@@mahelectronics ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്നത് മെയ്ന്റനൻസ് ഫ്രീ ആയതുകൊണ്ടും ഡ്യൂറബിലിറ്റി കൂടുതലായതു കൊണ്ടും ആണ്. മാത്രമല്ല ലെഡ് ആസിഡ് ബാറ്ററികൾ സ്ഥിരമായി സോളാറിൽ നിന്ന് മാത്രം ചാർജ് ചെയ്താൽ ബാറ്ററിയുടെ ഗ്രാവിറ്റി കുറയാനും പെട്ടെന്ന് എഫിഷ്യൻസി കുറയുകയും ചെയ്യും. ഇതെല്ലാം കൊണ്ടും ഇന്വെര്ട്ടറിൽ ലിഥിയം ബാറ്ററി തന്നെയാണ് ബെറ്റർ ഓപ്ഷൻ. ഇനിഷ്യൽ ഇൻവെസ്റ്റ്മെന്റ് കൂടുതൽ ആണെങ്കിലും ലോങ്ങ് റണ്ണിൽ ലാഭവും പ്രായോഗികവും ആണ്. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ലെഡ് ആസിഡ് ബാറ്റെറിയുടെ മെയ്ന്റനൻസ് ഒക്കെ വളരെ ബുദ്ദിമുട്ടാണ്.

ഇവനെ ഞാൻ വിളിച്ചിരുന്നു existing system ongrid ഇലേക്ക് convert ചെയ്യാൻ.. അപ്പൊ ഇവൻ പറഞ്ഞത് അത് മാറ്റി പുതിയത് ചെയ്യണം എന്ന്.. ഞാൻ ഇപ്പോ ചെയ്‌തതു എന്താ ചെയ്യണ്ടത്?? വലിച്ചു എറിയേ.. Li-ion ബാറ്ററി ഒന്നും ഒരിക്കലും profitable ആവില്ല....
compare to the cost of installing solar it is not work compare with kseb take total cost divide by 120 months , then see the cost with your KSEB bill it is not worth
ചോദ്യം വേണ്ട വീഡിയോ കണ്ടാൽ മതി അവർ പറയുന്നത് പോലെ കൈയിൽ പണം ഉണ്ടെങ്കിൽ ചെയ്യുക ഈ വീഡിയോ ചെയ്യുന്നവർക്ക് പോലും ഇതെല്ലാം എത്ര ആകും എന്നറിയില്ല അവർ യൂട്യൂബിൽ നിന്നും ഉള്ള വരുമാനത്തിന് വേണ്ടി വീഡിയോ ചെയുന്നു അത്ര മാത്രം
അതുകൊണ്ടല്ലേ ഓരോ സ്ഥലത്തുക brand മെറ്റീരിയൽ qty സർവീസ് അനുസരിച്ചു വിത്യസ്തമായിരിക്കും ഇത് ഒരു single product അല്ല കസ്റ്റമസഡ് ആണ് അതുകൊണ്ട് anu price parayathathu ഈ വിട്ടിൽ വച്ചതിന്റെ പ്രൈസ് വീഡിയോലിൽ ഉണ്ട് അത് കാണാതെ കമന്റ് ചെയ്യുന്നത് തെറ്റിധരണ പരത്തും പ്ളീസ് ശ്രദ്ധിക്കുക
7000 bill per month or bimonth? Consider per month an year total 70,000 max x 10 years 700, 000/= your payment recovered... By this time most components and battery dead..... 😢😅😂
Volt alla Unit aan. Simple aayi parnal 1 kw solar panel 4-5 unit /day produce aakum 5 kw aanenkl 20-25 unit /day Monthly 600 -750 unit indakum.. Nigalude veetil current bill nokiyal athil kanam last month (2 month ) ethraya unit use cheythath nn ..athil 1 month aki nokiyal ariyam nigalude normal usage ethrayaa nn😊