Тёмный

ഈ വീഡിയോ കാണാതെ നിങ്ങൾ ടീവി വാങ്ങരുത്. / TV buying Guide 

Smart Tv Community
Подписаться 2,5 тыс.
Просмотров 64 тыс.
50% 1

ടീവി വാങ്ങും മുൻപ് അറിയേണ്ടതെല്ലാം.
എത്ര വലിപ്പമുള്ള ടീവി വാങ്ങണം.?
4k ടീവി വാങ്ങണോ ?
നമ്മൾ വാങ്ങുന്ന ടീവിയിൽ എന്തൊക്കെ ഫീച്ചേഴ്സ് നിർബന്ധമായും ഉണ്ടാവണം?
Extended warrranty എങ്ങനെയാണു എടുക്കുന്നത്?
ഏത് warrranty ആണ് നല്ലത്?
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി ഈ വീഡിയോയിൽ നിന്ന് ലഭിക്കും .
Join:👇
Facebook Group: / 159661996061786
Telegram Discussion Group: t.me/stc_malayalam
MORE VIDEOS👇
10 Best Apps YouShould install in new AndroidTV
• 10 Best Apps YouShould...
FTP file transfer / Smartphone To AndroidTV / Full settings.
• FTP file transfer / Sm...
how to use mobilephone as a remote control for androidTv
tinyurl.com/urezba8n
Screentest in new AndroidTV /പുതിയ ടീവി വാങ്ങിയാൽ ഡിസ്പ്ലേ ബ്ലീഡിങ് എങ്ങനെ തിരിച്ചറിയാം
• Screentest in new Andr...
OTTnavigator Remote Settings / ഓറ്റിറ്റി നാവിഗേറ്റർ റിമോട്ട് സെറ്റിങ്ങ്സ്
• OTTnavigator Remote Se...
External video player in Kodi
• Video
TvRemote settings
• Tv remote settings / R...
10 Best Apps YouShould install in new AndroidTV
• 10 Best Apps YouShould...
FTP file transfer / Smartphone To AndroidTV / Full settings.
• FTP file transfer / Sm...
how to use mobilephone as a remote control for androidTv
tinyurl.com/urezba8n
Screentest in new AndroidTV /പുതിയ ടീവി വാങ്ങിയാൽ ഡിസ്പ്ലേ ബ്ലീഡിങ് എങ്ങനെ തിരിച്ചറിയാം
• Screentest in new Andr...
OTTnavigator Remote Settings / ഓറ്റിറ്റി നാവിഗേറ്റർ റിമോട്ട് സെറ്റിങ്ങ്സ്
• OTTnavigator Remote Se...
External video player in Kodi
• Video
Remote settings
• Tv remote settings / R...
*************************************
Music : Summer - Bensound | Royalty Free Music
Courtesy: / royaltyfree. .
**************************************

Опубликовано:

 

19 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@sanjais2884
@sanjais2884 10 месяцев назад
വളരെ ശരിയാണ് ഞാൻ FLIP cart ൽ കൂടി Thoshiba 4 k Tv 43 in chന്റെ വാങ്ങിയിരുന്നു മൂന്നു വർഷത്തെ വാറണ്ടിയുണ്ടായിരുന്നു, പക്ഷേ ഒന്നര വർഷത്തിനുള്ളിൽ ചിത്തയായി customer care ൽ രണ്ടു മാസമായി വിളിക്കുന്നു പല കാരണങ്ങളും പറഞ്ഞ വർ വരുന്നില്ല, ഇനി പുതിയ ടി വി മേടിക്കാൻ തിരുമാനിച്ചു😔
@IGNTTHAGGAN
@IGNTTHAGGAN Год назад
ഈ വിഡിയോ കാണാതെ ഞാൻ ഒരു ടീവി വാങി അടിപൊളി 🔥😌
@umeshgs881
@umeshgs881 Год назад
ഏത് tv
@IGNTTHAGGAN
@IGNTTHAGGAN Год назад
@@umeshgs881 4K UHD🔥😌
@psg2599
@psg2599 11 месяцев назад
​@@IGNTTHAGGANbrand
@jesustjesus4345
@jesustjesus4345 Год назад
VU glo led എങ്ങനെയുണ്ട്.
@kesavannair6289
@kesavannair6289 Год назад
Thank you sir for the factual information as many of us are unaware of the intricacies while buying electronic items.
@stcmalayalam
@stcmalayalam Год назад
🥰
@lejoyd
@lejoyd Год назад
Thank🙏 you information good
@jagadguru9929
@jagadguru9929 Год назад
Useful thank you
@nasarsultan
@nasarsultan Год назад
ഈ പറയപ്പെട്ട എല്ലാ കാര്യങ്ങളും ഉൾകൊള്ളുന്ന ഒരു ടിവി സജ്ജെസ്റ്റ് ചെയ്യാമോ
@anoojshaji6532
@anoojshaji6532 9 месяцев назад
Lg qled tv yil mxplayer install cheyyan pattumo?
@Vishnuraas
@Vishnuraas Год назад
Good information
@niyaskarakunnu
@niyaskarakunnu 11 месяцев назад
How is Toshiba M550 ?
@renjinikrishna1869
@renjinikrishna1869 9 месяцев назад
Sir .. OnePlus YIS anno samsang anno better ... pls reply?
@anjujose988
@anjujose988 Год назад
Go warranty egane edukum
@Aashique96
@Aashique96 Год назад
Innu poyi Samsung Frame QLED Tv book chayidhu..50 inch 73k..😌
@user-ob7fw7hs3h
@user-ob7fw7hs3h Год назад
Vu brand engenond?
@basheer727
@basheer727 Год назад
Mobix IPTV എങ്ങിനെ പ്രവർത്തിപ്പിക്കാം
@Akshay-fm8xw
@Akshay-fm8xw 8 месяцев назад
Spanio tv nallathano
@abhijithsk4701
@abhijithsk4701 Год назад
Thomson 50 inch qled tv എങ്ങനെ ഉണ്ട്
@jintojraj1417
@jintojraj1417 Год назад
👍
@Darkghost7
@Darkghost7 Год назад
good information
@stcmalayalam
@stcmalayalam Год назад
🥰
@royk8545
@royk8545 Год назад
👌
@tonythomaschackottctrolls5603
@tonythomaschackottctrolls5603 9 месяцев назад
Hisense tv nallathano atho Samsung aahno😶😶
@shijumon2782
@shijumon2782 Год назад
Good
@stcmalayalam
@stcmalayalam Год назад
🥰
@sumayyasummayya8382
@sumayyasummayya8382 Год назад
Aser 55& 50 tv engand paranj tharumo
@althaf93027
@althaf93027 Год назад
Tv eduttho
@binoyek7097
@binoyek7097 5 месяцев назад
👌👌
@rayanshad6879
@rayanshad6879 Год назад
Go warranty എടുത്താൽ Sonyയുടെ സെർവീസ് സെൻറ്റെറിൽ നിന്നാണോ റിപെയർ ചെയ്യുക. Sony service center ന് Go warranty യുമായി tie up ഉണ്ടോ?
@stcmalayalam
@stcmalayalam Год назад
Sony എത്ര വർഷം തരുന്നോ അത്രയും അവർ തന്നെ ചെയ്യും അതിന് ശേഷം ഉള്ളത് go warranty നേരിട്ട് ചെയ്യും അതിന് അവർക്ക് allover india tie up ഉണ്ട്
@AdithyanKNair
@AdithyanKNair Год назад
❤️❤️
@jobinjos4550
@jobinjos4550 Год назад
ഞാൻ ഒരു tv ടെ ലിങ്ക് അയച്ചു തരാം നോക്കിട്ടു നല്ലതാണോ എന്ന് പറയാമോ pls
@stcmalayalam
@stcmalayalam Год назад
Join our Telegram discussion group or FBgroup. Link in the description.
@print742
@print742 Год назад
👍👍👍
@stcmalayalam
@stcmalayalam Год назад
🥰
@Anime_animation576
@Anime_animation576 Год назад
Panasonic 434k എങ്ങിനെയുണ്ട്
@binoyvishnu.
@binoyvishnu. Год назад
Good
@athirankk582
@athirankk582 Год назад
Durability undu.but picture quality avarege
@akhilkochi
@akhilkochi Год назад
oled tv edukathil kozhappam indo heard it cause burn in issue. should i go for it?
@wishfulthinking1530
@wishfulthinking1530 Год назад
Chila tvs warranty tharunnund against burn in
@rka7545
@rka7545 Год назад
iffalcon k72 43 inch vs iffalcon iu61 43 inch ഏതു ആണ് നല്ലത്
@raviRavi-os2nt
@raviRavi-os2nt Год назад
വീട്ടിലെ ടിവി വീഡിയോകോൺ led tv ആണ് അതിൽ മൊബൈലിനിന്നും ഡൌൺലോഡ് ചെയുന്ന സിനിമ അധികവും സപ്പോർട് ചെയ്യുന്നില്ല എന്താണ് കാരണം
@ajayc5315
@ajayc5315 Год назад
Video format check cheyyu bro
@Podiyan6526
@Podiyan6526 Год назад
Android anengil vlc player upayogikku
@ZankitVeeEz
@ZankitVeeEz Год назад
1:53 1080p എന്നതിലെ 'P' pixel എന്നാണെന്നാണ് കൂടുതൽ പേരും ധരിച്ചു വെച്ചിരിക്കുന്നത്. ശരിക്കും P എന്നാൽ Progressive എന്നാണ് ചിലയിടത്ത് 1080i എന്ന് കാണാം. i എന്നാൽ interlaced എന്നാണ്
@shameermisri9687
@shameermisri9687 8 месяцев назад
1 -P എന്നാൽ മാറ്റം
@shameermisri9687
@shameermisri9687 8 месяцев назад
32 ഇഞ്ച് Tv നല്ലത് ഏതാണെന്ന് പറഞ്ഞ് തരുമോ?
@Mntrikan
@Mntrikan 2 месяца назад
​@@shameermisri9687സാംസങ്
@nishadwynd6676
@nishadwynd6676 6 месяцев назад
Easer tv engine und
@tijo248
@tijo248 Год назад
Hisense smart tv engane undu
@savv538
@savv538 Год назад
Haier നല്ല പടം ആണ്..ഞാൻ hisense ഉം Panasonic ഉം നോക്കിയിട്ട് അവസാനം haier വാങ്ങി...നല്ല സർവീസ് സപ്പോർട്ട് ഉണ്ട്...hisense ഒക്കെ സർവീസ് ശോകമാ...
@Ashivlogzz
@Ashivlogzz Год назад
@@savv538 thangal haier company rep aano?
@jijujaison
@jijujaison Год назад
@@savv538 ellatidayum vannu hier vangi enn parayanda...
@savv538
@savv538 Год назад
@@jijujaison അതെന്റെ സൗകര്യം...കേട്ടോടെ...
@Area_43
@Area_43 Год назад
😂😂
@pratheekshactp884
@pratheekshactp884 5 дней назад
parayanath onnum manassilaakunnilla
@thambyjacob8797
@thambyjacob8797 Год назад
ഈ കാലഘട്ടത്തിൽ ഒരു 32 ന്റെ full HD എന്തായിരിക്കും നല്ലത്, സൗണ്ട് bar ഉണ്ട്, കേബിൾ ഉണ്ട്, കുടുതലും HD films കാണാൻ,
@LathaKarunakaran-gj5tk
@LathaKarunakaran-gj5tk Год назад
32 inch Full HD tv kuravaanu
@dipeeshg5431
@dipeeshg5431 9 месяцев назад
TCL Full HD unde
@binu.c1843
@binu.c1843 10 месяцев назад
ഒന്നും മനസിലായില്ല
@sujith.ssujith.s4260
@sujith.ssujith.s4260 Год назад
Ee aduthide...oru tv kittyy...14..inch..coler...jvc...japan made...1200/₹..koduthooo...nallla..clarity...only..dvd..use...nammmukkku...enth...smart..tv....🤣🤣🤣🤣.....
@butterfly3524
@butterfly3524 Год назад
10000 rs ത്തിൽ 32 inch മികച്ച android tv ഏതാണ്
@geethapradeep7739
@geethapradeep7739 11 месяцев назад
Moster
@abdulrasheedpc9112
@abdulrasheedpc9112 3 месяца назад
More confusion....
@jobinjosev7422
@jobinjosev7422 Год назад
Stabilzer ne patti paryamo
@savv538
@savv538 Год назад
UPS വയ്ക്കുന്നതാ നല്ലത്...ഓർക്കാപ്പുറത്ത് കറന്റ് പോകുന്നത് ടിവി ക്ക് നല്ലതല്ല...ups ഉണ്ടെങ്കിൽ കറന്റ് പോയാലും നമുക്ക് റിമോട്ടിൽ ഓഫ് ചെയ്യാനുള്ള സമയം കിട്ടും..
@ajayaghosh2883
@ajayaghosh2883 10 месяцев назад
Narration is not clear
@eeemm1112
@eeemm1112 Год назад
Thoshibayude ടീവി എടുക്കാൻ ഉദ്ദേശിക്കുന്നു നല്ലതാണോ 🤔 Best 32" android tv ഒന്ന് റെകമന്റ് ചെയ്യാമോ
@savv538
@savv538 Год назад
Haier നല്ലതാ...നല്ല picture quality ഉണ്ട്...കമ്പനി സർവീസും നല്ലതാ...ഞാൻ കോട്ടയം qrs ൽ നിന്ന് 40 ഇഞ്ച് haier led tv വാങ്ങി...പൊളി സാധനം...പാനാസോണിക് എടുക്കാൻ പോയ ഞാനാണ് ഒരിക്കലും പ്ലാൻ ഇല്ലാത്ത Haier ന്റെ ടി വി വാങ്ങിയത്.. കൂടാതെ qrs നൽകുന്ന രണ്ടു വർഷത്തെ extended waranty യും എടുത്തു...ഓണ്ലൈനിൽ കിട്ടുന്ന one plus ന്റെ പടം പോരാ...ടോഷിബ യും വല്യ കേമം വരാൻ വഴിയില്ല...Haier ന് google certified android OS ആണ് താനും..
@eeemm1112
@eeemm1112 Год назад
@@savv538 toshiba yum android 11 aanu. With A+ panel
@savv538
@savv538 Год назад
@@eeemm1112 എന്നാ പിന്നെ എന്നാ നോക്കാനാ...വാങ്ങിച്ചോളൂ...സർവീസ് ഒക്കെ ആർക്ക് വേണം...അടിച്ചു പോയാൽ പുതിയത് വാങ്ങിയാൽ പോരെ...
@athirankk582
@athirankk582 Год назад
Bro 32 inch tv yaanu edukkunnathengil infinix y1 32 enna tv nalla option aanu.pakshe android alla.linex os aanu.but bro picture qualitiyanu nookkunnathengil 32 inchil ithine vellan onnumilla. Its anather level .rs 7990
@ashrafpc1195
@ashrafpc1195 Год назад
@@savv538 rate എത്ര ആയി
@sumayyasummayya8382
@sumayyasummayya8382 Год назад
എവിടെ നിന്ന് വാങ്ങുന്നതാണഏറ്റവും നല്ലത്
@Ashivlogzz
@Ashivlogzz Год назад
Kada
@ratheeshkrishnan4530
@ratheeshkrishnan4530 Год назад
Shop. പൊട്ടൻ ഇതു പോലും അറിയില്ല
@girigireesh3227
@girigireesh3227 Год назад
രതീഷ് അദ്ദേഹം ഉദേശിച്ചത് കടയിൽ നിന്നോ ഓൺലൈൻ നിന്നോ ആണ് അതിനു ഇങ്ങനെ കളിയാക്കണോ
@unknownone7527
@unknownone7527 6 месяцев назад
​@@ratheeshkrishnan4530korach overayi🙂
@prasobhak3398
@prasobhak3398 Год назад
20 വർഷമായി ഇപ്പോഴും വർക്ക് ചെയ്യുന്ന കാതോട് റേ ട്യൂബ് ടിവി ഉപയോഗിക്കുന്ന ഞാൻ ഇപ്പോഴുള്ള സ്മാർട്ട് എന്ന് പറയുന്ന ടി വി കൾ എല്ലാം ഉപഭോക്താവിൻറെ പണം കവരാൻ ഉള്ള ഉടായിപ്പ് പരിപാടി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് എല്ലാം ഉപഭോക്താവ് സഹിച്ചു കൊള്ളണം ഇതിലും ഭേദം എൽഇഡി ടിവി എന്ന വിഡ്ഢി പെട്ടി ജീവിതത്തിൽ നിന്നും മാറ്റി നിർത്തുന്നതാവും നല്ലത്
@Adwaith.123
@Adwaith.123 Год назад
Iffalcon Kodak brand എങ്ങനെ ഉണ്ട്
@savv538
@savv538 Год назад
സർവീസ് ശോകമാ...ചുമ്മാ കാശ് കളയണോ...എല്ലാം നോക്കിയിട്ട് അവസാനം ഞാൻ haier വാങ്ങി...കിടു പടം..നല്ല സർവീസും ഉണ്ട്...
@Ashivlogzz
@Ashivlogzz Год назад
@@savv538 thangal haier company rep aano??
@savv538
@savv538 Год назад
@@Ashivlogzz ഞാൻ haier ന്റെ അ_ താങ്ങാൻ നടക്കുവല്ല... കഴിഞ്ഞ ദിവസം ഞാൻ എല്ലാ ബ്രാൻഡും വിലയിരുത്തി അവസാനം haier വാങ്ങി...ആർക്കെങ്കിലും ഉപകാരം ആണേൽ ആട്ടെ എന്നും കൊണ്ട് പറഞ്ഞെന്ന് മാത്രം... സർവീസ്‌ ഇല്ലാത്തത് എടുത്താൽ ഊമ്പും എന്നത് ഒരു യാഥാർഥ്യം...
@athirankk582
@athirankk582 Год назад
Picture quality avarege
@anoopmc8054
@anoopmc8054 Год назад
@@Ashivlogzz വാങ്ങിയ ഉടനെ തന്നെ സർവീസ് സൂപ്പർ ആണ് എന്ന് പറയുമ്പോൾ തന്നെ മനസിലാകില്ല, ഒരു കംപ്ലയിന്റ് വന്നിട്ട് പരിഹരിച്ചിട്ട് പറയുകയാണെങ്കിൽ ഓക്കേ Nb: ഞാൻ ഒരു ഹയർ ഫ്രിഡ്ജ് എടുത്തു പെട്ടതാണ്, ഒരു പവർ സപ്ലൈ ബോർഡ് പോയിട്ട് 3ആഴ്ച കഴിഞ്ഞു ആണ് ശരിയാക്കി തന്നത്
@9447980506
@9447980506 Год назад
Volume കുറവാണ്
@stcmalayalam
@stcmalayalam Год назад
Please use headset
@9447980506
@9447980506 Год назад
Ok
@nigalmadasheri1978
@nigalmadasheri1978 Год назад
ചൈനീസ് ടി വി വാങ്ങാതിരിക്കുവിൻ സാംസങ് ബി പിഎൽ.. വീടിയോകോൺ ഇതോന്നും ചൈനയുടേതല്ല
@bijubiju5299
@bijubiju5299 3 месяца назад
Enth koppile video aada pulle eth
@aravindmohan9030
@aravindmohan9030 11 месяцев назад
ഒരുപാട് കാര്യങ്ങൾ പറയുന്ന വീഡിയോ. പക്ഷെ അവതരണം ശ്രദ്ധിക്കണം. നിങ്ങൾ പറയാത്ത ഒരു കാര്യവും ഇല്ല.. എല്ലാം പറഞ്ഞു.
@sajith7844
@sajith7844 Год назад
TCL tv nallathano
@binoyvishnu.
@binoyvishnu. Год назад
No
@athirankk582
@athirankk582 Год назад
Avarege
Далее
Кто быстрее? (GTARP)
19:19
Просмотров 453 тыс.
Копия iPhone с WildBerries
01:00
Просмотров 368 тыс.