Тёмный

ഉച്ചയൂണും പായസവും തയ്യാറാക്കി റോഡരികിൽ വിൽക്കുന്ന രണ്ട് ചേച്ചിന്മാർ | Street Food Kerala | Food Vlog 

Sani's Media
Подписаться 511 тыс.
Просмотров 229 тыс.
50% 1

ഉച്ചയൂണും പായസവും തയ്യാറാക്കി റോഡരികിൽ വിൽക്കുന്ന രണ്ട് ചേച്ചിന്മാർ | Street Food Kerala | Food Vlog
#streetfoodkerala #foodvlog #keralameals #livenews

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@mathewsonia7555
@mathewsonia7555 Год назад
വയറിന്റെ വിശപ്പു മാറ്റുക,ശരിരത്തിന് ആരോഗ്യം പരമായ ആഹാരവും,നൽകുക,തീർത്തും നല്ല വീഡിയോ, നിങ്ങളുടെ വീഡിയോ കഴിക്കുന്നവർക്കും കഴിപ്പിക്കുന്നവർക്കും ഗുണകരമാണ്,.. അനുഗ്രഹിക്കട്ടെ, 🙏♥️👍
@saleenasiddik9678
@saleenasiddik9678 Год назад
ആ സഹോദരിമാരെ സഹായിച്ചല്ലോ ബ്രോ 👍🏻നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@minnu1538
@minnu1538 Год назад
നല്ല മനുഷ്യന്മാർ അങ്ങനെയാ. ആള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. ആമീൻ
@ajmalnoufi123
@ajmalnoufi123 Год назад
ആമീൻ
@rafeekkikkukikkurafeek5605
@rafeekkikkukikkurafeek5605 Год назад
Ameeeeeeeeeeeen
@ambujatn6612
@ambujatn6612 Год назад
😜😜🙏🙏👍😄😄
@AMINASAdukkala
@AMINASAdukkala Год назад
ദൈവം അനുഗ്രഹിക്കട്ടെ❤ ഈ നല്ല മനസ്സിന് 🙏🏻
@sinjulalsinjulal
@sinjulalsinjulal Год назад
Nice mint👌🏻🙏👍
@sijinsijinkappil423
@sijinsijinkappil423 Год назад
നല്ല മനസ്സിൽ എപ്പോഴും നന്മകൾ ഉണ്ടാവും,അതുകൊണ്ട് ആണ് തുടക്കം ആയി റോഡ് അരുകിൽ ഭക്ഷണം വിൽക്കാൻ നിന്ന അവരുടെ മുഴുവൻ ഭക്ഷണം വാങ്ങി,അവരുടെ മനസ്സ് മുഴുവൻ സന്തോഷം ആക്കി,👍👍👍 ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@fathima20
@fathima20 Год назад
പാവങ്ങളെ സഹായിക്കുന്ന ചേട്ടായിക്ക് ദൈവത്തിന്റെ അനുഗ്രം ഉണ്ടാവട്ടെ ♥️🥰
@aswathyshyju7331
@aswathyshyju7331 Год назад
സാനിസ് ബ്രോ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SanisMedia
@SanisMedia Год назад
❤️🙏
@wesbrown4241
@wesbrown4241 Год назад
@@SanisMedia God bless you mone 🙏
@syamkumar4876
@syamkumar4876 Год назад
എല്ലാ ചോറ് പൊതിയും വാങ്ങിയ സഹോദരനെ ആ സഹോദരിമാർ എന്നും നന്ദിയോടെ ഓർമ്മിക്കും.
@shezinhamza4011
@shezinhamza4011 Год назад
10പൊതിയും എടുത്തോ പറഞ്ഞപ്പോ ആ ചേച്ചി മാരുടെ സന്തോഷം ☺️
@sulaimankunju288
@sulaimankunju288 Год назад
ഇതൊക്കെ നല്ല നാടൻ ഫുഡാണ് ഇതിൽ മായം ചേർക്കില്ല 👍👍👍
@shajuramachandran7108
@shajuramachandran7108 Год назад
ശരിയാണ് .. വിശ്വസിച്ചു കഴിക്കാം
@sunis3347
@sunis3347 Год назад
ഇവനൊരു നന്മയുള്ള മനുഷ്യനാണ് ഈ ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക ഒരു അഭ്യർത്ഥനയാണ് 🙏🙏🙏
@89peepz
@89peepz Год назад
അത് തകർത്തു😍 nice ആയിട്ടു എത്ര പേരെ സഹായിച്ചു 👍 നിങ്ങൾ വളർന്നു പന്തലിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, കാരണം അപ്പോ കൂടുതൽ സഹായം ചെയ്യാൻ കഴിയും താങ്കൾക്ക്. പിന്നെ ഞാൻ താങ്കളുടെ അടുത്തുള്ള നാട്ടുകാരൻ ആണ്‌ (വലിയകുളങ്ങര) നാട്ടിൽ ഒരാൾ വളരുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുമ്പോൾ സന്തോഷം തോന്നുന്നു.
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@mohananmohanan5573
@mohananmohanan5573 Год назад
നാടൻ ഭക്ഷണം എനിക്ക് വളരെ ഇഷ്‌ടമാണ്.വിശക്കുന്നവന്റെ വിശപ്പ് അടുക്കുകയും ആ പെങ്ങന്മാർക് ഒരുപകാരവും ആയി. Brother Big salut God Bless You.
@abdussamad7880
@abdussamad7880 Год назад
സഹോദരിമാരുടെ കച്ചവടം നല്ല വിജയത്തോടെ ഉയരങ്ങളിൽ എതട്ടേ
@lekhasasilekhasasi6269
@lekhasasilekhasasi6269 Год назад
കുട്ടി യെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sudhakv5963
@sudhakv5963 Год назад
കണ്ണും മനസ്സും നിറക്കുന്ന വീഡിയോ 🙏🙏🙏
@SanisMedia
@SanisMedia Год назад
❤️🙏
@sureshnair2393
@sureshnair2393 Год назад
Nice helping video Thanks for showing a tasty street food . .
@SanisMedia
@SanisMedia Год назад
❤️❤️❤️
@muhammedalis.v.pmuhammedal1207
ഇത് പോലുള്ള വ്ളോഗർമാരെയാണ് നാടിനാവശ്യം. അല്ലാതെ കടക്കാരൻ്റെ കൈയ്യിൽ നിന്നും കാശും വാങ്ങി ഇല്ലാത്ത രുചി ഉണ്ടെന്ന് പറഞ്ഞ് നാട്ടുകാരെ മുഴുവൻ വിഡ്ഢികളാക്കുന്ന വ്ളോഗർമാരെയല്ല നാടിനാവ്ശ്യം. നന്ദി സുഹൃത്തെ
@athiram03
@athiram03 Год назад
Sathyam eggane sani bro marhrame uddakukayulu
@saleenathomasthomas7768
@saleenathomasthomas7768 Год назад
അവസാന ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി
@jollyannie
@jollyannie Год назад
Sharyaaa … He kept all those pkts in a special place , for the poor people those who are starving … ❤
@sindhusatish2055
@sindhusatish2055 Год назад
Miduki kuttikal
@dearaji1
@dearaji1 Год назад
അവരെ സഹായിച്ചതിനു നന്ദി 🙏 ദൈവം അനുഗ്രഹിക്കട്ടെ 👍
@SanisMedia
@SanisMedia Год назад
❤️❤️❤️
@paganesanpa.ganesan5220
@paganesanpa.ganesan5220 Год назад
I am Tamil Nadu Excellent spceeh Anna God bless you all best wishes for you sir
@rajeshmp5072
@rajeshmp5072 Год назад
പാവം ജീവിക്കാൻ വേണ്ടിയല്ലേ കഷ്ടപ്പെടുന്നത് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@alexwilson6086
@alexwilson6086 Год назад
God bless you Brother... 🤝🙏
@SanisMedia
@SanisMedia Год назад
❤️🙏
@sulaimankunju288
@sulaimankunju288 Год назад
🤣👍👍👍ഞങ്ങളുടെ sthalamanu
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super 👍 ദൈവം അനുഗ്രഹിക്കട്ടെ... 🙏
@premjithk.k3312
@premjithk.k3312 Год назад
ദൈവം അനുഗ്രഹിക്കട്ടെ ഈ രണ്ടു കുട്ടികളെയും
@falconfalcon3800
@falconfalcon3800 Год назад
Thanks brother.....,
@Yarowne
@Yarowne Год назад
Bro you are the Greatest 💪 hero 👏👏👏👏👏👏 i appreciate you
@noushadnoushu4997
@noushadnoushu4997 Год назад
ഇക്ക മാസ്ഡാ 🥰🥰🥰🥰🥰💞💞💞💞
@psr8230
@psr8230 Год назад
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@SanisMedia
@SanisMedia Год назад
❤️🙏
@shinyshiny2412
@shinyshiny2412 Год назад
മോനൂ നിന്റെ എല്ലാം വീഡിയൊ കൾ എപ്പോഴും കാണും
@ponnammaabraham3677
@ponnammaabraham3677 Год назад
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ അവരുടെ പൊതികൾ മുഴുവൻ എടുത്ത് സഹായിച്ച നല്ല മനസിന്‌ നന്ദി
@SanisMedia
@SanisMedia Год назад
❤️🙏
@siddisalmas
@siddisalmas Год назад
ബ്രോ ടെ മനസ് 🥰🥰🥰🥰❣️❣️❣️❣️സഹോദരിമാർക്ക് ആശംസകൾ ❣️❣️❣️🥰🥰😍
@seenasunil5633
@seenasunil5633 Год назад
Brother Ur great 👍👍
@joker_5463
@joker_5463 Год назад
Nalla snehmulla chetan
@afnasafnas9600
@afnasafnas9600 Год назад
God bless u sani bro 👍🥰🤲
@SanisMedia
@SanisMedia Год назад
❤️🙏
@vinodk812
@vinodk812 Год назад
എന്റെ ബ്രോ......സാനീസിന് പകരം സാനീസ് മാത്രം .....ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ......🙏🙏🙏
@razakpulikkal1880
@razakpulikkal1880 Год назад
ദൈവം അനഗ്രഹിക്കട്ടെ.....
@liyonc6290
@liyonc6290 Год назад
നല്ല വീഡിയോ
@lekhasamuel7407
@lekhasamuel7407 Год назад
👍
@sureshsai7326
@sureshsai7326 Год назад
U r simply wonderful Bro.. God bless for ur kind heartedness 🌹
@rinu1454
@rinu1454 Год назад
Chettan cheyunnathu nallakariyam annu ellam ..... God bless u
@priyankaek5829
@priyankaek5829 Год назад
God bless 🙏 you Sani bro
@philipmervin6967
@philipmervin6967 Год назад
ഇതാണ് real feminism and liberty 🙏
@casunilkumar2732
@casunilkumar2732 Год назад
Very Nice Good Job. 👍
@chakkusachu4972
@chakkusachu4972 Год назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ bro
@ANGELTECH2226
@ANGELTECH2226 Год назад
ബിഗ് സല്യൂട്ട് സിസ്റ്റേഴ്സ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@journeylifewithmaya5375
@journeylifewithmaya5375 Год назад
God bless you 👍👍
@jemikareem8605
@jemikareem8605 Год назад
Njangalude swantham karunagappally
@georgesamuel4793
@georgesamuel4793 Год назад
Congratulations. Super.
@jollyannie
@jollyannie Год назад
Vishappu Rahitha bhakshana Alamara … Sani kept those food packets in this special place 👍👏♥️ this scene touched my heart .
@shobhasoman7118
@shobhasoman7118 Год назад
God bless you🙏🙏🙏🥰
@srilekha9616
@srilekha9616 Год назад
👍👍👍👍
@chandrasekharan3037
@chandrasekharan3037 Год назад
Pavangal ❤️❤️❤️
@kunjappank9570
@kunjappank9570 Год назад
Verygood
@SanisMedia
@SanisMedia Год назад
❤️🙏
@dipinkuttan5227
@dipinkuttan5227 Год назад
ഇങ്ങള് പൊളിയാണ് ❤ പാവപ്പെട്ടവൻ്റെ കാണപ്പെട്ട ദൈ വം❤
@ntoms
@ntoms Год назад
സാനി ബ്രോ...വളരെ നല്ല കാര്യം... നിങ്ങളെ ഫോളോ ചെയ്തതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. എല്ലാവിധ ആശംസകളും....ഓസ്‌ട്രേലിയയിൽ നിന്ന്
@SanisMedia
@SanisMedia Год назад
❤️🙏
@georgesamuel4793
@georgesamuel4793 4 месяца назад
അഭിന൯തനങൾ ദൈവം അനുഗൃഹിക്കട്ടെ
@vijayankp9995
@vijayankp9995 Год назад
Nanma Yulia thanal maram
@_riyahh_
@_riyahh_ Год назад
Enikkum payasam kudikkan kothiyavunnu
@muraleedharannair9185
@muraleedharannair9185 Год назад
Good efforts, all must support.
@jollyannie
@jollyannie Год назад
Correct
@rajendrank817
@rajendrank817 Год назад
ആശംസകൾ 🌹🌹
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@Prasanna78
@Prasanna78 Год назад
ഇത് കൊള്ളാല്ലോ.നമ്മൾ എവിടെ എങ്കിലും ഒക്കെ യാത്ര പോകുമ്പോൾ ഇത്പോലെ വീട്ടിൽ ഊണ് road അരികിൽ വാങ്ങാൻ കിട്ടുക ആണെങ്കിൽ നല്ലതല്ലേ.ഇതിൽ എന്തായാലും മായം ഒന്നും കാണില്ല.ഹോട്ടൽ ഭക്ഷണം കഴിക്കുന്നത് ഒഴിവക്കമല്ലോ
@babubabu.a8124
@babubabu.a8124 Год назад
Nalla karya soyam parisramam oro thozhil kandu pidichu cheyya angana hotel verey ai valarnnu verattey
@vijayanachuthan3215
@vijayanachuthan3215 Год назад
Thudakkam usharaky. inyangot polikatte chechimar pinne oru karyam ee foood kondu vechal thernudo. Sani athum nokiko super
@ajmalr6209
@ajmalr6209 Год назад
Nabertharumochetta
@wilsonvarghese2979
@wilsonvarghese2979 Год назад
👍😍😍😋very good 👍
@santhoshkumaribabu7013
@santhoshkumaribabu7013 Год назад
Super ladies.
@SanisMedia
@SanisMedia Год назад
❤️🙏
@kcm4554
@kcm4554 Год назад
Most beautiful efforts by the two most beautiful madam.....splendid awesome recipes vlog....superb. God plz full fill this most beautiful ladies desires & blessed.
@aseesasees1256
@aseesasees1256 Год назад
സഹോദരാ. പറയാൻ വാക്കുകളില്ല
@SreejithaSreekumaran
@SreejithaSreekumaran 10 месяцев назад
Great ❤
@devinaresh2567
@devinaresh2567 Год назад
God bless you bro
@ajijacob6847
@ajijacob6847 Год назад
🙏
@SanisMedia
@SanisMedia Год назад
❤️🙏
@reejakannan7238
@reejakannan7238 Год назад
ശെരിക്കും ഇവിടെ ആണ് സ്വർഗം 🙏🙏🌹🙏🙏
@SanisMedia
@SanisMedia Год назад
❤️🙏
@lekhavijayan749
@lekhavijayan749 Год назад
🙏🙏🙏🙏🙏
@prakashvadakkyill4733
@prakashvadakkyill4733 Год назад
Super
@manujaikumar3324
@manujaikumar3324 Год назад
God bless u both
@samuelthomas2138
@samuelthomas2138 Год назад
Is this in the highway? Exact place ..where .Karuna gap pally junction.. near big store . Where is Pulli man junction?.after Karuna gap pally to quilon or after Karuna gap pally to OACHIRA on highway.. please when u give the place do not hide . open minded direction OK
@anupama8373
@anupama8373 Год назад
ദൈവം അനുഗ്രഹിക്കട്ടെ
@rajeswarivijayan1300
@rajeswarivijayan1300 Год назад
God bless you always moane You are the great man 🙏❤
@jithinik1506
@jithinik1506 Год назад
Wow..,,
@madhavank1245
@madhavank1245 Год назад
Business ethra cheruthanenkilum customersinodulla nishkalankamaya behave,theerchayayum avar uyarchayil ethum,
@jijisugathan4108
@jijisugathan4108 Год назад
God Bless You
@SanisMedia
@SanisMedia Год назад
❤️❤️❤️
@sunithasunitha1783
@sunithasunitha1783 Год назад
Namuda harippad
@SanisMedia
@SanisMedia Год назад
❤️🙏
@shamlanajum4060
@shamlanajum4060 Год назад
സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🤲🤲
@SanisMedia
@SanisMedia Год назад
❤️🙏
@sakeerallakkat1842
@sakeerallakkat1842 Год назад
പാവങ്ങൾ! ആ വഴി പോകുന്നവർ ഭക്ഷണം വാങ്ങി സഹായിക്കണേ!
@AkbarAli-js2rw
@AkbarAli-js2rw Год назад
Santhosham kandathil
@sajithlal8410
@sajithlal8410 Год назад
God bless u monu
@perfectcapture5659
@perfectcapture5659 Год назад
Good job bro 💜
@SanisMedia
@SanisMedia Год назад
❤️🙏
@chandrasekharan3037
@chandrasekharan3037 Год назад
Very Good ❤️❤️❤️
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@Kh-Adventure1991
@Kh-Adventure1991 Год назад
It is countryside
@malikmansoor6201
@malikmansoor6201 Год назад
Climax 🔥🔥🔥🔥
@omankuttankuttan172
@omankuttankuttan172 Год назад
ithuevideyastalamenichuveranamennundureplypls
@joe-hv5nn
@joe-hv5nn Год назад
താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു.
@SanisMedia
@SanisMedia Год назад
❤️🙏
@majeedm7344
@majeedm7344 Год назад
നിങ്ങളെ റബ് അനുഗ്രഹിക്കട്ടെ.ആമീൻ.
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@sudhisurendran3876
@sudhisurendran3876 Год назад
Bro nallamanassinu congrats
@raadhamenont8760
@raadhamenont8760 Год назад
Roadside means,dust problem
@rajeshpochappan1264
@rajeshpochappan1264 Год назад
സൂപ്പർ 🌹👍
@sandeepkc1196
@sandeepkc1196 Год назад
Karikal ethra items und 🤔😋😋😋
Далее
Сколько стоят роды мечты?
00:59
Просмотров 902 тыс.
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,1 млн
КОГДА МАМА НАШЛА ТЕБЕ НЕВЕСТУ
00:55
Сколько стоят роды мечты?
00:59
Просмотров 902 тыс.