Тёмный

"ഈ സാരി അശ്വതിയുടേത് അല്ലാത്ത സ്ഥിതിക്ക് പുറത്തുനിന്ന് വാങ്ങിയതാണെന്ന് തീർച്ച " | Mammootty 

Taste Of Mallu
Подписаться 499 тыс.
Просмотров 440 тыс.
50% 1

subscribe for more videos !!!!!

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@donstravels
@donstravels 3 года назад
അസാധ്യ പ്രകടനം ആണ് മമ്മൂക്കയുടേത്.
@najeebnajeeb920
@najeebnajeeb920 2 года назад
മരിച്ചതിനു ശേഷമാണ് സാരി വാങ്ങിയത് എന്ന് അയ്യർ പറഞ്ഞത് തെറ്റാണു. കാരണം ആ സാരി ഉപയോഗിച്ച് അശ്വതിയെ കെട്ടി തൂക്കുമ്പോൾ അവർക്ക് ജീവനുണ്ടായിരുന്നു. അതു കൊണ്ടാണ് ഒരു സാധാരണ ആത്മഹത്യയിൽ കാണുന്ന എല്ലാ ലക്ഷണങ്ങളും ഇവിടെയും കണ്ടത് എന്ന് ഇതിനു മുൻപേ ഉള്ള സീനിൽ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറോട് അയ്യർ അതെ പറ്റി ചോദിക്കുന്നുണ്ട്. സ്ക്രിപ്റ്റ് റൈറ്റർക്കു അറിയാതെ വന്ന ഒരു അബദ്ധം. പക്ഷെ സി. ബി. ഐ പാർട്ടുകളിൽ എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത് ഈ പാർട്ട് ആണ്
@praveenjob8037
@praveenjob8037 2 года назад
പക്ഷെ അതെല്ലാം അയ്യരുടെ ഊഹങ്ങൾ മാത്രം ആണ്. ഒന്നും ഉറപ്പിച്ചു പറയാൻ പറ്റുകയില്ല.
@pbnidhin8790
@pbnidhin8790 2 года назад
Annum innum ennum iyer malayala cinemayil oru mega brand thanneyanu🔥🔥🔥🔥🔥
@yedhukrishna7637
@yedhukrishna7637 2 года назад
സിനിമ ചരിത്രത്തിൽ 5 പാർട്ടിലും ഒരു നായകൻ.. മമ്മൂക്ക രാവണൻ
@sholmes_ttyy
@sholmes_ttyy 2 года назад
angane anel cinema charithram full than kandit illa.. even mission impossible polum more than 5 parts und. Athil tom cruise thanne aanu hero... 😂😂😂😂
@vivi9176
@vivi9176 2 года назад
@@sholmes_ttyy 😅😅😅😅
@sajeev6855
@sajeev6855 2 года назад
@@sholmes_ttyy 5 parts ഇറങ്ങാൻ എത്ര വർഷമെടുത്തു എന്നു കൂടെ പറ... ചുമ്മാ വിരോധം മുൻനിർത്തി അഭിപ്രായം പറയാതെ...
@Rahul2255-l8o
@Rahul2255-l8o 2 года назад
Bgm of shyam sir is remarkable 😍😍😍
@jinuthomas4011
@jinuthomas4011 2 года назад
ബിജിഎം 🔥🔥🔥❤️❤️❤️🔥🔥🔥
@wild8248
@wild8248 5 лет назад
BGM സൂപ്പർ,,,,,,,
@nikhilnarayanan8576
@nikhilnarayanan8576 5 лет назад
എല്ലാ old സിനിമായിലും bgm ഇന്ന് കേൾക്കുമ്പോഴായാണ് അതിന്റെ perfctn തിരിച്ചറിയുന്നത്
@arathyvr792
@arathyvr792 2 года назад
Shyam magic
@bavavm7147
@bavavm7147 2 года назад
S. N. സ്വാമി. മമ്മുട്ടി.. 👍👍
@vysakhkt9747
@vysakhkt9747 2 года назад
🔥🔥iconic movie
@nasardoha8758
@nasardoha8758 2 года назад
Polichu mayamutty
@rkrishnamoorthy31
@rkrishnamoorthy31 4 года назад
Stylish Bgm
@jahfarojahfarodaypurath9156
@jahfarojahfarodaypurath9156 3 года назад
2021 ൽ കാണുനവ൪ eviday like addy
@albinsijo9350
@albinsijo9350 2 года назад
22
@arathyvr792
@arathyvr792 2 года назад
2022 april
@MrUseless909
@MrUseless909 3 года назад
സാരിക്ക് പകരം ബെഡ്ഷീറ്റ് കീറി അങ്ങു കെട്ടി തൂക്കിയിരുന്നേൽ ഇതിന്റെ വെല്ല പ്രോബ്ലവും ഉണ്ടാകുമായിരുന്നോ?
@michaeljohn2888
@michaeljohn2888 2 года назад
Bedsheet length may be not enough…
@shameemshibi2891
@shameemshibi2891 2 года назад
Neelam pora
@JITHINOUSEPH
@JITHINOUSEPH 2 года назад
@@michaeljohn2888 randennam use cheythal mathy 😜
@lovefordevil6623
@lovefordevil6623 2 года назад
😂
@SahadCholakkal
@SahadCholakkal 2 года назад
മെയ് 1,2022 The Brain (CBI 5)
@ALXALOY
@ALXALOY 2 года назад
First day first show for CBI 5 🔥🔥
@Geeky_game
@Geeky_game 4 года назад
nice
@ansajanthadigitals1834
@ansajanthadigitals1834 2 года назад
ക്രൂഷചെവ് കുഞ്ഞച്ചൻ
@susmithareekkatt7812
@susmithareekkatt7812 4 года назад
1989 Onam release with malayalam movie vandanam
@vishnulalkrishnadas6262
@vishnulalkrishnadas6262 2 года назад
32 varsham.
@ukshorts1840
@ukshorts1840 2 года назад
1:28 shooting mayi bhanthapetto?
@nahlanazrintn
@nahlanazrintn 2 года назад
Ashwathi was a film actress
@theonlychild4719
@theonlychild4719 2 года назад
സ്വന്തം പേര് ഇങ്ങനെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ എന്തോ പോലെ 😬
@maheshc5033
@maheshc5033 2 года назад
What a movie
@techmetalk9414
@techmetalk9414 2 года назад
😍🤩🤩
@chin3884
@chin3884 2 года назад
Aswathik aake koodi ore oru saree undayrnunullu. Athanu ith
@binduadhi33
@binduadhi33 2 года назад
jagrathaaa
@abhilove7386
@abhilove7386 2 года назад
S N swany alle first shop owner
@uthansm1022
@uthansm1022 2 года назад
mammukkayude.nottam.kandille.sreeyod..
@ashwinps8425
@ashwinps8425 2 года назад
Kallam parayuvano ennu nokitha.. Kannil
@anniezzworld4660
@anniezzworld4660 2 года назад
CBI FDFS kanan ulavarkk like adikan ulla nool
@massmass717
@massmass717 2 года назад
Hi manuti
@shivajithdhurga8308
@shivajithdhurga8308 2 года назад
Manutti...nooo....MAMMOOTTY മമ്മൂട്ടി
@ngt0719
@ngt0719 2 года назад
5:36 lelam cinemayil undu pulli🤔 Aley🤷‍♂️
@arathyvr792
@arathyvr792 2 года назад
Yes
@a_s_l_a_mm9543
@a_s_l_a_mm9543 2 года назад
Aah undu
@RijoKurien
@RijoKurien 2 года назад
Khrushchev kunjachan !
@നിറവ്-ഭ6ഞ
@നിറവ്-ഭ6ഞ 2 года назад
bgm എതൊ പുതിയ പാട്ടുമായി സാമ്യമില്ലെ .? theme bgm അല്ല , വയലിൻ ഉപയോഗിച്ചുള്ള bgm പിന്നെ തിരിച്ചറിയലിനു മൂന്നാമത് നിന്ന ആൾ , കോട്ടയം കുഞ്ഞച്ചൻ , വൃദ്ധന്മാരെ സൂക്ഷിക്കുക എന്നീ പടങ്ങളിൽ ഉള്ള ആളല്ലേ .. ആരാണെന്ന് അറിയാമോ ..?
@we6204
@we6204 5 лет назад
Hhooooo
@paulsong5845
@paulsong5845 5 лет назад
Bed sheet poraruno..enthina saree vangan poyathu
@kannanvb
@kannanvb 5 лет назад
സാരി ആണല്ലോ കെട്ടാൻ നല്ല flexible... അതായിരിക്കും...
@MalluThugLifetroll
@MalluThugLifetroll 4 года назад
Bedsheet നീളം ഉണ്ടാകില്ല സാരി കെട്ടിതൂക്കാൻ ഉള്ള നീളം ഉണ്ടാകും... അതാണ് ഉബയോഗിക്കാൻ കാരണം....
@ashkerstore4921
@ashkerstore4921 2 года назад
സാരി കച്ചവടക്കാർക്കും ജീവിക്കേണ്ടെ?
@englishclub1356
@englishclub1356 2 года назад
ഒരു തടിച്ച rope വാങ്ങിയാ മതിയാരുന്നു, ഛെ തെറ്റ് പറ്റി പോയി
@madebrandworld3105
@madebrandworld3105 2 года назад
Bgm
@cdspoonjarthekekara8554
@cdspoonjarthekekara8554 2 года назад
ആയയോട് ചൂടാകുന്നത് എന്തിനാ
@samuelvijayapathyj2668
@samuelvijayapathyj2668 4 года назад
...
@jittujose9063
@jittujose9063 2 года назад
കടയിൽ ചെന്ന് സാരി കാണിച്ച് ഇത് ആര് വാങ്ങിയതാണെന്ന് ചോദ്യം തന്നെ വിഡ്ഢിത്തം .....
@abijithkh279
@abijithkh279 2 года назад
Hlo
@battusajeev
@battusajeev 2 года назад
Bro innathe pole ann, orupad kadakal onnum illa.. pinne, annoke inganathe local shops il nikkunna aalkarku, vangan varunnavaril kure perayt personal connections undavm, apo ith anganathe aal enganum anel, iyalk recognize cheyan pattum, athan angane choiche.. inn aayrnel, ee chodyam vidditham nn parayam, not then, ith 80s lu nadanna story alle
@statusforyou7252
@statusforyou7252 2 года назад
എങ്കിൽ ബുദ്ധിപരമായ ഒരു ചോദ്യം പറയു
@jittujose9063
@jittujose9063 2 года назад
നാട്ടിൻ പുറത്തെ കടകളാണെങ്കിൽ പിന്നെയും സമ്മതിക്കാം ഇത് town ൽ Bus stand ന്റെ അകത്തെ കടയിൽ ....
@praveenjob8037
@praveenjob8037 2 года назад
അത് അയാൾ ഓർക്കാൻ കാരണം കട പൂട്ടുന്ന സമയത്തു വാങ്ങിയത് കൊണ്ടാണ്. അങ്ങനെ ചോദിക്കാൻ കാരണം വാങ്ങുന്ന ആളുടെ പ്രത്യേകത, ചിലപ്പോൾ ആൾ കുറുതായിട്ട്, അല്ലെങ്കിൽ അജാനുബാഹി, കോങ്ങ്കണ്ണൻ, ചിലപ്പോൾ സ്ത്രീ, വിക്കൻ, പിന്നെ ആ സാരി അത് വില കുറഞ്ഞതാണ്. അത് കൊണ്ടു അത് വിഡ്ഢി ചോദ്യം ഒന്നും അല്ല. ചിലപ്പോൾ ഒരു തുമ്പ് കിട്ടിയാലോ?
@sreedevip4330
@sreedevip4330 2 года назад
Iyalitheth. Pinne churidar il thoongi chavan pattuo
@mohananav6260
@mohananav6260 6 месяцев назад
Mammutiku pagaram arum illa
@damodharanc6339
@damodharanc6339 2 года назад
CBI eth part aanu ith
@govindkrishnan4044
@govindkrishnan4044 2 года назад
2nd part
@muhammednavasck8939
@muhammednavasck8939 2 года назад
Jagratha
@shivajithdhurga8308
@shivajithdhurga8308 2 года назад
2nd ഭായ്
Далее
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20