Тёмный

ഉടായിപ്പന്‍│Udayippan│Short Film│സലാം കൊടിയത്തൂര്‍│ Salam Kodiyathur│Sulaiman Mathilakam│New Release 

Salam Kodiyathur Movies
Подписаться 186 тыс.
Просмотров 177 тыс.
50% 1

ഉടായിപ്പന്‍│Udayippan│Short Film│
Directed By: Salam Kodiyathur│സലാം കൊടിയത്തൂര്‍
Produced By: Sulaiman Mathilakam
Script,Camera,Editing and Direction
Salam Kodiyathur
Produced By : Sulaiman Mathilakam
Lyrics Muhammed Perumunda
Singer Avisanna
Music Gafoor M Khayaam
BGM : Salam Veeroli
Make up : Jafer Marakkara
Sound Recording : Rasheed Naas
Poster Design : Anufas Abdussalam
Dubbing Artists Hamsathali Shabeersha Mehran JK Kunnakkavu
Artists
Jafer Marakkara, Ashraf Perinhanam, Abbas Kombanezhuth, Sulaiman Mathilakam, Abutty Areekode, Shaji Soruma, Riyas Kalikavu, Vani Prayag

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@mohammedfiros2177
@mohammedfiros2177 10 месяцев назад
കടം കൊടുത്തതിന്റെ പേരിൽ മിണ്ടാതായ സുഹൃത്തുക്കൾ ഉണ്ടെനിക്ക്. ഏതായാലും സലാം കൊടിയത്തൂരിന്റെ ഈ ഉടായിപ്പ് കലക്കി. പറ്റിക്കലിന്റെ മ്യാരക വേർഷൻ 😀😀👍🌹
@JafarMarakkara
@JafarMarakkara 10 месяцев назад
😀🥰
@latheefshanthi6030
@latheefshanthi6030 10 месяцев назад
നല്ല ഗുണപാഠം ഉള്ള കഥ.അഭിനന്ദങ്ങൾ
@hamzakakkasseryk.k1520
@hamzakakkasseryk.k1520 10 месяцев назад
നല്ല ഒരു മെസ്സേജ് . എല്ലാവരും നന്നായിട്ടുണ്ട്. കരടി ജബ്ബാർ കലക്കി
@Rainbowcollection24
@Rainbowcollection24 10 месяцев назад
ജാഫിടെ അഭിനയം തകർത്തു 🥰❤️
@JafarMarakkara
@JafarMarakkara 10 месяцев назад
Thanks🌹
@kalliolli6514
@kalliolli6514 10 месяцев назад
മാഷെ ഉടായിപ്പൻ കണ്ടു നന്നായിട്ടുണ്ട് ഉറുപ്പികയും ദിർഹംസും തമ്മിലുള്ള പ്രശ്നങ്ങൾ രസകരമായിട്ടുണ്ട് ഏറ്റവും രസം കരടിയായിരുന്നു കരടി ശരിക്കും തകർത്തു അതുപോലെ ജാഫർ ബായിയും മറ്റെല്ലാവരും ലൈവായി അഭിനയിച്ചു അവിസന്നയുടെ പാട്ട് മനോഹരമായിരുന്നു പക്ഷെ കുറച്ച് മാത്രമായി എന്തായാലും സംഭവം കലക്കി ആശംസകൾ
@JafarMarakkara
@JafarMarakkara 10 месяцев назад
Thanks🥰🥰🥰
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 10 месяцев назад
ഒരുപാട് പേർ പറ്റിക്കപ്പെടുന്നു 👌👌
@hassanarangottukara
@hassanarangottukara 10 месяцев назад
വളരെ നന്നായിട്ടുണ്ട് എല്ലാവരുംഓരോരുത്തരുടെയും റോളുകൾ മികച്ചതാക്കിയിട്ടുണ്ട് 😍😍👍👌
@JafarMarakkara
@JafarMarakkara 10 месяцев назад
🥰
@aslamshaaslu8504
@aslamshaaslu8504 10 месяцев назад
Iniyum ithpole ullla nalla content ulla story iniyum irakkkaan allah thoufeek cheyyattte🤲🏻🤲🏻
@JafarMarakkara
@JafarMarakkara 10 месяцев назад
🥰🥰
@Miyoosvision
@Miyoosvision 10 месяцев назад
Wow yet another hit Super film
@cochinsheriefvm4031
@cochinsheriefvm4031 10 месяцев назад
മാ ശാ അല്ലാ ... Super വളരെ നല്ല മെസ്സേജ് Congrats👌❤👍
@riyaskalikavu
@riyaskalikavu 10 месяцев назад
പ്രവാസ ലോകത്തിന്റെ മണ്ണിൽ ചതിക്കപ്പെടുന്നവരുടെ ജീവിതം നർമ്മ രസത്തിലൂടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു കാണിക്കുകയാണ് ഞങ്ങൾ…..🥰🥰🥰
@JafarMarakkara
@JafarMarakkara 10 месяцев назад
🥰🥰🥰
@samadktgi2364
@samadktgi2364 10 месяцев назад
ഇത് എല്ലാവർക്കും ഒരു പ്രജോദനമാകട്ടെ
@junaidcm4483
@junaidcm4483 2 месяца назад
👍👍🧡🧡🧡🧡🧡🧡
@6884850
@6884850 10 месяцев назад
തീരെ പ്രതീക്ഷിക്കാത്ത ഉടായിപ്പ് ❤❤❤
@JafarMarakkara
@JafarMarakkara 10 месяцев назад
😅
@noufalchinkor2906
@noufalchinkor2906 9 месяцев назад
വീണ്ടും വീണ്ടും നല്ല ഹോം സിനിമ വരട്ടെ
@abbasputhukkudi4869
@abbasputhukkudi4869 10 месяцев назад
സലാംക്കാ....അടിപൊളി നല്ലൊരു മെസ്സേജ്
@amnaak6241
@amnaak6241 2 месяца назад
ക്യാമറയിലും സലാം കൊടിയത്തൂർ സൂപ്പർ ......
@yusufach8871
@yusufach8871 10 месяцев назад
ഇത് കണ്ടിട്ട് ഇത് പോലെ വേടിച്ചാൽ കൊടുക്കാത്തവർക് ഒരു പ്രചോദനം ആവട്ടെ 😊
@hamsathaliartist8558
@hamsathaliartist8558 10 месяцев назад
സിമ്പിൾ &ഹബ്ൾ മാഷെ 🙏🙏🙏🙏
@muhammadyoosuf8304
@muhammadyoosuf8304 6 месяцев назад
Sooper
@shuhaibputhanveetil1716
@shuhaibputhanveetil1716 10 месяцев назад
ഉഡായിപ്പൻ സലാം സാറിന്റെ നല്ലൊരു കണ്ടെത്തൽ ആണ് നല്ല കഴിവുള്ള ആക്ടർ ആണ് കൂടെയുള്ളവർ എല്ലാരും ഒന്നിനൊന്നു മെച്ചം. നല്ലൊരു മെസ്സേജ് 👍❤️🎉
@jafarose
@jafarose 10 месяцев назад
🥰🥰
@JafarMarakkara
@JafarMarakkara 10 месяцев назад
Thanks🥰🥰❤️
@mohammedishak7547
@mohammedishak7547 3 месяца назад
സലാം ക്ക തകർത്തു👍👏👌♥️
@aneeshali8464
@aneeshali8464 10 месяцев назад
Background music ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ അടിപൊളി
@sulfeekarsulfee542
@sulfeekarsulfee542 10 месяцев назад
അടിപൊളി സലാം ക്ക സുൽഫികക്കാട്
@aliakbar1852
@aliakbar1852 3 месяца назад
ഇതു പോലെ ഉള്ളവരെ ഞാനും കണ്ടിട്ടുണ്ട്!
@aneefacalicut1871
@aneefacalicut1871 10 месяцев назад
മനുഷ്യൻമാർ തമ്മിൽ തമ്മിൽ പറ്റിച്ചിട്ട് അവസാനം പോകുന്നത് ഓർക്കുമ്പോൾ കരയണോ ചിരിക്കണോ😅നല്ല ഭംഗിയായി അവതരിപ്പിച്ചു മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ❤
@basheernarokkavu
@basheernarokkavu 10 месяцев назад
Super ❤
@JafarMarakkara
@JafarMarakkara 10 месяцев назад
Thanks🥰🥰
@aboobacker.n6459
@aboobacker.n6459 10 месяцев назад
@jaseelkannur1449
@jaseelkannur1449 2 месяца назад
ഉഡായിപ്പന്മാർക്കുള്ള ഒരു പാഠം... Nice❤
@Faisal_Hussain.
@Faisal_Hussain. 10 месяцев назад
മനോഹരമായ ചിത്രം .❤️❤️❤️
@kayyoomkalikavu2811
@kayyoomkalikavu2811 10 месяцев назад
ജീവിതത്തിൽ പല തരം പറ്റിക്കൽസ് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്... എന്നാൽ സാധാരണ പ്രവാസികളിൽ തെറ്റാണ് എന്നറിഞ്ഞിട്ടും വീണ്ടും ആവർത്തിക്കുന്ന ഈ വാക്കിൽ കേറിപിടിച്ചു കൊണ്ട് സലാം കൊടിയത്തൂർ ചെയ്ത ഈ കുഞ്ഞു സിനിമ വലിയ തിരിച്ചറിവ് നൽകുന്നു കോമഡിക്ക് അതികം പ്രാധാന്യം ഇല്ലെങ്കിലും കൊള്ളാം എല്ലാവരും അവരുടെ ഭാഗം മനോഹരമാക്കി ജാഫറും അബുട്ടിയും റിയാസും സുലൈമാൻ സാഹിബും കൂട്ടുകാരയത്കൊണ്ടും കലാ മേഖലയിൽ കൂടെയുള്ളവരായത്കൊണ്ടും ഒരു ചെറിയ ലഡ്ഡുവും ജിലേബിയും ആവർക്ക് കൊടുക്കുന്നു❤️ ബാക്കിയുള്ളവർ ഞാൻ അറിയാത്ത മുഖങ്ങൾ ആണെങ്കിലും അവരും ഉള്ളത് വൃത്തയായി ചെയ്തു... അഭിനന്ദനങ്ങൾ പറ്റിക്കൽസ് ടീം ❤️
@JafarMarakkara
@JafarMarakkara 10 месяцев назад
Thankyou dear 🥰
@nmrwdr6792
@nmrwdr6792 2 месяца назад
Good, കുറച്ച് ചലനാത്മകത ഒഴിവാക്കിയാൽ perfect ❤
@zeenazubair
@zeenazubair 10 месяцев назад
നല്ല മെസ്സേജ് ❤
@MujeebV-sg5hv
@MujeebV-sg5hv 10 месяцев назад
Soopermaint
@mansooralinaduthodi1251
@mansooralinaduthodi1251 10 месяцев назад
Best content 👏🏻👏🏻👏🏻 Good job team ❤🎉👏🏻
@aslamshaaslu8504
@aslamshaaslu8504 10 месяцев назад
Good message…👌👍 Acting 👌👌
@shihabareekode
@shihabareekode 10 месяцев назад
*ഒത്തിരി ഉഡായിപ്പന്മാർക്കിതു വലിയൊരു പാഠമാവട്ടെ...* *നല്ലൊരു സന്ദേശം..* ❤
@JafarMarakkara
@JafarMarakkara 10 месяцев назад
🥰
@kamarukanievents8255
@kamarukanievents8255 10 месяцев назад
❤❤❤ അടിപൊളി
@mizhavlog5652
@mizhavlog5652 10 месяцев назад
സൂപ്പർ
@rmpayyoli7016
@rmpayyoli7016 9 месяцев назад
സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻
@anwarsalimsalim6411
@anwarsalimsalim6411 2 месяца назад
nice❤
@harinarayananvk7502
@harinarayananvk7502 10 месяцев назад
. സന്തോഷം
@abdulhameedkeeranthodika6939
@abdulhameedkeeranthodika6939 10 месяцев назад
വളരെ നല്ല തീം
@earasheed8864
@earasheed8864 9 месяцев назад
ഉടായിപ്പൻ കണ്ടു. നന്നായിട്ടുണ്ട്. ഇത്തരം 'മിടുക്കന്മാർ ' ഇപ്പോഴും ഉണ്ട്. ലീക്ക് ബീരാന്റെ ഒരു ഡയലോഗ് ഇതിലും കൊണ്ടിട്ടുണ്ട്. പിന്നെ ഒരു കാര്യം, ദുബായിലും സൗദിയിലും ഉറുപ്പിക എന്നു പറയുമെങ്കിലും കുവൈറ്റിൽ ദിനാർ എന്നെ പറയാറുള്ളൂ. അല്ലെങ്കിൽ കെ ഡി എന്ന് പറയും. 95% പേരും കുവൈറ്റിൽ ഉറുപ്പിക എന്ന് പറയാറില്ല.
@hafsathvp2201
@hafsathvp2201 10 месяцев назад
Well done Thanks
@najmunnisapa9660
@najmunnisapa9660 10 месяцев назад
👍
@nishad407
@nishad407 10 месяцев назад
എന്നെ ഇത് പോലെ പറ്റിച്ചു നടക്കുന്ന എന്റെ ഉറ്റ സ്നേഹിതൻ 3കൊല്ലമായി 1500 ദിർഹംസ് വാങ്ങീട് ഫോൺ എടുക്കാതെ പറ്റിച്ചു തിന്നു നടക്ക
@haneefapk244
@haneefapk244 9 месяцев назад
A😢
@sajadthekkan4926
@sajadthekkan4926 8 месяцев назад
one കയ്യിൽ കിട്ടിയാൽ ഒന്നും നോക്കണ്ട അണ്ടി പിടിച്ചു ഉടച്ചു കളയൂ 😢
@cletusmirandalatham8111
@cletusmirandalatham8111 3 месяца назад
Ontekunnayilkampikayattu
@abdulshukkoor2359
@abdulshukkoor2359 3 месяца назад
സ്പെല്ലിങ് മിസ്റ്റേക്ക് ആണോ ഉറ്റ തന്നെ ആണോ ഉദ്ദേശിച്ചത് അതോ ചെറ്റ ആണോ
@shibuvrshibuvr9946
@shibuvrshibuvr9946 2 месяца назад
​@@sajadthekkan4926ആഹ്ഹ് ബല്ലാത്ത ജാതി 😂
@irshadalimanikkan5424
@irshadalimanikkan5424 10 месяцев назад
👍👍👍👍👍
@gopalakrishnananamangad3609
@gopalakrishnananamangad3609 3 месяца назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@INDIA_20_24
@INDIA_20_24 9 месяцев назад
Adipoli❤
@hananamnoos3220
@hananamnoos3220 3 месяца назад
👍👍
@shahinathoppil871
@shahinathoppil871 10 месяцев назад
👌🏼👌🏼👌🏼👍👍
@tmabdullah-b3c
@tmabdullah-b3c 10 месяцев назад
🌹🌹🌹👍💯
@kuthubu11t11
@kuthubu11t11 10 месяцев назад
പ്രവാസികൾ പ്രവാസികളെ തന്നെ ചതിക്കുന്നു, പറ്റിക്കപ്പെടാത്തവർ ചുരുക്കം, കാലത്തിനനുസരിച്ചുള്ള മെസ്സേജ്, 👏👏👏👏👏👏
@JafarMarakkara
@JafarMarakkara 10 месяцев назад
🥰🥰
@ajrkt
@ajrkt 10 месяцев назад
👍👍👍💗
@jameelahamza4328
@jameelahamza4328 10 месяцев назад
Super👍
@jameelahamza4328
@jameelahamza4328 10 месяцев назад
😃
@basheerk3345
@basheerk3345 3 месяца назад
❤👍💙💚
@mahboobc9136
@mahboobc9136 10 месяцев назад
Good message 👍🌹💐
@jaffarca9647
@jaffarca9647 9 месяцев назад
വൈകി വന്ന വിവേകം
@samalzoomworld6204
@samalzoomworld6204 10 месяцев назад
തരികിട Blood ലോ മുലപ്പാലിലോ കിട്ടിയവൻ്റെ ഉടായിപ്പ് ഖബറിലേ അടങ്ങൂ...... climax വെറുതേ നന്നാക്കി...😊
@JafarMarakkara
@JafarMarakkara 10 месяцев назад
😁😁
@fiyavlogs6089
@fiyavlogs6089 3 месяца назад
Climax kandappo ariyathea kannuniranjhu ntea ikakkayum ee oru avasthayill pett poyin😢
@muhammadessa3252
@muhammadessa3252 9 месяцев назад
എവിടെ ആയിരുന്നു, കുറെ ആയല്ലോ കണ്ടിട്ട്
@Vtmanoj...
@Vtmanoj... 10 месяцев назад
നന്നായിട്ട് ഉണ്ട് 🥰👍🏻👍🏻👍🏻നല്ല ഒരു കഥ
@haskarap175
@haskarap175 10 месяцев назад
Super❤
@basheerkaruthedath2232
@basheerkaruthedath2232 9 месяцев назад
Super
@basheermullan2556
@basheermullan2556 10 месяцев назад
കടം കൊടുക്കാൻ പേടിയാണ് ...
@Arun-ym4go
@Arun-ym4go 3 месяца назад
Baaputikka ernakulam aano?paravoor?
@JafarMarakkara
@JafarMarakkara 2 месяца назад
Trissur
@abdulazeezkk7636
@abdulazeezkk7636 10 месяцев назад
Soopar ayikk
@JoneshomesForyou
@JoneshomesForyou 2 месяца назад
ഇങ്ങനെയൊരു പറ്റിപ്പുനാടകം ഇതാധ്യായിട്ടാ കാണുന്നത് അതും കുവൈത്തിൽ😅😮
@KunhabdullaK-c2i
@KunhabdullaK-c2i Месяц назад
ഇവിടെ യുമുണ്ട്ഇതുപോലുള്ളകള്ളൻമാർ വിസതരാ എന്ന് പറഞ്ഞ്പറ്റിക്കുന്നവർ
@mubarishbabu331
@mubarishbabu331 3 месяца назад
പണ്ട് എങ്ങാണ്ടോ ആരോ പറഞ്ഞത് പോലെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാ ഇതിൽ പറയുന്നത് 😊
@kabeermattulkm2369
@kabeermattulkm2369 10 месяцев назад
പുതിയ താരങ്ങളെ വച്ച് ചെയ്യുന്നത് നല്ലത് തന്നെ ഒരു മാറ്റം വേണമല്ലോ പക്ഷെ നിങ്ങളുടെ അനിയന് പകരം വെക്കാൻ ആരുണ്ട് സീ ടി യൂസഫ് കനെ പകരം വെക്കാൻ ആരുണ്ട്
@ashaJiji-e8h
@ashaJiji-e8h 10 месяцев назад
സലാം സർ എനിക്ക് ഫിലിമിൽ ഒരു റോൾ തരു 🙏
@786islamfact
@786islamfact 3 месяца назад
കടം കൊടുത്ത് കുടുങ്ങിയവർ എല്ലാവരും ചേർന്ന് ഒരു സംഘടന ഉണ്ടാക്കി പരസ്പരം സഹായിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു 😢
@basheerkamaliya9100
@basheerkamaliya9100 3 месяца назад
കണ്ടു,, ഞാനും അനുഭവിച്ച യാഥാർഥ്യം ആണ്,,, തിരക്ക് കൂട്ടി ചെയ്തതായിപ്പോയി എന്ന് തോന്നുന്നു,, കുറച്ചു ചിരിക്കാനുള്ള വകയും കൂടി ചേർക്കാത്തത് പോരായ്മയായി കാണുന്നു,, കോമഡി ഇല്ലെങ്കിൽ പിന്നെ എന്ത് മൂവി,,ഓർത്ത് ഓർത്ത് ചിരിക്കാൻ,, മനസ്സിൽ മായാതെ നിൽക്കാൻ തമാശ ചേർക്കാൻ ഒരിക്കലും മറക്കരുത് സലാംക്ക,, ചട്നി ഇല്ലാത്ത എന്ത് മസാലദോശ,,,
@arshadk4230
@arshadk4230 2 месяца назад
ഒമാനിൽ ഉറുപ്പിയ എന്ന് പറയൽ ഇല്ല
@NavasCholayil-hw4mg
@NavasCholayil-hw4mg 3 месяца назад
Nan Kannur illa oralk adhyam 500 koduthu athu room mate ayirunnu koduthu 6 massam kayinnu paissa kittiyilla avasanam nattil poyi varannu parannu nattil ninnu vannittu paissa tharanu parannu pinnedu nattil ninnu vannittu ayak 1000 medichu 2 massathinullil yalla paissayum tharanu parannu nan koduthu pinnedu 2 massam kayinnu paissa chodhichappol kuurach kayinnu tharam yannu parannu pinnedu pala thavana chodhichappol oru address um illa uppa yannodu chodhichu paissa kittiyo yannu nan kittiyilla yannu parannu oru Friday uppa townil vannu ayalumayi prshnam undaki 1 massathinullil 1500 riyal tharam yannu parannu 1 massathinullil 1000 riyal kitti backi 500riyal13 kollamayi avaluday kayyila
@noushadcheriyamundam5767
@noushadcheriyamundam5767 10 месяцев назад
Sorry Kuwait dinner
@Shazpvk
@Shazpvk 10 месяцев назад
Enneyum pattichittund oruthan..... Dubail
@AsrafAsraf-j6w
@AsrafAsraf-j6w 7 месяцев назад
എനിക്കും കുറെ പൈസ നഷ്ടപ്പെട്ടിട്ടുണ്ട് എൻറെ അലിവുള്ള മനസ്സിനെ അവർമുതലെടുത്തു ഇന്ന് ഞാൻ കടക്കാരനായി ഒരു കാട്ടറബിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നു എന്ത് ചെയ്യാൻ ആരോട് പറയാൻ ചെയ്യാൻ
@asharafn.a3139
@asharafn.a3139 3 месяца назад
ഇങ്ങിനെയും ചിലരുണ്ട്.
@shafilark
@shafilark 2 месяца назад
Full 1940 le Manushyar
@senumehrin
@senumehrin 3 месяца назад
എന്നേ പറ്റിച്ചു നാട്ടിൽ വിലസി നടക്കുന്ന മാന്യന്മാർ ഇത് കണ്ടെങ്കിൽ നന്നായി
@hamzakakkasseryk.k1520
@hamzakakkasseryk.k1520 10 месяцев назад
കരടി ജബ്ബാറ് ആ കീറിയ ഷർട്ടും മുറിവുകളുമായി പുറത്തിറക്കാൻ പാടില്ലായിരുന്നു. യു എ ഇ യിൽ ഇങ്ങനെ ഒരു വേഷത്തിൽ പുറത്തേക്കിറങ്ങിയാൽ എന്തായിരിക്കും അവസ്ഥ ?
@mathewkrijo5772
@mathewkrijo5772 Месяц назад
👍🏼🤍
@asarafpa6290
@asarafpa6290 3 месяца назад
ഉരുപ്യ അല്ല രൂപ
@hamsathayyil122
@hamsathayyil122 10 месяцев назад
ഇതൊരു മൊത്തത്തിൽ ഉടായിപ്പായി പോയി നിങ്ങളെ എല്ലാ മൂവിയും ഭയങ്കര ഇഷ്ടമായിരുന്നു പക്ഷേ ഇത് ടൈം വേഴ്സ്റ്റ് ആയി പോയി
@saleemkps3080
@saleemkps3080 2 месяца назад
നിങ്ങൾ ഒരേ ഒരൊറ്റ ആൾക്ക് വെയ്സ്റ്റ്, മറ്റുള്ളവർക്ക് ബെസ്റ്റ്
@lubabazain4268
@lubabazain4268 9 месяцев назад
😅😅😂😂😂
@asyapt6387
@asyapt6387 9 месяцев назад
സൂപ്പർ,
@subairkongad8445
@subairkongad8445 10 месяцев назад
നല്ല പ്രമേയം....🎉 കരടി ജബ്ബാറിന്റെ സിഗരറ്റ് വലി ഒഴിവാക്കാമായിരുന്നു ......
@hishamichu7415
@hishamichu7415 10 месяцев назад
👍🏻
@salamvalanchery7178
@salamvalanchery7178 9 месяцев назад
👍👍
@aliopticalworld
@aliopticalworld 10 месяцев назад
Super👍👏
@Kondottykkaran3601
@Kondottykkaran3601 10 месяцев назад
👍👍👍👌👌👌
@easyphysics4u716
@easyphysics4u716 10 месяцев назад
കടം വാങ്ങുമ്പോൾ ഉള്ള ഉഷാർ തിരിച്ചു ചോദിക്കുമ്പോൾ ഉണ്ടാവില്ല.. മിക്കവാറും ശത്രുക്കൾ ആയി മാറുകയാണ് ചെയ്യാറ് 😂😂
@mohamedmattummal5167
@mohamedmattummal5167 10 месяцев назад
ജാഫർ മാറാക്കരയുടെ അഭിനയം കണ്ടപ്പോൾ എനിക്ക് ഇരുത്തം വന്ന ഒരു നടനെ പോലെ തോന്നി മിനി സ്ക്രീനിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള ഒരു പ്രയാണമായി മാറട്ടെ എന്ന് ആശംസിക്കുന്നു
@JafarMarakkara
@JafarMarakkara 10 месяцев назад
Thank you dor your Valuble comment ❤
@yousafkk6925
@yousafkk6925 26 дней назад
അതെ നല്ല അഭിനയം
@prathapannellikathara8427
@prathapannellikathara8427 10 месяцев назад
അബ്ബാസ് kombanaaezh
@MAVOORMEDIA
@MAVOORMEDIA 10 месяцев назад
👍👍
@vcp4606
@vcp4606 10 месяцев назад
ഗൾഫിൽ ഇങ്ങനെയും ഒരു തട്ടിപ്പ് നടക്കുന്നുണ്ട് എന്ന് ഉടായിപ്പ് കണ്ടപ്പോഴാണ് മനസ്സിലായത് എന്തായാലും നല്ലൊരു തീരുമാനം
@KaderOthayi
@KaderOthayi 10 месяцев назад
സലാം ക്ക ഒന്നും പറയാനില്ല കണ്ടു നല്ലപോലെ ആസ്വദിച്ചു നല്ലൊരു മെസ്സേജ് തന്നെയാണ് ഞാനും കേട്ടിട്ടുണ്ട് പലരും പറയുന്നത് റിയാലിനെ റുപ്പിക അല്ലെങ്കിൽ 1000 രൂപ നൂറു രൂപ 200 രൂപ ഇങ്ങനെ പറയുന്നത് സംഭവം പൊളിച്ചു അടിപൊളി ❤
@mohammedali-yy2gu
@mohammedali-yy2gu 10 месяцев назад
Good👍 എന്റെ പൈസ നാട്ടിൽ അയച്ചാൽ മതി 😅😅😅😅
@JafarMarakkara
@JafarMarakkara 10 месяцев назад
😂
@zacsvarieties
@zacsvarieties 10 месяцев назад
അവതരണം ഉസാറായിട്ടുണ്ട്. എനിക്കും ഇങ്ങനെ കുറെ മൻസൻമാര് കാശ് തരാനുണ്ട്. ഞാനിപ്പം കടം കൊടുക്കൽ നിർത്തി
Далее
Pravasiyude Puthran  |    Short Film
28:56
Просмотров 673 тыс.
+1000 Aura For This Save! 🥵
00:19
Просмотров 10 млн
Китайка и Максим Крипер😂😆
00:21
pumpkins #shorts
00:39
Просмотров 9 млн
വെറുതെ ഒരു ഭാര്യ 🥲
20:32