Тёмный
No video :(

ഈ വീക്ക് പോയിന്റ് വന്നത് നിങ്ങളുടെ കൊറിയോഗ്രഫിയിലാണ് : ശ്വേതാ മേനോൻ 

Amrita TV Shows
Подписаться 2,1 млн
Просмотров 216 тыс.
50% 1

ഈ വീക്ക് പോയിന്റ് വന്നത് നിങ്ങളുടെ കൊറിയോഗ്രഫിയിലാണ് : ശ്വേതാ മേനോൻ
Super Ammayum Makalum Mon-Wed @ 8:30 PM | Amrita TV
#superammayummakalum #redcarpet #amritatv #swaasika #shwetamenon #meena #kalamaster #rooparevathi #nithyamammen #tharakalyan #sowbhagyavenkitesh #abhayahiranmayi #nithyadas #tvshow #malayalamfilmindustry #talent #talentshow #artist #entertainment
Subscribe Amrita TV Reality Shows ► bit.do/amritare...
RU-vid ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@storieswithaishupathu
@storieswithaishupathu 3 месяца назад
Shwetha currect judgement ✨️👍
@AmalaRaj-si8tm
@AmalaRaj-si8tm 3 месяца назад
ഫൈനൽ ൽ ആ ഒരു സംഭവം ഇല്ല എങ്കിൽ നിങ്ങൾ ശ്വേത യെ ആണ് കുറ്റം പറയുക
@user-uf3pb1qu7b
@user-uf3pb1qu7b 2 месяца назад
​@@AmalaRaj-si8tmഎന്തിനു കാണുന്ന നമ്മൾ പൊട്ടന്മാർ ആണോ
@kpkpvarier2
@kpkpvarier2 3 месяца назад
It was amrita tvs best decision to give them only the 5th position
@storieswithaishupathu
@storieswithaishupathu 3 месяца назад
Ithin first kodukkathathin big salute 🤝
@kannansahajan
@kannansahajan 3 месяца назад
നല്ല ഓസ്കാർ അഭിനയം....നെഗറ്റീവ് കമെന്റ് പറഞ്ഞത് അമ്മക്കും മോൾക്കും പിടിച്ചില്ല...ഇങ്ങനെ തലചുറ്റി വീണാൽ ഫുൾ മാർക്ക് ഇട്ടുതരില്ല അമ്മച്ചി....😂😂😂😂
@rcompanyinternational879
@rcompanyinternational879 3 месяца назад
ethaada oole neee..ninte thalla veenaalum nee ithu thane parayanam...poomon
@AmalaRaj-si8tm
@AmalaRaj-si8tm 3 месяца назад
അത് ഇപ്പൊ ആണോ പറയേണ്ടത് ഇത് 7മാസം മുൻപ് ഉള്ള വീഡിയോ ആണ് കഷ്ട്ടം
@AmalaRaj-si8tm
@AmalaRaj-si8tm 3 месяца назад
ഓ നീ ആണോ psc ക്കാരൻ
@kannansahajan
@kannansahajan 3 месяца назад
@@AmalaRaj-si8tm എന്ത് കഷ്ട്ടം..ഞാൻ ഇപ്പോൾ ഈ വീഡിയോ കണ്ടത്...എനിക്ക് തോന്നിയ കാര്യം കമെന്റ് ഇട്ടു...ഇവരുടെ ഫാൻ ബോയ് ആണല്ലേ...
@kannansahajan
@kannansahajan 3 месяца назад
@@AmalaRaj-si8tm psc ഉം ഇതും തമ്മിൽ എന്താ ബദ്ധം?
@LabeebLabi-jc7kq
@LabeebLabi-jc7kq 3 месяца назад
എന്റെ അമ്മായിഅമ്മ ഇങ്ങനെ ആണ് കുറ്റം തലയിൽ ആയി എന്ന് കണ്ടാൽ അപ്പൊ തലച്ചുട്ടി വീഴും. Full ഉടായിപ്പ്
@rajithapramodrajitha215
@rajithapramodrajitha215 3 месяца назад
😂😂
@jasimaju710
@jasimaju710 3 месяца назад
അത് കലക്കി😂
@kuttuBooboo
@kuttuBooboo 3 месяца назад
😅
@subhadevi935
@subhadevi935 3 месяца назад
🤣🤣
@Lekshmisarath93
@Lekshmisarath93 3 месяца назад
🤣🤣🤣🤣🤣🤣🤣🤣🤣
@carloz__x3
@carloz__x3 3 месяца назад
അയ്യയോ വീഴുന്നത് കാണുമ്പോ അറിയാം ഓസ്കാർ ലെവൽ ആക്ടിങ് 🙏
@AmalaRaj-si8tm
@AmalaRaj-si8tm 3 месяца назад
7മാസം കഴിഞ്ഞു ആണോ അറിയുന്നേ ഇപ്പൊ അവര്ക് ഒരു നെഗറ്റീവ് ടച്ച്‌ ഉള്ളോണ്ട് അങ്ങനെ thonnum
@user-uf3pb1qu7b
@user-uf3pb1qu7b 2 месяца назад
​@@AmalaRaj-si8tmനീ എല്ലായിടത്തും കേറി മെഴുകുന്നുണ്ടല്ലോ
@carloz__x3
@carloz__x3 29 дней назад
@@user-uf3pb1qu7b 🤣🤣🙌
@nimmu4913
@nimmu4913 3 месяца назад
എനിക്ക് ആ പെണ്ണിനെ തീരെ ഇഷ്ടപ്പെട്ടില്ല.അവൾടെ മുഖം നോക്കിക്കേ.എന്തൊരു അഹങ്കാരം ആണ്.എനിക്ക് തോന്നുന്നത് ഇവർ എന്ത് ചെയ്താലും അത് നല്ലത് ആണ് എന്ന് മാത്രം പറയണം അല്ലെങ്കിൽ അവൾടെ മുഖം ഇങ്ങനെ ഇരിക്കും
@radhwaimani4548
@radhwaimani4548 3 месяца назад
W
@harishmasuresh5768
@harishmasuresh5768 3 месяца назад
ആഹാ.. ഇവര് പണ്ടേ ഉടയിപ്പാണല്ലോ .......😵‍💫😵‍💫😵‍💫
@godofsmallthings2511
@godofsmallthings2511 4 месяца назад
മുംതാസ് മരിച്ചതിനു ശേഷം അല്ലേ ഷാജഹാൻ താജ്മഹൽ പണിയുന്നത് അപ്പൊ പിന്നെ എങ്ങനെയാണ് മുംതാസും ഷാജഹാനും കൂടി ഡാൻസ് കളിക്കുമ്പോൾ താജ്മഹലിന് മുമ്പിൽ നിന്ന് കളിക്കുന്നത് അതായത് ഡാൻസ് കളിക്കുമ്പോൾ മുംതാസ് മരിച്ചിട്ടില്ലല്ലോ താജ്മൽ പണിതിട്ടും ഇല്ലല്ലോ...ശരിയല്ലേ ..😅
@razwamol346
@razwamol346 3 месяца назад
😅👍🏻
@shabanarafi2415
@shabanarafi2415 3 месяца назад
Shajahan pineed swapnam kandathayirikum
@user-dw3nj9dh5u
@user-dw3nj9dh5u 3 месяца назад
​@@shabanarafi2415😂😂
@shamsismahs7319
@shamsismahs7319 3 месяца назад
Aano???
@muhammedashkar.a8471
@muhammedashkar.a8471 3 месяца назад
Imaginary world il, I mean dreaming
@JayaJaya-en1ip
@JayaJaya-en1ip 3 месяца назад
ശ്വേത മാമിന്റേ കമന്റ് നിർത്താൻ വേറെ ഒരുവഴിയും കണ്ടില്ല 😂 അപ്പോപ്പിന്നെ വീഴാം എന്റെ ആറ്റുകാൽ അമ്മച്ചി നടുവിന് ഒന്നും വരല്ലേ 😂😂😂😂😂
@Rose-pt7gh
@Rose-pt7gh 3 месяца назад
നല്ല ശൂപ്പർ അമ്മയും മകളും
@sachualan8128
@sachualan8128 3 месяца назад
ഈ ആളുകൾക്കണോ first കിട്ടാൻ അർഹത 🤣
@mypathsmylife1296
@mypathsmylife1296 3 месяца назад
Thallayude abhinayathinu mark kodukanam 😂
@amaljayakumar1574
@amaljayakumar1574 4 месяца назад
പാഷാണം ഷാജി ടെ കോമഡി പോലെ തോന്നി
@saniarajendran2003
@saniarajendran2003 3 месяца назад
🤣🤣
@mrqueen5674
@mrqueen5674 2 месяца назад
Ayyo ayyo amme amme😂
@arunmk2342
@arunmk2342 2 месяца назад
😹😹 Amar Akbar Antony😹
@NeethuSanu846
@NeethuSanu846 2 месяца назад
😂😂😂crct
@minais7235
@minais7235 3 месяца назад
Chatha pole kidannekkam 😂😂😂😂😂😂Swethaji❤❤❤
@havvasheaven5266
@havvasheaven5266 3 месяца назад
ഗംഭീര മായ വീഴ്ച 😁
@sanahd6836
@sanahd6836 3 месяца назад
They both don’t have the right attitude to accept their mistakes. They don’t deserve to be in any competitions
@user-or2xx9un5f
@user-or2xx9un5f 2 месяца назад
Jack fruit vetti Etta pola ore fall ...mind blowing
@jyothi5563
@jyothi5563 3 месяца назад
Negative criticism കൂടെ ഉൾകൊള്ളാൻ നമുക്ക് പറ്റണം
@midhunanair4907
@midhunanair4907 3 месяца назад
7:25 aunty: kittendath vangi kooti.. ini otta vazhi ullu... Hallellujah Sthotram 😵‍💫🤪
@PaijuChummi
@PaijuChummi 3 месяца назад
😂😂😂😂
@jayakrishnanak1510
@jayakrishnanak1510 Месяц назад
ഷാജഹാൻ്റെ കിളി പോയി😂😂😂
@aiswaryavijayan95
@aiswaryavijayan95 3 месяца назад
എനിക്ക് ചിരി വന്നു ഇവര് എന്തുവാ കാണിച്ച് കൂട്ടുന്നെ 😅😅
@anjukraphael3999
@anjukraphael3999 3 месяца назад
Chechide abinayam
@sreelakshmiakhil_
@sreelakshmiakhil_ 3 месяца назад
ശൈത്യ ടെ മുഖത്ത് തന്നെ അഹങ്കാരം ഉണ്ട്. ശ്വേത ചോദിക്കുമ്പോൾ ഇത്ര ലാഘവത്തോടെ ആണ് സംസാരികുന്നത്. വളരെ മോശം attitude😡
@_jeongjung
@_jeongjung 3 месяца назад
Over acting ulla first price kodukam evarkk shwetha chechi enth clear and current ayi ann judgement cheyunne
@douluvmee
@douluvmee 3 месяца назад
aa mayangi veena pandaram chatho?
@nidhinsalas7684
@nidhinsalas7684 2 месяца назад
എൻ്റെ പൊന്നോ enthoru വീഴ്ച ആണ്‌ ഇത് അത്രയ്ക് ഒർജിനൽ ആയിട്ടുണ്ട് 🤣😂
@shameeraliykath6866
@shameeraliykath6866 3 месяца назад
ഇത്രയും വയ്യാതെ ആണോ ഇതെപ്പോലുള്ള show കളിൽ പങ്കെടുക്കുന്നത്
@jalajashylesh891
@jalajashylesh891 2 месяца назад
മുട്ടിനു വേദന ഉണ്ടെകിൽ വീട്ടിലിരിക്കണം
@mrqueen5674
@mrqueen5674 2 месяца назад
ലെ ഷീന ആൻ്റി: കുഴഞ്ഞ് വീണാൽ മാർക്ക് കൂട്ടി തരുമെന്ന് ഏതോ സാർ പറഞ്ഞെന്ന് കേട്ടു
@sirupoovi
@sirupoovi 2 месяца назад
കള്ളത്തരം ചേച്ചിയും ജാട മകളും അങ്ങനത്തെ പരിപാടിയേ ഇവർക്ക് നടക്കു😂😂
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 3 месяца назад
ഉം ഞങ്ങൾക്ക് ഫസ്റ്റ് കിട്ടിയില്ല ഇത്രയൊക്കെ ചെയ്ത് 🤪
@user-ny9yw6zq6o
@user-ny9yw6zq6o 3 месяца назад
ഇത്രയേ ഞാൻ ചെയ്തുള്ളൂ അതിനാ ഇവന്മാർ ഫസ്റ്റ് എടുത്ത് കളഞ്ഞേ 😃
@devikas3217
@devikas3217 3 месяца назад
Sheena's drama 😂
@soumyams5336
@soumyams5336 3 месяца назад
Oru reality show nammude performance polish cheyyanum athine kooduthal improve cheyyanum ulla avasaram ann ....nammude weakpoint parajutarubhol itreyum over exposed avnda karym indoo😮
@NAJMAL619
@NAJMAL619 3 месяца назад
I feel this was drama
@shibiz_conenailcone7722
@shibiz_conenailcone7722 3 месяца назад
Avaru vallathe kaliyakunnnu
@ramsiyasakeerhusainsiyacha1510
@ramsiyasakeerhusainsiyacha1510 10 месяцев назад
Aya varthanam paranju iratticha thallene pidich purathakanam... Fst
@sabithavinod8804
@sabithavinod8804 3 месяца назад
Aa vezhunnathu kandal parayum sharikkum original aanu ennu 😂 ellavarum thalachuttivizhunnathu engane irikkan nokkiyano aa vizhunathu onnu nere nokku 😂😂😂
@HazzNaaMK
@HazzNaaMK 3 месяца назад
സത്യം 😄നമ്മൾ ഒക്കെ തല ചുറ്റിയാൽ നടുവും തല്ലി വീഴും ചേച്ചി safe ആയങ്ങ് ഇരുന്നു പിന്നെ nice ആയി വീണു 😉
@user-rc6xe4jy4d
@user-rc6xe4jy4d 3 месяца назад
E thallayum makalum enthirahankaram
@mrinalmurali565
@mrinalmurali565 3 месяца назад
😂😂😂😂
@soumyasoumya1445
@soumyasoumya1445 3 месяца назад
ഇത് പോലെ ബമ്പർ ചിരി യിലും തല കറങ്ങി വീണിരിന്നല്ലോ 🤔🤔. ഇവർക്കു എപ്പോഴും വീഴലാണോ പണി 🙄🙄
@palavaka6075
@palavaka6075 3 месяца назад
Adavology😅
@jyothi5563
@jyothi5563 3 месяца назад
4:28 😂
@user-ny9yw6zq6o
@user-ny9yw6zq6o 3 месяца назад
ബംബർ ചിരിയിൽ ഇവർ വന്നാലും ഇങ്ങനെ തന്നെയാ. ഓവർ ആക്ടിങ്
@footballfan3498
@footballfan3498 3 месяца назад
7:22
@user-um5rs6pq9q
@user-um5rs6pq9q 4 месяца назад
Ishtam pole cash potteeknu😂😂atukondanu😂3 lacksinu vendi 6.5.lacks mudakkiya loka mandanmar.fame aakan vendi oronnu irangikolum ennit mongiyirikka😂
@lathikas3975
@lathikas3975 3 месяца назад
കയ്യിലിരിക്കുന്ന കാശും കൊടുത്തിട്ട്ഇതിനെയൊക്കെ ആവശ്യമുണ്ടായിരുന്നു
@PV-wu1vb
@PV-wu1vb 3 месяца назад
Swetha yude bhaavam kandal Oscar award nte vedi ananu thonum😂😂😂
@SARANGA_SREENADH
@SARANGA_SREENADH 3 месяца назад
Itrem bhodam illathavattakalkkano first kittiyilla ennulla prashnam. Kashtam tanne..
@Ted.bm_
@Ted.bm_ 3 месяца назад
Swasika entharinjitta ee chilakunathu..chumma swethaye etupidikunu..
@muhammedashkar.a8471
@muhammedashkar.a8471 3 месяца назад
Tajmahal um charminar um swasikaykku അറിയാം. That's enough
@svv2895
@svv2895 3 месяца назад
എൻറെ പൊന്നോ വൻ ഉടയിപ്പ് തള്ള
@ammoottyammus3038
@ammoottyammus3038 3 месяца назад
Abhinayam 😂
@arunmk2342
@arunmk2342 3 месяца назад
😹 നല്ല അഭിനയം 😹
@Nasee1
@Nasee1 2 месяца назад
Award വാങ്ങാതിരുന്നതിന് ശേഷം കാണുന്ന ഞാൻ 😤ഇവര് almost ഇങ്ങനെയാണോ 🙄ഇഷ്ടമായില്ല ഈ അമ്മയെയും മോളെയും
@PV-wu1vb
@PV-wu1vb 3 месяца назад
Itrem praayam ulla stree pinne chaadi thulli fight cheyaan pattumo.shwetaku ivarodu entho personal ishtakedu undaayitundu.athanu kaaryam.Ivarku 5th prize koduthathum athu kaaranam aanu.
@douluvmee
@douluvmee 3 месяца назад
Praayam undenkil aa polayaadi veetil irikinam. Praayathintay parri onnum parayilay.
@BrothersLoveS
@BrothersLoveS 3 месяца назад
Ivarke ivarde negative kelkane vayya
@storytime2219
@storytime2219 2 месяца назад
Paavam choreographer vilichu Veruthi apamanichu .. vilikyathe tanne comment paranja matiaarnnu
@nishacg660
@nishacg660 3 месяца назад
He he 3lak vendi 6lak mudakiya evaranu super ammayum makalum.e pottathanathinoke anelo first kittan kidannu karayunne.ethilum nalla performance cheythavarku thanne Ane kittedathu.enthu paranjalum karachile ullu.
@ancyriyas
@ancyriyas 3 месяца назад
ഇതൊക്ക എന്താണാപ്പ 🫡🤣
@ashlyshibu562
@ashlyshibu562 2 месяца назад
കറക്റ്റ് ടൈമിംഗ്
@Shazzz5059
@Shazzz5059 3 месяца назад
Idh verum acting aanenn 5 th price vendan vechapo mansilaayi...ivare aarum kutam paranj backilaalerd adhaan ivrde prasnam
@kitbu-rx2pn
@kitbu-rx2pn 3 месяца назад
Actually that perfomance was good.vedio is there in you tube.Judges could have consider age and health condition of that mother.this was not a dance programme.worst judgement
@douluvmee
@douluvmee 3 месяца назад
No it was bad. That stupid mom and daughter cannot accept criticism. That’s all.
@sathipnair123nair2
@sathipnair123nair2 3 месяца назад
Competition anu athil contestant nte health noki swoukaryapettalla show matiyedukunath..health patilenkil show quit cheyuka.epozhum nalath anenu matram paranju sukipikeno
@kitbu-rx2pn
@kitbu-rx2pn 3 месяца назад
That was not a dance programme.They were not dancers too.They were clearly told that judgement will not be on the basis of dance.They way Shwetha expressed her judgement was also bad.
@shradha8509
@shradha8509 3 месяца назад
​@@kitbu-rx2pn enthokke ayalum reality show alle. Avar cheyunnath perfect ayt cheyyuka ennalle vendath..
@sathipnair123nair2
@sathipnair123nair2 2 месяца назад
@@kitbu-rx2pn ariyathavaru pokan nikaruth.vere parupady poknm.evaru 6 lk mudakiyond prize eduthu kodukan patumo
@user-fz1md8uf4v
@user-fz1md8uf4v 3 месяца назад
അഭിനയം 😂😂😂🤣
@storytime2219
@storytime2219 2 месяца назад
തല കറങ്ങി വീണാൽ വീണ്ടും take എടുക്കും വിചാരിച്ചിട്ടുണ്ടാവും പാവം 😜
@zuhaid7525
@zuhaid7525 2 месяца назад
Ellaarem vilich varuthi insult aakith sheriyaayillla..
@Nandhavipi1234
@Nandhavipi1234 3 месяца назад
Ee mandatharam cheythavar anoo first kitiyillann paranj karayunnath 😂
@aviatorcrew389
@aviatorcrew389 3 месяца назад
ഈ പരുപാടി കൊണ്ട് ശരിക്കും ഉദ്ദേശിക്കുന്നത് എന്താണ് 🤣🤣 judgement അടക്കം കോമഡി ആയിട്ടുണ്ട് 😁.. ഇവർ പറഞ്ഞിട്ട് വേണം സൂപ്പർ അമ്മയും മകളും ആണെന്ന് തെളിയിക്കാൻ
@SheebaMolS
@SheebaMolS 3 месяца назад
ഓസ്കാർ കിട്ടുന്ന abhinayam😁🤍
@AbinVarghese7
@AbinVarghese7 3 месяца назад
Better luck next time auntyyy 😂😂, aa molde chepakuti nokki POTIKAAN thoni
@SunaSunaprasanth
@SunaSunaprasanth 9 дней назад
ഇരുന്നിട്ട് വിഴാം 😂
@AdEmS67638
@AdEmS67638 3 месяца назад
തള്ളേടെ ഡ്രാമ 😂😂
@remyasree125
@remyasree125 3 месяца назад
😂😂😂😂😂 ayooo 😂😂😂
@aleenababy2501
@aleenababy2501 10 месяцев назад
ഒരാളോട് ഒരു കാര്യം പറയുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്ന ആളിന് hurt ആകുന്ന രീതിയിൽ ഒരിക്കലും പറയരുത്. എനിക്ക് വിജയ് സേതുപതിയുടെ kavan movie ley ജഡ്ജസിനെയാ ഓർമ വന്നത്. കഷ്ടം.
@sneakyhydra3357
@sneakyhydra3357 3 месяца назад
എപ്പോഴും ചുഗിപ്പിച്ചോണ്ടിരിക്കണമെങ്കിൽ, വല്ല ജയറാമിനെയോ, വിനീത് ശ്രീനിവാസനെയോ ജഡ്ജ് ആക്കണം... 😂😂😂
@user-ie1gh2dm5x
@user-ie1gh2dm5x 3 месяца назад
Avar judge aanu. Judgement cheyya aanu avarde duty. Swetha valare mariyadayode aanu samsarikkunn
@remyaraman2298
@remyaraman2298 3 месяца назад
ഇതിൽ imotional hurt ആയി onnum തന്നെ swetha പറഞ്ഞിട്ടില്ല. ഒരു competition ആവുമ്പോൾ അതും ലെവൽ മാറുമ്പോൾ അതിനനുസരിച്ചു ഓരോ സ്റ്റേജ് ലും jugdment മാറ്റം ഉണ്ടാവും performance num property kkum equal value aanu ullath.
@Arya-bm1le
@Arya-bm1le 3 месяца назад
Swetha valare mayathil aanallo paranjath. Ithil hurt aavan mathram onnumilla. Avarude sredhakkuravu
@alice-yl1nu
@alice-yl1nu Месяц назад
Pavam swetha enthoru vinayam aa ammayudeyum moludedeyum ahangaram mathram.
@nikithadaisonchittilapilly1965
@nikithadaisonchittilapilly1965 Месяц назад
Show
@shanihari5478
@shanihari5478 2 месяца назад
Nadakame ulakam....😂
@sipsidsilva3485
@sipsidsilva3485 3 месяца назад
Good drama ...ammyum magalum fake
@annthomas3170
@annthomas3170 3 месяца назад
Orotta negative point polum deal cheyyaan pattaatha contestants engane ingane oru stage il varaan dhairyappettu ennaanu Enik manasilaavaathath 😅😅
@user-fr2pk4ig3h
@user-fr2pk4ig3h 5 месяцев назад
Plzz!!dont playy with others imotionss...
@crazydulexmovies6114
@crazydulexmovies6114 3 месяца назад
This swastika is very irritating......full on negative
@anoopkrishnan3253
@anoopkrishnan3253 3 месяца назад
ഇതെന്ത് കൂത്ത്
@archanandhu3967
@archanandhu3967 2 месяца назад
Opposite side oru abhipraym parayam judgement ethrem over avanum paadila minute karayngal over akki kanikunnath
@Boss-zw2ul
@Boss-zw2ul 3 месяца назад
Judgement kurech over aanu. Creativity oru artist nu komd varaam ath avrude freedom aanu. 👍thajmahal nte colour maari poyath valiya karyem alla
@nidhinsalas7684
@nidhinsalas7684 2 месяца назад
എങ്കിൽ പിന്നെ red. Green. yellow കളർ കൊടുത്താലും കുഴപ്പം ഇല്ലാതെ വരുമെല്ലോ ജഡ്ജിമെന്റ് എന്നാൽ ഇട്ടിരിക്കുന്ന dress വരെ nokki ആണ് mark കൊടുക്കുന്നത്
@ReenuzJohn
@ReenuzJohn 3 месяца назад
Ellarum kude kolluvo kurach mari nilkk kattu kittatt😅
@jayasreesuresh2466
@jayasreesuresh2466 2 месяца назад
ഛേ മോശം തലകറക്കം. നെഗറ്റീവ് കമന്റ്‌ കേട്ടാൽ. മനുഷ്യർക്കൊക്ക നെഗറ്റീവും പോസിറ്റീവും ഉണ്ട്. അത് അംഗീകരിക്കാനുള്ള ആർജവം വേണം
@rahnasadik8622
@rahnasadik8622 2 месяца назад
Enthoru abhinayamaa alleee....ayyheeee
@sheelasanthosh8723
@sheelasanthosh8723 11 месяцев назад
Sheenechikku.kuzhappmonnumillallole
@ananduzkichuz
@ananduzkichuz 3 месяца назад
ee ladydeyum aa penkuttydeyum performance video okke remove akunnathan nallath
@_Dreamgirl
@_Dreamgirl 3 месяца назад
ഇതെന്തോന്ന് serial oo🙄
@binunicholas
@binunicholas 3 месяца назад
Hurting judgment.. Never do it
@ramsiyasakeerhusainsiyacha1510
@ramsiyasakeerhusainsiyacha1510 10 месяцев назад
Ningal mark kodukanda.. Pothu vedhoyil abamanich vidal athrak nallathalla.... Ellam thiganjavar aayi aarulla.. Ningal polum.. Jst paranju vita madhi.. Nirthi porikanno...
@dhanyamol9731
@dhanyamol9731 2 месяца назад
Avarude performance nokkiyal pore
@swathim19998
@swathim19998 2 месяца назад
ivare ellavarum pukazhthi paadi first prize koduthal happy avum. allenki bodjam kedum disrespect cheyth eranyipokum. kashtam.
@Youtuber-fk3tf
@Youtuber-fk3tf 3 месяца назад
വേറൊരു കാര്യം ഉണ്ട്.. ഇത്രയും വലിയ ആളുകൾ അല്ലെ കറക്റ്റ് ചെയുന്നത്.. അപ്പോ പെട്ടന്ന് കൈ വിട്ട് പോയിക്കാണും... ഇത്രയും വലിയ ഷോ കൂടെ അല്ലെ.. എത്രയോ പേര് കാണുന്നതല്ലേ.. ബിഗ്‌ബോസ് 5 അശ്വിൻ ന്റെ condition
@ANN-ie5sc
@ANN-ie5sc 3 месяца назад
Drama kiduu
@Rahulkannan12345
@Rahulkannan12345 2 месяца назад
😂😂
@user-or2xx9un5f
@user-or2xx9un5f 2 месяца назад
Over acting ulla first prize goes to sheena
@philippreayas
@philippreayas 3 месяца назад
Pathetic and hurtful judgement
@joshisatheesh4415
@joshisatheesh4415 3 месяца назад
Full drama pennumpilla kopp
@harirnair7809
@harirnair7809 2 месяца назад
😂😂😂😂
@vishnukumarvs2346
@vishnukumarvs2346 3 месяца назад
Umbi😂😂😂😂
@husnasulu6532
@husnasulu6532 10 месяцев назад
Shweta 👎🏻
Далее