Тёмный

ഈ യുവതിയെ കൊന്ന് തിന്നിട്ട് അവൻ ഉടൻ പുറത്തിറങ്ങും I Sreeja Thiruvananthapuram 

Marunadan Malayali
Подписаться 2,5 млн
Просмотров 105 тыс.
50% 1

ഈ യുവതിയെ അവൻ കൊന്ന് തിന്നു..എന്നിട്ട് കൂസലില്ലാതെ ഉടനെത്തും...
#kerala #thiruvananthapuram #keralapolice #keralanews
#mm001 #me001

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@sav157
@sav157 3 месяца назад
സമൂഹത്തിനു വേണ്ടി നല്ല കാര്യം പറഞ്ഞു തന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ ❤❤❤❤
@kuttu8286
@kuttu8286 3 месяца назад
വേനലിൽ കിട്ടുന്ന മഴ പോലെ ആണ് വല്ലപ്പോഴും കുറ്റവാളികളെ ശിക്ഷിച്ചു എന്ന വാർത്ത കേൾക്കുന്നത്. ഒരു നിരപരാധിക്കുപോലും നീതി കിട്ടാത്ത കാലം 🙏
@GeethaDevi-l9b
@GeethaDevi-l9b 3 месяца назад
എൻ്റെ saja എത്ര സഹിച്ചിട്ടണ് ഒരു സ്ത്രീ ഒരു പുരുഷനെ വേണ്ട എന്ന് വയ്ക്കുന്നത് പക്ഷേ ആ സ്ത്രീ സമൂഹത്തിൽ അനുഭവിക്കുന്ന വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല
@mskalim8409
@mskalim8409 3 месяца назад
Satyam
@LalithaAmbika-fr4gr
@LalithaAmbika-fr4gr 3 месяца назад
Yes
@Fossils5481
@Fossils5481 3 месяца назад
എത്ര സഹിച്ചിട്ടണ് ഒരു പുരുഷൻ, ഭാര്യക്ക് ആജീവനാന്ത സൗജന്യ ജീവനാംശം പണം alimony നൽകേണ്ടി വന്നാലും, ഭാര്യയെ വേണ്ട എന്ന് വയ്ക്കുന്നത്. ഭർത്താവിനെ ഉപേക്ഷിച്ച ശേഷം, ഭർത്താവിൻ്റെ ജീവനാംശം പണം alimony ഉപയോഗിച്ച് ഭാര്യ പുതിയ കാമുകനോടൊപ്പം താമസിക്കാൻ തുടങ്ങുന്നു. പക്ഷേ ആ ഭർത്താവ് സമൂഹത്തിൽ അനുഭവിക്കുന്ന വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല.
@Fossils5481
@Fossils5481 3 месяца назад
എത്ര സഹിച്ചിട്ടണ് ഒരു പുരുഷൻ, ഭാര്യക്ക് ആജീവനാന്ത സൗജന്യ ജീവനാംശം പണം alimony നൽകേണ്ടി വന്നാലും, ഭാര്യയെ വേണ്ട എന്ന് വയ്ക്കുന്നത്.
@Fossils5481
@Fossils5481 3 месяца назад
ഭർത്താവിനെ ഉപേക്ഷിച്ച ശേഷം, ഭർത്താവിൻ്റെ ജീവനാംശം പണം alimony ഉപയോഗിച്ച് ഭാര്യ പുതിയ കാമുകനോടൊപ്പം താമസിക്കാൻ തുടങ്ങുന്നു.
@radxb
@radxb 3 месяца назад
അമ്പതിലധികം ക്രിമിനൽ കേസുള്ള ഒരാളാണ് സ്വതന്ത്രനായി വിലസുകയും കഴിഞ്ഞ ദിവസം ഒരാളെ കാറിൽ കഴുത്തറുത്തു കൊല്ലുകയും ചെയ്തത് .എത്ര വലിയ കുറ്റം ചെയ്ത കുറ്റവാളിയും സമൂഹത്തിൽ നെഞ്ചുയർത്തി നടക്കുന്നു .സാധാരണക്കാരന്റെ സംശയം ഇതാണ്; ഇവിടെ ജനത്തിന്റെ പണമെടുത്ത് എന്തിനാണ് കോടതിയും ജഡ്ജിമാരുമൊക്കെ? ആർക്കാണ് എന്താണ് പ്രയോജനം ?
@jayasreem2430
@jayasreem2430 3 месяца назад
Aayuddham kayyilenthatha Janata mochanathinu arharalla 😂😂😂😂😂
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 3 месяца назад
ജനാതിപത്യത്തിൻ്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ കോടതി പോലും നോക്കുകുത്തി
@PrabhaUnni-y8b
@PrabhaUnni-y8b 3 месяца назад
ഈ ആരെല്ലാം എല്ലാം അറിയുന്നുണ്ട് but ഒന്നുമറിയാത്ത വരെ പോലെ പെരുമാറുന്നു അതാണ് സത്യം
@santhoshkumari727
@santhoshkumari727 3 месяца назад
അതേ.... കൊടും ക്രിമിനലുകൾ വരെ സമൂഹത്തിൽ സ്വൈര്യവീഹാരം ചെയ്യുന്നു
@nazarnazar4005
@nazarnazar4005 3 месяца назад
നീയൊക്കെ ഉള്ള ഇന്ത്യയല്ലേ.. പിന്നെങ്ങിനെ നന്നാവാനാ 😄
@mohananraghavan4915
@mohananraghavan4915 3 месяца назад
ഇതേ കുറിച്ച് അധികാരികൾ ചിന്തിക്കണം. നമ്മുടെ ഭരണാധികാരികൾക്ക് ഇതിനൊന്നും സമയമില്ലല്ലോ.
@sophievarghese3102
@sophievarghese3102 3 месяца назад
Divorce ആഗ്രഹിക്കുന്നവർ ഏറെ 🙄
@gireeshneroth7127
@gireeshneroth7127 3 месяца назад
ഈ യഥാർഥ്യങ്ങൾ മറ്റ് വിഷയങ്ങളോടൊപ്പം എടുത്ത് പറയുന്ന ഷാജൻ ചെയ്യുന്നത് പോലെ മാറ്റാരും മുത്തിരില്ല.
@ashapraveen6424
@ashapraveen6424 3 месяца назад
Narcissistic personality ഉള്ള ധാരാളം പേരുണ്ട്. സാജൻ പറഞ്ഞത് 100,%സത്യം ആണ്.
@RathnaK-l3n
@RathnaK-l3n 3 месяца назад
പത്തുവർഷം ഭർത്തൃ പീഡനത്താൽ പൊറുതിമുട്ടി മോചനം നേടി ജീവിക്കുന്ന ഞാൻ ഇന്നും മക്കളുടെ കുറ്റപ്പെടുത്തൽ കേൾക്കാറുണ്ട്. ക്ഷമയില്ലാത്തതിനാലാനുപോലും, അനുഭവങ്ങൾ തികട്ടിവരുമ്പോൾ വേദനയാണ്. ഇതൊക്കെയോർത്താവും പലരും വിധിയെ പഴിച്ചു കഴിഞ്ഞുകൂടുന്നത്. ആരുമനസ്സിലാക്കാൻ.
@LeelammaTharepadickel-km9rf
@LeelammaTharepadickel-km9rf 2 месяца назад
Dear Schajen Sir Iam very proud of you Mathruka Man .Thanks
@bku1969
@bku1969 3 месяца назад
⭐⭐⭐⭐⭐ Big Salute Shajan.
@Sini857
@Sini857 3 месяца назад
Divorce ചെയ്താലും psyco ആയിട്ടുള്ള ആളുകളിൽ നിന്നു രക്ഷപെടാൻ പറ്റില്ല..ഡിവോഴ്സ് പോലും ഇതിനൊന്നും പരിഹാരമല്ല
@radhamohan1911
@radhamohan1911 3 месяца назад
ആൺകുട്ടികളെ പ്രതേകിച്ചും അമ്മമാർ നന്നായി പറഞ്ഞുകൊടുത്തു വളർത്തണം ഇന്നലെ മറ്റു സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുകയുള്ളൂ 😮😮😮
@radhamohan1911
@radhamohan1911 3 месяца назад
എന്നാൽ മാത്രമേ സമൂഹം നന്നാകുകയുള്ളു
@soumya-fi5ey
@soumya-fi5ey 3 месяца назад
Sathyam
@shebaabraham687
@shebaabraham687 3 месяца назад
ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഈ സോഷ്യൽ മീഡിയ നശിച്ച മൊബൈല് ജീവിതം നശിപ്പിക്കുന്നു
@Fossils5481
@Fossils5481 3 месяца назад
അമ്മമാർ മകനോട് സന്തോഷത്തോടെ അവിവാഹിതനായി ജീവിക്കാൻ ആവശ്യപ്പെടണം. പുരുഷന്മാർ എന്തിന് സ്ത്രീകൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകണം? അവിവാഹിതരായ പുരുഷന്മാർ സ്വന്തം പണം ഉപയോഗിച്ച് സുഖമായി ജീവിക്കുന്നു. അവിവാഹിതരായ സ്ത്രീകൾ പട്ടിണിയും ഭവനരഹിതരും ദുഃഖിതരുമാണ്.
@Fossils5481
@Fossils5481 3 месяца назад
അമ്മമാർ മകനോട് സന്തോഷത്തോടെ അവിവാഹിതനായി ജീവിക്കാൻ ആവശ്യപ്പെടണം.
@vilascheruvathur5880
@vilascheruvathur5880 3 месяца назад
ഇവിടുത്തെ നിയമം ആണ് ആദ്യം മാറേണ്ടത്
@K.S.sajiKadakethu
@K.S.sajiKadakethu 21 день назад
Very good information for our community🎉🎉
@daisyantoney9600
@daisyantoney9600 3 месяца назад
Sir keralathile kooduthal penkuttikaludeyum jeevitham kannerkayam aanu..athil ettavum kooduthal madhyapanikalude kudumbamanu.jeevikkanum vayya marikkanum vayya.
@Fossils5481
@Fossils5481 3 месяца назад
സ്ത്രീകൾ മദ്യപാനിയായ ഭർത്താവിന്റെ വീട്ടിൽ നിന്ന് പോയാൽ, അവൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും ആർ നൽകും ??😢
@bijuthomas9253
@bijuthomas9253 3 месяца назад
@PadmajaSureshkumar
@PadmajaSureshkumar 3 месяца назад
നമ്മുടെ നാട് മാറണം സാർ
@mariaesther2621
@mariaesther2621 3 месяца назад
Sir, Paraiunnath correct aanu😒😒😒
@Ts.Girija
@Ts.Girija 3 месяца назад
ഞാനും ,ചിലപ്പോഎന്‍െറ മോന്‍ ചെയ്ത പോലെആത്മഹതൃ ചെയ്യേണ്ടിവരും.😢ജീവിച്ചിരിയ്ക്കുബോള്‍എല്ലാവരും നമ്മുടെ അവസ്ഥ അറിയാതെ കുറ്റപെ ടുത്തും.ഒരാളുടെകുടുംബത്തില്‍ കേറിആരുംരക്ഷിയ്ക്കാന്‍ തയ്യാറാവില്ല.മരിച്ചാലോ,കൊന്നാലോ,മാത്ര മേ പോലീസ് പോലും വരുള്ളൂ.പെെസയും,സ്വാധീനവും,ഉണ്ടെങ്കില്‍ കേസൊന്നും ഉണ്ടാവില്ല.ജീവനും,ജീവിതത്തിനും,ഒരു സുരക്ഷിതത്വവുംഇല്ലൃാ.😢
@AkhilC.K-h3l
@AkhilC.K-h3l 2 месяца назад
- ഷാജൻ സാർ പറഞ്ഞതൊക്കെ ശരി തന്നെ പക്ഷേ ഈ േലാകത്തിലെ മനുഷ്യർ ഉപയോഗിക്കുന്ന മദൃവും മയക്കുമരുന്ന പോലുള്ള വസ്തുകൾക്കും ഇതിൽ പങ്കില്ലേ എന്തുകൊണ്ട് ഇതിനു കടിഞ്ഞാന്നണിടാൻ നിയമ സംഹിതക ൾ ക്ക് കഴിയുന്നില്ലേ റ
@abhijithkss7029
@abhijithkss7029 3 месяца назад
ഏതു കൊലയും കൊള്ളയും പീഡനവും നടത്തിയാലും പാട്ടിക്കാരൻ ആണെങ്കിൽ പാർട്ടിയും പോലിസും സംരക്ഷിക്കും എന്ന വിശ്വാസം കേരളത്തിലെ പൊതു സമൂഹത്തിൽ വളർന്നു കഴിഞ്ഞു
@gopalakrishnanp123
@gopalakrishnanp123 3 месяца назад
👌👌👌
@jayadharannairp4356
@jayadharannairp4356 3 месяца назад
നിയമം പൊളിച്ചെഴുതി karkasam ആകാൻ സമയം ആയി
@minijayabalanpillai8535
@minijayabalanpillai8535 3 месяца назад
🙏
@mariasam2686
@mariasam2686 3 месяца назад
Cpm killing ക്രൈം not taken serious 😢
@ponnappanks4254
@ponnappanks4254 3 месяца назад
പാർട്ടികാരൻ ആയൽ മതി ഇതാണ് നമ്മുടെ നിയമം എന്തു കുറ്റം ചെയ്താലും പോലീസ് എഴുതുന്നതാണ് ഉചിതം അതുമല്ലങ്കിൽ സാഷി പറയുന്നത്. കുറ്റവാളികൾക്ക് സുഖവാസം ഒരുക്കുന്ന് ജെയിലും മാറണം അതുവരെയും തുടരും.
@ravanraja8079
@ravanraja8079 3 месяца назад
സത്യത്തിൽ വിവാഹം എന്നത് പ്രകൃതി വിരുദ്ധമായ ഒരു സോഷ്യൽ കൺസ്ട്രക്ഷൻ ആണ്. അതിൽ ഒരു കോൺഫ്ലിക്ട് ഉണ്ട്. വ്യക്തികൾക്ക് ഇത് ആവശ്യമില്ല, എന്നാൽ സമൂഹത്തിന് ആവശ്യമുണ്ടു താനും.
@BinuAbel
@BinuAbel 3 месяца назад
Valare vedhanippichu poya news
@anuanu2724
@anuanu2724 2 месяца назад
ഏതോ ഒരു കുട്ടിയെ അല്ല പ്രായപൂർത്തി ആകാത്ത സ്വന്തം മകളെ പീഡിപ്പിച്ചവൻ ആണ്
@Syes-c3n
@Syes-c3n 3 месяца назад
😮
@Manoj_P_Mathew
@Manoj_P_Mathew 3 месяца назад
LOVE U SAJAN
@sajivarghese6603
@sajivarghese6603 3 месяца назад
നമ്മുടെ കോടതികളിലെ രാജ്യദ്രോഹി കളെ ചവിട്ടി പുറത്താക്കി, നട്ടെല്ലുള്ള രാജ്യത്തെ ബഹുമാനിക്കുന്ന വരെ നിയമിക്കുക.
@braveheart_1027
@braveheart_1027 3 месяца назад
Enikku Gamaphobia und... no dhairyam for get into a relationship..
@Fossils5481
@Fossils5481 3 месяца назад
I have got alimony phobia. So, I am afraid to marry a woman
@sureshpillai6385
@sureshpillai6385 3 месяца назад
Nattukar chernnu ee pay pattiyae thalli kollukayanu vendathu. Eviduthae niyamasamvidhanam polichezhuthenda samayam athikramichiriykkunnu.
@Fossils5481
@Fossils5481 3 месяца назад
മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; പത്ത് പേർ അറസ്റ്റിൽ... April 5, 2024...
@Fossils5481
@Fossils5481 3 месяца назад
മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ പത്തുപേർ കസ്റ്റഡിയിലായി.
@iloveindia1076
@iloveindia1076 3 месяца назад
എത്രയും പെട്ടന്ന് ജാമ്യം കൊടുത്തു പുറത്തുവിടണം ഇനിയും കുറെ പീഡനം കൂടി നടത്താൻ ഉള്ളതാണ്
@jamesku9141
@jamesku9141 3 месяца назад
People who are pointing accusing finger on cpm should not forget what happened in katwa and inova, probably most macabre and heinous crime in the history of India and to rub salt into the wound bar Association rallied behind the vampire
@SSebastian-v9m
@SSebastian-v9m 3 месяца назад
Ee Shajan alle innale Nimishapriya NIRAPARADHI ennu vilichu paranjathu. You tube varumanamthinum, sadharana janangalude arivillaymaye muthaledukkukayum varshangalaayi Pinarayi eppol irangum ennu vilichu koovunna iyal, enthoru tholvi aanu. Ee Shajane kurachu dhivasam munpu vare nallavanayi karuthya enne ippol njaan verukkunnu. Ivane polullavaraanu nimishangalkkullil vaakku maarunna nanam kettavanmar. kurachu panam ivanum pirikkuka.
@surendran9908
@surendran9908 3 месяца назад
ഇതിന് കോടതിക്ക് നിയമത്തിൽ നിന്ന് പ്രവൃത്തിക്കാനേ കഴിയൂ.. ഇതിന് യോഗി മോഡലേ പറ്റൂ...
@mukesha.k278
@mukesha.k278 3 месяца назад
കറക്റ്റ് തട്ടണം
@SasidharanChozhiyath
@SasidharanChozhiyath 3 месяца назад
അതിന് ഷണ്ഡ ത്തം അല്ല ആണത്തവേണം യോഗിയും ഹിമന്തയും ആണുങ്ങളാ
@Leelamma_Thomas_Azhaketh
@Leelamma_Thomas_Azhaketh 3 месяца назад
❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤😢​@@mukesha.k278
@ronniepaul8132
@ronniepaul8132 2 месяца назад
Court is there to save the innocent .....many criminal escape because of politicians and police .......u live in up and then u will say different opinions.......
@sreeragr3190
@sreeragr3190 3 месяца назад
ഇവൻ അടുത്ത C. P. M. State secratary ആയിക്കോട്ടെ. യോഗ്യനാ.
@wilsonpj2614
@wilsonpj2614 3 месяца назад
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ CPM ന്റെ മുദ്രാവാക്യം... CPM ൽ ചേരു.. പെണ്ണ് പിടിക്കൂ, വെട്ടു, കുത്തു,, പോസ്‌കോ ചെയ്യു... സർക്കാർ ഒപ്പമുണ്ടാകും
@AmbikaG-x2r
@AmbikaG-x2r 3 месяца назад
Adipoli mudravakyam. Cherunna..kaaryangal.
@narayanannk8969
@narayanannk8969 3 месяца назад
പാർട്ടി ബാങ്കിൽ ജോലിയും കിട്ടും...ജിവിതം ജഹപൊക😂😂😂
@keerthanasuma9211
@keerthanasuma9211 3 месяца назад
😂😂😂
@SureshKumar-b9h1u
@SureshKumar-b9h1u 3 месяца назад
ഒരുപാട് പേര് ചിന്തിക്കേണ്ട വിഷയമാണ് ഷാജൻ സർ കൊണ്ട് വന്നത് ❤❤❤
@Straiker210
@Straiker210 3 месяца назад
കുടുംബ പ്രശ്നം ഒന്നും പുറത്തു പറയാൻ കഴിയാത്ത അവസ്ഥ.😢😢സത്യം
@Uday-2750
@Uday-2750 3 месяца назад
കുടുംബ ജീവിതം എന്നതൊക്കെ ഒരു സങ്കല്പമായി തീർന്നോണ്ടിരിക്കുവല്ലേ.. ഇപ്പോൾ പരസ്പരം യാതൊരു കമ്മിറ്മെന്റുമില്ലാത്ത ലിവ് ഇൻ റിലേഷനാണ് ട്രെൻഡ്.. 😂
@sreeragr3190
@sreeragr3190 3 месяца назад
ഇതുപോലെയുള്ള നശിച്ച നിയമം കാരണം എത്ര ജീവിതം പൊലിയുന്നു... കേരളത്തിൽ.. മാത്രം ഇങ്ങനെ.. യോഗി ഒന്നു വന്നെങ്കിൽ..
@haridasannairmsharidasanna8299
@haridasannairmsharidasanna8299 3 месяца назад
നമ്മുടെ നിയമസംഹിത പൊളിച്ചെഴുതേണ്ട കാലം എന്നേ കഴിഞ്ഞു.
@cicilywilson5459
@cicilywilson5459 3 месяца назад
ഉത്തരം ഒന്നേയുള്ളൂ ദൈവത്തിൽ ആശ്രയിക്കുക പൂർണ്ണമായും ശരണം വയ്ക്കുക ദൈവത്തിനു മാത്രമേ നമ്മെ രക്ഷിക്കുവാൻ കഴിയുകയുള്ളൂ
@Somu-ev3wy
@Somu-ev3wy 3 месяца назад
അതേ രക്ഷിച്ചു കൊണ്ടിരിക്കുക ആണല്ലോ 😂
@ShihabPkmotivation
@ShihabPkmotivation 3 месяца назад
😂😂😂😂😅😅
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM 3 месяца назад
കൊറോണ കാലത്ത് ഈ പറയുന്ന ദൈവങ്ങൾ എവിടെ ആയിരുന്നു
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 3 месяца назад
​@@SAYIRANGANSYAMAMBARAMകൊറോണ ദൈവം ഉണ്ടാക്കിയതല്ല, കമ്മ്യൂണിസ്റ്റ്‌ ചൈന ഉണ്ടാക്കിയതാണ്
@prpkurup2599
@prpkurup2599 3 месяца назад
സ്ത്രീ കളുടെ യഥാർത്ഥ പ്രശനങ്ങൾ മനസിലാക്കാതെ നമ്മുടെ സർക്കാറുകൾ സ്ത്രീ തുല്യത സ്ത്രീ സമത്യം രാത്രി നടപ്പ് വനിതാ മതിൽ അമ്പലങ്ങളിൽ നിർബന്ധിച്ചു സ്ത്രീ കളെ കയറ്റുക ഇതൊക്കെ നടത്തിയാൽ സ്ത്രീ കൾക്ക് തുല്യത കിട്ടുമോ അവരുടെ പ്രശനങ്ങൾ തീരുമോ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്ന പീഡനങ്ങൾ മാനസിക സകർഷം ഇതൊക്കെ ഇല്ലാതാക്കാൻ സർക്കാറുകൾക്കോ കോടതികൾക്കോ കഴിയുന്നില്ല കോടതികൾക്കും പോലീസ് നും ഒക്കെ തെളിവുകൾ വേണം ഇല്ലെകിൽ ഒന്നും നടക്കില്ല ഇതൊക്കെ ആണ് ഇന്ന് കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ആരോട് പറയാൻ ആരു കേൾക്കാൻ ആരു കാണാൻ
@Fossils5481
@Fossils5481 3 месяца назад
എത്ര സഹിച്ചിട്ടണ് ഒരു പുരുഷൻ, ഭാര്യക്ക് ആജീവനാന്ത സൗജന്യ ജീവനാംശം പണം alimony നൽകേണ്ടി വന്നാലും, ഭാര്യയെ വേണ്ട എന്ന് വയ്ക്കുന്നത്. ഭർത്താവിനെ ഉപേക്ഷിച്ച ശേഷം, ഭർത്താവിൻ്റെ ജീവനാംശം പണം alimony ഉപയോഗിച്ച് ഭാര്യ പുതിയ കാമുകനോടൊപ്പം താമസിക്കാൻ തുടങ്ങുന്നു. പക്ഷേ ആ ഭർത്താവ് സമൂഹത്തിൽ അനുഭവിക്കുന്ന വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല.
@shebaabraham687
@shebaabraham687 3 месяца назад
വിവാഹമോചനം നടത്തുവാൻ എളുപ്പമാണ് പക്ഷേ ഇതിനിടയിൽ പെട്ടുപോകുന്നത് നിരപരാധികളും നിസ്സഹായരും കുഞ്ഞുങ്ങളാണ് അവരുടെ ഭാവിയാണ് കുട്ടികൾക്ക് അച്ഛനും അമ്മയും വേണം അത് മനസ്സിലാക്കി ഒത്തൊരുമയിൽ പോകുന്നതാണ് കുടുംബസ്നേഹം ഉള്ള മാതാപിതാക്കൾ ചെയ്യേണ്ടത്
@CellarDoor0007
@CellarDoor0007 3 месяца назад
അക്രമവും ഗുണ്ടായിസവും വൈരാഗ്യവും ഒക്കെ വളർത്തുന്ന സിനിമ സീരിയലുകളും ഒരുപരിധി വരെ ഇതിനു കാരണം ആണ്, നന്മ ഉള്ള സിനിമകൾ ഒക്കെ നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു
@user-jd3ob7th3x
@user-jd3ob7th3x 3 месяца назад
മനുഷ്യമനസ്സ് ആഴക്കടൽ ആണ്... 😢😢😢
@premadasan3165
@premadasan3165 3 месяца назад
ഷാജൻ സർ 🙏❤️വളരെ നല്ല വീഡിയോ നല്ലൊരു മെസ്സേജ് ഒരു കാര്യവുമില്ലാതെ തമ്മിൽ തല്ലി ചർച്ചക്കാർക്ക് ഇത്തരം ഒരു വീഡിയോ മാസത്തിൽ ഒരിക്കലെങ്കിലും ചെയ്‌താൽ പിരിമുറുക്കകാർക്ക് ആശയം ഉൾക്കൊണ്ട്‌ ഒരാശ്വാസമെങ്കിലും ആവും 👍
@JasnaPk-ft3fd
@JasnaPk-ft3fd 3 месяца назад
സത്യം... ഞാനെന്റെ ഭർത്താവിന്റെ കൂടെയാണ്... കഴിയുന്നത്.. ഒരു വീട്ടിലാണന്ന് മാത്രം.. മാനസീകമായും ശാരീരികമായും 10 വർഷമായി... അകന്ന് കഴിയുന്നു
@mr_uniquei
@mr_uniquei 3 месяца назад
Ellam seri aakum🎉
@SindhuSajeevan-o4w
@SindhuSajeevan-o4w 3 месяца назад
ഒരു വല്ലാത്ത ദുരവസ്ഥയാണിത് കഷ്ടം തന്നെ😪😪😪😪😪
@stephennedumpilli8059
@stephennedumpilli8059 3 месяца назад
എന്റെ കല്യാണം കഴിഞ്ഞ് 19 വർഷം ആയി മോൾക്ക്‌ 18 വയസ്സ് കല്യാണം കഴിഞ്ഞ് തുടക്കം മുതൽ ഞങ്ങൾ ഭയങ്കര തല്ലും വഴക്കും ആയിരുന്നു എന്നാലും പിരിഞ്ഞില്ല കുറച്ച് വർഷങ്ങൾ കഴിഞ്ഞ് അടിയും വഴക്കും ഒക്കെ തീർന്നു ഇപ്പൊ സ്വസ്ഥം ഏത്ര വഴക്കും ബഹളവും ആയാലും അവളെ കളഞ്ഞുഞാനും പോകില്ല എന്നെ കളഞ്ഞ് അവളും പോകില്ല
@manjushas9310
@manjushas9310 3 месяца назад
ആരായാലും ഏത് അവസ്ഥയിലായാലും മക്കളെ കൈ വയ്ക്കുന്നവനെ വീടിനു പുറത്താക്കണം. അവൾ മാത്രമാണ് അമ്മ. Remember this
@pramodpramodnk2146
@pramodpramodnk2146 3 месяца назад
മനുഷ്യ സ്നേഹം ഉണ്ടെങ്കിൽ ഒരുത്തനും ഇതും പോലെ ആകുകയില്ല പ്രശ്നങ്ങൾ ഉണ്ടാകാം അതിനെ തരണം ചെയ്യാൻ മനുഷ്യർക്ക് മാത്രമേ സാധിക്കുകയുള്ളൂ
@devassypl6913
@devassypl6913 3 месяца назад
കഷ്ടം ഇങ്ങനെ പീഡനങ്ങൾ അനുഭവിക്കുന്ന എത്രയോ ആളുകൾ
@tatabit
@tatabit 3 месяца назад
ജനസംഖ്യ 150 കോടി കുറ്റത്തിന് അനുസരിച്ച് ശിക്ഷ കൊടുക്കാം " വധശിക്ഷ " മേളയും ഓഫറും കൊടുത്ത് വധശിക്ഷ നടപ്പാക്കണം, നിങ്ങൾ ഈ രാജ്യത്ത് ജീവിച്ചിരിക്കാൻ യോഗ്യനല്ല നിങ്ങളുടെ മരണത്തിലൂടെ ഈ സമൂഹത്തിന് വളരെ അധികം സ്വസ്ഥത ലഭിക്കും....ഒരു bullet Finish
@rajeev_shanthi
@rajeev_shanthi 3 месяца назад
അപ്പോൾ ആ വീട്ടിൽതത ആരും ഉണ്ടായില്ല
@jayavijayan7960
@jayavijayan7960 3 месяца назад
ഈശ്വരാ ഓരോ പെൺകുട്ടികളുടെ അവസ്ഥ, ആർക്കും ഉണ്ടാവാതിരിക്കട്ടെ 🙏
@bijuzion1
@bijuzion1 3 месяца назад
വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക്ക്, 6:12 മിനിറ്റുള്ള വീഡിയോയുടെ ഇൻട്രോ 3:00 മിനിറ്റ്, വിഷയം എന്താണെന്ന് അറിയാൻ 3:00 മിനിറ്റ് കഴിഞ്ഞ് കണ്ടാൽ മതി.
@manojr7995
@manojr7995 3 месяца назад
താങ്ക്സ്
@smithabpillai9208
@smithabpillai9208 3 месяца назад
Thanks
@maiommmymu7106
@maiommmymu7106 3 месяца назад
Thanks 🙏
@JasmineNoufaljasmine
@JasmineNoufaljasmine 3 месяца назад
"Really very sad"😴😴
@nissyphilip
@nissyphilip 3 месяца назад
ഇവിടെ അയൽക്കാരന്റെ റോൾ എന്താണ്? അത്തരം സംഭവങ്ങൾ ഉണ്ടായാൽ അയൽക്കാർ കൈകാര്യം ചെയ്യണം 😢
@PrabhaUnni-y8b
@PrabhaUnni-y8b 3 месяца назад
സാർ ഇതൊക്കെ കേന്ദ്രത്തിൽ ഒന്ന് അറിയിക്കണം... ഒരു നല്ല തീരുമാനം ഉണ്ടാക്കാൻ പറയു m. ഇവിടെ ഞങ്ങൾ ഇതെല്ലാം കേട്ടിട്ട് എന്തു ചെയ്യാൻ 😭
@KoshyJesusLovesYou
@KoshyJesusLovesYou 3 месяца назад
Police should rethink the case xxxxxxxxxxxxxxxxxxxxxxxxxxx
@vinayank2871
@vinayank2871 3 месяца назад
സ്ത്രീകൾ മാത്രമല്ല ഇങ്ങനെ ജീവിക്കുന്നത്.ആർകും സൃരയ ജീവിതം ഇവിടെ ഇല്ല
@techentertainment5638
@techentertainment5638 3 месяца назад
You said absolutely
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 3 месяца назад
സൂപ്പർ വീഡിയോ. വളരെ നല്ല ആശയങ്ങൾ
@Jayakumar-pz7bi
@Jayakumar-pz7bi 3 месяца назад
ഇതെന്തു കഷ്ടകാലം ആണ്. ഈ ഭരണക്കാരു ഇവിടെ എന്തു ചെയ്യുന്നു.divorce ഉം ആയി ബന്ധപ്പെട്ട് ധാരാളം ആത്മ ഹത്യ കളും, മരണങ്ങളും നടക്കുന്നു. കുത്തഴിഞ്ഞ ഭരണ സംവിധാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.
@rjnair5966
@rjnair5966 3 месяца назад
Police what is this?
@prahladpv8624
@prahladpv8624 3 месяца назад
ഇവന് വേണ്ട ഒത്തശ ചെയുന്ന ൽഡിഫ് ഇനി കേരളത്തിൽ വേണ്ട 🙄🙄
@bigbithafrancis
@bigbithafrancis 3 месяца назад
If he was released after sexually assaulting a minor, then how will he ever fear our judicial system ? Punishment for the crimes in India is not adequate. These criminals should be imprisoned for at least 60 years.
@Fossils5481
@Fossils5481 3 месяца назад
Adult women doing the same crime against minor boys should also get 60 years imprisonment. But, court gave only 10 years imprisonment to the female teacher in chandigarh
@BabuKoch-h2s
@BabuKoch-h2s 3 месяца назад
Police must take case against that criminal who published Sreeja's photos.
@KavithaKavitha-q5b
@KavithaKavitha-q5b 2 месяца назад
സാജൻ സാറിന്റെ നമ്പർ കിട്ടാൻ എന്തുണ്ട് മാർഗ്ഗം ഒരു പ്രധാന കാര്യം ശ്രെദ്ധയിൽ പെടുത്താൻ ആയിരുന്നു അറിയിക്കാൻ 🤔
@unnikrishnans326
@unnikrishnans326 3 месяца назад
നമസ്കാരം ഇത് എന്റെ പഞ്ചായത്തിലെ സാധു പെൺകുട്ടിയാണ് ഈ തെമ്മാടി പണ്ട് അനവധി മോഷണക്കേസുകളിൽ അകത്തു അതു പോയിട്ടും സ്വന്തം മകളെ വർഷങ്ങളോളം അതും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കശ്മലൻ ഇപ്പോൾ സ്വന്തം ഭാര്യയുടെ ഉടുതുണി ഉരിഞ്ഞു നഗ്നചിത്രം എടുത്ത് സുഹൃത്തുക്കൾക്ക് പങ്കുവച്ച് പണം പറ്റിയ ഹിജഡജന്മം
@suluc2913
@suluc2913 3 месяца назад
Ethil kanunna sreeja arogya vathy. 46 vayasu vare chavittu kollend. Niyamaparam athinu munbu thanne ayale vendennu vakkanam. Kkochundenkil vittu kodukaruthu. Kalyanavum kazhikenda. Thandedathode joli cheydu kochine valarthi jeevichu kanikanam. Purushanmarude ahankaram kurakanam..Marikaruthu...🙏👍
@Fossils5481
@Fossils5481 3 месяца назад
സ്ത്രീകൾ വിവാഹം കഴിച്ചില്ലെങ്കിൽ, അവിവാഹിതരായ സ്ത്രീകൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും ആർ നൽകും?
@face2face1347
@face2face1347 3 месяца назад
അപ്പോൾ കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇവനെ വെറുതെ വിട്ടോ?
@regikurian4704
@regikurian4704 3 месяца назад
Well said Shajan
@sureshbabusekharan7093
@sureshbabusekharan7093 3 месяца назад
Why you are not making a video on Ganesh Kumar who is refusing to meet Yadhu? This is hypocrisy Mr Shajan as Ganesh Kumar is your friend and you don't have a say against him
@rajendranneduvelil9289
@rajendranneduvelil9289 3 месяца назад
What a PITY ?? How the Police and Legal System FAILS in India esp in Kerala under CPM ????
@baburajan1844
@baburajan1844 3 месяца назад
Hard core criminals like this criminal, n Ambili who slit the throat of Dipu in Kaliyikkavila are roaming freely due to our legal system. Judiciary n law enforcement agencies n govt are equally responsible for such brutal incidents.
@rajimolkr4985
@rajimolkr4985 3 месяца назад
Cool ആയി അവൻ ഇറങ്ങും. പാവം സ്ത്രീ
@ravir3319
@ravir3319 3 месяца назад
കുറ്റവാളിക്ക് നൽകുന്ന ശിക്ഷ മാനസാന്തരത്തില്ല. മാതൃകാപരമാണ് പുഴുക്കളേ പോലെ ജനം പെരുകുന്ന രാജ്യത്ത് ഒരു കുറ്റവാളിയും സമൂഹത്തിൽ പുറത്തിറങ്ങി വിലസരുത്. നിയമമനുസരിച്ച് കഴിയുന്നവരുടെ സുരക്ഷക്കാണ് നിയമങ്ങൾ ആ സുരക്ഷാവേലി തകർക്കാൻ ശ്രമിക്കുന്നവനെ ജീവിതകാലം മുഴുവൻ ജയിലിലാക്കുക. ശിക്ഷിക്കപ്പെടുന്നവർക്ക് സ്വന്തം അദ്ധ്വാനത്തിലൂടെ മാത്രം അന്നം കഴികാൻ അവസരമുണ്ടാകാവു.
@JijoDevasya
@JijoDevasya 3 месяца назад
Avan shisha kazhinju vere kalyanam kazhikkum
@vasanthavas6163
@vasanthavas6163 3 месяца назад
Hellooo shajan,thangal thanne enitiative edukka ethinayit
@harikumarpc668
@harikumarpc668 3 месяца назад
Aathmarthatha illatha aanum pennum kalyanam kazhichal aanu kuzhapam allathavare kalyanam kazhikan oru aanum pennum thayaravilla.
@gopakumargopakumar1645
@gopakumargopakumar1645 3 месяца назад
യുപി മോഡലില്‍ ഉണ്ട കയറ്റി തീർക്കണം
@rajesh-xm8zh
@rajesh-xm8zh 3 месяца назад
ഇവൻ നാളെ പുറത്തിറങ്ങും അതാണ്‌ നിയമം
@Exploringtheworldforyou
@Exploringtheworldforyou 3 месяца назад
അവനെ ആഫ്രിക്കയിലെ മരുഭൂമിയിലേക്ക് നാട് കടത്തു കിഴപ്പ് തീർന്നു കിട്ടും
@Fossils5481
@Fossils5481 3 месяца назад
അപ്പോൾ ആഫ്രിക്കൻ രാജ്യങ്ങൾ അവരുടെ കുറ്റവാളികളെ കേരളത്തിലേക്ക് അയക്കും
@kairalidas6847
@kairalidas6847 3 месяца назад
ഇന്ത്യൻ നീതിന്യായ സംവിധാനം പൊളിച്ചു എഴുതണം. അക്രമികൾക്ക് മരണ ശിക്ഷയോ ജീവിത അവസാനം വരെ തടവോ നൽകണം.
@sivadasanmp4785
@sivadasanmp4785 3 месяца назад
ഇവന് വേറെ കെട്ടാം ന രാധുന് അതിന് കൂടെ നിൽക്കാനും ആളുണ്ടാകും
@Fossils5481
@Fossils5481 3 месяца назад
ധനികനായ കുറ്റവാളിയെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണ്... പക്ഷേ, നല്ല സ്വഭാവമുള്ള ദരിദ്രനെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല..
@killer-ff-123
@killer-ff-123 3 месяца назад
അവൾക് എവിടേക്ക് എങ്കിലും ഓടി പോയി ജീവിച്ചു കൂടിയിരുന്ന
@Fossils5481
@Fossils5481 3 месяца назад
സ്ത്രീകൾ ഭർത്താവിന്റെ വീട്ടിൽ നിന്ന് പോയാൽ, അവൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും ആർ നൽകും??
@indrasathyan7351
@indrasathyan7351 3 месяца назад
Support cheyyan vere arum ellathathanu oro ladies nteyum parajayam
@Fossils5481
@Fossils5481 3 месяца назад
😢സ്ത്രീകൾ ഭർത്താവിന്റെ വീട്ടിൽ നിന്ന് പോയാൽ, അവൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും ആർ നൽകും??😢
@sathyadasg5690
@sathyadasg5690 3 месяца назад
Police officers must be taken into the task for giving space to such criminals to have free run in the society.
@Fossils5481
@Fossils5481 3 месяца назад
Police will arrest the criminals. Court will give bail. So, what can police do?
@sathyadasg5690
@sathyadasg5690 3 месяца назад
@@Fossils5481 impose such section of the law l, where no chance for bail.
@Fossils5481
@Fossils5481 3 месяца назад
@@sathyadasg5690 .. court can give bail in any case..
@Fossils5481
@Fossils5481 3 месяца назад
@@sathyadasg5690 .. even kashayam greeshma who was arrested in murder case of Sharon is out on bail..
@chandrikakeezhadathil8487
@chandrikakeezhadathil8487 3 месяца назад
Good msg sir
@krishnakripa388
@krishnakripa388 3 месяца назад
ഇത്തരം ആൾക്കാരെയാണ് ശരിക്കും സംരക്ഷിക്കേണ്ടത് അവരുടെ പ്രശ്നങ്ങളാണ് ചോദിച്ചറിയേണ്ടത് അതിന് ശരിക്കും ഒരു നല്ല സംഘടന ആവശ്യമാണ് ഇവിടെ കാരണം ഞാൻ ആ ഒരു അവസ്ഥയിലൂടെ കടന്നുപോയത് കൊണ്ട് തന്നെ ആ രീതിയിലുള്ള ആൾക്കാരെ സംരക്ഷിക്കുവാൻ ഒരു സംഘടന രൂപീകരിക്കണം എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം അതോടൊപ്പം ഇവരെ പീഡിപ്പിക്കുന്ന ആൾക്കാരെ കൂടെ അവർ എന്തുകൊണ്ട് ഈ രീതിയിൽ മാനസികാവസ്ഥയിലേക്ക് ആയി എന്ന് കൂടെ തിരിച്ചറിയാൻ ശ്രമിക്കണം കാരണം എവിടെയാണ് അവർക്ക് പാളിച്ച പറ്റുന്നത് ഈ സമൂഹം ആകെ കുത്തഴിഞ്ഞു പോയി ഇതിനൊക്കെ പ്രധാനകാരണം മനുഷ്യൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് ഈ മാനസികസംഘർഷം ഉണ്ടാക്കാൻ വേണ്ടി മാത്രം ഒരു പറ്റം ആൾക്കാർ തുനിഞ്ഞ് ഇറങ്ങിയിട്ടുണ്ട് അതിനെപ്പറ്റി ഷാജൻ അറിയാഞ്ഞിട്ടാണ് ഒരു വ്യക്തിക്ക് മാനസികമായി യാതൊരു പ്രശ്നവുമില്ല എന്ന് കണ്ടാൽ അവരെ പ്രശ്നത്തിൽ ചാടിച്ച് അവരെ ഭ്രാന്തമായ അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കാൻ വേണ്ടി മാത്രം കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവർക്കാണ് ശരിക്കും മനോരോഗം അവരുടെ മനോരോഗം കൊണ്ടാണ് മറ്റുള്ളവരും മനോരോഗികൾ ആയിത്തീരുന്നത് തീർത്തുംനിസ്സാര കാര്യങ്ങളാലാണ് പ്രശ്നം ഉണ്ടാകുന്നത് ആ പ്രശ്നം ശരിയായ രീതിയിൽ പരിഹരിക്കാൻ പറ്റുന്ന ഒരു സംഘടന ഇവിടെയില്ല പ്രശ്നം തീരെ നിസ്സാരമാണെങ്കിലും രണ്ടുപേരും ഒറ്റക്ക് ഒറ്റക്ക് പറയുമ്പോഴാണ് പ്രശ്നം വലുതാകുന്നത് രൊളും തോറ്റ് കോടുക്കിൽ തയ്യാർ അല്ല രണ്ടു കുട്ടരെയും ഒന്നിച്ചിരുത്തി ചോദിച്ച് അവർ കാര്യം പറയുമ്പോഴാണ് ആരുടെ ഭാഗത്ത് എന്ത് വീഴ്ചയാണ് പറ്റിയിരിക്കുന്നത് എന്ന് അറിയാൻ കഴിയൂ അതിനുള്ള ഒര സാവകാശം കൊടുക്കാതെ രണ്ടു കൂട്ടരും രണ്ടു പക്ഷക്കാരോട് സംസാരിച്ചു രണ്ടുപേർക്കും തോന്നുന്ന രീതിയിൽ തമ്മിൽ തല്ലിക്കുക എന്ന ഒരു മനോഭാവം മനുഷ്യൻ മൊത്തംഈ ചിന്താഗതിക്കാരാണ് ആരും സ്വസ്ഥമായി ജീവിക്കുന്നത് ഇഷ്ടമില്ലാത്ത ചിന്താഗതിക്കാർ സമൂഹത്തിന് മൊത്തത്തിൽ ഭ്രാന്തുണ്ട് അതവർ അംഗീകരിക്കില്ല ആരാണോ അമിതമായി ദേഷ്യപ്പെടുന്നത് അവർക്ക് ഭ്രാന്തുണ്ട് ആ ഭ്രാന്ത് മൂലമാണ് അവർ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്നത് അവരെ അതിനു പ്രേരിപ്പിക്കുന്നവർ ആരാണ് അവർക്കും ഭ്രാന്ത് ഉണ്ട് എന്നെ കൊല്ല് കൊല്ല് എന്ന് വിളിച്ചു പറയാൻ ഈ നാട്ടിൽ ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു ഒരു വീട്ടിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അവളെ കൊന്നു കളയുക എന്ന് നിസ്സാരമായി പറയുന്ന ആൾക്കാർ ദേഹത്ത് കയറിയ ഉറുമ്പിനെ പിടിച്ചു മാറ്റുന്ന അത്ര ലാഹവത്തോടെയാണ് ഒരു മനുഷ്യനെ കൊന്നു കളയാൻ പറയുന്നത് എന്തായാലും എന്നെ കൊല്ലാൻ പറഞ്ഞവരൊക്കെ മരണം എപ്പോൾസംഭവിക്കണമെന്ന് അറിയാതെ മേലോട്ട് നോക്കിയിരിക്കുക ഈ നാട്ടിൽ ഒരു നല്ല കുടുംബവും ഇല്ല എന്നുള്ളത് ഞാൻ കണ്ടെത്തി കഴിഞ്ഞു ഞാൻ ജനിച്ച വളർന്ന ഈ വെള്ളൂർ എന്ന സ്ഥലത്ത് ഒരു കുടുംബം പോലും സന്തോഷത്തോടെ ജീവിക്കുന്നില്ല അവർക്കൊക്കെയും പ്രശ്നങ്ങളാണ് അപ്പൊ പിന്നെ സമൂഹത്തിന് മുഴുവൻ പ്രശ്നമാണ് എന്നറിയാൻ വേറെ ഒന്നും വേണ്ടല്ലോ ഇനി ഷാജൻ പ്രവർത്തകൻ അല്ലേ അന്വേഷിച്ചു നോക്കൂ ഓരോ സ്ഥലത്ത് എന്തൊക്കെ സംഭവിക്കുന്നു നിങ്ങൾക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത രീതിയിലുള്ള കാര്യങ്ങൾ ഈ രാജ്യത്ത് സംഭവിക്കുന്നുണ്ട് ഏതെങ്കിലും ഒരു വ്യക്തിയോട് വൈരാഗ്യം ഉണ്ടെങ്കിൽ ആ വ്യക്തിയെ നശിപ്പിക്കാൻ വേണ്ടി നോക്കിയിരിക്കുമ്പോൾ അവരുടെ വീട്ടിൽ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുന്നു ആ സാഹചര്യം മുതലേടുത്ത് എൻറ കാര്യം സാദിച്ച് എടുക്കാം എന്ന് കരുതുന്നവരാണ് ഈ സമൂഹത്തിൽ ഉള്ളത്
@ksthampatty3105
@ksthampatty3105 3 месяца назад
Let him be in the jail forever.
@rejvs
@rejvs 3 месяца назад
മുടിയുണ്ടെങ്കിലേ വെട്ടൊള്ളൂ എന്ന പരസ്യത്തെയാണ് പലപ്പോഴും കോടതിനടപടികള്‍ ഓര്‍മിപ്പിക്കുന്നത്. കേസുകളില്ലെങ്കില്‍ പോലീസും കോടതിയുമൊക്കെ എന്തുചെയ്യും? നിര്‍ദയം കൊലപാതകം ചെയ്ത ഒരു പത്തെണ്ണത്തിനെ വധിച്ചാല്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യാനൊരുങ്ങുന്ന വര്‍ക്ക് സ്വല്‍പ്പം ഭയമുണ്ടാവും. ഒരു കുടുംബത്തിലെ അംഗങ്ങളെയെല്ലാം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയവനെ പോലും കൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമല്ല എന്ന ന്യായം പറഞ്ഞു ജീവപര്യന്തം കൊടുക്കുന്ന രീതി മാറിയേ പറ്റൂ.
@Fossils5481
@Fossils5481 3 месяца назад
ഇന്ത്യയിൽ കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി സ്ത്രീകൾക്ക് വധശിക്ഷ ലഭിച്ചിട്ടും ഒരു വനിതാ കുറ്റവാളിയെ പോലും തൂക്കിലേറ്റിയിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കഴിഞ്ഞ 75 വർഷമായി ഇന്ത്യയിൽ കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഒരു സ്ത്രീ കുറ്റവാളിയെയും തൂക്കിലേറ്റിയിട്ടില്ല. പുരുഷ കുറ്റവാളികളെ മാത്രമാണ് തൂക്കിലേറ്റുന്നത്. 30 വർഷം മുമ്പ് അറസ്റ്റിലാകുകയും സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്ത നിരവധി സ്ത്രീ കുറ്റവാളികൾ ഉണ്ട്. ഈ വനിതാ ക്രിമിനലുകളെ തൂക്കിലേറ്റുക എന്നത് മാത്രമാണ് ഇനിയുള്ളത്. എന്നിട്ടും, അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ ക്രിമിനൽ സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല. ഉദാഹരണം.. 13 കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 2 സഹോദരിമാരുണ്ട് . കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കുകയായിരുന്നു ഇവർ. പിന്നീട് ഈ കുട്ടികളെ കൊല്ലുക. സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്തിട്ടും അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ 2 സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല. അവർ 2 പുരുഷ കുറ്റവാളി ആണെങ്കിൽ 30 വർഷം മുമ്പ് തൂക്കിലേറ്റപ്പെടുമായിരുന്നു.. സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ 75 വർഷമായി ഒരു സ്ത്രീ ക്രിമിനൽ കൊലപാതകിയെയും ഇന്ത്യയിൽ തൂക്കിലേറ്റിയിട്ടില്ല. അതാണ് സ്ത്രീ കുറ്റവാളികൾക്ക് ലഭിക്കുന്ന വ്യത്യസ്തമായ ശിക്ഷ. എന്താണ് അതിന് കാരണം???
@Fossils5481
@Fossils5481 3 месяца назад
ഇന്ത്യയിൽ കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി സ്ത്രീകൾക്ക് വധശിക്ഷ ലഭിച്ചിട്ടും ഒരു വനിതാ കുറ്റവാളിയെ പോലും തൂക്കിലേറ്റിയിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കഴിഞ്ഞ 75 വർഷമായി ഇന്ത്യയിൽ കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഒരു സ്ത്രീ കുറ്റവാളിയെയും തൂക്കിലേറ്റിയിട്ടില്ല. പുരുഷ കുറ്റവാളികളെ മാത്രമാണ് തൂക്കിലേറ്റുന്നത്.
@Fossils5481
@Fossils5481 3 месяца назад
30 വർഷം മുമ്പ് അറസ്റ്റിലാകുകയും സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്ത നിരവധി സ്ത്രീ കുറ്റവാളികൾ ഉണ്ട്. ഈ വനിതാ ക്രിമിനലുകളെ തൂക്കിലേറ്റുക എന്നത് മാത്രമാണ് ഇനിയുള്ളത്. എന്നിട്ടും, അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ ക്രിമിനൽ സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല.
@Fossils5481
@Fossils5481 3 месяца назад
13 കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 2 സഹോദരിമാരുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കുകയായിരുന്നു ഇവർ. പിന്നീട് ഈ കുട്ടികളെ കൊല്ലുക. സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്തിട്ടും അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ 2 സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല. അവർ 2 പുരുഷ കുറ്റവാളി ആണെങ്കിൽ 30 വർഷം മുമ്പ് തൂക്കിലേറ്റപ്പെടുമായിരുന്നു..
@Fossils5481
@Fossils5481 3 месяца назад
13 കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 2 സഹോദരിമാരുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കുകയായിരുന്നു ഇവർ. പിന്നീട് ഈ കുട്ടികളെ കൊല്ലുക. സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്തിട്ടും അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ 2 സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല. അവർ 2 പുരുഷ കുറ്റവാളി ആണെങ്കിൽ 30 വർഷം മുമ്പ് തൂക്കിലേറ്റപ്പെടുമായിരുന്നു..
@JomonJose-qm7we
@JomonJose-qm7we 2 месяца назад
😢😢😢😢😢😢😢😢😢😢
@Virtual-Friend-007
@Virtual-Friend-007 3 месяца назад
എന്ത് ചെയ്താലും ശിക്ഷ കിട്ടില്ലെന്ന്‌ അറിയാവുന്നതു കൊണ്ടു ഇങ്ങനെ വീണ്ടും വീണ്ടും സംഭവിക്കുന്നു 😢
@Babu.A.rBabu.A.r
@Babu.A.rBabu.A.r 3 месяца назад
സാർ, ബിഗ് സല്യൂട്ട്
Далее