Тёмный

ഈ വളപ്രയോഗം മതി കാബേജും കോളിഫ്ലവറും വിളവെടുത്ത് മടുക്കും | Cabbage and cauliflower farming method 

Chilli Jasmine
Подписаться 441 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@sunitharsunithar3299
@sunitharsunithar3299 8 дней назад
ഞാനും നട്ടു കാബേജും കോളി ഫ്ലവറും... വലപ്രയോഗം പറഞ്ഞത് ഉപകാരമായി thanks chechi
@HaseenaRafeek-b9f
@HaseenaRafeek-b9f 6 дней назад
Hi chechi❤👍
@leenajoy8745
@leenajoy8745 7 дней назад
Super🥰 kabej നട്ടിട്ടുണ്ട് 😊
@PrasannatipsPrasannatips
@PrasannatipsPrasannatips 7 дней назад
നല്ല വീഡിയോ
@FathimaKunju-pp7ox
@FathimaKunju-pp7ox 8 дней назад
ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം നന്നായിട്ടുണ്ട് എനിക്ക് ഒരു പാട് പ്രയോജനം ആണ് പിന്നെ ചേച്ചി എന്റെ പാവലിന്റെ ഇല എല്ലാം അങ്ങ് ചുരുണ്ട് ചെറുത് ആവുന്നു എന്ത്‌ ചെയ്തിട്ടും ശെരി ആവുന്നില്ല പിന്നെ വെള്ളരി ഇല എല്ലാം പഴുത്ത് മഞ്ഞ കളർ ആവുന്നു എന്റെ പൊന്ന് ചേച്ചി ഒന്ന് പറഞ്ഞു തരണേ എന്താ പ്രതി വിധി എന്ന് പ്ലീസ് പ്ലീസ് 🙏
@sreenair7103
@sreenair7103 4 дня назад
ചേച്ചി സ്ലറി ഉണ്ടാക്കുന്നത് 3 കിലോ വെച്ച് കടലപിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ശർക്കര വല്യ രണ്ടെണ്ണം എടുത്തു ചേച്ചി പറഞ്ഞ മെത്തട് പോലെ ചെയ്തു 7 ഡേയ്‌സ് കഴിഞ്ഞു യൂസിങ് പറഞ്ഞപോലെ.. ഇത് കുറെ ക്വാണ്ടിറ്റി ഉണ്ട് എത്ര നാൾ ഇത് സൂക്ഷിക്കാൻ പറ്റും, അതിലെ സ്ലറി തീർന്നു കഴിഞ്ഞു മട്ടു എന്ത് ചെയ്യും അതിൽ വേറെ ഉണ്ടാക്കുമ്പോൾ ഇടാമോ ഒരു മറുപടി തരുമോ ചേച്ചി
@aarushnair6065
@aarushnair6065 8 дней назад
Chechi urumbu sheliam ana cheya neem oil and garlic cheytho ponnilla Soda podi sugar podi cheythu ponnila anda cheya homly product
@vibashree5294
@vibashree5294 7 дней назад
2 plant orumechanu vachathu.3 week aye epol.new bagileku orenam mattevachu.athukondu plant pedekathe erekumo?
@mariyammaissac2628
@mariyammaissac2628 8 дней назад
❤❤❤❤
@shahanasavad9010
@shahanasavad9010 8 дней назад
Chinese cabbage coliflower, polea thaye potti varumo
@vinayantony1986
@vinayantony1986 8 дней назад
Rasavalam use cheyunathil entha kuzhapam manninu kittunna mulakagal direct kodukkunnu athere ollu
@SithiZahida
@SithiZahida 4 дня назад
Payar chediyil Rogam Vannal veopenna mishritham ozhikkamo? Ozhicha same samayath valam Kodkan pattvo
@ChilliJasmine
@ChilliJasmine 4 дня назад
Yes
@FathimaKunju-pp7ox
@FathimaKunju-pp7ox 8 дней назад
ചേച്ചി എന്താ ബീറ്റ് റൂട്ട് വീഡിയോ ഇടാത്തത്
@ChilliJasmine
@ChilliJasmine 7 дней назад
ഇടാം
@rajisha6656
@rajisha6656 4 дня назад
കോളിഫ്ലവർ, കാബേജ് തൈകൾക് ചേളന്നൂർ അഗ്രോ സർവീസ് സെന്റ രിൽ ഉണ്ട്
@rajisha6656
@rajisha6656 4 дня назад
കോഴിക്കോട് ജില്ലയിൽ ആണ് ചേളന്നൂർ അഗ്രോ സർവീസ് സെന്റർ
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 8 дней назад
Hanging pot ne kayare kettunnad engane video cheidu kanikkumo
@Bindhuunnikrishnan-oz8px
@Bindhuunnikrishnan-oz8px 8 дней назад
Chechi ഞാൻ കുറച്ചു ശീതകാല പച്ചക്കറി വിത്തുകൾ വാങ്ങി നട്ടു എല്ലാം അഴുകി പോയി. ആകെ രണ്ടു cabbage വിത്തുകൾ പൊടിച്ചു അത് അങ്ങനെ നിൽക്കുണ്ട് വളരുമോ എന്തോ. ഇവിടെ അടുത്തെങ്ങും തൈ കിട്ടാൻ ഇല്ല
@murshidhamurshi4667
@murshidhamurshi4667 6 дней назад
ബിവേറിയ ലിക്വിഡ് കലക്കി ഒഴിച്ചാൽ മതിയോ
@sathibaij5295
@sathibaij5295 День назад
White raddish vithuകിട്ടുമോ
@ChilliJasmine
@ChilliJasmine 13 часов назад
ഞാൻ വാങ്ങിക്കുകയാണ്
@aryapr8788
@aryapr8788 8 дней назад
Mam what material is that rectangular box pls do comment
@ChilliJasmine
@ChilliJasmine 4 дня назад
Thermocol
@aryapr8788
@aryapr8788 4 дня назад
@@ChilliJasmine ok
@salmakp1446
@salmakp1446 8 дней назад
Cabbage, cauliflower തൈകൾ എവിടെ ആണ് കിട്ടുക എനിക്കും ഇത് നട്ടു പിടിപ്പിക്കാൻ ആഗ്രഹം ഉണ്ട്
@Jancyrajesh123
@Jancyrajesh123 8 дней назад
അടുത്തുള്ള നഴ്സറികളിൽ ഉണ്ടാകും ഇപ്പോൾ
@Jancyrajesh123
@Jancyrajesh123 8 дней назад
അല്ലെങ്കിൽ വിത്ത് വാങ്ങി നടാൻ പറ്റും
@aminakuttyamina6852
@aminakuttyamina6852 7 дней назад
വില്ലേജ് ആഗ്രോ യിൽനിന്ന് ഡിറ്റഡിസി യായികോർഡർ പ്രകാരം കിട്ടും.
@sajithashoby4303
@sajithashoby4303 3 дня назад
കൃഷിഭവനിൽ നിന്നും സൗജന്യമായി ലഭിക്കും. സ്വന്തം ഭൂമിയുണ്ടാകണം
@bhavanlal818
@bhavanlal818 8 дней назад
Cauliflower vachirikkunna petti evidenna
@ushakumaryt.r6637
@ushakumaryt.r6637 8 дней назад
Bindu കോട്ടയത്ത്‌ ഏത് നഴ്സറിയിൽ നിന്നാണ് ഫ്രൂട്ട് പ്ലാന്റ്സ് വാങ്ങുന്നത്, ഏത് സ്ഥലത്താണ് നഴ്സറി
@ChilliJasmine
@ChilliJasmine 4 дня назад
ഞാൻ കൂടുതലും വാങ്ങിക്കുന്നത് മണ്ണുത്തിയിൽ നിന്നാണ്
@hildanorbert6076
@hildanorbert6076 8 дней назад
Koottuvalam enthoke ane
@remasivadas8619
@remasivadas8619 8 дней назад
കോട്ടയം എവിടെയാണ് ഞാൻ കുമാരനല്ലൂർ ആണ്
@murshidhamurshi4667
@murshidhamurshi4667 6 дней назад
ഈ പാത്രം എത്ര വലിപ്പമുണ്ട് ചേച്ചി
@ChilliJasmine
@ChilliJasmine 4 дня назад
പറയാം
@aminamadathil5295
@aminamadathil5295 7 дней назад
Chechi please entha cheyya onn parayoo jhan nattu but eli ellam ilakki mattunnu please entha cheyya onn parayooo...😢😢😢😢please reply
@ChilliJasmine
@ChilliJasmine 7 дней назад
Eli salyam ഒഴിവാക്കൂ
@bincyblal6051
@bincyblal6051 8 дней назад
ഹായ് ചേച്ചീ ഞാൻ വെയ്റ്റ് ചെയ്തിരിക്കുവായിരുന്നു ഇന്ന് വിളവെ ടുപ്പ് ഇല്ലല്ലേ ചേച്ചീ വീഡിയോ എടുക്കുമ്പോ വിളവെടുപ്പു കൂടി ഉൾപ്പെടുത്തണേ ചേച്ചീ
@ChilliJasmine
@ChilliJasmine 4 дня назад
👍
@renjithakunjumon6224
@renjithakunjumon6224 8 дней назад
ചേച്ചി എനിക്ക് ചൈനീസ് കാബ്ബജിന്റ തൈയും ബ്രോക്കോളിയുടെ തൈയും കിട്ടിയില്ല. എവിടെ കിട്ടുമെന്ന് പറയാമോ?
@malinib5164
@malinib5164 8 дней назад
Leafy cabbage undo maam?
@ChilliJasmine
@ChilliJasmine 7 дней назад
Illa
@GeethakGeetha-uo1zn
@GeethakGeetha-uo1zn 8 дней назад
ചേച്ചീ എന്റെ വഴുതന ചെടിയിൽ കായ്പിടിക്കുന്നു ആദ്യ മൊക്കെ വലിയ കായ്കൾ ഉണ്ടായി ഇപ്പൊ വളരെ ചെറുതാണ് അതോടൊപ്പം അതിന്റെ ഇലകൾ മുഴുവനായി പഴുക്കുന്നു മുളകു ചെടിയിലെ ഇലകളും മുളകും കൊഴിഞ്ഞു പോകുന്നു ഇത് എന്താണ് കാരണം പ്ലീസ് റിപ്ലേ
@ChilliJasmine
@ChilliJasmine 4 дня назад
ചുവട്ടിലെ മണ്ണ് തറഞ്ഞു പോയി വെള്ളം കിട്ടുന്നതും വേരോട്ടവും കുറഞ്ഞു കാണും.
@THANSEER-nc6zt
@THANSEER-nc6zt 7 дней назад
Bindhu aunty njan innale 4 cabbage inte Thaikal nattu but vaadinilkunnu what can i do ?? Pseudomonas ozhichu , putha ittu but vaadi nilkunnu ??please reply
@THANSEER-nc6zt
@THANSEER-nc6zt 7 дней назад
Oi
@THANSEER-nc6zt
@THANSEER-nc6zt 7 дней назад
Please reply 🙏
@ChilliJasmine
@ChilliJasmine 6 дней назад
Seriyayikkolum
@THANSEER-nc6zt
@THANSEER-nc6zt 6 дней назад
@@ChilliJasmine thank you for the reply
@shijishimjith
@shijishimjith 8 дней назад
പേരമരത്തിന് സാഫ് സ്പ്രേ ചെയ്യാൻ പറഞ്ഞിരുന്നില്ലേ ഞാൻ അതുപോലെ ചെയ്തു കൊടുത്തു ഇപ്പോൾ പുതിയ നല്ല തളിർപ്പുകൾ വന്നു തുടങ്ങി ഭയങ്കര സന്തോഷമായി താങ്ക്യൂ ചേച്ചി
@ChilliJasmine
@ChilliJasmine 8 дней назад
👍
@marythomas8314
@marythomas8314 8 дней назад
കാബേജ്
@ChilliJasmine
@ChilliJasmine 8 дней назад
👍
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 8 дней назад
Evide ippolum mala varunnede vitt ettalu varunnilla
@anumolma8448
@anumolma8448 5 дней назад
Ktm എവിടെ
@ChilliJasmine
@ChilliJasmine 4 дня назад
അയ്മനം
@SherlyJohnson-c9s
@SherlyJohnson-c9s 8 дней назад
Video kandu ishttaprttu.enikum kabejum,co liflower unde.ee reethiyile valam chethukollam
@renjithakunjumon6224
@renjithakunjumon6224 8 дней назад
കോട്ടയത്ത്‌ എവിടെയാണ്. ഞാനും കോട്ടയം ആണ്.
@ChilliJasmine
@ChilliJasmine 7 дней назад
അയ്മനം
@renjithakunjumon6224
@renjithakunjumon6224 5 дней назад
ഞാൻ മെഡിക്കൽ കോളേജ്
@salimkumar6190
@salimkumar6190 8 дней назад
കോട്ടയം എവിടെയ വീട്
@ChilliJasmine
@ChilliJasmine 7 дней назад
അയ്മനം
@salimkumar6190
@salimkumar6190 8 дней назад
ഞാൻ വിത്ത് വാങ്ങി പാകി കിളിർപ്പിച്ചു
@geethamohan3340
@geethamohan3340 8 дней назад
Kabege alle...
@ChilliJasmine
@ChilliJasmine 7 дней назад
👍
@sabaris9492
@sabaris9492 7 дней назад
Cabege. Alle. Athu
@ChilliJasmine
@ChilliJasmine 7 дней назад
👍
@safeenaph760
@safeenaph760 8 дней назад
കഴിഞ്ഞ പ്രാവശ്യം കാലാവസ്ഥാ വ്യതിയാനം എൻ്റെ ശീതകാല പച്ചക്കറി കളെ സാരമായി ബാധിച്ചു
@ChilliJasmine
@ChilliJasmine 7 дней назад
എന്റെയും
@nandanaa.s1261
@nandanaa.s1261 8 дней назад
തൈകൾ പറിചചു നട്ട് ഒരാഴ്ച കഴിഞ്ഞു ഇ നി വെയിലത്ത് വയ്കാമൊ തൈകൾ 3എണൢം നശിച്ചു പോയി
@ChilliJasmine
@ChilliJasmine 4 дня назад
ചുവട് പിടിച്ചെങ്കിൽ മാറ്റി നടാം
Далее
Одинокая сестра
00:14
Просмотров 15 тыс.
Одинокая сестра
00:14
Просмотров 15 тыс.