pile: No:1 Super👌👍❤️😀 ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀 ഇതിൽ പറഞ്ഞതു പോലെ ഞാനും ഞാൻ സ്നേഹിക്കുന്ന എൻ്റെ ഈ Person-നും ഈ ജന്മം എത്രയും വേഗം ഒന്നിക്കട്ടെ🙏❤️😀 Maam ൻ്റെ നാവ് എത്രയും വേഗം പൊന്നായി തീരട്ടെ🙏👍❤️ Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Maam 🙏🙋😀😀
മായ കുട്ടി സുന്ദരി ആയിട്ടുണ്ടല്ലോ 😍😍 ഞാൻ move on ചെയ്തു. Bcoz എന്റെ സ്നേഹത്തിനു ഒരു വിലയും തരുന്നില്ല എന്നൊരു തോന്നൽ. പുള്ളി ഇപ്പൊ ദുബായിലാണ്. നാട്ടിൽ എത്തിയിട്ടുണ്ടോ എന്നൊരു doubt ഉണ്ട്. 🥲🥲