Тёмный

ഈ 5 സമയങ്ങളിൽ നിസ്കരിക്കാൻ പാടില്ല.. കുറ്റം കിട്ടും !! niskaram haramaya samayam/islamic speech 

Back 2 Jannah
Подписаться 41 тыс.
Просмотров 45 тыс.
50% 1

#niskaramharamayasamayam
#haramniskaram
#niskarammalayalamspeech#niskarammalayalam
ഈ 5 സമയങ്ങളിൽ നിസ്കരിക്കാൻ പാടില്ല.. കുറ്റം കിട്ടും !! niskaram haramaya samayam/islamic speech

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@Backtojannahislamicmalayalam
@Backtojannahislamicmalayalam 3 года назад
🙌🥰ഇത്തരം അറിവുകൾ എല്ലാ ദിവസവും ലഭിക്കാൻ ചാനൽ subscribe ചെയ്തു bell button ഇൽ all എന്നുള്ള ഓപ്ഷൻ enable ചെയ്യുക 💞 Back to jannah യുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ 👉💥chat.whatsapp.com/BzzklZIAJrR7TcJvn2ZeJ9
@thebreeze4870
@thebreeze4870 3 года назад
Asar niskarathinte time magrib vare indo
@fathimasworld2674
@fathimasworld2674 4 месяца назад
ഉസ്‌ത്താതെ ഖളാആയ നിസ്ക്കാരം എപ്പോൾ വേണമെങ്കിലും നിസ്‌കരിക്കാൻ പറ്റില്ലേ, ഇതിൽ തന്നെ ഒരു മറുപടി തരുമോ
@Backtojannahislamicmalayalam
@Backtojannahislamicmalayalam 4 месяца назад
പറ്റും
@SyedAli-uj3zl
@SyedAli-uj3zl 5 дней назад
ക്യാപ്ഷൻ ഇടുമ്പോൾ ശ്രദ്ധിക്കുക, ആരോടാണ് ഈ "നീ" എന്ന പദം കൊണ്ട് ലക്ഷ്യം വെക്കുന്നത്, മദ്രസയിലെ ചെറിയ കുട്ടികളോടൊന്നുമല്ലല്ലോ അവര് യൂട്യൂബിൽ ഇങ്ങനെ ഉള്ളതൊന്നും കാണാറുമില്ല, പിന്നെ തന്നെക്കാൾ പ്രായമുള്ളവരാണ് ഈ കാണുന്നത് എന്ന ചെറിയ അറിവ് കൂടി ഇല്ലെങ്കിൽ പിന്നെ ഈ പണിക്കു നിൽക്കരുത്, ആ പ്രയോഗം ഒരിക്കലും ഈ വേഷം ധരിച്ചു ഉണ്ടാവരുത്, സമസ്ത യുടെ പ്രസിഡന്റ് ഒന്നുമല്ലല്ലോ, ആണെങ്കിൽ പ്രായം കൊണ്ടും, അറിവ് കൊണ്ടും മഹത്വം കൊണ്ടും ആർക്കും ഒന്നും തോന്നില്ല, ഇത് അങ്ങനെ അല്ല, അഹങ്കാരം എന്ന് മാത്രമേ തോന്നു.. വിനയം കാണിക്ക് സഹോദരാ അതിൽ റബ്ബ്‌ ഉയർച്ച മാത്രമേ നൽകൂ തലയിൽ തട്ടമിട്ട സദസ്സിലുള്ള പ്രായമുള്ള ആളുകളെ ബഹുമാനിക്കാതെ എടാ, പോടാ വിളിക്കുന്ന മൗലവി മാരെ പോലെ ആവരുത്.. വെറുതെ പറയിപ്പിക്കരുത്, ഏത് കൊച്ചുകുട്ടിക്കും, വായിക്കാൻ അറിയാത്തവനും ഇന്ന് യൂട്യൂബ് ഉണ്ട് അത് മറക്കേണ്ട.. അതൊരു വലിപ്പത്തരവുമല്ല, കിടക്കട്ടെ ഒരു ഡിസ്‌ലൈക്ക്
@SafiyaAbdul-r1q
@SafiyaAbdul-r1q 6 дней назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രതം ആണ് ഇന്ന് എത്രവലിയ പണ്ഡിതനാഒക്കെ വിളിച്ചു kooku 5:40 5:40 യാലും പൈസക് വേണ്ടി endhengilum
@aminakasman2566
@aminakasman2566 2 года назад
അറിവ് പകർന്നു തന്നല്ലോ. അല്ലാഹ് അനുഗ്രഹിക്കണേ ഇവരെ . നാളെ സ്വർഗ്ഗത്തിൽ ഒരു മിച്ചു കൂട്ടണേ
@Dxbmadam
@Dxbmadam 7 месяцев назад
جزاك الله خير
@Hyzin855faizu-so8bu
@Hyzin855faizu-so8bu 2 месяца назад
ഉസ്താദേ നല്ല അറിവ് ഈ അറിവ് തന്ന ഉസ്താദിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ...
@5m974
@5m974 2 года назад
Nalla ariv.. Cheringane ariyamayiru.. Pakshe correct ormilla ath 👍
@aminakuttyhamza8499
@aminakuttyhamza8499 2 года назад
അൽഹംദുലില്ലാഹ് നല്ലൊരു അറിവ്
@abdulkhaderm9015
@abdulkhaderm9015 Год назад
Manasiga rogigalk namaskaram nirbantha mundo usthade
@fathimak.k3385
@fathimak.k3385 3 года назад
Duayil ulpeduthanam
@muneerasafan7352
@muneerasafan7352 2 года назад
Thanks usthad
@shanoof__8963
@shanoof__8963 Год назад
nikarikan paddilla enn parayunna samayath vudhu hinu shesham ulla sunnath niskaram niskarikan pattumo?
@mansoorkakkanad
@mansoorkakkanad 3 года назад
ആമീൻ
@hassanabdulhameed8516
@hassanabdulhameed8516 3 года назад
Alhamdullilah
@hassanabdulhameed8516
@hassanabdulhameed8516 3 года назад
Masha Allah
@dreamyvlog4821
@dreamyvlog4821 2 года назад
Suryante turning point adisthanamakkiyanu niskkara samayam krameekarichirikkunnathu enn oru police Karan parayunnath youtubil kandirunnu... Alexandar Jacob anenn thonnunnu... Enthayalum onn koodi ee vishyatthil oru vyakthatha varuthanam...
@nishadnishad1775
@nishadnishad1775 9 месяцев назад
🎉Alhamdulillah
@MAD__farlight__84
@MAD__farlight__84 Год назад
ആമീൻ...
@MuhammadJasim-us5eh
@MuhammadJasim-us5eh 9 дней назад
ഇരുട്ടത് നിന്ന് നിസ്കരിക്കാൻ പറ്റുമോ
@AbdulRasheed-mh9ye
@AbdulRasheed-mh9ye 9 месяцев назад
സുബിഹ് നിസ്കാരം നിസ്കരിക്കാത്ത വെക്തി വൈകിപ്പോയത് കാരണം കളഹായി സൂര്യോദയസമയത് നിസ്കരിക്കാൻ പറ്റുമോ
@afseerafseer1888
@afseerafseer1888 Год назад
Subihinte mumb ulla sunnath niskaram subih kazhinjittu niskarikkan pattumo vishadhikarikkuka
@shahna.s4588
@shahna.s4588 3 года назад
Aameen
@Backtojannahislamicmalayalam
@Backtojannahislamicmalayalam 3 года назад
Inshallah
@salihasaleem9247
@salihasaleem9247 8 месяцев назад
@UsmanUsman-mj5ub
@UsmanUsman-mj5ub 3 года назад
Nattaucha samayam yann paraumbol yad time ayi varum
@MuhammedAli-zi2ly
@MuhammedAli-zi2ly 5 месяцев назад
Nargatile agne alikatikunna smayam niskarichal enthanu kuttam, explain cheyyavo
@5m974
@5m974 2 года назад
velli divasam ozhike nattucha time paranallo. Appol fridayee parana niskarangal nattuchakk cheyyan padillallo
@zayyak5575
@zayyak5575 2 года назад
Sooryan udhichu kondirikkumbol subhi kalau aayi poyathu niskarikkan pattumo
@jaleelsalam378
@jaleelsalam378 3 года назад
നിസ്കരിക്കുന്ന സമയത് ആരെങ്കിലും പെട്ടന്ന് എന്തങ്കിലും സംഭവിച്ചാൽ അവരെ രക്ഷിക്കാൻ പറ്റുമോ
@khaleefakhaleefa6789
@khaleefakhaleefa6789 2 года назад
Pattum mattoraalude jeevanaan avide valuth😊
@SwabiraChobi
@SwabiraChobi 13 дней назад
Pattula
@SwabiraChobi
@SwabiraChobi 13 дней назад
Niskaraman beldh
@SwabiraChobi
@SwabiraChobi 13 дней назад
Yellareyum rakshikkunnavan Allahu mathram
@Haseenamansoor-yn7uy
@Haseenamansoor-yn7uy Год назад
Ameen
@AbdulgafoorGafoor-v7r
@AbdulgafoorGafoor-v7r 4 месяца назад
സ്ഥിരമായിസുബിഹിക്ക് മുൻപ്സുന്നത്ത്നമസ്ക്കരിക്കുന്നയാൾപള്ളിയിൽവരുന്ന സമയത്ത്ജമാഅത്തുടങ്ങിയതു കാരണംനമസ്കാരതിന്നുശേഷം നിർവഹിച്ചുടെ?
@Backtojannahislamicmalayalam
@Backtojannahislamicmalayalam 4 месяца назад
Pattum
@hyderalipm4153
@hyderalipm4153 4 месяца назад
ചിലപ്പോൾ ഉദയ സമയം ആയാണ് എഴുന്നേൽക്കാര്. അപ്പോൾ വുളു ചെയ്തു സുന്നത്തും സുബ്ഹി യും അദാഹ് ആയി കൊണ്ട് നിസ്‌കരിക്കാമോ.
@iron_mike11
@iron_mike11 2 года назад
Alhamdulillahu barakallahu mashaAllahu Alhamdulillahu barakallahu mashaAllahu Alhamdulillahu barakallahu mashaAllahu
@jasnajasi153
@jasnajasi153 2 года назад
Njan 3 month pregnent aayirunnu'ath abortion aayipoyi enik ippoyum bleeding und'ippol 15 day ayi .1month bleeding undaavum enn drparannu.enikk niskarikkN pattumo
@danidz9632
@danidz9632 5 месяцев назад
fard niskaram eee samayath niskarikkan padille
@mohammedraihan2204
@mohammedraihan2204 14 дней назад
Ameen 🤲🤲
@underworld2770
@underworld2770 13 дней назад
ആരെങ്കിലും നിസ്ക്കരിക്കുന്നുണ്ടെങ്കിൽ അത് മുടക്കാൻ നടക്കുകയാണല്ലേ
@noorahani
@noorahani Год назад
1ഉം 2ഉം ഒന്ന് തന്നെയെലെയോ
@shoukathaliali1591
@shoukathaliali1591 5 дней назад
കുറ്റം കിട്ടും എന്നല്ല. ശിക്ഷ കിട്ടും എന്നാണ് പറയേണ്ടത്
@subishasethu2533
@subishasethu2533 2 года назад
🤲
@cherukoyathangal2789
@cherukoyathangal2789 2 года назад
6
@nazim4740
@nazim4740 Год назад
Pandithanmar parayunna thettukalk shiksha und ennum. Pandithanmar parayunna sunnathukalk kuli und ennum. Padachon evideyengilum paranjittundo? Oru video cheyyumo....
@arakkalsafed
@arakkalsafed 7 месяцев назад
പലതും സമയം ഒന്നുംമനസിലാകുന്നില്ല.. തെളിച്ചു പറയു
@hamzakp3842
@hamzakp3842 5 дней назад
എപ്പോഴാടോപറ്റിയസമയം
@sadikpt5193
@sadikpt5193 2 года назад
അനഫികൾക്ക് ഫർള് നിസ്കാരം പോലും നിസ്കരിക്കാൻ പാടില്ല എന്നാണ് നിയമം. (്് തുലൂഉ) സമയം. الله اعلم.
@Backtojannahislamicmalayalam
@Backtojannahislamicmalayalam 2 года назад
Aano ..Masha allah puthiya arivaan ithu enik allahu barakath cheyyatte aameen
@abdulrasheedkk3741
@abdulrasheedkk3741 2 года назад
എന്തിനാ ഇങ്ങനെ ഒക്കെ ബാക്കി ഉള്ളവരെ
@mahroofmahroof8728
@mahroofmahroof8728 2 года назад
അസറിനെ നേശം ചില പള്ളികളിൽ നിസ്കരിക്കുന്നത് സുന്നത്ത്
@SulaikhaAhammad
@SulaikhaAhammad 4 месяца назад
ളുഹാ നിസ്കാരം പാടില്ലേ
@HS_DIGSAIN
@HS_DIGSAIN 3 года назад
ആമീൻ
@suhrabikalodi894
@suhrabikalodi894 Год назад
Alhamdulilla
@abstalks7094
@abstalks7094 3 года назад
❤️❤️
Далее
🤔Угадай постройку | WICSUR #shorts
00:59