😅😅😅 На черных магиях н чего путного не строится ! А разрушают , да ! Смотри на страну , чего они притянули на головы всех , твари !! Светлячка черными магиями им не захомутить !!! 😅 🎉🎉🎉
ഉണ്ണി ആകെ Dull ആണല്ലോ.ഒട്ടും interest ഇല്ലാത്ത പോലെ തോന്നുന്നു. 2:04 ൽ ദേഷ്യവും വരുന്നുണ്ട്. സാധാരണ ഇങ്ങനത്തെ games ൽ ഒക്കെ വളരെ energetic ആയി participate ചെയ്യാറുള്ളതാണല്ലോ
Maybe he was not interested in this segment or was tired. Monday blues so the lack of energy. I didn't find him angry or behaving indifferently towards Mahima. He's absolutely fine.
😅 однозначно что он не хочет ! На него черными магиями наезжают гайка этой девицы ! А как нагло она прёт !!!😢😢😢 Облом ! Небо мОчит Обраткой на эти черти !
കുറെ പേർ ചോദിക്കുന്ന സംശയമാണ് എന്തുകൊണ്ട് ഉണ്ണിയും മഹിമയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നില്ല!? അതിന് കാരണം ഉണ്ണി ഇൻസ്റ്റാഗ്രാം ഫേസ് ബുക്ക് ഇപ്പോൾ ഉപയോഗിക്കുന്നില്ല.... സിനിമ പ്രൊമോഷൻ ചെയ്യാൻ വേണ്ടി സോഷ്യൽ മീഡിയ അക്കൗണ്ട് എല്ലാം ഒരു കമ്പനിയെ ഏൽപ്പിച്ചിരിക്കുകയാണ്!
She unfollowed him recently. Oru 1 week enganum follow cheythirunnu.. pinhe unfollow cheythu.. Unni valla thaalparyam illa ennu paranju kaanum .. or some other reason like why follow a dead account if he is not using it. Aditi / Anu okke eppalum follow cheyyunund
@@yoda-11-11 ഉണ്ണി സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കാത്തതുകൊണ്ടാണ് മഹിമയും ഉണ്ണിയും പരസ്പരം ഫോളോ ചെയ്യാതിരുന്നത്. ഒരാഴ്ച്ച ഫോളോ ചെയ്തെങ്കിൽ എന്തുകൊണ്ട് ഉണ്ണിയെ ഫോളോ ചെയ്യുന്നില്ല അവർ തമ്മിൽ തെറ്റിയോ എന്നെല്ലമുള്ള ചോദ്യം കണ്ടിട്ടാകും. മഹിമ ഫോളോ ചെയ്തപ്പോൾ എന്തുകൊണ്ട് ഉണ്ണി ഫോളോ ചെയ്യുന്നില്ല എന്ന ചോദ്യം ഉയർന്നു. അവർ രണ്ടുപേരും എടുത്ത തീരുമാനമാകും ഫോളോ ചെയ്യേണ്ടെന്നു. അവർ എന്തായാലും ശത്രുക്കൾ അല്ലല്ലോ.... പ്രണയമുണ്ടെങ്കിലും ഇല്ലെങ്കിലും ഫോളോ ചെയ്യാമല്ലോ! നമ്മൾ എല്ലാവരും പ്രണയിക്കുന്നതുകൊണ്ടാണോ സുഹൃത്തുക്കളെ ഫോളോ ചെയ്യുന്നത്?
@@yoda-11-11 അവർ തമ്മിൽ നല്ല ഫ്രണ്ട്ഷിപ് ആണ്. ഉണ്ണി ഉപയോഗിക്കാത്ത ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യേണ്ട ആവശ്യമില്ലല്ലോ. ഒരാഴ്ച്ച ഫോളോ ചെയ്തെങ്കിൽ വീഡിയോ കാണാൻ വേണ്ടിയായിരിക്കും. അവർ ഏറ്റവും അവസാനം ഒരുമിച്ച പ്രോഗ്രാം മഴവിൽ മനോരമയുടെ ഈ പ്രോഗ്രാം ആണ്. എത്ര ഊഷ്മളമായ ബന്ധമാണ് അവർ തമ്മിൽ ഉള്ളതെന്ന് നോക്കൂ... ❤️
🎉🎉🎉❤❤🎉🎉🎉🎉 Держись, Красава ! Недолго ещё этой семейки темного чертья дергаться ! Черными магиями тебя не захомутать !!! 😅😅😅 Хранимый Небом Светлячок в надежных Руках Высших СИЛ Света !!! 😅 🎉🎉🎉❤❤🎉🎉🎉🎉
Ghosting is when someone who used to be friendly or even romantic with you suddenly cuts off all communication without explanation. വീണ്ടും Block കഥ ഓർമ്മിപ്പിച്ചു 😂😂😂
Ghosting out of the blue എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.... വളരെ അടുത്ത ഫ്രണ്ട്ഷിപ് ഉള്ളവരോ പ്രണയത്തിൽ ഉള്ളവരോ എന്നും ചെയ്യാറുള്ള ആശയവിനിമയം വിശദീകരണം കൂടാതെ നിർത്തുന്നതാണ്. മഹിമ ഇവിടെ ഉദ്ദേശിക്കുന്നത് ബ്ലോക്ക് ചെയ്ത സംഭവം ആയിരിക്കും.
@@shinep6149she is a sweet girl . താന്‍ act ചെയ്ത films മറ്റു ethoraleyum പോലെ vijayippikkanam എന്ന ചിന്തയെ അതിനും ഉള്ളൂ. ഉണ്ണിക്ക് ആണ് താന്‍ പിടിച്ച muyalinu രണ്ട് കൊമ്പ് attittude ഉള്ളതു.
@@neethuabi6127 I dnt want to blame anyone but unnecessary hate is base less evarku atraku comfortable allagi e program orumichu cheyanda karyam illla unniku Vere friends koode varalo pinne aru enthoke paranjalum evarude pair nala fan base undu
മഹിമയെ ഇപ്പോൾ ഒട്ടും ഇഷ്ടമല്ല.. ലിറ്റിൽ ഹാർട്സ് പ്രമോഷനു മഹിമയേയും ഉണ്ണിയുടെ പേരു പറഞ്ഞ് കളിയാക്കിയതൊക്കെ പ്രീ-പ്ലാൻഡ് ആയിരുന്നു എന്ന് സാന്ദ്ര തോമസ് ഇന്റർവ്യൂവിൽ പറയുന്നുണ്ടല്ലോ. ഉണ്ണി മുകുന്ദൻ പല വട്ടം പറയുന്നുണ്ട് ഇത്തരം ഗോസിപ്പ് ഇഷ്ടമല്ല എന്ന്. എങ്കിലും വീണ്ടും ഉണ്ണിയെ നിങ്ങളുടെ സിനിമ പ്രൊമോഷൻ വേണ്ടി യൂസ് ചെയ്തത് മോശമായി പോയി. മഹിമ ഇത്രക്കും ലോ ലെവൽ ആവരുത് 🙏
അല്ല Blocking story ആണവൾ ഉദ്ദേശിച്ചത്. സാധാരണ നിങ്ങൾ ആൾക്കാരോട് ചെയ്യാറുള്ളത് എന്ന് ഉണ്ണിയോടവൾ പറയുന്ന കേട്ടില്ലേ? അവളെ കൂടാതെ 2000 പേരെ Block ചെയ്തതൊക്കെ അവൾക്ക് അറിയാം
@@bimalrajg2682 നിങ്ങൾ എന്തിനാണ് ആളെ തെറ്റിദ്ധരിപ്പിക്കുന്നത്. Ghosting എന്നതിന് മഹിമ പറയുന്നത്.... നിങ്ങൾ സാധാരണ ആൾക്കാരോട് ചെയ്യുന്നത് എന്നാണ്. അതായത് blocking. മഹിമയുമായി കമ്മ്യൂണിക്കേഷൻ ഇല്ല എന്നല്ല.