Тёмный

ഉണ്ട മഞ്ഞൾ എന്താണ് എന്ന് ഇനി ആരും ചോദിക്കരുത്/Gundu Manjal (Pooshu Manjal)/Saji'sHomecafe/ 

Saji's Homecafe
Подписаться 208 тыс.
Просмотров 32 тыс.
50% 1

ഉണ്ട മഞ്ഞൾ എന്താണ് എന്ന് ഇനി ആരും ചോദിക്കരുത്/Gundu Manjal (Pooshu Manjal)/Saji'sHomecafe/
#undamanjal
#pooshumanjal
#gundumanjal
#gundutermeric
#പച്ചമഞ്ഞൾ
#kasthurimanjal
#sadamanjal
#termeric
#jellikkettu
#meenakshikovil
#madhurai
#alankanalloor
#kodamanjal
#pachamanjal
#termerics
#varattumanjal
#kaattumanjal
#termericoil
#termericbath
#Saji'sHomecafe
#malayalamyoutuber
#Malayalamvideo
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🙏
Thanks for Watching 🙏♥️🌹🥰

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@alfizasalih
@alfizasalih Год назад
എല്ലാം വിശദമായി പറഞ്ഞു തന്ന ഇത്താ സൂപ്പർ 👍🏻👍🏻👍🏻🥰🥰❤️ ഞാൻ കസ്തൂരി മഞ്ഞൾ ആണെന്നാണ് ഓർത്തത്. ഈ ഉണ്ട മഞ്ഞളിനെ. ഇപ്പൊ മനസിലായി. ഈ മഞ്ഞളെല്ലാം വെവ്വേറെ ഐറ്റം ആണെന്ന്. ഒരുപാട് ഇഷ്ട്ടായിട്ടോ. 😍😍🥰🥰♥️♥️ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു... 👍🏻👍🏻👍🏻
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹♥️🌺
@SolyGeorge-q8k
@SolyGeorge-q8k Месяц назад
ഇത്ര മനോഹരമായും സ്നേഹത്തോടെയും വിലപ്പെട്ട അറിവുകൾ എല്ലാവർക്കും പകർന്നു തരുന്നതിന് ഒരുപാട് നന്ദി 🌹🌹🌹
@sajishomecafe9049
@sajishomecafe9049 Месяц назад
Thank youda ചക്കരെ 😘🥰🌹❤️
@sainathomas2149
@sainathomas2149 Год назад
ഇത്ത യുടെ വിഡിയോ യിൽ കൂടി യാ ആദ്യമായി ഉണ്ട മഞ്ഞളിനെ കുറിച്ച് അറിയുന്നത് നല്ല അറിവ് 🥰വളരെ സന്തോഷം 🥰🥰
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰❤️
@fidhafathima1593
@fidhafathima1593 Год назад
വ അലൈക്കുമുസ്സലാം റഹ്മത്തുള്ളാഹിവബറകാതുഹു പിന്നെ ഇത്ത ഒരു സംഭവമാണ് ഇത്താന്റെ ചിരി കാണാൻ വർത്താനം കാണാനും എനിക്ക് ഭയങ്കര ഇഷ്ടമാണ് അല്ലാഹുത്താന്റെ ചാനലിൽ ബർക്കത്ത് നൽകട്ടെ🤲🏻🤲🏻🤲🏻👍🏻👍🏻
@sajishomecafe9049
@sajishomecafe9049 Год назад
Thank you Fathima.എനിക്കും നിങ്ങളെയൊക്കെ ഒരുപാടു ഇഷ്ടമാണ്.😘🥰🌹♥️
@jas7881
@jas7881 Год назад
@@sajishomecafe9049 amazon link ayakumo itha plzzz
@sajishomecafe9049
@sajishomecafe9049 Год назад
Aameen.Fidha ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.😘🥰❤️🌹♥️
@sajishomecafe9049
@sajishomecafe9049 Год назад
Googilil അടിച്ചു നോക്കൂ.😘🥰❤️🌹
@asliyalamya325
@asliyalamya325 Год назад
Njan sale cheyunund
@Beautyproduct-o1g
@Beautyproduct-o1g 8 месяцев назад
ഇത്ത എന്റെമോൾ ഇന്നലെ ആദ്യ ആർത്തവം ഉണ്ടായി അങ്ങനെ യുട്യൂബിൽ ഇതിനെ കുറിച്ച് അടിച്ചു കൊടുത്തപ്പോൾ ഇത്തിടെ വീഡിയോ കണ്ടത് ഒരുപാടു സന്ദോഷം
@sajishomecafe9049
@sajishomecafe9049 8 месяцев назад
സന്തോഷം ഉണ്ട്. വീഡിയോയിൽ പറഞ്ഞതൊക്കെ ലഭ്യമായത് കൊടുക്കുക. ബാക്കി അടുത്ത മെൻസസ് സമയത്ത് കൊടുത്താൽ മതി.ok 😘🥰🌹
@nasrinkk5485
@nasrinkk5485 Год назад
ഞാൻ ലൈക് അടിച്ചിട്ട് ആണ് വീഡിയോ കാണുന്നത്.കാരണം നിങ്ങളെ ഇൻക് നല്ല ഇഷ്ട്ട
@sajishomecafe9049
@sajishomecafe9049 Год назад
Thank youda മുത്തെ 😘🥰🌹♥️💖🌺
@tezzanithi9769
@tezzanithi9769 24 дня назад
Ithayude samsaram valare nallath aanu. Nannayi snehathode behave cheyyunnu. Athu kond kanubol parijayam ulla orale pole tonnunnu.. Unda manjal drink preganancy timil kudichal enthelum benefit kittumo??
@sajishomecafe9049
@sajishomecafe9049 24 дня назад
Thank you dear.ഒത്തിരി സന്തോഷം.ഉണ്ട മഞ്ഞൾ ഒരിക്കലും പ്രഗ്നൻസി ടൈമിൽ കഴിക്കരുത്.ഡെലിവറി കഴിഞ്ഞ് ആദ്യ ആഴ്ചയിൽ ഉള്ളിലുള്ള അഴുക്കുകൾ പോകാനും മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ ,നിറം വെക്കാൻ ഒക്കെയാണ് അത് ഉപയോഗിക്കുന്നത്.അല്ലാതെ Use ചെയ്യുന്നത് വിപരീത ഫലം ആണ് ഉണ്ടാവുക.ok 😘🥰🌹
@rejibabu3155
@rejibabu3155 9 месяцев назад
ഇത്താ ഉണ്ടമഞ്ഞൾ സൂപ്പർ.ഇത്ത നല്ല ഒരു അറിവാണ് തന്നത്
@sajishomecafe9049
@sajishomecafe9049 9 месяцев назад
Thank you dear 😘🥰💓❣️
@ajmiyababu1592
@ajmiyababu1592 Год назад
Ethaante ചിരിച്ചോണ്ട് ഉള്ള സംസാരം പൊളി 😍😍😍😍😍❤️❤️❤️❤️
@sajishomecafe9049
@sajishomecafe9049 Год назад
Thank youda മുത്തെ 😘🥰🌹♥️
@vineethak3298
@vineethak3298 Год назад
എല്ലാ സംശയവും തീർന്നു ചേച്ചി 🥰thank you 🥰 ചേച്ചി കരി മംഗല്യം പോവാൻ endengilum ടിപ്സ് ഉണ്ടോ 🥰 ഒരു വീഡിയോ ഇടണേ 🙏
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear. കരിമംഗല്യം പോകാനുള്ള ടിപ്സ് വീഡിയോ വരുന്നുണ്ട്.ok 😘🥰🌹♥️🌺
@paaathupaaachu2799
@paaathupaaachu2799 Год назад
Ithaaaa...lehyam adipoli toe...alhamdulillaah..mol nallavannam bakshanam kazhikkunnund...orupad thanks
@sajishomecafe9049
@sajishomecafe9049 Год назад
Alhamdulillah.Thank you dear.ഒരുപാടു സന്തോഷം.🥰😘♥️🌹❣️
@nasrinkk5485
@nasrinkk5485 Год назад
Masha Allah അടിപൊളി.. എല്ലാർക്കും സുഖമല്ലേ ഉമ്മാ..
@sajishomecafe9049
@sajishomecafe9049 Год назад
അതെ മോളെ എല്ലാരും സുഖമായി ഇരിക്കുന്നു.😘🥰♥️🌹
@ponnammathankan616
@ponnammathankan616 Месяц назад
Tku for ur reply
@sajishomecafe9049
@sajishomecafe9049 Месяц назад
Welcome dear 🥰❣️💙💚🌺
@Jaseela-lr9ym
@Jaseela-lr9ym Год назад
Injum ithupoleyulla video pratheekshikkunnu
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear തീർച്ചയായും വീഡിയോ ചെയ്യാം.😘🥰❣️❤️💖♥️🌹
@muhammadrazil2223
@muhammadrazil2223 3 дня назад
എന്തയ്യാലും സൂപ്പർ 😄😄
@sumabimeeran750
@sumabimeeran750 Год назад
ഇത്ത ഞാൻ ആദ്യമായി കാണുന്നു സൂപ്പർ ❤️
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹♥️
@aadilajm3820
@aadilajm3820 Год назад
Unda manjal kitiya aarenkilum parayumo plz...yenik avashyam und...edhvare kitiyilla..
@shahanashafi915
@shahanashafi915 5 месяцев назад
Original unda manjal veno.ente kayyil und
@user-jk8vk1zj2x
@user-jk8vk1zj2x 12 дней назад
​@@shahanashafi915എങ്ങനെയാ ഒറിജിനൽ അറിയുന്നേ
@reshmapulikkottil1769
@reshmapulikkottil1769 10 месяцев назад
Thathayude valya manassinu nanni eathra mathram upakaramanu vedios❤
@sajishomecafe9049
@sajishomecafe9049 10 месяцев назад
Thank you dear 😘🥰🌹♥️
@shamlam1021
@shamlam1021 Год назад
ലേഹ്യം വേണം
@sajishomecafe9049
@sajishomecafe9049 Год назад
Mail ചെയ്യൂ 🥰🌹♥️
@ammukuttyammuzzz9299
@ammukuttyammuzzz9299 Год назад
ഇത്ത, നിങ്ങളുടെ വീഡിയോ നന്നായിയിട്ടുണ്ട്, നിങ്ങളുടെ മുഖം പോലെ സുന്ദര മാണ് മനസ്സും, എല്ലാവർക്കും ഉപകാരം ആകട്ടെ എന്ന് കരുതി വീഡിയോ ചെയ്തല്ലോ, ഇത്താ, മഞ്ഞൾലേഹ്യം കിട്ടാൻ എന്താ ഞാൻ ചെയേണ്ടത് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആകും, എന്റെ മകളുടെ പ്രസവം അടുത്ത് ഇരിക്കുന്നു അവൾക്കു കൊടുക്കാൻ ആണ്
@sajishomecafe9049
@sajishomecafe9049 Год назад
Ammukkutty , Thank you dear. നിങ്ങളൊക്കെ ഉണ്ടാക്കി കഴിക്കാൻ ആണ് വീഡിയോ ഇട്ടത്.ഇതൊക്കെ ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾക്ക് പാരമ്പര്യമായി ചെയ്തു തന്നിരുന്ന ഒരു കൂട്ട് ആണിത്.മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ എന്ന് കരുതി ഞാൻ വീഡിയോ ഇട്ടു അനേകം പേര് ഇത് ഉണ്ടാക്കി കഴിച്ചു.ഞങൾ പ്രസവ രക്ഷാ , ശരീര രക്ഷാ ലേഹ്യം മാത്രമേ കേരളത്തിന് അകത്തും പുറത്തും Sale ചെയ്യുന്നുള്ളൂ.ഓകെ.ഒരുപാടു സ്നേഹത്തോടെ 😘🥰❤️💖🌹❣️
@ponnammathankan616
@ponnammathankan616 Месяц назад
Itha njanum unda manjal vangi. Ithu karikalkku upayogikkamo. All videos r useful
@sajishomecafe9049
@sajishomecafe9049 Месяц назад
Thank you dear. ഇവിടെ മഞ്ഞൾ പൊടി തീർന്നാൽ വാങ്ങുന്നത് വരെ ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.ഒരു കുഴപ്പവും ഇല്ല.ഒരു രുചി വിത്യാസവും ഇല്ല.🌹😘🥰❤️
@raseenasaidalvi2295
@raseenasaidalvi2295 Год назад
ഹായ് etta ഞാനും ആദ്യമായിട്ട് കാണുകയാ നന്നായി വിശദീകരിച്ചു തന്നു താങ്ക്സ് ഇത്ത ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു👍👍🥰🥰
@sajishomecafe9049
@sajishomecafe9049 Год назад
Thank youda ചക്കരെ 😘🥰🌹❤️
@raseenasaidalvi2295
@raseenasaidalvi2295 Год назад
Etta. ദുആ ചെയ്യണേ മോന് വേണ്ടിയിട്ട് ഇത്ത എന്നാ പോകുന്നത് മോന്റെ അടുത്ത്🙏🙏👍👍🥰🥰
@sajishomecafe9049
@sajishomecafe9049 Год назад
തീർച്ച ആയും Duaa ചെയ്യാം.അടുത്തമാസം ലാസ്റ്റ് പോകും.ടിക്കറ്റ് എടുത്തിട്ടില്ല.🥰😘❤️🌹
@rizwanafathima2039
@rizwanafathima2039 Год назад
Itha .. manjalu podikunna procedure paranju tharavo ...? Veruthe kallil idichitu nere podikkan kodthal mathiyo ?
@sajishomecafe9049
@sajishomecafe9049 Год назад
Mole ഇടികല്ലിൻ്റെ കുഴവി കൊണ്ട് ഒന്ന് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.മുളക് പൊടിച്ച തൊട്ടു പിറകെ മഞ്ഞൾ പൊടിക്കരുത് .ഒന്നുകിൽ മല്ലി ,അല്ലെങ്കിൽ മറ്റെന്തെങ്കിലും പൊടിച്ച ശേഷം മാത്രം പൊടിച്ചു തരാൻ പറയുക.ഇല്ലെങ്കിൽ മുളക് പൊടിയുടെ എരിവ് മുഖം നീറി പുകയും.അത് പ്രത്യേകം ശ്രദ്ധിക്കുക.ഓകെ🥰😘❤️💙♥️
@rufaidrifu5978
@rufaidrifu5978 Год назад
Orupadu estappettu etta 🤩😍🤩
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹
@ashrafseenu297
@ashrafseenu297 Год назад
Assalamu alikkum Itha nte Chanel kanarund Naghalk ariyatha orupad karyaghal parnnu thannadinnu oru pad nanni
@sajishomecafe9049
@sajishomecafe9049 Год назад
Thank you Seenu.😘🥰❤️🌹💕
@minhasminna7372
@minhasminna7372 Год назад
ഇത്താ കാട്ടുമഞ്ഞൾ എന്ന് പറയുന്നത് മഞ്ഞ കൂവാ ആണ്. കരിമഞ്ഞൾ എന്ന മറ്റൊരു ഔഷധവും കൂടിയുണ്ട്.
@sajishomecafe9049
@sajishomecafe9049 Год назад
കേട്ടിട്ടേ ഉള്ളൂ.കരിമഞ്ഞൾ കണ്ടിട്ടില്ല.😘🥰🌹♥️💖❤️
@mrmeeshatk4500
@mrmeeshatk4500 Год назад
Ningal marrige tymil oru fece pack idille BT podi..athu o nu explain cheyyamo?nalla color kittan
@sajishomecafe9049
@sajishomecafe9049 Год назад
Njangal marrige tymil beauty parlour il പോയി ചെയ്യുകയാണ് ചെയ്യുന്നത്.ബാക്കി ഇതൊക്കെ നമ്മൾ മറ്റുള്ള സമയങ്ങളിൽ ചെയ്യുന്നതാണ്.ഓകെ😘🥰🌹♥️❣️🌺
@ayshaaysha8103
@ayshaaysha8103 Год назад
Roma valarchakk ee manjal Mugath enganeyanu use cheyyendath?
@sajishomecafe9049
@sajishomecafe9049 Год назад
കടല മാവ്,അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് പുരട്ടിയാൽ roma വളർച്ച തടയും.😘🥰♥️💖💖
@natureloving2748
@natureloving2748 Год назад
Ithaa ente mol prayamayi innale.... Unda manjalinu angaadi kadayil chennapo illa... Pacha manjal upayogikan paranju... Athu use cheyyamo
@sajishomecafe9049
@sajishomecafe9049 Год назад
പച്ച മഞ്ഞളും പാൽ പാടയും മുഖത്ത് ഇടുന്നത് നല്ലതാണ്.😘🥰🌹🌺♥️
@ashifak9294
@ashifak9294 Год назад
Ayurveda marunnu kadayil kitumo
@sajishomecafe9049
@sajishomecafe9049 Год назад
ചില കടകളിൽ കിട്ടും.😘🥰❤️🌹
@ayshaaysha8103
@ayshaaysha8103 Год назад
Mugath undaavunna Amitha roma valarcha illathaavann paranju tharumo
@sajishomecafe9049
@sajishomecafe9049 Год назад
ഈ മഞ്ഞൾ ഉപയോഗിച്ചാൽ മതി രോമവളർച്ച തടയും.😘🥰🌹♥️🌺
@user-hb6sj1ju3x
@user-hb6sj1ju3x Год назад
Unda manjal paalpaadayum urukku velichennayum or lakshadhikeram cherthu 3 maasam praayamaya kunjinu upayogikkaamo?
@sajishomecafe9049
@sajishomecafe9049 Год назад
ഒന്നുകിൽ ലാക്ഷാദി കേരം വാങ്ങി അതിൽ ഒരു പിഞ്ചു മഞ്ഞൾപൊടി ചേർത്ത് പുരട്ടുക.( അതിൽ കുറച്ച് മഞ്ഞൾ ചേർത്താണ് തരുന്നത്.) അതല്ല എങ്കിൽ ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഉപയോഗിച്ചാൽ മതി.😘🥰♥️❣️
@user-hb6sj1ju3x
@user-hb6sj1ju3x Год назад
@@sajishomecafe9049 Thank you❤️❤️❤️
@fourbutterflies116
@fourbutterflies116 Год назад
വ അലൈകും മുസ്സലാം മഞ്ഞളിനെ പറ്റിപറഞ് താത്താക് ഒരായിരം thanks എന്റെ മോൾക് 10 വയസ് ആവുന്നു അവളുടെ സ്കിൻ ഭയങ്കരമായി ഡ്രൈ സ്കിന്നാണ് അതെങ്ങനെ മാറ്റാൻ പറ്റും അതിനൊരു വഴി parajh തരുമോ pls
@sajishomecafe9049
@sajishomecafe9049 Год назад
ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്.മഞ്ഞൾ എണ്ണ തേച്ചു കുളിക്കുന്നത് പതിവാക്കുക.മഞ്ഞൾ അലർജി ഇല്ല എങ്കിൽ മാത്രം.ഓകെ.വീഡിയോ എടുത്തു കാണുക.ഓകെ😘🥰❤️🌹
@fourbutterflies116
@fourbutterflies116 Год назад
@@sajishomecafe9049 thanks ithaa
@mhdshalu9328
@mhdshalu9328 Год назад
Undaa manjal njangalkk kittikk Kozhikodenn.. thamiy nattnn kond vannathann kadakkad parannu thannathan palayathnn..kilo 60 Rupa Aan
@sajishomecafe9049
@sajishomecafe9049 Год назад
യഥാർഥ ഉണ്ടമഞ്ഞൾ കിലോയ്ക്ക് 300അടുത്താണ് വില.😘🥰🌹♥️🌺💖
@gayathrimanoj7796
@gayathrimanoj7796 Год назад
Kozhikode evidunna medichath?
@rehanahussain6154
@rehanahussain6154 Год назад
Super ayittundu 😍😍
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹♥️🌺
@Izu278
@Izu278 Год назад
ഇത്താക്ക് ഉണ്ടമഞ്ഞൾ sale ചെയ്‌തൂടെ.... Vdo adipoli
@sajishomecafe9049
@sajishomecafe9049 Год назад
Lehyam മാത്രം കേരളത്തിന് അകത്തും പുറത്തും Sale ചെയ്യുന്നുള്ളൂ.എന്നാല് ഉണ്ട മഞ്ഞൾ Sale risk aanu.കാരണം അത് ഒറിജിനൽ അല്ല എങ്കിൽ നമ്മൾ അകത്താകും.എവിടെ നിന്ന് എങ്കിലും കലക്ട് ചെയ്താൽ അത് ഒറിജിനൽ അല്ല എങ്കിൽ അതിൻ്റെ പിറകിൽ പല പ്രശ്നങ്ങളും അനുഭവിക്കണം. ആ റിസ്ക് വേണ്ട.അതാണ് ഞാൻ sale ചെയ്യാത്തത്.ആമസോണിൽ നിന്നും വാങ്ങിയ പലരും അത് ഒറിജിനൽ അല്ല കളർ വിത്യാസം അങ്ങിനെ പലതും പറയുന്നു.അതുകൊണ്ട് ഒക്കെയാണ് തന്നെയും അല്ല എനിക്ക് സമയം ഇല്ല അതിൻ്റെ പിറകെ പോകാൻ .😂😂😂🥰🌹♥️🌺💕
@sreejasanthosh93
@sreejasanthosh93 Год назад
Ithayekanan enthuresamanu sundari
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹♥️🌺
@dreamylovelyworld182
@dreamylovelyworld182 Месяц назад
നിറം വയ്ക്കാൻ ഏത് മഞ്ഞളാണ് ഏറ്റവും നല്ലത്?
@sajishomecafe9049
@sajishomecafe9049 Месяц назад
ഉണ്ട മഞ്ഞൾ❤️😘🥰🌹
@dreamylovelyworld182
@dreamylovelyworld182 Месяц назад
@@sajishomecafe9049 ok
@naheemmubaris8847
@naheemmubaris8847 Год назад
ഇത്ത മഞ്ഞൾ ലേഹം കിട്ടാൻ എന്താ വഴി ഞാൻ ഒരുപാട് ആയുർവേദ കടകളിൽ ചോദിച്ചു എന്നോട് പറഞ്ഞു അങ്ങനെ ഒരു ലേഹ്യം തന്നെ ഇല്ലന്ന് എന്റെ മകൾക്ക് കൊടുക്കുവാൻ ആണ്
@sajishomecafe9049
@sajishomecafe9049 Год назад
അതൊക്കെ ഒരു മാർക്കറ്റിലും കിട്ടില്ല.ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾ പ്രസവിച്ചാൽ വീട്ടിൽ ഉണ്ടാക്കി തരുന്ന ഒരു rahsya recipe ആയിരുന്നു അത്.അത് ആരെങ്കിലും ഉണ്ടാക്കി കഴിchotte എന്ന് കരുതി ആണ് ഞാൻ വീഡിയോ ഇട്ടത്.ഒരുപാടു ജനങ്ങൾ അത് ഉണ്ടാക്കി വീഡിയോ പ്രയോജനപ്പെടുത്തി.നിങൾ മാർക്കറ്റിൽ തപ്പാതെ വീഡിയോ കണ്ടിട്ട് ഉണ്ടാക്കാൻ ശ്രമിക്കൂ.😘🥰🌹♥️
@jinsha2430
@jinsha2430 5 месяцев назад
Itha engane podikkum ennu paranjilla eniki manjal kitti 10 ennam aanu kittiyath athu engane millil kodukkam athine nallanam kuthi podich veyilath unakkiyal mixi yil podikkan pattuo
@sajishomecafe9049
@sajishomecafe9049 4 месяца назад
മോളെ ഞാൻ ഒരു യാത്രയിൽ ആയിരുന്നു.അത് കൊണ്ടാണ് റിപ്ലേ തരാൻ താമസിച്ചത്.കുറച്ചു ഉള്ളത് കൊണ്ട് മില്ലിൽ പൊടിക്കാൻ പറ്റില്ല.അതിനു ചെറിയ ഇടികല്ലിൻറെ കുഴവി കൊണ്ട് നല്ലത് പോലെ പൊട്ടിച്ചു ചെറുതാക്കി കുറേശ്ശെ മിക്സിയിൽ പൊടിച്ചു അരിച്ചു എടുക്കുക .ഉണ്ട മഞ്ഞൾ ഹാർഡ് ആണ്.മിക്സി കേടാകാതെ നോക്കുക .😘🥰🌹
@ayishathaha8453
@ayishathaha8453 Год назад
Prasavicha udane aa masam tanne namml eath leham anu kayikkendath ? Njan agne 2 prasavichittum oru leho kayichittilla . Please reply
@sajishomecafe9049
@sajishomecafe9049 Год назад
Delivery കഴിഞ്ഞ് ഒരാഴ്ചമുതൽ ചിട്ടയായ ഒരു മരുന്ന് സേവ ആണ് ഞങൾ ചെയ്യുന്നത്.നാട്ടു മരുന്നുകൾ ആണ് തുടങ്ങുന്നത്.എല്ലാം ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്.play listu എടുത്തു കാണുക.എല്ലാം ഉണ്ട് എല്ലാം.😘🥰🌹❤️💕
@shuhaimashanib1711
@shuhaimashanib1711 Год назад
Big salute ithatha👍👍
@sajishomecafe9049
@sajishomecafe9049 Год назад
Thank youda മുത്തെ 😘🥰🌹♥️💕💖
@malayalimannan9080
@malayalimannan9080 Год назад
Njan.chodhikkum😔😔😔🤔👍👍♥️
@sajishomecafe9049
@sajishomecafe9049 Год назад
😘🥰❣️🌺
@saifujebin1884
@saifujebin1884 Год назад
Assalamu alaikkum etha🥰orupad eshtamanu nigale
@sajishomecafe9049
@sajishomecafe9049 Год назад
VA Alaikum Salam മോളെ.എനിക്കും ഒരുപാടു ഇഷ്ടവും സ്നേഹവും ആണ്.😘🥰🌹♥️
@sanafathima3013
@sanafathima3013 11 месяцев назад
Thank you ഇത്ത ❤
@sajishomecafe9049
@sajishomecafe9049 11 месяцев назад
Thank you Sana😘🥰❤️🌹
@raziyaashraf9432
@raziyaashraf9432 Год назад
Enik oral tannitt engine use cheyum ennortirikkayarnnu ee vdioyiloode ariyan kazhinjadil Santosham 🥰
@sajishomecafe9049
@sajishomecafe9049 Год назад
Thank you Raziya.😘🥰🌹❣️❤️🌺
@ajmalaju1794
@ajmalaju1794 Год назад
Hsi.. Undamanjal. Poleyulla. Aaachirisuper
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹♥️
@rahman6302
@rahman6302 Год назад
താത്ത ഞാൻ നിങൾ ഇടുന്ന വീഡിയോ എല്ലാം കാണാറുണ്ട് എൻ്റെ മകൾ വലിയ kuttiaayapolum നിങ്ങളുടെ ചാനല് നോക്കിയാണ് ഞാൻ അവളെ ട്രീറ്റ് ചെയ്തത് എല്ലാവർക്കും maruvadi കൊടുത്ത കാണാറുണ്ട് അത് കൊണ്ട് എൻ്റെ സംശയത്തിനും മറുപടി നൽകി sahayikannam തൈറോയിഡ് ന് നാടൻ മരുന്ന് അറിയാമെങ്കിൽ ദയവായി പറഞ്ഞ് തരുമോ
@m.k.h.family9024
@m.k.h.family9024 2 месяца назад
മോൾക്ക് മൂന്നുദിവസം ആയി വയസ്സ് അറിയിച്ചു ഇനി മുട്ടയും എണ്ണയും കൊടുക്കാൻ പറ്റുമോ
@sajishomecafe9049
@sajishomecafe9049 2 месяца назад
ഇനി മുട്ടയും എണ്ണയും കൊടുക്കണ്ട നമ്മൾ ആ അറിയുന്ന സമയത്ത് മാത്രമേ ചെയ്യാവൂ ഇനി നിങ്ങള് ഉലുവ വെള്ളം ഉലുവ വിരകിയത് തെങ്ങിൻ കൂമ്പ് , ശരീര രക്ഷാ ലേഹ്യം ഇതൊക്കെ കൊടുക്കുക ok 😘🥰💓🌹
@sherlyjose6394
@sherlyjose6394 Год назад
എന്നും ഇങ്ങനെ ചിരിച്ച് കൊണ്ടിരിക്കുക
@sajishomecafe9049
@sajishomecafe9049 Год назад
അതാണ് എനിക്ക് ഇഷ്ടം.Thank youda 😘🥰🌹♥️
@althafalthu52
@althafalthu52 Год назад
Agadi kadayil kittum
@sheeladevu6503
@sheeladevu6503 Год назад
Ente kayil und
@ayisharahoof3558
@ayisharahoof3558 18 дней назад
Undo
@suseela1869
@suseela1869 Год назад
6മാസമായ കുഞ്ഞിന് ഉണ്ട മഞ്ഞൾ പൊടി ഇട്ട് കാച്ചിയ എണ്ണ ദേഹത്തി പുരട്ടാമോ
@sajishomecafe9049
@sajishomecafe9049 Год назад
തീർച്ചയായും പുരട്ടാം.ഞങൾ അങ്ങിനെയാണ് ചെയ്യുന്നത്.😘🥰🌺🌹❤️
@PhoneUse-kv5lq
@PhoneUse-kv5lq 2 месяца назад
ഞാൻ കുറെ ചോദിച്ചു കിട്ടിയില്ല ഉമ്മാ 😢
@sajishomecafe9049
@sajishomecafe9049 2 месяца назад
Amazonil കിട്ടും.😘🥰🌹
@habeebaashifali3868
@habeebaashifali3868 Год назад
Jazakallah khair
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹♥️
@DivyaPv-dy3uj
@DivyaPv-dy3uj 11 месяцев назад
Super video
@sajishomecafe9049
@sajishomecafe9049 11 месяцев назад
Thank you dear 😘🥰🌹♥️
@ShamlaSalih
@ShamlaSalih Год назад
Idum gulf mylanjiyano enik vayya ..itha superanallo nigl njn onlin book cheydu to
@ninugeorge731
@ninugeorge731 Год назад
Your phone no please
@sajishomecafe9049
@sajishomecafe9049 Год назад
Thank youda മുത്തെ 🥰😘❣️❤️💖🌹
@priyasunil908
@priyasunil908 Год назад
Thank you chechi...🥰🥰🥰
@sajishomecafe9049
@sajishomecafe9049 Год назад
😘🥰🌹❤️
@subinsubi9291
@subinsubi9291 Год назад
Engana unda manjal podiyakkuka..
@sajishomecafe9049
@sajishomecafe9049 Год назад
ചെറിയ ഇടികല്ലിൻ്റെ കുഴവി കൊണ്ട് ഒന്ന് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.🥰😘🌹🌺
@molumolus8695
@molumolus8695 Год назад
ഇത് boys നു use ചെയ്യാൻ പറ്റുമോ?
@sajishomecafe9049
@sajishomecafe9049 Год назад
ചെയ്യരുത്. മഞ്ഞൾ രോമവളർച്ച തടയും.😘🥰❣️🌹❤️💜
@raseenarasee6273
@raseenarasee6273 Год назад
Pavam paraju maduttu chilark etraparachalum manaselakilla allavarayum orapola kir cheyyunat valeya kareyam ❤❤❤❤
@sajishomecafe9049
@sajishomecafe9049 Год назад
😂😂😂😘🥰🌹♥️💖
@shejilafaisal3173
@shejilafaisal3173 Год назад
Itha ...ith cocoanut milkil koodathey chooduvellathil kalaki kudikan patumo....divasavum kudikaavo
@sajishomecafe9049
@sajishomecafe9049 Год назад
ഇത് ഡെലിവറി കഴിഞ്ഞ് കഴിക്കുന്നതാണ്.തേങ്ങാപ്പാൽ കരിപ്പട്ടി ഇവ ചേർത്ത് ആണ് കഴിക്കേണ്ടത്.മൂന്ന് നേരം മാത്രം.അധികമായാൽ അമൃതും വിഷം.🥰😘♥️❣️
@shejilafaisal3173
@shejilafaisal3173 Год назад
Kutikalkum muthirnavarkum kudikan. Paton ariyana chodichath....kutikal niravekan kazhikan paton ariyan....12 age ulla kutikalk ....kudichal niram kitumo
@sajishomecafe9049
@sajishomecafe9049 Год назад
കുട്ടികൾക്ക് കൊടുക്കരുത്.നിറം വെക്കാൻ ദേഹത്ത് പുരട്ടി കുളിച്ചാൽ മതി.ഉള്ളിൽ കൊടുക്കണ്ട.ഓകെ🥰😘❤️🌹
@safeenarazack667
@safeenarazack667 Год назад
Anik kity nalla smellanu super
@sajishomecafe9049
@sajishomecafe9049 Год назад
😘🥰🌹♥️🌺💖
@muhammedjasil1631
@muhammedjasil1631 Год назад
എവിടുന്നാ കിട്ടിയേ. ഞാൻ കുറെ അന്വേഷിച്ചു കിട്ടിയില്ല
@vavas5004
@vavas5004 Год назад
Nighal evidenu evidnna kittie
@vavas5004
@vavas5004 Год назад
plzz rply evidnna kittie onn parauoo
@ishalayshaaysha4502
@ishalayshaaysha4502 Год назад
Ittha neerkett kurayaan andhealum remedy undo anik tandal veadhana aanu appolum adhinu oru remedy pls
@sabithakhader1677
@sabithakhader1677 Год назад
ചങ്ങലാംപേരണ്ട ഓയിൽ കാച്ചി ഇട്ടു നോക്കു.
@sajishomecafe9049
@sajishomecafe9049 Год назад
Hai Ishal ആദ്യം തന്നെ sorry പറയട്ടെ.തിരക്കുകൾ കാരണം എനിക്ക് റിപ്ലേ തരാൻ സാധിച്ചില്ല. പിന്നെ നീർക്കെട്ട് കുറയാൻ പുളിയുടെ ഇല,മുരിങ്ങ ഇല ഇവരണ്ടും കൂടി ഓരോ പിടി എടുത്തു കല്ലുപ്പും കൂടി ഇട്ടു വെള്ളം തിളപ്പിച്ച് അതിൽ തുണി മുക്കി സഹിക്കാവുന്ന ചൂടിൽ നീരുള്ള ഭാഗത്ത് ചൂട് വെക്കുക. ശരീരം മുഴുവൻ നീര് ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക. കിഡ്നി ചെക്ക് ചെയ്യുക.ഓകെ.😘🥰🌹♥️
@ramlathp.a1422
@ramlathp.a1422 Год назад
kuda manjal ennaum parayumo vangananu
@sajishomecafe9049
@sajishomecafe9049 Год назад
ഉണ്ട മഞ്ഞൾ, കുട മഞ്ഞൾ, പൂശ് മഞ്ഞൾ, ഗുണ്ട് മഞ്ഞൾ.ഇതെല്ലാം ഒരാള് തന്നെ😘🥰♥️❣️❣️❤️
@sherlysunny2788
@sherlysunny2788 Год назад
OK Saji
@sajishomecafe9049
@sajishomecafe9049 Год назад
😘🥰🌹♥️🌺💖❤️
@XYRENTgaming
@XYRENTgaming 3 месяца назад
Varattumanjal ithano?
@sajishomecafe9049
@sajishomecafe9049 3 месяца назад
ഇത് ഉണ്ട മഞ്ഞൾ, ( വയനാടൻ മഞ്ഞൾ, ഗുണ്ട് മഞ്ഞൾ, പൂശ് മഞ്ഞൾ, കൊട മഞ്ഞൾ)ആണ്😘🥰🌹❣️💙❤️
@najeebtb8795
@najeebtb8795 Год назад
I'd nammude ivide kasthoori manjal Enna parayunnad
@sajishomecafe9049
@sajishomecafe9049 Год назад
😘🥰🌹♥️
@sreenariju8814
@sreenariju8814 Год назад
Chechi last dialogue kalaki❤️❤️❤️
@sajishomecafe9049
@sajishomecafe9049 Год назад
അല്ല പിന്നെ.🤣😘🥰♥️🌹🌹
@busharaashraf3082
@busharaashraf3082 Год назад
സൂപ്പർ 👌👌👌👌
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹♥️
@vijifrancis5141
@vijifrancis5141 5 месяцев назад
Kudamanjel yennu paraeunnathu anno unda manjel
@sajishomecafe9049
@sajishomecafe9049 5 месяцев назад
അതെ. ഗുണ്ട് മഞ്ഞൾ, kodamanjal, പൂശുമഞ്ഞൾ ഇതെല്ലാം ഒരാള് ആണ് ഓകെ🥰😘♥️🌹
@Anjumolshaji
@Anjumolshaji 11 месяцев назад
Chechi unda manjal rvide kittum manjal vittuoru kaliyumella mjn
@sajishomecafe9049
@sajishomecafe9049 11 месяцев назад
ഉണ്ട മഞ്ഞൾ അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.😂😂😂മഞ്ഞൾ വിട്ടു ഒരു കളിയും ഇല്ല.❤️🌹😘🥰
@Anjumolshaji
@Anjumolshaji 11 месяцев назад
@@sajishomecafe9049 prize koodi parayo
@avanthikasandeep5902
@avanthikasandeep5902 Год назад
Hi, ഇത്ത എന്റെ വീട്ടിൽ കസ്തൂരി മഞ്ഞൾ ഉണ്ട്
@sajishomecafe9049
@sajishomecafe9049 Год назад
ആഹാ നന്നായി കൃഷി ചെയ്യൂ.ഞങ്ങളുടെ കുടുംബ വീട്ടിൽ ഉണ്ടായിരുന്നു ഇപ്പൊൾ ഇല്ല.😘🥰🌹♥️
@tympass-kv8eb
@tympass-kv8eb Год назад
Ente veetil pacha manjal aan,pacha manjal thechaal color valkumo itha,plz reply
@hajuhajira4948
@hajuhajira4948 Год назад
സൂപ്പർ ഇത്ത ❤️
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹♥️
@soniyamanoharan2835
@soniyamanoharan2835 Год назад
തമിഴ്നാട് ഇല്‍ ഉണ്ട manjalinu എന്ത് പേര് പറയും
@sajishomecafe9049
@sajishomecafe9049 Год назад
ഗുണ്ട് മഞ്ഞൾ, പൂശു മഞ്ഞൾ.എന്നാണ് തമിഴിൽ .😘🥰🌹♥️💕
@FathimathSuhara-lg2yu
@FathimathSuhara-lg2yu 3 месяца назад
Itha unda manjal kittan vazhiyundo
@sajishomecafe9049
@sajishomecafe9049 3 месяца назад
നമുക്ക് സെയിൽ ഇല്ല അങ്ങാടി മരുന്നു കടയിലോ ആമസോണിൽ നിന്നും വാങ്ങാവുന്നതാണ് ❣️😘🌹❤️
@sajithathanariyil9449
@sajithathanariyil9449 Год назад
ഉണ്ട മഞ്ഞൾ പുഴുങ്ങി ഉണക്കിയാണോ പൊടിപ്പിക്കേണ്ടത്?
@sajishomecafe9049
@sajishomecafe9049 Год назад
Video നന്നായി ശ്രദ്ധിച്ചു കാണുക.പുഴുങ്ങുകയും ഉണക്കുകയും വേണ്ട.വെറുതെ തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.😘🥰🌹♥️🌺
@sahirakunjumon410
@sahirakunjumon410 Год назад
Itha amazonil ninnum kittunna manjal nerittupodippikamo atho puzhungano
@sajishomecafe9049
@sajishomecafe9049 Год назад
ഒന്നും ചെയ്യണ്ട. തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.ഓകെ🥰😘❤️🌹♥️
@sahirakunjumon410
@sahirakunjumon410 Год назад
Thankyou
@ambiliambili6860
@ambiliambili6860 11 месяцев назад
മണ്ണാർക്കാട് പച്ചമരുന്ന് കടയിൽ ഉണ്ട്... ഞാൻ അവിടെ നിന്ന് വാങ്ങിയത്
@sajishomecafe9049
@sajishomecafe9049 11 месяцев назад
Thank you dear 😘🥰🌹
@sirajattashery8956
@sirajattashery8956 6 месяцев назад
ഏത് കടയിൽ ആണ്... കടയുടെ പേരും place ഉം പറയൂ
@asininaseer8340
@asininaseer8340 Год назад
Iththaaye enikk valare ishttamaanu enikk iththaaye kaananam ennundu kaanaan oru rakshayumilla ente veedu kaduvaapalliyaanu
@sajishomecafe9049
@sajishomecafe9049 Год назад
Thank youda ചക്കരെ.എന്നെങ്കിലും കടുവാ പള്ളിയിൽ വരുമ്പോൾ കാണാം.ഓകെ🥰😘❤️🌹
@fizanfinu3975
@fizanfinu3975 Год назад
Illaye
@raseenarasi9676
@raseenarasi9676 Год назад
കിട്ടിയ ആളുകൾ ആരെങ്കിലും കൊറിയർ ചെയ്യുമോ. ഞാൻ ആദ്യത്തെ ഉണ്ട മഞ്ഞൾ വീഡിയോ കണ്ടത് മുതൽ അനേഷിക്കുന്നതാ. എനിക്ക്‌ ഇത് വരെയും കിട്ടിയില്ല
@shaznamol2403
@shaznamol2403 Год назад
Amazon il und.gund manjal ennu type cheythal mathi
@anithao71
@anithao71 Год назад
Thank you
@mizamehwish8776
@mizamehwish8776 Год назад
Ath original ahnodaa,,use cheidhino?145 alle rate
@shaznamol2403
@shaznamol2403 Год назад
@@mizamehwish8776 enik kittiyath original anu
@gopikaganesh1264
@gopikaganesh1264 Год назад
Super
@renukabalan7205
@renukabalan7205 Год назад
Keralathil eppozhum undatto
@sajishomecafe9049
@sajishomecafe9049 Год назад
അധികം ആർക്കും അറിയില്ലായിരുന്നു.🥰😘🌹♥️
@user-pr5xj9lw5u
@user-pr5xj9lw5u Месяц назад
മഞ്ഞൾ തേച്ചാൽ നീറ്റൽ ഉണ്ടാകുമോ
@sajishomecafe9049
@sajishomecafe9049 Месяц назад
നല്ല മഞ്ഞൾ തേച്ചാൽ ഒരിക്കലും നീറ്റൽ ഉണ്ടാകില്ല.മില്ലിൽ മഞ്ഞൾ പൊടിക്കുന്ന സമയത്ത് മുളകുപൊടിച്ച ശേഷം മഞ്ഞൾപൊടിച്ചാൽതീർച്ചയായും നീറ്റലുണ്ടാവും🥰😘🌹
@user-pr5xj9lw5u
@user-pr5xj9lw5u 14 дней назад
👍👍​@@sajishomecafe9049
@indhus5158
@indhus5158 Год назад
Enikku.ithaye.orupadu.ishtam.aanu.videosum💕♥️
@sajishomecafe9049
@sajishomecafe9049 Год назад
Thank youda ചക്കരെ 😘🥰🌹❤️
@soudhabipt1328
@soudhabipt1328 Год назад
Va alikumusalam 🌹
@sajishomecafe9049
@sajishomecafe9049 Год назад
😘🥰🌹♥️🌺
@nahanamunshir
@nahanamunshir 11 месяцев назад
Itha ee unda manjal evidenna kitta, najn malappuram aan evidennum kittunnilla, koore Anneshichu, kittunnilla njan pragnet aan Delivery kazhinjitt thekkanaaa😢
@sajishomecafe9049
@sajishomecafe9049 11 месяцев назад
അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്,😘🥰🌹♥️
@lavisworld3999
@lavisworld3999 10 месяцев назад
Unda manjal nu cheriya neettal undo
@sajishomecafe9049
@sajishomecafe9049 10 месяцев назад
ഇല്ലല്ലോ.ഒന്നുകിൽ മുളക് പൊടിച്ച ശേഷം മഞ്ഞൾ പൊടിച്ചത് കൊണ്ട് ആകാം.അല്ലെങ്കിൽ അത് ഒറിജിനൽ അല്ല.അതുകൊണ്ടാണ് നീറുന്നത്.😘🥰❤️🌺
@lavisworld3999
@lavisworld3999 10 месяцев назад
@@sajishomecafe9049 thank you mam
@sulaikhapt9743
@sulaikhapt9743 Год назад
Ningale aduth unda manjal undo
@sajishomecafe9049
@sajishomecafe9049 Год назад
Sale ഇല്ല 😘🥰🌹♥️💖
@muhsinasherint6113
@muhsinasherint6113 Год назад
Haai എന്നെ മറന്നോ ♥️ഫോൺ ഡിസ്പ്ലേ പോയി ഷോപ്പിൽ ആയിരുന്നു😢😢
@sajishomecafe9049
@sajishomecafe9049 Год назад
മറക്കാനോ.ഞാൻ എന്നും കമൻ്റുകളിൽ പരതും.കാനാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു Muhsina എന്നേ ഡൈവോഴ്സു ചെയ്തു പോയി എന്ന്.😂😂😂എന്തായാലും വന്നല്ലോ.ഒരുപാടു സന്തോഷം undedaa.😘🥰🌹♥️💖🌺
@muhsinasherint6113
@muhsinasherint6113 Год назад
@@sajishomecafe9049 ithoone oyivaakkano phone കിട്ടിയപ്പോൾ ഞൻ ആദ്യം സെർച്ച് ചെയ്തത് ഇതാന്റെ വീഡിയോ ആണ്
@remavenu6727
@remavenu6727 Год назад
Kudamanjal enñanu njagal parayunnthe
@sajishomecafe9049
@sajishomecafe9049 Год назад
കുടമഞ്ഞൾ,ഉണ്ട മഞ്ഞൾ,ഗുണ്ട് മഞ്ഞൾ, പൂഷു മഞ്ഞൾ , വയനാടൻ മഞ്ഞൾ ഇവരെല്ലാം ഒരാള് തന്നെയാണ്.ഇതിന് ഇത്രമാത്രം ഉപയോഗം ഉണ്ട് എന്ന് അധികം ആർക്കും അറിയില്ലായിരുന്നു.നമ്മുടെ വീഡിയോയിൽ കൂടി ജനങ്ങൾ അറിഞ്ഞു.😘🥰🌹♥️❣️
@shybijohn2710
@shybijohn2710 Год назад
മഞ്ഞൾ എല്ലാം ദിവസം ഇടാമോ
@sajishomecafe9049
@sajishomecafe9049 Год назад
രണ്ടു ദിവസം കൂടുമ്പോൾ മതി.അധികം ആയാൽ അമൃതും വിഷം.😘🥰🌹♥️
@Hadiya_Husniya_Official
@Hadiya_Husniya_Official Год назад
Itta മുഖത്തെ കൈയിലെ രോമങ്ങൾ പോകുന്ന വഴി വല്ലാതും അറിയമോ കുട്ടികൾക്ക്
@sajishomecafe9049
@sajishomecafe9049 Год назад
Njangal മഞ്ഞൾ തേക്കാറാണ് പതിവ്.😘🥰🌹♥️❤️
@Hadiya_Husniya_Official
@Hadiya_Husniya_Official Год назад
@@sajishomecafe9049 ok
@rajswathi-wm3pk
@rajswathi-wm3pk 11 месяцев назад
Once upon a time ladies in tamilnadu used this poosu manjal .it's has many health benefits. Now a days no one is using this to take bath.
@sajishomecafe9049
@sajishomecafe9049 11 месяцев назад
എൻ്റെ കുട്ടിക്കാലം മദ്രാസ് എന്ന മഹാ നഗരത്തിൽ ആയിരുന്നു.അപ്പൊൾ മുതൽ ഇത് ഉപയോഗിക്കുന്നത് ആണ്.ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഇന്നും ഞാൻ പൂർണ ആരോഗ്യത്തോടെ ചെറുപ്പക്കാരെ തോൽപ്പിക്കുന്ന ഊർജ്ജസ്വലതയോടെ ഓടി നടക്കുന്നത്.ഓകെ🥰😘🌹🌹
@kadheejapv8444
@kadheejapv8444 Год назад
Anikku unda manhel kitti katto anghadi marunnu kadayil ninnanu kittiyathu❤❤
@sajishomecafe9049
@sajishomecafe9049 Год назад
Thank youda 😘🥰🌹❣️♥️💕
@gayathrimanoj7796
@gayathrimanoj7796 Год назад
Chechi evideya sthalam? Njan othiri anneshichu kittiyilla😢
@kadheejapv8444
@kadheejapv8444 Год назад
Ante veedu Thrissur jillayil kunnam kulathinaduthu vadakkekkadu panchayathilaanu kunnam kulathe kadayil ninnanu kittiyathu
@gayathrimanoj7796
@gayathrimanoj7796 Год назад
@@kadheejapv8444 aano njan Calicut aanu.
@tympass-kv8eb
@tympass-kv8eb Год назад
​@@kadheejapv8444 njn chavakkad aan,enikum idh kitaan vendi nokuvarnnu njan...idhin 1kg k ethraya price
@jollyjollyto508
@jollyjollyto508 Год назад
കുഞ്ഞുകുട്ടികൾക്കു ഉപയോഗിക്കമോ
@sajishomecafe9049
@sajishomecafe9049 Год назад
ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് പുരട്ടാം.😘🥰🌹💖❤️
@jollyjollyto508
@jollyjollyto508 Год назад
ഉണ്ട മഞ്ഞൾ ഉപയോഗിച്ചാൽ മതിയോ
@sajishomecafe9049
@sajishomecafe9049 Год назад
മതി.ഉണ്ട മഞ്ഞൾ പൊടി എന്നാണ് ഉദ്ദേശിച്ചത്.😘🥰🌹💖❤️♥️
@haseenanavas2557
@haseenanavas2557 Год назад
ഇത്ത ഈ മഞ്ഞൾ ചെടി ഒരു വേരിൽ തന്നെ തൂങ്ങി കുറെ മഞ്ഞൾ പിടിച്ചു കിടക്കുന്നതാണോ എന്റെ വീട്ടിൽ ഉണ്ട് ഇത് തന്നെ ആണോ ഒന്ന് reply തരണേ പിന്നെ ഇത് ഞാൻ കടയിൽ നിന്നും വാങ്ങി മഞ്ഞൾ ലേഹ്യം ഉണ്ടാക്കി കെട്ടോ സൂപ്പർബ് ആയിരുന്നു
@sajishomecafe9049
@sajishomecafe9049 Год назад
Mole njaan ഞാൻ ഇത് തമിഴ്നാട്ടിൽ ജീവിച്ച കാലത്തും ഉണങ്ങിയതെ കണ്ടിട്ടുള്ളൂ.മോൾ പറയുന്നത് വെച്ച് നോക്കിയാൽ നിങ്ങളുടെ വീട്ടിൽ ഉള്ളത് കസ്തൂരി മഞ്ഞൾ ആകാനാണ് സാധ്യത. ഉണ്ടമഞ്ഞൾ ലേഹ്യം സൂപ്പർ ആണ്.😘🥰🌹♥️🌺
@nimishafrancis4975
@nimishafrancis4975 Год назад
New subscriber കസ്തൂരി മഞ്ഞളി നെക്കാളും നിറം വെക്കാൻ ഉണ്ട മഞ്ഞൾ ആണോ നല്ലത് ഇത്താ
@sajishomecafe9049
@sajishomecafe9049 Год назад
തീർച്ചയായും ഉണ്ട മഞ്ഞൾ ആണ് നല്ലത്.കുർക്കുമിൻ ധാരാളം ഉള്ളത് ഉണ്ട മഞ്ഞളിൽ ആണ്..😘🥰♥️🌹🌺
@nimishafrancis4975
@nimishafrancis4975 Год назад
@@sajishomecafe9049 താങ്ക് യു ഇത്താ തൈരിൽ മിക്സ്‌ ചെയ്തു ഉപയോഗിക്കാമല്ലോ ഇതിന്റ കൂടെ രക്ത ചന്ദനം ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ
@sajishomecafe9049
@sajishomecafe9049 Год назад
തൈരിൽ മിക്സ് ചെയ്ത് ഉപയോഗിക്കാം.എന്നാല് രക്ത ചന്ദനം ചേർക്കേണ്ട.രക്ത ചന്ദനം അത് മാത്രമായി ഇടുന്നതാണ് നല്ലത്.🥰😘❤️🌺🌹♥️
@nimishafrancis4975
@nimishafrancis4975 Год назад
@@sajishomecafe9049 thank you
@subaidhasubi1874
@subaidhasubi1874 Год назад
Jan ente molk mangal kuyab koduthu
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹♥️
@zeenathhamza694
@zeenathhamza694 Год назад
എനിക്ക് കിട്ടി ഇത്താ പാലക്കാട്ടുനിന്ന് 🥰🥰🥰
@sajishomecafe9049
@sajishomecafe9049 Год назад
😘🥰🌹♥️
@shahanasfareed4829
@shahanasfareed4829 Год назад
Plkd evide ninnane,enikum venamayirunnu
Далее
Раскрыла секрет дочки!
00:37
Просмотров 355 тыс.
Раскрыла секрет дочки!
00:37
Просмотров 355 тыс.