Тёмный

ഈ സമ്മാനം വീട്ടിൽ വച്ചാൽ സമാധാനം ഉറപ്പ് 💯💯🔥🔥shafi_imdadi 

RAZA VLOGZZ
Подписаться 401 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 842   
@sunithakoduvath4283
@sunithakoduvath4283 10 месяцев назад
അൽഹംദുലില്ലാഹ് 💚അല്ലാഹുവേ മരണം വരെ എല്ലാ അമലുകളും ചെയ്യാൻ ഞങ്ങൾക്ക്‌ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲
@shakheelabeevi942
@shakheelabeevi942 10 месяцев назад
മക്കൾ നമസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താദേ 🤲🌹
@sinusiyan4515
@sinusiyan4515 10 месяцев назад
Masha allah ഉസ്താദിന്റെ ഖുർആൻ പാരായണം വളരെ മനോഹര😮മാണ്.. ഉസ്താദ് കുട്ടികൾ ക് ഖുർആൻ പഠിപ്പിക്കുന്ന ക്ലാസ് തുടങ്ങിയാൽ വളരെ നന്നായി രുന്നു
@muhammedsafan3381
@muhammedsafan3381 10 месяцев назад
എല്ലാദിവസവും ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ...
@ajmalv9366
@ajmalv9366 10 месяцев назад
Usthathe ഭർത്താവും മക്കളും നിസ്കാരം നിലനിർത്താൻ വേണ്ടി ദുആ ചെയ്യേനെ 🤲🤲🤲🤲🤲🤲🤲
@navasshahida9798
@navasshahida9798 10 месяцев назад
സന്തേഷം ഉണ്ടവാനും സമാധനം ഉണ്ടകനും ദുഹ ചെയ്യാണ o ഉസ്തദേ
@Thabshira-xb6nl
@Thabshira-xb6nl 10 месяцев назад
അൽഹംദുലില്ലാഹ്.. ഇപ്പൊഫോൺ കട്ടായൽ പോലും ഉസ്താദ് ന്റെ ക്ലാസ് ഒരു ഡേ കേൾക്കാഞ്ഞാൽ ഒരു ഡിപ്രെഷൻ ആണ് ഇദൊക്കെ കേട്ട് കേട്ട് ഒരു ലഹരി യായി മാറി ഉസ്താദേ.ഇതുപോലെ തന്നെ അവസാനം വരെ മുന്നോട്ട് കൊണ്ട് പോകാൻ ദുഅഃ ചെയ്യണേ 🤲🏻🤲🏻🤲🏻
@SidhaFaisal
@SidhaFaisal 10 месяцев назад
Alhamdulillah.. Alhamdulillah.. Alhamdulillah.. എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
@sajithabeevi8812
@sajithabeevi8812 10 месяцев назад
ഉസ്താതിന്റെ ക്ലാസ് കേട്ട് എനിക്ക് നമസ്കാരം നല്ല മടിയില്ലാതെ നിസ്കരിക്കാൻ കഴിഞ്ഞു ഉസ്താത് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@razavlogzz4778
@razavlogzz4778 10 месяцев назад
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@ThesleemaTp
@ThesleemaTp 10 месяцев назад
വിട്ടിലുള്ള എല്ലാവരും നിസ്കാരം നിലർത്തൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@safwaneilishsafwan1372
@safwaneilishsafwan1372 10 месяцев назад
അൽഹംദുലില്ലാഹ്. ആയത്തുൽ ഖുർസിയ്യിന്റെ ഫള്ൽ കൊണ്ട് എല്ലാ പൈശാചിക ഉപദ്രവത്തിൽനിന്നും കാത്തു സമാദാനവും സന്തോഷവുമുള്ള ഒരു ജീവിതം നീ ഞങ്ങൾക്കെല്ലാവർക്കും നൽകണേ അല്ലാഹ്.
@razavlogzz4778
@razavlogzz4778 10 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ
@ExcitedAlien-ez2eu
@ExcitedAlien-ez2eu 8 месяцев назад
🤲🤲🤲🤲🤲💯ഉസ്താദ് ഞാൻ നിസ്കാര ശേഷം ഓതാറുണ്ട് പടച്ച റബ്ബ്‌ സീകരി ച്ച് തരട്ടെ നല്ല അറിവ് പറഞ്ഞു തരുന്ന ഉസ്താദ് ദി ന്റെ കുടുംബ ത്തിന് അള്ളാഹു ബർകത് ചെരിയട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲
@shanibshibi8111
@shanibshibi8111 5 месяцев назад
Ameeen🤲🤲
@asma3604
@asma3604 10 месяцев назад
MaShaAllah Alhamdulillah bakarah surah thafseer classil padikunnund 20 aayath padichu Alhamdulillah
@safiyacm1399
@safiyacm1399 10 месяцев назад
എന്നും റാഹത്ടെയും സന്ദോസത്തോടെയുമുള്ള ജീവിതം കിട്ടുവാൻ ദുഹാ ചെയ്യണേ
@hajara_shaheedali
@hajara_shaheedali 10 месяцев назад
അൽഹംദുലില്ലാഹ് 🤲എന്റെ എല്ലാപ്രയാസംങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@asifvlog3260
@asifvlog3260 10 месяцев назад
ഉസ്താദേ ഞങ്ങ ളുടെ എല്ലാ കാര്യങ്ങളുo റാഹത്തിലാവാൻ ദുഹ ചെയണേ
@Thesni-bg9lk
@Thesni-bg9lk 9 месяцев назад
ഉസ്താദ് ദുആ ഉൽബെടുത്തണേ സുഖ പ്രസവത്തിനു വെടി 🤲🏻🤲🏻🤲🏻
@ShanShan-mr5tq
@ShanShan-mr5tq 10 месяцев назад
ശരിയാ ഉസ്താദേ വലിയ വിഷമത്തിലാണ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😭🤲🤲🤲🤲
@crazycraft1603
@crazycraft1603 10 месяцев назад
മക്കൾ നിസ്കാരം നില നിർത്താൻ ദുആ ചെയ്യണമേ കടം വീടാൻ ദുആ ചെയ്യന്നേ
@minhaminu3182
@minhaminu3182 10 месяцев назад
എന്റെ ഭർത്താവ് നിസ്‌കരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@avgkpl7521
@avgkpl7521 10 месяцев назад
മക്കൾ സാലിഹാക്കാൻ ജോലി കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲🤲
@FathimaRinsha-tp5bs
@FathimaRinsha-tp5bs 10 месяцев назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ മക്കയിലും മദീനയിലും പോവാനും ഹജ്ജും ഉംറയും കുടുംബതോടെ ചെയ്യാനും ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲
@barbi4664
@barbi4664 10 месяцев назад
ഉസ്താദെ നങ്ങൾക്ക് ഹൈറായ ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ 😭😭
@shasmeenfathima3577
@shasmeenfathima3577 10 месяцев назад
Usthade ende ഭർത്താവ് pravasiyan. നല്ല സ്നേഹമുള്ള aalan.alhamdulillah.ഭർത്താവും മക്കളും ഒന്നിച്ചുള്ള ഒരു സന്തോഷ ജീവിതത്തിന് duhacheyyane
@ShamseerCk-np7wc
@ShamseerCk-np7wc 10 месяцев назад
അൽഹംദുലില്ലാഹ്.. 🌹 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.... ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അറിവുകളും ജീവിതത്തിൽ പകർത്താൻ തൗഫീഖ് നൽകണേ അള്ളാഹ്.... 👏👏👏 ദുആ വസിയത്തോടെ
@Noorjahan-mj9mb
@Noorjahan-mj9mb 10 месяцев назад
ഉസ്താദ് പറഞ്ഞ് തരുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ വളരെ സന്തോഷം സമാധനം കിട്ടുന്നുണ്ട്. ഖുർഹാൻ പാരായണം വളൈ ഭംങ്ങി യാണ് കേൾക്കാൻ
@razavlogzz4778
@razavlogzz4778 10 месяцев назад
🥰
@muhammadsafwansafwan4619
@muhammadsafwansafwan4619 10 месяцев назад
വീടും സ്ഥലവും ആവാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲🤲
@JaseerJaseer-ds1cx
@JaseerJaseer-ds1cx 10 месяцев назад
അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണം 🤲🤲🤲 ഇൻഷാ അല്ലാഹ്
@FazlaUmmar
@FazlaUmmar 10 месяцев назад
അൽഹംദുലില്ലാഹ് 🤲ഉസ്താദിന് ആരോഗ്യം ഉള്ള ദീർഗായുസ്സ് നൽകണേ പടച്ചോനെ ആമീൻ 🤲🤲
@muhd_adnan______
@muhd_adnan______ 10 месяцев назад
Alhamdulillah മക്കൾക്ക് പഠിക്കാൻ ഒരു താൽപര്യം വന്നു തുടങ്ങിയിട്ടുണ്ട്. അത് നിലനിർത്താനും നല്ലവണ്ണം പഠിക്കാനുള്ള ഒരു മനസ്സിനും ദുആ ചെയ്യണേ
@fayiznavas9292
@fayiznavas9292 10 месяцев назад
പുതിയ ഒരു അറിവ് നൽകിയതിന് ഉസ്താദിന് നന്ദി
@maimoonaashraf4074
@maimoonaashraf4074 10 месяцев назад
ഇൻഷാഹളളാഹ് എല്ലാ ദുഹായിലും ഉൾപ്പെടുത്തണം ഉസ്താദ്
@RamlaSkh-fo1bt
@RamlaSkh-fo1bt 10 месяцев назад
Enneyum kudumbatheyum 🤲 ulpaduthanan
@Shebi-zg8fr
@Shebi-zg8fr 10 месяцев назад
Makkal swalih aayi valaran dua cheyyane usthad 5 neram mudakkam koodathe niskarikan Dua cheyyane usthad 🤲🤲🤲🤲
@RouhaHashir
@RouhaHashir 9 месяцев назад
Usthade ദുആയിൽ ഉൾപെടുത്തണേ ഹലാലായ ആഗ്രഹങ്ങൾ നിറവേറാൻ
@subaidacs
@subaidacs 10 месяцев назад
الحمدلله امين امين امين يا ربل العالمين Usthadey duayil ullpeduthaney.
@muthalibmt6783
@muthalibmt6783 10 месяцев назад
അൽഹംദുലില്ലാഹ് maasha allah നല്ല അറിവ് 👍🏻👍🏻
@shahinaakbar3434
@shahinaakbar3434 10 месяцев назад
Masha allah🤲🤲🤲 ഭർത്താവിന്റെ ജോലി യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാകുവാൻ ദുആ ചെയ്യണേ
@suvaibaa_ashraf
@suvaibaa_ashraf 10 месяцев назад
Alhamdulillah Alhamdulillah Alhamdulillah 😊 آمين يا رب العالمين🤲🤲 Inshaa allah
@kfmkomban6501
@kfmkomban6501 10 месяцев назад
കടം വീടാനും വീട്ടിൽ ബറക്കത് ലഭിക്കാനും ദുആ ചെയ്യണേ 🤲🤲🤲
@SafooraSafoora-b1f
@SafooraSafoora-b1f 10 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അസുഗം ശിഫ യാകാൻ തുആ ചെയ്യണം
@sainanasar734
@sainanasar734 10 месяцев назад
Alhamdulillah 💚 Duayil ulpaduthane usthada 🤲
@pnusarath7137
@pnusarath7137 10 месяцев назад
Usthade sagadagalum വിഷമങ്ങളും മാറി സമാധാനം ഉണ്ടാകാൻ duva cheyanee usthade ആമീൻ yarabbal alameen 🤲🤲😭
@a34539
@a34539 10 месяцев назад
Alhamdulillah Alhamdulillah Alhamdulillah ❤❤❤❤
@fathima744
@fathima744 10 месяцев назад
ഭർത്താവ് എന്നെ യും മക്കളെ യും സ്നേഹിക്കാൻ ദുഹാചെയ്യണേ ആൻസ് തിന്നും നല്ലണം ദുഹാചെയ്യണേ ഉസ്താദ്
@Nishaa7272
@Nishaa7272 10 месяцев назад
🤔
@rehinanizar6144
@rehinanizar6144 10 месяцев назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🥰 Duaayil ulpeduthanea usthad
@Nafeesakareem-jw8uo
@Nafeesakareem-jw8uo 10 месяцев назад
എന്റെ ഷുഗർ നോർമ്മലാ വാൻ ദുഹ വസിയത്തോടെ ഉസ്താതെ 😊
@muneeranizam1775
@muneeranizam1775 10 месяцев назад
/ സ്വന്തമായി ഒരു വീടിന് വേണ്ടിയും ഭർത്താവിന്റെ ജോലിയിൽ ബർക്കത് ചൊരിയാനും മക്കൾ സാലി ങ്ങൾ ആകാനും പരീക്ഷയിൽ ഉന്നത വിജയം നേടാനും ഉസ്താദ് ദു ഹാ ചെയ്യണെ ആമീൻ
@shanibshibi8111
@shanibshibi8111 5 месяцев назад
Usthade duayi ulpeduthane nammude ellarudeyum dua allahu sweekarikkatte ameen ya rabbal alameen🤲🤲
@shemihussain9460
@shemihussain9460 10 месяцев назад
അസ്സലാമുഅലൈക്കും ഉസ്താദേ എനിക്കും കുടുബത്തിനും ദുആ ചെയ്യണേ
@maimoonamaimoona7315
@maimoonamaimoona7315 9 месяцев назад
Aameen aameen aameen aameen aameen
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 10 месяцев назад
👍👍 Alhamdulillah Aameen aameen aameen ya arhumuraahimeen 🤲🤲🤲
@jameelajameela7535
@jameelajameela7535 10 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താതെ
@faseelaismail6521
@faseelaismail6521 10 месяцев назад
Kudumba jeevitham santhoshathilavan dua cheyyane
@msworks1745
@msworks1745 10 месяцев назад
മോൻ നല്ല ആലിമാകാൻ ദുആ ചെയ്യണേ ഉസ്താദേ
@majithasalim9938
@majithasalim9938 10 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@mashoorkhan9363
@mashoorkhan9363 10 месяцев назад
എന്റെ എല്ലാ utheshavum poorthiyagan ദുആ cheyyanam ഉസ്താദ്‌
@Madeena_Munavvara_media
@Madeena_Munavvara_media Месяц назад
Alhamdulill ah alhamdulillah alhamdulillah hala kulli haal
@ramlamayin5096
@ramlamayin5096 10 месяцев назад
Duayil ulppeduthanam Usthade
@fousinharis4507
@fousinharis4507 10 месяцев назад
ഹൈറായ ജോലി കിട്ടാൻ dua വസിയത്തോടെ 🤲🤲🤲
@AbdulNazar-v9e
@AbdulNazar-v9e 10 месяцев назад
Ella prayasangalum maranum kudumbathil santhoshavum samadanavum undavan Dua cheyyyane usthade
@nafeesamohammed7618
@nafeesamohammed7618 10 месяцев назад
آ مٖـــــــــــــينْ يـٰا رَبٌَ الْـعٰـالَـمٖــــــينْ 🤲🏻. ഉസ്താദിന്റെ വളരെ നല്ല ഉപദേശം ..
@hairu2066
@hairu2066 10 месяцев назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@rahmathsharafu7362
@rahmathsharafu7362 10 месяцев назад
വ അലൈകും മുസ്സലാം വ റഹ്മതുല്ലാഹി വബറകാത് alhamdulillah🤲🤲🤲 ജസാക് അല്ലാഹ് ഖൈർ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@MajeedMaji-j6n
@MajeedMaji-j6n 10 месяцев назад
പ്രയാസങ്ങളും രോഗങ്ങളും നീങ്ങി സന്തോഷവും സമാധാവും ഉണ്ടാവാൻ ദുആ ചെയ്യണം
@safiyasafiya224
@safiyasafiya224 10 месяцев назад
ആമീൻ, ആമീൻ, യാറബ്ബൽ, ആലമീൻ, വലൈകുമുസ്സലാം, വരഹ്മതുല്ലഹി, വബറകാതുഹു,
@maimoonamaimu868
@maimoonamaimu868 10 месяцев назад
Al hamdulilla valare sandoshamai njan yeppolum rabbinodu chwyyunna dua rabbe Eblisne thurapedth rabbe yenn Umar qathab thangalek njan orupad fathihagal hadiya cheyyarundu karanam Thangalk pedikunna Eblisanallo adkvendi idoru ariv kettappo valare sandoshamai Al hamdulilla
@Shahid_shd
@Shahid_shd 5 месяцев назад
Usthade Alhamdulilla barkath kondu enik oru joli kitane🤲
@kenzafaih6640
@kenzafaih6640 9 месяцев назад
Alhamdu lillah.yellavarkum salamath kittattea
@muhd_adnan______
@muhd_adnan______ 10 месяцев назад
ഇത്തവണ മക്കയിലും മദീനയിലും എത്താനുള്ള ഭാഗ്യത്തിന് വേണ്ടി ദുആ ചെയ്യണേ
@AyshabiAba-rz7fw
@AyshabiAba-rz7fw 10 месяцев назад
അൽഹംദുലില്ലാഹ് ഉസ്താദ് നാളെ എന്റെ ഭർത്താവിന്റെ ഉമ്മയുടെ ആണ്ടാണ് യാസീൻ ദുആയിൽ ഉൾപ്പടുത്തണെ
@AdhuAyman
@AdhuAyman 10 месяцев назад
ഹലാലായ മുറാ ദുകൾ ഹാസിലവനും .ചതിയിൽ പെട്ടു ഒരുപാട് കടത്തിൽ പെട്ടു പോയി. സലാമത്തവനും . അകിബത് നന്നവനും dua ചെയ്യണം
@allahkareem-rj3mk
@allahkareem-rj3mk 10 месяцев назад
ഉസ്താദേ.... മനസ്സിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ട്. ഒരുപാടൊരുപാട് ഉണ്ട്. ദാമ്പത്യ പ്രശ്നങ്ങൾ വീടില്ലാത്ത സങ്കടം ഉണ്ട് കടങ്ങൾ ഉണ്ട്.എന്റെ വീട്ടുകാരെ ഇക്കാക്കും വീട്ടകാർക്കും ഇഷ്ടം അല്ല. 😔എപ്പോഴും അവരെ കുറ്റപ്പെടുത്തി കൊണ്ടേയിരിക്കും. ഉസ്താദ് പറയുന്നത് ഒക്കെ അത് പോലെ ചെയ്യാറുണ്ട്. പക്ഷെ എനിക്ക് പേടിയാ എന്നെ പറയുമ്പോ തിരിച്ച് മറുപടി പറയാൻ കാരണം അപ്പൊ എന്റെ ഇക്ക എന്നെ തല്ലും. ഭയങ്കരയിട്ട് വേദനിക്കും തല്ലുമ്പോ. 😊😔.കടങ്ങളും പ്രശ്നങ്ങളും ഒക്കെ ഉള്ളത് കൊണ്ട് മാനസികമായി ടെൻഷൻ ഉള്ളത് കൊണ്ടായിരിക്കാം എന്നെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നത് എന്ന് കരുതിയിട്ടാണ് ഞാൻ മിണ്ടാതിരിക്കുന്നത്, പക്ഷെ ഇപ്പൊ അത് ഒരു ശീലം പോലെ ആയിപ്പോയല്ലോ ഉസ്താദ് 😔. എപ്പോഴും എന്നെ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും. ഇത്തരം വാക്കുകളൊക്കെ കേട്ടിട്ടും ഞാൻ പ്രതികാര ദാഹി ആവാത്തതും പിടിച്ച് നിൽക്കാൻ കഴിയുന്നതും അവർക്കൊക്കെ വേണ്ട കാര്യങ്ങൾ സന്തോഷത്തോടെ ഭംഗി ആയി ചെയ്യാൻ കഴിയുന്നതിനും കാരണം ഒന്നേ ഉള്ളു "നമ്മുടെ കൂട്ടായ്മ-(raza vlogzz-swabahul khair)ഇതിൽ പറയുന്നതൊക്കെ ഞാൻ ചെയ്യാറുണ്ട് അൽഹംദുലില്ലാഹ്. എന്റെ കാരുണ്യവാനായ റബ്ബ് എന്റെ കണ്ണീർ കാണാതിരിക്കില്ലായിരിക്കും അല്ലേ. ഈ സങ്കടങ്ങൾക്കൊക്കെ ഒരു സന്തോഷം വരുമായിരിക്കും അല്ലേ ഉസ്താദ്.. ഉസ്താദിന്റെ ദുആയിൽ എന്നെയും ഞങ്ങടെ കുടുംബത്തെയും പ്രത്യേകം ഉൾപ്പെടുത്തണേ.. കടങ്ങൾ വീടാൻ ഖൈറായ ഒരു വഴി എത്രയും പെട്ടെന്ന് ആവാൻ വേണ്ടി ദുആ ചെയ്യണേ. എന്റെ ദുആകൾ റബ്ബ് സ്വീകരിക്കപ്പെടാനും ദുആ ചെയ്യണേ ഉസ്താദേ. alhamdulillah for everything🥰🥰
@AyishaP-ed6qr
@AyishaP-ed6qr 9 месяцев назад
😢
@salusworld2906
@salusworld2906 10 месяцев назад
എനിക് ബ്രസ്റ്റ് ക്യാൻസറാണ് ഓപ്പറേഷൻ കഴിന്നിരിക്കുന്നു ഇനി 18 റെഡിയേഷനുണ്ട് 22 000 Rubayude സൂജി ഉണ്ട് എല്ലാം പ്രയാസമില്ലാതെ കയ്യാനും ഇനി അസുഖം വരാതെ ഇരിക്കാനും എന്റെ മക്കളെ സാലിഹായമാക്കളക്കാനും ഉസ്താദ് ദുഹാ ചെയ്യണം അസ്സലാമുഅലൈകും
@ThahiraNasar-n1i
@ThahiraNasar-n1i 10 месяцев назад
മക്കൾ ക് നല്ലബുദ്ദിയും നല്ലനിലയും കൊടുക്കാൻ ദുഹാ ചെയ്യണം 🤲🏻🤲🏻
@shareefamullassery5341
@shareefamullassery5341 10 месяцев назад
Insha Allah 🤲 Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen 🤲 plz dua
@thanham6358
@thanham6358 10 месяцев назад
All hamduulillah Masha Allah usthade dua il ulpeduthane aameen yarabb Al aalameen 🌹🌹🌹
@jaseerajasee6024
@jaseerajasee6024 10 месяцев назад
ദുആ ചെയ്യണേ ഉസ്താദേ 🤲മനസിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണേ 🤲🤲
@rayarayantr5525
@rayarayantr5525 10 месяцев назад
ദു ആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲
@sulfathashraf9460
@sulfathashraf9460 10 месяцев назад
ആമീൻ യാ റബൽ ആ ല മീൻ | ഉസ്താദെ ദു: അ ചെയ്യ ണെ🤲🤲🤲😭😭😭
@nadeerasadiqnadeerasadiq8484
@nadeerasadiqnadeerasadiq8484 10 месяцев назад
മക്കൾ ഫർത്താവ് നമസ്കാരം നിലനിർത്താൻ ഐഷ്യറീസ്സമ്പൂർണമായ ജോലി ഹെയർരായ വേദനം ജോലി കണ്ണീരിൽ നിന്ന് കാക്കണേ അല്ലാഹ്
@yousufpm8396
@yousufpm8396 10 месяцев назад
ഇതേതാ ഭാഷ.....😮😮
@Nasinovel
@Nasinovel 10 месяцев назад
🤣​@@yousufpm8396
@Rifuzwold
@Rifuzwold 10 месяцев назад
Eeeweee3333
@Minnu779
@Minnu779 10 месяцев назад
😮😮😮😮😮
@ചിന്നുമോൾ
@ചിന്നുമോൾ 10 месяцев назад
വല്ലതും മനസ്സിലായോ
@sajnasabrees919
@sajnasabrees919 10 месяцев назад
Makkal sanmaargathilaavaan dua cheyyanee…irulokathum upakarikkunna makkalaavan…..
@Shahid_shd
@Shahid_shd 5 месяцев назад
Usthadinte quran parayanam kelkan valloathoru sugam❤
@RahmathRahmath-zu3ep
@RahmathRahmath-zu3ep Месяц назад
ആമീൻ😭😭🤲🤲🤲 ആമീൻആമീൻ 🤲😭🏠🕋
@shasmeenfathima3577
@shasmeenfathima3577 10 месяцев назад
Usthade ende ഭർത്താവിന് ജോലിയിൽ bharkhath nalganum കടങ്ങൾ veedanum വീടിൻ്റെ panipoorthiyavanum duha ചെയ്യണേ
@Soudha-nc4nq
@Soudha-nc4nq 10 месяцев назад
Makkalude examil vijayam nalkan dua cheyyane
@RazinRazin-lf6gz
@RazinRazin-lf6gz 10 месяцев назад
മോന്റെ അസുഖം മാറി എഴുന്നേറ്റ് നടക്കാനും സംസാരിക്കാനും ബുദ്ധി യുണ്ടാകാനും ഉസ്താത് ദുആ ചെയ്യണേ
@sulfathbeevi-ro9il
@sulfathbeevi-ro9il 10 месяцев назад
മക്കൾ സ്വാലിഹീങ്ങൾ ആവാനും ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം
@spectacles.
@spectacles. 10 месяцев назад
ഞാൻ എപ്പോഴും ആയത്തുൽ കുർസി ഓതും. പക്ഷെ എനിക്ക് മൈഗ്രൈൻ തലവേദന ഉണ്ട്. അത് മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@rrrrn1438
@rrrrn1438 10 месяцев назад
ഉറക്കം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻
@fathimajeliya8857
@fathimajeliya8857 10 месяцев назад
Ponnumakkalk khairaya Rahathaya vivaham seryavan Usthad Duaa cheyyanam 🤲
@rufaidrifu5978
@rufaidrifu5978 10 месяцев назад
Inshallah.alhamdulillah🤲🤲🤲🤲🤲
@mumthasbeegamabdullact7688
@mumthasbeegamabdullact7688 10 месяцев назад
എന്റെ മോൻ സുബ്ഹിക്ക് എണീക്കാൻ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻
@hussainkkarimbanchola
@hussainkkarimbanchola 10 месяцев назад
Subahikk vilichamathi
@mujeebph6182
@mujeebph6182 9 месяцев назад
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@ajumoonarshid4301
@ajumoonarshid4301 10 месяцев назад
Makkal padanathil purakilanu nallam padikkanu nalloru vijayam nalkanum vendi prathiyegam dua cheyyanam ustha🤲🤲😭😭
@jammeelajavad7167
@jammeelajavad7167 10 месяцев назад
Alhamdulillah enteumkudumbathinteum swalihaya saduuddeshangalellam safaleekarichkittan yeppozhum duail ulppeduthanam usthade Mashallah ameen
@jameelajameela7535
@jameelajameela7535 10 месяцев назад
അൽഹംദുലില്ലാഹ് ഹൈറാണ് ഉസ്താതെ
@ShaharudeenShaharudeen
@ShaharudeenShaharudeen 10 месяцев назад
Alhamdulillah- Aameen ya rabbal alameen-🤲🤲🤲
@fasnababy2691
@fasnababy2691 10 месяцев назад
Usthade Rokama kond valare vishamathil ann😭 Duhah cheyyanne 🤲🤲
@hudahiba144
@hudahiba144 10 месяцев назад
Mashallah barakallhaaaaa usthadinte qurhan parayanam kealkumbol manasil valare samadanam sandosham
@ZahraZahra-mz8cw
@ZahraZahra-mz8cw 10 месяцев назад
ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ
Далее