Тёмный

ഉടമയുടെ വരവിനായ് കാത്തിരിക്കുന്ന കൃഷ്ണ പശു വീട്ടിൽ ഉണ്ടെങ്കിൽ ഒരു ആപത്തും നിങ്ങൾക്ക് വരില്ല, 🥰😍 

Edapparambil Farms
Подписаться 39 тыс.
Просмотров 8 тыс.
50% 1

കൃഷ്ണ പശുവിനെ വളർത്താൻ പറ്റുക എന്നത് ഒരു ഭാഗ്യമായി കരുതുന്നവർ ധാരാളം പേരുണ്ട് ❤️. ഈ പശുവിന്റെ പാലും, പാൽ ഉത്പന്നങ്ങളും പിന്നെ ചാണകവും ഗോമൂത്രവും വരെ എല്ലാം വിലപ്പെട്ടതാണ്.
ഇവിടെ നമ്മൾ ഇന്ന് പരിചയപ്പെടുന്നത് അങ്കമാലി മണ്ഡലം BJP പ്രസിഡന്റ്‌ ആയ മനോജ്‌ ചേട്ടനെയാണ് 🥰. ഇദ്ദേഹം വീട്ടിൽ കൃഷ്ണ പശുവിനെ വളർത്തുന്നതിനോടൊപ്പം തന്നെ നാടൻ പശുക്കളെ വളർത്താൻ ആഗ്രഹിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് 👍.
ഇനി കൂടുതൽ വിവരങ്ങൾ വീഡിയോയിയിൽ 🥰🥰🥰
EDAPPARAMBIL FARMS ☝️☝️☝️
We edapparambilfarms, is a youtube/ facebook channel, promoting small scale cow farmers of kerala. and we are discussing the problems of farmers especially cow farmers.
This is a small youtube channel promoting small scale cow farmers in kerala ✌️✌️But our channel doesnt have enough view for financial benefits.
$$$ SUPPORT US👉👉👉👉👉
$$$ G pay number -
sreemonmathew-1@oksbi
8281956449
WE NEED YOUR BELOVED SUPPORT LIKE CHANNEL SUBSCRIPTION❤️,
SUPER CHAT,
MEMBER SHIP and
DONATIONS❤️❤️❤️.
If you like our channel, please Like 👍, and Share our videos❤️🙏.
1.e-mail SUPPORT :- sreemonmathew@gmail.com
2.Join this channel :- Edapparambil farms link :-
/ @edapparambilfarms
3.Support Us via G-pay :- sreemonmathew-1@oksbi
8281956449 ( Sreemon E M)
4.Instagram id :- farmsedappa...
5.Please follow our face book channel, link :-
profile.php?...
6. You can send Thanks as financial support :- / @edapparambilfarms
7Contact Us :- 8943163225 / 8281956449
8.Contact Us on Whatsapp Chat :- 8281956449
Farm Farmer Farmland Farming Typesoffarming Agriculture Agri Agriworld Agricultivation Alltypesoffarming
Cow Cowfarming Cowshelter Cowmilking Cowfeed Calf Cowlove Cowprotection Cattlefarming Cattlefeed Cattle Alambadicow Bachurcow Gircow Jellicutcow Kappiliyan Kazargodkullan Kosalicow Murrah Sindhicow Redsindhicow Sunandhini Vechurcow
Chicken Chickenfarm Paultryfarm Chickenbreeding Gramapriya Athulya Broilerchicken Breedsofchicken Nadankozhi Egglayingchicken Incubator Brahmachicken Malineschicken Sultanechicken Howtouseincubator Turkey Turkeychicken Howtobreedchicken Profitableturkeyfarming Aseelchicken Kothukozhi
Goat Goatfarm Goatfarmer Goatfarming Goatfeed Goatmilking Goatshelter Goatbreed Malabarigoat Attapadygoat Malabarigoat Barbarigoat Beetalgoat Jamunapyarigoat Kanniadu
Paddy Paddyfield Beautifulpaddyfield Paddyharvesting Harvesting Ricecultivation Umarice Jyothirice Njavararice Kuthari Vellari Howtomakeprofitfrompaddycultivation Tractor Plough Ricemaking Tupesofriceplants
Fish Fishfarm Fishfarming Typesoffoshes Fishing Fishbreeding Ornamentalfishes Ediblefish Typesofediblefishes Thilopyfish Filopyfish Varalfish Karimeenfish Pearlspotfish Karimeenkrishi Naturalfishpond Howtomakenaturalpond Fishtank Howtomakefishtank Typesofornamentalfishes Guppy Sareevalan Typesofguppy Oscarfish Typesofoscarfishes Copperoscar Chengannimalsyam Fishfeed Fishnet Chinesenet Howtomakeaquarium Aquariumfishes
Vegitablefarming Vegitables Vegitablegarden Kitchengarden Peppervine Bushpepper Birdseyechilli Chilli Redchilli Greenchilli Spinachfarming Cheerakrishi Bananafarming Ethavazhakrishi Kintalvazhakrishi Aattunendrankrishi Kodappan Vazhakkannu Rambutanfruit Ramutan Redrambutan Yellowrambutan Mangofruit Mangotreeplantation Alphonsomango Neelammango Mangotreebudding Mangoistin Yellomangoistin Capsicum Yellocapsicum Suppottaplantation Chickoofruit
Coconuttree Coconutplantation Coconutwater Coconutoil Dwarfcoconut Gangabondumcoconut Kavungkrishi Nutmeg Nutmegfarming Nutmegtree Nutmegflower Wildnutmeg Rubberplantation Rainshelter Rainshelterfarming Featuresofrainshelter Howtopreparesoilinrainshelter Sunflower Sungloweroil Sunflowerfarming
Growbagfarming Growbagfilling Growbag Jasminefarming Jasmine Bushjasmine Bushjasmineingrowbag
Tapioca Tapiocafarming Tapiocasteam Kappakrishi Cabbage Cauliflower Tomato Manithakkali Ladyfinger
Howtomakeprofitfromfarming Howtofarmeasily Howtofarm Farminglessons Oldfarminglessons Terracefarming PHlevelofsoil

Животные

Опубликовано:

 

16 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@edapparambilfarms
@edapparambilfarms 2 месяца назад
Mr. Manoj :- 89212 24346
@johnkuttykofficial
@johnkuttykofficial 27 дней назад
@@edapparambilfarms yes i like
@Grand5Tips
@Grand5Tips 7 дней назад
ഞാനും ഈ വക പശുക്കളെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് അതേപോലെതന്നെ ചോറും കാസർകോട് അതൊക്കെ എനിക്കിഷ്ടമാണ് അടുത്ത പ്രസവത്തിൽ ഒരു കുട്ടിയെ എനിക്ക് തരുമോ
@VINODRAM-ym6nl
@VINODRAM-ym6nl Месяц назад
സത്യത്തിൽ പുല്ലും, പച്ച വെള്ളവും, പിന്നെ സ്വന്തമായി ആട്ടി കൊണ്ടു വന്ന തേങ്ങ പിണ്ണാക്ക്, ചോളം, തവിട് etc... മതി. ഒരു കാരണവശാലും വേവിച്ച ഭക്ഷണം, കഞ്ഞിവെള്ളം കൊടുക്കുവാൻ പാടില്ല. കൊടുത്തു ശീലിച്ചാൽ, അവരുടെ ദേഹത്തു ധാരാളം ഈച്ച വരുവാൻ സാധ്യത ഏറെയാണ്. പിന്നെ എടുത്തു പറയേണ്ട സംഗതി ഒരു കാരണവശാലും ദേഹം തേച്ചു ഉരച്ചു കുളിപ്പിക്കാൻ പാടില്ല. പകരം പൈപ്പിലെ വെള്ളം ഓസ് മുഖേന ഒപ്പം ഒഴിച്ച് കൊടുക്കുന്നതോടൊപ്പം , നമ്മുടെയൊക്കെ വസ്ത്രങ്ങൾ wash ചെയ്യുന്ന സോഫ്റ്റ്‌ ബ്രഷ് വാങ്ങി, "വളരെ മൃദുവായി" മുകളിൽ നിന്നും താഴേക്ക് ഈരി കൊടുത്താൽ മാത്രം മതി. കാട്ടിൽ ജീവിക്കുന്ന മാനിനെ പോലെ പരിപാലിച്ചാൽ മാത്രം മതി. 100% കഴിയുന്നതും വേവിച്ചഭക്ഷണം കൊടുക്കാതെ നോക്കുക. വൈകുന്നേരം 6:30 മണി കഴിഞ്ഞാൽ ഏകദേശം 2-3 ലിറ്റർ അല്പം തവിടോ, പിണ്ണാക്ക് ഇട്ട വെള്ളം മാത്രം. അതിനു ശേഷം... പിറ്റേ ദിവസം രാവിലെ 6 മണി വരെ തീറ്റക്ക് വേണ്ടി ഒരു ഭക്ഷണം കൊടുക്കേണ്ട ആവശ്യമില്ല. അതുവരെ പൂർണ്ണ വിശ്രമമാണ് അവർക്ക് ആവശ്യം ഒരു ദിവസംത്തിൽ നല്ല പോലെ തീറ്റ എടുക്കുന്ന സമയം എന്നത് ഉച്ചക്ക് ശേഷം 3:30 മുതൽ 6:30 വരെ സമയങ്ങളിലാണ്. കാരണം.. രാവിലെ മുതൽ പുല്ലിൽ വെയിലിന്റെ ചൂട് തട്ടി അല്പം വാടി വരുന്ന സമയം ആകുമ്പോൾ പുല്ലിൽ നേരിയ മധുരം അനുഭവപ്പെട്ടു തുടങ്ങും... ആ സമയങ്ങളിൽ ആണ് കൂടുതൽ തീറ്റ എടുക്കുന്ന സമയം ഉദാഹരണം സസ്യഭുക്കുകളായ ആട്, പശു, മാൻ,കുതിര Etc...ഇഷ്ട ഭോജന നേരം
@edapparambilfarms
@edapparambilfarms Месяц назад
എല്ലാം കൃത്യമായി പറഞ്ഞു 👍👍👍 കൊല്ലത്തു പൊറോട്ട തിന്നു 5 പശു ചത്തു, വീഡിയോ ഇന്ന് 7 pm ന് വരുന്നുണ്ടേ... കാണണേ
@raveendrank9212
@raveendrank9212 24 дня назад
ഇത്തരം നല്ല അറിവുകൾ പകർന്നു തന്ന താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.
@tejassudharshanan9650
@tejassudharshanan9650 Месяц назад
ഗംഭീരം👍👍. ശ്രീകൃഷ്ണഭഗവാന്റെ ഉറ്റ സുഹൃത്തുക്കൾ ആണ് പശുക്കൾ ❤❤❤
@edapparambilfarms
@edapparambilfarms Месяц назад
😍😍🙏
@sunilkumararickattu1845
@sunilkumararickattu1845 3 дня назад
❤❤🎉🎉
@sreejacharakkara8186
@sreejacharakkara8186 Месяц назад
🙏🙏🙏🙏
@venkitraman5545
@venkitraman5545 29 дней назад
Njaan oru tirumeni Krishna temple palkkkadaanu enikku onnu tharamoo?
@geethusaran9735
@geethusaran9735 Месяц назад
മനോജ് ചേട്ടാ എന്റെ വീട് വണ്ണപ്പുറത്ത് ആണ് എനിക്ക് ഒരെണ്ണം കിട്ടാന്‍ മാര്‍ഗം ഉണ്ടോ,ഞാന്‍ ഒരുപാട്‌ അന്വേഷിച്ചു കൃഷ്ണ പശുവിനെ,നാടന്‍ പശുവിനെ കിട്ടാനുണ്ട് കൃഷ്ണ പശുവിനെ കിട്ടുന്നില്ല, എന്തെങ്കിലും മാര്‍ഗം ഉണ്ടെങ്കിൽ പറയാമോ വിലക്ക് ആണെങ്കിലും പറയാമോ
@edapparambilfarms
@edapparambilfarms Месяц назад
ഇത് വിൽക്കുന്ന ഒരാളുടെ വീഡിയോ നമ്മുടെ ചാനലിൽ ഉടൻ വരുന്നുണ്ട്, stay tune 👍👍
@JyothiLekshmi-gi3vv
@JyothiLekshmi-gi3vv Месяц назад
Enikk venamennund
@lathas4560
@lathas4560 Месяц назад
Enikk cenamennund 🙏
@johnkuttykofficial
@johnkuttykofficial Месяц назад
Yes Contact
@shyjudas8687
@shyjudas8687 8 дней назад
RS....
@ajithchiplikkaya5737
@ajithchiplikkaya5737 15 дней назад
Enik venam
@thariankunju4074
@thariankunju4074 9 дней назад
ഒരു kuttiye തരാമോ
@roshanpg4514
@roshanpg4514 24 дня назад
Nice vedio, and infact am in search of such person. Manoj chetta wiil contact you soon. Once thank you for the effort of making this vedio.
@edapparambilfarms
@edapparambilfarms 24 дня назад
🥰👍
@divyavidyadharan8487
@divyavidyadharan8487 2 месяца назад
Enikke veenam
@sobharajendran1233
@sobharajendran1233 Месяц назад
Venam ennudegil enthu chyanam
@edapparambilfarms
@edapparambilfarms Месяц назад
കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ
@vakkachancj5643
@vakkachancj5643 2 месяца назад
Yes I am interested, give me one
@edapparambilfarms
@edapparambilfarms 2 месяца назад
Plz call to the given number 🙏
@laijiraja2744
@laijiraja2744 23 дня назад
എനിക്ക് വേണം വളർത്താൻ
@thankammakuttan9174
@thankammakuttan9174 2 месяца назад
ഇത് എവിടെയാണ് എൻ്റെ നാട്ടിൽ ക്ഷേത്രത്തിലേക്ക്കിട്ടുമോ?
@edapparambilfarms
@edapparambilfarms 2 месяца назад
കോൺടാക്ട് നമ്പറിൽ വിളിക്കൂ
@shikhababyworld6051
@shikhababyworld6051 Месяц назад
Location avideyanu
@edapparambilfarms
@edapparambilfarms Месяц назад
Kidangoor, Angamaly
@rajeevanak39
@rajeevanak39 14 дней назад
എനിക്ക് കിട്ടിയാൽ നാന്നായിരുന്നു. എനിക്ക് ഇപ്പോൾ ഒന്ന് ഉണ്ട്
@edapparambilfarms
@edapparambilfarms 14 дней назад
❤️❤️
@preethav3942
@preethav3942 17 дней назад
എനിക്ക് ഒരു പശുവിനെ കിട്ടിയാൽ നന്നായിരുന്നു 9:13
@preethav3942
@preethav3942 17 дней назад
ഞാൻ ഒരു daycare നടത്തുന്നു എനിക്ക് ഒരു പശുവിനെ കിട്ടിയാൽ നന്നായിരുന്നു
@edapparambilfarms
@edapparambilfarms 16 дней назад
ഇന്നത്തെ വീഡിയോ കാണു... എല്ലാ ഡീറ്റൈൽസും ഉണ്ട്
@bavabava4448
@bavabava4448 2 месяца назад
സിനോമ്പി കിട്ടുമോ പശുവിനെ
@edapparambilfarms
@edapparambilfarms 2 месяца назад
👍
@Ibrahimkuttyt
@Ibrahimkuttyt 2 месяца назад
ഞാൻ ക്ഷീര കർഷകനാണ്, എനിക്ക് കിട്ടിയാൽ കൊള്ളാം
@edapparambilfarms
@edapparambilfarms 2 месяца назад
😍😍😍😍
@Ibrahimkuttyt
@Ibrahimkuttyt 2 месяца назад
ഞാൻ ക്ഷീര കർഷകനാണ്. എനിക്ക് ഒരു പശുവുണ്ട്. എനിക്ക് കിട്ടിയാൽ നന്നായിരുന്നു
@edapparambilfarms
@edapparambilfarms 2 месяца назад
👍👍👍
@rejucd9097
@rejucd9097 Месяц назад
Vechoor cow veno
@allinonechannel8155
@allinonechannel8155 8 дней назад
വില?​@@rejucd9097
@minithankappan70
@minithankappan70 Месяц назад
വിളിച്ചിട്ട് മൊബൈൽ സ്വിച്ച് ഓഫ് ആണല്ലോ
@edapparambilfarms
@edapparambilfarms Месяц назад
എന്തെങ്കിലും തിരക്കുണ്ടാകും
@WalkwithFebin
@WalkwithFebin 2 месяца назад
ഇത് താർ പാർക്കർ ആണ്ണല്ലോ
@edapparambilfarms
@edapparambilfarms 2 месяца назад
👍
@WalkwithFebin
@WalkwithFebin 2 месяца назад
@@edapparambilfarms ഇതിൻ്റെ ബുള്ളിനെ കിട്ടാൻ ഉണ്ടോ
@edapparambilfarms
@edapparambilfarms 2 месяца назад
@@WalkwithFebin നോക്കട്ടെ 👍
@AjishM-gy2cq
@AjishM-gy2cq Месяц назад
സ്ഥലം
@edapparambilfarms
@edapparambilfarms Месяц назад
@AjishM-gy2cq അങ്കമാലി
@bindhugpillai8249
@bindhugpillai8249 2 месяца назад
എനിക്ക് വേണം
@edapparambilfarms
@edapparambilfarms 2 месяца назад
👍
@rejucd9097
@rejucd9097 Месяц назад
Vechoor cow veno
@edapparambilfarms
@edapparambilfarms Месяц назад
@rejucd9097 undo
@Ibrahimkuttyt
@Ibrahimkuttyt 2 месяца назад
ഞാൻ ക്ഷീര കർഷകനാണ്. എനിക്ക് ഒരു പശുവുണ്ട്. എനിക്ക് കിട്ടിയാൽ നന്നായിരുന്നു
@edapparambilfarms
@edapparambilfarms 2 месяца назад
❤️❤️❤️
@rejucd9097
@rejucd9097 Месяц назад
Vechoor cow veno
@sumithkandathil458
@sumithkandathil458 27 дней назад
Yes​@@rejucd9097
@nandinisadasivan1872
@nandinisadasivan1872 16 дней назад
വെച്ചുർ പശു വേണമായിരുന്നു. ഉണ്ടോ ?
@edapparambilfarms
@edapparambilfarms 16 дней назад
@@nandinisadasivan1872 ഇന്ന് 7 മണിക്കുള്ള വീഡിയോ കാണു, പരിഹാരം undu👍
Далее
Вы согласны?
1:00
Просмотров 5 млн
Nika loves to eat chicken #cat #cats
0:17
Просмотров 65 млн