Тёмный

ഈ 12 നക്ഷത്രക്കാർക്ക് രാഹു തടസ്സങ്ങൾ സൃഷ്ടിക്കുന്നു, പ്രതിവിധിയുണ്ട് ,rahu ketu,astrology jyothisham 

nambyattu manthra's
Подписаться 149 тыс.
Просмотров 35 тыс.
50% 1

നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#rahu #ketu #rahutransit2023 #jyothisham #astrology #nakshatraphalam #nambyattumana #malayalamnewslive #monthlyhoroscope2023

Опубликовано:

 

11 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@MrAdithya16
@MrAdithya16 10 месяцев назад
നമസ്കാരം തിരുമേനി🙏🙏🙏🙏 വലിയൊരു സർജറി കഴിഞ്ഞിരിക്കുന്നു. തുടർന്നിനി കുഴപ്പങ്ങളുണ്ടാകാതിരിക്കുവാൻ പ്രാർത്ഥിക്കണം. ബിന്ദു അശ്വതി 1968 Sep 11 രാവിലെ 6.47 ന്
@nambyattumanthras
@nambyattumanthras 10 месяцев назад
ആശുപത്രിയിൽ നിന്ന് തന്നു വിട്ടിട്ടുള്ള മരുന്ന് കൃത്യമായി ഡോക്ടർ പറഞ്ഞിരിക്കുന്ന സമയമാത്രയിൽ കഴിക്കേണ്ടതാണ് ,അത് പ്രത്യേകം ശ്രദ്ധിക്കണം ... മറ്റു ദോഷങ്ങൾ ഒന്നും വരാതിരിക്കാൻ ആത്മാർഥമായി പ്രാർത്ഥിക്കാം ... പ്രഥമ ദൃഷ്ടാ താങ്കൾ തന്നിരിക്കുന്ന ഡീറ്റെയിൽസ് പരിശോധിക്കുമ്പോൾ താങ്കളുടെ ഒരു കഷ്ടകാലം ഒഴിവായി പോയിരിക്കുകയാണ് ഇനിയിപ്പോൾ പേടിക്കേണ്ടതായിട്ട് ഒന്നും തന്നെ അടുത്ത 5 വർഷത്തിനുള്ളിൽ ഇല്ല ... നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ... സധൈര്യം മുന്നോട്ടുപോകുക ...
@sheejasuresh2526
@sheejasuresh2526 10 месяцев назад
Suresh pooradam sheeja thiruvathira akhila chathayam sambathika prayasangal maranum rogangal maranum prarthanaile njagaleyum ulppeduthane thirumeni
@shobanakumari9034
@shobanakumari9034 10 месяцев назад
Thirumeni sobhana bharani preman chothi neethu karthika Ananthu pooyam shivadha vishagham prarthana iniyum untakane
@ratheendranv6780
@ratheendranv6780 10 месяцев назад
Ratheendran v chothi. Adhithyan. ആയില്യം
@praseethaav8434
@praseethaav8434 10 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 കഷ്ടപ്പാടിന് ഒരറുതിയുമില്ല. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.സ്വന്തമായി വീടില്ല.15വർഷമായി വാടക വീട്ടിലാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പവിത്രൻ ഭരണി പ്രസീത ഭരണി
@vasanthakumari9888
@vasanthakumari9888 10 месяцев назад
ഇന്നലെത്തെ പ്രാർത്ഥന യിൽ പങ്കുകൊണ്ട എനിക്ക് ഫലം കിട്ടി. ഇനിയും പ്രാർത്ഥിക്കണം 🙏
@akhilthilak5494
@akhilthilak5494 10 месяцев назад
സന്തനങൾ ജനിക്കാനായി പ്രാർത്ഥിക്കണമേ തിരുമേനി, അഖിൽ രേവതി 🙏🏻
@geethavijay8080
@geethavijay8080 10 месяцев назад
❤️പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 വിജയകുമാർ - അവിട്ടം , ശ്രീപാർവതി - പൂരോരുട്ടാതി , അഭിഷേക് - തിരുവോണം
@meenoosvlogs331
@meenoosvlogs331 10 месяцев назад
നമസ്കാരം തിരുമേനി 🙏ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ ഹരികുമാർ പുണർതം ധന്യ തിരുവാതിര അനാമിക തിരുവാതിര ആധികേശ് അനിഴം 🙏🙏🙏🙏
@maybe8196
@maybe8196 10 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏. ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ... അനന്തു, പുണർതം, അരവിന്ദ്, ഉത്രാടം, രമണി മകയിരം.
@Kerala_Vibes_31
@Kerala_Vibes_31 10 месяцев назад
🙏 നമസ്കാരം തിരുമേനി. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ, ഹരിനാഥൻ -ചതയം, രതിക - മകയിരം, മിഥുൻ - ഉത്രിട്ടാതി , നിഖിൽ - രേവതി 🙏🙏🙏🙏
@deepasathyan3058
@deepasathyan3058 10 месяцев назад
Sathyan - Atham, Deepa - Karthika ,Nikhil - Thiruvonam , Mithun -Chodhy 🙏🙏🙏
@anithadamodaran7516
@anithadamodaran7516 10 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻എന്റെ മോൾക്ക് ഇഷ്ടവിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ.. 🙏🏻🙏🏻സ്നേഹ ഉത്രാടം 🙏🏻
@user-ks2yr7jb8y
@user-ks2yr7jb8y 10 месяцев назад
Namaskaram Thirumeni 🙏 Please keep us in your prayers Sheeja -Rohini 🙏
@sudakaranmattatthil1355
@sudakaranmattatthil1355 10 месяцев назад
നമസ്ക്കാരം തിരുമേനി 🙏. അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കൂടി ഉൾപെടുത്തണേ. സത്യപ്രകാശ് ചോതി, ബിനിത മകീരം, ആദർശ് ചോതി, സനൂപ് രോഹിണി, തോംസൺ തിരുവോണം, പദ്മിനി തൃക്കേട്ട.
@Wexyz-ze2tv
@Wexyz-ze2tv 10 месяцев назад
നമസ്കാരം തിരുമേനി നന്ദി 🙏🙏🙏
@binduu.b4397
@binduu.b4397 10 месяцев назад
Namaskaram Thirumeni 🙏 please pray for us 🙏 Bhadran -revathi 85 Nikhil pooram 24 Parvati -uthram 25 Lekshmi Priya ഉത്രാടം 19 Bindu chathayam 53
@RaniShailajan-yt4cp
@RaniShailajan-yt4cp 10 месяцев назад
🙏🙏🙏നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തും എന്നു വിശ്വസിച്ചു
@molykuttyaravindhakshan2131
@molykuttyaravindhakshan2131 10 месяцев назад
Namaskaram Thirumeni 🙏 Cold mariyille Thirumeni, sound mariyirkkunnu,pettennu sukhamakatte 😘 Thank you so much for your valuable message 💞
@sheenak3769
@sheenak3769 10 месяцев назад
നമസ്കാരം തിരുമേനി 🙏 പുഷ്പ -അത്തം, ഷീബ -ചോതി, അഭിഷ്ണവ് -രോഹിണി, ഷിജു -വിശാഖം, ഷീന -കാർത്തിക പ്രാർത്ഥിക്കണേ തിരുമേനി
@sandhyanarayanan9943
@sandhyanarayanan9943 10 месяцев назад
Namaskaram thirumeni Agayude prarthanayil ulpeduthanam Sanjay-thiruvathira Sandhya-uthram Narayanan-thrikketta Kunhilakshmi-chathayam Santhakumari-bharani
@rekhaanoop8664
@rekhaanoop8664 10 месяцев назад
Rekha, uthram, Anoop, Anizham, Anugraha, Bharani🙏🙏🙏
@meenakshi7169
@meenakshi7169 10 месяцев назад
Namaskaram thirumeni 🙏 Prasad thiruvathira Sindhukala chithira Nakshatra prasad revathi Niraj prasad -moolam Prarthikkane thirumeni
@rknair3119
@rknair3119 10 месяцев назад
🙏🙏🙏 kriti nair-punartham, Radhakrishnan Nair-Rohini sujitha Nair-Aswathi. Pujail ulpadthene.🙏
@vijayalakshmymp4618
@vijayalakshmymp4618 10 месяцев назад
നമസ്കാരം തിരുമേനി 🙏🙏♥♥ മണിലാൽ --ചിത്തിര പ്രാർഥനയിൽ ഉൾപ്പെടുത്തണമേ 🙏🙏♥♥
@gopikagopinath7744
@gopikagopinath7744 10 месяцев назад
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി Radhamani-പൂരം, ഗോപിക -ഉത്രാടം, അരുൺ -മകം, Abhinav-മകയിരം, Abhinand-തിരുവാതിര, അഭിനന്ദന -മൂലം 🙏🙏🙏🙏
@user-vd4tx4lt2x
@user-vd4tx4lt2x 10 месяцев назад
തിരുമേനി പ്രാർത്ഥിക്കണേ, സന്തോഷ് പുണർതം _ കുടുംബജീവിതത്തിൽ സ്വസ്ഥതയില്ല.
@goatslover616
@goatslover616 10 месяцев назад
Deepu -രോഹിണി. തിരുമേനി താങ്കൾ പറഞ്ഞത് 100% ശരി യാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നു. എനിക്ക് വേണ്ടി ഒന്ന് prathhikkanna
@deepthipadmanabhan
@deepthipadmanabhan 10 месяцев назад
Namaskaram Thirumeni. Angayude prarthanayil njangale koodi ulpeduthanne 🙏🙏 Deepthi - Bharani Haridas - Uthram
@nithyaremesh6048
@nithyaremesh6048 10 месяцев назад
Namaskaram Thirumeni 🙏🙏🙏. Nithya- Moolam .Oru Joli kittan prarthikane 🙏
@padmakumari4767
@padmakumari4767 10 месяцев назад
Thirumani Namaskaram 🙏🙏🙏 പറഞ്ഞതെല്ലാം സത്യം ആണ് ഇപ്പൊൾ ഇതെല്ലാം അനുഭവിക്കുന്നു ഹരികുമാർ ചതയം Shivaprasad തൃക്കേട്ട
@reetharaju5754
@reetharaju5754 10 месяцев назад
തിരുമേനി നമസ്കാരം 🙏എന്റെ കുടുംബത്തെയും പൂജയിൽ ഉൾപെടുത്തണേ തിരുമേനി Reetha തൃക്കെട്ട അമൃത വിശാഖം അലോക് പൂയം അനന്യ രേവതി തിരുമേനി എന്റെ മകനു വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണേ തിരുമേനി 🙏അങ്ങേക്ക് ഞങ്ങളുടെ നന്ദിയും സ്നേഹവും പ്രാർഥനയും 🙏 മകൻ അലോക് വിദേശത്ത് ആണ് കുറച്ചു കൂടി മെച്ചപ്പെട്ട job നു വേണ്ടി ശ്രമിക്കുന്നു തിരുമേനി 🙏
@pushpachandran7345
@pushpachandran7345 10 месяцев назад
നമസ്കാരം തിരുമേനി🙏🙏🙏. പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണെ🙏 ചന്ദ്രൻ രോഹിണി, പുഷ്പ അശ്വതി, സ്നിമീഷ് അവിട്ടം, അഞ്ചു പൂരം, സ്നിഗീഷ് അനിഴം, വിസ്മയ രോഹിണി, ഹൃതിക അത്തം, നീൽ മൂലം,
@geethavijay8080
@geethavijay8080 10 месяцев назад
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 മോൻ ഇപ്രാവശ്യം എക്സാം എഴുതിയിട്ടുണ്ട്.. പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻 വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) , ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).
@anuanna5105
@anuanna5105 10 месяцев назад
നമസ്‌ക്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അനു തൃക്കേട്ട ബിനു അത്തം
@remyaraj2257
@remyaraj2257 10 месяцев назад
നമസ്തേ തിരുമേനി 🙏🙏🙏അങ്ങയുടെ പ്രാർത്ഥന ഫലം എപ്പോളും ലഭിക്കുന്നു.. ഞങ്ങൾ ഇപ്പോൾ നല്ല സങ്കടത്തിൽ ആണ്.. ഭർത്താവിന്റെ വിദേശത്ത് ജോലിക്ക് എല്ലാം ആയി.കുറച്ചു ക്യാഷ് കൂടെ കൊടുത്താലേ വിസ്സ വരുള്ളൂ.. പ്രാർത്ഥന ഉണ്ടാകണേ.. ഞാൻ ഇത് പറഞ്ഞു നേരത്തെ മെസ്സേജ് ഇട്ടിരുന്നു.. ജയകൃഷ്ണൻ.. ചിത്തിര..12.01.1988... രമ്യ.. ഉത്രം 🙏🙏🙏
@PR.123
@PR.123 10 месяцев назад
Namaskaram thirumeni 🙏. Jaladosham mariyillennu thonunnu, rest edukku,vegam sukhamavatte
@rehnar.u8007
@rehnar.u8007 10 месяцев назад
Namaskaram thirumeni 🙏 santhana soubagya thinayi prarthikanam....Rehna atham, Mahesh Narayanan makayiram
@prameelasasikumar3551
@prameelasasikumar3551 10 месяцев назад
Namaskaram Thirumeni Sasikumar Atham madhiyapanum Maran vendi prarthikkane Thirumeni,Sarath chathayam nalla oru jolikku vendi prarthikkane Thirumeni, chandrika pooyam Balan chodi vayyathe erikkunnu prarthikkane Thirumeni
@ashapraveen6424
@ashapraveen6424 10 месяцев назад
Namaskaram thirumeni 🙏🙏🙏🙏🙏 ആദർശ് തിരുവോണം ആദിത്യ. തിരുവാതിര ആശ രേവതി പ്രവീൺ. കാർത്തിക പ്രാർത്ഥിക്കണമേ തിരുമേനി
@vidhyasagar7159
@vidhyasagar7159 10 месяцев назад
നമസ്കാരം തിരുമേനി ഞങ്ങളെ കുടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മുരളി - ചിത്തിര. ലീലാവതി - ഉത്രട്ടാതി .അജിത് - ചതയം. അജയ് - അശ്വതി
@leenavinod4570
@leenavinod4570 10 месяцев назад
തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ നിതിൻ തിരുവോണം, പുതിയ ജോലിയിൽ കയറാൻ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏
@jayamk8197
@jayamk8197 10 месяцев назад
Manoj _ Bharani _ Nalla job kittan prarthikkene Anugrahikkene Thirumeni 🙏🙏
@shitha1
@shitha1 10 месяцев назад
🙏🙏🙏ഷിത ഉത്രട്ടത് Rithunanda poorooruttathi Dwarakanath chathayam.
@bigsecret698
@bigsecret698 10 месяцев назад
Thirumeni namaskaram Akhil chadhayam nalla kopam Varun correct ah classil poi padikkanulla buddium kodukkan prarthikkane Thirumeni
@jayamk8197
@jayamk8197 10 месяцев назад
Namaskaram Thirumeni 🙏🙏 Manish _ Thiruvathira _ pareeksha Anu. Pareeksha vijayathinu prarthikkene Anugrahikkene Thirumeni Manoj _ nalla job kittan prarthikkene Anugrahikkene Thirumeni
@resmivinu3759
@resmivinu3759 10 месяцев назад
നമസ്കാരം തിരുമേനി ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏 വിനു - അവിട്ടം രശ്മി - ഉത്രം വൈഷ്ണവ്-ചതയം പ്രണവ് -ചതയം
@sreerekhats2163
@sreerekhats2163 10 месяцев назад
Namassthe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏, Sreerekha⭐ Avittam, Rahul k. R ⭐ Uthram, Rohith K. R ⭐Makeyaram pray to us Thirumen.
@rudhrabhadra8572
@rudhrabhadra8572 10 месяцев назад
നമസ്കാരം തിരുമേനി. സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും വിവാഹതടസം മാറുവാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ: രാഹുൽ-പൂരം. 01-03-1991. 9.30am.
@sobhanarajan5049
@sobhanarajan5049 10 месяцев назад
നമസ്കാരം തിരുമേനി. 🙏👍👍
@blueberboy2259
@blueberboy2259 10 месяцев назад
നമസ്ക്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ സൗമ്യ രോഹിണി മുരളീധരൻ ഉത്രട്ടാതി സൂരജ് പുണർത്ഥം രഹസ്യ മകയിരം🙏🙏🙏
@pushpavijayan4146
@pushpavijayan4146 10 месяцев назад
നമസ്ക്കാരം തിരുമേനി വിജയൻ ഉത്രം വെള്ളിയാഴ്ച ജന്മദിനമാണ് പ്രാർത്ഥിക്കണേ തിരുമേനി
@sajeevkumarkb7776
@sajeevkumarkb7776 10 месяцев назад
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ കെ. ബി സജീവ്കുമാർ, തൃക്കെട്ട.... 🙏🙏🙏
@user-uv5fp6cc9c
@user-uv5fp6cc9c 10 месяцев назад
Namaskaram Thirumeni 🙏
@pmsreeja8786
@pmsreeja8786 10 месяцев назад
Namaskaram thirumeni.. ajayakumar pooroorutathi. Sreeja. Pooradam. Akhila. Pooyam. Akshay. Aswathi. Sreehari. Thiruvonam. anugrahikkane.... thirumeni.
@shimaks795
@shimaks795 10 месяцев назад
ഞങ്ങക്ക് തടസ്സങ്ങൾ രോഗ ദുരിതങ്ങൾ കൊണ്ട് വയ്യ തിരുമേനി എല്ലാം വിശേഷൽ പൂജയിലും ഉൾപെടുത്തണേ
@ranjithkr4825
@ranjithkr4825 10 месяцев назад
Ranjith -punardham (midhunam Rasi)nalukaranu vannirikunna financial problems maarippovan prarthikkane Thirumeni 🙏🙏🙏🙏🙏🙏 jeevanu polum bheshani vannirikkukayanu Thirumeni valare preshnagalanu Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Ee preshnangall theruvanulla Margangal thurannu kittan prarthikkane Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Ella margangalum adanjirikkukayanu Thirumeni innathe Poojayil ulpeduthi preshnagalkulla pariharangal vegam thurannu kittan prarthikkane Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leenasanthan49
@leenasanthan49 10 месяцев назад
നമസ്കാരം തിരുമേനി എൻറെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏🌹🌺
@smileygirly5283
@smileygirly5283 10 месяцев назад
Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏
@rahulachu3285
@rahulachu3285 10 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏🙏 എനിക്ക് ippol രാഹുർ ദശ ഒരുപാടു അനുഭവിക്കുന്നുണ്ട് അനിത പൂരം
@archanakk1629
@archanakk1629 10 месяцев назад
Archana kk- രോഹിണി ജനനം - 13/12/1997 -7.07 A M Psc ഗവൺമെൻറ് ജോലിക്ക് വേണ്ടി പഠിക്കുകയാണ്... തടസം മാറി ലക്ഷ്യത്തിലേക്ക് എത്താൻ പ്രാർത്ഥന ഉണ്ടാവണം..🙏🏼
@syamalapm3664
@syamalapm3664 10 месяцев назад
Syamala pooram Vignesh chothi Amamika makeeryam Abbinav krishna makeeryam🙏🙏
@sreejashaji8429
@sreejashaji8429 10 месяцев назад
Shaji uthradam sreeja karthika anandu bharani devendu uthradam 🙏
@dhanyadasan4099
@dhanyadasan4099 10 месяцев назад
Thirumeni prarthikkanam തടസ്സങ്ങൾ ane vivaham, joli എല്ലാം dhanya- punartham
@rithyasriarchana7048
@rithyasriarchana7048 10 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏 അർച്ചന 29.7.1988. തിരുവോണം ഒരുപാട് പ്രശ്നത്തിലാണ് പ്രാർത്ഥിക്കണേ തിരുമേനി
@lachukutty5012
@lachukutty5012 10 месяцев назад
നമസ്കാരം തിരുമേനി🥰🙏
@KanchusbangaloreV_vlogs
@KanchusbangaloreV_vlogs 10 месяцев назад
Namasakaram thirumeni
@jishajayakumar3764
@jishajayakumar3764 10 месяцев назад
ഗുരുനാഥനു നമസ്കാരം 🙏🏻🙏🏻🙏🏻
@minimolgopinath6759
@minimolgopinath6759 10 месяцев назад
നമസ്കാരം തിരുമേനി ഈ പറഞ്ഞതെല്ലാം എന്റ മോൾടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു ആശ ലക്ഷ്മി മകം 25/1/97 2.21pm❤❤❤❤❤❤❤❤🥰🥰🥰🥰🥰
@athulyasnath1302
@athulyasnath1302 10 месяцев назад
Viswanathan Pooruruttathi Business Uyarchakkum makkalude uyarchakkum Satru dosham maaranum vendi Pratthikkane Thirumeni
@sujabhadran3325
@sujabhadran3325 10 месяцев назад
Arya :- Karthika 3/7/2005 Time :- 2:45 Prarthikane thirumeni 🙏
@anonymousx2975
@anonymousx2975 10 месяцев назад
🙏നമസ്കാരം 🙏
@sumadevi8552
@sumadevi8552 10 месяцев назад
Namaskaram thirumeni..
@ambujamrichard621
@ambujamrichard621 10 месяцев назад
Namaskaram thirumeni 🙏🙏
@syamamenon6101
@syamamenon6101 10 месяцев назад
നമസ്കാരം തീരുമേനി 🙏🏻 നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി ലഭിക്കാൻ ചില തടസ്സങ്ങൾ ഉണ്ട്. തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏🏻
@harikrishnan8109
@harikrishnan8109 10 месяцев назад
Namskaram thirumani prathikannanm divsapoojayil ullpeduthane Soorya avittam Umesan attham Sundaram rohini Usha pooradam
@sarithabhoopathy1038
@sarithabhoopathy1038 10 месяцев назад
Bhoopathy_pooradam ,saritha_utram, Saharan_aswathy, karieshma_thiruvonam
@sunitharamesh3446
@sunitharamesh3446 10 месяцев назад
നമസ്കാരം തിരുമേനി.രമേഷ് ചോതി.സുനിത ഭരണി..രോഹിത് രേവതി.Renjima ചോതി. പൂജ യില്‍ ulpeduthane.🙏
@BAA235
@BAA235 10 месяцев назад
Namaskaram thirumeni....
@minibalan4927
@minibalan4927 10 месяцев назад
സിനി അനിഴത്തെ പ്രാർത്ഥിക്കണം തിരുമേനി 🙏
@deepat8126
@deepat8126 10 месяцев назад
Namaskarm-thirumani-muthumani-chithira-53-deepa-ayillyiam-43-oruveetnuvandiullapraerthanail-ane-praerthikane
@sudhakrishnan5596
@sudhakrishnan5596 10 месяцев назад
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@Chembaka4218
@Chembaka4218 10 месяцев назад
Jayakrishnan Aswathy28/8/83 11:15pm Harsha magham 1/7/87 4:42pm Prarthikane thirumeni Sarwaishwaryagalkumai prarthikane Swandhamai oru veedu vaganai prarthikane,🙏🙏🙏
@radhikarajesh506
@radhikarajesh506 10 месяцев назад
രാജേഷ് ഉത്രം രാധിക അനിഴം പ്രാർത്ഥിക്കണേ തിരുമേനി
@athulyasnath1302
@athulyasnath1302 10 месяцев назад
Sheeja Punartham 1977Kumbham। 18, evening Deergha mangalya yogathinum Kudumba aiswathinum makkalude uyarchakkum vendi Pratthikkane Thirumeni
@5XSiji_200
@5XSiji_200 10 месяцев назад
എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സിജി പുണർതം
@savithrijayan5714
@savithrijayan5714 10 месяцев назад
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lakshmidevik9219
@lakshmidevik9219 10 месяцев назад
നമസ്ക്കാരം തിരുമേനി പ്രാത്ഥിക്കണേ ലക്ഷ്മി തൃക്കേട്ട പ്രാത്ഥനയിൽ ഫലം കിട്ടി
@nsk9251
@nsk9251 10 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏
@athulyams5443
@athulyams5443 10 месяцев назад
Namaskram thirumeni 🙏 🕉
@babysreeja4442
@babysreeja4442 10 месяцев назад
തിരുമേനി കോടി നമസ്തേ .🙏 ശ്രീജ അനിഴം 23.6.1972 . കുറച്ച് ദിവസമായി തിരുമേനി വീഴ്ച തന്നെ . ദൈവസഹായം കൊണ്ട് . ചെറിയ തോതിൽ വരുന്നു. മനസമാധാനവും കുറവാണ് . പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏
@smithaajayakumar884
@smithaajayakumar884 10 месяцев назад
Namaste thirumeni 🙏 ente husband nu vendi prarthikkane.... budhimuttilanu... Ajayakumar, thrikketa.... thank you
@a.mrutha_
@a.mrutha_ 10 месяцев назад
Namaskaram thirumeni🙏🏻 Amrutha Avittom 16/2/1999 7.35am Joli kittan vndi prarthikane.. ezhuthuna exam allm cutoff aduth vann pokuvanu.. Prarthikane 🙏🏻
@smitha2401
@smitha2401 10 месяцев назад
Thirumeni prardikane Abilash chothi Smitha chithira Manjith pooyam Gawri lakshmi pooyam Kadangal maaranum sanbathika uyarcha undavanum vendi prardikane.
@padmavathiav9719
@padmavathiav9719 10 месяцев назад
Thirumeni namaskaram 🙏🙏 sinthu . Aswadhi prarthi kane thirumeni 🙏🙏🙏🙏🙏
@remaprem2178
@remaprem2178 10 месяцев назад
നമസ്കാരം തിരുമേനി രാധാദേവി. അവിട്ടം. 4.3, 1962 രോഗശാന്തിയ്ക്കായി പ്രാർത്ഥിക്കണേ
@valsalamomk732
@valsalamomk732 10 месяцев назад
Vinod uthradam, VALSALA bharani.rogam maran prardhikkane Thirumeni
@syamamenon6101
@syamamenon6101 10 месяцев назад
നമസ്കാരം തിരുമേനി 🙏🏻 നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി ലഭിക്കാൻ തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@suchithraappukuttan2743
@suchithraappukuttan2743 10 месяцев назад
Namasthe Thirumeni 🙏 Narahari Sajeev-Rohini 5/12/2006 Sivani Sajeev-Rohini 5/12/2006 Sajeevkumar Revathy 8/5/1971 Suchithra karthika 19/7/1979 Njangaleyum prarthanayil ulpeduthane Thirumeni 🙏 🙏🙏
@ommanamadhvan1451
@ommanamadhvan1451 10 месяцев назад
നമസ്കാരം .തിരുമേനി....🙏🙏🙏🙏🙏🙏🙏
@radhamaninp151
@radhamaninp151 10 месяцев назад
🙏🙏🙏ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🙏🙏
@saradhasankar6972
@saradhasankar6972 10 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shylajavasudevan3384
@shylajavasudevan3384 10 месяцев назад
Namaskaram thirumeni
Далее
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00
CLANCY 🦞 Operation Squid Ink (New Animation)
00:58
Sukhamo Devi | Flowers | EP# 384
22:42
Просмотров 108 тыс.
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00