Aval ipol matarude bharya yan ipoyum Enna alojikkunnudavumo family prashnam. Oru pakshe jeevithathil thakarnna time. Oru marupadi therumo alojikkunnudavumo
Second card resonate, No contact situation, third party situation... നീണ്ട 32 വർഷത്തെ ദാമ്പത്യ ജീവിതം ഒരുമിച്ച് സന്തോഷമായി പോയ ആൾ ആണ്. ഇപ്പൊൾ പോയിട്ട് രണ്ടു വർഷം കഴിഞ്ഞു. ഇതിനിടയിൽ ഒന്നു വന്നു, വീണ്ടും പോയി. ഇപ്പൊൾ പോയിട്ട് ആറ് മാസം ആയി.മാനസികമായും. സാമ്പത്തിക മായും തകർന്ന നിലയിൽ. എന്നെ തനിച്ചാക്കി പോയീ എങ്കിലും ഞങ്ങൾക്ക് 29 ,24 വയസ്സുള്ള രണ്ടു ആൺ കുട്ടികൾ ഉണ്ട്. അവരുടെ ഭാവി ചിന്തിച്ചില്ലല്ലോ ഞൻ മാനസികമായി വളരെ തകർന്നു. എന്നാലും പ്രാർഥിക്കുന്നു തെറ്റു തിരുത്തി തിരിച്ച് വരുമെന്ന് വിശ്വസിക്കുന്നു, പ്രാർത്ഥിക്കുന്നു. Thank you universe 🙏 Thank you God 🙏
Card no 2😔❤️💔 ente vavachi. Orupad orupad snehichu poyarunnu. Pakshe enik swantham aakuvan patiyila. 🙂. Miss u deee ponne. Ennum ente vavachi aanu. Sahikan patunnila. Vere oralde aavan povaa. Ini ente koode illaaaaaa
ഞാൻ എൻ്റെ ഫ്രണ്ടനെ പറ്റി ആലോചിച്ചത് .. ഈ lover മാത്രേ ഒള്ളോ ഇപ്പോളും.. ഇനി ഇതുപോലത്തെ ചെയ്യുമ്പോൾ plz lovers അന്നെൽ അതും കൂടി എഴുതണം... ഇതെടുതല്ലും ലൗ റീഡിംഗ് മാത്രം