Тёмный

ഈ ഷെഡിലാണ് ഞാൻ താമസിച്ചത്‌. അച്ഛനും അമ്മയുമില്ലാത്ത കുഞ്ഞനുജത്തിക്ക് ടീച്ചറമ്മ പണിത് നൽകിയ 2 നിലവീട് 

GCN NEWS
Подписаться 218 тыс.
Просмотров 374 тыс.
50% 1

ഈ ഷെഡിലാണ് ചേട്ടാ ഞാൻ താമസിച്ചത്‌.. അച്ഛനും അമ്മയുമില്ലാത്ത കുഞ്ഞനുജത്തിക്ക് ടീച്ചറമ്മ പണിത് നൽകിയ രണ്ട് നിലവീട്
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
RU-vid Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Опубликовано:

 

1 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 342   
@ybhcgcbxbxxgj9548
@ybhcgcbxbxxgj9548 4 месяца назад
ഇങ്ങനെ ഉള്ളവരെ ഇലക്ഷന് നിർത്തണം നാടിനും നാട്ടുക്കാർക്കും ഉപകാരികൾ❤🎉
@azlimol
@azlimol 4 месяца назад
@my.happy.family12345
@my.happy.family12345 4 месяца назад
👍👍
@bijilibw6056
@bijilibw6056 4 месяца назад
Very correct 💯
@user-wr9xy1pv8r
@user-wr9xy1pv8r 4 месяца назад
Yas,correct🤲🤲🤲
@unnimolunnimol6687
@unnimolunnimol6687 4 месяца назад
സത്യം. അതുകൊണ്ടാണ് സുരേഷ് ഗോപി ഇലക്ഷന് നിന്നത്.
@maryvarghese4798
@maryvarghese4798 4 месяца назад
ടീച്ചറിന്റെ ഇത്രയും വലിയ മനസ്സിന് കാലിൽ തൊട്ടു നമസ്ക്കരിക്കുന്നു. ആരോഗ്യവും ആയുസ്സും എന്നും ഉണ്ടാകട്ടെ. 🙏
@SeemaKerla-hy4wl
@SeemaKerla-hy4wl 4 месяца назад
❤️🙏🙏🙏❤️
@sindhukumari4374
@sindhukumari4374 4 месяца назад
Yes
@bijilibw6056
@bijilibw6056 4 месяца назад
Yes 🙏🙏
@kuvallamvlogs
@kuvallamvlogs 4 месяца назад
പറഞ്ഞത് തന്നെ പറയാതെ പോടാ
@momsmail617
@momsmail617 4 месяца назад
ടീച്ചർക്ക് ആരോഗ്യവും ആയിസുംദൈവം തരട്ടെ
@raseenabasheer-py3kh
@raseenabasheer-py3kh 4 месяца назад
ആമീൻ
@user-of9bc1tl9y
@user-of9bc1tl9y 4 месяца назад
❤❤❤🙏🙏🙏🙏🙏
@lizypaul7423
@lizypaul7423 4 месяца назад
ടീച്ചറെ ദൈവം ധാരാളമായി അനുഗ്രെഹിയ്ക്കും 🙏🙏🙏
@user-wl3vm7cr9d
@user-wl3vm7cr9d 4 месяца назад
നേതാക്കന്മാര് ഇത് കണ്ട് പഠിക്കണം.ജനങ്ങളുടെ വോട്ടും വാങ്ങി കസേരയിൽ പോയ് ഇരുന്നാൽ പോര.ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ജനങ്ങളെ ക്ഷേമം അന്വേഷിക്കണം.അല്ലാതെ ഇലക്ഷൻ വരുമ്പോൾ മാത്രം വോട്ടിന് വേണ്ടി ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ട് ഒരു കാര്യവും ഇല്ല്യ😢ഈ കുടുംബത്തോടൊപ്പം ഞാനും ഒരുപാട് സന്തോഷിക്കുന്നു😊അതിന് വഴികാട്ടിയത് ടീച്ചേറമ്മക്ക് ഒരുപാട് നന്ദി 🥰
@shinuzianvlog4165
@shinuzianvlog4165 4 месяца назад
എനിക്കും ഇല്ല വീട് ഇങ്ങനെ oru ഹോളിൽ ആണ് ഞാൻ എന്റെ 3 മക്കളെ കൊണ്ട് നിൽക്കുന്നെ 😔 🏡😍
@user-wl3vm7cr9d
@user-wl3vm7cr9d 4 месяца назад
@@shinuzianvlog4165 ഇതൊന്നും കാണാൻ ആർക്കും സമയം ഇല്ല്യ .എല്ലാവർക്കും അവരുടെ കാര്യം മാത്രം നോക്കിയാൽ മതി .ഇതാണ് ഇപ്പോഴെത്തെ അവസ്ഥ 🥺
@athi3731
@athi3731 4 месяца назад
ആരും. ഇല്ലാത്തവർക്ക്.. ദൈവം. തുണ്ണ.... ടീച്ചർക്ക്. ആരോഗ്യവും. ആയുസ്സ്.. കൊടുക്കണേ... ആ കുടുബത്തിന്..... ഒരായിരം. അഭിനന്ദനങ്ങൾ 🙏🙏🙏
@ajayanarimmal2813
@ajayanarimmal2813 4 месяца назад
ഇവരാണ് നന്മയുള്ളവർ.... ടീച്ചർ..... 🙏🙏🙏
@HopefulBuffalo-ii6lo
@HopefulBuffalo-ii6lo 4 месяца назад
ടീച്ചർ ദൈവമാണ് 🙏
@Sivasankarapalli
@Sivasankarapalli 4 месяца назад
ടീച്ചർ മോൾക്ക് നൽകിയ ഉപദേശം വളർന്നുവരുന്ന ഓരോ കുട്ടികളും അവരുടെ മാതാപിതാക്കൾക്ക് ഒരു വെളിച്ചമായി മാറട്ടെ
@shukoorpt8741
@shukoorpt8741 4 месяца назад
ടീച്ചർക്ക്‌ നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും വ്ലോഗർ ടീച്ചറോട് വീട് വെച്ച് കൊടുക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ പറഞ്ഞപ്പോൾ അവിടെ യും സൗമ്യ മായ രീതിയിൽ മിതമായ വാക്കുകൾ കൊണ്ട് അവസാനിപ്പിച്ചു മോൾക്ക് വിലമതിക്കാനാകാത്തവാക്കുകൾ കൊണ്ട് ഭാവിയെ കുറിച്ച് നല്ല ഉപദേശം കൊടുത്ത ടീച്ചർ ക്ക്‌ എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ.. God bless u and your team 🙏
@aswathysudheer5679
@aswathysudheer5679 4 месяца назад
വികലങ്ങയായും വിദ്ധവായുമായ എനിക്കും എന്റെ 2 മക്കൾക്കും ആരെങ്കിലും ഒരു കൊച്ചു വീട് വെച്ച് തന്ന് സഹായിച്ചെങ്കിൽ 😔😭
@salbookhcrushers6842
@salbookhcrushers6842 4 месяца назад
എൻ്റെ അധ്യാപകർ വളരെ മോശം അധ്യാപകരായിരുന്നു, അവർ എപ്പോഴും വിവേചനം കാണിച്ചിരുന്നു
@user-ci2qp8ku7v
@user-ci2qp8ku7v 4 месяца назад
ടീച്ചർ ലോകത്തിന് മാതൃക
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj 4 месяца назад
ഇതിനുവേണ്ടി പരിശ്രമിക്കുകയും ആ കുട്ടിക്ക് ഒരു വീട് വെച്ച് കൊടുക്കുവാനുള്ള സന്മനസ്സ് കാണിക്കുകയും ചെയ്ത ഈ ആരായാലും അവരോടൊപ്പം നിന്ന് ടീച്ചറോട് ഒപ്പം നിന്ന് ആ ടീച്ചർക്ക് ആശംസകൾ നേരുന്നു അങ്ങനെ ഒരു സാമൂഹ്യപ്രവർത്തനം നടത്തുന്ന ടീച്ചറെ എന്തുകൊണ്ടും നമ്മുടെ ആ വാർഡിനായാലും രാജ്യത്തിനായാലും വേണ്ടതാണെന്നാണ് എന്റെ അഭിപ്രായം ഇനിയെനി ഇനിയും അവരുടെ ആരോഗ്യം വിട്ടുകൊടുക്കുന്ന കാലം ഇതേ മാതിരിയുള്ള നന്മ പ്രവർത്തികൾ ചെയ്യുവാൻ ദൈവാനു അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും എല്ലാ അനുഗ്രഹങ്ങളും ടീച്ചർക്ക് ഉണ്ടാകുവാൻ ദൈവത്തോട് ഞങ്ങളും പ്രാർത്ഥിക്കുന്നു ഇനി ഇത് തുടരട്ടെ തുറന്നുകൊണ്ടേയിരിക്കട്ടെ പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് അവർക്ക് വേണ്ടുന്ന സഹായങ്ങൾ ഇതുമാത്രമല്ല ആഹാരത്തിന് പോലും പ്രയാസപ്പെടുന്ന ഒരുപാട് കുടുംബങ്ങളുണ്ട് അവരെയും നോക്കണമെന്ന് ടീച്ചറുടെ അഭ്യർത്ഥിച്ചുകൊണ്ട് നിർത്തുന്നു
@user-rs1fr9xz8w
@user-rs1fr9xz8w 4 месяца назад
മുത്തേ നീ ഒത്തിരി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@sureshr7937
@sureshr7937 4 месяца назад
എന്നും നന്മകൾ വരും ടിച്ചർക്ക്
@joysmaker4137
@joysmaker4137 4 месяца назад
വീട് വെറൈറ്റി മോഡൽ , നിങ്ങൾക്ക് നല്ലതേ വരൂ.....❤❤
@viswanathanmk2692
@viswanathanmk2692 4 месяца назад
ഹായ് ടീച്ചർ നമസ്ക്കാരം... ഇത്രയും വലിയ മനസ്സിന് എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. ആ കുട്ടിയെ സഹായിച്ച ടീച്ചർക്ക് ദൈവം തരും നന്ദി.... ടീച്ചർക്ക്, ടീച്ചറുടെ മസ്സിന് എന്നും സുഖമായിരിക്കാൻ ഞാനെപ്പഴും പ്രാർത്ഥിച്ചുകൊണ്ടിരിക്കും സത്യം'
@shaijushaiju4611
@shaijushaiju4611 4 месяца назад
ഈ ടീച്ചർ അമ്മയാണ് നാടിൻ്റെ ദൈവം
@user-xx7kq7sr7s
@user-xx7kq7sr7s 3 месяца назад
ഇങ്ങനെയുള്ള നന്മ മനസ്സുള്ള ടീച്ചറിനേപോലെയുള്ള ആൾക്കാരാണ് ദൈവത്തിൻ്റെ അവതാരം എന്നു പറയുന്നത് ടീച്ചറിനെ ഒരായിരം നന്മകൾ നേരുന്നു
@DaisyThomas-zo5eu
@DaisyThomas-zo5eu 4 месяца назад
മോളെ അമ്മച്ചിയെ തനിച്ചാക്കി മോൾ മുകളിൽ പോയി കിടക്കരുത് കേട്ടോ ❤❤
@sheejasheeja4110
@sheejasheeja4110 4 месяца назад
ഈ വലിയ മനസ്സിന്റെ ഗുരുനാഥക്ക് എന്റെ ഹൃദയത്തിൽ തൊട്ട നമസ്കാരം.
@asmabiasmabi5865
@asmabiasmabi5865 4 месяца назад
സൂപ്പർ വീട്
@user-ru7fv2qp5w
@user-ru7fv2qp5w 4 месяца назад
ടീച്ചർ. ദൈവമാണ്.. ഒരുപാടു. Nanniyundu
@sulaiykasuliyka4774
@sulaiykasuliyka4774 2 месяца назад
ഈൗട്ടീ ചർച്ച,,,,, ലോകത്തിനു തന്നെ മാ ദൃ കയാണ്,,,ടീച്ചറിന്,,,,, ആ ആരോഗ്യവും,,,, തീര്ഗായുസ്സും,,,,, ജീവിതത്തിൽ,, കൈരു വർക്കത്തും,,, നൽകട്ടെ,,, 🤲🤲🤲🤲
@user-rp6ng9vo1p
@user-rp6ng9vo1p 4 месяца назад
കണ്ണ് നീര് നിൽക്കുന്നില്ല ഇതുപോലെ ethrayopere🙏🙏🙏 നന്മയുള്ള മനസ്
@HarisHaris-uv3kw
@HarisHaris-uv3kw 4 месяца назад
സത്യം
@AliyammaVarghese-dj8ob
@AliyammaVarghese-dj8ob 4 месяца назад
ബീഗ് സല്യൂട്ട് ടീച്ചർ
@nishasubash7925
@nishasubash7925 4 месяца назад
എത്ര അഭിനന്ദിച്ചാലും മതിയാവില്ല ടീച്ചറമ്മേ ❤❤❤❤
@vipinkrisnat6205
@vipinkrisnat6205 4 месяца назад
ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ.❤
@AvaniAvani-yb8ny
@AvaniAvani-yb8ny 4 месяца назад
ഇതാണ് ടീച്ചർ ❤❤❤
@mollybobby7114
@mollybobby7114 4 месяца назад
ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏മോൾ നല്ല ഉയർച്ചയിൽ എത്താൻ പ്രാർത്ഥിക്കാം 🙏
@user-fq9mx9bp3h
@user-fq9mx9bp3h 3 месяца назад
ടീച്ചറിന്റെ കുടുംബത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ദൈവത്തിന് ഒരായിരം നന്ദി❤❤❤❤❤
@reginamathew9290
@reginamathew9290 4 месяца назад
ദൈവം ഭൂമിയിൽ ❤️❤️🙏🏻🙏🏻
@GentleDilzadGentleDilzad
@GentleDilzadGentleDilzad 4 месяца назад
Unique Teacher❤go ahead congratulations
@maryroy5999
@maryroy5999 4 месяца назад
എത്ര അഭിനന്ദിച്ചാലും മതിവരില്ല
@vamanvamanan6737
@vamanvamanan6737 4 месяца назад
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@bindujose1592
@bindujose1592 4 месяца назад
നേഴ്സിങ് പഠിക്കാൻ മോളേ ആരെങ്കിലും സഹായിച്ചാൽ
@pscguru5236
@pscguru5236 2 месяца назад
ആ അച്ഛൻ ജീവിച്ചിരുന്ന സമയം ആ കുഞ്ഞിനെ വളരെ നന്നായി, സ്നേഹിച്ചു വളർത്തി.. അതാണ് ആ മോൾക്ക് ഇത്ര സങ്കടം 😢😢...
@user-xw2qi1qb7b
@user-xw2qi1qb7b 2 месяца назад
ഇതു പോലത്തെ ഒരു ടീച്ചറെയാണ് നമ്മുടെ സമ്പൂ ത്തെ ആ വിശJo
@user-tu4le9kw3x
@user-tu4le9kw3x Месяц назад
സത്യമാ ഈ പാവപെട്ട മക്കളെ ഒക്കെ സഹായിക്കുന്ന ഇവരെയൊക്കെ ആണ് ഇലക്ഷന് നിർത്തി ജയിപ്പിക്കണ്ടത്തെ 🙏🏻
@rajanikrraji7939
@rajanikrraji7939 4 месяца назад
ടീച്ചറെ ദൈവം രക്ഷിക്കട്ടെ ❤❤
@Sunitha-lm9gf
@Sunitha-lm9gf 4 месяца назад
God Bless You Teacher ❤❤❤
@sreeshmasree9576
@sreeshmasree9576 4 месяца назад
ടീച്ചർ❤️
@unnia5490
@unnia5490 2 месяца назад
ടീച്ചറമ്മക്ക് ബിഗ് സല്യൂട്ട്. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.
@user-jj3qf5jn7g
@user-jj3qf5jn7g 2 месяца назад
ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ
@ibyvarghese113
@ibyvarghese113 4 месяца назад
Teacher. Ee. Vedio. Kannduppol. Teacherude. Hrudhayam. Nanma. NiranJu. Kaviunna. Ee. Manassu. Ethra. Nanni. ParanJaalum. Mathiyaavilla. Dheivathinte. Karangall. Teacherude. Karangalodu. Koode. Unndu. Ee. Veedu. Veykkaan. Dhanam. Konndum. Kadiaadhonam. Konndum. Sahaayicha. Allaavarkkum. Teachrkkum. Dheivam. Sarva. Nanmakalum. Nalkatte. Annu. Praarthikkunnu. 🙏🕊️💐🌹
@saranyasasi706
@saranyasasi706 4 месяца назад
Where is Sathyabhama.... Ee lokath inganeyun nalla nalla teachers ind... Face nokathe, colour nokathe sahayangal cheyunna snehikkunna manushyar.... All the love to that teacher and this family ❤️
@annammathomas7215
@annammathomas7215 4 месяца назад
ദൈവം ടീച്ചറിന് കൂടുതൽ കൃപകൾ നൽകട്ടെ
@selinvarghesemathew8561
@selinvarghesemathew8561 4 месяца назад
❤❤❤God bless you teacher.
@udhayankumar9862
@udhayankumar9862 4 месяца назад
ടീച്ചറമ്മയ്ക്കും കുടുംബത്തിനും ഈ മോൾക്കും ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍
@sruthilakshmi8k861
@sruthilakshmi8k861 4 месяца назад
ടീച്ചറമ്മയുടെ കാലിൽ തൊട്ട് നമിക്കുന്നു എന്നും ദൈവം കൂടെ
@johnsonjohnson7964
@johnsonjohnson7964 4 месяца назад
ടീച്ചറെ ദൈവം അനുഗ്രിക്കട്ടെ❤❤❤❤❤❤
@pscguru5236
@pscguru5236 2 месяца назад
നല്ല വീട് സാധാരണ വലിയ സൗകര്യങ്ങൾ ഇല്ലാത്ത വീടാണ് നൽകാറ്.. ഇതു super 👍🏼
@georgesamuel4793
@georgesamuel4793 Месяц назад
അഭിന൯തനങൾ ദൈവം അനുഗൃഹിക്കട്ടെ പൃാ൪ഥിക്കന്നു
@user-kp8if3pf7o
@user-kp8if3pf7o 2 месяца назад
ടീച്ചര്‍ എന്ന്‌ പറയുന്നത്‌ എന്താണ്‌ എന്ന് ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത ടീച്ചര്‍ വലിയ നന്ദി ❤
@user-or7ok9ds4q
@user-or7ok9ds4q Месяц назад
ടീച്ചർക്കു നല്ലത് വരട്ടെ 👍
@aneeshkumar6964
@aneeshkumar6964 4 месяца назад
Congratulations dear teacher @UAE🎉
@user-fu1iq6fb4c
@user-fu1iq6fb4c 4 месяца назад
ടീച്ചർ, അമ്മുമ്മ, കുഞ്ഞു സഹോദരിയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
@sheelurajan2881
@sheelurajan2881 4 месяца назад
Teacheramma is great and precious, super adipoli veedu undaki koduthu, etra kashukaari anennu parajalum, idinokke manasu venam, oru daivanugraham venam ennale daivam namme anugrahikullu, big salute to teacher
@user-ti9sq3sf3r
@user-ti9sq3sf3r 4 месяца назад
Great job 🙏🏿🙏🏿അഭിനന്ദനങ്ങൾ 🙏🏿🙏🏿teacher നും കൂടെ സപ്പോർട്ട് ആയി നിന്നവർക്കും 🙏🏿🙏🏿
@raseenabasheer-py3kh
@raseenabasheer-py3kh 4 месяца назад
കണ്ണ് നിറഞ്ഞു പോയി
@balagopalki3156
@balagopalki3156 4 месяца назад
May Gid Bless Everyone. Hats Iff Teacher Amma.
@sheelaamma3550
@sheelaamma3550 4 месяца назад
Teacher🙏🙏🙏♥️♥️♥️🌹🌹🌹
@bijumonbaby3820
@bijumonbaby3820 4 месяца назад
God bless you, teacher
@jessyeaso9280
@jessyeaso9280 4 месяца назад
ടീച്ചറെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... കുട്ടിക്ക് കൊടുത്ത നല്ല ഉപദേശം.. 😇🙏🏻.. മോളെയും.സംരക്ഷിച്ച വല്യമ്മയെയും കൂടുതൽ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ...😇😇😇 ❤️❤️❤️
@shaijibenny8667
@shaijibenny8667 4 месяца назад
മനോഹരമായ വീട്❤❤❤
@user-sy1dh7dw9n
@user-sy1dh7dw9n 3 месяца назад
കുറെ കഷ്ട്ടപെടുന്നവർക്ക് ദൈവം കനിയും എന്ന് പറയുന്നത് സത്യം ആണ് അത് ടീച്ചർ അമ്മയുടെ രൂപത്തിൽ 🙏🙏🙏
@VijayKumar-od3ih
@VijayKumar-od3ih 2 месяца назад
ഇതിനു സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@hemagirijan2090
@hemagirijan2090 4 месяца назад
ടീച്ചർ ഞാനും വല്ലാത്തൊരവസ്ഥയിലാണ് ടീച്ചറിന് നല്ലത് മാത്രം വരട്ടേ 🙏🏻❤
@NigilSebastian-pw4wl
@NigilSebastian-pw4wl 4 месяца назад
നല്ല കാര്യം ✊️✊️
@bindup1522
@bindup1522 4 месяца назад
Teacher, God bless you Teacher
@minidavis4776
@minidavis4776 4 месяца назад
Best wishes God bless you Teacher
@kanchanakumari6259
@kanchanakumari6259 4 месяца назад
God bless you teacher
@devu7018
@devu7018 4 месяца назад
God bless you teacher, nice house design
@sukeshbhaskaran9038
@sukeshbhaskaran9038 4 месяца назад
Great congratulations all prayers
@ashlybaby8744
@ashlybaby8744 4 месяца назад
God bless you teacher❤❤🙏
@renjumol415
@renjumol415 4 месяца назад
God bless you teacher ❤
@sisileeaj3967
@sisileeaj3967 4 месяца назад
Teacher Amma 🙏🙏🙏❤
@Jaisree-ny5zo
@Jaisree-ny5zo 4 месяца назад
Teacher great.
@maryjohnbritto4455
@maryjohnbritto4455 4 месяца назад
ഗോഡ് ബ്ലെസ് യു❤❤❤❤
@omanaprince8544
@omanaprince8544 4 месяца назад
God bless you. Teacher 🙏🙏🙏
@sanojks8126
@sanojks8126 4 месяца назад
Tchr❤❤
@meenadavis8647
@meenadavis8647 4 месяца назад
God bless you teacher 🙏
@SureshKumar-iy9hl
@SureshKumar-iy9hl 4 месяца назад
Vaaaaaaa Congratulations 🎉🎉🎉
@DK-ff6jg
@DK-ff6jg 4 месяца назад
Could you please share more details about this teacher amma or Can you take an interview of her? I would like to know more about her as a person.
@johnkennedy4616
@johnkennedy4616 4 месяца назад
Teacher👩‍🏫‍ God bless you
@faisaljaseela3396
@faisaljaseela3396 4 месяца назад
Techark orupad abinandanagal
@user-ou4xp3lw6k
@user-ou4xp3lw6k 4 месяца назад
Enikkum undu ethu pole oru techar . Na thagi nirthinnathu teacherannu❤❤❤❤❤
@jessyjohn223
@jessyjohn223 4 месяца назад
Big salute teacher❤❤❤
@SandhyaPramod-iv7tt
@SandhyaPramod-iv7tt 4 месяца назад
God Bless you Teacher ❤❤❤🎉🎉
@binduwilson2534
@binduwilson2534 4 месяца назад
ഇത്രയും നല്ലൊരു വീടു....ഒത്തിരി സന്തോഷം.. വീട് കൊടുക്കുമ്പോഴും ഇങ്ങനെയാണ് വേണ്ടത്....ഇത്തിരി നല്ല വീട്....
@sharanyasha5469
@sharanyasha5469 4 месяца назад
God bless you teacher 🥰🥰
@user-um5rs6pq9q
@user-um5rs6pq9q 4 месяца назад
Adipoli veed🎉
@bessikachipilly194
@bessikachipilly194 4 месяца назад
Super super ❤❤❤
@AkbarAli-vi4jw
@AkbarAli-vi4jw 4 месяца назад
സന്തോഷം
@royiriya
@royiriya 4 месяца назад
ടീച്ചർ ദൈവമാണ്🙏🙏🙏🙏🙏🙏
@royiriya
@royiriya 4 месяца назад
🙏🙏🙏🙏🙏🙏
@sujithsalim
@sujithsalim 4 месяца назад
❤❤teacher❤❤
@shabintkvlogs
@shabintkvlogs 3 месяца назад
Great👍🏻👍🏻
@kumarvijaya36
@kumarvijaya36 4 месяца назад
ടീച്ചർ ബിഗ് salute
@ashamolemr4187
@ashamolemr4187 4 месяца назад
Ithe enne collegil padipicha teachera.. Teacherine god anugrahikatte🙏
Далее
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 1,4 млн
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12