Тёмный

| ഈ സാമി മുടി പിഴുതാൽ പിന്നെ നടക്കുന്നത് മഹാത്ഭുതങ്ങൾ | 

Master Brain 2.0
Подписаться 432 тыс.
Просмотров 343 тыс.
50% 1

ശരീരത്തിൽ ആത്മാക്കളോ,ഭൂതമോ,പ്രേതമോ കുടിയേറിയിട്ടുണ്ടെങ്കിൽ ഒരു നോട്ടം കൊണ്ട് തിരിച്ചറിയുന്ന സാമി..പ്രേതബാധ ഒഴിപ്പിക്കാൻ ഈ സാമി കാണിച്ചു കൂട്ടുന്ന സംഭവ വികാസങ്ങൾ കണ്ടു തന്നെ അറിയുക..
Follow us on: / masterbrainofficial
#masterbrain #masterbrain2.0 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 846   
@basheer1023
@basheer1023 2 года назад
ഇതൊക്കെ തേടിപ്പിടിച്ചു പ്രേക്ഷകരിലെത്തിയ്ക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@HARIHARAN.A
@HARIHARAN.A 2 года назад
സ്വാമി പാട്ട് പാടിയപ്പോ ചേട്ടന്റെ ആക്ഷൻ 👍👍👍🤭🤭🤭🤭😄😄😄
@soumyamadhu8032
@soumyamadhu8032 2 года назад
😃😂
@meditmary9146
@meditmary9146 2 года назад
താങ്കളുടെ അഭിനയം ഗംഭീരം 👌💋
@remyakrishna88
@remyakrishna88 2 года назад
Acting ആണേലും പെൺകുട്ടികളുടെ life....കഷ്ടം
@sheejakarthik9259
@sheejakarthik9259 2 года назад
എല്ലാം അറിയുന്ന സാമി പുള്ളി..... സാമിക്ക് പണി തരാൻ വന്നത് ആണ് എന്ന് മാത്രം അറിയാതെ പോയി 😄😄😄😄😄😄😄😄
@AchuAchu-tg9qh
@AchuAchu-tg9qh 2 года назад
സത്യം 😂😂😂
@vinodkolot2385
@vinodkolot2385 2 года назад
🤣🤣🤣🤣
@heartforyou2904
@heartforyou2904 2 года назад
മാസ്റ്റർ തേങ്ങ കൊടുത്തില്ല 🤣🤣🤣
@vasanthkumarik4446
@vasanthkumarik4446 2 года назад
🤣🤣
@ramachandranc4267
@ramachandranc4267 2 года назад
മാസ്റ്റർ.... നെക്സ്റ്റ്............. റസ്റ്റ്‌ 🏃🏃
@thusharadevi1920
@thusharadevi1920 2 года назад
ഈ വീഡിയോ കാണുന്നതിന് ഉപരി അതിലെ ചേട്ടന്റെ ഡയലോഗ് കേട്ട് ചിരിച്ച് ഒരു വഴിയായി. പിള്ളേരുടെ കാലിലും ചവിട്ടി പിടിച്ച് മുടിയിലും വലിച്ച് കറക്കുമ്പോൾ. വേദനകൊണ്ട് പുളഞ്ഞു കരയുന്നതാണ്.
@beenakrishnakumar27
@beenakrishnakumar27 2 года назад
അനിയനെ സമ്മതിക്കണം. എങ്ങിനെ ചിരിക്കാതെ പിടിച്ചു നിൽക്കുന്നു. വിദ്യാഭ്യാസം ഉള്ള കുട്ടികൾ പോലും ഇതുപോലുള്ള അന്ധ വിശ്വാസങ്ങളിൽ പെട്ടുപോകുന്നല്ലോ. കഷ്ട്ടം തന്നെ. പിന്നെ അനിയന്റെ കളിയാക്കലുകൾ അവർ മനസ്സിലാക്കാത്തത് ഭാഗ്യം. All the hest aniyaa 👍👍👍👍
@parvathyparu2667
@parvathyparu2667 2 года назад
സത്യം 👌👌
@sagarsa2326
@sagarsa2326 Год назад
4
@sagarsa2326
@sagarsa2326 Год назад
88574446644445448858844875888888884846888584557888644588445846468444884885888884588554888658884448648846488884888454768468888588888 i b V
@sagarsa2326
@sagarsa2326 Год назад
4846
@sagarsa2326
@sagarsa2326 Год назад
Ff
@l-u-c-i-f-e-r8085
@l-u-c-i-f-e-r8085 2 года назад
എന്റെ പൊന്ന് മച്ചാനെ ഈ ചാനൽ കാണാൻ വൈകി പോയി നിങ്ങൾ വേറെ ലെവൽ ബ്രോ
@shamonshamon2683
@shamonshamon2683 2 года назад
😄🤣ആ കൊച്ചു എങ്ങനെ തുള്ളാതിരിക്കും ജീവൻ പേടിച്ചു. ഞാൻ ആണെങ്കിൽ പണ്ടേ തുള്ളിയേനെ 🤣🤣🤣🤣
@sunithapg74
@sunithapg74 2 года назад
ആ നാളികേരത്തിൽ പെൺകുട്ടികളുടെ ഭാവിയെപ്പറ്റിയാണോ എഴുതി യിരുന്നത്.,?നമ്മൾ എത്ര പെൺകുട്ടികളുടെ ഭാവിയാണ് കല്ലിലും മിക്സിയലും അരച്ചത്..
@saleemparammal
@saleemparammal 2 года назад
😂😂😂
@ashokanashokkumar6482
@ashokanashokkumar6482 2 года назад
ഹ ഹ ഹ പൊ അവിടെന്ന് ചിരിപ്പിച്ച് കൊല്ലാതെ
@rajichandranp9116
@rajichandranp9116 2 года назад
😄😄😄👍
@malufaizy7593
@malufaizy7593 2 года назад
🤣🤣🤣🤣🤣🤭👍
@adhilkavungal2365
@adhilkavungal2365 Год назад
,🤣🤣🤣🤣🤣🤣🤣
@ഞാനാലുട്ടാപ്പി
മുഖത്തു നോക്കി ആക്കാൻ നിങ്ങളെ കഴിഞ്ഞേ ആളുള്ളൂ Eg:-നിങ്ങൾ dupilicate a ല്ലേ orginal അകത്തല്ലേ
@fusiongaming753
@fusiongaming753 2 года назад
സ്വാമി എല്ലാആവരെയും നേരത്തെ സെറ്റ് ചെയ്ത് വെച്ചിട്ട് ഒണ്ട് നാടാകം പൊളിച്ചു 😄🤣🤣🤣🤣😄
@Iamhere840
@Iamhere840 2 года назад
തേങ്ങയിൽ ആണ് ആ കൊച്ചിൻ്റെ കല്യാണം ഇരിക്കുന്നത്🤣🤣😂 ലെ binoychettan❤️🥰
@raseenarasee1044
@raseenarasee1044 2 года назад
ഞാൻ ആ ഭാഗം skip ചെയ്തു 🙄.. എന്നെകൊണ്ട് വയ്യ കോമാളിത്തരം കാണാൻ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️. പാവം പെങ്കൊച്ച്
@aneeshjoseph7415
@aneeshjoseph7415 2 года назад
ഈ കമ്പ്യൂട്ടർ യുഗത്തിലും.. മനുഷ്യനെ പറ്റിച്ചു ജീവിക്കുന്നവൻ മാരുടെ വീഡിയോ ഇത് പോലെ കൊണ്ട് വരണം ബ്രോ.... 👍👍👍
@thahasherif2289
@thahasherif2289 2 года назад
Computer dsivamund randy palum neetebaveparanju tharum annu nannavum nammude India jai Agne missail
@seyedmuzammil8809
@seyedmuzammil8809 2 года назад
അഭിനയം സ്വമിയെക്കാൾ സൂപ്പർ!!!!
@georgebose765
@georgebose765 2 года назад
Binoy യ്ക്ക് സിനിമ ഫീൽഡിൽ ഒന്ന് ശ്രമിച്ചു കൂടെ. നന്നായി അഭിനയിക്കാനാറിറിയാം. അഭിനന്ദനങ്ങൾ 🌹
@sunithasuni6588
@sunithasuni6588 2 года назад
തേങ്ങാപ്പൂള് സൂപ്പർ 🤣🤣🤣👍
@vilasinidas9860
@vilasinidas9860 2 года назад
അനിയാ...സൂപ്പർ. ഇനി തമിൾ നാട്ടിലേക്ക് പോകുമ്പോൾ തമിൽ നന്നായി സംസാരിക്കാൻ പഠി ചെക്ക്. കാര്യം ഈസിയാകും.😄
@haseenahassi3331
@haseenahassi3331 2 года назад
മുടി പിടിച്ചു വലിച്ചാൽ പിന്നെ ബോധം പോവില്ലേ
@indira7506
@indira7506 2 года назад
വീഡിയോ പിടിക്കുന്ന കാരണം സാമിക്കും ഹരമായി😄
@sakunthalsmani8820
@sakunthalsmani8820 2 года назад
മാസ്റ്റർ ആക്ഷൻ സൂപ്പർ സമ്മതിച്ചിരിക്കുന്നു
@killhorror3786
@killhorror3786 2 года назад
🤣🤣🤣എല്ലാത്തിനെയും ആക്കി ആക്കി വിടുന്നത് 👌🏻👌🏻👌🏻🤣🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻എല്ലാ വീഡിയോസ് 👍🏻👍🏻
@nazeer967
@nazeer967 2 года назад
ജീവനിൽ കൊതിയുള്ള ഒരു പ്രേതവും ഇനി ആ വഴി പോവില്ല 😐😐
@ratheeshb1275
@ratheeshb1275 2 года назад
👍👍😂😂
@sitharadamodaran1781
@sitharadamodaran1781 2 года назад
ഇത്തരം വീഡിയോസ് കാണുമ്പൊ തമാശയാണ് തോന്നുന്നത് .ഇന്നത്തെ കാലത്തും ഇതൊക്കെ വിശ്വസിക്കുന്ന ആൾക്കാരുണ്ടല്ലൊ ... അത്ഭുതം തന്നെ ...
@Anu_Anu8.2
@Anu_Anu8.2 2 года назад
😂😂😂😂😂😂😂 chettande dialougeslaam sema sarcastic... Chettan tamil nadilanne settle aayo.. Ippo yethu districtlaa ?? .Im from tirupur😊😊
@eldhostv8872
@eldhostv8872 2 года назад
ജ്ഞാന ദൃഷ്ടി ഉള്ള സാമിക്ക് ആക്കീത് മനസ്സിലായില്ല😅😅😅spr...
@instagvi4245
@instagvi4245 2 года назад
ആരാ പറഞ്ഞത് ഇന്ത്യയിൽ പുരോഗതി ഇല്ലാന്ന്.
@TechandTravelbytitus
@TechandTravelbytitus 2 года назад
അഭിനയ ചക്രവർത്തിയെ, നിങ്ങളെ നമിച്ചിരിക്കുന്നു. ഒരു പതർച്ചയും ഇല്ലാതെ അവരുടെ മുന്നിൽ ആക്ട് ചെയ്യാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ 🤣🤣🤣🤣🤣. നല്ല ശ്രമം. 👍
@saji-official4740
@saji-official4740 2 года назад
ഈ തേങ്ങക്കകത്താണ് കൊച്ചിന്റെ കല്യാണം ഇരിക്കുന്നത്... ചിരിച്ച് ഒരു വഴിയായി😂😂😂😂
@pratheesha.c8094
@pratheesha.c8094 2 года назад
Ella videosum super but nammude keralathile swamikaleyum interwu cheyyansm.... Aaal daivangale😌
@shivshaktigyansagar2954
@shivshaktigyansagar2954 2 года назад
ഇവിടെ ഹരിയാനയില്കർണാലിൽ ദേവിയായിട്ടിരുപ്പുണ്ട് ആർക്കും അവരെ പറ്റിപറയാൻ ധൈര്യം ഇല്ല ഭയങ്കര ഗുണ്ടായിസമാ കമൻറ് പോലു൦ ഇടാൻ എല്ലാവർക്കു൦ പേടിയാ ഒത്തിരി സ൦പാതിച്ച് കൂട്ടുന്നുണ്ട് ദേവീടെ പേരിൽ
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
മൂക്കുത്തി അമ്മൻ എന്ന സിനിമയിലെ വില്ലനായ ബാബയെ പോലെ അല്ലേ?
@dollyshaji7239
@dollyshaji7239 Год назад
സൂപ്പർ അവതരണം
@Kannurkari663
@Kannurkari663 2 года назад
നിങ്ങൾ പൊളിയാട്ട 🤣🤣🤣🤣✌️
@kunjoos8565
@kunjoos8565 2 года назад
അവതരണം കലക്കി ചിരിച്ചു മടുത്തു
@parvathyparu2667
@parvathyparu2667 2 года назад
ഇപ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ അഡിറ്റ് ആയി. സൂപ്പർ ബ്രോ 👌👌👌
@rose-tx9ho
@rose-tx9ho 2 года назад
ആ തേങ്ങ കാർന്ന് തിന്ന്.... 😂😂😂😂😂😂👍🏻👍🏻👍🏻
@vrindakrishna1552
@vrindakrishna1552 Год назад
ഇതൊക്കെ മനസിലാക്കി കൊടുക്കുന്ന ചേട്ടനാ യഥാർത്ഥ ആൾദൈവം 🙏🏻
@alsabith3336
@alsabith3336 2 года назад
This is different you are different nice topic 👌
@aswathyvinod1118
@aswathyvinod1118 2 года назад
ചേട്ടനെ സമ്മതിക്കണം ചിരിച്ചു മടുത്തു
@sarathb8888
@sarathb8888 2 года назад
എത്തിപ്പൊയ് എന്നല്ല അണ്ണൻ എത്തണം നമിച്ചു 👍👍👍
@thangappan6226
@thangappan6226 2 года назад
ആ പെണ്ണ് വീഴാൻ നേരം ആരോ ടിക് ടിക് സൗണ്ട് ഉണ്ടാക്കി സിഗ്നൽ കൊടുത്തു നിങ്ങൾ ശ്രദ്ധിച്ചോ 😃
@indiafocus6557
@indiafocus6557 2 года назад
ഇത്രയും ധൈര്യം😱 ചാൾസ് ശോഭ രാജിൽ 🧑‍🚒 മാത്രമേ കണ്ടിട്ടുള്ളൂ ......🙏
@misfalapearl7038
@misfalapearl7038 2 года назад
പൊളിച്ചു ❣️❣️❣️❣️
@udayansreedharan7542
@udayansreedharan7542 Год назад
How to contact Sami.where is the place in Tamil Nadu
@japlanet3235
@japlanet3235 2 года назад
ഈ ചങ്ങാതി സൂപ്പർ... എങ്ങനെ പറ്റുന്നു...... ❤❤❤മുടി ഒക്കെ കത്തി പോകാത്തത് ഭാഗ്യം
@sivadasang5816
@sivadasang5816 Год назад
NallaAvatharanamChirikkanunduEngineEvidangalKandupidikkunnu
@shajimsamuel2891
@shajimsamuel2891 Год назад
Achachen nalla komadiyum pareyunnathu super Ane chirivarum
@anugrahkp6363
@anugrahkp6363 2 года назад
അവതരണം 👌👌👌😍😍
@johnskuttysabu7915
@johnskuttysabu7915 2 года назад
Oru.shock.treatment inte gunam.cheyyum..shock nekkal.nallathumanu...
@unnikrishnanmenon4178
@unnikrishnanmenon4178 2 года назад
Use respectfull dialogue.Not expressions and body language that shows as if the other person is a empty person.....thank you
@sahaanagangadharan2137
@sahaanagangadharan2137 2 года назад
Ente ammamayya eth pole oru swamini de addict anu.... Kalayanam kazhinju one weak kazginjapolekum... Swamini amma enne hus nte aduthu ninnum pirikanam nu paranju..... Udane ammayamma enne ozhikal chadangum thudangi🥰 my bestiii ammayamma
@sachusk2247
@sachusk2247 2 месяца назад
ലോകം വട്ടന്മാരുടെ കേന്ത്രമായി മാറിക്കൊണ്ടിരിക്കുകയാണ് എങ്ങോട്ടോടി രക്ഷപ്പെടും ദൈവമേ 🤔🤔🤔
@muhammadessa5501
@muhammadessa5501 2 года назад
അടികൊള്ളാത്തെ നോക്കി കോളണേ, 😂😂😂, എങ്ങനെ ചിരിക്കാതെ അവതരിപ്പിക്കുന്നു, ചേട്ടാ, സമ്മതിച്ചു, 🤣🤣🤣
@ushasuresh2127
@ushasuresh2127 Год назад
അഭിനയ ചക്രവർത്തി. ..അവർക്ക് മലയാളം അറിയാത്തത് കൊണ്ട് രക്ഷപ്പെട്ടു😊😊😊😊🌹
@lalithak1603
@lalithak1603 Год назад
സഹോദരാ ഇങ്ങനെ കണ്ടിട്ട് എങ്ങനെ നിൽക്കാൻ തോന്നുന്നു. അയ്യോ എന്തൊരു കഷ്ടമായത്. ഈ പെമ്പിള്ളേർ എന്തിനാ ഇങ്ങനെയൊക്കെ പോകുന്നത് എന്ത് അന്ധവിശ്വാസം ഇത്
@jayabiju6764
@jayabiju6764 2 года назад
Chirichu chirichu vayaruvedhanayayi God bless brodher
@dd-pv1hp
@dd-pv1hp Год назад
ജീവിക്കാൻ ഓരോ കാട്ടി കൂട്ടൽ,hipnotism പോലെ അതിന് ബാധ എന്ന പേരും,രണ്ടാമത്തെ പെണ്ണ് ചിരിക്കുന്നു ശേഷം മുടി azhikkunnu 🙏
@samad2khan
@samad2khan 8 месяцев назад
ആദ്യമേ അങ്ങ് ഇറങ്ങി പോയിരുന്നേൽ വല്ല വിഷയവുമുണ്ടായിരുന്നോ പ്രേതമേ ..(@11.52) ഒരൊന്നൊന്നാര ചോദ്യമായിപ്പോയി
@Anjalikym
@Anjalikym 2 года назад
Chirichu maduthu. Adipoli presentation. 😂😂😂😍😍
@karick2.o816
@karick2.o816 2 года назад
6.36 Aa kutty chirknadh njan mathramano kandadh 😁😁😂
@catherineantony8565
@catherineantony8565 2 года назад
ഇങ്ങള് ചിരിപ്പിച്ചു കൊല്ലും 🙈😜
@bhagavathi8836
@bhagavathi8836 2 года назад
Coconut kachavadam nadakkumo
@spychooo425
@spychooo425 2 года назад
Chilla sthalaghalil enghane und
@suvani-p5f
@suvani-p5f 2 года назад
The girls in show, might have given secret money.
@thanuff766
@thanuff766 2 года назад
Super
@kunjambujoppu1785
@kunjambujoppu1785 2 года назад
Athinte idayil koode chetante counters aanu powli
@rahmathrammu
@rahmathrammu 2 года назад
Kann meezhcha koch peadichanne 🤣🤣🤣swami paatt pwolii 😂
@asharaffkabeer4925
@asharaffkabeer4925 2 года назад
Chetta sammathichu ningale
@babyk8088
@babyk8088 2 года назад
10 ആണി മാത്രം അടിച്ചു ഉണ്ടാക്കിയ ചെരിപ്പിട്ട് സ്വാമി നടക്കുവോ ആവോ 🤔
@eliasvarghese3703
@eliasvarghese3703 2 года назад
Samsaram kuraackk plzzzz
@nazeernazeer3680
@nazeernazeer3680 2 года назад
ഹാ ഹാ
@chalakkudikkaran1768
@chalakkudikkaran1768 Год назад
നല്ലൊരു പരിപാടി അണ്ണാ......... ആ ആ ആ
@joyjhonson4639
@joyjhonson4639 Год назад
😂😂😂അത് പൊളിച്ചു കൂടെ 🤣നിന്നവനെ സാമി എന്ന് 🤣
@svpk6870
@svpk6870 2 года назад
അഭിനയ സിംഹമേ അവർക്ക് മലയാളം അറിയാത്തത് ഭാഗ്യം 😂😂😂😂
@jinuadhi1460
@jinuadhi1460 Год назад
😂😂😂
@soumyamadhu8032
@soumyamadhu8032 2 года назад
ചേട്ടാ ഫോണിൽ തന്നെ കണ്ടിട്ട് ചിരി വരുന്നു അപ്പോൾ നെരിൽ കണുന്ന ചേട്ടന്റെ കാര്യം സമ്മതിക്കണo🙏😂😂
@ajmalsalim9815
@ajmalsalim9815 2 года назад
സ്വാമി അത്രയും സീരിയസ് ആയിട്ട് മന്ത്രം ചൊല്ലുമ്പോ താളം പിടിക്കുന്ന ഒരാളെ ആദ്യമായിട് കാണുവാ...🤣🤣
@kaleshks7174
@kaleshks7174 2 года назад
Athe njanum ortharunnu😜
@Testostar_3434
@Testostar_3434 2 года назад
🤣🤣🤣
@saleemsalu298
@saleemsalu298 Год назад
😂
@shajahanshaji6368
@shajahanshaji6368 Год назад
😂
@abidaabi2340
@abidaabi2340 11 месяцев назад
😂😂😂😂
@shaijufebin500
@shaijufebin500 2 года назад
പൊന്നു അണ്ണാ..... നിങൾ കുറച്ചു സംയമനം പാലിക്കണം 😅😅😅 അവർക്ക് എന്തെങ്കിലും ഒരു samsyam തോന്നിയാൽ.... തീർന്നു...😂😂😂😂
@ishafathima3142
@ishafathima3142 2 года назад
😀
@binuvarghesekottayam6761
@binuvarghesekottayam6761 2 года назад
എന്റെ മുത്തേ... നിങ്ങൾ എങ്ങനെ ഇതൊക്കെ പോയി കണ്ടു പിടിക്കുന്നു 🙏🙏🙏🙏 സമ്മതിച്ചു തന്നിരിക്കുന്നു 🙏🙏🙏
@pokkirisimon9063
@pokkirisimon9063 2 года назад
Hi ബിനു ചേട്ടാ 😊
@binuvarghesekottayam6761
@binuvarghesekottayam6761 2 года назад
@@pokkirisimon9063....സൈമൺ പൊന്നെ.....❤️❤️❤️❤️
@tech4sudhi837
@tech4sudhi837 2 года назад
അവര് തന്നെ അഭിനയമാണ്........ചേട്ടൻ അതുക്കും മേലെ ആക്ടിങ്.....😁😁😂😂😂😂😂😂😂😂😁😁😁
@MTNJPBVR
@MTNJPBVR 2 года назад
പിന്നല്ല, കാലിൽ ചവിട്ടി മുടിയിൽ പിടിച്ചു വലിച്ചാൽ ഏതു പ്രേതവും ഇറങ്ങിപ്പോകും 😃🤣🤣🤣
@sureshbabu5652
@sureshbabu5652 2 года назад
😂😂😂😂😂
@ActiveTradingtcr
@ActiveTradingtcr 2 года назад
മറ്റു അലവലാതി ചാനലുകളിൽ നിന്നും വ്യത്യസ്തമായ ഒരു ചാനൽ 🌹
@spychooo425
@spychooo425 2 года назад
Nee poliyaaa😄😄😄
@kalidask.dileep6954
@kalidask.dileep6954 2 года назад
എങ്ങനെ ചേട്ടൻ ചിരിക്കാതെ നിന്നു. ആ തേങ്ങ കടിച്ചു തിന്നുന്ന സീനും, കൈയുടെ താളവുമൊക്കെ പൊളിയാണ്. ന്റമ്മോ ചിരിച്ചു ചത്തു 😄😄🤣🤣
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 года назад
അന്തവിശ്വാസങ്ങളെ പൊളിച്ചു അടുക്കി വേസ്റ്റ് കുട്ടയിൽ തട്ടുന്ന ഒരേ ഒരു ചാനൽ പൊളി 👍🏻
@gangaponnu3004
@gangaponnu3004 2 года назад
ഒരേ ഒരു ചാനൽ അല്ല...Tricks koodi und..
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 года назад
@@gangaponnu3004 ചാനൽ അല്ലെങ്കിൽ ഇത് tv ആണോ 😂
@gangaponnu3004
@gangaponnu3004 2 года назад
@@ഇന്ത്യ-റ9ഗ chali...🤦... ഞാൻ ഇത് ചാനൽ അല്ലെന്ന് പറഞ്ഞില്ലല്ലോ...🤷🙄
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 года назад
@@gangaponnu3004 പിന്നെ വേറെ എന്തോ മന്ദബുദ്ധി ആയിരിക്കും മേളിൽ കമന്റ്‌ ഇട്ടെ.. താൻ അല്ലല്ലോ അപ്പോൾ ഓക്കേ
@gangaponnu3004
@gangaponnu3004 2 года назад
@@ഇന്ത്യ-റ9ഗ തനിക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല അല്ലേ... ഞാൻ ഉദ്ദേശിച്ചത് ഈ ചാനൽ മാത്രമല്ല, Tricks എന്ന ചാനൽ കൂടി ഉണ്ടെന്നാണ്.
@smithaarun7622
@smithaarun7622 2 года назад
ശരീരം നോവിച്ചു കരയിപ്പിച്ചു ഓരോന്ന് കാട്ടി കൂട്ടുന്നു. കഷ്ടം തന്നെ
@musiclife4088
@musiclife4088 2 года назад
മുടികുത്തിനു പിടിച്ചു വലിച്ചാൽ ആരായാലും കരഞ്ഞു പോകും
@achunair3781
@achunair3781 2 года назад
ഇങ്ങനെ പോയാൽ തമിഴൻമാരുടെ കയ്യിൽ നിന്നും. തല്ലു വാങ്ങിക്കുട്ടോ 😀😀
@sivanirani10
@sivanirani10 2 года назад
സത്യത്തിൽ ഏട്ടന്റെ acting,, ഡബ്ബിങ് okk ആണ് കാണാൻ കാത്തിരിക്കുന്നത്,,, 😂 ചിരിച്ചു ചത്തു 🙏,,,ദൈവമേ,, ഏട്ടന്റെ കയ്യടിയും,,അവതരണം okk സൂപ്പർ,,, 👍
@baijusuperfilm7429
@baijusuperfilm7429 2 года назад
ഇതെല്ലാം discovery ചാനലിൽ സംപ്രേഷണം ചെയ്യണം... ലോകം മുഴുവൻ കാണട്ടെ.....
@gafoorei3794
@gafoorei3794 2 года назад
അല്ല ഞാൻ ചിന്തിക്കുന്നത് താങ്കൾ എങ്ങനെയാണ് ഓരോ സ്ഥലത്തു നിന്നും അടി കൊള്ളാതെ എസ്കേപ്പ് ആകുന്നത് 😂😂
@svpk6870
@svpk6870 2 года назад
ഞാൻ കഴിഞ്ഞദിവസം മൊട്ട അടിച്ചു മുടി വന്നിട്ട് അവിടെ വരെ പോകാം അല്ലെ സാമി വേറെ എവിടേലും പിടിച്ചാലോ 😆😆😆😆😆😆😆😆
@sulthantheroyalnature4682
@sulthantheroyalnature4682 2 года назад
പൊന്നു മച്ചാനെ........നിങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് അടിക്കുന്ന കൗണ്ടറുകൾ.... ഒരു രക്ഷയുമില്ലാട്ടോ... 🤭😜😁😁😄😄😄😇🤣😃😀😆😆
@mountainstory.
@mountainstory. 2 года назад
അങ്ങനെ പാവം പെൺകുട്ടികൾ പെട്ടു.... ആൺകുട്ടികൾക്കു പ്രേതം കേറില്ലേ... 👌👌👌
@kurumbans877
@kurumbans877 2 года назад
കല്യാണം കഴിക്കുമ്പോൾ കേറി കൊള്ളും 😝😝😝
@heartforyou2904
@heartforyou2904 2 года назад
@@kurumbans877 🤣🤣🤣
@deepasudhikumar4756
@deepasudhikumar4756 2 года назад
😆
@gayathrirajeev8653
@gayathrirajeev8653 Год назад
India il kerula😂
@user-bjkaasinadh
@user-bjkaasinadh 10 месяцев назад
ആൺകുട്ടികൾക്കു നീളം ഉള്ള മുടി ഇല്ലാലോ.. അതാണ്
@SOORAJ_PAUL_9091
@SOORAJ_PAUL_9091 2 года назад
സ്വാമി മിക്കവാറും ജയിലിൽ കേറും ഇമ്മാതിരി കുറേ വിവരക്കേട്‌ കാണിച്ചിട്ട്‌
@simisreejith9929
@simisreejith9929 2 года назад
ചേട്ടനെ സമ്മതിച്ചു ഇങ്ങനെ ഉള്ള വീഡിയോ കൾ എടുക്കാൻ പെടുന്ന എഫോർട് 🙏🏻🙏🏻
@garudavishnu1445
@garudavishnu1445 2 года назад
കോപ്പാണ്...
@shaijithaaathul6850
@shaijithaaathul6850 2 года назад
“ഇത്ര്യും ഗ്ലാമർ ഉണ്ടായിട്ടും. ലൈൻ ഇല്ലേ “അയ്യോ പൊളി ചിരിച്ച്‌ ചത്ത്‌ 🤣🤣🤣🤣😻🔥
@sajeerjubisajeer9526
@sajeerjubisajeer9526 2 года назад
Hai
@ajmalvahidchunakkara6073
@ajmalvahidchunakkara6073 2 года назад
ലൈൻ അടിക്കാനാണോ?
@maheshps5443
@maheshps5443 2 года назад
ലൈനും ഉണ്ട് ഭാര്യയുണ്ട് രണ്ടു പിള്ളേരും ഉണ്ട് നിന്നെ കൂടെ താങ്ങാൻ പറ്റുമോ എന്നറിയില്ല
@shaijithaaathul6850
@shaijithaaathul6850 2 года назад
@@maheshps5443 എടോ മരയൂള്ര് ഈ പ്രേഗ്രാം ആദ്യം കാണു എന്നിട്ട്‌ ഈ മണ്ടത്തരം പറ. ഈ വീഡിയോയിൽ ഈ ചേട്ടൻ ഓരുകുട്ടിയോട്‌ പറയണ ഡയലോഗാണ്‌ ഞാൻ പറഞ്ഞതു 😆ഇതൊക്കെ എവിടെന്ന് കുറ്റീപറിച്ച്‌ വരുന്നോ ന്തോ 🤷‍♀️
@shaijithaaathul6850
@shaijithaaathul6850 2 года назад
@@ajmalvahidchunakkara6073 aadyam poi io program mothathil kanuuu ennuttu ഈമ്മാതിരി ഊളത്തരം പറ 🤮🤮🤮🤮
@arj_you
@arj_you 2 года назад
സാമിടെ പാട്ടു... സേട്ടന്റെ ഡാൻസ് 🤣ഇജ്ജാതി
@ammuammu9591
@ammuammu9591 2 года назад
ആ അമ്മ ഷാൾ മാറാതെ നേരെയാക്കുന്നത് കണ്ടു ബഹുമാനം തോന്നി 🙏🙏🙏🙏... ഇവിടെ മാറാതുള്ള ഷാൾ എടുത്തെറിഞ്ഞു സ്വയം പ്രദർശനം നടത്തുന്ന കാലത്ത് ഇത് കണ്ടപ്പോൾ 🙏🙏🙏🙏
@Krishna90745
@Krishna90745 2 года назад
sadhacharoolikale kond jevikkan vayyallo Mattullavarude dresslaanu eppozhm sredha
@jubyraj007
@jubyraj007 2 года назад
Sanghi anennu thonunnu… Ee vidditharam mothom kanichu shawl pidichu ittittu kariyam undo🤣🤣🤣
@maheshps5443
@maheshps5443 2 года назад
തന്നെ
@bijuzion1
@bijuzion1 2 года назад
ഈ കമെന്റ് കണ്ടപ്പോൾ പണ്ട് ഒരു നാടകത്തിൽ മകൻ അച്ഛനോട് തന്റെ അനിയനെ പറ്റി പറയുന്ന ഒരു ഡയലോഗ് ആണ് ഓർമ്മ വന്നത്, അച്ഛാ ഇവൻ കള്ളകടത്തിനു പോയപ്പോൾ ഒരാളുടെ പോക്കറ്റടിച്ചു. ഇതുപോലെ ഒരു ഉടായിപ്പു സ്വാമിമാരുടെ അടുത്ത് പെൺമക്കളെ കൊണ്ടുവരുന്ന അമ്മമാരെ ഓടിച്ചു വിടാൻ ആളില്ലേയെന്ന് ചോദിക്കാനല്ല,മറിച്ച് ഷാൾ മാറിയപ്പോൾ നേരെയിട്ടത് കണ്ട മാതൃ സ്നേഹത്തെ വാനോളം പുകഴ്ത്താനാണ്‌ മത്സരം.
@redline4184
@redline4184 2 года назад
Kula sthree vannallo
@sumayyasulaiman1563
@sumayyasulaiman1563 2 года назад
ഇങ്ങനെ കുറേ ദുരന്തങ്ങൾ ജീവിച്ചിരിക്കുന്നല്ലോ 😡 കഷ്ട്ടം 🙏
@vishvaprakrthi9267
@vishvaprakrthi9267 2 года назад
ഒരു തവണ പോലും ചിരിക്കാതെ നിന്ന ചേട്ടനെ സമ്മതിക്കണം
@salammampad155
@salammampad155 2 года назад
ആത്മാവ് ഇത് ഒക്കെ കണ്ടാ ചിരിച്ചു ചാവും 😂😂😂😂😂😂കൊച്ചിന്റെ കണ്ണ് അടിച്ചു പോയോ 😂😂😂😂😂😂😂😂😂😂😂
@salammampad155
@salammampad155 2 года назад
@@nasiya111 😂😂😂😂🙏
@salammampad155
@salammampad155 2 года назад
@@nasiya111 നാട്ടിൽ എവിടെ ആണ്
@salammampad155
@salammampad155 2 года назад
@@nasiya111 ആഹാ... മമ്പാട് എവിടെ ആണ്... ഞാൻ thottindakkare ആയിരുന്നു..
@nasiya111
@nasiya111 2 года назад
@@salammampad155 thottinkara thanne
@salammampad155
@salammampad155 2 года назад
@@nasiya111 mm
Далее
Дикий Бармалей разозлил всех!
01:00