Тёмный

ഉണ്ടംപൊരി ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം 😋 | Bonda Recipie | Village Spices 

Village Spices
Подписаться 862 тыс.
Просмотров 994 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 794   
@villagespices
@villagespices Год назад
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@vipinpeter6795
@vipinpeter6795 Год назад
QAAQ#Q###@QQQQQQQQQQQ1QQ1Q11QQQ1QQQQQ#Q#@QQQQQ1QQ#Q#QQ#
@abdulashil93
@abdulashil93 Год назад
Gvc
@abdulashil93
@abdulashil93 Год назад
Gggc
@abdulashil93
@abdulashil93 Год назад
Ytxd
@abdulashil93
@abdulashil93 Год назад
Ffft
@sukumarymk794
@sukumarymk794 Год назад
ഇങ്ങനെ ഒരു വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. അങ്ങയുടെ നിഷ്കളങ്കമായ ചിരിയും സംസാരവും വീട്ടിലെ എല്ലാവർക്കും ഇഷ്ടമാണ്.ഉനനതങളിൽ എത്തി ചേരുവാൻ പ്രാർത്ഥിക്കുന്നു
@archanaskurup2110
@archanaskurup2110 6 месяцев назад
നിങ്ങളുടെ സംസാര രീതി,നിഷ്കളങ്കത എല്ലാം ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണ്.
@manikuttan6823
@manikuttan6823 Год назад
നിഷ്കളങ്കനായ ഒരു മനുഷ്യൻ, നാടൻ വിഭവങ്ങൾ 👏🏻👏🏻👍
@raziyap268
@raziyap268 6 месяцев назад
5
@MagicPicsel
@MagicPicsel Год назад
ഇത്രേയും simple ആയ പാചക വീഡിയോ കണ്ടിട്ടില്ല . ചേട്ടൻ സൂപ്പർ ....
@satheeshcheriyanad2143
@satheeshcheriyanad2143 Год назад
ബോണ്ട ഉണ്ടാക്കണം എന്ന് ഇന്ന് കൂടി വിചാരിച്ച ഞാൻ 😄ഇക്ക സൂപ്പർ ബോണ്ട, കൂടെ ഒരു കട്ടൻ കൂടി ഉണ്ടെങ്കിൽ പൊളിക്കും 👍👌
@bineeshpslakshmibineesh9060
ബോണ്ട കിടുക്കി. ഇഷ്ട്ടം ആയി 😋ഇക്കാ ന്റെ കാപ്പി പൂ പോലെ ചിരിക്കുന്ന മുഖം 👏👏മികച്ച അവതരണം 👏ആശംസകൾ ചാനലിന് 👍🏻
@ntamilselvi9527
@ntamilselvi9527 Год назад
ഹോ ! പഴയ ഓർമ്മകൾ വരുന്നു.. ഞങ്ങളുടെ പാലക്കാടൻ ഭാഷയിൽ കച്ചായം എന്നാ പറയാറ്👌 കൈയിൽ ഒതുങ്ങാത്ത വലിപ്പത്തിൽ കടിച്ച് തിന്ന് നടന്ന സ്ക്കൂൾ കാലം😃 സൂപ്പർ !
@SanthoshKsme
@SanthoshKsme Год назад
നല്ലതാണ് എല്ലാം ചെയ്യുന്നതു് ഞാൻ എല്ലാം ചെയ്ത് കഴിക്കും നന്ദി നമസ്ക്കാരം
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
ഞാൻ ഈ ചാനൽ കുറച്ചുനാളുകളായി കാണുന്നുണ്ടായിരുന്നു 🥰🥰 വളരെ വളരെ നല്ല അവതരണം🥰🥰🥰 ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇🤲🤲🤲🤲🤲
@leelammathomas4149
@leelammathomas4149 Год назад
Super Bonda
@ramlapp6691
@ramlapp6691 Год назад
ബോണ്ട അല്ലാ കായപ്പം ആണ്
@ushajayakumar259
@ushajayakumar259 Год назад
sooper bonda🥰
@wilsonallappuzha6807
@wilsonallappuzha6807 Год назад
@@ramlapp6691 g
@wilsonallappuzha6807
@wilsonallappuzha6807 Год назад
@@ramlapp6691 Gee 3
@aminaar5197
@aminaar5197 Год назад
ഇക്കാ ഇന്ന് ഞാൻ നിങ്ങളുടെ ഗ്രീൻപീസ് കറി ഉണ്ടാക്കി രാവിലെ.. വളരെ നല്ലത് ആയിരുന്നു. അത്കൊണ്ട് തന്നെ നിങ്ങളുടെ തന്നെ recipe ആയ സാമ്പാർ + അവിയൽ ഉച്ചക്ക് ഉണ്ടാക്കി. അതും നല്ല രുചി ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും നിങ്ങളുടെ എല്ലാ recipe കളും ചെയ്ത് നോക്കുന്നത് ആണ്. ഒരുപാട് സ്നേഹത്തോടെ. Lots of love from Thiruvananthapuram.
@rameshdanavan5820
@rameshdanavan5820 Год назад
ഇക്കയുടെ പാചകവും വാചകവും പൊളിയാണ് 😆😆😆💗
@sosammacherian9410
@sosammacherian9410 Год назад
Nàiappum
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
തീർച്ചയായും🥰🥰😇
@sunithajaypal3838
@sunithajaypal3838 Год назад
Nishkalagamaya perumattam❤️ supper ondapori.
@anilkumar-hp8mp
@anilkumar-hp8mp Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പലഹാരം. അവതരണം എപ്പോഴും പോലെ സൂപ്പർ
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk Год назад
ലളിതമായ അവതരണം ലളിതമായ വിഭവങ്ങൾ . മറ്റ് കുക്കിംഗ് ഷോകളിൽ നിന്ന് വ്യത്യസ്തമായി മലയാളി മറന്നു തുടങ്ങിയ തനത് ഭക്ഷണ സംസ്കാരം വീണ്ടും ജനങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്കഭിനന്ദനങ്ങൾ👍
@jameelajameela678
@jameelajameela678 6 месяцев назад
ഞാൻ ഉണ്ടാക്കണമെന്ന് വിചാരിച്ചു ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഇങ്ങനെ കൂട്ട് കാണുന്നത് ഇനി എന്തായാലും ഉറപ്പായിട്ടും ഞാൻ ഉണ്ടാകും
@sarathyadhav5298
@sarathyadhav5298 Год назад
ഈ ചേട്ടൻ്റെ സംസാരം കേൾക്കാൻ എന്തു രസ.....🥰
@nadhuk9110
@nadhuk9110 11 месяцев назад
എന്റെ സഹോദരാ നിങ്ങളുടെ അവതരണമല്ല സൂപ്പർ ആണ് കേട്ടോ മനസ്സിനൊരു കുളിർമ
@jasmineyesudas5952
@jasmineyesudas5952 Год назад
ശെനിയാഴ്ച്ച എന്താ ചെയ്യേണ്ട എന്ന് ആലോചിക്കുമ്പോൾ ചേട്ടന്റ ബോണ്ട വന്നത്. ഇത്ര സിമ്പിലാണ് അറിഞ്ഞില്ല. 👍🏻. സൂപ്പർ.
@lovemykeralam8722
@lovemykeralam8722 12 дней назад
പാക്കറ്റ് ഓയിൽ അപകടകാരിയാണ് നല്ല വെളിച്ചെണ്ണയിൽ ചെയ്യണം അടിപൊളിയാണ്
@essardigital4924
@essardigital4924 Год назад
ചേട്ടാ ചേട്ടന്റെ അവതരണം കൊള്ളാം.... അടിപൊളി. ഇഷ്ടപ്പെട്ടു കേട്ടോ... നിഷ്കളങ്കൻ 👍👍👍🙏
@ItzMeAmaluz
@ItzMeAmaluz Год назад
Tasty 😋😋😋 ഇക്കാ എനിക്ക് പരിപ്പ് വട ആണ്‌ കൂടുതൽ ഇഷ്ടം... ഇനി അത് ചെയ്ത് കാണിക്കുമോ..... പ്ലീസ് ❤️❤️
@vishnusureshnair365
@vishnusureshnair365 Год назад
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പലഹാരങ്ങളിൽ ഒന്നാണ് ബോണ്ടാ ഞങ്ങളുടെ നാട്ടിലെ ഗുണ്ട് 🥰
@mumthasabdulrasheed5254
@mumthasabdulrasheed5254 Год назад
നാടൻ വിഭവം ബോണ്ട സൂപ്പർ 🎉🎉🎉
@mariammageorge3339
@mariammageorge3339 Год назад
Ethoke njangalk ariyaam. Ennalum ningalude samsaram kelkaan aanu njan kaanunnath. Edakku njan chirikkunnundu. Enik valiya eshtamaanu ningale. God bless you. ❤️❤️❤️
@MaryPhilip-mp8do
@MaryPhilip-mp8do 6 месяцев назад
അച്ചായൻ കിടുക്കി നല്ല റെസിപ്പി
@bobbyrichardson6004
@bobbyrichardson6004 6 месяцев назад
Hi when ever I get time I watch your videos it's is really amazing and your cooking is simple and easy really like your way of speaking and in between telling stories. The tomato 🍅 pickle was really good 🎉🎉😅
@CCP2024P
@CCP2024P Год назад
Your face, smile, simplicity and your cooking are all equally refreshing and amazing 💕💕💕🙏🙏🙏🙏
@rathipa3596
@rathipa3596 Год назад
Good
@abduskdy3834
@abduskdy3834 Год назад
സാധനത്തിനക്കാളും ടെസ്റ്റ്‌ ആ സംസാരത്തിൽ ❤❤❤❤വല്ലാത്ത ജാതി
@Athus-xj3uh
@Athus-xj3uh 2 месяца назад
Adipoli njnum indaakkan povva diggre yil padikka njn. Ente first recipe ann❤samsaram kelkaan nalla Resam ind
@aksharacreations6611
@aksharacreations6611 Год назад
ചേട്ടൻ്റെ videos കണ്ടിട്ടാണ് ഞാൻ ഇപ്പോൾ വീട്ടിൽ weekend പലഹാരങ്ങൾ ഉണ്ടാക്കുന്നത്.
@salomyprasad9225
@salomyprasad9225 Год назад
ഇഷ്ട പലഹാരം ആണ് ചേട്ടാ 😍😍👌👌
@Zohra846
@Zohra846 Год назад
കാപ്പിക്കുരു വിന്റെ മത്തു പിടിപ്പിക്കുന്ന മണവും ഉഗ്രൻ ബോണ്ടയും 👌👌👌😄
@babyraj3952
@babyraj3952 Год назад
ഞാനിത് ആദ്യമായിട്ട് കാണുകയാണ് ട്ടോ അടിപൊളി
@FaisalFaisal-tv4pf
@FaisalFaisal-tv4pf Год назад
ഇഷ്ടമായി നല്ല അവതരണം ഞങ്ങളുടെ നാട്ടിൽ കായപ്പം എന്നാണ് പറയുക. ബോണ്ട എന്ന് പറയുന്നത് ഉരുളക്കിഴ്ങ് കൊണ്ട് ഇതുപോലെ ഉരുട്ടി മസാലകൾ ചേർത്ത് ഉണ്ടാക്കുന്ന ഐറ്റoസ് ആണ് പറയുക. 👍🏻
@padminiprabhakaran7968
@padminiprabhakaran7968 Год назад
ഉണ്ടംപൊരി ഉണ്ടാകുന്നത് കണ്ടു ഒരുപാട് ബഹളങ്ങൾ ഒന്നും ഇല്ലാതെ പാത്രങ്ങളുടെ പരസ്യവും ഇല്ലാതെ കാണിച്ചു thanu നന്നായി
@sirajsulaiman737
@sirajsulaiman737 Год назад
നമ്മള് ഉണ്ടം പൊരി എന്നാണ് പറയുന്നത് ഇക്കാ ഇപ്പൊ ഇതൊന്നും കാണാനില്ല ആ ഗോതമ്പു കൊണ്ടുള്ള ഈ വിഭവം ഉണ്ടാക്കി കാണിച്ചത് ഒരുപാട് സന്തോഷം ഞാൻ ഒക്കെ കുഞ്ഞിലേ ഒത്തിരി കഴിച്ചിട്ടുള്ളതുമാണ് ഇങ്ങനത്തെ ഐറ്റം ഒക്കെ ആണ് ഇപ്പോഴത്തെ തലമുറ കാണേണ്ടത് ഇനിയും പ്രതീക്ഷിക്കുന്നു 😋😋😋😋👍👍👍
@MKDMINHAJ
@MKDMINHAJ 2 месяца назад
സൂപ്പർ ഞാൻ ഉണ്ടാക്കുന്നുണ്ട് 😋😋
@marykuttyxavier177
@marykuttyxavier177 Год назад
Super ഉണ്ടാക്കി നോക്കണം
@mohammedashraf6558
@mohammedashraf6558 Год назад
I will try thanks for sharing
@babumavili4269
@babumavili4269 Год назад
ഞങ്ങളുടെ നാട്ടിൽ ഇത് കായപ്പം. ബോണ്ട എന്നാൽ ഉരുളക്കിഴങ്ങ് മസാല ചേർത്ത് മൈദ മാവിൽ മുക്കി പൊരിച്ചത്.
@ambujakshanambi951
@ambujakshanambi951 Год назад
ചേട്ടൻ്റെ ശബ്ദം നമ്മുടെ V. Dരാജപ്പൻ ചേട്ടൻ്റെ ശബ്ദം പേലെ: ഉണ്ടൻ പൊരി .: super
@binnibose1283
@binnibose1283 Год назад
നല്ല പലഹാരം ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ
@vineethavinu9941
@vineethavinu9941 Год назад
എനിക്കും എൻ്റെ മക്കൾക്കും ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അവതരണം 😊😊😊😊😊😊 നാടൻ സംസാരം😊😊😊😊like you 🎉🎉🎉🎉🎉
@prasadcprasad8243
@prasadcprasad8243 Год назад
മച്ചാനെ സൂപ്പർ ബോണ്ട എൻ്റെ നാട്ടിൽ ബോണ്ട എന്ന പേരിൽ അറിയപ്പെടുന്ന 👍👍👍
@ancydhall1515
@ancydhall1515 Год назад
He explains very clearly 👌👌
@sobhasatheeshbabu6742
@sobhasatheeshbabu6742 Год назад
ചേട്ടാ ഞങ്ങള് ഇത് ഗുണ്ട് എന്ന് പറയും 👌👌👌🥰
@AravinthAV
@AravinthAV Год назад
ഞാനിത് ഇടക്ക് കഴിക്കാറുണ്ട്. ഇതെങ്ങിനെ ഉണ്ടാക്കുന്നു എന്ന് ചിന്തിച്ചിരുന്നു. ഇപ്പോൾ മനസിലായി. അവതരണം രസായിട്ടുണ്ട്.
@rudrasha-uo1fh
@rudrasha-uo1fh 4 месяца назад
ചേട്ടൻ പൊളിയാണ് സൂപ്പർ അടിപൊളി
@omananilaparayil3010
@omananilaparayil3010 Год назад
പ്രിയ ഇക്കാ നിങ്ങളുടെ ചിരിച്ചു കൊണ്ടുള്ള അവതരണം പല കാര്യങ്ങളും ഇതിനിടയിൽ പറഞ്ഞു പോകുന്ന അൽപം കുസൃതി കലർന്ന സംസാരവും ഈ വീഡിയോ ബോറ ടിക്കാതെ ഇഷ്ടത്തോടെ കാണാൻ പ്രേരിപ്പിക്കുന്നു.
@krishnamehar8084
@krishnamehar8084 Год назад
സിമ്പിൾ ഉണ്ടംപൊരി. 👌👌👌👌
@beenaabraham2243
@beenaabraham2243 Год назад
സൂപ്പർ ഞാൻ ട്രൈ ചെയ്തു..
@avanthikaanish5210
@avanthikaanish5210 Год назад
കാപ്പിപൂവിന്റെ മണം ശരിക്കും ഉള്ളപോലെ ഫീൽ ചെയ്തു! കലക്കി
@പുസ്തകവിചാരം
You are a talent cook. God bless you sir
@maheenismail2129
@maheenismail2129 Год назад
ഞങ്ങൾ തിരുവനന്തപുരത്തുകാർ പഴകേക്ക് എന്ന് പറയും...
@philominathomas102
@philominathomas102 Год назад
Adipoli..coffee flower kandittilla...good smell aanallee..
@geetharajapradeep1914
@geetharajapradeep1914 Год назад
Yethrapettanna famili valarnne ❤👍👌
@AshrafAshraf-xn6xl
@AshrafAshraf-xn6xl Год назад
ഇടക്കിടെയുള്ള ആ കാപ്പിപ്പൂവിൻ്റെ മണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@athularun5622
@athularun5622 9 месяцев назад
നല്ല അവതരണം 🥰 ഇഷ്ടപ്പെട്ടു. ബോണ്ടയും.🔥🔥🔥 ഞങ്ങളുടെ നാട്ടിൽ കുണ്ട് എന്നും parayum😊
@teresa29810
@teresa29810 2 месяца назад
Njangalude nattil bonda ennanu parayunnathu. Kottayam
@shahidha1575
@shahidha1575 11 месяцев назад
Pazham mixiyil adichuude
@lathikanagarajan7896
@lathikanagarajan7896 Месяц назад
Seriya kappi poovinu nalla manama u....mullappoo pole bhangiyum aanu
@satheesh4988
@satheesh4988 Год назад
ഇതല്ലേ ഞങ്ങളുടെ നാട്ടിലെ ഗുണ്ട്..
@thomasjacob6952
@thomasjacob6952 9 месяцев назад
കോട്ടയത്ത് ഒരു കടയിൽ നിന്നും കഴിച്ചു,പുറം സോഫ്റ്റ് ആയിരുന്നു നല്ല ഗോൾഡൺ കളർ...
@thengumpallysupermarket3817
ചേട്ടൻ ഒരു സംഭവം തന്നെ, അടിപൊളി അവതരണം
@ummukulsuok2387
@ummukulsuok2387 Год назад
കാപ്പി പു തത് ആ ദ്യമായി കാണുക യാണ്, സന്തോഷം,
@somasekharannayar6045
@somasekharannayar6045 Год назад
Very , Nice 👍
@tessy1407
@tessy1407 Год назад
Njagal ithine pazhakaek ennu parayum tasty 😋 aanu
@dharmaraj7165
@dharmaraj7165 Год назад
Superika
@sreenadhcmohan1543
@sreenadhcmohan1543 Год назад
ബോണ്ട ബോണ്ട ബോണ്ട..... ആ പാട്ട് കൊള്ളാം... സൂപ്പർ
@santhaknangiar7353
@santhaknangiar7353 Год назад
സൂപ്പർ കൊതിയാവുന്നു
@vipinp8165
@vipinp8165 11 месяцев назад
Super chettaa...❤ Njangalde nattil ithinu kayappam enna parayaru .. ullil masala nirachathineyaanu ivde bonda ennu parayunnath. kozhikode.aanu toh.
@Ashifash-h6z
@Ashifash-h6z Месяц назад
നല്ലൊരു മനുഷ്യൻ നിഷ്കളങ്കൻ, 👍
@hannavlog7904
@hannavlog7904 Год назад
Othiri ishtum.aathyum muthale kaanumbol thonnumaayirunnu ,channel uyarnnu varumennu.cheattante nishkalangatha thanne athinu karanum 😍
@daisythomas156
@daisythomas156 Год назад
Kurachukudi short aakan try chayuu
@sureshshenoy6393
@sureshshenoy6393 3 дня назад
Shall try it out brother 👍🙏
@vijayalaxminair1353
@vijayalaxminair1353 Год назад
Wow super 👌,so yammy,u r really a super man,I watch ur all recipies and how can we prepare to make easily, thank u brother 🙏🙏🌹
@soumyamaneesh
@soumyamaneesh Год назад
Ikka enna Nala avatharanamaaaa, god bless you and your family
@saraswathigopakumar7231
@saraswathigopakumar7231 4 месяца назад
കാപ്പിക്കു പൂവുണ്ടെന്നും ഇത്രയും മനോഹരമാണെന്നും ഇപ്പോഴാണ് കണ്ടത്. എത്ര മനോഹരം
@kadeejakarikuzhi9394
@kadeejakarikuzhi9394 3 месяца назад
പാവം ഇക്ക അള്ളാഹു അനുഗ്രഹിക്കട്ടെ
@ritapaul5333
@ritapaul5333 7 дней назад
കാപ്പി പൂക്കുമ്പോൾ രാവിലെ വണ്ടുകളുടെ ഇരമ്പൽ കേട്ടാണ് ഉണരുക. ആ പ്രദേശം മുഴുവനും മണം നിറയും
@joycebabu4822
@joycebabu4822 Год назад
Kai thudakan ഒരു towel use cheyyu, udumundil thudaykaruthe
@jincythomas6025
@jincythomas6025 Год назад
വീണ്ടും വീണ്ടും കൊതിപ്പിക്കാൻ 😔
@aksharamalu1856
@aksharamalu1856 Год назад
Superb.. Ikkaa.. Kaanumbo thinnaan thonnunu... 👍🏻👍🏻
@jollyambu8537
@jollyambu8537 Год назад
Potti vidarnnu varan enthu cheyyanam chetta ith soooper
@anilkumarlabdpt
@anilkumarlabdpt Год назад
സൂപ്പറായിട്ടുണ്ട്. സോഡാപ്പൊടി എന്നു പറഞ്ഞത് ബേക്കിം പൗഡറാണോ? അതോ ബേക്കിംഗ് സോഡായോ?
@shalygeorge2162
@shalygeorge2162 Год назад
Baking soda
@tressypinto2259
@tressypinto2259 Год назад
Palayamkoden aanu mysuru
@thomasvarghese202
@thomasvarghese202 6 месяцев назад
Chetta eshttapettu.ennu tanne njan undakum.pazam medikkan povva
@Haridevu890
@Haridevu890 Год назад
ഇതാണ് ഗുണ്ട്
@jazimjazi2094
@jazimjazi2094 Год назад
അടിപൊളി പൊളി ഇഷ്ടം ആയി 😘😘😘😘😘😘
@anwarsadath5178
@anwarsadath5178 9 месяцев назад
ഞങ്ങളുടെ നാട്ടിൽ കായപ്പം
@philominageorge559
@philominageorge559 Год назад
Njangalude nattil undampori,you discribed very super
@user-jk7hr9yp3r
@user-jk7hr9yp3r Год назад
Ikka ningade sukhiyan innale undakki super.innu bonda undakkanam
@minianu1566
@minianu1566 Год назад
കൊള്ളാം സൂപ്പർ 😀😀ഉണ്ടാക്കി നോക്കു ഞാൻ 👍🏻
@sherlychandroka4812
@sherlychandroka4812 Год назад
Ekka thaniye kazikathe kandittu kotheyavunnu
@mubeenamnisam8006
@mubeenamnisam8006 Год назад
super ella videosum kanarund.avalesundude video kanikamo
@lissyjoy3439
@lissyjoy3439 Год назад
Super 👍👍👍 Adipoly 🙏🙏🙏
@bestbuddies123
@bestbuddies123 11 месяцев назад
😮thenga kothu cherkkatha bonda anu chetta nallathu...❤
@wilsyjose3743
@wilsyjose3743 Год назад
Bonda super 👌
@sandy____697
@sandy____697 Год назад
അടിപൊളി ബോണ്ടാ ❤️👍🔥
@sheebhakv7662
@sheebhakv7662 6 месяцев назад
👌👌👌
@vasantharavi9533
@vasantharavi9533 Год назад
Bonda kandappol thanne nalla taste. Kappi poove enikkum othiri ishtam.. Naadu evide?
@vijayalekshmi3363
@vijayalekshmi3363 Год назад
Super
@jm-qb4jn
@jm-qb4jn Год назад
Annante first thozhuvakkam.🤭.supper video
@abeljosephtijo
@abeljosephtijo Год назад
Baking soda,soda പൊടിയും same അല്ലേ
@mansoor2918
@mansoor2918 Год назад
അതെ.. എനിക്ക് തോന്നുന്നു ഇദ്ദേഹം ബേക്കിങ് പൌഡർ ആയിരിക്കും പറഞ്ഞത് എന്ന്
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
Новый вид животных Supertype
00:59
Просмотров 149 тыс.
Самая сложная маска…
00:32
Просмотров 1,2 млн
Sweet Bonda | സ്വീറ്റ് ബോണ്ട
8:41
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32