കിച്ചുനെ കൂടെ ആവിട്ടിൽ നിർത്തണം രേണു plz🙏വളരെ ചെറുപ്പം മുതൽ അമ്മയെ നഷ്ട്ടപെട്ട അവന് നിന്റെ സ്നേഹം കരുതൽ എല്ലാം ഇനിയും അവന് തൊട്ടടുത്തുനിന്ന് അറിയാൻ കഴിയണം അകന്നുനിൽക്കുബോൾ ഒരു അകൽച്ച അവനിൽ വരാൻഉള്ള സാധ്യതകൂടുതൽ ആണ് 🙏
പാവം.... ഇനിയെങ്കിലും സന്തോഷത്തോടേയും മനസമാധാനത്തോടെയും ഈ ചേച്ചിയും മക്കളും ജീവിക്കട്ടെ..... മരണം അത് പ്രപഞ്ചസത്യമാണ്.... എല്ലാവരേയും മരണം കാത്തിരുപ്പുണ്ട് , അതുകൊണ്ട് കൂടെ ഉള്ള ആൾ പോയെന്ന് ഓർത്ത് ആരും ജീവിതം കണ്ണീരിന് വിട്ടുകൊടുക്കരുത്. എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കുക.... നമ്മുടെ കൂടെ തന്നെ അവരുണ്ടെന്ന് ചിന്തിക്കുക..... നമ്മൾ സന്തോഷത്തോടെ ഇരിക്കുന്നതാണ് അവരുടേയും സന്തോഷം.... ഇതുപോലെ വേദന അനുഭവിക്കുന്ന ഒരുപാട് അമ്മമാരും ചേച്ചിമാരും ഉണ്ടായിരിക്കും.... നിങ്ങൾ ആ വേദന ജീവിതകാലം മുഴുവൻ കൂടെ കൂട്ടരുത്.. സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കണം...😊
അത് ഒരിക്കലും ഉണ്ടാവില്ല...ഒരാൾ ജീവിച്ചിരിക്കുമ്പോ അവര് കഴിച്ചോ എന്ന് പോലും അന്വേഷിക്കാൻ ആളുകൾ ഉണ്ടാവില്ല... ഒന്നെങ്കിൽ അവർക്ക് എന്തെകിലും പറ്റണം അല്ലെങ്കിൽ അവര് മരണപ്പെടണം.... അപ്പൊ പൊട്ടിമുളച്ചത് പോലെ ഒരുപാടു പേര് വരും സഹായിക്കാൻ
K H D C ku big salute ❤❤ ഇത് പോലെ വീട് പണി തുടങ്ങിയിട്ട് പൂർത്തിയാകാൻ കഴിയാതെ കടത്തിൽ മുങ്ങി കിടക്കുന്ന ഒരുപാട് പേരുണ്ട് അതിൽ കഴിവ് കുറഞ്ഞവർക്ക് ഗീവിതക്കാൻ പറ്റുന്ന രീതിയിൽ ചെയ്ത് കൊടുക്കാനുള്ള കനിവു കാണിക്കണം❤❤❤
ഈയൊരു മുമൻ്റ് കണ്ടപ്പോൾ പൊട്ടിക്കറഞ്ഞുപോയി അതിലേറെ സന്തോഷവും സുധിയുടെ ഫാമിലി വേണ്ടി പണം കൊണ്ടും സ്വത്തു കൊണ്ടും വീട്ടുപരണങ്ങൾ കൊണ്ടും എന്നതിലപ്പുറവും നൽകിയ നല്ലവരായ എല്ലാവർക്കുംസ്നേഹത്തിൻ്റെ ഭാഷയിൽ ബിഗ് സല്യൂട്ട്.🙋രേണു വും രണ്ടു മക്കളും നല്ല സന്തോഷത്തിൽ ആയുസോടെയും ആരോഗ്യ ത്തോടെയു ഐശ്വര്യത്തിൻ്റേയും കഴിയുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.ആമീൻ.🤲🙏👍 👍 ❤❤🫂🫂😊😄🥰😍🤩🥰🎉🎊💥✨🌟⭐🤝🤝🤝🤝
നമ്മളിൽ സാമ്പത്തികം ഉള്ളവർ ഉണ്ടങ്കിൽ ചെയ്യേണ്ടത് അർഹത പെട്ട കഷ്ടപ്പെടുന്നവർക്ക് അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ ബുദ്ധിമുട്ടറിഞ്ഞു സഹായിച്ചാൽ അതാണ് ഒരായുസിന്റെ പുണ്യം.
ഇപ്പോളും ഭർത്താവ് മരിച്ചിട്ടും ആരും സഹായിക്കാത്ത ഒരുപാട് ആൾക്കാർ ഉണ്ട്. അതും ആരും മറക്കേണ്ട. സുധിയുടെ പേരിനു കിട്ടിയ അംഗീകാരം തന്നെ ആണിത്. എവിടെ എങ്കിലും ഒരു കണക്കെടുത്തു നോക്ക് ആൾക്കാരെ ഒരുപാട് കാണാൻ കഴിയും. അല്ലാതെ ക്യാഷ് ഉണ്ടാക്കാൻ എല്ലാ ചാനലുകളിലും സ്നേഹം വിളമ്പുന്ന ഒരു രേണു മാത്രമല്ല കേരളത്തിൽ വിധവയായ യുവതി
പലരും പറയുന്നു രേണുന്റെ അച്ഛനെയും അമ്മയെയും എന്തിന് താമസിപ്പിക്കുന്നതെന്നു...... അതിന് എന്താണ് കുഴപ്പം അത് നല്ലകാര്യം ആണ്.... മൂത്തമകൻ കൊല്ലത്തുനിന്ന് പഠിക്കുകയാണ്..... കിച്ചു പഠിച്ചു നല്ല joli കിട്ടട്ടെ...... മൂത്തമകൻ വീട്ടിൽ ഇല്ലാത്തത് കൊണ്ട് അച്ഛനും അമ്മയും കൂടെ നിൽക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെയാണ്
Renunte അച്ഛനും അമ്മയും അവിടെ നിൽക്കുമ്പോൾ കിച്ചു ്ന് എങ്ങനെ അവിടെ നിൽക്കാൻ കഴിയും😢 സുധി ചേട്ടൻ്റെ അമ്മയും അച്ഛനും ആണ് അവിടെ നിൽക്കുന്നതെങ്കിൽ അവനും അത് സന്തോഷമല്ലേ
സന്തോഷം. പക്ഷേ ജീവിച്ചിരിക്കുമ്പോൾ, ഇത് ചെയ്തിരുന്നു എങ്കിൽ എത്ര നന്നായേനെ. ആരുടെ കാര്യത്തിൽ ആയാലും, ജീവിച്ചിരിക്കുമ്പോൾ, ആരും നമ്മളെ സഹായിക്കാൻ വരില്ല. എന്റെ അനുഭവം ആണ്. ഞാൻ എന്റെ രണ്ട് കുഞ്ഞുങ്ങൾ ആയി കറണ്ട് പോലും ഇല്ലാതെ നാല് വർഷമായി ഒരാളുടെ സ്ഥലത്ത് ഷെഡ് വച്ചിരിക്കുന്നു. ഭർത്താവ് ഉണ്ട്. പക്ഷേ ഒരു ശ്രദ്ധയും ഇല്ല. ആൾക് ദിവസങ്ങൾ കഴിഞ്ഞു പോകണം എന്നെ ഉള്ളു. അങ്ങനെ ഞാൻ ഒത്തിരി പേരുടെ കാൽ പിടിച്ചു. കടമായി കുറച്ച് പൈസ സഹായിക്കാൻ. സ്ഥലത്തിന്റെ റൈഷ് കഴിഞ്ഞാൽ ആധാരം വച്ച് ലോണെടുത്തു കടം വീട്ടാം. എന്ന് കരുതി. കൂടെ ഭർത്താവ് ഉണ്ടല്ലോ. പണിക്കു പോകുന്നുമുണ്ട്. നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ. ഇപ്പോളും സ്വന്തം ഒരു സ്ഥലം ആയില്ല.😢😢😢
@@amiammu713 ആഗ്രഹം ഉണ്ട് സുഹൃത്തേ. പക്ഷേ ഞാൻ തന്നെ രണ്ട് കുട്ടികളുമായി വാടകക്ക് ആണ്. സ്വന്തം ഒരു തുണ്ട് ഭൂമിയില്ലാതെ. നിൽക്കുന്ന ഷെഡ്‌ഡിൽ അടച്ചുറപ്പ് പോലും ഇല്ല. കറണ്ട് പോലും ഇല്ലാതെ നാലു വർഷം കഴിഞ്ഞു. സ്വന്തമായി, സ്ഥലവും, വീടുമില്ലാത്ത അവസ്ഥ അറിയുന്നത് കൊണ്ട് പറഞ്ഞു പോയതാ. ഞാൻ പറഞ്ഞത് തെറ്റായി എങ്കിൽ ക്ഷമിക്കു.
@@sheenamk765 തെറ്റ് തന്നെയാടോ സുധിയുടെ കാര്യത്തിൽ. കാരണം നല്ല ആരോഗ്യം ഉള്ള ചെറുപ്പക്കാരനായആളും വരുമാനം കിട്ടുന്ന ഫീൽഡും ആയിരുന്നു. അങ്ങനെ നോക്കിയാൽ ലക്ഷകണക്കിന് ആളുകൾ ഇവരേക്കാൾ അർഹത ഉള്ളവർ അന്ന് ഉണ്ട്. ഇപ്പോൾ പക്ഷേ ഇവർക്ക് ഈ വീട് കിട്ടിയത് എന്തുകൊണ്ടും നന്നായി ഇല്ലെങ്കിൽ ഇവർ വാടക കൊടുക്കാൻ എന്ത് ചെയ്യുമായിരുന്നു. ലോജിക് വച്ചു ചിന്തിക്കെടോ.പിന്നെ സുധി ഇങ്ങനെ പെട്ടന്ന് മരിക്കും എന്ന് ആർക്കും അറിയില്ലല്ലോ.എനിക്ക് സ്ഥലം ഉണ്ട് വീടില്ല എങ്ങനെയും ഒരു വീട് വയ്ക്കണം. ആരുടെയും സഹായം തേടാൻ കഴിയില്ല. കാരണം സ്ഥലം സ്ഥലം വാങ്ങാൻ പോലും കഴിയാത്ത എത്രയോ നമ്മളെക്കാൾ പാവങ്ങൾ ഉണ്ടാകും.
രേണു വിന്റെ കുടുംബക്കാർ അവിടെ ഉള്ളളത് ശരിയല്ല.. കാരണം മൂത്ത കുട്ടി വലിയ കുഞ്ഞാണ്. അവനു അവന്റെതായ സ്വകാര്യതകൾ ഉണ്ട്. അപ്പോൾ നിങ്ങൾ അമ്മയും മക്കളും മാത്രം ഉണ്ടാകുന്നെ തന്നെയാണ് നല്ലതു. ഇനി സന്തോഷത്തോടെ ജീവിക്ക്... അത് മാത്രമല്ല സുധിയുടെ അമ്മയ്ക്കും അച്ഛനും ഇല്ലാത്ത അവകാശം രേണു വിന്റെ അമ്മയ്ക്കും അച്ഛനും ഇല്ലാ അത് കൂടെ ഓർക്കണം. അവർ ഉണ്ടെങ്കിലേ സുധി ഉള്ളൂ എന്ന് ഓർമിക്കണം.
Sudhi de makan kichu😢😢😢aa kutti karanam anu itellam renu vinu kittiyatu sudhi yude wife ayatum ingine oru veedu kittiyatum swantam achaneyim ammayeyum tamasipikkan kazhiyunnatum ..so please take care of him.. God bless you
Flooring work ചെയ്ത KFTU സംഘടനയ്ക്ക് ഒരു big Salute. അവർ എത്രയോ പേർക്ക് സൗജന്യമായി work ചെയ്ത കൊടുത്തിട്ടുണ്ട്. സഹായിച്ചു എല്ലാവർക്കും നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.
ഇത് ജീവിച്ചിരിക്കുമ്പോൾ കൊടുക്കുകയാണെങ്കിൽ ഒരു 1000 മടങ്ങ് സന്തോഷം സുധിക്ക് കൂടി ഉണ്ടായിരുന്നു. ഇപ്പോൾ ഭാര്യക്കും മക്കൾക്കും സുഖമായി അതൊരു നല്ല കാര്യം. But സുധി...........
സുധി ചേട്ടന്റെ വീട് ആണെങ്കിൽ സുധി ചേട്ടന്റ അമ്മയും അച്ഛനും ഉണ്ടങ്കിൽ ആ മോൻ അവിടെ നിൽക്കില്ലേ വാ കൊണ്ട് പറഞ്ഞാൽ പോരല്ലോകാരണം നിങ്ങൾ എല്ലാവരും ആ കുട്ടിക്ക് അന്യവർ അല്ലെ അപ്പൊ സുധിച്ചേട്ടന്റ അച്ഛനും അമ്മയ്ക്കും ആ വീട്ടിൽ ഒരു ഇടം കൊടുക്കണം
@@muhammedshareef6458 പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവം...അതുതന്നെയാണെടോ ഞങ്ങളുടെ വിശ്വാസം... താനേ... മമ്മദുണ്ടാക്കിയ അള്ളാഹൂനു വേണ്ടി ജീവിച്ചോ... പൊട്ടിത്തെറിക്കണേൽ അതുമാവാം...😅
ഇത് എന്റെ വീടല്ല സുചേട്ടന്റെ വീടാണ് എന്നിട്ട് താമസിക്കുന്നത് രേണുവിന്റെ അമ്മയും വീട്ടുകാരും മൂത്ത മകൻ ആണെങ്കിൽ കൊല്ലത്ത് സുധിച്ചേട്ടന്റെ അമ്മയുടെ കൂടെയും
@@swapnakoodu1528True,but see typical senseless mallus,they are advicing Renu and Renu needs to prove to these people about her love towards her first son,pity on these people.
എല്ലാ ഉണ്ടായി സുധി ചേട്ടന്റെ അച്ഛനും അമ്മയെയും കൂടി നിർത്തിയാൽ കിച്ചു നുകൂടി വീട്ടിൽ നിൽക്കാൻ പറ്റും അല്ലാതെ കിച്ചു കിച്ചു ന്ന് പറഞ്ഞിട്ട് കാര്യമില്ല അവനാണ് അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി
ഈശ്വരൻ എല്ലാറ്റിനും ഓരോ സമയം കരുതിവെച്ചിട്ടുണ്ട്. ആ കുഞ്ഞുങ്ങളെ സന്തോഷത്തിലും സമാദാനത്തിലും വളർത്തുക....... സുധി സ്വർഗത്തിലിരുന്നു ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാകും,..... 🙏🏻🙏🏻🙏🏻🙏🏻എന്നും നല്ലത് വരട്ടെ