Тёмный

ഈ 3 വാസ്തുദോഷങ്ങള്‍ ഉണ്ടെങ്കില്‍ കുടുംബത്തില്‍ രോഗദുരിതങ്ങള്‍ ഒഴിയില്ല! | Govindan Namboothiri 

Jyothishavartha
Подписаться 727 тыс.
Просмотров 55 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@peterkoshy6680
@peterkoshy6680 Месяц назад
ഇത്രയും നല്ല അറിവുകൾ പകർന്നു നൽകുന്ന തിരുമേനിക്ക് നന്ദി
@subhasv68
@subhasv68 2 года назад
🙏 നമസ്കാരം തിരുമേനി 🙏 ഈ കാര്യങ്ങൾ വളരെ ശരിയാണ് 🙏 തിരുമേനി പറഞ്ഞു തന്ന ഓരോ മന്ത്രവും എനിക്ക് വളരെ ഗുണം ചെയ്യുന്നുണ്ട്. വഴി കളൊക്കെ താനെ തെളിഞ്ഞു വരുന്നു. എല്ലാം ശുഭം ആയിട്ടു വരുന്നു, പറയാൻ വാക്കുകൾ ഇല്ല, നന്ദി നന്ദി നന്ദി, ഞാൻ ചെയ്യുന്ന ബിസിനസ്‌ വളരെ അധികം ഗുണം ചെയ്തു 👍👍👍👍👍🙏🙏🙏🙏🙏😊
@subhasv68
@subhasv68 Год назад
🙏
@rajagopalkurup428
@rajagopalkurup428 Год назад
ഉപകാരപ്രദമായ അറിവുകൾക്ക് നന്ദി , തിരുമേനി....
@senthilkavya8118
@senthilkavya8118 9 месяцев назад
Thirumeni nalla arivukal parayunnu thanks
@komalasethumadhavan3521
@komalasethumadhavan3521 Год назад
Thank you thirumeni
@SureshBabu-lp5iv
@SureshBabu-lp5iv Год назад
ആവാം കിഴക്കോട്ട് അരുതേ പടിഞ്ഞാട്ട് വേണ്ടില്ല തെക്കോട്ട് വേണ്ട വടക്കോട്ട് നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
@jyothik7391
@jyothik7391 2 года назад
Valare sariyanu thirumeni, 22varshayi veedu vechit annaathe kalathu oru arivum unadarnila arum paranju thanila vasthunoki pani nadathi veedu vechu thanna varum noki chaithila kanni mooayilanu nhaghade bathroom annu thotu ennuvare duritham thanneya thiirumeni epo e fhine oro karyaghal kurachu kalamayi kelkym kanum chyunathu kondu arivund pakshe nhaghlku ppolichu matanulla sambathikamayi kuravanu pariharam vere enthelum undo ennu oru vidio paranju tharumo
@Mpramodkrishns
@Mpramodkrishns Год назад
എന്റ വസ്ഥയാ തിരുമേനി ഈ പറഞ്ഞത്🙏
@geethap7965
@geethap7965 2 года назад
Thank you so much Thirumeni 🙏
@rayanridhu7200
@rayanridhu7200 3 месяца назад
Veedu pani kayinju thamasavumakki.thamassamakkiya samayathu njan 7 maassam pregnent aayirunnu. Delivery kayinju oru kuyappavum kunjinundayirunnilla. Veettilethi kunjinu asughamayi hospitalil ethichenkilum jeevan rakshikkanayilla. Ippol njan ennum oaroro asughathal hospitalilekku nafakkukayanu. Enthenkilum prathi vidhi paranju tharaamo thirumeni
@gogulvenugopal624
@gogulvenugopal624 2 года назад
🩸🩸 നമസ്തേ..... തിരുമേനി🙏 🙏🌺🩸🌺🩸🌺🩸 യാത്രയാണ് നന്ദി നമസ്ക്കാരം🙏♦️
@manjusanthosh3524
@manjusanthosh3524 Год назад
വിധിക് വന്നുപോയി.. ഇനി എന്ത് ചെയ്യും... തിരുമേനി ഒരു പരിഹാരം പറഞ്ഞു തരാമോ
@Sudhasudhi123
@Sudhasudhi123 2 года назад
🙏🙏🙏 Thanks. Good Sathyam 🙏🙏🙏
@sindhushine9628
@sindhushine9628 2 года назад
Namaskkaram Thirumeni
@manojks1716
@manojks1716 2 года назад
നന്ദി, നമസ്കാരം 🙏🙏🙏
@ushaknv5224
@ushaknv5224 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ🙏
@babygirijasajeevan9104
@babygirijasajeevan9104 2 года назад
🙏🏻🙏🏻🙏🏻
@anithamk8822
@anithamk8822 2 года назад
🙏🙏🙏💕
@harithas..7681
@harithas..7681 Год назад
Njangl ipol thamasikunna sthalath oru gathiyumilla. Uyarchayill kure varshamai thamasikunnu
@sreekuttychimbu5469
@sreekuttychimbu5469 2 года назад
🙏 തിരുമേനി അയില്യം പുണർത്തവും ചേരുമോ. അയില്യം പൂരുഷ്ടാതിയും ചേരുമോ
@SunilKumar-lk5sd
@SunilKumar-lk5sd 2 года назад
Hare Krishna....
@vijayasasi5801
@vijayasasi5801 2 года назад
Thirumeni എന്റെ വീട് vidikkil വായസ യോനിയിൽ കുക്കുര ദർശനമായിട്ടാണ്. രോഗ ദുരിതങ്ങളും കുട്ടിയുടെ ജനനത്തിന് മുന്നേ ആയുസ്സ് നഷ്ടവും മകന്റെ മാനസിക രോഗവും മൂലം കഷ്ടപ്പെടുന്ന. സാമ്പത്തിക പ്രശ്നം വലുതായി ഇല്ല. കാലങ്ങളായി ദുരിതം അനുഭവിക്കുന്നു. ഉള്ള സമ്പാദ്യം മുഴുവൻ വീടുണ്ടാക്കി. കഷ്ടതകൾ മാറാൻ എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ തിരുമേനി
@padmakumari4767
@padmakumari4767 2 года назад
Thirumani Namaskaram 🙏🙏🙏
@premav4094
@premav4094 2 года назад
ഹരേകൃഷ്ണ 🙏
@swapnag3941
@swapnag3941 2 года назад
നമസ്കാരം 🙏❤
@abhinavdevks9242
@abhinavdevks9242 2 года назад
വീടിന് എത്ര പടിയാണ് സാധാരണ വേണ്ടത്
@shobhanair1822
@shobhanair1822 2 года назад
നമസ്ക്കാരം തിരുമേനി
@henamohan3310
@henamohan3310 2 года назад
Namaskaram thirumeni. 🙏.. Thekkott darshanam ulla veedinte pradhaan vaathil engot vekkande?
@chandrikavk5634
@chandrikavk5634 Год назад
വീടും ഭൂമിയും റോഡിനോട് തിരിഞ്ഞ് ദിക്ക് കിടക്കുന്ന ഭൂമിയുടെ കോണിൽ / കിഴക്ക് ഇതിനു കുഴപ്പമുണ്ടോ തിരുമേനി
@jyothymohandas9012
@jyothymohandas9012 2 года назад
Thirumeni ente veettil kannimoolayil aanu toilet, athinu prathividhikal enthenkilum undo
@bijeshc7240
@bijeshc7240 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏
@vilasinidas9860
@vilasinidas9860 2 года назад
നമസ്കാര o 🙏തിരുമേനി
@akhilr3803
@akhilr3803 2 года назад
🙏🙏
@beenavr1369
@beenavr1369 2 года назад
ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏🙏🙏
@lakshmik.n1850
@lakshmik.n1850 2 года назад
Thirumeni ente veetill kannimoolayill aanu septictank. 3cent ollu stallam . Enthaa cheyya😔😔😔
@ommanamadhvan1451
@ommanamadhvan1451 2 года назад
നമസ്കാരം ..തിരുമേനി......
@vanajasaji3018
@vanajasaji3018 2 года назад
നമസ്കാരം തിരുമേനി...
@preethaharikumar8374
@preethaharikumar8374 2 года назад
Thirumeni Kannimoolayil vazhiyum Tapum varamo?
@sundaresanm6985
@sundaresanm6985 2 года назад
ആകാം പടിഞ്ഞാട്ട്, പാടില്ല വടക്കോട്ടു. എന്നല്ലേ തിരുമേനീ 👍
@sreejak3753
@sreejak3753 2 года назад
Wrong aavam kizhakkottu aruthu padinjattu venengil thekkottu venda vadakkottu
@shymaanu2138
@shymaanu2138 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anandavallisukumaran3072
@anandavallisukumaran3072 2 года назад
നമസ്കാരം തിരുമേനി പണി കഴിഞ്ഞ വീട്ടിൽ എന്തു ചെയ്യും ഇതു പരിഹരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്റെ പേരകുട്ടിക്ക് എന്നും അസുഖമാണ് ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏
@leenam3920
@leenam3920 2 года назад
Vidikkilayal pariharam undo thirumani
@jayaprabhav2406
@jayaprabhav2406 2 года назад
Namaskaram thirumeni
@bindhus2730
@bindhus2730 2 года назад
🙏🙏🙏🙏🙏
@deepanair4130
@deepanair4130 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@binoykurup5407
@binoykurup5407 2 года назад
നമസ്കാരം തിരുമേനി.
@ajitharunnithan4743
@ajitharunnithan4743 2 года назад
വീട് പണി കഴിഞ്ഞു. അവർ എന്ത് ചെയ്യും
@reenadileepreenadileep1767
@reenadileepreenadileep1767 2 года назад
വാടകവീട്ടിനു വാസ്തുവിന്റെ ദോഷം പ്രശ്നമാകുമോ തിരുമേനി
@kooloth3081
@kooloth3081 2 года назад
Rent koduthillel problem aakum athre ulloo
@mickeymouse2622
@mickeymouse2622 2 года назад
Aakunnu
@harithasuresh3493
@harithasuresh3493 2 года назад
കന്നി മൂലയിൽ ബെഡ്‌റൂം തന്നെ വരണം എന്റെ അനുഭവം ആണ്‌ അവിടെ അടുക്കള വന്നു സ്ഥാനം നോക്കി പണിതത് ഞങ്ങളുടെ കഷ്ടകാലം എന്തു പറയാനാ സാമ്പത്തിക നഷ്ടം മാനഹാനി വീടും പോയി എല്ലാം പോയി vadakaveettil
@Sk-oc5tw
@Sk-oc5tw 2 года назад
വേണം കിഴക്കോട്ട് വേണ്ട പടിഞ്ഞാറ് വേണോങ്കിൽ തെക്കോട്ട് അരുതേ വടക്കോട്ട്
@reghunathanpillai5021
@reghunathanpillai5021 2 года назад
🌹🕉🙏🙏🙏🕉🌹
@sushamaammankodu77
@sushamaammankodu77 2 года назад
എന്താണീ ദോക്ഷം? ദോഷം എന്നു പറയൂ
@reenadileepreenadileep1767
@reenadileepreenadileep1767 2 года назад
നമസ്കാരം തിരുമേനി
@poojanair1723
@poojanair1723 2 года назад
Fengshui പ്രകാരം vidikkil വീട് വരുന്നത് ഉത്തമം
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
ഞാൻ കേരളീയൻ ആണ്... ഇവിടെ ഉള്ളത് പറഞ്ഞു... അങ്ങ് ഇഷ്ടം ഉള്ളത് ചെയ്യുക.... ഞാൻ നിർബന്ധം പറഞ്ഞു വോ.... വേണം എങ്കിൽ മാത്രം ചെയ്യുക അത്ര ഉള്ളു 😂😂😂😂😂
@savithria4263
@savithria4263 2 года назад
RU-vid Keralathinteyanennu arinchilla
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
@@savithria4263 കേരളത്തിൽ കാണുന്നവർ മലയാളി ആണ്... അതുകൊണ്ട് ഇവിടെ ത്തെ തന്ത്രം ശാസ്ത്രം ആണ്.. ഞാൻ മലയാളത്തിൽ ആണ് സംസാരിച്ചിതു അതുകൊണ്ട് തന്നെ ഇവിടെ ഉള്ളവർ അറിയാൻ ഉള്ള ആചാരങ്ങൾ ആണ്.... വിശ്വാസം അറിയാൻ മാത്രം ആണ് വാദികനും ജയിക്കാനും അല്ല 😂
@sunandamohan1425
@sunandamohan1425 2 года назад
തിരുമേനി നമസ്കാരം
@vineethmv7086
@vineethmv7086 8 месяцев назад
Ne ellam thikanjavanaano
@sheejasajan7185
@sheejasajan7185 6 месяцев назад
തിരുമേനി. ശരിക്കും എവിടെയാ കക്കൂസ് ടാങ്ക് പണിയേണ്ടത്
@lakshmik.n1850
@lakshmik.n1850 2 года назад
Ella stallam veedanu. Sabhathikkam ella
@jayasreevariath1167
@jayasreevariath1167 2 года назад
വീണ്ടും ദോക്ഷം...ദോഷം അല്ലേ
@ommanamadhvan1451
@ommanamadhvan1451 2 года назад
മാസ൦..മാസ൦.കറുത്തവാവുന്.ബലി.ഇട്ടാൽ.ദോഷ൦.ഉണ്ടോ....തിരുമേനി.....(പി(തൃക്കളുടെ..ദോഷ൦ഉണ്ടന്ന്..ജാതക൦.നോക്കി...പറഞ്ഞുതന്നതാണ്.....മറുപടിതരണെ...........🙏 1965...മക൦...പേര്..െെഷലജ...പാലക്കാട്....
@sathisathi4485
@sathisathi4485 2 года назад
മോശം സമയം 🙏🙏
@ameya725
@ameya725 2 года назад
തെക്കു കിഴക്ക് കക്കൂസ് ടാങ്ക് വന്നാൽ കുഴപ്പമുണ്ടോ തിരുമേനി.
@aiswaryam717
@aiswaryam717 2 года назад
Padilla. Agnimoola aanu. Avide azhukkuvellam poyitt vellathinte saanidhyam polum apakadamaanu.. Kadabadhyathayum rogavum varum..
@githithasasi2589
@githithasasi2589 2 года назад
കോൺടാക്ട് നമ്പർ തരുമോ
@greenparkkalikavu
@greenparkkalikavu Год назад
Theerumaniyaday. House aviday Mon. Kitschy vasthupadikkan. Vaydi Contact. Chatham. Anna. Mon Civil. Engineering. Kazhijathanna Please. Contact Number
@himacs697
@himacs697 Год назад
contact number tharavo
@ushavasudevan5313
@ushavasudevan5313 2 года назад
നമസ്കാരം തിരുമേനി 🙏🙏
@beenakumari4283
@beenakumari4283 2 года назад
🙏🏻🙏🏻🙏🏻
@sathiravindran5049
@sathiravindran5049 2 года назад
🙏🙏🙏🙏
@girijasasi1928
@girijasasi1928 2 года назад
🙏🙏🙏
@mahadevanpillai103
@mahadevanpillai103 2 года назад
🙏🙏🙏🙏
@lathakb4421
@lathakb4421 2 года назад
🙏🙏🙏
@jalajadevi8245
@jalajadevi8245 2 года назад
🙏
@shibamanoj7887
@shibamanoj7887 2 года назад
🙏🙏🙏
@binduradhakrishnan2877
@binduradhakrishnan2877 2 года назад
🙏🙏🙏🙏
@smithapradeep9723
@smithapradeep9723 2 года назад
🙏🙏🙏
@sudhaanil1293
@sudhaanil1293 2 года назад
🙏🙏🙏
@sindhupc7151
@sindhupc7151 2 года назад
🙏🙏
Далее
Navarathri # Shakthi Sangalapam#
6:28
Просмотров 44