ഉസ്താതെ ഞാൻ നിസ്കരിക്കാൻ തുടങ്ങിയിട്ട് 9 വർഷം ആയി ഇന്ന് വരെ ഞാൻ ആയുവാകിയിട്ടില്ല എനിക്ക് നടുവിന്ന് ഉരു വേദന ഉണ്ടായിരുന്നു ഈ നിസ്കാരം പതിവാക്കിയപ്പോ ആ വേദന പോലും ഇപ്പോൾ ഇല്ല കിടന്ന് പോയെ ദിവസം വരെ ഉണ്ടായിരുന്നു വേദന കൊണ്ട് അൽഹംദുലില്ലാഹ് എല്ലാ സുധിയും അല്ലാഹുവിന് മാത്രം alhamdulilla
ബിലാൽ(റ) അൽഹംദുലില്ലാഹ് ഈ മജ്ലിസിൽ ഇരിക്കുന്ന എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങൾ അറിയുന്ന നാഥാ എല്ലാം ഹാസ്പിലാക്കി തരട്ടെ മക്കളെ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠനവൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി പ്രത്യേകം എല്ലാവരും ദുആ ചെയ്യണം മകൻ എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറാകുന്നുണ്ട് ഉന്നത വിജയത്തിനും ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം വീടിന് കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പൂർത്തിയാകാൻ വേണ്ടി ദുആ ചെയ്യണം മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോകാൻ ഒരുപാട് ആഗ്രഹമുണ്ട് ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി എല്ലാവരും പ്രത്യേകത ചെയ്യണം
ഉസ്താദേ ഞാൻ പതിവായി ദുആ നിസ്കരിക്കുന്നയാളാണ്. എന്റെ ഒച്ചയ ടപ്പു മാറി യത് ദുആനിസ്കരിച്ചിട്ടാണെന്ന് ഇപ്പോൾ ഉസ്താതിന്റെ പ്രസംഗത്തിൽ മനസ്സിലായി. കാരണം ഞാൻ ഒരുപാട് മരുന്ന് കഴിച്ചിട്ടും മാറിയില്ലായിരുന്നു. അല്ലാഹു എല്ലാരുരുടെയും അസുഖങ്ങൾ മാറ്റി തരുമാറാകട്ടെ
ഞങ്ങളുടെ പൊന്നുമ്മ ഒരു ദിവസം പോലും വിടാതെ എന്നും ള്ളുഹാ നിസ്കരിച്ചിരുന്ന ആളായിരുന്നു ഇപ്പൊ ടെൻഷൻ കാരണം മാനസികമായി നോർമൽഅല്ലാത്ത രീതിയിൽ സംസാരവും പ്രവർത്തികളും ആണ്.... നിസ്കരിക്കാൻ പോലും ഉമ്മാക് ഇപ്പൊ ഓർമയില്ല .... പ്രത്യേകം ദുആ ചെയ്യണേ ഉസ്താദെ..... ഒരുപാട് വിഷമത്തിലാണ് ഞങ്ങൾ.. ഞങ്ങളുടെ ഉമ്മാന്റെ അസുഖം ശിഫയാക്കണേ അല്ലാഹ്
കടം 8 ലക്ഷം വീടാനും ഭർത്താവിൻ്റെ ജോലിയിൽ ഓർഡർ കിട്ടാനും മകൻ ഹിഫ്ള് പഠിക്കുന്നു ഹൈറാവാൻ മക്കൾ സ്വാലിഹാ വാനും ഞങ്ങടെ ആഖിബത്ത് നന്നാവാനും മാതാ പിതാക്കൾക്കും dua ചെയ്യണോട്ടാ Usdad ആയുസ്സിനും😭😭😭