അഭിനന്ദനങ്ങൾ. മികച്ച രീതിയിൽ പറയാൻ കഴിഞ്ഞു. എല്ലാവർക്കും പ്രത്യേകിച്ച് വളർന്നു വരുന്ന കുട്ടികൾക്ക് ഈ പ്രഭാഷണം തീർച്ചയായും മുതൽ കൂട്ടാകും.ദൈവം അന്യഗ്രഹിക്കട്ടെ.
എല്ലാം മനുഷ്യർക്കും ഉള്ളിന്റെ ഉള്ളിൽ പലവിധ ശക്തികളും ഒളിഞ്ഞിരിപ്പുണ്ട്.യഥാർത്ഥ ശക്തി തിരിച്ചറിഞ്ഞ് അത് പ്രകടിപ്പിക്കുമ്പോൾ യഥാർത്ഥ ശക്തി എത്രമാത്രമാണെന്ന് സ്വയം തിരിച്ചറിയാൻ സാധിക്കും❤
"Absolutely! Lecturing is easy, but the real power lies in taking action on the knowledge we acquire. That's why 'The Strangest Secret' focuses on the idea that we become what we think about. It's not just about hearing the words, but truly internalizing them and applying them in our daily lives to see real change. Let's turn our thoughts into consistent actions and transform our lives!"
@@Samridhipathtoprosper all motivational speakers will lucture but nobody till now didn't show one practical way how to do things properly with risk reward management and time management .....one exampil.........can u show one example that you achieved in life and that gives you financial freedom and independence................I know you cant
ഇതിനുള്ള ഉത്തരവും ഈ ഓഡിയോയിൽ ഉണ്ട്.. എന്ത് ചിന്ദിക്കുന്നുവോ അതായി മാറും... നമ്മൾ നമ്മുടെ കർമം ഏറ്റവും നന്നായി ചെയുക ബാക്കി ഈ പ്രപഞ്ച ശക്തിക്ക് വിട്ടു കൊടുക്കുക.. വിധിയെ ഭയപ്പെട്ടിരുന്നാൽ ഈ ലോകം ഇന്ന് കാണുന്ന പോലെ വികസിതമാകുകയേയില്ല.. Eg-Hiroshima... Thanks for your comment dear🌹.. May This Universe bless you abundantly 🙏🙏
ലോകത്തെ മുഴുവൻ ഒന്നായി കണ്ട് എല്ലാവരും മനുഷ്യരാണെന്ന്നും ഈ വിഡിയോയിൽ എന്തിനെ കുറിച്ചാണെന്ന് പറഞ്ഞിരിക്കുന്നത് എന്നൊന്ന് ആഴത്തിൽ ചിന്തിച്ചു പ്രവർത്തിച്ചു തുടങ്ങിയാൽ തീരുന്ന പ്രശ്നനേയുള്ളു.. ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏