Тёмный

ഈ സ്വലാത്ത് ഭക്ഷണത്തിൽ മന്ത്രിച്ച് കഴിച്ചാൽ, എത്ര വലിയ രോഗത്തിനും ശിഫ.. 

RAZA VLOGZZ
Подписаться 397 тыс.
Просмотров 75 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@razavlogzz4778
@razavlogzz4778 3 месяца назад
*കാരുണ്യവാനായ റബ്ബ് ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് മാരകരോഗങ്ങളിൽ നിന്ന് നമുക്ക് കാവൽ നൽകി അനുഗ്രഹിക്കുമാറാകട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🥰*
@safwaneilishsafwan1372
@safwaneilishsafwan1372 3 месяца назад
آمين 🤲🤲
@Fousiyahussian
@Fousiyahussian 3 месяца назад
അൽഹംദുലില്ലാഹിറബിൽ ആലാമിൻ 🤲🏻🤲🏻🤲🏻
@sajimol8071
@sajimol8071 3 месяца назад
Ameeeen. Yarabalalameeen
@Nazeeha.P.S
@Nazeeha.P.S 3 месяца назад
Aameen
@Alhamdhulillah786-w2q
@Alhamdhulillah786-w2q 3 месяца назад
Ameen, inshaallah
@AyishaKM-lv1id
@AyishaKM-lv1id 3 месяца назад
രാത്രിയിലെ മജ്ലിസ് വേണം ഉസ്താദെ മനസിന് നല്ലൊരു റാഹത്താണ് എല്ലാ വിഷമങ്ങളും മറന്ന് പോകും ദീർഘകാലം ഞങ്ങൾക്ക് അറിവ് പറഞ്ഞുതാരാൻ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പടച്ച റബ്ബ് നൽകട്ടെ എന്ന് ദുഃആ ചെയ്യുന്നു
@safwaneilishsafwan1372
@safwaneilishsafwan1372 3 месяца назад
🤲الحمدلله🤲الحمدلله🤲الحمدلله ഈസ്വലാത്ത് എന്നും പതിവാക്കാറുണ്ട്. ഈ സ്വലാത്തിന്റ ബറകത്ത് കൊണ്ട് എല്ലാവിധ മാരക രോഗങ്ങളിൽ നിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@Alhamdhulillah786-w2q
@Alhamdhulillah786-w2q 3 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ
@_Muhammad_ayyash_
@_Muhammad_ayyash_ 3 месяца назад
امين يا رب العالمين 🤲 يا سيدي يا رسول الله 💚
@SabiraSaidalavi-j7d
@SabiraSaidalavi-j7d 3 месяца назад
ഇന്നത്തെ സ്വലാത്ത് ചൊല്ലിയപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം എന്ത് രസമാണ് ചൊല്ലാൻ മാഷാ അല്ലാഹ് ഞങ്ങൾക്ക് ഇങ്ങനെയുള്ള സ്വലാത്തുകൾ ചൊല്ലാനും അത് ആസ്വദിക്കാനും കഴിയുന്നത് ഉസ്താദ് കാരണമാണ് അല്ലാഹ് ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്ക് എല്ലാവർക്കും ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@User.1.2.364
@User.1.2.364 3 месяца назад
Aameen.
@User.1.2.364
@User.1.2.364 3 месяца назад
Aameen
@FRQ.lovebeal
@FRQ.lovebeal 3 месяца назад
*answer: abdhul കാസിം (റ) 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻.. മനോഹരം ആയൊരു ദിവസം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മളെ എല്ലാവരെയും 🤲🏻*
@Fathima-ff7bx
@Fathima-ff7bx 3 месяца назад
ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@shaheedasaid139
@shaheedasaid139 3 месяца назад
നാഥാ ഈ സസ്വലാത്തിന്റെ ബറകത് കൊണ്ട് 💚മുത്ത് നബിയുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ നമ്മെളെയു ഒരുമിക്കണേ നാഥാ 🤲🏻🤲🏻🤲🏻 ഇന്ന് മുതൽ ഈ സ്വലാത്തിനെ മുറുകെ പിടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻ഇൻശാ അള്ളാ
@noufalnp7375
@noufalnp7375 3 месяца назад
എന്റെ മോള് നാലിൽ ആണ് ഇന്ന് അറബിക്കിന്റെ ഒരു പരീക്ഷ ഉണ്ട് ഉസ്താദ്... അവൾക്കും അവളെ പോലെ എഴുതുന്ന കുട്ടികൾക്കും എളുപ്പം ആവാൻ ദുആ ചെയ്യണം ഉസ്താദ്... 🤲
@hannath2013
@hannath2013 3 месяца назад
ആദ്യമായി കേൾക്കുകയാ ഈ solath ❤ഉസ്താദ് ഇങ്ങനെ ഓരോ സൂറത്തുകളുടെ അർത്ഥം കൂടി പറയാമോ വേഗത്തിൽ പഠിക്കാൻ പറ്റുന്ന രൂപത്തിൽ ആണ് ഈ സൂറത്തിന്റെ അർത്ഥം ഉസ്താദ് പറഞ്ഞതന്നത് അൽഹംദുലില്ലാഹ് ഇരു ലോകത്തും ഉസ്താദിന്റെ ദർജ വർദ്ധിപ്പിച്ച് തരട്ടെ ഞങ്ങൾക്കെല്ലാവർക്കും ഈമാൻ വർദ്ധിക്കാനും ഞങ്ങളും ഞങ്ങളാലുള്ള തലമുറയും സ്വാലിഹായ തലമുറയാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 😰😰🤲🏻🤲🏻🤲🏻
@hairunneesack3692
@hairunneesack3692 3 месяца назад
ഭർത്ത>വിന്റെ യു മോന്റേയും സ്വഭാവം നന്നാവാനും ഹൈ റായ ജോലി ശരിയായി കിട്ടാനും സമാധാനമുള്ള ഹെറായ ഒരു കുട്ടുമ്പ ജീവിതം നൽകി അനുഗ്രഹിക്കണെ അല്ലാഹ്..... ഉസ്താദെ പ്രത്യേകം ദുആ ചെയ്യണ🤲🤲🤲🤲🤲
@kadeejakadeeja3446
@kadeejakadeeja3446 3 месяца назад
അൽഹംദുലില്ലാഹ് ഉസ്താദ് ഞാനും എന്റെ ഭർത്താവ് 4 മക്കൾ അടങ്ങുന്ന എന്റെ കുടുബം 30 വർഷം ആയിട്ട് വടകക്ക് ആണ് താമസം അൽഹംദുലില്ലാഹ് ഇപ്പൊ ഞങ്ങൾ ഒരു വിടും സ്ഥലം വാങ്ങിട്ട് ഉണ്ട് പക്ഷെ കടം കുറെ ഉണ്ട് വിട് പണി കുറെ ഉണ്ട് പണി എല്ലാം കഴിഞ്ഞു വിട്ടിൽ എത്രയും പെ ട്ടന്ന് അ വിട്ടിൽ ഒന്ന് എന്തിയുറങ്ങൻ ഉസ്താദ് ഒന്ന് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤝🤝🤝ഉസ്താദ്ന്റെ വീഡിയോ ഞാൻ കാണൽ ഉണ്ട് എനിക്ക് എന്താനില്ലാത്ത ഒരു അശോസം ആണ് അൽഹംദുലില്ലാഹ്
@newrayan8287
@newrayan8287 3 месяца назад
അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 3 месяца назад
അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ ഈ സാലത്തിന്റെ ബർകത് കൊണ്ട് എല്ലാവരുടെയും ബുദ്ധിമുട്ട് കളും പ്രയാസങ്ങളും നീ അകറ്റി തരണേ അള്ളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲😂😂😂😂😂
@SabithaSalam-y5m
@SabithaSalam-y5m 3 месяца назад
Aameen
@roshanrosh1499
@roshanrosh1499 3 месяца назад
മകൾക്കു പഠിക്കാനുള്ള മനസിനും പഠനത്തിലും ഉന്നത വിജത്തിനും പരീക്ഷയിൽ മാർക്കിന്നും ദുഹാ ചെയ്യണ്ണേ 🌹🌹
@AbduraheemRaheem-i5k
@AbduraheemRaheem-i5k 3 месяца назад
എന്റെ കാലിനും കൈ നും വേദനയും വീകവും ഇടക്കടയ്ക് വരുന്നു ഉസ്താദ് ദുഹാ ചെയ്യണം 🤲🏼🤲🏼🤲🏼സലാത്ത് ചെല്ലാറുണ്ട്
@safiyashanavas6511
@safiyashanavas6511 3 месяца назад
അൽഹംദുലില്ലാഹ് ഞങ്ങൾക്ക് എല്ലാവർക്കും ഇരു ലോക വിജയം തരണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻
@subaidasubaida4004
@subaidasubaida4004 3 месяца назад
അൽഹംദുലില്ലാഹ് 🤲🏻ഉസ്താദ് ഈ മുഹറം മാസത്തിലെ ആത്യത്തെ 10 നോമ്പ് ഒരു കുഴപ്പം ഇല്ലാതെ നോറ്റു വീട്ടാൻ അള്ളാഹുവിന്റെ കാരുണ്ണ്യം കഴിഞ്ഞു അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ 🤲🏻🤲🏻 അള്ളാഹു സ്വീകരിക്കട്ടെ 🤲🏻ആമീൻ 🤲🏻
@ummuselma7084
@ummuselma7084 3 месяца назад
ആമീൻ
@muhammadshaheem4997
@muhammadshaheem4997 3 месяца назад
മകളുടെ ശ്വാസംമുട്ട് ഷിഫയാകാൻ വേണ്ടി ദുആ ചെയ്യണം
@Rafidrafid-zw3zj
@Rafidrafid-zw3zj 3 месяца назад
വൈകീട്ട് ക്ലാസ്സ്‌ വേണം എന്നെക്കാളും ഉത്സാഹത്തിൽ ഇരിക്കുന്നത് എന്റെ 3 മക്കൾ ആണ് അൽഹംദുലില്ലാഹ് 🤲
@razavlogzz4778
@razavlogzz4778 3 месяца назад
അൽഹംദുലില്ലാഹ്.. 🥰 പൊന്നുമക്കളെ അള്ളാഹു സ്വാലിഹീങ്ങളിൽ പെടുത്തട്ടെ...
@Rafidrafid-zw3zj
@Rafidrafid-zw3zj 3 месяца назад
@@razavlogzz4778 ആമീൻ 🤲🤲🤲
@Rafidrafid-zw3zj
@Rafidrafid-zw3zj 3 месяца назад
​@@razavlogzz4778ആമീൻ 🤲
@Fathima-ff7bx
@Fathima-ff7bx 3 месяца назад
ആങ്ങളനെ കൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല ഉസ്താദേ അവൻ കാരണം എന്റെ ഉമ്മ കിടപ്പിലാണ് അവൻന്റെ ശല്യം ഒഴിവാക്കാനും ദുആ ചെയ്യണം ഉസ്താദേ 🤲😭
@VeeranKoya-u5n
@VeeranKoya-u5n 3 месяца назад
ഉസ്താദിൻ്റെ എല്ലാ ദുആയിലും ഞങ്ങളേയും ഞങ്ങളുമായി ബന്ധപ്പെട്ടവരെയും ഉൾപെടുത്തേണ ഉസ്താദേ
@Adhil-db9wq
@Adhil-db9wq 3 месяца назад
ഓരോ പാർട്ടും ക്രമത്തിൽ സ്ക്രീൻ ഷോട്ട് എടുക്കൂ മുഹിബ്ബീങ്ങളേ ജീവിതത്തിൽ പതിവാക്കൂ റബ്ബ് എല്ലാവർക്കും തൗഫീക്ക് ചെയ്യട്ടെ Misriya
@shamishabeer8195
@shamishabeer8195 3 месяца назад
Majlis veanm usthad...
@Ayishus285
@Ayishus285 3 месяца назад
ഉസ്താതെ എന്റെ മകളുടെ വിവാഹം ശെരിയായിട്ടുണ്ട് ആജീവിതം രഹത്തിലാവാൻ ദുആ ചെയ്യണേ വിവാഹം നടത്താൻ ഒരു വഴിയും ഇല്ല ഉസ്താദിനു അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കാൻ പറയണേ 😢😢
@RiyanabayaBaya
@RiyanabayaBaya 3 месяца назад
Alhamdulillah 💚alhamdulillah 💚alhamdulillah 💚ameen yaa rabbal aalameen 😭 എന്റെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീങ്ങുവാൻ 😭 സിഹ്ർ ബാത്തിലാകുവാനും പ്രത്യേകം ദുആ വസിയ്യത്ത് ഉസ്താദ് 😭😭😭
@Gtgiiffhkkdfkll
@Gtgiiffhkkdfkll 3 месяца назад
😢😢😢😢
@muhammedfaris.s.6011
@muhammedfaris.s.6011 3 месяца назад
ഉസ്താദേ എന്റെ മോന് പലപല രോഗങ്ങൾ കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു രാത്രി ഉറക്കം ഇല്ല ഇത് കാരണം ജോലിക്ക് പോകുമ്പോൾ വലിയ പ്രയാസത്തിലാണ് ദുആ ചെയ്യണേ ഉസ്താദ് 😢😢😢🤲🤲🤲🤲🤲🤲🤲🤲😞😞😞😞😞
@vloggermedia9880
@vloggermedia9880 3 месяца назад
അൽഹംദുലില്ലാഹ് വേണം ഉസ്താദേ 👍🏻വേണം ഞാൻ മനസ്സിൽ ഓർത്തത് അതാണ് ഉസ്താദ് ഇപ്പോൾ ചോദിച്ചത്
@gamingwithblue3498
@gamingwithblue3498 3 месяца назад
,ഉസ്ദാദേ മോൻ കല്ലൃണ കഴിക്കാൻ മനസ് തോന്നിക്കാൻ ദുഹ ചെയ്യണം
@azanp9814
@azanp9814 3 месяца назад
Alhamdulillah alhamdulillah alhamdulillah i rabbul Alameen 🤲🏻👍 മനസ്സിലെ എല്ലാ ഹലാലായ മുറടുകളും ഹസിലാ കുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണേ അമീൻ യാ rabbal Alameen 🤲🏻❤️👍 alhamdulillah❤️🌹💚👍 ameen 🤲🏻
@SareenaKoya-o1l
@SareenaKoya-o1l 3 месяца назад
അൽഹംദുലില്ലാഹ് 🤲🏻അബ്ദുൽ കാസിം ഇ മുഹറ മാസത്തലെ വെള്ളിആഴ്ച രാവി ന്റെ മുഴുവൻബർകത്ത് കിട്ടാൻ എന്റെ കുടുംബംത്തിനു വേണ്ടി 🤲🏻 ദുഹാ 🤲🏻 ചെയ്യണം ഉസ്താദ് ൻ അല്ലാഹു ദിർഗായൂസ് നൽ ഗട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@shameemjameesha5175
@shameemjameesha5175 3 месяца назад
അസ്സലാമു അലൈക്കും ഉസ്താദിന്റെ കാണും മനസ്സിൽ ഒരു തൃപ്തി
@fasheedafiroz954
@fasheedafiroz954 3 месяца назад
അബുൽ qasim അൽ ജുനൈദ് മുഹമ്മദ് ബിൻ ജുനൈദ് അൽ ഖസ്സാസ് അൽ ഖവാരിരി മഴ ആയി റൊട്ടിൽ വെള്ളം കയറി. മരം വീണു പോസ്റ്റ് വീണ്. കറന്റ് ഇല്ലായിരുന്നു. ഇപ്പോ ആണ് ഉത്തരം അയക്കാൻ പറ്റിയെ. വെള്ളം കേറിയത്കൊണ്ട് എന്റെ ഇക്കാ 2 ദിവസം ആയി ജോലിക്ക് പോയിട്ട്. ദുആ ചെയ്യണേ..
@Adhil-db9wq
@Adhil-db9wq 3 месяца назад
ഉസ്താദ് ഇതിന് മുൻപ് ഈ സ്വലാത്തിനെ കുറിച്ച് പറഞ്ഞി തന്നു അന്ന് സ്ക്രീൻ ഷോട്ട് എടുത്ത് വച്ചിരുന്നു ഞാൻ Misriya
@bijulafaijas6642
@bijulafaijas6642 3 месяца назад
ഉസ്താദേ ദുആ ചെയ്യണേ വീടവാനും പ്രയാസങ്ങൾ മാറാനും പറ്റുമ്പോൾ ക്ലാസ് കാണുന്നുണ്ട്
@ramlabeevioa8138
@ramlabeevioa8138 3 месяца назад
Barthavinum മക്കൾക്കും നമസ്കരിക്കാൻ മനസ് തോന്നാൻ dua ചെയ്യണേ ഉസ്താദ്
@NaseemaSaleem-q8g
@NaseemaSaleem-q8g 3 месяца назад
ഉസ്താതെ എന്റയും എന്റെ മക്കൾക്കും സന്തോഷവും സമാദാനവും ഉണ്ടാവാൻ ദുആ ചെയ്യണേ 😢
@subaidaashraf1336
@subaidaashraf1336 3 месяца назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲
@roshanrosh1499
@roshanrosh1499 3 месяца назад
ഉസ്താതെ മകന് ഹൈറായ ജോലി ശരിയാവാൻ ദുഹാ ചെയ്യണ്ണേ 🌹🌹🌹🌹
@rafeekmv5210
@rafeekmv5210 3 месяца назад
ഉമ്മാക് ഉംറക് പോകാൻ ആഗ്രഹം ഉണ്ട് അദ് നടത്തിക്കൊടുക്കാൻ നമുക്ക് സാമ്പത്തികമായി ഒരുപാട് പ്രയാസത്തിലാണ് കടങ്ങളും ഉണ്ട് ഉസ്താദേ ദുആ യിൽ ഉൾപെടുത്താൻ
@lubnashafeeq3934
@lubnashafeeq3934 3 месяца назад
ഉസ്താദേ ഈ സ്വലാത്തിന്റെ pdf aaki തരോ pls അള്ളാഹു (s) ബറകത് ചെയ്യുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@JasminmajeedJasminmajeed-qv2sz
@JasminmajeedJasminmajeed-qv2sz 3 месяца назад
Ustade pdf aaki thero
@saeerkp3740
@saeerkp3740 3 месяца назад
അൽഹംദുലില്ലാഹ് വേണം Ust ഒരു പാട് വിഷമം ഉണ്ട് ഉറക്കില്ല ആമജ്ലിസ് വേണം സമാധാനം ഉണ്ട് ആ മജ്‌ലിസിൽ പങ്കെടുത്താൽ 🤲🤲🤲🤲
@ashrafm9946
@ashrafm9946 3 месяца назад
മകൻ ക്ക് നല്ലാജോലി കിട്ടാൻ ദുഅഃ ചെയ്യണേ ഉസ്താദ്
@Fathima-ff7bx
@Fathima-ff7bx 3 месяца назад
യാ അള്ളാ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നിന്നോട് ഞാൻ ശുക്ക്ർ ചെയ്യുന്നു യാ അള്ളാ 🤲🤲🤲😭😭😭😭 Alhamdulillah 🤲🤲
@FathimaUmmer-s4n
@FathimaUmmer-s4n 3 месяца назад
കടങ്ങൾ വീട്ടി തരാൻ ദുആ ചെയ്യണേ ഉസ്താതെ
@raheenamuthu2470
@raheenamuthu2470 3 месяца назад
എൻ്റെ ഉപ്പൻ്റെ കടം വിടാൻ ദുഹ ചെയ്യണേ
@naeemudheenmadheena
@naeemudheenmadheena 3 месяца назад
സ്വലാത് തുടങ്ങുന്നത് 16:00 اللهم اجعلنا من المقبولين بجاه النبي المختار صلى الله عليه وآله وسلم
@naseema4096
@naseema4096 3 месяца назад
الحمد لله الحمد لله الحمد لله🤲🏽സർവ്വസ്തുതിയും അല്ലാഹുവിന്
@baithulrahath5215
@baithulrahath5215 3 месяца назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲
@ashidaashida3307
@ashidaashida3307 3 месяца назад
ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദെ
@rasiyakabeer1812
@rasiyakabeer1812 3 месяца назад
ആമീൻ യാറബബൽആലമീൻ 😭🤲💔😭 ഉസ്താദേ ധുആ ചെയ്യ ണേ 😭🤲
@sabeenabhaseer5236
@sabeenabhaseer5236 3 месяца назад
അസ്സലാമു അലൈകും ഉസ്താദെ എന്റെ മോൻ ബൈക്ക് ആക്‌സിഡന്റ് ആയിട്ടു 6മാസമായി കിടപ്പിലാണ് സംസാരിക്കില്ല അവൻ എത്രയും പെട്ടെന്ന് എല്ലാം സുഖപ്പെടുത്തി തരാൻ ദുആ ചെയ്യണേ ഇനിയും ഓപ്പറേഷൻ ഉണ്ട് അത് സാക്സസ് ആകാനും എന്റെ മോൻ എത്രയും പെട്ടെന്ന് സുഖം ആകാനും ദുആ ചെയ്യണേ 🤲🤲😭26വയസ് ഉണ്ട് അവനു
@SubaidaU-qs8bu
@SubaidaU-qs8bu 3 месяца назад
Ponnumonte yum baryayudeyum sahodarangal udeyum jooliyil khairum barkathum kittan usthad duaa cheyyanam🤲🤲🤲🤲🤲🤲🤲
@safiyaap852
@safiyaap852 3 месяца назад
അനിയത്തിക്ക് വീടുണ്ടാവാൻ ദുആചെയ്യണേ
@SadiqMuhammed-un5si
@SadiqMuhammed-un5si 3 месяца назад
Alhamdulillah mashaallah ee swalath njan aadyamayittanu kealkkunnath usthadinum kudumbathinum allahu aafiyathulla deergayus nalkumarakattea Ameen ya rabbilaalameen
@ahsanashirinvk41
@ahsanashirinvk41 3 месяца назад
അബുൽ കാസിം ദുആ വസിയ്യത്തോടെ ഉസ്തദെ
@AbeethaLalmon-yv3xm
@AbeethaLalmon-yv3xm 3 месяца назад
ഇൻഷാ അള്ളാഹ് ദിവസത്തിൽ ഒരു ദിവസം ചൊല്ലാം 🤲🤲🤲
@Fayas13161
@Fayas13161 3 месяца назад
ഉസ്താദേ എനിക്കും ഭർത്താവിനു, മകൾക്കും വേണ്ടി ദുഹാ ചെയ്യണേ 🥲
@minhafathima8219
@minhafathima8219 3 месяца назад
Ennum മൂത്രത്തിൽ പഴുപ്പാണ് ഉസ്താദ്. ദുഹാ ചെയ്യണേ 🥹🤲🤲
@Souda-mx7ck
@Souda-mx7ck 3 месяца назад
7.30 majlis venam usthade .manassinu nalla samadhanam und usthade🤲
@SubaidaU-qs8bu
@SubaidaU-qs8bu 3 месяца назад
Ponnu Ummanteyum njangalude ellavarudeyum asugangal shifayavanum Manassinu samadanam kittanum usthad duaa cheyyanam🤲🤲🤲🤲🤲🤲🤲
@mumthazshajeer434
@mumthazshajeer434 3 месяца назад
ഇൻശാഅല്ലാഹ്‌.... എന്റെ അല്ലാഹ് 😭ഈ സ്വലാത്ത് ഉസ്താദ് ചൊല്ലാണത് കേട്ടപ്പോൾ എന്റെ മുത്തിനെ സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ വർണിക്കുന്നത് കേട്ടപ്പോൾ പലപ്പോഴും പൊട്ടി പോയി കരഞ്ഞു പോയി 😭അവസാനം ഉസ്താദ് യാ റസൂലുല്ലാഹ് എന്ന് ചൊല്ലിയപ്പോ നെഞ്ചുപൊട്ടി വിളിക്കും പോലെ തോന്നി.... ഇങ്ങനെ യൊക്കെ വിളിച്ചാൽ പിന്നെ മുത്ത് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്ക് വരാതിരിക്കാൻ കഴിയുമോ 😭😭😭യാ സയ്യിദീ യാ റസൂലുല്ലാഹ്😭 യാ സയ്യിദീ യാറസൂലുല്ലാഹ്😭 യാ സയ്യിദീ യാ റസൂലുല്ലാഹ് 😭😭😭
@MuhammedFOUZ-l8h
@MuhammedFOUZ-l8h 3 месяца назад
Alhamdulillah eemasathnte barakkath kond nammalil ninnum vannupoya ellaa thetukalum poruth mappaakki tharatte aameen aameen yarabbal alameen
@nafeesakuttialinafeesakutt608
@nafeesakuttialinafeesakutt608 3 месяца назад
Ameen ameen കാ ൽ വേ ത ന യാ ണ് ദു ഹാ ര് ക്ക ണം കാ ലി ന് നീ രും 🤲🏻🤲🏻🤲🏻🤲🏻
@RahilaAnsar-gt8zg
@RahilaAnsar-gt8zg 3 месяца назад
എൻ്റെ മകൻ പ്രവാസിയാണ്. ഇപ്പോ ജോലി ഇല്ല എത്രയും പെട്ടന്ന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഇൻശാഅല്ലാഹ്‌..... 😔😔😔😔😔
@safeenaessa6177
@safeenaessa6177 3 месяца назад
Ennum mjilis venam usthade vallathoru asswasamanu usthadinteyoppam athilpankedukkumbol🤲🤲🤲😘
@afeelakanniparambil8112
@afeelakanniparambil8112 3 месяца назад
ഉസ്താതെ ഇന്നതെക്ലാസിൽ ചെല്ലിയസലാത് വാട്സപ്പ്ഗ്രുപിൽ ഒന്ന് ഇടുമോ
@MuhammedC-cx4um
@MuhammedC-cx4um 3 месяца назад
ഉസ്താദ് ദുആ ചെയ്യണം ജോലി ഉണ്ടാകും ഭർത്താവിന് ഹയർ ആയ ജോലി ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിന്റെ ശേഷം ഉണ്ടായതാണ് മന്ദബുദ്ധി ബുദ്ധി ശരിയാവും വാഷി ദേശങ്ങൾ ഒക്കെ മാറാനും ബുദ്ധിയില്ല എന്ന് പരിഹസിക്കുന്നവരുടെയും ബുദ്ധി ശരിയാവാൻ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം മജ്ലിസ് 19 അഡ്മിഷൻ സീറ്റ് കിട്ടാനും ഇന്റർവ്യൂ വിളിക്കാനും വായിൽ ഉൾപ്പെടുത്തണം മോൻ ഉസ്താദ് ദുആ ചെയ്യണം ബുഷ്‌റ
@mubeenasalim3410
@mubeenasalim3410 3 месяца назад
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ
@saidalavikondanath1703
@saidalavikondanath1703 3 месяца назад
Mashaallah allahu തൗഫീഖ് ചെയ്യട്ടേ 🤲
@SubaidaU-qs8bu
@SubaidaU-qs8bu 3 месяца назад
Ponnu ikkante Kanninte Kazcha thirich kittanum asugangal shifayavanum Manassinu samadanam kittanum usthad duaa cheyyanam🤲🤲🤲🤲
@jumi116
@jumi116 2 месяца назад
Usthada anta makkalkancha pitha m maran dua cheyanam
@ramshidramshid1187
@ramshidramshid1187 3 месяца назад
❤ അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ്❤ ഇൻഷാ അള്ളാ🤲👍 ആമീൻ യറബ്ബൽ ആലാ മീൻ
@MaskBeauty123
@MaskBeauty123 2 месяца назад
Dhuayil ulpeduthane usdhadhe
@_shajahnn_
@_shajahnn_ 3 месяца назад
Alhamdulillah alhamdulillah njan chollarund usthad ramalan 27 ravinu usthadh cholliya annu mudhal njan chollarund alhamdulillah marikkunadhu vare chollan Allahu thawfeeq nalkate aameen ya rabbal aalameen
@thahirasakkeer9343
@thahirasakkeer9343 3 месяца назад
കല്യാണം ശരിയാവാൻ ദുആ ചെയ്യണേ കടം വീട്ടാൻ ദുആ ചെയ്യണേ അത് മാറാൻ പ്രത്യേകം ദുആ രരക ചെയ്തു അ
@RAHMATHBabu
@RAHMATHBabu 3 месяца назад
അൽഹംദുലില്ലാഹ് വേണം ഉസ്താതെ 🤲🤲🤲🤲🤲❤❤❤❤
@RamsiyaNiyas-u6q
@RamsiyaNiyas-u6q 3 месяца назад
Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen
@fasnafasna3599
@fasnafasna3599 3 месяца назад
മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ
@MuhammadSafwan-k2t
@MuhammadSafwan-k2t 3 месяца назад
Valare veshamathilaan usthade ellam sheri aavan vendi duha cheyanam
@sakkenat1072
@sakkenat1072 3 месяца назад
റബ്ബേ തൗഫീഖ് നൽകണേ
@SumayyaSumayya-lz7fm
@SumayyaSumayya-lz7fm 3 месяца назад
*آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻
@ThahiraThahira-b4k
@ThahiraThahira-b4k 3 месяца назад
Makalk Swalihigalaya Makkal Undavanum Hairaya Veed Undavan Dhuha Cheyyanam Usthath
@SulayikaSulu
@SulayikaSulu 3 месяца назад
എനിക്കൊരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ
@abuachath7411
@abuachath7411 2 месяца назад
Naduvedanakk oru qurhan chikilsa paranj u tharumo usthade ennum njan raza vlog kaanarund
@SoujathAneer
@SoujathAneer 3 месяца назад
വേണം 👍🏼ഉസ്താദ്
@fayisarafi
@fayisarafi 3 месяца назад
Ella duayilum ulpeduthane usthade Ella halalaya muradukalum hasilavanum ihaloka paraloka vijayathinum vendiyum aqibath nannavanum makkal swalihathavanum vendiyum marapettavarke maqfirathine vendiyum prathekam dua chayyane usthade
@SuharaMohamed-dm7nn
@SuharaMohamed-dm7nn 3 месяца назад
Usthade makkalude exam nadanne koderikane unnada vijayathine vedy alla majlisilum duaa ceyyanee vasiyyathodee ameen allahu karuna ceyyatty ya rabbal. Alameen
@pnusarath7137
@pnusarath7137 3 месяца назад
Duvayil ulpeduthnee usthadee ആമീൻ yarabbal alameen 🤲
@MubarakM-of2ek
@MubarakM-of2ek 3 месяца назад
ദുആയിൽ ulpeduthanam
@GafoorHaaji
@GafoorHaaji 3 месяца назад
വേണം ഉസ്താദേ എ ല്ലാ ദിവസവും
@-shefna780
@-shefna780 3 месяца назад
Answer അബുൽ ഖാസിം അൽ ജുനൈദ്ബ്നു മുഹമ്മദ്‌ബ്നു അൽ ജുനൈദ് അൽ നഹാവന്ദി അൽ ബാഗ്ദാദി
@ThahiraThahira-b4k
@ThahiraThahira-b4k 3 месяца назад
Alhamdulillah Alhamdulillah Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@MuhammadrifaiRifai-g4x
@MuhammadrifaiRifai-g4x 3 месяца назад
Usthadeee swallathh. Nte oru full picture post cheyyyoooii
@Sheji-p1y
@Sheji-p1y 3 месяца назад
അബ്ദുൽ കാസിം (റ )
@SubaidaU-qs8bu
@SubaidaU-qs8bu 3 месяца назад
Ponnu ikkak khairaya rahathaya jooli kittanum usthad duaa cheyyanam🤲🤲🤲🤲
@beena5008
@beena5008 3 месяца назад
Class venam
@aminarahiman1445
@aminarahiman1445 3 месяца назад
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@hafsashamshudheenvp5283
@hafsashamshudheenvp5283 3 месяца назад
അബുൽ ഖാസിം അൽ ജുനൈദ് മുഹമ്മദ്‌ ബിൻ ജുനൈദ് അൽ ഖസ്സാ സ് അൽ ഖവാരീരി
@Jamshijasi-fg8fn
@Jamshijasi-fg8fn 3 месяца назад
Alhamdulillah.. Duayil ulpeduthane usthathe.
@SubaidaU-qs8bu
@SubaidaU-qs8bu 3 месяца назад
Ponnu makkalk khairaya rahathaya vivaham seriyavan usthad duaa cheyyanam🤲🤲🤲🤲
@thasleemathachuzz29
@thasleemathachuzz29 3 месяца назад
Orupad kadam undu usthadhe Kadam veedanum veedu undavanum kachavadathil nallabarkkathum labhavum undavanum dhuacheyyane usthadhe 18varshamayittu vadakaveettilanu thamasam dhuacheyyane usthadhe kudumbathil samadhanam illa samadhanam undavanum dhuacheyyane usthadhe
Далее