Тёмный
No video :(

ഈ രീതിയില്‍ ഗ്യാസ് കയറുന്നത് ആമാശയ കാന്‍സര്‍ തുടക്ക ലക്ഷണം ആണ് ശ്രദ്ധിക്കുക  

Baiju's Vlogs
Подписаться 3 млн
Просмотров 2,3 млн
50% 1

Baiju's Vlogs Contact Number +917034800905 ഈ രീതിയില്‍ ഗ്യാസ് കയറുന്നത് ആമാശയ കാന്‍സര്‍ തുടക്ക ലക്ഷണം ആണ് ശ്രദ്ധിക്കുക ‪@BaijusVlogsOfficial‬

Опубликовано:

 

20 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@nourinaysha
@nourinaysha 3 года назад
Unniyettan first
@lathasajeev7382
@lathasajeev7382 3 года назад
Good message, thanks doctor 🙏
@ushacm2940
@ushacm2940 3 года назад
@@lathasajeev7382 p
@sarasumidukki479
@sarasumidukki479 3 года назад
Thanks D R
@aamir8630
@aamir8630 3 года назад
മനസിലായില്ല
@sudevsantosh1061
@sudevsantosh1061 3 года назад
@user-fn6zw3sx8z
@user-fn6zw3sx8z Месяц назад
Dr എനിക്ക് 34വയസുണ്ട് എനിക്കെപ്പോഴും എന്ത് കഴിച്ചാലും ഭയങ്കര ഗ്യാസ് പ്രോബ്ലം ആണ് എപ്പോഴും ഉണ്ട് ഗ്യാസ് ഉണ്ടാകുന്ന ഫുഡ്‌ ok ഞാൻ ഒഴിവാക്കിയാലും ഗ്യാസ് ഭയങ്കര മായിട്ടുണ്ട് വയർ വീർതിരികുണാണ്ട്
@rajendranvayala7112
@rajendranvayala7112 3 года назад
ആത്മാർഥമായ വിനീതമായ അവതരണം..അങ്, തികച്ചും മാനൃൻ... ആശംസകൾ
@destino579
@destino579 3 года назад
മനസ്സിലാകുന്ന ഭാഷ... ഏതോരാൾക്കും മനസ്സിലാകുന്ന ഭാഷ ♥️♥️♥️♥️stay blessed
@marygracegrace5020
@marygracegrace5020 3 года назад
Good Information, Thank you sir
@Hazil369
@Hazil369 2 года назад
Malayalikalkku mathram
@ashbermedia007
@ashbermedia007 3 года назад
സർ ഈ വിഡിയോയിൽ പറഞ്ഞിട്ടുള്ള മിക്ക problums ഉം എനിക്ക് ഉണ്ടാവാറുണ്ട്. ഇത്രയും നാൾ ഞാൻ അതൊന്നും series ആയി എടുത്തിരുന്നില്ല but ഇപ്പോൾ തോന്നുന്നു ഇനിയെങ്കിലും ഇതിനൊരു treatment തുടങ്ങിയാലോ എന്നാണ്. ഇതിനെ കുറിച്ച് ഇത്രയും detail ആയി പറഞ്ഞു തന്ന sir നും byjus vlog നും ഒരുപാട് ഒരുപാട് thanks
@paulthomas6420
@paulthomas6420 2 года назад
Treatment thudagiyo
@fathimam568
@fathimam568 2 месяца назад
Enthayi
@JincyMathew-tr1ee
@JincyMathew-tr1ee 2 месяца назад
Kuranjo​@@fathimam568
@shuhaibmohammed4725
@shuhaibmohammed4725 Месяц назад
Ipm ninglude avasthyenta
@dileepckm4118
@dileepckm4118 Месяц назад
A man who was in hospital,,,a padam padichittundo
@ponnuponnus4322
@ponnuponnus4322 Месяц назад
ഞാൻ എപ്പോൾ യൂട്യൂബ് സേർച്ച്‌ ആക്കിയാലും ക്യാൻസർ 😮പേടിച്ചു മരിക്കും
@shifarahman8773
@shifarahman8773 3 года назад
ആദ്യമായാണ് dr. ന്റെ ചാനൽ കാണുന്നത് വളരെ നല്ല വിവരണം subscribe ചെയ്തു 👍എന്നെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നം ആണിത് പേടി കാരണം പല ഭക്ഷണവും vendaan വെക്കും😒😒😌
@farizmohemmad159
@farizmohemmad159 3 года назад
U too
@annieev8711
@annieev8711 Год назад
Dr, Thanks
@najeebnajeeb3753
@najeebnajeeb3753 Год назад
S ഞാനും നല്ല അവതരണം. എല്ലാവിധ മാരക രോഗത്തേതൊട്ടും റബ്ബ് നമ്മെ കാക്കട്ടെ 😥😥🤲🤲
@nourinaysha
@nourinaysha 3 года назад
Jeevante vilayulla informations valare clear aayi paranju thannu good job thnks doctor 👍👍
@user-uz9yg2vl9z
@user-uz9yg2vl9z 3 года назад
ഇതൊന്നും നടക്കില്ല മാഷേ ചാവുമ്പോൾ ചാവട്ടെ.. അലെങ്കിലും ഇപ്പൊ കുറെ നാൾ ജീവിച്ചത് കൊണ്ടു പ്രേത്യേകിച്ചു ഒന്നും നേടാൻ ഇല്ല... പിന്നെ താങ്കൾ എന്ത് പറഞ്ഞാലും കാര്യം ഒന്നും ഇല്ല ഓരോരുത്തനും എങ്ങനെ ചാവണം എന്നു ദൈവം നിശ്ചയിച്ചിട്ടുണ്ട് അത് പ്രേകാരമേ നടക്കു.. ആയുസ് എത്തിയിട്ടില്ലങ്കിൽ ആസിഡ് കുടിച്ചാലും ചാവില്ല.. അതാണ് അതിന്റെ ശരി..
@reneeshvjkodoth583
@reneeshvjkodoth583 3 года назад
Correct അതെ നടക്കു ഇതിന്റെ പുറകെ പോയാൽ ഇതിനെ സമയം undavu
@sudheertt8703
@sudheertt8703 Год назад
ദൈവത്തിന്റെ പുറകെ പോകുന്നവർക്കുള്ള പോസ്റ്റല്ല സുഹൃത്തേ,താങ്കൾ അസുഖം വരുമ്പോൾ ദൈവത്തെ വിളിച്ചാൽ മതി, ഒരാശുപത്രിയിലും പോകരുത്!
@ramachandrancpza9437
@ramachandrancpza9437 Год назад
കൈയ്യിൽ പണമില്ലാത്തവൻ മരിക്കുക മാത്രമേ രക്ഷയൊള്ളു
@manjuck1536
@manjuck1536 Год назад
അതെ മരിക്കുമ്പോൾ മരിക്കട്ടെ
@manjuck1536
@manjuck1536 11 месяцев назад
@@adiz3500 yes 👍
@abdullatheef6642
@abdullatheef6642 3 года назад
നല്ല അറിവ് ,ധൈര്യം നൽകുന്ന ഉപദേശം ഇത്രയും നല്ല vdo ഇതിന്റെ മുൻമ്പ് കണ്ടിട്ടില്ല ,doctore നേരിൽ കാണാതെ തന്നെ ഡോക്ടറെ കാണിച്ച പോലെ ,,thanks so much doctor sir
@bappu5
@bappu5 3 года назад
നല്ല മനസ്സിലാവുന്ന അവതരണം നന്ദി
@jyothishh7383
@jyothishh7383 3 года назад
വളരെ ഉപകാരപ്രദമായ അറിവ്, നന്ദി ഡോക്ടർ. നന്ദി ബൈജു സ്‌ vlogs
@shamseerkkshamseerkk9979
@shamseerkkshamseerkk9979 3 года назад
Thank you so much 💕
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
വളരെ വിശദമായി തന്നെയാണ് ഈയൊരു വിഷയം ഡോക്ടർ പറഞ്ഞത്.ഒരുപാട് ഉപകാരപ്രദം ആയ ഒരു വിഷയം👍🏻😊
@jamshiyaashraf2053
@jamshiyaashraf2053 2 года назад
എൻ്റെ husband ന് എപ്പോഴും ഗ്യാസ് problems ആണ്.പുറം വേദന , കയ് വേദന, നെഞ്ച് വേദന,,എല്ലാമുണ്ട് ,,ഭയങ്കര ബുദ്ധിമുട്ടാണ് . എപ്പഴും പേടിയാണ്.😔
@raheesabudulla1612
@raheesabudulla1612 2 года назад
Same😪
@lubjasi3881
@lubjasi3881 3 года назад
വളരെ ഉപകാരപ്രദം...... Thank you so much Docter.
@chackosentertainment7806
@chackosentertainment7806 3 года назад
Dr. എനിക്ക് മൂന്നു വര്‍ഷം ആയിട്ട് ulcer ആണ്. പല മരുന്നുകളും കഴിച്ചു മാറുന്നില്ല ഇപ്പോഴും syndems ഉണ്ട്
@toysplayrideequipment4014
@toysplayrideequipment4014 3 года назад
Thanks sir, മാധ്യo കൂടുതൽ ആണ്, രാത്രി liquor ഉപയോഗിച്ചിട്ടി രാവിലെ വെറും വയറ്റിൽ b complex and amoz കഴിയകും ,ഇപ്പൊൾ വേദന തുടങ്ങി
@lathasukumaransukumaran778
@lathasukumaransukumaran778 3 года назад
Fat liver വരാതെ നോക്കു
@ushasree6055
@ushasree6055 3 года назад
വളരെ സൂക്ഷ്മമായി, കൃത്യമായി ,പറഞ്ഞു തന്നു നന്ദി ഡോക്ടർ
@minnasmedia1141
@minnasmedia1141 3 года назад
👍
@gopinathanvb2430
@gopinathanvb2430 3 года назад
Very useful information for patients who have suffering gas trouble thank you doctor
@ajithasuresh9592
@ajithasuresh9592 3 года назад
Dr. പറഞ്ഞത് ശേരിയാണ് , ഗ്യാസ് ആണ് ആൾസർ ആണ് എന്നൊക്കെ പറഞ്ഞു എന്റെ ഭർത്താവ് തൊട്ടടുത്തുള്ള ചെറിയ ഹോസ്പിറ്റലിൽ പോയി മെഡിസിൻ കഴിക്കും തല്ക്കാലം ആശ്വാസം കിട്ടും വീണ്ടും ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും തുടങ്ങും ഇങ്ങനെ കുറച്ചു വർഷങ്ങൾ കഴിഞ്ഞു ഭക്ഷണം കുറഞ്ഞു ആൾ വല്ലാതെ ക്ഷീണിച്ചു ഇടക്ക് ഛർദി ഉണ്ടാവും 3 ദിവസമൊക്കെ ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ ഛർദി ഉണ്ടായിട്ടുണ്ട് വലിയ ഹോസ്പിറ്റലിൽ കാണിച്ചിരുന്നെങ്കിൽ അസുഖം ചികിത്ത്സിച്ചു മാറിയേനെ dr.പറഞ്ഞപോലെ മോഷൻ പോകുമ്പോൾ കറുത്ത ബ്ലഡ്‌ ആണ് പോയ്കൊണ്ടിരുന്നയത്‌ കുടൽചുരുങ്ങി പോയിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ സർജറി ചെയ്തു പക്ഷെ, കുടലും അമാശയവും എല്ലാം എടുത്തു കളഞ്ഞു ആളെ രക്ഷിക്കാൻ സാധിച്ചില്ല മദ്യം കഴിക്കുമായിരുന്നു അതൊക്കെ ശരീരത്തിന് വല്ലാതെ ദോഷം ചെയ്തു സാമ്പത്തികം ഇല്ലാത്തവർക്ക് അസുഖം വന്നാൽ മികച്ച ചികിത്സ നൽകാൻ മാര്ഗമില്ല അപ്പൊ ഇങ്ങനെയൊക്കെ സംഭവിക്കും 😔ആരെയും പേടിപ്പിക്കാൻ അല്ല വലിയൊരു ദുരന്തം മായി മനസ്സിൽ മായാതെ കിടക്കുന്ന സംഭവമായതു കൊണ്ടാണ് ആർക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ
@sonymolvp2791
@sonymolvp2791 2 года назад
Dir, നല്ല ഒരു അറിവാണ് സാർ തന്നത്. എന്നെ എപ്പോഴും അലട്ടുന്ന പ്രശ്നം ആയിരുന്നു ഇത്. ഞാൻ entoscopy ചെയ്തിട്ടുണ്ട് അതിൽ അവർ പറഞ്ഞത് ഇത് ഒരു തരം ഹെർണിയ ആണെന്നാണ്. എന്നാലും എന്റെ ടെൻഷൻ മാറിയിട്ടില്ല.
@aboobakarapaboobackerap4479
@aboobakarapaboobackerap4479 3 года назад
നല്ല അവതരണം. താങ്ക്സ്
@rinshamol6389
@rinshamol6389 2 года назад
Nalla avatharanam. Thank you doctor 😊
@nadhiradhi1612
@nadhiradhi1612 2 года назад
Dr എനിക്കുമുണ്ട് ഈ പുകച്ചിലും എരിച്ചിലും ഒക്കെ ഉണ്ട്...... വളരെ നല്ല ഉപദേശം ആണ് ഡോക്ടർ തന്നത്
@nadhiradhi1612
@nadhiradhi1612 2 года назад
Dr enikum unde eee pukachil erichilum
@anilvavvakkavu3503
@anilvavvakkavu3503 3 года назад
ഡോക്ടർ പറഞ്ഞ ഈ ലക്ഷണങ്ങൾ എന്റെ ശരീരത്തിൽ ഏതാണ്ട് ഇരുപത് വർഷം മുതൽ തുടങ്ങിയതാണ് തുടക്കത്തിൽ നെഞ്ച് എരിച്ചിലും പുളിച്ച് തികട്ടലും ഉണ്ടായി അത് കൂടി വന്നപ്പോൾ ഞാൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് പുള്ളിയെനിയ്ക്ക് പാന്റോടാക്ക് 40 എന്ന ഗുളിക എഴുതി തന്ന് ഞാൻ അത് രാവിലെ ഭക്ഷണത്തിന് അരമണിയ്ക്കൂർ മുൻമ്പ് കഴിയ്ക്കും ഇരുപത് വർഷമായി ഞാനത് തുടർച്ചയായി കഴിയ്ക്കുന്നുണ്ട് അത് നിർത്തിയാൽ എനിയ്ക്ക് ഈ ലക്ഷണങ്ങൾ വീണ്ടും ഉണ്ടാകുന്ന് ഇങ്ങനെ സ്ഥിരമായി ഗുളിക കഴിയ്ക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ....? ഗുളിക കഴിയ്ക്കാതെ ഇനി ഇത് മാറ്റാൻ സാധിയ്ക്കുമൊ, അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് 16 വർഷം കൊണ്ട് ഞാനൊര് പ്രവാസിയാണ് ദയവായി ഇതിനൊര് മറുപടി തരൂ......
@rejiep2488
@rejiep2488 Год назад
പച്ച വെളുത്തുള്ളി 4 അല്ലി ചെറുതായി മുറിച്ചിട്ട് ഗുളിക കഴിക്കുന്ന മാതിരി കഴിയ്ക്കുക, കടിച് ചവക്കാതിരിക്കുക
@priyadarsinip.v5714
@priyadarsinip.v5714 Год назад
അയ്മോദകം പൊടിച്ചെടുത്തു രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ കഴിക്കുക.... അങ്ങാടി മരുന്ന് കടയിൽ കിട്ടും
@jisajibu3634
@jisajibu3634 3 года назад
Thank you doctor. നല്ല അവതരണം
@geethugopinath1039
@geethugopinath1039 3 года назад
Sir മനസിലാകുന്നരീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏
@aboobakaraboobakarvk3957
@aboobakaraboobakarvk3957 2 года назад
നല്ല. അവതരണം. എന്നും.ദൈവം.തുണ നൽകണേ. എന്ന്. പ്രറാതതികുനു
@MANJU-zx2lk
@MANJU-zx2lk 3 года назад
Thanks doctor നല്ല അറിവാണിത്
@RajeshKumar-ry4on
@RajeshKumar-ry4on 3 года назад
Cute doctor. Calm and cool
@rk.ksponnuvlog5480
@rk.ksponnuvlog5480 3 года назад
ഗുഡ് മെസ്സേജ് ചേട്ടാ ഇനിയും ഇതു പോലുള്ള കാര്യങ്ങൾ ജനങ്ങൾക്ക് ഉപകാരം ഉണ്ടാകും ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ചേട്ടായി 👌👌👌👌👌
@bijunaranganam
@bijunaranganam 2 года назад
ന്തെവാടി Dr. എന്നു വിളിച്ചു കൂടെ ....
@rk.ksponnuvlog5480
@rk.ksponnuvlog5480 2 года назад
@@bijunaranganam ചേട്ടൻ എന്നു വിളിക്കുന്നത് ബഹുമാനം കുറവ് ആണോ
@bijunaranganam
@bijunaranganam 2 года назад
@@rk.ksponnuvlog5480 ഈ ... നാട്ടുകാരി അല്ലായിരുന്നല്ലേ .....
@rk.ksponnuvlog5480
@rk.ksponnuvlog5480 2 года назад
@@bijunaranganam ആരായാലും എന്താ ഒന്ന് പോയെ
@thresiammajose6384
@thresiammajose6384 Год назад
She is romanticising calling him chettayii.or is he really her brother?
@lalyvarghese7637
@lalyvarghese7637 2 года назад
നന്നായി മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ സർ പറഞ്ഞതുപോലെ എനിക്ക് അടിക്കാടി vomitting ഉണ്ടാവുന്നു ഗ്യാസ് നെഞ്ചറിച്ചിൽ എല്ലാം ഉണ്ട് രണ്ടുമൂന്നുതവണനാ ഗ്യാസ്ട്രോ ണെ കണ്ടു ഇപ്പോഴും കുറവില്ല ഒന്നര വർഷമായി തുടങ്ങിയിട്ട് സർ ഇതിനൊരു replay തരുമോ
@adnanmkd7582
@adnanmkd7582 3 года назад
Dr ente husband gulfilan food kazhikumbol first vaya kazhikumbol irangan budhimuttan pinne kuzhapamilla avide dr kanichappol gyasnna paranje adutha months nattil ethum dr kananamengil book cheyyano rply pls
@Nafi211
@Nafi211 3 года назад
Stress aanu kooduthal doctore. Enthanu cheyyuka. Allahu ellavareyum Kathu rakshikkatte. Ameen.
@SunilKumar-mz1rn
@SunilKumar-mz1rn 3 года назад
Enikkum
@vidyarambhamcentralschool7640
@vidyarambhamcentralschool7640 2 года назад
Ameen
@beenaradhakrishnan-yj3ro
@beenaradhakrishnan-yj3ro 2 месяца назад
Yoga daily cheyu
@annuskitchen6164
@annuskitchen6164 3 года назад
Thank you ser വളരെ നല്ല കാര്യമാണ് താങ്കൾ പറഞ്ഞ് തന്നത്... എനിക്കും അസിഡിറ്റിയുടെ problemവളരെ കൂടുതലാണ് 2 എന്റോസ്ക്കോപി ചെയ്തു ആമാശയത്തിൽ നിന്ന് ചെറിയ തോതിൽ തൊലി പോകുന്നു എന്നാണ് Docter പറഞ്ഞത് ഭക്ഷണം സമയത്തിന് കഴിക്കണം എന്ന് പറഞ്ഞു
@achuusss9154
@achuusss9154 3 года назад
ഡോക്ടർ എൻ്റെ മോൾക്ക് രാവിലെ ഭക്ഷണം കഴിച്ചാൽ അധിക ദിവസവും ചർദ്ദി വരും എന്തുകൊണ്ടാണത്
@Kiran-vf4jc
@Kiran-vf4jc 3 года назад
ippo engane und?
@rasiyamuttil9174
@rasiyamuttil9174 3 года назад
very Excellent presentation.special and very Informative'. God May bless You sir.
@sreejanair1536
@sreejanair1536 3 года назад
ഗുഡ് മോർണിംഗ് സർ ഞാൻ ശ്രീജ എനിക്ക് 5 മാസം ആയിട്ട് വയറുവേദന ഉണ്ട് കുറെ ടെസ്റ്റ്‌ ചൈതു ഒരു കുഴ്പ്പവും ഇല്ല എന്ന പറയുന്നു ഡോക്ടർ എന്തോസ്ക്കൂപ്പി എടുത്തു അതിലും കുഴപ്പം ഇല്ല എണീറ്റും എന്റെ വയറുവേദന മാറിയിട്ടില്ല സർ നാട്ടിൽ സർ ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത് അഡ്രെസ്സ് തരുമോ സർ ഒന്ന് നാട്ടിൽ വന്ന് ഡോക്ടറെ കാണിക്യണം എന്ന് ഉണ്ട് ഞാൻ ഹൈദരാബാദ്ലാണ് ഉള്ളത് സർ 🙏
@aneeshms3147
@aneeshms3147 2 года назад
കാണിച്ചോ
@umpeterum9017
@umpeterum9017 3 года назад
Thank u for ur valuable message,God bless you abundantly, Doctor
@sasidharanpillai5869
@sasidharanpillai5869 2 года назад
Very simple explanation. Baiju's Vlog is very much informative and useful. Thanks doctor for the concern towards common people.
@thumkeshp3835
@thumkeshp3835 3 года назад
നല്ല അറിവ് ആണ് അങ് നൽകിയത്, നന്ദി നമസ്കാരം 🙏
@SunilKumar-cw7kl
@SunilKumar-cw7kl 3 года назад
🙏
@lucyphiliplucyphilip490
@lucyphiliplucyphilip490 3 года назад
God bless you bijus'vlogs for the concern for others and thank u for the information
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Thanku Docter 🙏 Good Information 🙏 Aarkum Ithu Polathe Kaaryamaaya Asugangal Onnum Varathirikate Prarthikam 🙏🙏🙏
@achuashok6904
@achuashok6904 3 года назад
Athe .. Njanum athyna prathikunee
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
@@achuashok6904 Thanku 😍🙏
@mohamedikbalkk6858
@mohamedikbalkk6858 3 года назад
Sir, what's the charge for endoscopy & how is it done?. I have gastric problems, I am taking Omeprazole 20mg. I did blood test & also ultrasound scan, no problems. Then asked to go for endoscopy
@thanzeersalim620
@thanzeersalim620 Год назад
It would take 2k to 3k
@lathikabalan1707
@lathikabalan1707 10 месяцев назад
അവരുടെ അറിവ് പകർന്നു തന്നതുകൊണ്ട് ദോഷം ഒന്നും തന്നെ ഇല്ല എല്ലാത്തിലും നമ്മൾ കുറ്റം കണ്ടുപിടിക്കുന്നതാണ് കുഴപ്പം
@ayshaskithen499
@ayshaskithen499 3 года назад
ഞൻ ഇന്നാണ് ഈ ചാനൽ കാണുന്നത് എനിക്ക് എന്ത് കഴിച്ചാലും ഏമ്പക്കം അതാണ് മെയിൻ പ്രശ്നം പിന്നെ ഇപ്പൊ ചെറുതായിട്ട് വയർ വേദനയുണ്ട് പിന്നെ dr പറഞ്ഞപോലെ വയറിന്റെ നടുഭാഗത്തു ഒരു എരിച്ചിൽ രാവിലെ എണീറ്റാൽ വിശപ്പുള്ളപോലെ ഇങ്ങനെയുള്ള പ്രശ്നങ്ങളെനുള്ളത് ഏമ്പക്കം ഭയങ്കര പ്രശ്നം ആണ് പപ്ലീസ് റിപ്ലൈ
@karatleela6052
@karatleela6052 3 года назад
Dr. Joseph George, very informative. One of our friend is there in Cardiology Department. Dr. Sandeep. You all are very calm n descriptive in explaining about the illness. Your advice s really precious. Only we have to follow without Constraint. Thank you Doctor.
@prasadkudamaloor5407
@prasadkudamaloor5407 3 года назад
Sir, very valuable information also very convincing narrations, thank you 🙏🌹❤
@luvijoseph4449
@luvijoseph4449 2 года назад
Good mesage Dr nalla reathiyil explain cheythu thannu thanks Dr
@renukakrishnan4701
@renukakrishnan4701 3 года назад
Gud information... Thankuuu Sir 😍😍👍👍👍
@sahadasalim2271
@sahadasalim2271 3 года назад
ഗുഡ് ഇൻഫർമേഷൻ 👍
@ardravrc5808
@ardravrc5808 2 года назад
എനിക്ക് പണ്ട് stress and tension ഇല്ലായിരുന്നു. ഇതൊക്കെ കണ്ടിട്ട് പേടിയാകുന്നു. 😭😭😭😭
@rasheedpotachira5174
@rasheedpotachira5174 Год назад
പേടിക്കേണ്ട പ്രാർത്ഥിക്കുക
@sreejithsivadas2040
@sreejithsivadas2040 Год назад
Don’t worry sister
@sunithakrishan8131
@sunithakrishan8131 Год назад
Sathiyam
@chandral5979
@chandral5979 Год назад
Sathyam
@afranshefeek3629
@afranshefeek3629 2 года назад
Tthank you sir njaan anubhavikkunna oru main prblm anu ithu ulsurinu medicine eduthu ippol kuravundu spicy food orupadu kazhichaal chilappol eriyum
@dreammakerdreamy4188
@dreammakerdreamy4188 2 года назад
എന്റെ പിതാശയം എടുത്തു കളഞ്ഞതാ സ്റ്റോൺ ഉള്ളദ് കൊണ്ട് ഇപ്പോൾ എനിക്ക് ശോധന കുറവാണ് 2 ദിവസം കൂടുമ്പോൾ വയറിളക്കളാണ് ഇപ്പോൾ എന്ത് കൊണ്ടാണ് അങ്ങെനെ
@yathra905
@yathra905 3 года назад
Good Message...Thank You Dr sir.......God Bless You....
@renukakk5569
@renukakk5569 2 года назад
8th
@divyaanil4602
@divyaanil4602 3 года назад
Good information. Thank u sir
@vishnuroyalmech3489
@vishnuroyalmech3489 3 года назад
Acidic reflux... Undayee.. Endoscopy cheythu. Prob illa nu paranju. Med tannu vittu but chila food avoid cheyyan paranju...
@binduajay6900
@binduajay6900 3 года назад
Nallathay manassilakki thannu thankyou doctor
@saikalaalayam4056
@saikalaalayam4056 3 года назад
Endo scope cheythu treatment cheythu.. Pakshe 2 years nu sesham veendum ulcer thirichu vannu. Ipol ayurvedic treatment Aanu 😯
@srgoodluck4242
@srgoodluck4242 3 года назад
Ente sisterinum ith pole tanne
@ashalekshmy9328
@ashalekshmy9328 3 года назад
Very nice narration. Not scary. Thank you doctor
@cherian68
@cherian68 5 месяцев назад
Thanks doctor.What about buildup of substantial gas in system despite no specific reason.What would be your advise on treatment and testing plan
@asvlogs1517
@asvlogs1517 3 года назад
ഡോ. r എനിക്ക് ഈ പറഞലക്ഷണങ്ങൾ ഒന്നും ഇല്ല എന്നാൽ ഭയങ്കര ഗ്യാസ് ഉണ്ട് താനും എന്താ ചെയ്യ
@raghujska1698
@raghujska1698 3 года назад
Very informative message thank you very much doctor
@resmilatheesh6279
@resmilatheesh6279 3 года назад
Good information, thank you doctor
@ShanShan-pq8km
@ShanShan-pq8km 3 года назад
നല്ല അവതരണം.. ഇനിയും നല്ല വിഡിയോസ് പ്രതീക്ഷിക്കുന്നു
@jgeorgegeorge4936
@jgeorgegeorge4936 3 года назад
Acidity problem ullavar ethakapodi 1 glass milkil cherthu 45 days kazhichamadi.marikolum.valare effective anu
@rajeevgeorge9629
@rajeevgeorge9629 3 года назад
എപ്പോളാ കഴിക്കേണ്ടത്? Effective ആന്നോ?
@shamnap9111
@shamnap9111 3 года назад
Ethakkapodi means?
@smitharanivs3246
@smitharanivs3246 3 года назад
Ith effective ano. Epozha kazhikendath
@sifanashameer1265
@sifanashameer1265 3 года назад
Onnu detail ayit parayavo enikum bayankara acidity anu pls ethakapodi engineya
@parutty2003
@parutty2003 3 года назад
ഇതെല്ലാം കേട്ടിട്ട് തന്നെ പേടി ആകുന്നു😔
@sreeharisreehari3932
@sreeharisreehari3932 3 года назад
Thank you... For your healthy information
@shybuthozhuvathunkal4040
@shybuthozhuvathunkal4040 3 года назад
സാറ് പറഞ്ഞ കാര്യം വളരെ ശരിയാണ് കാരണം എൻറെ ഒരു സുഹൃത്തിന് ഇതുപോലെ ഗ്യാസ് കെട്ടുന്നത് അനുഭവപ്പെടുകയും കുറെ മരുന്ന് കഴിക്കുകയും ചെയ്തു പിന്നീടാണ് മനസ്സിലായത് ഇത് ആമാശയത്തിൽ ക്യാൻസർ ആണെന്ന്
@lkutty7719
@lkutty7719 3 года назад
Valare nalla avatharanam Nanni vishappillaymayane ende preshnam kore nalaitte othiri Nanni etrem vegam oru Drine kanumb🙏🏼🙏🏼
@jamalaboobacker9512
@jamalaboobacker9512 3 года назад
Very good information. Thank you doctor.
@HotFoodBySaju
@HotFoodBySaju 3 года назад
കേട്ടപ്പോൾ തന്നെ പേടിയാകുന്നു 🥺
@adiz3500
@adiz3500 11 месяцев назад
Athe.. Kaanathatha nallath
@renjushap
@renjushap 3 года назад
ഭാഗ്യം.. രണ്ടാമത് പറഞ്ഞത് ഇല്ല. വറുത്ത മീൻ, potato, കടല, സാമ്പാർ ഇവ കഴിക്കുമ്പോൾ ചിലപ്പോൾ വരാറുണ്ട്. ഇപ്പോൾ അത് കഴിക്കുന്നത് നിർത്തി
@remadevi6149
@remadevi6149 3 года назад
താങ്ക്സ് ഡോക്ടർ വളരെ നന്ദി
@abdunoorok
@abdunoorok 3 года назад
അഭിനന്ദനങ്ങൾ
@proudatheist9423
@proudatheist9423 3 года назад
Kidilm voice.. clear and audible 👍
@sindhurajasekhar7990
@sindhurajasekhar7990 3 года назад
Good information thank you doctor enikku gas problem und
@rainamaryaugustian4477
@rainamaryaugustian4477 3 года назад
Dr acidity karanam thallavedhana edukumo. Kooduthalum rathrik ann vedhana edukunne.vallathe vedhana ann
@kripakvikram1518
@kripakvikram1518 3 года назад
Sir . Apple cider vinegar kazhikunnathu , acidity karannam akumo ?
@BijuManatuNil
@BijuManatuNil 3 года назад
അസിഡിറ്റി വരും ചിലർക്ക് ഭയങ്കരം ആയി എനിക്ക് വന്നു ഡോക്ടർ കഴിക്കരുത് എന്ന് പറഞ്ഞു
@aryabineesh2190
@aryabineesh2190 3 года назад
നമ്മുടെ സ്ഥിരം ഡോക്ടറെ miss ചെയ്തല്ലോ..😔 Good information doctor.. Thank you..
@HotFoodBySaju
@HotFoodBySaju 3 года назад
😄
@shafeerv7055
@shafeerv7055 2 года назад
Idoke paranju thanadil valare ubakaram docter tanks you docter
@shijil_s
@shijil_s 3 года назад
സർ, *ദയവായി ഈ കമന്റ്‌ ശ്രദ്ധിക്കുക.* എനിക്ക് 26 വയസ്സാണ്........സ്ഥിരമായി bloating അനുഭവപ്പെടാറുണ്ട്.... ഒന്നര വർഷം മുൻപ് endoscopy ചെയ്തു... ഒരു കുഴപ്പവും ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്.... Antacid tablets അന്ന് 3 weeks കഴിച്ചതാണ്... പക്ഷെ അതിന് ശേഷവും ഇപ്പോൾ ഏകദേശം രണ്ടര വർഷമായി ഗ്യാസ് ട്രബിൾ നിരന്തരമായി അനുഭവപ്പെടുന്നുണ്ട്....ഇത് കൂടാതെ എപ്പോഴും വെള്ളം കുടിക്കാനുള്ള ടെൻഡൻസി ഉണ്ടാവാറുണ്ട് ഞാൻ ഡെയിലി ഏകദേശം 10 മണിക്കൂർ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളാണ്....ശരീരം അനങ്ങാനുള്ള സാഹചര്യം പല ദിവസങ്ങളിലും ഉണ്ടാകാറില്ല Bloating കാരണം രാത്രി വളരെ വൈകിയാണ് ഉറങ്ങാൻ സാധിക്കുന്നത്..... ഭക്ഷണം എല്ലാം സമയത്ത് നല്ല രീതിയിൽ കഴിക്കാൻ സാധിക്കുന്നുണ്ട്.... ഇപ്പോൾ കൊറോണ ആയത് കൊണ്ടും ഈ പ്രശ്നം എങ്ങനെയും മാനേജ് ചെയ്യാം എന്നുള്ളത് കൊണ്ടും കൺസൽറ്റേഷന് പോകാൻ സാധിക്കുന്നില്ല.... ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?
@in8594
@in8594 3 года назад
Thank you Dr... നല്ല ഒരു info ആയിരുന്നു👍👍
@tinarose3313
@tinarose3313 3 года назад
Enik und acidic problem ,bcoz of some fud items ,tnku sir 4 ur valuable infrmtn
@mariammavarghese8352
@mariammavarghese8352 3 года назад
Good information
@abusufiyan8111
@abusufiyan8111 3 года назад
നല്ല docter ആണ്... ❤❤❤👌
@sabirasabiragoodmes9458
@sabirasabiragoodmes9458 3 года назад
good men nalla Arivu tharunna dr thanks🤝👏🤲🤲♥️♥️
@radharavi2891
@radharavi2891 2 года назад
Very informative advice Dr thank you
@Anu-is1dn
@Anu-is1dn 3 года назад
ഞൻ സ്ഥിരം കാണാറുണ്ട് ഡോക്ടറുടെ വീഡിയോസ്, ഇങ്ങനെ ക്യാപ്ഷൻ ഇട്ട് പേടിപ്പിക്കല്ലേ ഡോക്ടറെ, ഒരു നിമിഷം പകച്ചു പോയി എന്റെ ബാല്യം 😪
@josephmd4296
@josephmd4296 3 года назад
This is how they generate more number of patients
@kunjimalukutty5190
@kunjimalukutty5190 3 года назад
😁😁
@MohammedAli-gv4cb
@MohammedAli-gv4cb 3 года назад
😃😃😃👌
@nida2769
@nida2769 3 года назад
Really
@bavachrbava5530
@bavachrbava5530 3 года назад
Nganum
@madhubanhindiviswavidyalay
@madhubanhindiviswavidyalay 3 года назад
അറിവ് പറഞ്ഞു തന്നതിന് നന്ദി
@selineraphael3259
@selineraphael3259 3 года назад
Good information Thank you Doctor
@jamshide6912
@jamshide6912 3 года назад
നല്ല വീടിയൊ. നല്ല ഉപദെശം. എനിക്കും ഗാസ്‌ ട്രബിൾ ഉണ്ട്‌
@ummascookbook721
@ummascookbook721 3 года назад
Very Useful message.. thanks doctor 🙏💐
@nizaazin1279
@nizaazin1279 3 года назад
Manasikunna tharathilulla avatharana daily.Thanku Dr.
@valsala1891
@valsala1891 3 года назад
Thank u Doctor. Iam suffering gas problem at night cannot eat at night.
@karlosefernades3917
@karlosefernades3917 3 года назад
protin food nightil ozhivakkuka
@abdulazeezbedira8390
@abdulazeezbedira8390 3 года назад
താങ്ക്സ് ഡോക്ടർ
@crossbreed9462
@crossbreed9462 3 года назад
Doctor paranja Ellam symptomsum enikkindu vayattil cancer aayirikkulle Doctor yenikku tablet paranju tharuvo
@cooljayanth2449
@cooljayanth2449 3 года назад
doctor food kazhikkumbol njerukkam anubhavappedunnu.rathriyil nenjil koodi gas kayari swasam muttu pole okke varum .ithokke dangerous aano?pls reply
@pammiprakash6877
@pammiprakash6877 3 года назад
Enikkum Und😒😒
@shasillll
@shasillll 2 года назад
Enikkum
@raghunathkallarakkal1207
@raghunathkallarakkal1207 3 года назад
Thanks Dr, God bless you
@haneypv5798
@haneypv5798 3 года назад
Thank you so much Dr👍👍👍
@geethasuresh8535
@geethasuresh8535 3 года назад
Valuable information Doctor. Thank u. God Bless u 🙏
@divyakalidasan4851
@divyakalidasan4851 3 года назад
Sir, എനിക്ക് കുറച്ചു വർഷങ്ങൾ അയി ഗ്യാസ് ന്റെ പ്രോബ്ലം വരുന്നു.. വയർ കമ്പിച്ചു വരും, കൊട്ടു വാ വന്നിട്ട് ഇരിക്കും.. കൂടാതെ ശക്തമായ തലവേദന യും... ഇതിനു ഒരു പരിഹാരം പറയുമോ
Далее
Муж на час 😂
00:37
Просмотров 1,1 млн
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,3 млн
до/после Знакомо?
00:16
Просмотров 12 тыс.
Муж на час 😂
00:37
Просмотров 1,1 млн