുന്നത് ഇഷ്ട്ടമാണ് പക്ഷെ പെൺകുട്ടികൾ സ്റ്റേജിൽ പാടുന്നതിനോട് വലിയ എതിർപ്പുണ്ടായി അതുകാരണം നിർത്തി
@anfilsmalledits386
@anfilsmalledits386 2 года назад
TV
@abdusalamkc9112
@abdusalamkc9112 2 года назад
So sad
@ajmalk5638
@ajmalk5638 Год назад
സുഹറ. എന്താ ന്താ പാട്ട് നിർത്താൻ കാരണം... ഏത് പാട്ട് ആണ് അവസാനം പാടിയത്.. ❤️❤️👍👍
@ajmalk5638
@ajmalk5638 Год назад
നിങ്ങളുടെ സ്ഥലം എവിടെ സുഹറ ❤️❤️❤️👍👍👍
@saifudeensaif6556
@saifudeensaif6556 2 года назад
Kannor,seenath
@hassanl8767
@hassanl8767 2 года назад
Masha.allha
@muhammedm3398
@muhammedm3398 2 года назад
കത്ത് പാട്ട് FAST ഈറക്കിയത് കേൾക്കാൻ ആഗ്രഹം ഉണ്ട് ഇപ്പഴത്തെ പാട്ടിൽ കുറെ തെറ്റുകൾ ഉണ്ട്
@sainabaasharf5967
@sainabaasharf5967 2 года назад
Kept
@AbdulHameed-ei4uh
@AbdulHameed-ei4uh Год назад
മഹിയിൽ മഹാ സീൻ എന്ന പാട്ടിൽ ഒരുപാട് തെറ്റുകൾ ഉണ്ട്
@khalidpulappatta5636
@khalidpulappatta5636 2 года назад
നന്നായി പാടി
@ummerk8827
@ummerk8827 Год назад
പാട്ടുകൾ. നല്ലവണ്ണം. പഠിച്ചിട്ടു പാടണം..... 🇮🇳.... 🕋..... ❤... 🌹
@anasanu2193
@anasanu2193 2 года назад
Happytoisis
@abduazeezvp7622
@abduazeezvp7622 2 года назад
നല്ല പാട്ട് 👌👌👌🌹🌹🌹👍👏
@paramanmadhavan8854
@paramanmadhavan8854 Год назад
❤️❤️❤️❤️👌
@rasiyakoroth6814
@rasiyakoroth6814 Год назад
മേൽ വിവരിച്ചവരുടെ സംഗീത മല്ല ഇതിൽ വന്നിട്ടുള്ളത് പിന്നെ ഉച്ചാരണം പിഴവുകൾ നിറഞ്ഞതാണ് ( മഹിയിൽ മഹാ സീൻ )
@user-uv9sh9gj2p
@user-uv9sh9gj2p 10 месяцев назад
😮
@kareemappadath4244
@kareemappadath4244 2 года назад
സീനെന്നും എന്നല്ല മഹാ സീനെന്ന് ആണ് ശരി...
@junaidashajahan4178
@junaidashajahan4178 2 года назад
Y
@yousefkm8975
@yousefkm8975 2 года назад
കത്ത് പാട്ട് കേട്ട് വിഷമിച്ചു പോയി.
@jaleelmjp5205
@jaleelmjp5205 Год назад
Or
@sirajsiraj1859
@sirajsiraj1859 Год назад
M ni
@HappyBirds-oq8rh
@HappyBirds-oq8rh 6 месяцев назад
UniversalsongsofuniversalsingersMalayalamisauniversallanguageMalayaleecanliveinuranus
@nizzarrahim202
@nizzarrahim202 2 года назад
എന്താ ഒരു ഹൃദയകാരിയായ പാട്ടുകൾ.
@zereenamanaf9539
@zereenamanaf9539 2 года назад
എൻ മിഴികൾ തൂകും കണ്ണു നീരതിലുണ്ട്..... കണ്ണുനീരതു കണ്ട് എന്നല്ല
@muhammedsufail4848
@muhammedsufail4848 2 года назад
si-
@jaleelabdul1780
@jaleelabdul1780 2 года назад
ZEREENA MANAF, "എൻ മിഴികൾ തൂകും കണ്ണുനീരതു കണ്ട് .. " എന്ന് തന്നെയാണ്..
@bichathua9091
@bichathua9091 2 года назад
Gt BBY
@hafsamechery5797
@hafsamechery5797 Год назад
യെസ്, അതാണ്‌ ശരി..
@shifanashafi560
@shifanashafi560 Год назад
@@jaleelabdul1780 🦌
@lekshmnapillai7786
@lekshmnapillai7786 2 года назад
3k
@KkMuhammed-qy7js
@KkMuhammed-qy7js 2 года назад
Siddeeq mabrook nella feeling
@akku.pullaloor3579
@akku.pullaloor3579 2 года назад
സാമ്പാർ വെക്കാനറിയാതെ സാമ്പാർ വെച്ചാൽ ഒന്നിനും കൊള്ളുല 'പാട്ടിൻ്റെ അർത്ഥം മനസ്സിലാക്കാതെ പാടിയാൽ തെറ്റും
@thajuaaska8693
@thajuaaska8693 2 года назад
super.song etre kettalum madi varilla
@muhammedali9874
@muhammedali9874 2 года назад
Dr
@alkemist1234
@alkemist1234 2 года назад
Adipoli🎉🎉🎉👍👍👍🤝🤝🤝
@zereenamanaf9539
@zereenamanaf9539 2 года назад
മഹിയിൽ 'മഹാസിൻ '..എന്ന എന്നാണ്... മഹാസിൻ എന്നും... എന്നല്ലാട്ടോ... പാട്ട് പാടുമ്പോൾ അർത്ഥവും ശരിയാവണ്ടേ... ഇതൊരു കഥയാണല്ലോ
@nasim.kthangal599
@nasim.kthangal599 2 года назад
ചുമ്മാ പബ്ലിസിറ്റിക് വേണ്ടി പാട്ടു പാടിയ വരികൾ തെറ്റാണ് എന്ന് പറയാതെ ഇത് പോലെ ഉ ട്യൂബിൽ പാടാൻ ശ്രമിക്കുക
@asaruasaru336
@asaruasaru336 2 года назад
@@nasim.kthangal599 thettu choondi kanikunnadu thettalla
@mohammedalic7929
@mohammedalic7929 Год назад
ഈണം തെറ്റിച്ചു പാടി...!!
@sakkeerhussain9994
@sakkeerhussain9994 2 года назад
പാടി കൊളമാക്കല്ലെ
@faisalsameer8549
@faisalsameer8549 2 года назад
പാട്ട് കൊന്നു കനാലിൽ തള്ളി
@kunjippaathanippadi1264
@kunjippaathanippadi1264 2 года назад
കുറ്റപ്പെടുത്തി നിരുത്സാഹപ്പെടുത്താതിരിക്കുക , ക്ഷമിക്കുക.
@basheer5675
@basheer5675 2 года назад
മാപ്പിളപ്പാട്ടിലെ കുലപതികളുടെ ഫോട്ടോ കാണിച് ആളെ പറ്റിക്കൽ.... അവർ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ മൊത്തം സീനായേനെ...... 😊
@neelz009
@neelz009 Год назад
എല്ലാം തെറ്റിച്ചു
@muhamedkoduvalli6473
@muhamedkoduvalli6473 2 года назад
നിങ്ങൾ പാടുന്നത് ഒറിജിനൽ മ്യൂസിക്കൽ ഊട്ടി പാടുകയാണ് എങ്കിൽ വളരെ നന്നായിരുന്നു അല്ലാതെ നിങ്ങൾ നല്ല പാട്ട് കൊണ്ടുപോയി മറ്റുള്ള ആരെങ്കിലും ചെയ്ത ഒരു മ്യൂസിക് കൊണ്ട് ഈ പാട്ടിനെ കുളം ആക്കരുത്
@mohammedbasheer2133
@mohammedbasheer2133 Год назад
🤣എഴുതിയ തമ്പുലയിൽ ശരിയാണെന്ന് തോന്നുന്നു.🥱 ആത്മഹത്യയ്ക്ക് വേണ്ടി പോയ😭 ഒരു പെണ്ണിനെ ഞാൻ ഈ പാട്ട് കേൾപ്പിച്ചപ്പോൾ🥵 അവൾക്ക് ജീവിക്കാൻ മോഹമായി ആത്മഹത്യ ഉപേക്ഷിച്ചു🤣🥱🥱
@mathewsjohn301
@mathewsjohn301 2 года назад
Super
@ashir123aboobacker5
@ashir123aboobacker5 2 года назад
👌👌
@jaleenabasheer2364
@jaleenabasheer2364 2 года назад
A
@ashir123aboobacker5
@ashir123aboobacker5 2 года назад
🙌
@naseembazar2592
@naseembazar2592 2 года назад
Super
@muhammednh4645
@muhammednh4645 2 года назад
Super
@basheerkanmani2071
@basheerkanmani2071 2 года назад
Super
@t.ajamal801
@t.ajamal801 2 года назад
ഈ പാട്ട് പാടിയ ആളുടെ പേര് പറയാമോ
@abubakervaithalaparamban3935
@abubakervaithalaparamban3935 2 года назад
S A JAMEEL Orjinal singer
Далее
14 July 2024
3:28:11
Просмотров 59 тыс.
Adil Athu  | Malarkodiye | Stage Program |LaaL Media
9:10
UZmir & Mira - Ey yor (MooD video)
2:52
Просмотров 947 тыс.
지민 (Jimin) 'Who' Official MV
3:28
Просмотров 23 млн
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 114 тыс.
JJAM
3:06
Просмотров 2,4 млн