ഇർഫാന എന്റെ പേര് ബീവി. ഞാൻ നിങ്ങളുടെ കട്ട fan ആണ്. നിങ്ങളുടെ വീടും, ക്ലീനിങ് ഉം, മോട്ടിവേഷൻ ഉം ഒരു രക്ഷയുമില്ല. Awesom. Masha allah. തന്നതിലും, തരാനിരിക്കുന്നതിലും allah ബർകത്തു ചെയ്യട്ടെ. ആമീൻ. ഇനി അടുത്ത വിഡിയോയിൽ full home tour. നിങ്ങളുടെ വീടിന്റെ plan ഒന്ന് കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു. എത്ര കണ്ടാലും ബോറടിക്കാതെ , കാത്തിരുന്ന് കാണുന്ന ഒരേ ഒരു you tuber. എല്ലാറ്റിലും എന്താ perfection. പല കാര്യത്തിലും ഞാൻ നിങ്ങളെ അനുകരിക്കാൻ ശ്രേമിക്കുന്നുണ്ട്. പക്ഷേ സുച്ചെസ്സ് ആവുന്നില്ല. Insha allah. കുറച്ചു നാളുകളെ ആയിട്ടുള്ളൂ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്. പക്ഷേ എന്താണെന്നറിയില്ല. വല്ലാത്തൊരു attachment. വീഡിയോ നിർത്തരുത് കെട്ടോ. വീഡിയോ കണ്ട് ഒരുപാടു മാറ്റങ്ങൾ വരുത്താൻ ശ്രേമിക്കുന്നവരാണ് ഞങ്ങൾ. തുടർന്ന് പോകട്ടെ. അതിനു പടച്ചവൻ സഹായിക്കട്ടെ. ആമീൻ
അസ്സലാമു അലൈക്കും ഞങ്ങൾ പുതിയ ഹോം പണി തുടങ്ങുന്നുണ്ട് ഹസ്ബൻഡിന് നടുമുറ്റം വലിയ ആഗ്രഹമായിരുന്നു അപ്പോൾ ഇത്തയുടെ കൊട്ടിയാഡ് കണ്ടപ്പോൾ ഇതാണ് നല്ലത് എന്ന് തോന്നി നടുമുറ്റം ആവുമ്പോൾ ചെറിയ മക്കൾ ഒക്കെ നാലു സൈഡും ഇറങ്ങിക്കയറി വൃത്തികേടാവും അതുകൊണ്ട് കൊട്ടിയാഡ് ആക്കി, വീടിന്റെ ഫ്രണ്ട് ഭാഗത്തോട്ടാണ് കൊട്ടിയാഡ് അതുകൊണ്ട് സിറ്റൗട്ടിൽ നിന്നും കോട്ടിയാട് കുറച്ചുഭാഗം കാണും ബാക്കി ഹാളിൽ നിന്നും വീട് പണി പെട്ടെന്ന് തുടങ്ങാനും റാഹത്ത് ആയിട്ട് കഴിയാൻ ദുആ ചെയ്യണം. കോട്ടിയാട് കണ്ടപ്പോൾ തുടങ്ങിയതാ ഇതുപോലെ ഒന്ന് വേണമെന്ന്.
Wa അലൈകും മുസ്സലാം.. അടിപൊളി രാവിലെതെ നാസ്ത.. മഷ്‌റൂം ഇതുവരെ കഴിച്ചില്ല മോളെ. മോളു എവിടുന്നാണ് വാങ്ങിയത്. എനിക്ക് ഇഷ്ട്ടം ആയി.. പിന്നെ അടിപൊളി ചുരിദാർ ആണ് കേട്ടോ.. മോളെ സൗണ്ട് ശരിയാകാൻ നോക്കണേ പനികൂർക്ക ഇല വെള്ളം വെച്ച് കുടിക്കു മോളെ. മോളെ. ❤️❤️❤️
ഇത്ത ഇത്താടെ പോലെ ഒരു പ്ലാനിങ് എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിക്കും. നല്ല neet and clean. ഇത്ത വീഡിയോ നിർത്തരുത്. കാണുമ്പോൾ തന്നെ ഒരു സമാധാനം
നേരത്തെ എണീറ്റാൽ ഇത്ത പറഞ്ഞപോലെ നല്ല പോസിറ്റീവ് എന്നർജി കിട്ടും. അനുഭവം... അതിനു കാരണം ഇത്തയാണ് 😍. എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇത്താന്റെ videos കാണുന്നത് മുതൽ ഞാൻ അങ്ങനെ തുടങ്ങി... ❤️