Тёмный

ഈ യുവാവിന്റെ സാക്ഷ്യം ഒരുപാട് സാക്ഷ്യങ്ങൾ കേൾക്കുന്നതിനു തുല്യമാണ്  

Home Of Grace
Подписаться 93 тыс.
Просмотров 19 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@mercyfrancis5798
@mercyfrancis5798 2 месяца назад
Amme Maathaave ente elaya makante ellaa asvasththakalum maatename Amme 💙💙💙💙💙💙💙💙💙
@mercyfrancis5798
@mercyfrancis5798 2 месяца назад
Amme Maathaave August 15 thik munb athbudham kaanichu tharename Amma Maathaave ❤❤❤❤❤❤❤❤❤
@wilsranimathew3764
@wilsranimathew3764 3 месяца назад
🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻❤❤❤
@thomasv.o1816
@thomasv.o1816 3 месяца назад
അമ്മേ മാതാവേ എൻ്റെ മകന് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ ദൈവസ്നേഹം കൊണ്ട് നിറക്കണമേ ഞങ്ങളുടെ കേസ് ഞങ്ങൾക്ക് അനുകൂലമായി മാറ്റി അനുഗ്രഹിക്കണമേ. എൻ്റെ കുടുംബപ്രശ്നങ്ങളുടെ മേൽ അമ്മ ഇടപെടണമേ . മനസമാധാനം നൽകി അനുഗ്രഹിക്കണമേ
@nithinkochuzz5917
@nithinkochuzz5917 3 месяца назад
അമ്മേ എനിയ്ക്ക് 50 ലക്ഷം രൂപാ തന്ന് എന്നെ സഹായിയ്ക്കണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@devandevanbinu
@devandevanbinu 3 месяца назад
അമ്മേ എന്റെ മക്കളെ അനുഗ്രെഹിക്കേണമേ
@renukadevi7765
@renukadevi7765 3 месяца назад
മാതാവേ എന്റെ മോളുടെ അഞ്ചാം തിയതി നടക്കുന്ന മെഡിക്കൽ ഇന്റർവ്യൂ വിജയിപ്പിക്കണേ 🙏
@ancychrispin8950
@ancychrispin8950 3 месяца назад
29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ, എന്റെ തലയെ ആരുടെയും മുന്നിൽ കുനിക്കരുതേ എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ് ഞാൻ ജയിക്കും
@lallyedassery7304
@lallyedassery7304 3 месяца назад
Amen
@AnilkumarS-bt8fb
@AnilkumarS-bt8fb 3 месяца назад
കൃപാസനം അമ്മ എൻ്റെ ശക്തി my power. ,🙏
@ajeeshsaji5286
@ajeeshsaji5286 3 месяца назад
എന്റെ കടഭാരങ്ങളെ ഉടനടി തീർത്തു തരേണമേ
@ManjuPrakash-e4n
@ManjuPrakash-e4n 3 месяца назад
Amma mathave.. Oro sakshyangallum nte manasil ammyodu kuduthal adukanum... Ammayude mahatvam vazhi.... Enikum udambadi sakshyam parayan oru padu agraham thonunnu
@rosilycj4498
@rosilycj4498 3 месяца назад
MAKKALKKU Amme Ella Anugrahangallum eessoyude kailirunnu vaangitharaname Ammen
@mercyfrancis5798
@mercyfrancis5798 2 месяца назад
Amme Maathaave enik September 8 thik munb 2 praavashyam saakshyam nalkaan anugrahikename Amme 💙💙💙💙💙💙💙💙💙
@salijavinu4528
@salijavinu4528 3 месяца назад
അമ്മേ മാതാവേ ഇന്നും കൂടെ ഉള്ളു date എനിക്ക് സാധിച്ചു തരണമേ സഞ്ചാരി മാതാവേ അവിടെ എത്തി എന്റെ നമ്പർ എടുത്തു തരണമേ എന്നെ കൈവിടരുതേ നമ്പർ 73 അന്നേ രണ്ടും അമ്മേടെ നമ്പർ അന്നേ ആമേൻ ആമേൻ എന്നെ സങ്കടത്തിൽ ആകരുതേ ആമേൻ 🙏🙏🙏
@varkeygeorge8609
@varkeygeorge8609 2 месяца назад
Praying for the blessing for Marriage of Amrutha with a boy with faith in Jesus Christ and good family atmosphere 🙏🙏🙏
@agnesmariascv3062
@agnesmariascv3062 3 месяца назад
Remember Achumon & give him success in his exam.. Ammae please pray for him..
@donathomas1062
@donathomas1062 3 месяца назад
Amme..ante husbandinu ammayilulla visawasm vardhipikaane..nagal orumichu udambadi adukan sadikanee..
@tessyalexandertessy3350
@tessyalexandertessy3350 3 месяца назад
Amme mathave kathukollne
@alicejose7933
@alicejose7933 3 месяца назад
Amme, ente kochumakkale Amma Kai pidichu nadathaname.🙏🙏🙏🙏❤️❤️❤️❤️
@RaniMariya-lm6kd
@RaniMariya-lm6kd 3 месяца назад
Mathave enne onnu sahayyikane..... Dec 7 nu ullil ente Visa um ticket um tharanam.....
@anilaphilip6481
@anilaphilip6481 2 месяца назад
Amme cirl mone daiva fakthiyl valthennamae.
@mercyfrancis5798
@mercyfrancis5798 2 месяца назад
Amme Maathaave ente mootha makante ellaa asvasththakalum maatename Amme 💙💙💙💙💙💙 💙💙💙
@devandevanbinu
@devandevanbinu 3 месяца назад
അമ്മേ എന്റെ ആവശ്യങ്ങൾ എല്ലാം നടത്തി തരേണമേ
@aleenathomas5575
@aleenathomas5575 2 месяца назад
Amme maathave enik Dl vaangi tharaname Amen🙏🙏🙏🙏🙏🙏🙏🙏
@bijijoshy
@bijijoshy 2 месяца назад
Ammamathave enneum ammede prathyasheekaranathintte sakshy akaname. 🙏🙏🙏
@RajiChandran-d1k
@RajiChandran-d1k 2 месяца назад
Amme anugrahikkaname mathave. Enneyum ammayude aduthu sakshyam parayan anugrahikkaname❤
@alwinthomas9498
@alwinthomas9498 2 месяца назад
Amme mathavee❤
@joyaljoseph6509
@joyaljoseph6509 3 месяца назад
Amme mathave 6/7/2024 nu ente makalkkulla psc examinu nalla rank kittunnathinum december 7 2024 nu munpu jolly labhikkunnathinum ulla kripa tharaname
@SujanRoy-hf8xr
@SujanRoy-hf8xr 2 месяца назад
Ente abhishettante kadangal mattane njangalude vivaham nadakkename allumon amen
@roselouis7074
@roselouis7074 3 месяца назад
Amma. Mathava mona protect cheyanama
@BindhuPrakash-lt6bm
@BindhuPrakash-lt6bm 3 месяца назад
ഡിസംബർ 10 ന് വിവാഹം അലോഷിൻ എന്ന മകന് ദൈവാനുഗ്രഹം നിറഞ്ഞ ജീവിത പങ്കാളിയെ നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ
@LissySaju-i7j
@LissySaju-i7j 3 месяца назад
Bless my child kuttu husband
@anilaphilip6481
@anilaphilip6481 2 месяца назад
Amme mathave amme de Cirl mone oru nalla jolly kodute anugrhikanna mae.
@sinilamartin7800
@sinilamartin7800 3 месяца назад
Amme eniku one lakhs rupees loan ready yaki tharaname
@itrustuloml07
@itrustuloml07 3 месяца назад
Amme james innu enik paisa ittutharan krupa thonnename
@robingjohn4691
@robingjohn4691 2 месяца назад
PRAISE THE LORD
@salijavinu4528
@salijavinu4528 3 месяца назад
അമ്മേ ഞങ്ങക്കുവേണ്ടി അപേക്ഷിക്കമ
@jencykuriakose7825
@jencykuriakose7825 2 месяца назад
Amme mathave molude PTE exam innale ayirunnu resultinayi wait cheyyukayanu mole samarpichu prarthikunnu Karuna ayirikename ammen Nalla score vangi pass akanulla anugraham nalkename ammen thadasangal mattitharename ammen
@GeethaVarghese-p7k
@GeethaVarghese-p7k 3 месяца назад
Ammea ante avastha amma kananam vasthu vangan arengilum amma kondduvaranam ammea samayam illa ammea 🙏
@aleenathomas5575
@aleenathomas5575 2 месяца назад
Ente amme ente asrayame🙏🙏🙏🙏🙏
@ushark8211
@ushark8211 3 месяца назад
Mathave, Sonu vinte eyebrow ude aduthulla swelling operation muumbu thanne illathe akaname
@bibyabraham7807
@bibyabraham7807 3 месяца назад
mathave oet pass aakane
@noonjinoonji8315
@noonjinoonji8315 3 месяца назад
അമ്മ മാതാവേ കൈവിടല്ലേ 🙏
@ShibuGopal-si6bw
@ShibuGopal-si6bw 3 месяца назад
🙏🙏🙏🙏🙏🙏🙏💞💞💞💞💞
@greeshmaaneesh007
@greeshmaaneesh007 2 месяца назад
ആമേൻ🙏🙏🙏🙏🙏
@shinijony174
@shinijony174 3 месяца назад
അമ്മേ മാതാവേ നാളെ ഞങ്ങൾ അമ്മയുടെ അടുത്തേക്ക് വരുവാണ് എന്റെ വാവയ്ക്ക് വിസ നൽകി അനുഗ്രഹിക്കണമേ സാക്ഷ്യം പറയുവാനുള്ള കൃപ നൽകണമേ അമ്മേ 🥰🥰🥰❤️❤️🥰🥰
@anchurojan2688
@anchurojan2688 3 месяца назад
Ammae Ammae
@geethumadhu8503
@geethumadhu8503 3 месяца назад
Amma mathave enne ini yum pazhayathu pole akkale enneyum ente kudumbatheyum kathukollaname njan ayi vittukkare sangadam pedutheruthe amen
@shimjappshimja6428
@shimjappshimja6428 3 месяца назад
🙏
@ameeshas1220
@ameeshas1220 3 месяца назад
Amma enneyum ammayude pratheekshikaranathinte sakshi aki matename mathave❤❤❤❤
@susammaphilip3177
@susammaphilip3177 3 месяца назад
മാതാവേ എൻ്റെ കുടുംബം അങ്ങയുടെ കരത്തിൻ്റെ ശക്തി മനസ്സിലാക്കത്തക്കവണ്ണം ഉള്ള ഒരു reട്ult എൻ്റെ മകൾക്ക് അമ്മ നൽകണേ
@renukadevi7765
@renukadevi7765 3 месяца назад
മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏
@ameeshas1220
@ameeshas1220 3 месяца назад
Mathave ente agraham sadhichu tharaname amma anugrahikane mathave❤❤❤❤
@mollyfrancis5424
@mollyfrancis5424 3 месяца назад
Ammae enneyum ammayudee prathyaksheekaranathinte sakshiyaki uyarthaname 🙏🙏🙏
@reenalaju6828
@reenalaju6828 3 месяца назад
ദൈവമതാ വേ : എന്റെ ലോൺ തടസ്സങ്ങൾ മാറി സി ബിൽ സ്കോർ കുടി എന്റെ ലോൺ കിട്ടണമേ:ആമൻ❤❤❤
@BindhuPrakash-lt6bm
@BindhuPrakash-lt6bm 3 месяца назад
അമ്മേ ആൻജലിൻ പ്രകാശിന് +1 ന് full A+ നൽകി പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ
@beenajoy9763
@beenajoy9763 3 месяца назад
അമ്മേ മാതാവേ എന്റെ മകന് മാനസാന്തരം നല്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@valsammavasu476
@valsammavasu476 3 месяца назад
Amme shariyaya theerumanagal edukkan amma munpil ninne vazhi kanichu tharaname parishudha amme🙏🙏🙏
@minimathew2718
@minimathew2718 3 месяца назад
Amen hallelujah
@TessyKuriakose-f5h
@TessyKuriakose-f5h 3 месяца назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ HB കുറഞ്ഞു പോകാതെ കാക്കണമേ
@elsarose1538
@elsarose1538 3 месяца назад
മതവുണ്ട് കൂടെ.. വിശ്വാസത്തോടെ പ്രാർത്ഥിക്കുക 🙏🏻
@ajeeshsaji5286
@ajeeshsaji5286 3 месяца назад
എന്റെ മാതാവേ
@sanjuyt2010
@sanjuyt2010 3 месяца назад
🏡😭😭🙏🙏🙏🙏🙏🙏
@Sara-saju123
@Sara-saju123 3 месяца назад
Mathavae or u Joli thannu anugrahikanamae nan othiri agahicha nan chayitha goli amma thadasam mati anikku esoyilninnum vangichu tharanamae
@LissySaju-i7j
@LissySaju-i7j 3 месяца назад
Ok
Далее