Тёмный
No video :(

ഈ 5 രഹസ്യ സൂത്രങ്ങൾ അറിഞ്ഞാൽ ബ്ലൗസിന്റെ ടക്സ് ഒരിക്കലും തെറ്റില്ല നല്ല ഷേപ്പ് കിട്ടുകയും ചെയ്യും 

E&E Creations
Подписаться 2 млн
Просмотров 514 тыс.
50% 1

Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@mercykuriakose3540
@mercykuriakose3540 10 месяцев назад
ടിനു കുട്ടി പഠിപ്പിച്ചു തന്നതു പോലെ എനിക്കും ബ്ലൗസ് തൈക്കാൻ കഴിഞ്ഞു നന്ദി മോളെ ❤️❤️🥰🥰🥰
@lunajames7635
@lunajames7635 Год назад
നല്ല ടീച്ചർ 👍 ഈ ചാനൽ കണ്ട് രണ്ട് ച്ചുരിതാർതൈയ് ചു.നല്ല വിശദികരണം.👍👍
@beenaasokan3921
@beenaasokan3921 Год назад
നല്ലൊരു Tailoring class. Blouse Stiching എപ്പഴും ശരിയാകാറില്ല. തുടർന്നു പ്രതീക്ഷിക്കുന്നു. വളരെ ലളിതമായ രീതിയിലുള്ള class Thank you. 🌹🌹🌹🙏
@sudhamanoharan8371
@sudhamanoharan8371 Год назад
ഇങ്ങനെ എടുത്താൽ ഫ്രണ്ട് ഇറക്കം കുറയും
@user-cu2zv4rw3w
@user-cu2zv4rw3w 9 месяцев назад
Godblessyou
@jasnashafi388
@jasnashafi388 2 года назад
Enikk orupad upakaramakunnud checheede class.thanks
@sreedeviadoor7326
@sreedeviadoor7326 2 года назад
നല്ല ഉപകാരം ടി നൂസ്💕😍👌👌👌❤️
@rajasreejairam4069
@rajasreejairam4069 2 года назад
Main ടക് ന്റെ centre point മാർക്ക്‌ ചെയ്തപ്പോൾ തയ്ക്കാനുള്ള provision കൂട്ടി എടുക്കണ്ടേ?
@venugopal6522
@venugopal6522 9 месяцев назад
അമ്പത്തിയെട്ടാമത്തെ ക്ലാസ് എവിടെയാ ടിനു . ബാക്കി വെട്ടാൻ വേണ്ടിയാണ്.
@manjukesavan2750
@manjukesavan2750 11 месяцев назад
അപ്പോ താഴത്തെ ടക്ക് മൂന്ന് ആണെങ്കിൽ തയ്യൽ തുമ്പ് പോകുമ്പോൾ അത് രണ്ടര ആയി കുറയില്ലേ ചേച്ചി
@anniegeorgep1569
@anniegeorgep1569 Год назад
Good explanation. Thank you Tinu for your sincerity. ♥️🙏👍
@neethubineesh1002
@neethubineesh1002 2 года назад
Georgette Kurtis Aline cutting and stitching kanikamo neckil frills vachittullath please
@Akshay-wc5uh
@Akshay-wc5uh Год назад
ചേച്ചി ഞാൻ ഇതുപോലെ. കട്ട്‌ ചെയ്തു but arm hole joint cheyyan ഫ്രണ്ട് പീസും ബാക്ക് പീസും രണ്ടും രണ്ടു അളവ് ആണ്. അത് എന്താണ്??
@alussvlog
@alussvlog Год назад
Thanks chechi
@miniravi2513
@miniravi2513 Год назад
നല്ല രീതിയിൽ മനസ്സിലാവുന്നു താങ്ക്സ്
@leelammapoulose5297
@leelammapoulose5297 2 года назад
മോളെ നന്നായിട്ട് പറഞ്ഞു തന്നു: താങ്ക് യു.
@aleyammageorge1041
@aleyammageorge1041 2 года назад
Hai.. Super
@geethaaravindgeetha6260
@geethaaravindgeetha6260 2 года назад
Thank you വിശദമായി പറയുന്നുണ്ട്
@krishnakumars.pillai7241
@krishnakumars.pillai7241 2 года назад
Blouse cutting onnukoode kanechutharumo
@shinyaditya4525
@shinyaditya4525 2 года назад
Thayyal thump 2 sidilekkum vidande. Belt part measurerment correct aano? Stitch chaitha blousinte same alavu thanne alle stitch cheyyaanulla thuniyilum aduthath. Athaayath 3". 2 sidilekkum thayyalthump vidande? Athaayath beltpartine mukalilum thaazheum thayyal thump koode kootti edukkumpol total 4" varille
@rajarajeswariammalp526
@rajarajeswariammalp526 2 года назад
ഒരു കാർബൺ പേപ്പർ തിരിച്ചു വച്ചാൽ രണ്ടു പീസിലും ഒരേ പോലെ ടക്സ് വരക്കുവാൻ എളുപ്പമായിരിക്കും.
@adreno9305
@adreno9305 2 года назад
Nannayitt parangu thannu thanks chechi. Enikk ethe problamayirunnu talk sariyavula. Eppo manassilayi. Athukond blouse tykkan madiyayirunnu
@rajithava7831
@rajithava7831 Год назад
Excellent class tinu thank u God bless you
@sujasreejith5988
@sujasreejith5988 2 года назад
താങ്ക്സ് ടിനു ക്ലാസ്സ്‌ വീണ്ടും തുടങ്ങിയതിനു 😍
@meenumeenu254
@meenumeenu254 2 года назад
ചേച്ചി ക്രോസ് കട്ടിങ് കാണിച്ച് ബ്ലാവ്സ് തരുമോ
@vedasanju303
@vedasanju303 Год назад
19:31 19:31
@vedasanju303
@vedasanju303 Год назад
Mool 20:58
@Nabeesaa-uw1gx
@Nabeesaa-uw1gx 4 месяца назад
ടൈലറിങ് സൂപ്പർ
@babythomas2902
@babythomas2902 10 месяцев назад
വലിയ tuck ന്റെ തയ്യൽ center line ന് ഇരുവശത്തു നിന്നും എന്തകലം കൊടുക്കണം ഓരോ വശത്തോട്ടു അര ഇഞ്ചാണോ? അതൊ ഒരിഞ്ചാണോ കൊടുക്കേണ്ടത്.?
@jenyurikouth4984
@jenyurikouth4984 Год назад
Good one. Thanks.
@saliammathomas9318
@saliammathomas9318 2 года назад
Mansilakunna nalla class God bless you
@sreejak1274
@sreejak1274 Год назад
👍Super Class Thanks
@vijaya5552
@vijaya5552 2 года назад
Super class, super idia
@rajammasukesan703
@rajammasukesan703 9 месяцев назад
Madathiteynotharumo
@Sneha878.
@Sneha878. 2 года назад
👌👌👌super
@jijibiju2590
@jijibiju2590 2 года назад
Super idea tinu blouse easyaayi stitch cheyyam
@sreevidya8330
@sreevidya8330 12 дней назад
Chechii shoulder 1/2 inch cherichu വെട്ടണ്ടേ
@user-vd1cx8wk8e
@user-vd1cx8wk8e 4 месяца назад
Super class
@jayanthiyogesh6694
@jayanthiyogesh6694 Год назад
Super Teacher
@vijayasrees5079
@vijayasrees5079 2 года назад
Tinu wrap around skirt cutting and stitching video cheyyumo
@aswathysubash946
@aswathysubash946 Год назад
First tuck mark cheythathinu ksheshamalle belt part cut cheyyende..athupole thanne belt pieceil half inch kootiyal adichu thirichidumbol kurayille....
@tharajohn8139
@tharajohn8139 Год назад
Excellent
@jollycb550
@jollycb550 2 года назад
This videos is good for lean
@sasikalakk6063
@sasikalakk6063 Год назад
Thanks
@radhadeviradha2930
@radhadeviradha2930 10 месяцев назад
Super👌👌
@joicechacko9292
@joicechacko9292 Год назад
Kollam nannai manselai
@jessyjohn2934
@jessyjohn2934 2 года назад
മെയിൻ ടെക് ലെങ്ത് മാർക് ചെയ്യുമ്പോൾ തയൽതുമ്പ് വിടണ്ടേ ടിനു ക്കുട്ടി
@naliniks1657
@naliniks1657 Год назад
Thank u
@rugminibalakrishnan2782
@rugminibalakrishnan2782 Год назад
Thank u very much. Good class
@raseedabeeran3496
@raseedabeeran3496 Год назад
Pj
@merlinpillard5274
@merlinpillard5274 Год назад
Chur idhar color cutting kanikamo
@anumariamathew937
@anumariamathew937 2 года назад
ഇത്രയും നന്നായിട്ട് പറഞ്ഞു തന്നതിന് വളരെ വളരെ താങ്ക്സ്
@kanakalathakp5147
@kanakalathakp5147 2 месяца назад
👍👍
@athuljohnshaji7392
@athuljohnshaji7392 Год назад
ആളുടെ വണ്ണത്തിനനുസരിച്ച് ക്കി ട്ടാലെ ആനി രിക്കും? ഓരോരുത്തരുടേയും ബ്രെസ്റ്റിന്റെ സൈസിനനുസരിച്ചല്ലേ ടക്കിന്റെ ഇറക്കവും മെയിൻ ടക്ക് അടിക്കേണ്ട വീതിയും തീരുമാനിക്കേണ്ടത്. ഇതിനെല്ലാം കറക്ടായ ഒരളവു ണ്ടല്ലൊ അതു പറഞ്ഞു മനസ്സിലാക്കിയാൽ എത്ര എളുപ്പമുണ്ട്. അതോ ലെ കട്ടിംഗിനും കൃത്യമായ അളവുള്ളതല്ലേ ? ഇമ്മാ ഒരു കൊട്ടത്താപ്പു പരിപാടി.
@naliniks1657
@naliniks1657 Год назад
Thank U
@omanaprvelayudan2802
@omanaprvelayudan2802 Год назад
െ മെയിൽ ടക്ക് അളവിൽ ഉള്ളതിൽ തയ്യൽ തുമ്പ എടുക്കണ്ടെ. ബെൽറ്റിൽ ചേർത്തടിക്കണ്ടെ. തെറ്റുപറ്റിയ തോ അതോ
@bilalmessi2417
@bilalmessi2417 2 года назад
Explanation onnu churukky parayuka video kannan thonnunnilla neetty kondipokumbol
@sinimanikandan248
@sinimanikandan248 2 года назад
Super👌💗
@radhadeviradha2930
@radhadeviradha2930 5 месяцев назад
👌
@nandhana3944
@nandhana3944 2 года назад
Uniform churidar full colar taikkumoo cheche
@jijathomas4764
@jijathomas4764 2 года назад
Sooper
@aadhizzbakes9569
@aadhizzbakes9569 2 года назад
Direct class padipikkunnudo... Class attend cheyyananu
@abdullakunhim2252
@abdullakunhim2252 2 года назад
Sooper cating
@joshyt.o426
@joshyt.o426 2 года назад
Super
@bettyjohn6139
@bettyjohn6139 2 года назад
Super idea 👍👍👍 Thank you Tinu 🥰🥰🥰
@sophick4684
@sophick4684 2 года назад
Very.niece.easy.stitch
@athuljohnshaji7392
@athuljohnshaji7392 Год назад
ഇതെവിടെ പഠിച്ചതാണാവൊ ഇങ്ങനെ?
@annammadevasia5613
@annammadevasia5613 2 года назад
ടിനുസ്സ് ഇതിന്റെ കറ്റിംഗ് video എനിക് കിട്ടുന്നില്ല തപ്പി കുഴഞ്ഞു
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 года назад
കിട്ടാത്തത് ഭാഗ്യം. മോളെ ഈ കട്ടിംഗും സ്റ്റിച്ചിംഗും ഒന്നും ശരിയല്ലട്ടെ! ഇങ്ങിനെ പഠിക്കരുത്.
@daleemaisis7811
@daleemaisis7811 2 года назад
Tnku chechi perfect ayitt ithu pole innium paranju tharane👏
@abhinavnallur2122
@abhinavnallur2122 2 года назад
Nanayitt manassilayi
@lissycharles6190
@lissycharles6190 2 года назад
Aarengilum engane padikumo
@sunitharaju6326
@sunitharaju6326 2 года назад
ഈ ബ്ലൗസിന്റെ കട്ടിംഗ് എനിക്ക് കിട്ടുന്നില്ല ഇട്ടു തരാമോ?
@prakasanpc8836
@prakasanpc8836 2 года назад
Blosecuttlng
@aswinanu2678
@aswinanu2678 9 месяцев назад
👍👍👍
@anithakumari4329
@anithakumari4329 Год назад
ആദ്യത്തെ തുടക്കത്തിലെ vedio എനിക്ക് ഇട്ടു തരാമോ മോളേ😊
@OFABS4U
@OFABS4U 2 года назад
👍
@sobhababu6249
@sobhababu6249 Год назад
Vrutha samayam kalayan
@sindhujayan8148
@sindhujayan8148 2 года назад
മാഡം മെയിൻ ടക്ക് താഴെനിന്നു മുകളിലേക്കു അളന്നുകിട്ടുന്നത് 3ഇഞ്ച് ആണെങ്കിൽ തയ്യൽത്തുമ്പിന്റെ കാലിഞ്ച് പോകില്ലേ അപ്പോൾ പോയിന്റ് കാലിഞ്ചു താഴില്ലേ ഒരു സംശയമാണ് പ്ലീസ് ഡൌട്ട് ക്ലിയർ ചെയ്യാമോ
@vasanthakumari484
@vasanthakumari484 2 года назад
Ki ui ft
@omanajoy5250
@omanajoy5250 Год назад
മോളെ എനിക്ക് വേണ്ടി ബ്ലവസ് തൈക്കുന്നത് മുഴുവൻ ഒന്ന് പറഞ്ഞു തരാമോ
@suershgsureshshiji4376
@suershgsureshshiji4376 2 года назад
ഇങ്ങനെ കട്ട്ചെയ്യ്താൽ ബ്രസ്റ്റ് പോയ്ൻറ് മാറിപോകും
@drishyasonydrishyasony6798
@drishyasonydrishyasony6798 2 года назад
Enik notification onnum kittunnillallo mam.
@haseenamk3526
@haseenamk3526 Год назад
ഇതിന്റെ കട്ടിങ് പാർട്ട്‌ idamo
@sajithasajitha2009
@sajithasajitha2009 2 года назад
Hai
@vijayakumarit2026
@vijayakumarit2026 2 года назад
Ethupola stich chayunnathu Adyamayettanu Nannayetund
@malathipootheri5666
@malathipootheri5666 2 года назад
Suuuuuper
@annammadevasia5613
@annammadevasia5613 2 года назад
ഇതിന്റെ cuting എവിടെയാ മോളെ
@surapathis4858
@surapathis4858 Год назад
🙏
@sindhyaprakash1272
@sindhyaprakash1272 2 года назад
Thanku👍❤️
@remanimohan4768
@remanimohan4768 Год назад
Nalla class anu, excellent
@sameeranajeeb3399
@sameeranajeeb3399 2 года назад
സെന്ററിൽ നിന്നും 2 " കൊടുത്തിട്ടു shappe ചെയ്‌താൽ പോരെ പട്ട വെക്കാൻ
@thulasijp7044
@thulasijp7044 2 года назад
🙏🙏🙏
@nishakurian2853
@nishakurian2853 2 года назад
tinu oru doubt ola blousene kattil irakkam kootti new blouse stitch cheythappam front portion sheriakunnilla means bra cut part.length evide anu adjust cheyyende patti pieceil anu njan koottiye
@noushade418
@noushade418 2 года назад
Thanku
@leena398
@leena398 2 года назад
👍👍👍🙏
@balamanikakkodi7567
@balamanikakkodi7567 2 года назад
👍👍❤️
@ajithaa6091
@ajithaa6091 9 месяцев назад
മെയിൻ ടെക്നു തയ്യൽ തുമ്പ് ഇട്ടില്ല ബാന്റ് നു ഷേപ്പും ഇല്ല
@sruthidiptheesh8981
@sruthidiptheesh8981 2 года назад
Hi
@rasiateacher9080
@rasiateacher9080 2 года назад
👍👌
@mohammadasif8593
@mohammadasif8593 2 года назад
Gowninte radius eduknnath kanikamo pls
@akkulolu
@akkulolu 2 года назад
👍👍🙏🙏❤❤
@wishnudaz8171
@wishnudaz8171 2 месяца назад
58 എപ്പിസോഡ് കിട്ടിയില്ല
@sudhamani3590
@sudhamani3590 2 года назад
വെറുതെ വലിച്ചു വാരി പറയുന്നു ഇപ്പൊ 10 ബ്ലൗസ് വെട്ടി തയ്ക്കാൻ ഉള്ള സമയം ആയി
@kadheejak5930
@kadheejak5930 Год назад
പഠിച്ചവർക്കല്ലല്ലോ അറിയാത്തവർക്ക് ഉപകരിക്കും
@selvarajansimi9843
@selvarajansimi9843 2 года назад
വണ്ണം ഉള്ളവർക്കായാലും 3,5ആണോ
@remacmenon1
@remacmenon1 8 месяцев назад
Answer entha parayaathe
@gireeshalpy1171
@gireeshalpy1171 2 года назад
മെയിൻ ടക്‌സ് പോയിന്റ് മാറിപ്പോകില്ലേ
@shibumamachen3931
@shibumamachen3931 2 года назад
👍👍😘😘👋
@jamshijishan
@jamshijishan 2 года назад
ഭയങ്കര സൂത്രക്കാരിയാണെന്ന് തോന്നുന്നു 😄😄😄 Vidio വാചിയ്യാനുള്ള ഓരോ ഓരോ സൂത്രങ്ങൾ. 😭😭
@renukapappaji8645
@renukapappaji8645 Год назад
വല്ലാതെ വലിച്ചു നീട്ടുന്നു
@Xgydyd-rv8qd
@Xgydyd-rv8qd 5 месяцев назад
സത്യം വീഡിയോക്ക് ലൻ ത് കുട്ടിയാൽ പൈസക്കുടുതൽ കിട്ടുമോ
@smithapkpk
@smithapkpk 2 года назад
Ethu tuck alla dart aanu.Tuck ethalla.Onnu Google search cheyyu.Ethu oru 4 dart blouse aanu.
@athuljohnshaji7392
@athuljohnshaji7392 Год назад
ഇതെവിടെ പഠിച്ചതാണാവൊ ? വെറുതെ മനുഷ്യനെ പറ്റിക്കല്ലെ.
@nabeesaibrahim3574
@nabeesaibrahim3574 2 года назад
Thuni athikam veanam
Далее
Thunnalkkaran Online Stitching Institute LLP
26:05
Просмотров 104 тыс.