Тёмный

ഈ ഹിമാലയന്റെ ഇൻഡിക്കേറ്റർ അപ്പോഴും കത്തുന്നുണ്ടായിരുന്നു... അവശേഷിപ്പുകളിൽ മറ്റൊന്ന്... | Wayanad 

MediaoneTV Live
Подписаться 6 млн
Просмотров 372 тыс.
50% 1

ആദ്യ ഉരുൾപൊട്ടൽ ഉണ്ടായതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെ പിന്നാലെ വന്ന ഭീകരമായ മലവെള്ളത്തിൽ പെട്ടാണ് കൂടുതൽ പേരും മരിച്ചത് . അതിന്റെ ഏറ്റവും വലിയ തെളിവായി ഒരു പുത്തൻ ബുള്ളറ്റ് ബൈക്ക് മുണ്ടക്കയ്യിൽ തകർന്നു കിടപ്പുണ്ട്#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@girishvs263
@girishvs263 Месяц назад
Royal Enfield കമ്പനി അധികൃതർ ഈ വാഹനം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ തന്നെ ശരിയാക്കി കൊടുക്കണം 🔥
@SusobhVlogs4
@SusobhVlogs4 Месяц назад
ഫുൾ കവർ ഇൻഷുറൻസ് ഉണ്ടാവും 22 മോഡൽ അല്ലെ. വണ്ടി ഫ്രീയായി ശരിയാക്കി കിട്ടും
@Rahul-cl8rn
@Rahul-cl8rn Месяц назад
ബ്രോ അതിന്റെ ഡോക്യുമെന്റ്സ് ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ടാവില്ലേ അപ്പൊ ശെരിയാക്കുമോ 🤔​@@SusobhVlogs4
@aswink4200
@aswink4200 28 дней назад
Royal Enfield insurance company alla
@SusobhVlogs4
@SusobhVlogs4 28 дней назад
@@aswink4200 ഏത് വണ്ടി ആയാലും ഫുൾ കവർ ഇൻഷുറൻസ് കൂടിയാണ് വണ്ടി തരിക. ഇൻഷുറൻസ് ഷോറൂം തീരുമാനിക്കും. കസ്റ്റമറിനും ഇഷ്ടംമുള്ള കമ്പനി തീരുമാനിക്കാം
@Thankappan_122
@Thankappan_122 24 дня назад
അതൊക്കെ ശെരിയാക്കാൻ ആള് എത്തിയിട്ടുണ്ട് സഫാരി അൻഫൽക്ക ❤
@fathima.t.p2762
@fathima.t.p2762 Месяц назад
രക്ഷപെടാൻ ഓടിയത് ആയിരിക്കും 😢
@milanahammed4686
@milanahammed4686 Месяц назад
Jaison നെ ഞാൻ കണ്ടു wims ഹോസ്പിറ്റലിൽ ഉണ്ട്
@Anithacmohan-jj4xc
@Anithacmohan-jj4xc Месяц назад
ആണോ
@prafulkrishna7294
@prafulkrishna7294 Месяц назад
God bless u🙏🙏🙏
@shyjupodikunjucharuvilayil7282
@shyjupodikunjucharuvilayil7282 Месяц назад
​@@Anithacmohan-jj4xc❤❤
@thasli6432
@thasli6432 Месяц назад
Alhamdulillah❤️
@kamalasanan7
@kamalasanan7 Месяц назад
​@@thasli6432for what
@ebraheemebraheem2826
@ebraheemebraheem2826 Месяц назад
അവിടെ പ്രകൃതിയെ ആരും നോവിക്കാത്ത പ്രദേശമാണ് എന്നിട്ടും ദുരന്തം നടന്നു ഭൂമി അവസാനിക്കും അതിൻ്റെ തീരേ ചെറുതല്ലാത്ത അടയാളങ്ങളും ഭൂമി കാണിച്ചു തുടങ്ങി.🤲
@jonscene
@jonscene Месяц назад
ഫാസ്റ്റ് ഫുഡ്‌ കഴിച്ചു ജീവിച്ചാൽ വയറിന്ന് മാത്രം അന്നോ പ്രശ്നം വരുക ഫുൾ ബോഡി അത് അനുഭവിക്കും.
@user-zv9mh6nz7z
@user-zv9mh6nz7z Месяц назад
ബൈക്ക് നഷ്ടപ്പെട്ടാലും ജീവൻ രക്ഷപെട്ടല്ലോ അത് തന്നെ ഭാഗ്യം. ഒന്ന് സർവീസ് ചെയ്താൽ വണ്ടി കുട്ടപ്പനാ കും.
@smartcoder5722
@smartcoder5722 Месяц назад
Aalu marichu enu parayune kettu
@banunowfal8353
@banunowfal8353 Месяц назад
1pm😭😭​@@smartcoder5722
@teddygirlachutty7906
@teddygirlachutty7906 Месяц назад
​@@smartcoder5722 😮 alu jeevanode undannalle parayunne😊
@abhijayskumar1
@abhijayskumar1 Месяц назад
😃 🤞adhe
@badherfootballtrainingcamp4309
@badherfootballtrainingcamp4309 Месяц назад
Avate brother aan rekshapette​@@teddygirlachutty7906
@flowersazhar8015
@flowersazhar8015 Месяц назад
ഇൻസ്റ്റ യിൽ ഈ ബൈക്കും കാണിച്ചു അവൻ മരിച്ചു പോയി എന്ന റീൽ കണ്ടിരുന്നു. ഇവൻ രക്ഷ പെട്ടോ സന്തോഷം
@HKRTrading
@HKRTrading Месяц назад
😢
@__H3is3nB3rg
@__H3is3nB3rg Месяц назад
പുള്ളിയല്ല മരിച്ചത്. Shicin എന്ന് പറഞ്ഞ പയ്യൻ്റെ വണ്ടി ആയിരുന്നു.
@flowersazhar8015
@flowersazhar8015 Месяц назад
ഈ ബൈക്ക് ആയിരുന്നു ഞാൻ കണ്ട വീഡിയോ യിൽ
@dev.ananda0
@dev.ananda0 Месяц назад
​​@@__H3is3nB3rgapo shicin parayuna aal maricho?
@anjanamgeorge
@anjanamgeorge Месяц назад
Reels l ullath aniyan aahn
@nizuhsvlog
@nizuhsvlog Месяц назад
ഒരുപക്ഷേ അവർ അവരുടെ സ്വന്തം വീട്ടിൽ നില ഉറച്ചിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷപ്പെട്ടേനെ..! ഇതിനാണ് വിധി എന്ന് പറയുക😢
@anasc7107
@anasc7107 Месяц назад
അടുത്തത് മുല്ലപ്പെരിയാർ ആവാതിരിക്കാൻ പ്രാർത്ഥിക്കാം ദൈവം രക്ഷിക്കട്ടെ...
@manu7815
@manu7815 29 дней назад
പ്രവർത്തനവും വേണം 🙏
@roshanpjoseph2118
@roshanpjoseph2118 Месяц назад
Owner രക്ഷപെട്ടല്ലോ ദൈവത്തിനു നന്ദി...ബുള്ളറ്റ് അതിൻ്റ ഹാൻഡിൽ ഒടിഞ്ഞിട്ടുണ്ടല്ലോ.., വല്ല ബിൽഡിംഗ് ഭാഗം വന്നു ഇടിചിട്ടുണ്ടാവാം
@Mayoori..
@Mayoori.. Месяц назад
Ee bullet rennovation chyn pattum.. Ate agilum aa alku tirich kodukkne.. 😭😭😠pls arum aduthit pokllee.. Plss
@rishilsha2636
@rishilsha2636 Месяц назад
Teakland nilambur workshop free aayi chyth kodkm paranjind
@Mayoori..
@Mayoori.. Месяц назад
@@rishilsha2636 🙏🙏🙏😊agne ayirikktee.. Karanam nammude vandi anne pparaja ate oru vikaram ane namude kode sancharich namuk jeevan ayi mariya onnu... A chettan rakshapedan matrm alla koode adhehathinde chunkinyum kond pokan thudaggi but apozekkum alam kazinj kanum.. Nammle kode ullavar ittitu poyalum nnamml use chyuna vandi ate orikalum nammle chathikkillaa.. 😔😔😔😔atine jeevan illene ollu konde nadakkunvarod oru feel onnd.. Anik ond oru car nj ande jeevanekal athine snehikune relatives vanu aduthitt pokum but tirich konde varina vare ando annil ninu parichu kond poya feel anee.. Aa bullet kandile athinde chunkine kaathirikuna pole thonunn.. 🙏🙏🙏🙏thqsss.
@Charleswilliamm
@Charleswilliamm Месяц назад
Aal marichu
@Mayoori..
@Mayoori.. Месяц назад
@@Charleswilliamm sathyam ano hospitalil admitt anenu parjuu.. 😭😭
@mahimavijay8364
@mahimavijay8364 Месяц назад
ഈ അപകട സാധ്യത ഉള്ള പ്രദേശങ്ങളിൽ സൈറെൻ വെക്കാൻ തീരുമാനം എടുക്കാൻ ഇനിയും വൈകുന്നത് എന്താണ് 🙄
@Nasirjemshad
@Nasirjemshad Месяц назад
ഒരു ക്യാമറ വെച്ചിട്ട് അത് ഒരു വർഷം ആകുന്നതിനുമുമ്പ് നിശ്ചലമായി പിന്നെയാണ് കമ്മ്യൂണിസ്റ്റ് പ********** സൈറൺ വെക്കാൻ പോകുന്നത്
@nivedk.s7659
@nivedk.s7659 Месяц назад
It's not that easy
@rafeeqpulikkodan2556
@rafeeqpulikkodan2556 Месяц назад
ഇനിയെങ്കിലും സർക്കാർ മുൻകൈ എടുത്ത് ഉരുളപൊട്ടൽ ഏരിയയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു സേഫ് ആയ സ്ഥലത്തതു പുനര്ദിവസിപ്പിക്കണം..😢
@siriljacob9293
@siriljacob9293 Месяц назад
Agganeyanekill keralathill ninum ellavarum pokendivarum.
@willsmith3440
@willsmith3440 Месяц назад
Aaru idapettalum kure per ozhinj povilla religious aayi kure per idapett ath attimarikum
@kamalasanan7
@kamalasanan7 Месяц назад
കുടിയേറ്റ കർഷകർ എന്നൊക്കെ പറഞ്ഞ് വനഭൂമി കയ്യേറി കാടൊക്കെ വെട്ടിതെളിച്ച് അവിടം ഇടവക സ്ഥാപിക്കുന്ന വർഗമാണ് മിക്ക പ്രകൃതിദുരന്തങ്ങൾക്കും കാരണക്കാർ​@@willsmith3440
@alfredsunny800
@alfredsunny800 Месяц назад
Angane idukki wayanad oke alkare full ozhipikal impossible anu
@akshaaaayy
@akshaaaayy Месяц назад
Ent frd shisin francesis kond nadakarula vandi ayirunu avanum poyi athil🥺💔
@rafasr2743
@rafasr2743 Месяц назад
സ്വന്തം വീട്ടിൽ നിന്നിരുന്നു എങ്കിൽ ഒരു പക്ഷേ അവർ എല്ലാം ജീവിച്ചു ഇരിക്കും ആരുന്നു 😢😢😢
@abhijith3465
@abhijith3465 Месяц назад
കമ്പനിയിൽ കൊടുത്താൽ ശെരിയാകുന്നത്തെ ഉള്ളു എന്തയാലും ആള് രക്ഷപെട്ടല്ലോ
@Moviemania_2024
@Moviemania_2024 Месяц назад
വണ്ടി ഇട്ടിട്ട് ഓടിയിരുന്നു എങ്കിൽ ജീവൻ രക്ഷപ്പെട്ടേനെ
@ashwininikhil
@ashwininikhil Месяц назад
Ellarum panic aayii,sobodham nashttapettu jeevanum kond aan odiyeee,kore aalkkar melekk odiyappo kore aalkkar thazhott oodii palathinte aduth🥺 rekshapettuu oodiyath aan ennittum....😔🙏
@pranavprasannan
@pranavprasannan Месяц назад
Own damage insurance kittum❤
@pranavprasannan
@pranavprasannan Месяц назад
ആദ്യം ജൈസന്റെ health ok ആവട്ടെ. ❤🙏🙏🙏🙏🙏
@zombiegoatwheels
@zombiegoatwheels Месяц назад
RE Himalayan 🙌🏾
@vamikasanthosh
@vamikasanthosh Месяц назад
ആ ബൈക് എടുത്ത് ആ വീടിന്റെ അടുത്ത് കൊണ്ട് പോയി വെച്ചൂടെ ... പാവം
@rahuljohn3613
@rahuljohn3613 Месяц назад
താൻ മണ്ടൻ ആണോ
@anandu.m242
@anandu.m242 Месяц назад
രക്ഷപെടാൻ ശ്രമിച്ചതായും😢
@HKRTrading
@HKRTrading Месяц назад
ബ്രോ അതിന്റ ഉടമ ജീവിച്ചിരിപ്പുണ്ട് ❤
@anandu.m242
@anandu.m242 Месяц назад
@@HKRTrading വേറെ ആരെങ്കിലും ചാവി അവിടെ കണ്ടപ്പോ എടുത്തത് ആണെങ്കിലോ😢
@user-vy2yk1uv1n
@user-vy2yk1uv1n Месяц назад
​@@HKRTradingvere oru newsil marichennu kelkunnu...ammayum jaisonum marichu chettan rakshapettu ennokke paranju
@user-nu9yj7cw3y
@user-nu9yj7cw3y Месяц назад
@@user-vy2yk1uv1nmarichath shisin ahn
@abdurahiman6702
@abdurahiman6702 Месяц назад
ഇത്തരം ദുരന്ത ത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ കഴിയുകദൈവം തമ്പുരാനു മാത്രം അല്ലാഹുവിൽ അഭയം തേടുന്നു.
@arifzain6844
@arifzain6844 Месяц назад
Vandi nashtam ayalum jaisonu geevan kittiyathil sandhodham. Pinne, Ee samayathu parayan padundo ennariyilla royal enfieldinte ella vahanavum bullet alla..
@ai77716
@ai77716 Месяц назад
Kala bhairavan🙏🏾
@AjuAjnas-y1v
@AjuAjnas-y1v 29 дней назад
1alla 2ennam und onn ente frendinte aanu 🥲💔
@prasadartlove
@prasadartlove Месяц назад
ഇനി അവിടെ ആരും തമസിക്കരുത്
@soorajkannan537
@soorajkannan537 Месяц назад
Aarangilum Bike onn kazhigi vrithi aki vakk.🥹jaison varumbo koduka. Ready aki adukan pattum thonunnu.
@miltonjosephpias4026
@miltonjosephpias4026 Месяц назад
Sr🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Ibe_zz
@Ibe_zz Месяц назад
വാർത്താ ദാരിദ്ര്യം 🙂
@user-xl6yf7jh6l
@user-xl6yf7jh6l Месяц назад
പിന്നെ എന്ത്‌ വാർത്തയാണ് ഉദ്ദേശികുന്നത് പീഡനമാണോ...
@Jithindev10
@Jithindev10 27 дней назад
Vandi recondition akkan pattumennu tonunnu kanditt 🤷🏻
@Njanshalu
@Njanshalu Месяц назад
Oru Renault Kiger, eppolum news kannikunundarinnu.. Owner kurichu any info undo.. Oru White Kiger car ayirunnu
@SyamPuthupparambil
@SyamPuthupparambil 28 дней назад
Neethu Husband Jojoyude Vandiyanu
@ARMYLOVER-rf2rz
@ARMYLOVER-rf2rz Месяц назад
Uff😢
@shijuvas5344
@shijuvas5344 Месяц назад
Royal Enfield Himalayan - - Built for all roads....... Built for no roads
@jithinbc6597
@jithinbc6597 Месяц назад
Content nokki nadakkunna media 🫠
@sammasvlog3031
@sammasvlog3031 Месяц назад
ജയ്സൻ ജീവിച്ചിരിപ്പുണ്ട് ❤️👌
@user-lp6ew3zf7d
@user-lp6ew3zf7d Месяц назад
വണ്ടിയൊക്കെ പൈസ ഉണ്ടെങ്കിൽ കിട്ടും ജീവൻ ഇല്ലെങ്കിൽ പിന്നെ എന്തു വണ്ടി
@420view
@420view Месяц назад
Ine ithellam dr used enn paranj 2nd hand marketill erangum😢
@user-it4zb7vt6z
@user-it4zb7vt6z Месяц назад
Bike okke potte...etra per ann marichath athaann vishamam
@user-oi4do5lu3d
@user-oi4do5lu3d Месяц назад
😢❤❤
@aswink4200
@aswink4200 28 дней назад
@SusobhVlogs4 ennu karuthi royal enfield ithinde liability ethu vidheyneya ettedukua suhurthe...😂...royal enfiled oru insurance company aanekil ettedukkum, allatha paksham insurance company alle liable
@shajarshas9394
@shajarshas9394 Месяц назад
ഇത് റെഡി അക്കാൻ പറ്റും
@Merabhaigoodboy
@Merabhaigoodboy Месяц назад
😭😭😭
@teastoryvlogg
@teastoryvlogg Месяц назад
Own damage eduthittundel claim cheyyam
@rishilsha2636
@rishilsha2636 Месяц назад
Teakland workshop nilambur free aayi ee vandi repair cheyth kodkm paranjind
@muhammedsiddiq093
@muhammedsiddiq093 Месяц назад
Instayil kand e bike inta udama marichu ehhnu
@thequeen1723
@thequeen1723 29 дней назад
Ee dhuranthathil maricha palakkad ninnum poya njngde naattukaaranum ind.. Justin🥺avan jaisonte cousin aa🥹🥹
@Mujeebkms
@Mujeebkms Месяц назад
😢😢😢
@usmancherumukku5460
@usmancherumukku5460 Месяц назад
പാടി എന്താ
@saranyars8275
@saranyars8275 Месяц назад
എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ഇടം
@kristyantony5248
@kristyantony5248 Месяц назад
എന്താണ് പാടി എന്നൊന്ന് ആരേലും ഒന്ന് പറഞ്ഞു തരുമോ??
@ibrahimkunjippa6283
@ibrahimkunjippa6283 Месяц назад
Room
@askerk-vh2jx
@askerk-vh2jx Месяц назад
എന്താണ് പാടികൾ
@ajmaluk5306
@ajmaluk5306 Месяц назад
Estate employees nu company vaka nalkunna stay anu... actually British kar vachathavum
@AdamJaff-tr7te
@AdamJaff-tr7te 28 дней назад
Enthokkke aaaanedooo vilich parayunnth
@thahirch76niya85
@thahirch76niya85 Месяц назад
اذازلزلة الأرض زلزالها...؟.
@azru026
@azru026 Месяц назад
2:28 😐
@travelwithme3680
@travelwithme3680 Месяц назад
ഹിമാലയൻ ബൈക്ക് എന്ന് പറഞ്ഞാ പുതിയത് ആവും എന്ന് ആരാ പറഞ്ഞത്....... 🤔 ഹിമാലയ ഇറങ്ങിയിട്ട് എത്രയോ വർഷം ആയി
@sharun5912
@sharun5912 Месяц назад
Ith replace cheyth koduth royal Enfield company janangalde manassil nila urappikku
@favasfavasmon4532
@favasfavasmon4532 Месяц назад
What is the meaning paadi
@metoo36936
@metoo36936 Месяц назад
തോട്ടം തൊഴിലാളികൾ താമസിക്കുന്ന വീട് നിര ആയിട്ട് ormichu നിൽകും .അങ്ങനെ ആണ് എന്ന് തോന്നുന്നു
@rayees_thurkki
@rayees_thurkki Месяц назад
Sentinel rock evideyan
@vpsh1
@vpsh1 Месяц назад
Ishtapettu vangiya vahanam 😢 uttavar nashtapettu athanu etavum valiya vedhana 😢
@AswathyVlogsBlogs.
@AswathyVlogsBlogs. Месяц назад
Thanks for 122 subscribers ❤❤❤❤more support to 500❤
@JaiseRaju-f3s
@JaiseRaju-f3s Месяц назад
Nanm undo ithinte edk vane subscribers undkan🤢
@Xddcruzz
@Xddcruzz 29 дней назад
Avalde subscriber 😂😂
@abhithekkoott5740
@abhithekkoott5740 29 дней назад
Bullet alla. Royal Enfield nte oru bike aanu.
@abinantony8677
@abinantony8677 Месяц назад
Ithan prashnam bullet aalla
@18k20
@18k20 27 дней назад
പാവം പൈയ്യൻ
@kgfkingbro149
@kgfkingbro149 29 дней назад
Himalayan 411🥹🖤
@subishasunil9076
@subishasunil9076 Месяц назад
Veedu poyavarkoke pudiya veedanu avashyam.geevan rakshapettalo .bike pinnyum vagham
@naseefek5993
@naseefek5993 Месяц назад
ഇവിടെ നാട് തന്നെ പോയികിടക്ക അപ്പളാ ബൈക്ക്
@anoopeb1720
@anoopeb1720 Месяц назад
പാടികളോ?
@abhinav-pe2fi
@abhinav-pe2fi Месяц назад
Kopp apo instagramill marichennaleo
@user-dr3th9rc1z
@user-dr3th9rc1z Месяц назад
ഇതിന്
@sahilkanas4677
@sahilkanas4677 Месяц назад
Himalayan ❌bullet bike✅
@minimoljoseph2178
@minimoljoseph2178 Месяц назад
ഇങ്ങനെ പറഞ്ഞ് എത്തി നാണ് അവരെ വിഷമിപ്പിക്കണൂ 😂
@rathindas461
@rathindas461 Месяц назад
വീട് പോയിരിക്കുന്നു പിന്നെയാ ബൈക്ക്......
@nibuthomas6268
@nibuthomas6268 Месяц назад
Made like a 🔫, Goes like a BUN
@BenzerGalladoz
@BenzerGalladoz Месяц назад
Allhaa 😢😢
@sirajudheenmohammed6566
@sirajudheenmohammed6566 Месяц назад
പാടികൾ എന്നാൽ
@mendez19727
@mendez19727 Месяц назад
Single Room quarters where each room will be each family. It is a single structure like a hall but separated by a wall for each room. Can be of different size like 3room to 7 rooms structure
@nizuhsvlog
@nizuhsvlog Месяц назад
എസ്റ്റേറ്റ് തൊഴിലാളികൾക്കും കുടുംബത്തിനും താമസിക്കാൻ വേണ്ടി താമസ സൗകര്യത്തിന് ഒരുക്കി കൊടുക്കുന്ന ഷീറ്റിട്ട കോട്ടേഴ്സ് ആകുന്നു..
@User99-e7x
@User99-e7x Месяц назад
Paddy field ✅️
@Sajida-sk6wg
@Sajida-sk6wg 28 дней назад
വേറെ ഒന്നും കിട്ടിയില്ല നിങ്ങൾക്ക് വാർത്തയാക്കാൻ
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 29 дней назад
അവിടെ ഈ ബൈക്ക് മാത്രമാണോ ഈ രീതിയിൽ നഷ്ടപ്പെട്ടത് ! എത്രയോ ജീവൻ, എത്രയോ വീട്ടുകൾ, എത്രയോ ഇതിലും വിലയേറിയ കൃഷി, വിലയേറിയ വാഹനങ്ങൾ അവിടെ നഷ്പ്പെട്ടു ...... എന്നിട്ടും ഇത്തരം വാർത്തകൾ കുത്തിപ്പിടിച്ച് വന്നേക്കുവാ മാദ്ധ്യമ ധർഷം ?!! എന്തൊക്കെ വാർത്ത കിടക്കുവാ എന്നിട്ടും !! കുറച്ച് ഉളുപ്പൊക്കെ ആവാം
@ajindas227
@ajindas227 27 дней назад
എന്ത് തെളിഞ്ഞ reporting
@vivekv8250
@vivekv8250 Месяц назад
അവൻ രക്ഷപെട്ടകൊണ്ട് അവന്റെ ബൈക്ക്. നാണമില്ലേ നിങ്ങൾക്ക് ഈ content ചെയ്യാൻ. Journalist ❌ devil✅🥀
@guruji1110
@guruji1110 Месяц назад
സത്യത്തിൽ ഇത് ബൈക്കിന്റെ ads ആണോ, ഒരു കാര്യം ഉറപ്പ് ആണ് നിങ്ങൾ വണ്ടി ഭ്രാന്തൻ ആണ്.
@hasna3574
@hasna3574 Месяц назад
ഈ പാടി എന്ന് പറയുന്നത് എന്തിനെയാ
@Vishalkurian
@Vishalkurian Месяц назад
Panikarude Quarters
@nandanas187
@nandanas187 Месяц назад
Estate തൊഴിലാളികൾ താമസിക്കുന്ന സ്ഥലം quarters പോലെ
@twaibafaris8245
@twaibafaris8245 Месяц назад
ലയം എന്നും parqyum
@Mark_2GP
@Mark_2GP Месяц назад
Estate workers quarters/huts
@safarfriends3831
@safarfriends3831 Месяц назад
എസ്റ്റേറ്റ് തെlമിലാളി കൾ താമസിക്കുന്ന പരിമിതമായ സൗകര്യത്തോടെ ഉള്ള ലൈൻ മുറികൾ (ലയം)
@athulrag345
@athulrag345 Месяц назад
അതൊന്നു കഴുകിയെടുത്താൽ വണ്ടി റെഡി ആവും ചുമ്മാ കോലം കണ്ടിട്ട് ഓരോന്ന് പറയുന്നു
@vishnudas8841
@vishnudas8841 Месяц назад
🥹🥹🥹🥹😥😢
@FactualVibes-zm5cs
@FactualVibes-zm5cs Месяц назад
Enth thengayado than parayane
@jouharmaani888
@jouharmaani888 Месяц назад
വടി പിന്നെ യും മേടിക്കാ.
@MuhdShereef-ho4jr
@MuhdShereef-ho4jr Месяц назад
PC 🤍
@Vkp233
@Vkp233 Месяц назад
30 minutes orikkal ariyathe on cheyth vechappo ente himalayan nte battery erangi poyirunnu😮 Ethayalum Jaison undello bike iniyum vaangam😢
@Mallu_night_owl
@Mallu_night_owl Месяц назад
റിപ്പോർട്ടർ എടുത്ത് കിണറ്റിൽ ഇട് എന്ത് തേങ്ങ എന്നാണ് ഇവൻ പറയുന്നത് പറയാൻ അറിയില്ലെങ്കിൽ വേറെ പണിക്ക് പോണം micher
@Nevergiveup-h4k
@Nevergiveup-h4k Месяц назад
ഹിമാലയൻ ബുള്ളറ്റ് എന്ന് പറഞ്ഞ മനസ് 😤😤😤😤
@Marly97
@Marly97 29 дней назад
Sanju egottu vannee 🤬 acting endhanu kopp
@Chiyan776
@Chiyan776 Месяц назад
ദൈവം എന്ന് പറയുന്ന സാധനം ഇല്ല എന്നുള്ള സത്യം വയനാട്ടുകാരെ പഠിപ്പിച്ച ആ ഭയാനകം ആയ രാത്രി ഒരിക്കലും മറക്കില്ല
@Nasirjemshad
@Nasirjemshad Месяц назад
എല്ലാം സർക്കാരിനുള്ളതാണ്, സ്വർണ്ണം അതിനിടയിൽ കിടപ്പുണ്ട് എന്ന് സർക്കാരിന് അറിയാം അവർക്ക് എടുക്കാം
@liginjoy932
@liginjoy932 Месяц назад
😢
@firossaidalavip9754
@firossaidalavip9754 Месяц назад
😢😢😢😢😢
@mubarisali2895
@mubarisali2895 Месяц назад
😢
@yasmiyashh5527
@yasmiyashh5527 Месяц назад
😢😢😢
@nandu5929
@nandu5929 Месяц назад
😢
@anoopbalan4119
@anoopbalan4119 Месяц назад
😢
Далее