Тёмный

ഉച്ചക്ക് ഗ്രാമത്തിൽ കാണുന്ന കാഴ്ചകൾ|Live ല് വന്ന എല്ലാവർക്കും നന്ദി|African village life 

Welcome to Africa by Garkey
Подписаться 147 тыс.
Просмотров 30 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@sajiprincy6421
@sajiprincy6421 Год назад
കേരളത്തിൻ്റെ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു വീട്ടമ്മയായി കഴിയേണ്ടിരുന്ന സഹോദരിയെ ആഫ്രിക്കയിൽ എത്തിച്ചതിൻ്റെ പിന്നിൽ ദൈവത്തിന്റെ പദ്ധതി തന്നെ God bless you
@Welcometoafricabygarkey
@Welcometoafricabygarkey Год назад
🙏🙏
@sonykodi5758
@sonykodi5758 Год назад
ഇതു പോലെ ഉള്ള കാരുണ്യ പ്രവർത്തികൾക്ക് ഗാർഗി മോളെ ദൈവം അനുഗ്രഹിക്കട്ടെ❤
@bindhuram7935
@bindhuram7935 Год назад
നിങ്ങൾ ചെയ്യുന്നത് പുണ്യ പ്രവൃത്തിയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുന്ന ഗാർഗിക്ക് എൻെറ അഭിനന്ദനങ്ങൾ 😍💐💐💐
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@beenavmt6150
@beenavmt6150 Год назад
ഗാർഗീ നിങ്ങളെപ്പോലെയുള്ളവർ അപൂർവമാണ് നിങ്ങൾക്ക് നല്ലതേ വരൂ
@5starlife142
@5starlife142 Год назад
പഠനത്തിന് സഹായിക്കുന്ന നിങ്ങളുടെ വല്ലാത്ത നല്ല മനസ്സ് 👍🏻👍🏻👍🏻
@vaishnavs.m4313
@vaishnavs.m4313 Год назад
അപ്പോൾ ഇവിടെ മാത്രം അല്ല കോഴികള്ളന്മാർ ഉള്ളത് അവിടെയും ഉണ്ട്
@lillythomas81
@lillythomas81 Год назад
എല്ലാപേരെയും കണ്ട് കണ്ട് എല്ലാപേരും നമ്മുടെ സഹോദരങ്ങൾ ആയി 🙏🙏🙏🙏🙏
@haneefppm28
@haneefppm28 Год назад
Valare santhosham Dhaivam anugrahikkatte Nattil Poyalum avidunnu video edukkanam post cheyyanam
@lekshmibinulalvlog5046
@lekshmibinulalvlog5046 Год назад
നാട്ടിൽ പോയിട്ട് അവിടെയുള്ള വിശേഷങ്ങൾ ഉൾപ്പെടുത്തി വീഡിയോസ് ഇടണേ ചേച്ചി... 🙏🙏
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 Год назад
ഞാൻ പുതിയ ഒരു സബ്സ്ക്രൈബർ ആണ് വീഡിയോസ് എല്ലാം കുറെ കണ്ടു നല്ല വീഡിയോസ് ഇഷ്ടപ്പെട്ടു ആഫ്രിക്കൻ ഗ്രാമങ്ങളും ആഫ്രിക്കയിലെ കല്യാണങ്ങളും സൂപ്പർ മൈ ചാനൽrafeeq kiliyath
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you🙏
@chikkumonchikkumon684
@chikkumonchikkumon684 Год назад
ഈ നല്ല മനസ്സ് കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട് 🙏👌🙏🙏
@ponnusworld4032
@ponnusworld4032 Год назад
ഗാർഗി നിന്റെ വീഡിയോ കാണും ബോൾ മനസ്സിൽ ഒരുസന്തോഷം ഞാൻ തീരെ സുഖമില്ലാതെ ഇരികുകയാണ് ഫോണിൽ നോക്കാമ്പോളും സാധിക്കാറില്ല മക്കൾ പറയും ഉമ്മാ ഇന്ന് ഗാർഗി ചേച്ചിയുടെ വീഡിയോ വന്നു എന്ന് അപ്പോൾ ഞാൻ എന്ത് ബുദ്ധിമുട്ടാണ് എങ്കിലും കാണും അത്രക്ക് ഇഷ്ട്ടം ആണ് ഒന്ന് ഫോണിൽ വിളിക്കാൻ സാധിച്ചെങ്കിൽ
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരുപാട് സന്തോഷം wtsapp lu വിളിച്ചാൽ കിട്ടും 😊😍
@ponnusworld4032
@ponnusworld4032 Год назад
@@Welcometoafricabygarkey ok ഞാൻ വിളികാം
@shamolsworld7657
@shamolsworld7657 Год назад
കട്ട സപ്പോർട്ട്. 👍👍😘😘
@shinysiby9577
@shinysiby9577 Год назад
ഇങ്ങനെ ഗ്രാമക്കാഴ്ച്ചകൾ എനിക്കു വലിയ ഇഷ്ടമാണ്‌ ❤️❤️❤️❤️ ലൈവിൽ വരാനൊന്നും സമയം ഇല്ല മോളെ...ഒരുപാട് ജോലികളുണ്ട് പക്ഷേ സമയം കണ്ടെത്തി വിഡീയോ കാണും കേട്ടോ 💝💝💝💝
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you so much 🙏😍
@suhail3562
@suhail3562 Год назад
ഗാർഗിയുടെ വീഡീയോ കണ്ടു കണ്ട് എനിക്ക് ആഫ്രിക്ക യിൽ വരാൻ കൊതിയായി
@alungvlogtoday
@alungvlogtoday Год назад
നാട്ടിൽ പോയാൽ നാട്ടിലെ വില്ലേജ് കാണിക്കണം
@monai3759
@monai3759 Год назад
ഇന്നും അടിപൊളി വീഡിയോ ആണല്ലോ. ലൈവ് വരാൻ പറ്റിയില്ല പ്രാർത്ഥന ടൈം ആയിരുന്നു. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏
@abeemathewmahew7744
@abeemathewmahew7744 Год назад
നല്ല മനസ് എല്ലാർക്കും കിട്ടില്ല സഹോദരി .... നിങ്ങൾക്ക് കിട്ടുന്ന മനസുഖം അതാണ് നിങ്ങളുടെ സൗന്ദര്യം ....🙏❤️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@ayshabeevi7777
@ayshabeevi7777 Год назад
🤲🏻🌹🌹🌹🌹🌹🤲🏻pdhoon, anoogrhekatt🥦
@shijinarafi-ym7wd
@shijinarafi-ym7wd Год назад
നമ്മുടെ ഫുഡ്‌ പോലെ.. നമ്മുടെ പത്രങ്ങളും അവർ ഉപയോഗിച്ചു തുടങ്ങട്ടെ 👍
@ananthuathira2771
@ananthuathira2771 Год назад
വിഡിയോ.കാണാൻ.ഓരോ.വിഡിയോ.ഒന്നിനൊന്നും.നല്ലതാ.നമിച്ചു.
@rajeevs4464
@rajeevs4464 Год назад
ഹായ് ചേച്ചി ഞാൻ ലെെവ് കണ്ടിരുന്നു.Soumya
@jacobpc8362
@jacobpc8362 Год назад
കൊള്ളാം നല്ല വീഡിയോ👍
@sirajudheensiraj436
@sirajudheensiraj436 Год назад
👍🏻👍🏻👍🏻നല്ല പ്രവർത്തനമാണ് ചെയ്യുന്നത്
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@reejav5519
@reejav5519 Год назад
ഇത് കാണുമ്പോൾ അങ്ങോട്ട് വരാൻ കൊതിയാവുന്നു
@devarajanss678
@devarajanss678 Год назад
കാണുവാൻ വൈകിപ്പോയി..........💥❣️❤️💥🧚🙋
@annleonsaanish2690
@annleonsaanish2690 Год назад
Nannayi.anugrahikkatte daivam.kunju makkalude vayar ningalk vendi prarthikum
@sreevasudev4467
@sreevasudev4467 Год назад
കടലിന്റെ ദൃശ്യം ഒരുപാട്❤
@Vibinvibin-i5x
@Vibinvibin-i5x Год назад
Hi ചേച്ചി വീഡിയോ എല്ലാം സൂപ്പർ 👍
@Nmcreation9088
@Nmcreation9088 Год назад
Njan kure ayi chechiyude video kanan thudangiyitt. Orupad ishttaman 👍👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you😍♥
@Anilkumar-th4md
@Anilkumar-th4md Год назад
ഇത് എപ്പോ സംഭവിച്ചു ഞാൻ ഇന്ന് ആണ് കാണുന്നതന്നെ
@Farooque572
@Farooque572 Год назад
ചേച്ചിക്ക് അവിടെ എന്താ ജോലി? നാട്ടിൽ എവിടെയാ വീട്? ഭർത്താവും മക്കളുമൊക്കെ എവിടെയാ ? ചേച്ചിയുടെ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടമാണ്
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Pls watch my family videos 😍🙏
@remyadevu2985
@remyadevu2985 Год назад
ഹായ് garkey വീഡിയോ ഇഷ്ടായി അവർക്കു വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്തുകൊടുക്കാനുള്ള മനസ് garkey തനിക്കു ഉണ്ടല്ലോ അതാണ് എനിക്ക് ഇഷ്ടം
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@ashasivakumar6504
@ashasivakumar6504 Год назад
Mole othiri sandhosham anu molde videos kanumbol .Ellam Daivathinte plan anu mol avide chellendi vannathum avare help cheyyunnathum okke. Good job dear 😍😍
@sobhasuseelan373
@sobhasuseelan373 Год назад
ningl enthinu vendiya avde stay chyunne.chanl inu vendi mathrm ano sis
@shyams28
@shyams28 Год назад
Subscribe cheythutto chechi, exceptional effort ❤️
@praseetharaghunathan3229
@praseetharaghunathan3229 Год назад
മനോഹരമായ കാഴ്ച്ച കൾ
@lekshmibinulalvlog5046
@lekshmibinulalvlog5046 Год назад
Hiii ചേച്ചി... ഇനി ഒരു ദിവസം വീണ്ടും live വരണം. മക്കളെയും കൊണ്ട് വരണം 🥰
@ashimashereef5843
@ashimashereef5843 Год назад
Kollam nalla vedeo 🎉❤❤
@thambyjacob8797
@thambyjacob8797 Год назад
Good job, എവിടെ താമസിക്കുന്നു 👍🏻
@georgejosephgeorgejoseph8082
❤നല്ല കാര്യം
@sobha1840
@sobha1840 Год назад
ഗാർഗി നന്നായി കഷ്ടപ്പെടുന്നുണ്ടല്ലോ 🙏🙏🙏
@sudharaj4484
@sudharaj4484 Год назад
Mazha athra masam kanum Nalla oru karyamanu chaiynnadhu Pillaru valudhavumbol amma chaidha nalla karyangal kanatta
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@obinvs9472
@obinvs9472 Год назад
Nice cheachi
@sadikebrahimebrahim
@sadikebrahimebrahim Год назад
So great nalla karriyam✌
@ramseenashareef7013
@ramseenashareef7013 Год назад
Chechinte nalla manassanu inganeyulla gramngalile family e kanan kazhiyunnundallo avarude pachayaya jeevitham kanichu tharunnathilum chehiku oru pad thanks
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@lillythomas81
@lillythomas81 Год назад
മോളെ വന്നോ 💕💕💕💕💕
@mallufoodies3523
@mallufoodies3523 Год назад
Video super Garkey kozhikodu varunundengil parayane
@maryjohn9957
@maryjohn9957 Год назад
Thanks!
@rajants5665
@rajants5665 Год назад
റൂമിൽ ഇരുന്ന് ടീവി കണ്ടും, ഉറങ്ങിയും സമയം കളയല്ലേ. ഈ മനസ്സമാധാനവും സന്തോഷവും അതിൽ നിന്ന് കിട്ടില്ല. ആ ഗ്രാമവാസികൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുന്നെങ്കിൽ അതിലും വലുത് ഒന്നും ഇല്ല. It is really difficult to maintain our complexion in such a climate. But, don't worry. You are cute Gargy.
@Welcometoafricabygarkey
@Welcometoafricabygarkey Год назад
🙏🙏
@DileepKumar-of4vn
@DileepKumar-of4vn Год назад
Nattilevida
@ayshababu4500
@ayshababu4500 Год назад
Avaril oralayikazhinja ningalkk ente oru big salute❤👍
@sijogeorgeezhumala6237
@sijogeorgeezhumala6237 Год назад
Nammal unnumkodu pokilla jeevithathil ninnu full support
@rinzandme9532
@rinzandme9532 Год назад
🙋 ,,,njanum ethi ,,,, videos ne waiting aayirunnu ,, super❤❤❤❤
@jasimk7491
@jasimk7491 Год назад
Super
@NeedhuThamanna123
@NeedhuThamanna123 Год назад
CHechi njaan live kandirnnu thamanna
@shoukathali3266
@shoukathali3266 Год назад
Nice gargi
@sobhasuseelan373
@sobhasuseelan373 Год назад
avde thengu undo
@Anu_Anu8.2
@Anu_Anu8.2 Год назад
Amaanide sisternu delivery aayo.. Gnaanum liveil undaayirunnu. happy 🤗🤗
@shaharbanbanu5376
@shaharbanbanu5376 Год назад
സൂപ്പർ വീഡിയോ 👍👍👍👍
@ranjithmenon8625
@ranjithmenon8625 Год назад
Red soil aanallo beachside aayittuo Sand kanane illa,
@preethapreetha1382
@preethapreetha1382 Год назад
God bless you
@NeedhuThamanna123
@NeedhuThamanna123 Год назад
അമാനി power aanuu❤️😘😘😘
@srisri7358
@srisri7358 Год назад
ഈ കുട്ടി എങ്ങനെ അവിടെ എത്തിജോബ് ആണോ
@anitaraj8767
@anitaraj8767 Год назад
Hats off Garkey really appreciate ur hard wrk ❤really we understand how much u do for these people
@Welcometoafricabygarkey
@Welcometoafricabygarkey Год назад
♥♥
@SahadevanUSA
@SahadevanUSA Год назад
I have decided to share your video in Facebook, as you’re trying for a noble cause.
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you so much🙏
@annammababy9342
@annammababy9342 Год назад
Hi Garkey you are doing a great job, God bless 🙏🙏
@thasnirafeek1135
@thasnirafeek1135 Год назад
Hi chechi . Ramadan ayathukond RU-vid onnum kannarila.ennalum chechiyude vidiok oru comment idillakkil oru vishamam
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you kandillenkilum chumma on aaki vachekane 😍
@thasnirafeek1135
@thasnirafeek1135 Год назад
Ok chechi
@vijayanvijayan4594
@vijayanvijayan4594 Год назад
സന്ദോഷം 🤗🤗🤗🤗
@anithaaneesh3125
@anithaaneesh3125 Год назад
Hai
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@nisarisolaman6473
@nisarisolaman6473 Год назад
Evide choodu aanu Kasaragod
@lathakrishna4310
@lathakrishna4310 Год назад
Live. Vannath. Arinjilla.
@sabithasabaitha2825
@sabithasabaitha2825 Год назад
തീർച്ചയായിട്ടും നമ്മളാൽ കഴിയുന്നത് ചെയ്യുക ദൈവത്തിൻറെ അനുഗ്രഹം എന്നും കൂടെയുണ്ടാവും
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@arunbraj7187
@arunbraj7187 Год назад
Chechida ee nalla manasinn ethra abinandam ariyichaalum mathiyavilla. Hats off chechi👍🏻🤝. May you have all good fortune &may god bless you chechi and your family💓💓
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you so much dear😍🙏
@ramachandranparangodath5015
Hi Garkey. Great. Noble thought. Your contribution to the deserving is commendable irrespective of their nationality. Keep it up
@anishasaalim3900
@anishasaalim3900 Год назад
ഈ മാലാഖയെ ഞാൻ എന്നും ഓർക്കും ❤❤❤❤❤❤❤love you garkhi
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Love you😄😍
@anishasaalim3900
@anishasaalim3900 Год назад
@@Welcometoafricabygarkey 😘❤️
@harfanhakkim5413
@harfanhakkim5413 Год назад
Nombine kurich video cheyyumo
@sunithashaji9742
@sunithashaji9742 Год назад
God bless you🙏🙏
@lillythomas81
@lillythomas81 Год назад
ഒരു പ്രാവശ്യം ടെറിയേ ഒന്ന് കാണിക്കണേ മോളെ
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Next time sure👍🏻
@sanoopsanu5875
@sanoopsanu5875 Год назад
നമസ്കാരം ഗാർഗി ചേച്ചി🙏. അമാനിക്ക് ചെരിപ്പ് വാങ്ങിച്ച് കൊടുത്തോ?
@Welcometoafricabygarkey
@Welcometoafricabygarkey Год назад
വാങ്ങിക്കാൻ കാശ് കൊടുത്തിട്ടുണ്ട് 😍
@niyasniya-rg1wl
@niyasniya-rg1wl Год назад
Chechi👍
@KUTTU9084
@KUTTU9084 Год назад
God bless u chechi😍love u chechi😍
@justinethomas5656
@justinethomas5656 Год назад
Super super
@DileepKumar-of4vn
@DileepKumar-of4vn Год назад
Hii👍👍👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi
@mansooraashraf5189
@mansooraashraf5189 Год назад
Ningalkkum familykkum daivam nalluthu mathram varuthatte. njangalude prarthana annum undaagum.❤
@kalammandyan
@kalammandyan Год назад
God bless sister ❤
@sajina700
@sajina700 Год назад
👌👌👌
@soosammajosephk7622
@soosammajosephk7622 Год назад
Gargi you have humanity keep it up
@AliAli-nd4vu
@AliAli-nd4vu Год назад
👍👍👍
@smariageorgearakkal9273
@smariageorgearakkal9273 Год назад
@Reshmadas-mr8ym
@Reshmadas-mr8ym Год назад
ചേച്ചി ❤️👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@bajanachu6608
@bajanachu6608 Год назад
Hiiiii chechiiii❤
@akhi...1748
@akhi...1748 Год назад
Hello Gargi chechi❤️
@rajivinod7845
@rajivinod7845 Год назад
Hi..molus
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@anzalanfal3404
@anzalanfal3404 Год назад
Hii ❤️❤️❤️
@nehanithinambili5252
@nehanithinambili5252 Год назад
Chechi adipoliyaann❤️❤️❤️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
♥♥
@sainulabidsainulabid4901
@sainulabidsainulabid4901 Год назад
🎉
@jasminejazz6435
@jasminejazz6435 Год назад
*Take care of your safety.. Dont trust them blindly.*
@greeshmamvgkgreeshmamvgkv860
Nammudebharanakarthakalivideyarkaanuvikasanamundaakunnathu,ivarepolullavarekasnathathenthanu,paavangalivarummanushyaralle,samuhathilivarkujeevichumunnerandeivarkumvende,veedum,nallavasthravumumellam,!!!
@beevimuhammed289
@beevimuhammed289 Год назад
God bless you garkye
@Welcometoafricabygarkey
@Welcometoafricabygarkey Год назад
🙏🙏
Далее