ഇന്ന് എന്റെ husbandinu test ആയിരുന്നു.... ഇന്നലെ നിങ്ങളുടെ ee വീഡിയോ കണ്ടു.... ഒരുപാട് ഉപകാരം ആയി.... ടെസ്റ്റ് pass ആയി.... First attemptil തന്നെ.... അൽഹംദുലില്ലാഹ് 🤲🏻
അതുപോലെതന്നെ ഇതിന്റെ പേരിൽ instructor ഒരുപാട് കമ്മീഷനും അടിച്ചെടുക്കുന്നുണ്ട്, നിങ്ങൾ ഫയൽ ഓപ്പൺ ചെയ്യുവാൻ നേരിട്ട് മൂരൂർ ഡ്രൈവിംഗ് സ്കൂളിൽ പോവുക, ഓരോ ആവശ്യങ്ങൾക്കും ടെസ്റ്റിന്റെ ദിവസത്തെ fee ആയാലും training card, ലൈസൻസിന് വേണ്ടി അപ്ലൈ ചെയ്യുന്നതും എല്ലാം നേരിട്ട് തന്നെ ചെയ്യുക 200 ദിർഹം വരെ സേവ് ചെയ്യാം instructor മാർക്ക് ഒരു പൈസ പോലും തിന്നാൻ കൊടുക്കരുത്

ഞാൻ ഗോൾഡൻ ചാൻസ് ആയിരുന്നു ദുബായിൽ എക്സ്ട്രാ 30 മണിക്കൂറോളം ക്ലാസ് എടുത്തു നാട്ടിൽ ഒരുപാട് എക്സ്പീരിയൻസ് ഉണ്ടായിട്ടും ഇവിടെ 😢പൊട്ടി നിസാരാ കാരണങ്ങൾ മതി failed ആകാൻ signs ഉം നിയമങ്ങളും നന്നായി ശ്രദ്ധിക്കുക
Bro sherikinum athu sms enn alla dsssm ennanu D. Door S. Seat adjust S. Stearing adjust S. Seatbelt M. Mirror Njan driving licensum eduth taxiyil kayarunathinu vendiyulla pta training class und athil padipichatha dsssm
പാർക്കിംഗ് മിറർ അഡ്ജസ്റ്റ് ചെയ്യുന്ന വീഡിയോ ഒന്ന് കാണിച്ചു തരുമോ മറ്റന്നാൾ എന്റെ ടെസ്റ്റ് ആണ് ബ്രോ അതിനു മുന്നേ ഒന്ന് കാണിച്ചു തരാമോ plzz😮ഇവിടെ parallel parking garage parking ആണ് ഉള്ളത്
Ithil parayuna sms valare thet anu njan dubaiyil license eduthatha dsssm anu last anu mirror. Chilapol abudhabiyil angane ayirikum 😆njan dubaiyil ninnu anu test pass ayath.. Dubaiyil ninnum licence edukunavar dsssm enna orth vekendath D. Door nallonam adanju enn urap varuthuka S. Seat adjust cheyuka athu instroctor parayunapole S. Stearing adjust S. Seat belt M. Last mirror Njan paranjath viswasam akathavar undenkil rta angeekaricha gustin answer kanichu tharam Duble inticator testil idaruth fail anu double inticatorinte udhesham warning cheyyan mathram