Тёмный

ഈ finder പൊളിയാണ്.മൊബൈലിൽ video കണ്ടു സിഗ്നൽ പിടിക്കാം 

KERALA DTH INFO
Подписаться 28 тыс.
Просмотров 19 тыс.
50% 1

Dvb finder link -play.google.co...
Dvb player link -play.google.co...
ഈ finder മൊബൈലിൽ bluetooth കണക്ട് ചെയ്തു എളുപ്പത്തിൽ സിഗ്നൽ പിടിക്കാം.
കൂടാതെ tvയിൽ എന്ന പോലെ വിഡിയോയും കാണാം.
വെറും finder മാത്രമുള്ള ബോക്സിനു 1700
video കൂടെ കാണാൻ പറ്റുന്ന smartfinderന് 2900
വെറും 30gm മാത്രം weight.
ഏത് വെളിച്ചത്തിലും സിമ്പിൾ ആയി സിഗ്നൽ പിടിക്കാം.
tv ഇല്ലെങ്കിലും ഫ്രീ ചാനലുകൾ ഒക്കെയും മൊബൈലിലൂടെ കാണാനും സാധിക്കും.
Subscribe my youtube ചാനൽ.
കൂടെ bell icon press cheyyan മറക്കരുത്.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@ajanyakrishnan9799
@ajanyakrishnan9799 3 года назад
എയർടെൽ സൺ ടിവി വീഡിയോകോൺ ഡിഷ് ടിവി എത്രയാണ് ഫ്രീക്കൻസി നമ്പർ എങ്ങനെയാണ് ടൈപ്പ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ ഫ്രീക്കൻസി പറഞ്ഞുതരാമോ
@mammilimeethalkunhiraman7556
@mammilimeethalkunhiraman7556 3 года назад
Hellobox smart s2, വേണം എവിടെ കിട്ടും
@bavacmarakkara45
@bavacmarakkara45 2 года назад
good
@mammilimeethalkunhiraman7556
@mammilimeethalkunhiraman7556 4 года назад
What's up no ചാനലിൽ kodukkumo,hello box എവിടെ കിട്ടും power charger കിട്ടുമോ hello box ഇല്ലാതെ പറ്റില്ലേ
@KeralaDthinfo
@KeralaDthinfo 4 года назад
contact WHATSAPP 9746925225
@sefus2005
@sefus2005 4 года назад
ഇത് ഒന്ന് വേണം. എവിടെ കിട്ടും. ഞാൻ കോഴിക്കോട് നിന്നാണ്. അറിയിക്കുമല്ലോ.
@KeralaDthinfo
@KeralaDthinfo 4 года назад
OK
@sahad369
@sahad369 4 года назад
Bro aa reciverum mobilum tammilulla connection enth wireless ano.?
@KeralaDthinfo
@KeralaDthinfo 4 года назад
Yes
@mubashirnalakath6625
@mubashirnalakath6625 4 года назад
ഞാൻ അബൂദാബിയിൽ ആണ്. ഇത് ഓൺലൈൻ വഴി കിട്ടുമോ ⁉️
@hamzacpr6472
@hamzacpr6472 3 года назад
ഇതു എവിടെ നിന്നു കിട്ടും എത്രയാണ് വില
@ccsabith
@ccsabith 5 лет назад
നിങ്ങളുടെ വാക്ക്‌ കേട്ട്‌ stardold mini receiver വാങ്ങി പണികിട്ടി PowerVu ആഡ്‌ ചെയ്യാൻ കഴിയാത്തതിനാൽ റസീവർ തിരിച്ചയച്ചു വിഡിയോ ഇടുമ്പോൾ കൃത്യമായ മറുപടി തരാനുള്ള അറിവുണ്ടെങ്കിൽ മാത്രം വിഡിയൊ പോസ്റ്റ്‌ ചെയ്യുക
@KeralaDthinfo
@KeralaDthinfo 5 лет назад
powervu Idan പറ്റും പക്ഷെ നിങ്ങളുടെ powervu code wrong ആയിരിക്കും.
@ccsabith
@ccsabith 5 лет назад
FREE DISH 🤭😄😄
@KeralaDthinfo
@KeralaDthinfo 5 лет назад
@@ccsabith നിങ്ങൾ ആ reciever എനിക്ക് Send cheyyoo
@ccsabith
@ccsabith 5 лет назад
FREE DISH 🥴🥴 അത്‌ ദുബൈയിൽ എത്തി😉
@dhos9886
@dhos9886 4 года назад
Rate?
@KeralaDthinfo
@KeralaDthinfo 4 года назад
1800
@nizarudhin9232
@nizarudhin9232 4 года назад
Star sat 2100pro receiver venum
@gopakumarperinad5171
@gopakumarperinad5171 4 года назад
ഇതൊരെന്നം വേണമായിരുന്നു ആരെ കോൺടാക്ട് ചെയ്യണം
@gopakumarperinad5171
@gopakumarperinad5171 4 года назад
How I get same ine
@KeralaDthinfo
@KeralaDthinfo 4 года назад
ali express
@musthafapandiyath949
@musthafapandiyath949 4 года назад
Tanks bro
@JitheshMk
@JitheshMk 4 года назад
5 V ആയതു കൊണ്ട് ഒരു മാസം ഉപയോഗിക്കാം എന്ന് പറഞ്ഞതിന്റെ ലോജിക്ക് മനസ്സിലായില്ല.5 Vപവ്വർ ബാങ്കിന്ന് കൊടുത്താലും ബക് ബൂസ്റ്റ് സർക്യൂട്ട്13ഉം 18 ഉം വോൾട്ടാക്കി മാറ്റി ഫൈൻഡർLNB യ്ക്ക് കൊടുക്കുന്നുണ്ട് ' അതുകൊണ്ടാണ് വർക്കു ചെയ്യുന്നത് LNB ' ഫൈൻഡറിന് 5v കൊടുക്കുന്നുള്ളു എങ്കിലും എത്ര കരന്റ് ഉപയോഗിക്കുന്നു. എന്ന് നോക്കി വേണം ബേക്കപ്പ് തീരുമാനിക്കാൻ .ബ്ലൂടുത്തിൽ വർക്കു ചെയ്യുന്നതു കൊണ്ട് സാധാമീറ്ററിനെക്കാളും ഡിലേ ഉണ്ടോന്നു കൂടി നോക്കേണ്ടിവരും.
@JitheshMk
@JitheshMk 4 года назад
എത്ര മണിക്കൂർ തുടർച്ചയായി താങ്കളുടെ പച്ചർ ബാങ്കിൽ വർക്കു ചെയ്യുന്നുണ്ട് എന്ന് നോക്കാമോ'' 10000 mAh(10ah) പവ്വർ ബാങ്കാണെങ്കിൽ 1 Ah ആണ് ഫൈൻഡർ എടുക്കുന്നതെങ്കിൽ 10 മണിക്കൂർ കിട്ടും.2 Ah ആണെങ്കിൽ 5 മണിക്കൂർ' 500 മില്ലി ആണെങ്കിൽ 20 മണിക്കൂർ' ഒരു മാസം എന്നു ഉദ്ദേഗിച്ചത് ഫുൾ ടൈമാണോ
@KeralaDthinfo
@KeralaDthinfo 4 года назад
ഒരു dth workerinu 24 hour meter ആവശ്യമില്ല .ഒരു സിഗ്നൽ പിടിക്കാൻ ചിലപ്പോ 10 minute AA കണക്കിൽ ആണ് ഞാൻ പറഞ്ഞത് .എനിക്ക് ഒരു മാസത്തിൽ കൂടുതൽ കിട്ടുന്നുണ്ട് 10000 mah battery .mi യുടെത്.
@ashokanm7935
@ashokanm7935 5 лет назад
നിങ്ങളുടെ വാട്സപ് നമ്പർ കാണുന്നില്ല ?
@mvirshad7163
@mvirshad7163 5 лет назад
Ee box evide kittum?
@suryan.977
@suryan.977 5 лет назад
ഇതൊരെണ്ണം
@suryan.977
@suryan.977 5 лет назад
ഇതൊരെണ്ണം വേണമായിരു
@KeralaDthinfo
@KeralaDthinfo 5 лет назад
തരാലൊ
@gopakumarperinad5171
@gopakumarperinad5171 4 года назад
Smart finder aanu വേണ്ടത്
@bavasmedia4304
@bavasmedia4304 4 года назад
Stook undoo
@KeralaDthinfo
@KeralaDthinfo 4 года назад
NO
@safeenasafee3264
@safeenasafee3264 5 лет назад
ഇത്‌ കേരളത്തിൽ എവിടെയാ കിട്ടുക .നിങ്ങൾക്ക് പൈസ അയച്ചാൽ എനിക്ക് ഒന്ന് അയക്കമോ
@KeralaDthinfo
@KeralaDthinfo 5 лет назад
yes
@nizarudhin9232
@nizarudhin9232 4 года назад
Full bank accond detail send me
@mammilimeethalkunhiraman7556
@mammilimeethalkunhiraman7556 4 года назад
ഇത് കിട്ടുന്ന സ്ഥാപനത്തിന്റെ പേര്
@KeralaDthinfo
@KeralaDthinfo 4 года назад
ali express സൈറ്റ്
@jitheshuk6014
@jitheshuk6014 5 лет назад
Enikk venam
@losers3958
@losers3958 5 лет назад
How much
@KeralaDthinfo
@KeralaDthinfo 5 лет назад
Smart 2500
@pms7887
@pms7887 4 года назад
I want one
@joffyjohn2192
@joffyjohn2192 4 года назад
Bro enikk venam
@MsCrrrrrr
@MsCrrrrrr 4 года назад
whats aap no ഏതാണ്
@KeralaDthinfo
@KeralaDthinfo 4 года назад
9746925225
@jafarpp4269
@jafarpp4269 4 года назад
edinethrayanu
@KeralaDthinfo
@KeralaDthinfo 4 года назад
1400 Rs
@tamilselvan-xz9ti
@tamilselvan-xz9ti 4 года назад
Ur WhatsApp group link bro..?
@KeralaDthinfo
@KeralaDthinfo 4 года назад
9746925225
@tamilselvan-xz9ti
@tamilselvan-xz9ti 4 года назад
@@KeralaDthinfo how to connect mobile to set top box?
@cutiepies4075
@cutiepies4075 4 года назад
@@KeralaDthinfo very nice.i want one.what is the cost if available with you now? ....natatajan. s
@navassaheed7550
@navassaheed7550 4 года назад
@@KeralaDthinfok
Далее
Digital Satellite Finder Unboxing / Working / Review
4:29
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 575 тыс.