Тёмный

ഉടനടി മഹാത്ഭുതം സംഭവിക്കുന്ന മരിയൻ ഉടമ്പടി ധ്യാനം.!/Kreupasanam mathavu/udambady live/Jesus prayer 

Mary Miracle Prayer
Подписаться 81 тыс.
Просмотров 30 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 780   
@SandhyaSinil
@SandhyaSinil 5 дней назад
അമ്മേ മാതാവേ മാനസികമായും ശാരീരികമായും വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുത്തെ കരങ്ങളിൽസമർപ്പിക്കുന്നു സഞ്ചാരിമാതാവേ ഈ മക്കളുടെ ഇടയിലേക്ക് കടന്നുവരണമേ അമ്മേ മാതാവേ
@snehasanthosh8316
@snehasanthosh8316 5 дней назад
പരിശുദ്ധ അമ്മേ അമ്മച്ചി ചെയ്തുപോയ പാവങ്ങൾ എല്ലാം ക്ഷമിക്കണമേ മാതാവേ കിടപ്പോ എല്ലാം പൊടിഞ്ഞ അമ്മച്ചി ചെയ്തുപോയ പാവങ്ങളെല്ലാം ക്ഷമിക്കണേ മാതാവേ എന്നെല്ലാം അവശതയാ മാതാവ് വേദനയാ മാതാവേ ആത്മാവിന് നിത്യശാന്തി അമ്മേ മാതാവേ കൊടുക്കണമേ ആത്മാവിന് നിത്യശാന്തി നൽകണേ മാതാവേ ചെയ്തുപോയ പാവങ്ങളെല്ലാം തമ്പുരാൻ പരിശുദ്ധ അമ്മേ മാതാവേ ഈശോയെ അമ്മച്ചിയുടെ ആത്മാവിന് നിത്യശാന്തി നൽകണമേ പാൽ സഞ്ചാരി മാതാവേ
@prabharobinson4295
@prabharobinson4295 5 дней назад
മാതാവേ മനസും ചിന്തകളും വിശുദ്ധമാക്കിമാറ്റേണമേ aave mareya.logos pareekshak പഠിക്കാൻ ശക്തിതരേണമേ. Vaiystatayachidhakal,അനാവശ്യ കൂട്ടു ബന്ധങ്ങൾ അകറ്റണമേ❤❤❤❤❤❤
@SandhyaSinil
@SandhyaSinil 5 дней назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറച്ച് വിശുദ്ധികരിക്കണമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ
@reenarajan4677
@reenarajan4677 5 дней назад
Amen amen amen
@RobyJ-rr4mx
@RobyJ-rr4mx 5 дней назад
Amen karthave
@thresiacyriac4325
@thresiacyriac4325 4 дня назад
ഈശോയെ എന്റ കുടുബത്തെ അനുഗ്രഹിക്കണമാ cyriac എല്ലാരോഗങ്ങൾ മാറ്റി അനുഗ്രഹിക്കണമാ 🙏
@beenaratheesh4056
@beenaratheesh4056 5 дней назад
അമ്മേ മാതാവേ എന്റെ മോൾ ഇന്ന് ടൂർ പോകുന്നു സ്കൂളിൽ നിന്ന് മോളെയും കൂടെ പോകുന്ന എല്ലാ കുഞ്ഞുങ്ങളെയും യാതൊരു വിധ ആപത്തും കൂടാതെ പോയി വരാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@SulojanaSulo
@SulojanaSulo 5 дней назад
അമ്മയെ വിവാഹ മാതാവേ ഞാൻ ഇന്നലെ പോയി എല്ലാം ചെയ്തിട്ട് തോന്നി അമ്മ എനിക്ക് മാറ്റിത്തരണം എനിക്ക് വേറെ ആരുമില്ല ജോലിയുടെ കാര്യത്തിൽ തീരുമാനം നാലുമാസമായി വീട്ടിലിരിക്കുന്നു കൂട്ടുകാരിയാണ് എനിക്ക് തന്നത്
@heksysam9813
@heksysam9813 5 дней назад
അമ്മേ മാതാവേ നിന്റെ അടുക്കൽ വരുന്ന ഒരു മക്കളും നിരാശ പെടാൻ ഇടയഅഗല്ലേ 🙏🏼🙏🏼🙏🏼🙏🏼
@thresiacyriac4325
@thresiacyriac4325 4 дня назад
ഈശോയെ എന്റ കുടുബത്തെ അനുഗ്രഹിക്കണമാ 🙏നിമാ യുടെ എല്ലാ രോഗങ്ങളും മാറ്റി ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമാ 🙏
@JencyManoj
@JencyManoj 5 дней назад
അമ്മ മാതാവേ ഞങ്ങളുടെ കടം തീർക്കാൻ ഒരു വഴി ഒരുക്കി എന്നെ രക്ഷിക്കമമേ കരുണ തോന്നാണമേ ആമേൻ 🙏🙏
@anniethomas8073
@anniethomas8073 4 дня назад
അമ്മേ ഞങ്ങളെയും കടങ്ങൾ വീട്ടാൻ സഹായിക്കണേ
@LillySebastian-e9u
@LillySebastian-e9u 4 дня назад
അമ്മ മാതാവേ എന്റെ മകളെയും കുടുംബത്തെയും സമർപ്പിക്കുന്നു കുടുംബത്തിലെ രോഗപീഡകളെ തുടച്ചു മാറ്റണം അമ്മ മാതാവേ എന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുത്തേക്കണേ അമ്മേ അവളുടെ വീർത്തു വരുന്ന വയറൊന്നും ചുരുക്കി കൊടുത്തേക്കണേ മാതാവേ മാതാവേ എന്റെ പേര് കുട്ടികളിൽ പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധിയും ജ്ഞാനം നിറയ്ക്കണമേ കുടുംബത്തെ മുഴുവനായി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤❤❤🙏🙏🙏🙏🌹🌹🌹🌹🌹
@junielphigia9111
@junielphigia9111 5 дней назад
അമ്മേ പരിശുദ്ധ അമ്മേ ഈശോവഴി എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണേ എല്ലാവരുടെയും നിയോഗങ്ങളും സമർപ്പിക്കുന്നു.
@rejaniajith5975
@rejaniajith5975 5 дней назад
അമ്മേ മാതാവേ കൃപാസനം അമ്മേ, ഭർത്താവിനെ രക്ഷിക്കേണമേ. ഭർത്താവിന്റെ രോഗങ്ങൾ മാറ്റി തരണേ മാതാവേ, ഭർത്താവിന്റെ ശരീരത്തിനും മനസ്സിനും ആരോഗ്യം തിരിച്ചു കിട്ടിണേ , കൃപാസനം അമ്മേ മാതാവേ ഒരാപത്തും വരാതെ രക്ഷിക്കേണമേ
@athikvt3299
@athikvt3299 4 дня назад
എൻ്റെ മാതാവെ എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏 മോൾ ജോലി ചെയ്യുന്ന സ്ഥലത്ത് അസുഖം ഒന്നും വരനെ കാത്തു കൊള്ളണമേ മേൾ ആഗ്രഹിച്ച അളിനെ തന്നെ ജീവിതപങ്കളിയെ കിട്ടൻ പ്രർത്ഥിക്കുന്ന ഈ വർഷം തന്നെ കല്യാണം നടക്കാൻ അമ്മ അനുഗ്രഹിക്കണമേ🙏🙏🙏
@soosanchacko-iu4ek
@soosanchacko-iu4ek 5 дней назад
അമ്മ മാതാവേ നിന്റെ സന്നിധിയിൽ ഉടമ്പടിയെടുത്ത് അനേകായിരം മക്കൾ കഷ്ടതയിലും പ്രയാസത്തിലും ജീവിക്കുന്ന അവരുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ എല്ലാവരും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
@prajeeshapraji4365
@prajeeshapraji4365 5 дней назад
Amma മാതാവേ എത്ര പ്രാർത്ഥിച്ചിട്ടും husbandinte ലഹരി ഉപയോഗം മാറുന്നില്ല അത് മാറ്റി തരണേ എന്റെ കടങ്ങൾ വീടാൻ ഒരു വഴി സെപ്റ്റംബർ 30ന് മുമ്പായി തെളിയാണെ മക്കൾ നന്നായി പടിക്കണേ സ്വന്തം ഒരു വീട് സ്ഥലം നങ്ങൾക്ക് നൽകി അനുഗ്രഹിക്കണേ മാതാവേ ഞാൻ ഒരു ഹിന്ദുവാണ് മാതാവിൽ ഞാൻ വിശ്വസിക്കുന്നു
@SreeKumar-ls8yj
@SreeKumar-ls8yj 5 дней назад
എന്റെ അമ്മേ കൃപസനം മാതാവേ ഞാൻ യോഗ്യനല്ലെങ്കിലും ഈശോയെ ആരാധന അവിടുത്തെ കൃപ മതി എനിക്ക്, എന്റെ കുടുംബത്തിന്റെ ഉയർച്ച അവിടുത്തെ തിരുകരങ്ങളിൽ മാത്രം 🙏 യേശുവേ സ്തുതി ആരാധന അങ്ങേയ്ക്കു മഹത്വം 🙏🙏🙏❤
@JayadasK
@JayadasK 5 дней назад
അമ്മേമാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ എന്റെ ജീവിതത്തിൽ കടന്നുവരേണമേ എന്റെ വൈഫ്‌ കുവൈറ്റിൽ നിന്ന് വരാൻ മനസ് കൊടുക്കണമേ കുടുമ്പമായി കൃപാസനത്തിൽ വരാനും എന്റെ ഭാരിച്ച കടഭാരം കൊച്ചുമക്കളുടെ മാറിമാറി ഉണ്ടാകുന്ന രോഗം മാറാൻ മകന് ഒരു കുടുമ്പജീവിതം ഒരുകണമേ എന്റെ ജോലി സ്ഥലത്തുണ്ടാകുന്ന നിന്ന പരിഹാസം എന്ത് ചെയ്താലും തോൽവി എന്റെ മാതാവേ എല്ലാപ്രേശ്നത്തിനും പരിഹാരം തരേണമേ ആമേൻ
@SUNITHA.T-n6o
@SUNITHA.T-n6o 5 дней назад
മാതാവേ ദുഷ്ട ശക്തികളിൽ നിന്നും എന്റെ കുടുംബത്തിനെ രക്ഷിക്കണമേ കാത്തോളണേ 🙏🙏🙏🙏🙏🙏🙏
@nisanthkumar412
@nisanthkumar412 5 дней назад
അമ്മ മാതാവേ ഞാൻ ഉടമ്പടി വച്ചിട്ടുള്ള എൻറെ ഭാര്യയുടെ ഒൻപത് വർഷം കൊണ്ടുള്ള പിണങ്ങി ഉള്ള പോക്ക് ഒഴിവാക്കി തരണമേ ഒക്ടോബർ മൂന്നിന് മുമ്പുതന്നെ അമ്മേ ഈശോയുടെ എൻറെ ഭവനത്തിൽ കൊണ്ട് തരണമേ അപേക്ഷിക്കുന്നു മാതാവേ
@vinayarajeev3789
@vinayarajeev3789 4 дня назад
അമ്മയേ 9-10-2024യിൽ അമ്മയുടെ പ്രതീക്ഷകാരണത്തിനു എന്ന ഇടയക്കണ മേ.. ആമേൻ 🙏🙏🙏🙏
@anilakcrejeesh2993
@anilakcrejeesh2993 5 дней назад
അമ്മ മാതാവേ ഞങളുടെ കട ബാധ്യതകൾ തീർത്തു തരണമെ
@shibisivan8092
@shibisivan8092 5 дней назад
Amme. MaThave. Ente. Kudumbatil. Samathanavum. Santhoshavum. Undakan. Anugrehikename
@vijimolxavier5620
@vijimolxavier5620 5 дней назад
അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷ റിസ.ൽറ്റ് വിജയം കണ്ടെത്തുവാൻ സഹ, യ്ക്കണമേ
@SandhyaSinil
@SandhyaSinil 5 дней назад
അമ്മേ എന്റെ വീടിന്റെ മെയിന്റനൻസ് പണി ചെയ്യുവാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ
@SimiLal-bq2jv
@SimiLal-bq2jv 5 дней назад
Amma mathaveeee Ente Kichumon ennu Interview unde. Kathukollaneeee Kichumone Amma kavalayirikkaneeeee🙏🙏🙏🙏🙏
@SulojanaSulo
@SulojanaSulo 5 дней назад
എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല അത് പത്താണ് അമ്മ അതുകൊണ്ട് എന്നെ അമ്മ ഇനി ഇങ്ങനെ പരീക്ഷിക്കല്ലേ
@PriyaKrishna-g6r
@PriyaKrishna-g6r 5 дней назад
എന്റെ 'അമ്മ മാതാവേ ' എനിക്കി പഠിക്കാൻ സാധിക്കുന്നില്ല മാതാവേ... പഠിക്കാനുള്ള ശക്തിതരെണമേ മാതാവേ.... അറിവും വിവേകവും ഓർമ്മശക്തിയും എല്ലാം തരേണമേ....... എന്റെ കുടുബത്തിനെ നോക്കികൊള്ളേണമേ..... എനിക്കി പഠിച്ചു ഒരു ഗവണ്മെന്റെ ജോലിവാങ്ങണം അതിനുള്ള ശക്തി തരേണമേ.... എന്റെ നെഗറ്റീവ് ചിന്തകൾ എല്ലാം മനസ്സിൽ നിന്നും മാറ്റിത്തരേണമേ......... എന്നെ ദ്രോഹിച്ചു കൊണ്ടിരിക്കുന്ന അജിതയുടെ കുടുബത്തിനെ ശിക്ഷിക്കണമേ............. മാതാവേ......... ഞങ്ങൾക്ക് കുഞ്ഞുങൾ ഉണ്ടാക്കണമേ... രേവതി രമേശ്‌ ഏട്ടനും 2പേർക്കും കുഞ്ഞുങ്ങൾ കൊടുക്കണമേ....... മാതാവേ......
@RenitaKj-lu9ne
@RenitaKj-lu9ne 5 дней назад
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende husband ne angeyode karagalil samarpikunnu Vincent de drinks and smoking mati tharaname madave kath samrakshikename amen
@anugraha_sree
@anugraha_sree 5 дней назад
Ammaea mathavea anukkuttikku 2025 il thannea mbbs nu govt medical College il thannea admission kittan vendi anugrahikkenamea aameen aameen aameen
@lissylissy2366
@lissylissy2366 5 дней назад
Ente makan kaaranam ente Amma anubavikkunna sankadangalum ammayude rogangalum maattikodukkane mathave 🙏🙏🙏🙏🙏🙏
@SumaSuma-jf9sb
@SumaSuma-jf9sb 5 дней назад
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@thresiacyriac4325
@thresiacyriac4325 4 дня назад
ഈശോയെ എന്റ മകനെ anugrahikanama🙏
@siniantony6084
@siniantony6084 4 дня назад
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ കിഡ്നി രോഗം മാറ്റണമേ
@smithavs6442
@smithavs6442 5 дней назад
അമ്മ മാതാവേ സഹായിക്കണേ 🙏.... Sept 30 നുള്ളിൽ എനിക്കു കടം ബാധ്യത തീർക്കാൻ സഹായിക്കണേ 🙏🙏🙏... എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ... നിന്റെ സാക്ഷി ആക്കി എന്നെ anugrahikane🙏🙏🙏🙏
@Kapildev-h1y
@Kapildev-h1y 5 дней назад
Amma 🙏 🙏 🙏 🙏 Amen Amma Amma Amma Amen 🙏 🙏 🙏 🙏 Amen Amma Amen Amma Amen Amma 🙏 🙏 🙏 Amen Amma Amen Amma Amma Amma
@archanakrishna5265
@archanakrishna5265 5 дней назад
എൻ്റെ മാതാവേ നിൻ്റെ മകൻ്റെ കടങ്ങളും സങ്കടങ്ങളും തീരൻ എൻ്റെ പരിശുദ്ധ അമ്മ ഒരു വഴി കണിച്ച് കൊടുക്കണേ😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sujatha.sSujatha.s-v6p
@Sujatha.sSujatha.s-v6p 5 дней назад
Amme joli onnum nadakkunnilla kadabhadyatha koodunnu enthu cheyyanamenum ariyilla amma idapedaname nirashayil iniyum akkaruthe amen
@minibenadict8856
@minibenadict8856 5 дней назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീക നേത്തിന് സാക്ഷിയാക്കണമേ
@ShajiT.k-v2j
@ShajiT.k-v2j 4 дня назад
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ഇളയ മകൻ്റെ എല്ലാ കാര്യങ്ങളിലും അമ്മയുടെ.അനുഗ്രഹം.ഉണ്ടാക്കണ്ണമേ
@ManeeshaManu-zn6wp
@ManeeshaManu-zn6wp 5 дней назад
അമ്മേ മാതാവോ എൻ്റെ മാനസികമായും ശാരീരികമായ എല്ലാം വേദനയും മാറ്റി തരണോ എൻ്റെ അസുഖങ്ങൾ മാറ്റി ശരീരത്തിന് സുഖകിട്ടന്നോ മനസ്സിലൂടെ ഭയപ്പെടുത്തുന്ന ചിന്തകൾ മാറ്റി തരണോ മാതാവോ
@SalyChako-j6f
@SalyChako-j6f 4 дня назад
അമ്മേ മാതാവേ സഞ്ചാരി മാതാവേ എല്ലാ മക്കളെയും കാത്തു രക്ഷിക്കേണമേ അമ്മേ മാതാവേ അമ്മ തന്ന എല്ലാ നന്മകൾക്കും ഞാൻ നന്ദി പറയുന്നു. അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഭാഗമാക്കി മാറ്റേണമേ അമ്മയുടെ സന്നധിയിൽ വരുവാൻ എനിക്കു സാധിക്കേ ണമേ ആമേൻ 🙏🙏🙏🙏🙏അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏🙏🙏ആവേമരിയ നന്ദി നന്ദി ദൈവമേ ♥️♥️♥️♥️♥️ആമേൻ 🙏🙏🙏🙏🙏
@LillySebastian-e9u
@LillySebastian-e9u 4 дня назад
മാതാവേ നിന്റെ മകനെയും കുടുംബത്തെ സമർപ്പിക്കുന്നു കുടുംബത്തിനും നല്ല തീരുമാനങ്ങൾ എടുക്കാൻ മകനെ അനുഗ്രഹിക്കണമേ കുടുംബത്തിന് അവരെ ഒന്നും മാറ്റി താമസിപ്പിച്ചേക്കണേ അമ്മേ ഇങ്ങനെ കാലും സമാധാനത്തിനും ജീവിക്കാൻ അമ്മ അനുഗ്രഹിക്കട്ടെ മകന് നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് കൊടുക്കണം അവനിൽ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അവൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@LillySebastian-e9u
@LillySebastian-e9u 4 дня назад
അമ്മ മാതാവേ എന്റെ കുടുംബത്തെ അങ്ങ് അമ്മയ്ക്ക് സമർപ്പിക്കുന്നു എന്റെ ഭർത്താവിന്റെ മദ്യപാനവും ലോട്ടറി എടുക്കലും മാറ്റി തന്നെ മാതാവേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ മകനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അമ്മ മാതാവേ എന്റെ അലർജി രോഗം മറ്റൊരു രോഗങ്ങളെല്ലാം പൈൽസ് തൈറോഡ് കൊളസ്ട്രോൾ എല്ലാം ഒന്നു മാറ്റി തന്നെ അമ്മേ പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ അമ്മ മാതാവേ ആമേൻ ആമേൻ ആമേൻ ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@SindhuPb-h9e
@SindhuPb-h9e 5 дней назад
Amme mathave ente papsmear testil enikku oru kuzhappavum undavaruthe
@UshaKunju-td4ru
@UshaKunju-td4ru 5 дней назад
എന്റെ കർത്താവായ ദൈവമേ എനിക്ക് അമ്മയുടെ കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.. Madam എനിക്ക് വരുവാനുള്ള അനുവാദം തരേണമേ. എല്ലാവരോടും പ്രാർത്ഥനയിൽ എന്റെ എന്റെ വിഷയം ഓർത്തു പ്രാർത്ഥിക്കേണമേ 🙏🙏🙏🙏🙏
@PranavPranav-un2cs
@PranavPranav-un2cs 5 дней назад
Kathave-end-niyokgal-nadakkan-karunundakanme-amme-madave-sahayikkanme-ammen
@SimiLal-bq2jv
@SimiLal-bq2jv 5 дней назад
Amma mathaveeee Ente Kannayikke jolikke ulla thadasangal mattitharaneeee Ammeeeeee
@KurianThomas-u7l
@KurianThomas-u7l 5 дней назад
കുര്യൻ അമ്മെ മാതാവെ എന്റെ കടബാധ്യത മാറുവാൻ എന്റെ വീടും സ്ഥലവും വിൽക്കുവാനാണ് ഇശോയുടെ ആഗ്രഹമെങ്കിൽ അത് നടത്തിത്തരണ മെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@jessyxavier6892
@jessyxavier6892 5 дней назад
❤❤❤❤❤
@Vaigasha
@Vaigasha 5 дней назад
അമ്മേ bless me pls
@madhukumari.b474
@madhukumari.b474 5 дней назад
എന്റെ യേശു അപ്പാ, എന്റെ മാതാവേ, ഞാൻ ഒരുപാട് നിങ്ങളെ 2 പേരേയും വിശ്യസിക്കുന്നവളാണ്. എന്നെ സങ്കടപ്പെടുത്തരുതേ, എന്തെന്നാൽ എന്റെ വീടും പുരയിടവും ഒരിക്കലും എനിക്ക് നഷ്ട്ടമാകരുതേ, എന്നും എന്റെ പേരിൽ തന്നെ ഇരിക്കണേ അപ്പാ. എന്നെ സഹായിക്കണേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤❤➕
@celineks7498
@celineks7498 5 дней назад
എന്റെ മോന് പഠിക്കാൻ മനസ്സ് കൊടുത്തു അനുഗ്രഹിക്കണം മാതാവേ 🙏 ഇവന്റെ അമിതമായ ഫോൺ ഉപേയാഗം മാറ്റിതരണം മാതാവേ 🙏🙏🙏
@madhukumari.b474
@madhukumari.b474 5 дней назад
മാതാവേ, എന്റെ മാളുമോള് മുത്രമൊഴിക്കുമ്പോൾ ചുമന്ന കളറിൽ എന്തോ പോകുന്നു, ഇനി അവൾ മൂത്രമൊഴിക്കുമ്പോൾ അങ്ങനെ പോകരുതേ അപ്പാ. എന്റെ മോളെ രക്ഷിക്കണേ അപ്പാ. ഒരാപത്തും എന്റെ മക്കൾക്ക് വരാതെ കാത്തുകൊള്ളണമേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕
@MiniMicheal-p2f
@MiniMicheal-p2f 5 дней назад
അമ്മ മാതാവേ പൈസയില്ല എന്ന് സഹായിക്കാൻ ആരുമില്ല മാത്രമുള്ള എന്നെ ഒന്ന് രക്ഷപ്പെടുത്തണേ എന്നെ കളിക്കണമേ പരിശുദ്ധ അമ്മ ഏറ്റെടുക്കണം
@sibishibu4141
@sibishibu4141 5 дней назад
അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ എന്റെ ഇരട്ട കുട്ടികൾക്ക് വിദേശത്തു ഉയർന്ന സാലറിയുള്ള ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ എന്റെ മക്കൾക്ക് അവരവരുടെ സ്വഭാവത്തിന് ചേർന്ന ജീവിത പങ്കാളികളെ കൊടുത്ത് അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് എല്ലാവർക്കും കൂടി വിദേശത്തു പോകുന്നതിനു സാധിക്കേണമേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം സന്തോഷം ശാന്തത വന്ന് nirayename
@seenaanges8849
@seenaanges8849 5 дней назад
അമ്മേ. മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ യായിരിക്കണമെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഞങ്ങളെ ഉയർത്തണമെ.
@UshaKunju-td4ru
@UshaKunju-td4ru 5 дней назад
അമ്മ മാതാവേ . സ്തുതിക്കുന്നു 🙏. എന്നെ തന്നെ നിന്റെ കരങ്ങളിൽ എൽപിയ്ക്കുന്നു 🙏. എല്ലാം തിരുഹിതം പോലെ നടത്തേണമേ 🙏🙏🙏🙏🙏
@SjSyamlal
@SjSyamlal 4 дня назад
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകചയും ഉണ്ടായിരിക്കട്ടെ.amen
@AnithaGireesh-c8o
@AnithaGireesh-c8o 5 дней назад
അമ്മേ മാതാവേ ഞാൻ കുറെ നാൾ കൊണ്ട് എന്റെ അമ്മയുടെ മുമ്പിൽ കടബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാൻ ഒരു മാർഗ്ഗം എനിക്ക് കാണിച്ചു തരണമേ എന്ന് എനിക്ക് അതൊന്നും സാധിച്ചു തന്നേ പറ്റൂ എന്റെ യേശുവേ എന്റെ യേശു എനിക്ക് ഇതുവരെ എല്ലാ അനുഗ്രഹങ്ങൾക്കും കൂടെ കോടാനുകോടി നന്ദി പറഞ്ഞുകൊള്ളുന്നു🙏🙏🙏
@handle-e6k
@handle-e6k 5 дней назад
കർത്താവായ യേശുവേ അമ്മ മാതാവേ ദൈവമാതാവേ കർത്താവിന്റെ മുന്നിൽ ഞാൻ ഉടമ്പടി ചെയ്തിട്ടില്ല ആ പുണ്യ ഭൂമിയിൽ എത്താനുള്ള കൃപ നൽകണമേ എന്റെ കുഞ്ഞുങ്ങളെ കാത്തു സംരക്ഷിച്ചു കൊള്ളേണമേ എനിക്കെല്ലാം ഏൽപ്പിക്കുവാൻ കർത്താവിം അമ്മ മാതാവിം മാത്രമേ ഉള്ളൂ എന്റെ പ്രാർത്ഥന കേൾക്കേണമേ കർത്താവെ കൈ വിടല്ലേ ആമേൻ 🙏🙏🙏✝️✝️🙏
@madhukumari.b474
@madhukumari.b474 5 дней назад
മാതാവേ, എനിക്ക് ലോണുകൾ എല്ലാം അടക്കാൻ ഉള്ള പൈസ കിട്ടണേ അപ്പാ, എന്നെ സഹായിക്കണേ അപ്പാ.....😢😢😢😢😢😢🙏🙏🙏🙏🙏🙏❤❤❤❤❤❤➕
@sheejamolssheeja
@sheejamolssheeja 5 дней назад
എന്റെ മാതാവേ ആരുമായും ഒരു വഴക്കും പ്രശ്നവും ഇല്ലാതെ സമാധാന പരമായി ജീവിക്കാൻ അനുഗ്രഹിക്കണേ. നീ എനിക്ക് ധാനമായി തന്ന ഭവനത്തിന്റ അടുത്ത പറബുകാരൻ തെങ്ങ് വെട്ടി കളയാൻ തോന്നിപ്പിക്കണേ. തേങ്ങാ വീണ് ഷീറ്റ് പോട്ടിട്ടും തെങ്ങ് വെട്ടുന്നില്ല നീ ആ മകന്റെ മനസ്സിൽ പ്രവർത്തിക്കണേ
@RajanN-ly7gu
@RajanN-ly7gu 5 дней назад
എന്റെ മരുമകൾ ലക്ഷ്മി യുടെ യും അമൃത യുടെ യും സ്കനിംഗിൽ കുഴപ്പം ഒന്നും കാണരുതേ എന്റെ കൃപാസന mathave
@sindhuudayan9081
@sindhuudayan9081 5 дней назад
ഞാൻ ഒരു പ്രവാസി യാണ് ഇവിടെ പ്രശ്നത്തിൽ പെട്ടിരിക്കുന്നു എനിക്കു വേണ്ടി പാർഥികമേ 😭😭😭🙏🏽🙏🏽🙏🏽🙏🏽
@JosephXavier-fj8fs
@JosephXavier-fj8fs 5 дней назад
മാതാവേ എൻ്റെ കുടുമ്പത്തെ രക്ഷിക്കണമേ ഞങ്ങൾക് ആരുമില്ല ഞങ്ങളെ സഹായിക്കാൻ കടവും കെണി കൊണ്ട് കണ്ണ് കാണാൻ വയ്യ പിന്നെ മക്കളുടെ അനുസരണമില്ലായമ മാതാപിതാക്കളുടെ ബഹുമാനമില്ല മാതാവേ കൈപിടിച്ചു ഉയർത്തണമേ ആമേൻ
@LathaAshokan-b6m
@LathaAshokan-b6m 5 дней назад
അമ്മേ ഈ ഇന്റർവ്യെകിലും മോൻ പാസ്സാക്ണമേ മോനു ജോലി kittiyaലെ അമ്മേ കടം വീട്ടൻ പറ്റുകയുള്ളു
@nirmalaradhakrishnanradhak1464
@nirmalaradhakrishnanradhak1464 5 дней назад
അമ്മേ മാതാവേ എത്ര പ്രാർത്ഥിച്ചിട്ടും എന്റെ മകന്റെ മദ്യപാനം മാറുന്നില്ല ഞാൻ ഉടമ്പടി എടുത്തത് ആണ് ഞാൻ ഒരു ഹിന്ദു ആണ് ഞാൻ എന്ത് ചെയ്യണം പറഞ്ഞു തരൂ അമ്മേ ഇനി എന്നെ സങ്കടപ്പെടുത്തല്ലേ അമ്മേ
@GeorgeMathai-xo4qj
@GeorgeMathai-xo4qj 5 дней назад
അമ്മയുടെ മുമ്പിൽ ' അഭയം ചോദിച്ച് വരുന്നവരുടെ സങ്കടങ്ങൾ. കാണാതിരിക്കാൻ - അമ്മയ്ക് സാധിക്കുകയില്ല എൻ്റെ മകളുടെ സങ്കടം സ്ഥല ം വിറ്റ് കടംവീട്ടാൻ സഹായിക്കു അമ്മേ
@sikhilasikhil1450
@sikhilasikhil1450 5 дней назад
അമ്മേ ഞാൻ ഒരാൾക്ക് ഇന്ന് 25000 രൂപ കൊടുക്കാൻ ഉണ്ട് എന്റെ കയ്യിൽ ഇന്ന് പൈസ ആയിട്ടില്ല ഒരാഴ്ച കൂടി ഞാൻ ചോദിക്കുവാണ് അവർ സമ്മതിക്കണേ അമ്മ എന്റെ കൂടെ നിക്കണേ കൈവിടല്ലേ
@JaisonPuickunnel
@JaisonPuickunnel 5 дней назад
റോസമ്മ ഈശോയെ എന്റെ ജെയ്സൺ മോനെ vezsam nilekey anogrhiknamae ആമേൻ 🙏🙏🙏🙏
@sheebabinuraj4193
@sheebabinuraj4193 5 дней назад
അമ്മേ മാതാവേ ഇന്ന് 26 മൂന്ന് മണിക്ക് 2 ലക്ഷം രൂപ കടം വീട്ടണം. എവിടുന്നു കിട്ടുമെന്ന് എനിക്കറിയില്ല, മാതാവേ അമ്മ ഇതുവരെ എന്നെ നയിച്ച അമ്മ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🙏🙏
@sikhilasikhil1450
@sikhilasikhil1450 5 дней назад
അമ്മേ മാതാവേഇന്നത്തെ ലോൺ അടക്കാൻ എനിക്ക് ഒരു മാർഗവും ഇല്ല ഒരു വഴി കാണിച്ചു തരണേ അമ്മ എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് പേടി ഇല്ല
@reenarajan4677
@reenarajan4677 5 дней назад
Amme maathave kunjumolude pani vegam sugapeduthaname amme
@sunnysindhu7166
@sunnysindhu7166 5 дней назад
മാതാവേ എന്റെ മകൾക്ക് ഇന്ന് തന്നെ ഓഫർ ലെറ്റർ ലഭിക്കാൻ അമ്മ സഹായിക്കണം. അവളുടെ വിസ കാലാവധി തീരാറായി അവളെ അനുഗ്രഹിക്കണം. അത്ഭുതം നടക്കണം
@Binduantony-g3n
@Binduantony-g3n 5 дней назад
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപനം മാറ്റിത്തരേണമേ നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കണമേ 🙏
@LathaAshokan-b6m
@LathaAshokan-b6m 5 дней назад
അമ്മേ ഈ ഇന്റർവ്യൂ മോനു കിട്ടണമെഅമ്മേ
@anuraj523
@anuraj523 5 дней назад
Amme madhave എന്റെ വളരെ vendapetta oralkkku ജോലി ill തിരികെ join cheyyunathinu medical certificate venam. അതു nalky kodukkenamee
@PreethyPradeep-er7zg
@PreethyPradeep-er7zg 5 дней назад
എന്റെ അമ്മേ എന്റെ മകളുടെ ഫീസ് അടക്കാൻ ഒരു മാർഗം കാണിച്ചു തരണേ അവളുടെ പഠിത്തം മുടങ്ങല്ലേ
@Beenabinoy-x9c
@Beenabinoy-x9c 5 дней назад
എന്റെ ചേച്ചിയുടെ അസുഖം പൂർണ്ണമായി മാറി അമ്മയുടെ വലിയൊരു സാക്ഷിയാക്കി മാറ്റണമേ ആമേൻ
@janakiak6386
@janakiak6386 4 дня назад
അമ്മമാതാ വേ അമ്മയുടെ പ്രത്യക്ഷീ കരണത്തിന് ഞങ്ങളുടെ കുടുംബത്തിനെ ഇടയാക്കണമേ യേശുവേ സ്തുതി, അമ്മേ മഹത്വം
@Beenabinoy-x9c
@Beenabinoy-x9c 5 дней назад
14 വർഷമായി മക്കളില്ലാത്ത നിഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മ മാതാവേ ആ മകൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ ആമേൻ
@minilalichan2131
@minilalichan2131 4 дня назад
അമ്മേ സഹനത്തിൽ എനിക്ക് മോചനം നൽകണമേ എന്തു ചെയ്യണം എന്ന് അറിയില്ല മാതാവേ കടങ്ങൾ വീട്ടു വാനുള്ള ഒരു വഴി തുറന്ന് തരണമേ
@jijimolp.j3945
@jijimolp.j3945 5 дней назад
Yesuve nanniaaradana mahathuam Haleluha sosthram 🌹🙏🏻💖🙏🏻🙏🏻Ente ellaniyogangalum sadhichu tharaname 🙏🏻🙏🏻🙏🏻💖
@priyanp4176
@priyanp4176 5 дней назад
അമ്മെ മാതാവെ എന്റെ തലകറക്കം മാറ്റി താരാ മൊ അമ്മെ അമ്മയുടെ പ്രത്തി ക്ഷിണത്തിന്റെ സാക്ഷി ആക്കണമെ ആമെൻ🙏❤️🙏❤️🙏❤️🙏❤️
@nothingbutfootball4200
@nothingbutfootball4200 4 дня назад
God will son&Milan marriage on January and son job as poly civil engineer on November and daughter family Australia viza 27th September in Christ,in testimony,in Holy Spirit,in blood of Jesus,in faith,repent. Mathave come with them.Thank Mathave.
@NaveenaAjay
@NaveenaAjay 5 дней назад
Amme nalkiya ella anugrahaghalkum nani.. Amme.. Ettante aduthek povanum avide job set avanum agraham undame.. Amma thirusudhante istam anusarich nadathi tharanam. October 30 kk ulluil...course and exams,Attestation, Job,Visa ellam amma nalki anugrahikaname... I trust in you
@deenachandran9178
@deenachandran9178 5 дней назад
🙏 Amma 🙏 Mathave 🙏 Anugrahekkaname 🙏🙏
@sheejamolssheeja
@sheejamolssheeja 5 дней назад
എന്റെ മാതാവേ ഞാൻ സാമ്പത്തികം ആയി വളരെ ബുദ്ധിമുട്ടുന്നു നീ ഒരു വഴി കാണിച്ചു തരേണമേ അമ്മേ
@sheejamolssheeja
@sheejamolssheeja 5 дней назад
എന്റെ മാതാവേ എന്റെ മോളുടെ എജുക്കേഷൻ പെട്ടന്ന് പാസാകാൻ അനുഗ്രഹിക്കണേ
@AnnElviya
@AnnElviya 5 дней назад
ഈശോയെ മാതാവേ കൃപാസനം അമ്മേ രഷിക്കണേ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ നന്ദി ആമ്മേൻ 🙏❤️🌹💕💗💞♥️
@SunithaShiju-g1t
@SunithaShiju-g1t 5 дней назад
അമ്മയെ മാതാവേ എന്റെ കുഞ്ഞ് പരീക്ഷയ്ക്ക് മൊത്തം ഈ മാർക്ക് ആണ് എന്റെ അമ്മ മാതാവ് പഠിക്കാൻ അറിവ് നൽകേണമേ എഴുതാനും വായിക്കാനും അറിയണം
@ajaysebastian3255
@ajaysebastian3255 5 дней назад
അമ്മ മാതാവേ എൻറെ മോനെ അനുഗ്രഹിക്കണമേ പഠിക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേ
@Ary98583
@Ary98583 4 дня назад
മാതാവേ ഞങ്ങളുടെ വല്യമ്മച്ചി കിടന്നു കഷ്ട പെടുത്താതെ വിളിക്കണേ 🙏🙏🙏🙏🙏
@SulojanaSulo
@SulojanaSulo 5 дней назад
അമ്മ ഭർത്താവിന് ശ്വാസംമുട്ടൽ ഉണ്ടെന്ന് മാറ്റി തരണേ ശ്വാസംമുട്ടലും തന്നെ പ്രാർത്ഥിക്കുന്നുണ്ട്
@Babu-s8t
@Babu-s8t 5 дней назад
അമമയുട😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@bindhumurali1443
@bindhumurali1443 5 дней назад
എന്റെ മാതാവേ എന്റെ നിയോഗം എത്രയും പെട്ടെന്നു സാധിച്ചു തരണേ മാതാവേ
@MaryJohn-fp8ee
@MaryJohn-fp8ee 5 дней назад
മാതവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ച് തരണമേ🙏🙏🙏🌹🌹🌹
@manjut3978
@manjut3978 5 дней назад
അമ്മേ മാതാവേ എന്റെ മോന്റെ പരീക്ഷയുടെ രെജിസ്ട്രേഷൻ പെട്ടന്ന് ശരിയാവണേ
@anniethomas8073
@anniethomas8073 5 дней назад
അമ്മേ പഠനവായികല്യമുള്ള എല്ലാ മക്കളെയും സുഖപ്പെടുത്തണേ
Далее
Лайфак года 😂
00:12
Просмотров 74 тыс.