Тёмный

ഉടുതുണി പോലും ഊരി വാങ്ങുന്ന അഞ്ചുമക്കൾ, അമ്മയെ ആർക്കും വേണ്ട, അമ്മ അഭയസ്ഥാനം തേടി അലയുന്നു. 

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ
Просмотров 142 тыс.
50% 1

#realstory
#astrology
#thekeralastory
#guruvaayoorappan
#malayalam
#storytellingmalayalam
#travalwithsunu
#mallunews
#amma
#oldagehome
#keralastory
#gulfstories
#vrudhasadanam
#nursing
#caretakers
#pazhani
#aattukaal
#aadujeevitham
#lifestory
പതിമൂന്നാം വയസ്സിൽ വിവാഹം, 22 വയസ്സായപ്പോൾ അഞ്ചുമക്കൾ, 30 വയസ്സിൽ വിധവ, മക്കളെ പോറ്റാനായി അധ്യാനമായി വേദനകളും ദുഃഖങ്ങളും ദാരിദ്ര്യങ്ങളും അനുഭവിച്ച ഒരു അമ്മ, മക്കൾക്ക് അമ്മയെ വേണ്ട, അമ്മ അഭയം തേടി അലയുന്നു, ഇന്നും കണ്ണുനീർ ബാക്കി, ഉടുതുണി പോലും അഴിച്ചു വാങ്ങുന്ന മക്കൾ, അമ്മ എവിടേക്ക് പോകും ഒരു സ്ത്രീയുടെ ജീവിതത്തിലെ വേദനയുടെ വിവിധ ഘട്ടങ്ങൾ

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@preethapb3634
@preethapb3634 9 дней назад
ആരും അറിയാതെ എരിഞ്ഞടുങ്ങുന്ന,മക്കളെ സ്നേഹിക്കാൻ മാത്രം അറിയുന്ന, അറിവിൽ കുറവുള്ള അമ്മമാരുടെ ദുഃഖം share ചെയ്യുന്ന സർ ന്നു നന്ദി, നമസ്കാരം. ഒരു മകന്റെ ഫാമിലിയെ അമ്മയെ നോക്കാനായി മറ്റുമക്കൾ ചില തീരുമാനം എടുക്കാഞ്ഞതുകൊണ്ടാണ് ഇങ്ങനെ വരുന്നത്.
@travelwithsunu-326
@travelwithsunu-326 9 дней назад
ഇവിടെയൊക്കെ അമ്മമാരുടെ വാത്സല്യം എന്ന ഡൗർബല്യം മക്കൾ മുതലെടുക്കുന്നു 🙏🙏🌹🌹
@mollymani8895
@mollymani8895 9 дней назад
ദൗർബല്യം ​@@travelwithsunu-326
@nancymary3208
@nancymary3208 9 дней назад
Ethrayo wife, husband, Achanmasr, Ammamar mindaathe irikkayallaathe mindaapranika❤
@iypejohn6359
@iypejohn6359 8 дней назад
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@SreejaSreeja-fp6os
@SreejaSreeja-fp6os 7 дней назад
😊😊😊😊😊😊
@helenthomas5840
@helenthomas5840 5 дней назад
മക്കളുടെ അവഗണന ലോകത്ത് ഒരു അച്ഛനും....അമ്മക്കും...സഹിക്കവുന്നതല്ല...ഈ... അമ്മക്ക് നല്ലത് വരട്ടെ....
@travelwithsunu-326
@travelwithsunu-326 5 дней назад
സ്നേഹം സന്തോഷം 🙏🙏🌹🌹
@AshrafCk-pw6ts
@AshrafCk-pw6ts День назад
911m😊
@marysr9149
@marysr9149 3 дня назад
സഹോദര ഈ അമ്മേനെ ജോലിക്കു പോകണ്ട ആ അമ്മേടെ പൈസ ഈ മക്കൾ വാങ്ങൻ പാടില്ല ഈ അമ്മേ ഓർഫിനെജ് ആക്കാൻ നോക്കണേ സർ ആ അമ്മ ഒന്ന് വിസ്രമിക്കഡേ 🙏🏻🙏🏻🙏🏻🙏🏻👍🏻😘😘😘😘
@travelwithsunu-326
@travelwithsunu-326 3 дня назад
മരണം വരെ ജോലി ചെയ്തു ജീവിക്കാനാണ് അമ്മ ആഗ്രഹിക്കുന്നത് 🌹🌹🙏🙏
@user-uh6ve2nt4i
@user-uh6ve2nt4i 6 дней назад
ഒരു പട്ടാളക്കാരന്റെ ഭാര്യയ്ക്ക് സംരക്ഷണവുമായി പെൻഷൻ കൊടുക്കാറുണ്ട് അവർക്ക് ആവശ്യമായ വൈദ്യസഹായം കൊടുക്കാറുണ്ട് പിന്നെ എന്തിനാണ് ഈ അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത്
@travelwithsunu-326
@travelwithsunu-326 6 дней назад
അമ്മക്ക് പെൻഷൻ വളരെ ചെറിയ തുകയാണ് കിട്ടുന്നത് അത് മക്കൾ വീതിച്ചു എടുക്കും, പറയുമ്പോൾ നമുക്ക് എളുപ്പമാണ് അവരുടെ അവസ്ഥ ഇങ്ങനെ ജോലിക്ക് പോകുന്നതുകൊണ്ട് നടക്കുന്നു 🙏🙏
@user-uh6ve2nt4i
@user-uh6ve2nt4i 6 дней назад
@@travelwithsunu-326 ഞാനൊരു പട്ടാളക്കാരന്റെ മകനും ഒരു പട്ടാളക്കാരന്റെ സഹോദരനുമാണ് പട്ടാളക്കാരന്റെ വിധവയ്ക്ക് എത്ര രൂപ പെൻഷൻ കിട്ടുന്നുണ്ട് എന്ന് എനിക്ക് നല്ലപോലെ അറിയാം അതുകൊണ്ട് മാത്രം പറഞ്ഞതാണ് കുറ്റം പറഞ്ഞതല്ല ക്ഷമിക്കുക❤️🙏❤️
@user-nx9dh4kl3z
@user-nx9dh4kl3z 8 дней назад
Thankyou sir. സാറിന്റെ ഈ റീഡിങ്ങ് 100% എന്റെ യാണ് ഇതു കേട്ടപ്പോൾ " അറിയാതെ കരഞ്ഞു പോയി
@travelwithsunu-326
@travelwithsunu-326 8 дней назад
😭😭😭
@geethavijayan6795
@geethavijayan6795 8 дней назад
സഹോദരാ നിധിൻ ബാബു താങ്കളുടെ കമൻറ്റ് കണ്ടു കല്യാണം കഴിച്ചിട്ട് കുട്ടികൾ വേണ്ട എന്ന് ഇന്നത്തെ തലമുറകൾ ചിന്തിക്കുന്നു നട പ്പിലാക്കുകയും ചെയ്യുന്നു നമ്മുടെയൊക്കെ അപ്പുപ്പൻമാരുടെ അപ്പൻ മാർ മുതൽ ഇങ്ങനെചിന്തിച്ചു ന്നെങ്കിൽ നമ്മൾ ithu പറയാൻ boomil കാണുമായിരുന്നോ😅😅😅😅😅😅😅😅😅
@travelwithsunu-326
@travelwithsunu-326 8 дней назад
ഓരോ സങ്കടങ്ങൾ കാണുമ്പോൾ പറഞ്ഞു പോകുന്നതാണ്. 🌹🌹🙏🙏
@user-fg5pm1jb7i
@user-fg5pm1jb7i 4 дня назад
9:15 9: 9:17 15
@ramanipeethambaran7835
@ramanipeethambaran7835 5 дней назад
പാവം പാർവ്വതിയമ്മ...... അവരെ ഒരു old age home ൽ ആക്കാമായിരുന്നു...... കഷ്ടം തോന്നുന്നു : ഒപ്പം സങ്കടവും ..... ആ മക്കൾ എങ്ങനെ സന്തോഷമായി കഴിയുന്നു. അവർക്കു വേണ്ടി ജീവിച്ച ആ അമ്മയോട് എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയുന്നു ...
@travelwithsunu-326
@travelwithsunu-326 5 дней назад
എല്ലാം ദൈവം കാണുന്നുണ്ട് എന്നോർത്ത് സമാധാനിക്കാം 🙏🙏🌹🌹
@sebastianolakkengilchakkap2352
Aq
@user-xv8it7ne9t
@user-xv8it7ne9t 7 дней назад
Ee vidio ettathil nallte palarkum manassinu change varate.. Thank you Sir... 👌🏻👌🏻👌🏻👍🏻❤️
@travelwithsunu-326
@travelwithsunu-326 7 дней назад
സ്നേഹം സന്തോഷം 🌹🙏
@ushathomas7035
@ushathomas7035 2 дня назад
എന്നിട്ടും നിങ്ങൾ അവർക്ക് ഒരു അഭസ്ഥാനം കണ്ടു കൊടുത്തില്ലല്ലോ. ഈ കഥകൊണ്ട് നിങ്ങളും കാശുണ്ടാക്കുന്നു പാവം അമ്മ ദൈവം തുണക്കട്ടെ 🙏🏻
@travelwithsunu-326
@travelwithsunu-326 2 дня назад
ജോലി ചെയ്തു ജീവിക്കുന്ന ഒരമ്മ, അവർ മറ്റേങ്ങും പോകാൻ ആഗ്രഹിക്കുന്നില്ല, അവരുടെ കഥ പറഞ്ഞത് ഇങ്ങനെയും മക്കളുണ്ട് എന്നറിയിക്കാൻ മാത്രം 🙏🙏🌹🌹
@lalithas796
@lalithas796 5 дней назад
5 മക്കളുള്ള ഒരമ്മയുടെകഥ കേട്ട് കണ്ണകൾ നിറഞ്ഞൊഴികിയ നിമിഷം. പടയ്യവനെ നീ തന്നെ സാക്ഷി, എല്ലാറ്റിനും. ആമക്കളിൽ ഒരാൾക്കെങ്കിലും ആ അമ്മയെ കൂടെ നിർത്തണം മരിക്കും വരെ എന്നനല്ല ബുദ്ധി ഉണ്ടാകട്ടെ.
@travelwithsunu-326
@travelwithsunu-326 5 дней назад
അവർക്ക് ആർക്കും അങ്ങനെ തോന്നില്ല
@JanakiammaJanakiamma
@JanakiammaJanakiamma 2 дня назад
സത്യം ഏകദേശം എന്റെ അനുഭവം പക്ഷെ കുട്ടികൾ ബുദ്ധിമുട്ടിക്കാറില്ല ഇപ്പഴും മക്കൾക്ക് വേണ്ടി ജീവിക്കന്നു 68 വയസായി രോഗിയായി കൊഴിക്കോട് കഴിഞാൽ എപ്പഴം കേൾക്കുന്ന വാർത്തയാണ് മക്കൾ അച്ചനേയം അമ്മയേയും നോക്കാറില്ല എന്നുള്ള വാർത്ത ഗുരുവായർ നടതള്ളൽ അനുഭവിക്കും ചെയ്യുന്ന വർ ഒരിക്കലും ഗുണം പിടിക്കില്ല
@travelwithsunu-326
@travelwithsunu-326 2 дня назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹
@santhakv148
@santhakv148 День назад
വീട്ടിൽ നടക്കുന്ന സത്യങ്ങൾ അറിയാൻ വീട്ടിൽ c c ക്യാമറ വെക്കണം മക്കളോടുള്ള സ്നേഹം കാരണം ഒരമ്മയും പുറത്തു ഒന്നും പറയില്ല 😢
@travelwithsunu-326
@travelwithsunu-326 День назад
വളരെ ശരിയാണ് 🌹🙏🙏
@annmariashaji1268
@annmariashaji1268 2 дня назад
പ്രിയ സഹോദര ഇതൊക്കെ കേരളാ മുഖ്യമന്ത്രിയോ സാമൂഹിക സ്ഥാപനങ്ങളോ നിയമവ്യവസ്ഥിതീകളോ അറിയുന്നുണ്ടോ അറിയണം അറിയിക്കണം. അങ്ങനെ ആ മക്കൾ സുഖിക്കേണ്ട 😢😢😢😢
@travelwithsunu-326
@travelwithsunu-326 2 дня назад
ഇതുപോലെ ആയിരങ്ങൾ നമുക്കിടയിൽ ഉണ്ട് 🙏🙏
@jackson60600
@jackson60600 День назад
മക്കളു ടെ സ്നേഹം അമ്മക്ക് ഉണ്ടാകെട്ടെ.
@travelwithsunu-326
@travelwithsunu-326 19 часов назад
🌹🌹🙏🙏
@sushamamohan991
@sushamamohan991 9 дней назад
നിങ്ങൾക്ക് അവരെ ഏതെങ്കിലും ഓൾഡ് ഹോമിൽ ആക്കാമായിരുന്നു അല്ലാതെ കഥ പറഞ്ഞിട്ട് എന്താ കാനാ😢😢
@travelwithsunu-326
@travelwithsunu-326 9 дней назад
ഇത് ലോകം അറിയണ്ടേ മറ്റുള്ളവരെ ഈ ലോകത്ത് നടക്കുന്ന സംഭവങ്ങൾ അറിയിക്കണ്ടേ 🙏🙏🌹🌹🌹
@BabuGopal-hk9bh
@BabuGopal-hk9bh 6 дней назад
@indirabhaiamma4172
@indirabhaiamma4172 5 дней назад
അധ്യാപിക ആയ ഒരു അമ്മയുടെ പെൻഷൻ വാങ്ങി അനുഭവിച്ചിട്ടു. ആ അമ്മയെ.പുഴുത്ത തെറി വിളിക്കുന്ന മക്കളും.ഉണ്ട്.നേരിട്ട് കാണുന്നതാണ് എൻ്റെ.അമ്മയെ ഞങ്ങൾ.ആരുമക്കളും.പൊന്നുപോലെ.നോക്കിയിരുന്നു.അതൊക്കെ ഓർക്കുമ്പോൾ.ഇത്.കണ്ട്.കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ.ആയി.
@travelwithsunu-326
@travelwithsunu-326 5 дней назад
ആളുകൾക്ക് പണം മാത്രം മതി എന്ന അവസ്ഥ ആയി 🙏🙏🌹🌹🌹
@jessesimon7700
@jessesimon7700 2 дня назад
Iniyum Makalku vendi joly cheyanda jeevitham vridhasadh anathilakkuka. God bless❤
@travelwithsunu-326
@travelwithsunu-326 2 дня назад
സ്നേഹം സന്തോഷം 🙏🙏🌹
@valsammageorge9482
@valsammageorge9482 7 дней назад
അഞ്ചു മക്കളും ആ കാലമാടാൻ ആയ പട്ടാളക്കാരന്റെ അല്ലേ, അപ്പോൾ ആ മക്കൾക്കും അയാടെ സ്വഭാവം അല്ലേ കിട്ടൂ? പട്ടാളക്കാരന്റെ pension പണ്ട് 50/-or 100/- ഒക്കെയേ ഉണ്ടാവൂ. അത് കൊണ്ട് വീട് പോലും സ്വന്തമായി ഇല്ലാത്ത സ്ത്രീ എങ്ങിനെ 5 മക്കളെ വളർത്തും വീട്ടു ജോലിക്ക് പോവാതെ? അന്നൊക്കെ 18 വയസായാൽപ്പോലും കാര്യമായ അറിവില്ല.
@travelwithsunu-326
@travelwithsunu-326 7 дней назад
വളരെ ശരിയാണ് ഞാൻ അത്ര ഓപ്പൺ ആയി പറഞ്ഞില്ല എന്നു മാത്രം 🙏🙏🌹🌹
@user-nx9dh4kl3z
@user-nx9dh4kl3z 8 дней назад
Thankyou sir ഈ അമ്മയുടെ അന്നഭവം കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി ഇതിൽ കൂടുതൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന അമ്മയാണ് ഞാൻ പതിമൂന്ന് വയസ്സിൽ വിവാഹം കഴിഞ്ഞു.. അച്ഛൻ രണ്ടു വയസ്സിൽ മരിച്ചു. അമ്മ കഷ്ടപെടാന് വളർത്തിയത് രണ്ട് ചേഷ്ടണിമാർ ഉണ്ട് അവരെ വീട്ടുജോലിക്ക് വിട്ടിരിക്കയായിരുന്നു. ചുരുക്കം പറഞ്ഞാൽ ആരും സംരക്ഷിക്കാർ ഇല്ലാത്ത അവസ്ഥ - 1 അഞ്ചാം ക്ലാസുവരെ പഠിച്ച് അമ്മയുടെ ആങ്ങളയുടെ മക്കൾക്ക് കല്യാണം കഴിച്ചു കഴിച്ചു കൊടുത്തു വളരെ പാവങ്ങളായിരുന്നു. കല്യാണം കഴിഞ്ഞ് ഒരു ച്ഛ ആയപ്പോഴേക്കും പന്ന പന്നിക്ക് പോകാൻ തുടങ്ങി വളരെ കഷ്ടപ്പെട്ടായിരുന്ന അവിടന്നെ ജീവിതം, 5 പ്രസവി വയസ്സിയപ്പോഴേക്കും -
@travelwithsunu-326
@travelwithsunu-326 8 дней назад
ഈ കഥ പലരുടെയും ജീവിതം ആണ് വിഷമിക്കരുത് ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🙏🙏
@jijithankachan8892
@jijithankachan8892 4 дня назад
😢🙏🙏
@AshrafCk-pw6ts
@AshrafCk-pw6ts День назад
1​@@travelwithsunu-326
@SavithriK-uv4rv
@SavithriK-uv4rv 6 дней назад
eeammayudekathakettapolkannuniranjupoyeeorammakkumeegathivarathirikkatte❤❤❤❤
@travelwithsunu-326
@travelwithsunu-326 6 дней назад
🙏🙏🌹🌹🌹
@gigigeorge1315
@gigigeorge1315 10 дней назад
Ammaye nokatha makalude aduthek pinne enthinanu pokunnath, kittunna paisa sookshichu vachit ethenkilum surakshitha sthalathu thamasikanam amma kidapayal e makal nokumo?
@travelwithsunu-326
@travelwithsunu-326 9 дней назад
ശമ്പളം കിട്ടുമ്പോൾ മക്കൾ വരും, ഇവർ ഇല്ലന്ന് പറയില്ല, കൊച്ചുമക്കളുടെ കാര്യം, അസുഖം ഒക്കെപ്പറഞ്ഞു വാങ്ങി എടുക്കും 🌹🌹🙏🙏
@athidhiabhi8026
@athidhiabhi8026 8 дней назад
Niyamaparamayi avarkku kittenda anukoolyangal vangikoduthal thanne avarkk sughamai jeevikkan pattumallo sai kandumuttunna ammamare karyangal paranju manasilakkan nokkiyal nallathanu
@travelwithsunu-326
@travelwithsunu-326 8 дней назад
സ്നേഹം സന്തോഷം 🙏🙏🌹🌹
@indirakochamma8282
@indirakochamma8282 9 дней назад
ഇല്ല അമ്മമാരും മക്കേൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വൈകുന്നു കഷ്ടം തന്നെ . മക്കളുടെ മക്കൾ ഇതുപോലെ കാണിക്കണം എന്നാലും മനസിലാകില്ല .
@travelwithsunu-326
@travelwithsunu-326 9 дней назад
എല്ലാത്തിനും ശിക്ഷ ഉറപ്പ് 🙏🙏🌹🌹
@abhinavroy7319
@abhinavroy7319 3 дня назад
അമ്മയുടെ സങ്കടങ്ങൾ കഥകൾ ഫുൾ അറിഞ്ഞു നിങ്ങൾക്ക് ആ അമ്മയെ സഹായിക്കാൻ കഴിയുമായിരുന്നു
@travelwithsunu-326
@travelwithsunu-326 3 дня назад
ആ അമ്മ സ്വയം ജോലിചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്നു 🙏🙏
@anicearundas4329
@anicearundas4329 7 дней назад
👍👍
@travelwithsunu-326
@travelwithsunu-326 7 дней назад
🙏🙏🌹🌹
@user-je5gu7ri3m
@user-je5gu7ri3m День назад
Pavam amma god bless you
@travelwithsunu-326
@travelwithsunu-326 19 часов назад
🌹🌹🙏🙏
@sushilamenon2295
@sushilamenon2295 21 час назад
Very sorrowful life ❤
@travelwithsunu-326
@travelwithsunu-326 19 часов назад
😭😭😭 🙏🙏🙏
@user-gj2wj1fn2f
@user-gj2wj1fn2f 2 дня назад
മക്കൾക്കും വേണ്ടി നിങ്ങൾ ഇനി ഒരു രൂപ പോലും കൊടുക്കേണ്ട നിങ്ങൾ വൃദ്ധസന്തരത്തിലും പോയി നിക്കല്ലേ നല്ലത് അവിടെ നിങ്ങളെ അവര് നല്ലപോലെ നോക്കും
@travelwithsunu-326
@travelwithsunu-326 День назад
സത്യം 🌹🌹🙏🙏
@Beenaasok-zn6pu
@Beenaasok-zn6pu 2 дня назад
ദൈവമേ 💕എന്തുപറയണമെന്ന് അറിയില്ല.മക്കളെ ഈ വീഡിയോ ഒരുപക്ഷെ നിങ്ങളും കാണും. ആ അമ്മ അനുഭവിച്ചത് വന്നപെൺ കുട്ടിക്ക് അറിയില്ലായിരിക്കും. പക്ഷെ മോൻ അറിയാമല്ലോ.😢😢😢 അമ്മയുടെ കഷ്ടപ്പാട് അത് മക്കൾ മറന്നു കളഞ്ഞല്ലോ.
@travelwithsunu-326
@travelwithsunu-326 2 дня назад
അവർ ഈ മെസ്സേജുകൾ വായിച്ചു അവരെ തിരുത്തട്ടെ 🙏🙏🌹🌹
@indirakochamma8282
@indirakochamma8282 9 дней назад
കെട്ടിട്ടു സങ്കടം തോന്നുന്നു . പാവം . ഇതുപോലെ എത്ര അമ്മമാരും അച്ഛന്മാരും ഉണ്ടാവും . കഷ്ടം ആണ് . വയസായാൽ കിടക്കേണ്ട എന്ന് തോന്നും
@travelwithsunu-326
@travelwithsunu-326 9 дней назад
സത്യം 🙏🙏🌹🌹
@howrasathy4732
@howrasathy4732 9 дней назад
ഒരു പട്ടാളക്കാരെന്റെ വിധവക്കും കല്യാണ മാകാത്ത മക്കൾക്കും പെൻഷൻ ഹോസ്പിറ്റൽ ആനുകൂല്യങ്ങൾ എല്ലാം ഉണ്ട്. പിന്നെ അവർ ഇങ്ങനെ ജോലിക്ക് പോകേണ്ട ആവശ്യം ഇല്ല. ജോലിക്ക് പോയാൽ തന്നെ എന്തിന് ആ പൈസ മക്കൾക്കു കൊടുക്കുന്നത്. ഇത്രക്ക് വിവരം ഇല്ലാത്ത മനുഷ്യർ ആണോ. അങ്ങനെ എങ്കിൽ ഇതെല്ലാം സഹിക്കുകയെ നിവർത്തി ഉള്ളു. പിന്നെ രണ്ടു ദിവസം മുൻപേ ഒരു സ്റ്റോറി കണ്ടു. ഒരു എഞ്ചിനീയർ ആയ മകൻ ജോലി കളഞ്ഞു അമ്മയെ നോക്കാൻ വന്ന കഥ. അത് അവന്റെ നല്ല മനസ്‌. എന്നാൽ ദുബൈയിൽ ഒരു എഞ്ചിനീരിന് ഇത്ര സമ്പളമേ ഉള്ളോ. അതിന്റ പേരിൽ ഭാര്യ ഡിവോഴ്സിന് പോകുന്നു എന്ന്. ഇതിനിടയിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നുന്നല്ലോ. ഒരു സൈഡ് മാത്രം കേട്ടുകൊണ്ട് ആണ് താങ്കൾ കഥ ഇടുന്നതു. എല്ലാ കഥ യിലും രണ്ടു സൈഡും കേട്ടിട്ട് അവരെ ഒന്നിപ്പിക്കാൻ വല്ല വഴിയും ഉണ്ടോന്നു നോക്ക്. അതു ചെയ്താൽ നന്നായിരിക്കും. ഇതു ഒരുമാതിരി വയസായവരെ കണ്ടുമുട്ടിയാൽ ഉടനെ അവരുടെ കാര്യം ചോദിച്ചു മാത്രം കഥ ഉണ്ടാക്കുന്നു. നല്ല രീതിയിൽ ജീവിക്കുന്നവർ വരെ വയസായാൽ ഇങ്ങനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും
@travelwithsunu-326
@travelwithsunu-326 9 дней назад
ഇതൊന്നും നിഷേധിക്കുന്നില്ല, ഏട്ടിലെ പശു പുല്ല് തിന്നില്ല.. ജീവിതം വളരെ സങ്കീർണ്ണമാണ്. ദുബായിൽ എഞ്ചിനീയർക്ക് ഒരുലക്ഷം തരക്ക്വടില്ലാത്ത ശമ്പളം ആണ്, എല്ലാം കഴിഞ്ഞു അത്രയും ഉണ്ട്. ഇപ്പോൾ അമ്പതിനായിരത്തിൽ താഴെ ശമ്പലത്തിലും ഒത്തിരി ആളുകൾ ജോലിചെയ്യുന്നു പ്രായമായവരോട് ഞാൻ സംസാരിക്കാൻ കാരണം അവർ കുറച്ചുകൂടി തുറന്ന് ഇടപെടും. ഞാൻ ഒരിക്കലും ഒരു വശം മാത്രം ന്യായീകരിക്കാറില്ല. പിന്നെ ഒത്തിരി വിവരിക്കാനും പറ്റില്ല. ഇങ്ങനെ പറയുമ്പോൾ പരിമിതികൾ ഏറെയാണ്. പലരെയും കണ്ട് സംസാരിച്ചു പ്രശ്നങ്ങൾ തീർക്കാൻ സഹായിക്കാറുണ്ട്. പിന്നെ ഒരു കാര്യം എനിക്കും ജോലിയും കുടുംബവും തിരക്കും ഒക്കെയുണ്ട്, എന്നിട്ടും ഇത്രയൊക്കെ ശ്രമിക്കുന്നു ചെയ്യുന്നു ഞാൻ തികച്ചും ഒരു സാധാരണക്കാരൻ 🙏🙏
@Jamilabeevi231
@Jamilabeevi231 7 дней назад
4rb b​@@travelwithsunu-326
@Comedymedia3909
@Comedymedia3909 6 дней назад
Lo​@@travelwithsunu-326
@suvanikamanoj6535
@suvanikamanoj6535 5 дней назад
😢
@AbelMariamAniju
@AbelMariamAniju 3 дня назад
Ok no​@@travelwithsunu-326
@AkbarCt
@AkbarCt 3 дня назад
ആ കാലത്ത് ആ പ്രായത്തിൽ തന്നെ കല്ല്യാണം നടന്നിരുന്നത് അവരുടെ അമ്മയെ പഴി പറയല്ലേ......
@travelwithsunu-326
@travelwithsunu-326 3 дня назад
വെറും പതിമൂന്ന് വയസ്സ് 😭😭😭
@vasanthakumari5636
@vasanthakumari5636 День назад
Yellaperkym ithupolayane njangal ithupolay Ane allkara drogikum
@travelwithsunu-326
@travelwithsunu-326 День назад
😭😭😭
@shijimedicals5276
@shijimedicals5276 8 дней назад
Ellavarum anubhavikkunna karyangal anu ithellam.ithu sathyamanennu thonnunnilla.
@travelwithsunu-326
@travelwithsunu-326 8 дней назад
എല്ലാവരും അനുഭവിക്കുന്ന കാര്യം ആണെന്ന് പറയുന്നു, പിന്നെ എന്താണ് അങ്ങനെ അല്ലെന്ന് തോന്നിയത് 🙏🙏🌹🌹
@LAKSHMI-v2m
@LAKSHMI-v2m 2 дня назад
.May God bless Amma😢
@travelwithsunu-326
@travelwithsunu-326 2 дня назад
🙏🙏🌹🌹
@lalithaaromaaroma
@lalithaaromaaroma 23 часа назад
Enthoru dhushtta makkala pavam amma ❤
@travelwithsunu-326
@travelwithsunu-326 19 часов назад
😭😭😭 🙏🙏🙏
@valsalagopal1585
@valsalagopal1585 3 дня назад
ഇതു പോലെ ഒരുപാടുണ്ട് എന്റെ ചേച്ചി പോലും
@travelwithsunu-326
@travelwithsunu-326 3 дня назад
സത്യം 😭😭
@syamalarsyama7481
@syamalarsyama7481 7 дней назад
Pandu kalathokke kalyanavum presavavum okke ithilum kashtathayilokke ayirunnallo arum super specialitykalil onnum poyittillallo oru pani vannal polum hospitalil pokan okkatha kalamalle pattalakkarude masa sampalam bharyayude peril alle kittunnathum pensionum kittarille
@travelwithsunu-326
@travelwithsunu-326 7 дней назад
പെൻഷൻ വളരെ ചെറിയ തുക, അത് മക്കൾ അപ്പോൾത്തന്നെ കാണിക്കലാക്കും, അമ്മയുടെ പെൻഷനും, ശമ്പളവും ഒക്കെ മക്കൾ വാങ്ങിയെടുത്തിട്ടാണ് ഈ ദ്രോഹവും ചെയ്യുന്നത് 😭😭
@shobhanak5166
@shobhanak5166 3 дня назад
Ammaye evideyenghilum Aakanum otta paisapolum Aarkum eni kodukan padilla ennu parayanum. Vishagendhukal
@travelwithsunu-326
@travelwithsunu-326 3 дня назад
സ്നേഹം 🙏🙏🌹🌹
@ashapaul5033
@ashapaul5033 7 дней назад
Sir aa ammackku husband nte Job kittumaayirunnu eni pattillallo. Please tell her to get military pension
@travelwithsunu-326
@travelwithsunu-326 7 дней назад
നന്ദി സ്നേഹം 🙏🙏🌹🌹
@user-yy4wk3id4h
@user-yy4wk3id4h 9 дней назад
പട്ടാളക്കാരൻ ആയത് കൊണ്ട് അവർക്ക് പെൻഷൻ കിട്ടുമെല്ലോ പിന്നെ അവർ എത്തിന് അങനെ പോകുന്നത്
@travelwithsunu-326
@travelwithsunu-326 9 дней назад
പെൻഷനൊക്കെ അവരുടെ മക്കൾ വാങ്ങിക്കും, അവരുടെ അച്ഛന്റെ പണമാണ് എന്നു പറയും 🌹🌹🙏🙏
@ramlaca1904
@ramlaca1904 20 минут назад
​@@travelwithsunu-326അവരെ അച്ഛൻറെ പണം അവർക്ക് അവകാശപ്പെട്ടതാണെന്ന് അവർക്ക് ലഭിക്കും അമ്മയ്ക്ക് ലഭിക്കുന്നത് അമ്മയ്ക്ക് അവകാശപ്പെട്ടത് നിങ്ങൾ അമ്മയുടെ ഇത്രയും കഥ കേട്ടതല്ലേ അമ്മയെ കണ്ട ആളും കൂടിയാണ് നിങ്ങൾക്ക് അവരുടെ മക്കളുടെ അഡ്രസ്സ് വാങ്ങി അവരെ പോയി കണ്ടു സംസാരിക്കാം മക്കൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം നിങ്ങൾ അത് ശ്രമിച്ചില്ല ഇങ്ങനെ ബുദ്ധിമുട്ടുന്ന ആൾക്കാർ വേണം നിങ്ങൾക്ക് ജീവിക്കാൻ അല്ലേ മറ്റുള്ളവരുടെ കഥയറിഞ്ഞു അതിന് ബിസിനസ് ചെയ്യരുത് മക്കളെ പോയി കണ്ടു പ്രശ്നം സോൾവ് ചെയ്തു മക്കൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു വീഡിയോ ഇടൂ അതാണ് ചെയ്യേണ്ടത്
@rathnasomasundar9960
@rathnasomasundar9960 16 часов назад
Njan rathna somasundar . Njan entea katha parayam njan thiruvallayil ulla samanyam sampathika seshi ulla oru nair kudumbathilanu janichathu
@travelwithsunu-326
@travelwithsunu-326 15 часов назад
Amma parayooo
@anithajan692
@anithajan692 9 дней назад
ഇതുപോലെ അമ്മമാർ മാത്രമല്ല പുറഷന്മാരും ഉണ്ട് ഒന്നുമില്ലാത്ത ഒരുത്തിയെ കെട്ടി ജോലിയും വാങ്ങിക്കൊടുത്ത് ലോൺ എടുക്കാൻ വീട് ഭാര്യയുടെ പേരിൽ കൊടുത്തു ഭാര്യ വീട്ടിൽ നിന്ന്‌ പോലീസിന്റെ സഹായത്തോടെ ഇറക്കിവിട്ടു അയാളുടെ ബിസിനസ്‌ നശിപ്പിച്ചു അവൾ രൂപ അവൾ കട്ടെടുത്തു Hss tr ആണ് divorse aval കൊടുത്തു Tvm കാരി ഒരുത്തന്റെ ജീവിതവും കുടുംബവും തകർത്തു
@travelwithsunu-326
@travelwithsunu-326 9 дней назад
ഇങ്ങനെയുള്ള ഒരുപാട് സംഭവങ്ങൾ ഉണ്ട് മിക്കതും പുറംലോകം അറിയുന്നില്ല 🌹🌹🙏🙏🙏
@alfamathew4385
@alfamathew4385 23 часа назад
😢🙏👍
@travelwithsunu-326
@travelwithsunu-326 19 часов назад
🌹🌹🙏🙏
@user-hh9re5ze6o
@user-hh9re5ze6o 8 дней назад
Ammayea Kanan agraham undea
@travelwithsunu-326
@travelwithsunu-326 7 дней назад
പാവം, അവർ ഇപ്പോൾ കാലടിയിൽ ഒരു വീട്ടിൽ ആണ് 🙏🙏🌹🌹
@abhiramis.fernandez9685
@abhiramis.fernandez9685 5 дней назад
🙏🙏🙏😭😭😭
@travelwithsunu-326
@travelwithsunu-326 5 дней назад
🙏🙏🌹🌹🌹
@gangadevi1040
@gangadevi1040 5 дней назад
ഒരുപാട് ഒരുപാട് സങ്കടം തോന്നുന്നു.ഈ അമ്മയ്ക്ക് പട്ടാളത്തിൽ നിന്നുള്ള പെൻഷൻ കിട്ടിയിരുന്നില്ലേ....???
@travelwithsunu-326
@travelwithsunu-326 5 дней назад
ഉണ്ട് അത് മക്കൾ veethichedukkum😭😭
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 9 дней назад
പാർവ്വതി ചേച്ചിയെ ബലി കൊടുത്തത് അവരുടെ ലൈഫ് നശിപ്പിച്ചത് സ്വന്തം തള്ള തന്നെയാണ്..കഷ്ടം.😮😮😮😮
@travelwithsunu-326
@travelwithsunu-326 9 дней назад
100% ശരിയാണ് 😭😭😭
@saraswathynair4870
@saraswathynair4870 7 дней назад
പിന്നെ ആ തള്ള എന്താ ചെയ്യെണ്ടത്? ആളും നാഥനും ഇല്ലാതെ ഇട്ടിട്ടു മരിക്കണോ? ആസ്ഥാനത്ത് തന്നെ നിറുത്തി നോക്കൂ ചുറ്റും കഴുകന്മാരം ധനത്തിൽ കണ്ണും നട്ട് ഇരിക്കുന്നവർ ഉണ്ടെങ്കിൽ😢 ആരും ഇല്ലാത്ത പാടത്തെ ഉടമസ്തർ പലരാവും. പക്ഷേ ഇവരുടെ വിധിയായിരുന്നു ആദ്യ നാളുകൾ. ഇപ്പോ അവരുടെ വിവരദോഷം
@AkbarCt
@AkbarCt 3 дня назад
ആ കാലത്ത് ആ പ്രായത്തിൽ തന്നെയാണ് കല്ല്യാണം കഴിപ്പിച്ചിരുന്നത്
@rathnasomasundar9960
@rathnasomasundar9960 21 час назад
Njan thiruvallayil aanu janichathu avidea undayirunna stalam vittanu randu makkaleayum padippichathu
@travelwithsunu-326
@travelwithsunu-326 19 часов назад
അമ്മ വിശദമായി പറയണം 🌹🌹🙏
@reenareji5968
@reenareji5968 9 дней назад
ഇങ്ങനെ ഉള്ള മക്കളുണ്ടോ വിശ്വസിക്കാൻ കഴിയുന്നില്ല
@travelwithsunu-326
@travelwithsunu-326 9 дней назад
അയ്യോ ഇവരൊക്കെ എത്ര ഭേദം 😭😭😭
@user-ty6dr5zd6j
@user-ty6dr5zd6j 9 дней назад
ഉണ്ട്
@ushakumari4787
@ushakumari4787 8 дней назад
ഒരു ഓൾഡ് ഹോമിൽ ആക്കിയിരുന്നു വെങ്കിൽ ..😢😢😢
@travelwithsunu-326
@travelwithsunu-326 8 дней назад
അതിനവർ തയ്യാറായിരുന്നില്ല 🌹🌹🙏🙏
@user-rm1qp7gw9d
@user-rm1qp7gw9d 10 дней назад
Ini muthal kittinna Paisa ingane snehamo karuthali illatha makkalku kodukathirikan aanu avaru sradhikendathu. Avarku vayyathe aayal e makkal aarum nokillallo.
@travelwithsunu-326
@travelwithsunu-326 9 дней назад
അമ്മക്ക് പൈസ കിട്ടുന്ന ദിവസം മക്കൾ ഹാജരാണ്. പാവം ഇല്ലന്ന് പറയില്ല 🌹🌹🙏🙏
@vpsnair392
@vpsnair392 6 дней назад
​@@travelwithsunu-326@ഒരു മാസാവസാനം രാവിലെ ഏതെങ്കിലും ഒരു ബാങ്കിൽ ചെല്ല്. കാണാം 80,90 വയസുള്ള ഓരോ മനുഷ്യരുടെ അവസ്ഥ.
@marykuttyabraham5624
@marykuttyabraham5624 8 дней назад
ഇത് ഞാൻ തന്നെ യാണോഎൻറെജീവിതംതന്നെ എൻ്റെ അതേ അവസ്ത 😢😢😢 ആരോട് പറയും
@travelwithsunu-326
@travelwithsunu-326 8 дней назад
നമ്മൾ കരുതും നമ്മുടെ ഗതി ഇതായെന്ന് പക്ഷേ പലരുടെയും ഗതി ഇതാണ് 🙏🙏🌹🌹🌹
@Mayasuper-uv9rc
@Mayasuper-uv9rc 9 дней назад
A.makkal.അനുഭവിക്കും
@travelwithsunu-326
@travelwithsunu-326 9 дней назад
തീർച്ചയായും 🙏🙏🌹🌹
@philominajose1651
@philominajose1651 6 дней назад
Paavam Amma What type of Makkah we have ? I don’t know Amma’s grandchildren will give revenge . These types of Mothers. Daughters also How wicked they are !!!!!
@travelwithsunu-326
@travelwithsunu-326 6 дней назад
Yes Some people are like this only. Crooked and wicked🙏🙏🌹🌹🌹
@rajendrankarai1086
@rajendrankarai1086 День назад
ഇത്ര നീട്ടി വലിക്കേണ്ട ആവശ്യമില്ലായിരുന്നു.
@travelwithsunu-326
@travelwithsunu-326 19 часов назад
🌹🌹🙏🙏
@lucymathew6210
@lucymathew6210 4 дня назад
I am wondering, wives of deceased military men get pension and other facilities, isn't it?
@travelwithsunu-326
@travelwithsunu-326 4 дня назад
പണ്ട് മിലറ്ററി പെൻഷൻ 50 രൂപ ആയിരുന്നു. ഇപ്പോൾ കൂടിയിട്ടുണ്ട്, അത് മക്കൾ വീതിച്ചെടുക്കും 🙏🙏🌹🌹
@shailajaameer
@shailajaameer День назад
Eniyenkilum aa Amma joliyeduthu makkalki Paisa kodukaruthu avare eavidenkilum kondakkikodukku avar eniulla samayam visramikatte enganeum. Makkalundoww
@travelwithsunu-326
@travelwithsunu-326 19 часов назад
🌹🌹🙏🙏🙏
@rathnasomasundar9960
@rathnasomasundar9960 21 час назад
Daivam vidhichathu ellavarum anubhavikkanam njanum anubhavikkunnu
@travelwithsunu-326
@travelwithsunu-326 19 часов назад
ദൈവഹിതം മാറ്റാൻ പറ്റില്ല 🌹🌹🙏🙏
@ramlaca1904
@ramlaca1904 24 минуты назад
​@@travelwithsunu-326സ്വയം ജോലിചെയ്ത് ജീവിക്കാൻ ശ്രമിക്കുന്ന അമ്മയെ മക്കൾ നോക്കുന്നില്ല എന്നുള്ള കുറ്റം പറച്ചിൽ അരുത്
@thafseenavp4792
@thafseenavp4792 Час назад
😢
@travelwithsunu-326
@travelwithsunu-326 Час назад
🌹🌹🙏🙏
@subramanianm9830
@subramanianm9830 5 дней назад
Neetivalikkathe karyam paranjal kelkkanrasamanue allenkil boradikkum
@travelwithsunu-326
@travelwithsunu-326 5 дней назад
🙏🙏🌹🌹
@rathnasomasundar9960
@rathnasomasundar9960 21 час назад
Njan chaitha thettu love marriage chaithuennathanu ithrakkum njan stanley medical collegeil staff nurse ayirunnu athukondu thannea bharthavintea veettukar valarea mosamai perumari Enikkanenkil ammayum achanum cheruppathilea marichathanu bharthavinu ammayeayum sahotharimareayum pediyayirunnu adhyathea makanea prasavichappol arum nokkan undayirunnilla athukondu thannea enikku joli upekshikkendi vannu appol thudangi entea kashtakalam
@travelwithsunu-326
@travelwithsunu-326 19 часов назад
അമ്മയുടെ കഥകൾ വളരെ വിഷമിപ്പിക്കുന്നു 😭😭
@sreeshanair5514
@sreeshanair5514 9 дней назад
Avtharka.eppol.allavarm.eghanayane.aver.seriyalla.
@travelwithsunu-326
@travelwithsunu-326 9 дней назад
🙏🙏🌹🌹
@subramanianm9830
@subramanianm9830 5 дней назад
Ningal ee dhukka kadhakal mathram anneshichulla yathra mathramano cheyyarullath
@travelwithsunu-326
@travelwithsunu-326 5 дней назад
ആളുകൾക്ക് ഉള്ള പ്രശ്നങ്ങൾ അല്ലേ സമൂഹത്തെ അറിയിക്കേണ്ടത് 😭😭
@rathnasomasundar9960
@rathnasomasundar9960 21 час назад
Bakki pinnedu parayam ippo 58 vayasayi ippo njan kashtapettu valarthikonduvanna makkal thirinju nokkunnilla
@travelwithsunu-326
@travelwithsunu-326 19 часов назад
അമ്മയുടെ കഥ ഉടൻ പറയും 🌹🌹🙏🙏
@mollymani8895
@mollymani8895 9 дней назад
വിശ്വസിക്കാൻ പറ്റുന്നില്ല
@travelwithsunu-326
@travelwithsunu-326 9 дней назад
വിശ്വസിച്ചേ പറ്റൂ 😭😭😭
@user-oe2cm1gg8d
@user-oe2cm1gg8d День назад
Amma eppol evideyane njan nokamayirunnu ammaye
@travelwithsunu-326
@travelwithsunu-326 19 часов назад
ഒത്തിരി സ്നേഹം സന്തോഷം 🌹🌹🙏🙏
@banumathib3113
@banumathib3113 8 дней назад
പറഞ്ഞത് തന്നെ പറയരു വലിച്ചു നീട്ടി പറയരുത 12:32
@travelwithsunu-326
@travelwithsunu-326 8 дней назад
🌹🌹🙏🙏
@venkitachalamparameswara4981
@venkitachalamparameswara4981 День назад
I am sorry to hear that, if they are treating like that why she's going to their place. Whatever pension she's getting use to continue her life. God bless Smt Parvathi Amma. Thank you.
@travelwithsunu-326
@travelwithsunu-326 День назад
Thank you verymuch for your kind message🙏🌹🌹
@nancymary3208
@nancymary3208 9 дней назад
Ethrayo Ammamar undu onnumparayaathe silent aayi palathum kadichamarthi mindaathe onnum arinjilla kadilla kettilla parayaathe nadukkunna ethra Ammamaar undu. Onnum parayaathirikkunatha nallathu
@travelwithsunu-326
@travelwithsunu-326 9 дней назад
സത്യം 🌹🌹🙏🙏🙏
@Thresiamma-ox5rl
@Thresiamma-ox5rl 4 дня назад
What about his pension.?
@travelwithsunu-326
@travelwithsunu-326 3 дня назад
She is geting a small amout, but her kids devide it and take away
@ambikack5471
@ambikack5471 3 дня назад
താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻതാനനുഭവിച്ചീടുകെന്നേ വരൂ🙏🙏🙏 ഇന്നു ഞാൻ നാളെ നീ എന്ന് സന്തതികൾ ഓർക്കുന്നതു നന്ന്. 🙏🙏🙏
@travelwithsunu-326
@travelwithsunu-326 3 дня назад
വളരെ ശരിയായ വാക്കുകൾ 🙏🙏🌹🌹
@annammajohnson5383
@annammajohnson5383 7 дней назад
സഹോദരിക്ക് ഒരു ദോഷവും വരില്ല.
@travelwithsunu-326
@travelwithsunu-326 7 дней назад
🌹🌹🙏🙏
@valsasunny293
@valsasunny293 День назад
ഇഡലി അലമാരയിൽ പൂട്ടി വച്ച കാര്യം വിശ്വസിക്കാൻ പറ്റുന്നില്ല
@travelwithsunu-326
@travelwithsunu-326 День назад
വിശ്വസിച്ചേ പറ്റൂ, ഇഡ്ഡലി മാത്രമല്ല, കറികളും വയ്ക്കും 🌹🌹🙏🙏
@kunhirarichandeepthi1038
@kunhirarichandeepthi1038 4 дня назад
ഒരു കഥ പോലെ തോന്നി
@travelwithsunu-326
@travelwithsunu-326 3 дня назад
കഥയല്ല ജീവിതം 🙏🙏🌹🙏
@nithinbabu637
@nithinbabu637 9 дней назад
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം
@travelwithsunu-326
@travelwithsunu-326 9 дней назад
അത് കടുത്ത തീരുമാനം 😭😭😭
@valsammajoseph4620
@valsammajoseph4620 3 дня назад
Makkal Kanch I Dukkha Kanji😂😢
@travelwithsunu-326
@travelwithsunu-326 3 дня назад
🌹🌹🙏🙏🙏
@valsamd8168
@valsamd8168 2 дня назад
പട്ടാള കാരന്റെ ഭാര്യായല്ലേ, പെൻഷൻ കിട്ടില്ലേ
@travelwithsunu-326
@travelwithsunu-326 2 дня назад
അത് മക്കൾ വീതിച്ച് എടുക്കും, ചെറിയ തുകയാണ്, 🙏🙏
@JA-xw9uf
@JA-xw9uf 4 дня назад
Aa pattalakarane vedi vachu kollanamayirunnu.
@travelwithsunu-326
@travelwithsunu-326 3 дня назад
അയാൾ ക്രൂരനായിരുന്നു എന്ന് അനുമാനിക്കാം 🙏🙏🌹🌹
@marykuttyabraham5624
@marykuttyabraham5624 8 дней назад
ഒരു വിത്തൃസംഎൻൻറെ ഭർത്താവ് ഒരു നാടോടി ആയിരുന്നു
@travelwithsunu-326
@travelwithsunu-326 8 дней назад
പലരും പല തരത്തിൽ 🙏🙏🌹🌹
@radhamonivk4766
@radhamonivk4766 2 дня назад
Army pension undello onnum makkalkku ini kodukkaruth ippo yhettu ammede bhagatha
@travelwithsunu-326
@travelwithsunu-326 2 дня назад
സ്നേഹം സന്തോഷം 🙏🙏🌹🌹
@kamalamadhavan4811
@kamalamadhavan4811 9 дней назад
🙏🙏🙏
@travelwithsunu-326
@travelwithsunu-326 9 дней назад
🌹🌹🙏🙏
@appuprakash6938
@appuprakash6938 5 дней назад
30 വയസ്സിൽ പട്ടാളക്കാരന്റെ ഭാര്യക്ക് ആശ്രിത നിയമനം അല്ലെങ്കിൽ മകന് ജോലി കിട്ടുമായിരുന്നു. അവിടെ നാട്ടിൽ ആർക്കും ഇതു അറിയില്ലേ സുഹൃത്തേ
@travelwithsunu-326
@travelwithsunu-326 5 дней назад
അയാൾ പെൻഷൻ ആയിക്കഴിഞ്ഞാന് മരിച്ചത് എന്നു തോന്നുന്നു.20 വർഷം സേവനം ചെയ്തു എന്നാണറിവ് അവർക്ക് ഇങ്ങനെയുള്ള അറിവൊന്നും ഇല്ല 😭😭😭
@sadasivanp773
@sadasivanp773 3 дня назад
Pazhaya kalathu angine undo?
@alimon6159
@alimon6159 4 дня назад
താങ്കൾ എന്ത് മനുഷ്യൻ ആ അമ്മ ക്ക്‌ കിട്ടേണ്ട അനുകൂല്ല്യങ്ങൾ വാങ്ങികൊടുത്തു കൂടായിരുന്നോ ഒന്നുമില്ലെങ്കിൽ അവർ ഒരു പട്ടാളക്കാരന്റെ ഭാര്യയല്ലേ
@travelwithsunu-326
@travelwithsunu-326 3 дня назад
അവർക്ക് അവരുടെ കാര്യങ്ങൾ നന്നായി അറിയാം മക്കളുടെ ക്രൂരത അറിയിച്ചു എന്നുമാത്രം 🙏🙏🌹🌹
@user-hf5ib1fe9p
@user-hf5ib1fe9p 2 дня назад
Pension undavum onnum ellatha mathiri parayunnu 😢
@travelwithsunu-326
@travelwithsunu-326 2 дня назад
പെൻഷൻ ഉണ്ട് മക്കൾ വീതിച്ചു എടുക്കും 🙏🙏🌹🙏
@songofsongs..4922
@songofsongs..4922 3 дня назад
അമ്മേ വരുന്നോ ഞാൻ നോക്കാം....
@travelwithsunu-326
@travelwithsunu-326 3 дня назад
സ്നേഹം സന്തോഷം 🙏🙏🌹🌹
@tajihsaan4878
@tajihsaan4878 9 дней назад
തെറി പറയാത്ത,സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന സ്ത്രീ ആണെങ്കിൽ ഞാൻ അഭയം കൊടുക്കാം.
@travelwithsunu-326
@travelwithsunu-326 9 дней назад
നല്ല മനസിന്‌ നന്ദി.. ആ അമ്മ ഇപ്പോൾ ജോലി ചെയ്യുന്നു അതിനുള്ള പ്രാപ്തി ആ അമ്മക്കുണ്ട് 🙏🌹🌹🌹🌹🌹
@LAgamingwiz
@LAgamingwiz 5 дней назад
😅😅
@travelwithsunu-326
@travelwithsunu-326 5 дней назад
🙏🙏🌹🌹🌹
@geethakumari7109
@geethakumari7109 5 дней назад
പട്ടാളക്കാരന്റെ ഭാര്യക്കു പെൻഷൻ കിട്ടുകയില്ലേ
@travelwithsunu-326
@travelwithsunu-326 5 дней назад
കിട്ടും മക്കൾ വീതിച്ചു എടുക്കും 🙏🙏🌹🌹
@rejinivb3609
@rejinivb3609 9 дней назад
എന്തിനു പൈസ മക്കൾക്കു കൊടുക്കുന്നു, പട്ടാളക്കാരൻ മരിച്ചപ്പോ പെൻഷനും പൈസയും kittiyo
@travelwithsunu-326
@travelwithsunu-326 9 дней назад
പെൻഷൻ മക്കൾ വാങ്ങിച്ചടുക്കും 🌹🌹🙏🙏
@thomastt64
@thomastt64 4 дня назад
E
@travelwithsunu-326
@travelwithsunu-326 3 дня назад
🙏
@SalilamBabu
@SalilamBabu 9 дней назад
Vpensio nelle
@travelwithsunu-326
@travelwithsunu-326 9 дней назад
ഒരു പെൻഷൻ മാത്രമേ കിട്ടൂ 🙏🙏
@VoiceofAdvantist
@VoiceofAdvantist 6 дней назад
എനിക്ക് തന്നാൽ ആ അമ്മയെ പൊന്നുപോലനോക്കാം
@travelwithsunu-326
@travelwithsunu-326 6 дней назад
ഒത്തിരി സ്നേഹം സന്തോഷം 🙏🙏🌹🌹
@user-fg4cv4yt2p
@user-fg4cv4yt2p 5 дней назад
Parvathiammaykku husband interested pension illayo. Pattalakkaran alle
@travelwithsunu-326
@travelwithsunu-326 5 дней назад
അത് ചെറിയ തുക, മക്കൾ വീതിച്ചെടുക്കും 🙏🙏 🌹🌹
@sreeshanair5514
@sreeshanair5514 10 дней назад
Makkela undaklanaitte.var
@travelwithsunu-326
@travelwithsunu-326 9 дней назад
കഷ്ടം അല്ലാതെ എന്തു പറയാൻ 🙏🙏
@sathysurendran428
@sathysurendran428 6 дней назад
ഇത് ഒന്നും ശരി അല്ല പട്ടാളകാരൻ ആയ ഭർത്താവ് മരിച്ചാൽ അവർക്ക് പല ആനുകൂല്യങ്ങൾ ഉണ്ടല്ലോ. ജോലിയിൽ ഇരുന്നു മരിച്ചാൽ ഭാര്യയ്ക്കു ജോലി കിട്ടും. ക്കൂടാതെ പെൻഷൻ ഉണ്ട്. ഹോസ്പിറ്റൽ സൗകര്യം ഉണ്ട്. പിന്നെ എന്താ. ഇവർക്ക് മാത്രം ഇത്ര പ്രശ്നം. ഇത് വിശ്വസിക്കാൻ പറ്റുന്നില്ല.
@travelwithsunu-326
@travelwithsunu-326 6 дней назад
അന്നൊക്കെ പെൻഷൻ 50 രൂപ ആയിരുന്നു, പിന്നെ ആനുകൂല്യം, അതേക്കുറിച്ചറിയില്ല, ഇപ്പോൾ പെൻഷൻ കൂടിയിട്ടുണ്ട്, അത് മക്കൾ വീതിച്ചെടുക്കും, ജോലിയിൽ ഇരുന്നല്ല മരിച്ചത്, അവരുടെ കഷ്ടപ്പാട് അവർക്കറിയാം 🙏🙏🙏
@sobhagnair8709
@sobhagnair8709 9 дней назад
😪🙏
@travelwithsunu-326
@travelwithsunu-326 9 дней назад
🙏🙏🌹🌹
@lalyjoseph2166
@lalyjoseph2166 5 дней назад
18 വയസ് നിയമമില്ലായിരുന്നോ
@travelwithsunu-326
@travelwithsunu-326 4 дня назад
അന്ന് അതൊക്കെ ആരുനോക്കുന്നു, ഇപ്പോൾ പോലും മലബാറിൽ ആരും നോക്കാറില്ല 🙏🙏🌹🌹
@ushavijayan306
@ushavijayan306 23 часа назад
😂😂😂
@travelwithsunu-326
@travelwithsunu-326 19 часов назад
🌹🌹🙏🙏
@sreeshanair5514
@sreeshanair5514 10 дней назад
Cettanama adichu oodikkanam
@travelwithsunu-326
@travelwithsunu-326 9 дней назад
🌹🌹🙏🙏
Далее
Суши из арбуза?!
00:34
Просмотров 146 тыс.
Суши из арбуза?!
00:34
Просмотров 146 тыс.