Тёмный

'ഉടുതുണി ഉരിഞ്ഞു തല്ലി' അസമിലെ അധോലോകത്ത് കുടുങ്ങിയ മലയാളിയുടെ കഥ... | Selling fake gold case 

Marunadan Exclusive
Подписаться 1,4 млн
Просмотров 77 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@krishnanlic8149
@krishnanlic8149 2 месяца назад
ബിജു ഇപ്പോൾ ജീവിച്ചിരിക്കുന്നത് മഹാഭാഗ്യം ഭാര്യയ്ക്കും മക്കൾക്കും അഛ്ച നെ കാണാൻ ഭാഗ്യം ഉണ്ട്❤❤
@girishgiri3534
@girishgiri3534 2 месяца назад
ആ സ്ഥലം വളരെ അപകടം പിടിച്ചതാണ് അവിടെനിന്നും ജീവൻ രക്ഷപ്പെട്ടു പോന്നത് ഭാഗ്യം.
@girishgiri3534
@girishgiri3534 2 месяца назад
👍
@Johnnyjohn-u8n
@Johnnyjohn-u8n Месяц назад
😂 ഇ തരികിട യൊക്കെ ജീവിച്ചിട്ട് എന്ത് കാര്യം
@chandrababun7027
@chandrababun7027 2 месяца назад
വിവരകേടിനു കിട്ടിയ പ്രതിഫലം
@SabuVarghese-o4g
@SabuVarghese-o4g 2 месяца назад
ബിജു ദൈവം രക്ഷിച്ചു ഇനിയും ഈ ചതി കുഴിയിൽ ആരും വീഴാതിരിക്കുവാൻ അനുഭവം പങ്ക് വെച്ചതിൽ നന്ദി
@arox9919
@arox9919 2 месяца назад
എന്റെ സുഹൃത്തിന്റെ കല്ലുകൊത്തുന്നയിടത് പണിക്ക് വന്നവൻ എന്റെ സുഹൃത്തിനെ കർണാടകയി സ്വർണം കൊടുക്കാമെന്നു പറഞ്ഞു കൂട്ടികൊണ്ട് പോയി.. 5 ലക്ഷം പോയി എന്തായാലും അടി വാങ്ങിക്കാതെ ഓടിപ്പോന്നു. കഷ്ടപ്പെടാതെ പണമുണ്ടാക്കാൻ ശ്രമിക്കരുത്.
@ExplainMedia-hv1ee
@ExplainMedia-hv1ee Месяц назад
എൻ്റെ പൊന്നു ചേട്ടാ കേട്ടിട്ട് കരഞ്ഞു പോയി ഇങ്ങനെ ഉള്ള അമ്പദ്ധത്തിൽ ചെന്ന് ചാടിയല്ലോ ദൈവം തുണച്ചത് കൊണ്ടും നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയത് കൊണ്ടും മനസാന്നിധ്യം ഉണ്ടായത് കൊണ്ടും ജീവനോടെ നാട്ടിൽ എത്തി . ഇങ്ങനെ ഉണ്ടായ ചതി മറ്റാർക്കും പറ്റാതെ ഇരിക്കാൻ സ്വന്തം കഥ ഷെയർ ചെയ്തല്ലോ ഒരു ആക്ഷൻ ചിത്രം കണ്ടതു പോലുള്ള ഫീൽ ആയി പോയി കഥ കേട്ടിട്ട് . ചേട്ടൻ്റെ ഭാര്യ അവർ എത്ര നല്ല സ്ത്രീ ആണ് നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടായപ്പോൾ പറയാതെ തന്നെ അത് മനസ്സിലാക്കി എന്താണെ എന്ന് പോലും അറിയാതെ കൂടെ നിൽക്കാൻ തയ്യാറായി . മരിച്ച് കളഞ്ഞില്ലല്ലോ ജീവിതം പൊരുതി നേടി നല്ലൊരു ജീവിതം മുൻപോട്ട് ഉണ്ടാകട്ടെ . കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ .
@jolsamathew6629
@jolsamathew6629 2 месяца назад
ഇവമാരെ നമ്മുടെ നാട്ടിൽ കേറ്റരുത്. ജോലി കൊടുക്കരുത്
@vincyshaji930
@vincyshaji930 2 месяца назад
ആദി മോഹം ആയിരിന്നു
@krishnakv8228
@krishnakv8228 2 месяца назад
ബിജു തുറന്ന് പറയുന്നു. സന്തോഷം . മനുഷ്യനല്ലേ പണം ഉണ്ടാക്കാനുള്ള മോഹം സ്വഭാവികം. അല്പം അത്യാഗ്രഹം എല്ലാ മനുഷ്യരിലും ഉണ്ട് . ❤
@radharajamma306
@radharajamma306 2 месяца назад
Ppĺp
@radharajamma306
@radharajamma306 2 месяца назад
P
@radharajamma306
@radharajamma306 2 месяца назад
Pĺp
@radharajamma306
@radharajamma306 2 месяца назад
Ĺp
@vijayaramesh6733
@vijayaramesh6733 2 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 LLP l@radharajamma306
@directions2449
@directions2449 Месяц назад
അതിഥി തൊഴിലാളികൾ...... ഇവരെ യാണ് കിറ്റ് കൊടുത്തു പോറ്റുന്നത്..... മ്മടെ പരിപ്പുവട യോട് ഒരു ദിവസം പോകാൻ പറയണം ആ സ്ഥലത്ത
@Harp585zzr
@Harp585zzr 2 месяца назад
അതിഥികളെ കുറ്റം പറയരുത്😂 രാജാവിന് ഇഷ്ടപെടൂല
@KrishnanKutty-l7m
@KrishnanKutty-l7m Месяц назад
ഒരു 45 വർഷം മുൻപ് കൊല്ലത്തു എന്നെ പറ്റിക്കാൻ നോക്കി രണ്ടുപേർ ഒരുതൂണിസഞ്ചി ആയിവന്നു ഒരു അമ്പല മുറ്റത്തു വന്നു സഞ്ചിയിൽ നിന്നും ഒരു ചെറിയ പീസ് തന്നു തങ്കമായിരുന്നു. പോലീസിൽ അറിയിച്ചു പിന്നെ വന്നില്ല. ഇതു അത്യാഗ്രഹമാണ്
@-bi1oasis8r2efr
@-bi1oasis8r2efr 2 месяца назад
നിധി എന്നു കേട്ടപ്പോൾ ബിജു പിന്നെ അന്തോം കുന്തോം നോക്കിയില്ല. 😂😂😂😂അതും ഇവനെയൊക്കെ വിശ്വസിച്ചോണ്ട് അങ്ങ് അസാമിൽ വരെ പോയി 😂😂😂😂😂
@Hunaisputhiyapurayil
@Hunaisputhiyapurayil 2 месяца назад
ഇവര് തന്നെ ആണ് അത് മുഖം ഞാൻ ഒരിക്കലും മറക്കില്ല. ആ ഗ്രാമത്തിൽ ഉള്ള എല്ലാരും കൂടി നമ്മളെ ആക്രമിക്കും. ഞങ്ങളെ കോടാലി കൊണ്ട് വെട്ടാൻ നോക്കി. സുഹൃത്തിന്റെ പണം നഷ്ടപെട്ടിട്ടുണ്ട്. നോർത്തില് ജോലി ചെയ്തുള്ള പരിജയം കൊണ്ടാണ് ഞാൻ കൂടെ പോയിട്ടുള്ളത്. ഡൽഹി ന്നു വണ്ടി ഓടിച്ചാണ് പോയിട്ടുള്ളത്.. സേഫ്റ്റി ക്ക്‌ എന്റെ കയ്യില് മോഡേൺ ആയുധം ഉണ്ടായത് കൊണ്ട് മാത്രമാണ് എല്ലാരും തിരിച്ചു വീട്ടിൽ എത്തിയത്. ഇവൻ തന്നെ ആണ്. ഒരുത്തൻ പൊട്ടൻ ആയി അഭിനയിക്കും
@sreekutty2418
@sreekutty2418 2 месяца назад
അയ്യേ ഈ ചേട്ടായിക്ക് ബുദ്ധി ഇല്ലേ അയ്യയ്യേ മോശം
@sonsofthunder7136
@sonsofthunder7136 2 месяца назад
മലയാളികൾക്ക് അപമാനകരം ഇയാള്.
@MP-kt7bn
@MP-kt7bn 2 месяца назад
മലയാളിയെ കുറിച്ച് അധികം പറയണ്ട.....പ്രബുദ്ധരായ കേരളീയരേ എന്ന് രാഷ്ട്രീയകാർ ഈ മണ്ഡൻമാരെ വിളിക്കുന്നത് കേട്ടിട്ടാണോ????😂
@vinayanvinu5620
@vinayanvinu5620 2 месяца назад
😂😂😂😂😂😂😂😂😂
@Harippadanz
@Harippadanz 2 месяца назад
ബിജു നിൻറെ കാശ് പോയാൽ പോരാ ജീവിതത്തിൽ എണീറ്റു നടക്കാത്ത നിലയിൽ തൊഴിയും കൂടി കിട്ടണമായിരുന്നു - നീയൊന്നും എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഇനി ആസ്സാംകാരൻ മമ്മദ് വരും നീ ചെന്നു കേറിക്കൊടുക്ക് -
@sasidharannair4609
@sasidharannair4609 2 месяца назад
മലയാളികൾക്ക് അത്യകൃഗം കൂടുതലാണെന്നു മറ്റുള്ള സംസ്ഥനക്കാർക്ക് അറിയാം പണി എടുക്കാതെ കാശു ഉണ്ടാക്കണം. അതാണല്ലോ നമ്മുടെ മലയാളിക്ക് ഉള്ള വീക്നസ്സ്. അതുകൊണ്ടാ നമ്മൾ എവിടെ പോയാലും പറ്റിക്കപെടുന്നത്.
@Mayavi691
@Mayavi691 2 месяца назад
ഇവനെയൊക്കെ കണ്ടാൽ അറിയില്ലേ മോന്ത കണ്ടാൽ ക്രിമിനൽ ആണെന്ന്
@bobinbenny9254
@bobinbenny9254 2 месяца назад
എഞ്ചിനീയർ പറഞ്ഞിട്ടും കേട്ടില്ല എങ്കിൽ ബുദ്ധിമാൻ തന്നെ
@sahadevankadavathvalappil8692
@sahadevankadavathvalappil8692 2 месяца назад
ഒരു വഞ്ചകനെ ഇസ്ലാംഭായി എന്ന് എന്തിനാണ് പറയുന്നത്
@alexkr4028
@alexkr4028 2 месяца назад
പണിയെടുത്ത് ജീവിക്കുന്നതിലും മധുരം വേറേ ഇല്ല. എളുപ്പത്തിൽ പണമുണ്ടാക്കാൻ പല മാർഗ്ഗങ്ങളുണ്ട് പല പ്രശ്നങ്ങളെ നേരിടേണ്ടിവരും കുടുംബം തകരും
@ShintoAlex-dv9hr
@ShintoAlex-dv9hr 2 месяца назад
@abdulsamadchirammal7888
@abdulsamadchirammal7888 Месяц назад
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളിയായ അത്യാഗ്രഹി അത്യാഗ്രഹത്തിന് ഇതുതന്നെയാണ് മരുന്ന്
@abuabu1744
@abuabu1744 2 месяца назад
ഇത്തരം ക്രിമിനൽസിനെയാണ് അതിഥിതൊഴിലാളിയെന്ന ഓമനപ്പേരിൽ കേരളത്തിൽ വളർത്തുന്നത്
@azadak4487
@azadak4487 Месяц назад
ഈ പോയവരും മോശക്കാരൊന്നും അല്ലല്ലോ.
@Johnnyjohn-u8n
@Johnnyjohn-u8n Месяц назад
ഇവനെീയക്കെ പോലുള്ള ആർത്തി മൂത്ത ഭ്രാന്തൻമാരല്ലേ കേരളത്തിൽ 😅 അവൻ്റൊരു ഭായി
@praveenindia1935
@praveenindia1935 2 месяца назад
ഇവിടെ പല പാർട്ടിക്കാരും പ്രചരിപ്പിക്കുന്നത് ബ്രാഹ്മണിക്കൽ ഹെജിമണി എന്നാണ്. പക്ഷെ എല്ലാ കേസുകളിലും പ്രതികൾ ആകുന്നത് മറ്റു പിന്നോക്ക വിഭാഗങ്ങൾ തന്നെ ആണ്.
@ashrafmuhammed368
@ashrafmuhammed368 2 месяца назад
11 വർഷം മുൻപ് എനിക്കും എന്റെ കൂട്ടുകാരനും പെട്ടു എന്ന് കരുതിയതാണ് പക്ഷേ: അവിടെ നിന്ന് ഞങ്ങൾ ഭാഗ്യത്തിന് രക്ഷപ്പെട്ടു. സ്ഥലം ഹരിയാനയിൽ ആയിരുന്നു. തോക്ക് ചൂണ്ടിയിരുന്നു എന്റെ നേരേ പണം ഞങ്ങൾ കെണ്ടുപോയിട്ടില്ല അത് ഞങ്ങൾക്ക് തട്ടിപ്പ് ആണ് എന്ന് മനസ്സിലായിരുന്നു പിന്നെ പോയത് ചിലപ്പോൾ ബിരിയാണി കെടുത്താലേ എന്ന് കരുതിയിട്ടാണ് ജീവൻ കിട്ടിയത് നിങ്ങളുടെ ഭാഗ്യം പോകുന്ന
@beenabenny7354
@beenabenny7354 2 месяца назад
നമ്മൾക്ക് കനത്ത ലാഭം കിട്ടാതെ ഒന്നും തന്നെ ആർക്കും കൊടുക്കയില്ല. അതുപോലെ തന്നെയാണ് എല്ലാവരും എന്നു ചിന്തിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? എത്രയോ ദൂരെക്കിടക്കുന്നവൻ, എന്നു മാത്രമല്ല ഇവിടേയ്ക്ക് ഇത്രയേറെ ആളുകൾ പണിക്കു വരുന്ന നാട്ടിൽ നിന്നും സ്വർണ്ണം വിൽക്കാൻ ഇവിടുത്തെ ആളുകളുടെ സഹായം വേണോ?. ഇവിടെ വരുന്ന അന്യനാട്ടുകാരിൽ ബുദ്ധിമാന്മാരും ഏറെയുണ്ട്. അവർ മലയാളികളുടെ ചിന്താശൂന്യത മനസ്സിലാക്കിയിട്ടുണ്ട്.
@OptimusPrimeStralgorithm
@OptimusPrimeStralgorithm 2 месяца назад
ഒരിക്കലും ആരെയും അന്ധമായി വിശ്വസിക്കരുത്
@OptimusPrimeStralgorithm
@OptimusPrimeStralgorithm 2 месяца назад
Never blindly trust anyone
@thomaskuttyps4978
@thomaskuttyps4978 2 месяца назад
ഇതു പോലത്തെ മണ്ണുണ്ണികൾ ഇപ്പോഴുമുണ്ടല്ലോ..... കഷ്ടം
@aneeshpulikkal5754
@aneeshpulikkal5754 2 месяца назад
തനിയ്ക്ക് വിധ്യ ഭാസത്തിൻ്റെ കുറവ് നല്ല പോലെയുണ്ട്
@basheerna
@basheerna 2 месяца назад
ചേട്ടനും എഴുത്തിൽ ഈ പറഞ്ഞ സാധനത്തിൻ്റെ കുറവുണ്ട്😂
@bobinbenny9254
@bobinbenny9254 2 месяца назад
🤣🤣🤣​@@basheerna
@SubinSubi-nz9bt
@SubinSubi-nz9bt Месяц назад
😂😂😂​@@basheerna
@VinodKumar-d5u1c
@VinodKumar-d5u1c Месяц назад
😂
@ashraffabkannur
@ashraffabkannur 2 месяца назад
നോർത്തിലുള്ളവരെ പൈസയുടെ കാര്യത്തിൽ വിശ്വസിക്കരുത്
@purushothamankvpurushotham263
@purushothamankvpurushotham263 2 месяца назад
മലയാളിപഞ്ചപാവംസഹകരണബാങ്ക്കൊള്ളമുതല്‍ഇപ്പോഒരുസ്ത്രീകട്ടതു്20കോടി,തേക്കു് മാഞ്ചിയംആടു് മണിചെയിന്‍ മൊത്തംആസ്സാമികള്ളന്‍ മലയാളിഅത്യാഗ്രഹിയെപ്പറ്റിച്ചു ബ്രബുദ്ധ അത്യാഗ്രഹിയുടെകാശുപോയി ,ലീഗലായികാശുണ്ടാക്കാന്‍പറ്റില്ല ഇത്ലീഗലാണോ
@rockphil138
@rockphil138 2 месяца назад
ചേട്ടന് ബംഗാളിയെ ശരിക്കും അറിയില്ല അല്ലേ...ജീവൻ കിട്ടിയത് തന്നെ ഭാഗ്യം
@sankuayyappath9828
@sankuayyappath9828 2 месяца назад
ഇത്തരം തട്ടിപ്പുകൾ തുടങ്ങിയിട്ട് വർഷങ്ങളായി നമ്മുടെ ആൾക്കാർക്ക് ദുരമൂത്ത മോഹം
@ramachandranp8965
@ramachandranp8965 2 месяца назад
Jeevan കിട്ടിയത് ആയുസിന്റെ ബലം,അതി മോഹം ആപത്ത്, അവന്മാരുടെ വലയിൽ ഇനിയെങ്കിലും ആരും വീഴാതിരിക്കട്ടെ,
@davisushausha2090
@davisushausha2090 2 месяца назад
God blessed you.these cheating people should be punished.They should not cheat anyone in life.people of Kerala should not believe such pople.its a lesson for everyone
@AMMathew-rn6zn
@AMMathew-rn6zn Месяц назад
One thing good you have brought this matter before the people
@shyam11601
@shyam11601 2 месяца назад
ഇതിപ്പോ ആരെയാ കുറ്റം പറയുക 😂തടിയുള്ളോർക് പുത്തി ഇല്ലന്ന് പറയണത് എത്ര ശെരിയാ
@saraswathishaji4726
@saraswathishaji4726 2 месяца назад
ഇപ്പോഴും ഇസ്ലാം ഭായി എന്ന് പറയുന്ന സഹോദര സ്നേഹം. ശുദ്ധൻ. പക്ഷെ
@azadak4487
@azadak4487 Месяц назад
അവൻ ആളൊരു ആസാമിയാണ് എന്ന് കേട്ടിട്ടില്ലേ.അവൻ ഇവനെ മനസ്സിലാക്കി.
@Babu.239
@Babu.239 2 месяца назад
പണത്തിനോടുള്ള ആർത്തി മൂത്താലുണ്ടല്ലോ എന്റെ സാറേ പിന്നെ മുന്നിലുള്ളതൊന്നും കാണാൻ പറ്റൂല
@mohanrailajapatharai2562
@mohanrailajapatharai2562 2 месяца назад
അതിമോഹം ആപത്തിൽ കലാശിച്ചു. അരിയുടെയും മുളകിന്റെയും കാശു പോയി അവസാനം മണ്ണെണ്ണയുടെ കാശു കൂടി പോയി. അതും അവന്റെ കഷ്ഷത്തിൽ തന്നെ തലവച്ചു. കഷ്ടം.
@binsonantony6142
@binsonantony6142 2 месяца назад
എത്രയോ ആസാം കാർ മാന്യമായി ഇവിടെ ജോലി ചെയ്യുന്നു. എല്ലാവരിലും ഉണ്ട് മോശക്കാർ. വേണ്ടാത്ത പണിക്ക് പോകാതിരുന്നാൽ മതി. അത്യാഗ്രഹത്തിനു പോയതാ
@Alfiyas_World
@Alfiyas_World 2 месяца назад
Criminal activity ullavar aanu mikkavarum
@Mazinppp
@Mazinppp 2 месяца назад
yes.Asam Oreesa
@mohandas1040
@mohandas1040 2 месяца назад
ഈ ആസമികൾക്കെതിരെ കർശന നടപടി എടുക്കണം.....
@abhilashpg3655
@abhilashpg3655 2 месяца назад
ഈ ഭായ് ഭായ് എന്ന് വിളിക്കുന്നത് എന്തിനാണ്
@vinayanvinu5620
@vinayanvinu5620 2 месяца назад
😂😂😂😂😂😂😂
@skcreative9162
@skcreative9162 Месяц назад
ഭായ് ആ മൈരൻ്റെ പേരായിരിക്കാം😂'
@KrishnanKutty-l7m
@KrishnanKutty-l7m Месяц назад
ഇതൊന്നും ചാനലുകാർ വാർത്തയാക്കില്ല.
@averagestudent4358
@averagestudent4358 2 месяца назад
He is a good story teller. സിനിമ കണ്ടപോലെ വിഷ്വലൈസ് ചെയ്യാൻ പറ്റി
@amirrp6631
@amirrp6631 2 месяца назад
ഇവരുടെ കേസ് ആരാന്നൊ ഫോളോ അപ്പ് ചെയ്യുന്നത് അവരെ പിടിച്ച് ലോക്ക് ആക്കുക ' എന്നിട്ട് നിങ്ങളുടെ 15 ലക്ഷം ബാങ്കിൽ ട്രാൻസ്ഫർ ചെയ്യിക്കുക '
@abhilashpg3655
@abhilashpg3655 2 месяца назад
ഉള്ള കാര്യം തുറന്ന് പറഞ്ഞു..
@JoJo1983-t7u
@JoJo1983-t7u 2 месяца назад
ബിജു നമ്മൾ മലയാളിയായതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം സാരമില്ല പോട്ടെ ഇനി വേറെ എന്തെങ്കിലും ഗെയിം വരും😂 എപ്പോ വേണമെങ്കിലും വിളിച്ചാൽ വരുന്ന ആ നാല് പേരെ കൊണ്ടുപോയതിന് മൊത്തം എത്ര ചെലവായി ബിജു..
@bobinbenny9254
@bobinbenny9254 2 месяца назад
അതല്ല കോമഡി കൂടെ പോയവരും മണ്ടൻ മാർ ആണല്ലോ എന്ന് ഓർക്കുമ്പോൾ പൈസ കിട്ടുമെന്ന് പറഞ്ഞു അവിടെ ഇരുന്നു 😂😂
@saraswathishaji4726
@saraswathishaji4726 2 месяца назад
പാവം ❤
@spm2506
@spm2506 2 месяца назад
അധ്വാനിച്ചു ജീവിക്കാൻ നോക്ക് അമിത ധനമോഹംകാരണം സ്വന്തം ജീവൻ നഷ്ട പ്പെടുത്തരുത്
@antonyleon1872
@antonyleon1872 2 месяца назад
💰🧔Aarthi 😢
@kunjumonxavier1068
@kunjumonxavier1068 2 месяца назад
അവന്മാരെ ഒന്നും ചെയ്യരുത് കണ്ണ് മാത്രം കുത്തിപ്പൊട്ടിച്ചു വിട്ടാൽ മതി
@Hunaisputhiyapurayil
@Hunaisputhiyapurayil 2 месяца назад
ബിജു ബായ്. ഇവര് കൊല്ലും എനിക്ക് ഇവരെ അറിയാം same അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ എന്റെ സുഹൃത്തിനെ ഇതേപോലെ ഇവൻ പറ്റിച്ചിട്ടുണ്ട്. സുഹൃത്തിനെ കൂടെ ഞാൻ പോയിട്ടുണ്ട്. ഇനി ഇവൻ ഇത് ചെയ്യരുത്.
@raghavanpk6698
@raghavanpk6698 2 месяца назад
സാക്ഷരകേരളം എന്ന് പറയുന്ന മലയാളിയായ ഇത്തരം അത്യാഗ്രഹം ഉള്ള ഈ പറയുന്ന വിധ്വാന് നാണമൊന്നും തോന്നുന്നില്ലേ ഇങ്ങിനെ വിശദികരിക്കാൻ. നല്ലജോലി ചെയ്യുകയായിരുന്നു വല്ലോ അത് മതിയല്ലോ ജീവിക്കാനും അത്യാവശ്യം സമ്പാദിക്കാനും. ഇനിയെങ്കിലും അത്യാഗ്രഹം ഉപേക്ഷിക്കുക.
@marybaby9196
@marybaby9196 2 месяца назад
Like this I also lost one chain in 1987 because I had no money which they asked. There was two female and there was males also. This was happened in Delhi
@fg4513
@fg4513 2 месяца назад
U gone for gold like this?
@wilsoncherian257
@wilsoncherian257 2 месяца назад
Let us see how our police system going to deal with this.
@kurianabraham9938
@kurianabraham9938 2 месяца назад
It is 100 percent fact
@ahmdraeez8477
@ahmdraeez8477 Месяц назад
എൻറെ ഫ്രണ്ടിന്റെ ഒരു പതിനഞ്ചു ലക്ഷം രൂപ ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട് പോലും avan ippol evide ann enu polum അറിയില്ല
@imotions1902
@imotions1902 2 месяца назад
ഇതുപോലെ ഒരു ബിസിനസ്‌ ഉണ്ടെന്നു പറഞ്ഞു ഇങ്ങോട്ട് വരുത്തി നല്ല പൂശി കൊടുക്കണം. തെസ്പുർ എയർഫോഴ്‌സ്‌ ക്യാമ്പ് ഉണ്ടല്ലോ. അവിടെ കയറി പറഞ്ഞാൽ അവരെ പൊക്കിയേനെ
@fg4513
@fg4513 2 месяца назад
Thespur evda? Airforce kar ingn etedukumo?
@sreeranjm7221
@sreeranjm7221 Месяц назад
1995 ൽ കോഴിക്കോട് കളിച്ചു പോയതാണ് ഇത്.
@Master80644
@Master80644 Месяц назад
😂😂😂😂😂😂😂😂 ജയ് മറുനാടൻ 😂😂😂😂😂😂😂😂😂😂😂
@amirrp6631
@amirrp6631 2 месяца назад
അല്ലേൽ അവൻ മാർ ജാമ്യത്തിൽ എപ്പോളാണൊ ഇറങ്ങുന്നത് എന്ന് ജയിൽ അധികാരികളുടെ അടുത്ത് നിന്ന് അറിയുക. ഇറങ്ങുമ്പോൾ ഒന്നിനെ പൊക്കുക ' നല്ല അടി കിട്ടുമ്പോൾ പൈസ താ തരും
@santhoshkumar6174
@santhoshkumar6174 2 месяца назад
താൻ ഒരു മലയാളി അല്ലെ ഇങ്ങനെയും പറ്റിക്കപ്പെടാൻ നാണമില്ലേ.
@abdulbasheerk9772
@abdulbasheerk9772 2 месяца назад
ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുന്നത് മലയാളികൾ തന്നെയാണ് അതും ഉയർന്ന വിധ്യഭ്യാസമുള്ളവർ
@aravindann2581
@aravindann2581 Месяц назад
എന്തായാലും ജീവിതം നഷ്ടപ്പെട്ട് ല്ലല്ലോ. അർത്തിമൂത്തൽ ഇങ്ങനെ എല്ലാം ഉണ്ടാകും.
@MuhammadShafi-uz6vy
@MuhammadShafi-uz6vy 2 месяца назад
ഇതേ പോലെ എന്റെ നാട്ടിലെ ഒരു സുഹൃത്ത് പെട്ടു പക്ക ഇതേ പോലെ പക്ഷെ അത് കർണാടക
@badboythrissur2591
@badboythrissur2591 2 месяца назад
വെറുതെ യല്ല മലയാളികൾ പ്രബുദ്ധരായതിന്റെ കഥ മനസിലായില്ലേ 🙏🙏🙏🙏
@santhoshkumar6174
@santhoshkumar6174 2 месяца назад
പോയത് പോയി പിന്നെയും വന്ന് ചാനലിൽ ഇരുന്നു വിടാതെ പോ ബായ്. ഇപ്പോൾ ലോകംമൊത്തം അറിഞ്ഞില്ലേ.
@SudheepSudheep-rs8yo
@SudheepSudheep-rs8yo 2 месяца назад
അത്യാഗ്രഹം ആപത്ത് 👆
@stephennedumpilli8059
@stephennedumpilli8059 2 месяца назад
എന്നെ പറ്റിക്കാൻ നോക്കിയതാണ് 😂🤣🤣ഞാനും എന്റെ പിള്ളാരും ഡബിൾ സ്ട്രോങ്ങ്‌ ആയത് കൊണ്ട് നല്ലത് പോലെ കൊടുത്തു ചത്താലും തല്ലു തുടങ്ങിയാൽ നിർത്താത്ത മുഴു വട്ടന്മാർ ആണ് പിള്ളേർ എന്ന് അവന്മാർക്ക് മനസിലായി തുണി പറിച്ച് അടിച്ച് ഓടിച്ചു കാല് പിടിച്ചത് കൊണ്ട് അവന്റെ ഒക്കെ കൈയും കാലും എടുത്തില്ല ഇല്ലെങ്കിൽ ഇടതു കാൽ വലതു കൈ അങ്ങ് പോകും ജന്മത്തിൽ എഴുന്നേറ്റ് നിൽക്കില്ല പിന്നെ കാലിന്റെ കുഴി ഞരമ്പ് കൂടി അങ്ങ് പൂളി വിടും കുറെ നാൾ എണീറ്റു നടക്കില്ല 😂🤣🤣സില്ലി ബോയ്സ്
@alv7894
@alv7894 2 месяца назад
Looks by name and looks they are Bangladeshi not Assamease .There are plenty of them are still in kerala .
@OptimusPrimeStralgorithm
@OptimusPrimeStralgorithm 2 месяца назад
Greed can always put you in trouble.
@maryjosepht4388
@maryjosepht4388 2 месяца назад
ദുര മൂത്തവൻ കരയും എന്നു കേട്ടി. ട്ടില്ലേ? 😢😢😢
@annapeter5633
@annapeter5633 2 месяца назад
ആടിനെ പ്ലാവില്ല കാണിച്ചു അടുപ്പിച്ചു. ആദ്യം കൊടുത്തത് പ്ലാവില്ല ആയിരുന്നു പിന്നീട് കൊടുത്തത് കാഞ്ഞിരത്തിന്റെ ഇളയായിരുന്നു 😄😄😄. കേരളത്തിൽ നിന്നും ബോധം ഉള്ള ആരെങ്കിലും നോർത്ത് ഇന്ത്യനെ വിശ്വസിച്ചു അവരുടെ നാട്ടിൽ പോകുമോ അതും ഇതുപോലെ സ്മകിലിംഗ് ഗ്യാങകളുടെ ഇടയിൽ😅😄 അത്യാഗ്രഹം എപ്പോഴും ആപത്തിലേക്കു ആണ് എന്ന് ഇനിയുള്ളവരെങ്കിലും മനസ്സിലാക്കണം. കേരളത്തിലുള്ളവർ അന്യ സംസ്ഥാനക്കാരെ അഥിതി, ഭായ്... ഭയങ്കര ബഹുമാനം. 🙆‍♀️🙆‍♀️
@shereefvayalil156
@shereefvayalil156 Месяц назад
32 person bijo only its a fake.bijo escape😂
@sujithpalakkad4636
@sujithpalakkad4636 2 месяца назад
ഇത്ര ബുദ്ധി ഇല്ലാത്ത മലയാളിയെ കണ്ടിട്ടില്ല. മലയാളിയുടെ മാനം കളയാൻ. സ്വർണം ഇവിടെ കേരളത്തിൽ ഇല്ലാത്തത് കൊണ്ടവും ആസാം il പോയത്
@UmeshkpUmesh
@UmeshkpUmesh Месяц назад
അത്യാഗ്രഹത്തിന്റെ കൂലി
@nalinanponnempara739
@nalinanponnempara739 2 месяца назад
ഇത്തരം പറ്റിപ്പ് കുറെ വർഷങ്ങളായി ഉള്ളതാണ് ഇത് സാധാരണ നോർത്ത് ഇന്ത്യയിലാണ് നടക്കാറ് അത്യാഗ്രഹമാണ് ചതിയിലേക്കുള്ള വഴിയൊരുക്കുന്നത്
@ZaharaSiraj-s7y
@ZaharaSiraj-s7y Месяц назад
നമ്മുടെ നാട്ടിലും ഉണ്ട് ഉടായിപ്പ് കാർ ഇന്ന നാദാപുരം ഉള്ള ഒരുതങ്ങൾ കച്ചവടം ചയ്യാൻ എ ന്നു പറഞ്ഞു 27000റിയാൽ പറ്റി ച്ചു പോയത്
@OptimusPrimeStralgorithm
@OptimusPrimeStralgorithm 2 месяца назад
അത്യാഗ്രഹം നിങ്ങളെ എപ്പോഴും കുഴപ്പത്തിലാക്കും.
@KrishnanKutty-l7m
@KrishnanKutty-l7m Месяц назад
മേത്തനെ നമ്പിനാൽ ഊ നാൾ എന്നൊരു ചൊല്ലൊണ്ട് കുടിക്കുന്ന വെള്ളത്തിൽ ഇട്ടു അലമ്പിതരും
@gopinathanambalath5197
@gopinathanambalath5197 2 месяца назад
ഇതാണ് മലയാളി 😄
@sarathus4016
@sarathus4016 Месяц назад
There is no shortcut for getting rich.
@sajikuttyjose3885
@sajikuttyjose3885 2 месяца назад
Athyagraham manushanu kollathilla ennu parayunnathu veruthe alla ennathorkkuka...
@pradeepy466
@pradeepy466 2 месяца назад
ബിജുവിനെതിരെ പോലീസ് കേസെടുക്കണം..
@duelclick5309
@duelclick5309 2 месяца назад
അമിരുൾ ഇസ്ലാമിനെ വിശ്വസിച്ച നിങ്ങൾ ആ പേര് കണ്ടാൽ അറിയില്ലേ ചതിക്കും എന്ന്
@purushothamanjayaprakash22
@purushothamanjayaprakash22 2 месяца назад
CPM kar evenmarkku ellam election card koduthu keralathe separate rajyam akkum
@aneeshpulikkal5754
@aneeshpulikkal5754 2 месяца назад
അതിമോഹം കൊണ്ട് പറ്റിയ ആപത്ത്
@johnykv2751
@johnykv2751 2 месяца назад
മന്ദബുദ്ധി ആർത്തി പണ്ടാരം അനുഭവിച്ചോട്ട നിങ്ങളെക്കാൾ ബുദ്ധി നോർത്ത് ഇന്ത്യ കാർക്ക് ഉണ്ട് അവൻ്റെ ഒരു ഇസ്ലാം ഭായി
@sukumaranc6167
@sukumaranc6167 2 месяца назад
ബ്ലഡി ഫൂൾ, അവനെ ഭായ് എന്ന് വിളിക്കുന്നു 🤣🙈🥸😱
@niyasniyas1770
@niyasniyas1770 2 месяца назад
ബോധം വെളിവും വിവരവും ബുദ്ധി ഇല്ലാത്ത ആൾക്കാർ ഓരോ കെണിയിൽ ചെന്നു കേറും
@NoohPeruvallur
@NoohPeruvallur Месяц назад
അതിമോഹം
@vvdharanritarita2505
@vvdharanritarita2505 2 месяца назад
They are CM'S FAVORITE ANYA SAMSTHANA THOZHILALI
@sreejithpt4329
@sreejithpt4329 Месяц назад
😂മലയാളികൾ സ്വയം വിശസിക്കുന്നതാ ബുദ്ധിമാൻ ആണെന്ന ഇപ്പൊ മനസിലിയില്ലേ നമ്മള്ള ഏറ്റവും മണ്ടനാമർ 😂🙏🙏✌️
@ഡിങ്കൻ-ട6ധ
@ഡിങ്കൻ-ട6ധ Месяц назад
പ്യാവം മീറ്ററിന് വാങ്ങിയിട്ട് കിലോമീറ്റർ വിൽക്കാം എന്നായിരുന്നു ഉദ്ദേശം പൊട്ടന്മാർ ആയിരുന്നോ അതോ ചെറിയ അതിമോഹം മാത്രം😢😢😂😂😂
@JayanJayn-uv9ry
@JayanJayn-uv9ry 2 месяца назад
കൂലി വേലക്കാരൻ ആരെങ്കിലും ലക്ഷങ്ങൾ കൊടുക്കുമോ
@directions2449
@directions2449 Месяц назад
ആസാം തന്നെ തട്ടിപ്പ് കേന്ദ്രമാണ്..... അധികവും ബംഗ്ലാദേശ് കാർ
@basheerbasheer3597
@basheerbasheer3597 2 месяца назад
ചേട്ടന്റെ ആയുസിന്റെ നീളം കൊണ്ട് രക്ഷപ്പെട്ടു, പിന്നേ ചേട്ടന്റെ ചങ്കുറ്റം അപാരം തന്നേ സിനിമാ നടൻ രതീഷിന്റെ കട്ടുണ്ട്
@rajstr111
@rajstr111 Месяц назад
മീറ്റർ പലിശക്ക് ക്യാഷ് എടുത്ത് നോട്ട് നിരോധനം വരെ കാത്തു നിന്നു എന്തോ ഒരു ഇത് അല്ലെ😂
@skcreative9162
@skcreative9162 Месяц назад
edupole pokumbo oru chadi munkooti kananam .kayyil oru ayudam vare karudanam.
@kcr5289
@kcr5289 2 месяца назад
You are sounding foolish calling him bhai, learn to call non hindus by name only
@sukumaranc6167
@sukumaranc6167 2 месяца назад
🥸😇
@fg4513
@fg4513 2 месяца назад
So u mean for Hindus he shud call bhai? 😂Savarna nethav
@Lathift
@Lathift 2 месяца назад
സംഗി
@Lathift
@Lathift 2 месяца назад
ആദ്യം എല്ലാവരെയും മനുഷ്യനായി കാണാൻ പഠിക്ക് പശുവിനെ മനുഷ്യനേക്കാൾ മേലെ കാണുന്ന തന്നോട് ഒക്കെ എന്ത് പറയാനാണ് ശിലായുഗ സംസ്ക്കാരക്കാര
@AbdulAzeez-dg7ir
@AbdulAzeez-dg7ir Месяц назад
ഇത് എല്ലാവർക്കും പാഠ മാവട്ടെ എന്നാലും ഇരട്ടി പലിശ തരാമെന്നോ. ദൈവം തരാത്തത് ദിവ്യ ൻ വാങ്ങി തരാമെന്ന് പറഞ്ഞാലും പൊട്ടൻ മാർ കുടുങ്ങും ഓർക്കുക അമിത ലാഭം കിട്ടുമ്പോൾ അത് തരുന്നവന് എവിടെ നിന്ന് കിട്ടുന്നു എന്ന് ചിന്തിക്കുക. ☝️☝️☝️☝️☝️☝️☝️☝️☝️
Далее
РЫБКА С ПИВОМ
00:39
Просмотров 1,5 млн
РЫБКА С ПИВОМ
00:39
Просмотров 1,5 млн