Тёмный

ഉണ്ണിയാർച്ച UNNIYARCHA PART 20 CLIMAX - SHAHUL MALAYIL STORY |GOURI SUBHASH അവസാനഭാഗം 

PNR CREATIONS
Подписаться 316 тыс.
Просмотров 29 тыс.
50% 1

ഉണ്ണിയാർച്ച UNNIYARCHA
PRESENTATION BY SHAHUL MALAYIL
WRITING BY GOURI SUBHASH
EDITING SHAREEJ POONOOR
#pnrcreations#malayalamstory#malayalamnovel #shahulmalayil
#gourisubhash
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com

Развлечения

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 351   
@NusaibaShameer
@NusaibaShameer День назад
വ്യത്യസ്തമായ ഒരു സ്റ്റോറി ആയിരുന്നു ഉണ്ണിയാർച്ച😍 തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു ചത്തു 😂😂😂 ഷാഹുലിക്ക പറഞ്ഞപ്പോൾ സംഭവം ഒന്നുകൂടെ കളർ ആയി 👍 എല്ലാ കഥാപാത്രങ്ങളെയും ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤️‍🔥 എല്ലാരെയും ഇനി ഒരുപാട് മിസ്സ് ചെയ്യും പ്രത്യേകിച്ച് സ്റ്റോറിയിലെ നമ്മുടെ മെയിൻ താരം ദേവിയാണ്😂😂😂 ഒരാളെ ഒരാളെ കരയിക്കാൻ എളുപ്പമാണ്. പക്ഷേ ചിരിപ്പിക്കാൻ അതൊരു വലിയ പാടാണ്.. അതിൽ ഗൗരി സുഭാഷിന് വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട് 👍👍 ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനും ഒരുപാട് കാര്യങ്ങൾ വായനക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്❣️❣️❣️ ലിപിയിൽ വായിച്ചു വായിച്ചു ചിരിച്ചു ചത്ത സ്റ്റോറിയാണ് 😂 ഇവിടെ ഇക്കയുടെ ശബ്ദത്തിൽ കേട്ടപ്പോൾ ആ ചിരി ഒന്നുകൂടെ കൂടി 🤣🤣🤣 ഞങ്ങളെ ഇത്രയും ചിരിപ്പിച്ച ഈ സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ചതിന് ഗൗരി സുഭാഷിന് ഒത്തിരി നന്ദി 🙏 പിന്നെ ഷാ ഹുൽ കാക്കും ❤ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി 💞💞💞💞💞💞💞💞💞
@hymasatheesh5578
@hymasatheesh5578 День назад
👌🏻👌🏻👍🏻😂
@SreelekhaSree-ly9be
@SreelekhaSree-ly9be 23 часа назад
അതേ മുത്തെ❤❤❤❤❤
@NusaibaShameer
@NusaibaShameer 23 часа назад
@@SreelekhaSree-ly9be ❣️❣️😍😍
@saleena4335
@saleena4335 23 часа назад
Sathyam ❤️❤️❤️❤️❤️
@AdriaAntony
@AdriaAntony 22 часа назад
❤️❤️🩷🩷
@AnakhaRahul
@AnakhaRahul День назад
ആയോ തിരുന്നോ 😢തുടക്കം മുതൽ അവസാനം വരെ എഴുതി ചിരിപ്പിച്ച ഗൗരി കുട്ടികും പറഞ്ഞു ചിരിപ്പിച്ച ഇക്കാകും ആണ് ഇന്നത്തെ ലൈക്‌ ❤❤❤
@athirats4315
@athirats4315 21 час назад
അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി 😢, ഇത്രയും ചിരിച്ച ഒരു story കണ്ടട്ടില്ല 😂😂 അടിപൊളി 😄😄 ഉണ്ണിയാർച്ച ❤️❤️ കുഞ്ഞിരാമൻ
@ancyfathima5943
@ancyfathima5943 День назад
ഒരു പാർട്ടുപോലും ബോറടിപ്പിക്കാതെ മനോഹരമായി അവസാനിച്ചു ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Hibafathzzz
@Hibafathzzz День назад
അവസാന ഭാഗം എന്ന് കേട്ടപ്പോൾ sed ആയി 😢 Anyway adipoli story ayirunnu❤❤
@NusaibaShameer
@NusaibaShameer 23 часа назад
ഹിബ കുട്ടി ❤️‍🔥❤️‍🔥
@Aleena392
@Aleena392 День назад
അയ്യോ കഴിഞ്ഞോ സ്റ്റോറി ☹️ ഇത്രേ പെട്ടന്ന് കഴിയും എന്ന് വിചാരിച്ചില്ല 😢എന്തായാലും എല്ലാവരെയും മിസ്സ്‌ ചെയ്യും
@hymasatheesh5578
@hymasatheesh5578 День назад
ആർച്ചെ പോവുകയാണോ 😢ഇനി എന്നാണ് വരിക എന്റെ ദേവിയെ...😂😂😂😂തുടക്കം മുതൽ അവസാനം വരെ നമ്മളെ ചിരിപ്പിച്ച ഈ സ്റ്റോറി ഒരുപാട് ഇഷ്ട്ടപെട്ടു 👌🏻👌🏻👌🏻❤️❤️❤️❤️
@nimlanimla6055
@nimlanimla6055 День назад
😄😄👍
@Hibafathzzz
@Hibafathzzz День назад
❤❤
@SreelekhaSree-ly9be
@SreelekhaSree-ly9be 23 часа назад
പെട്ടന്ന് തീർന്നപ്പോൾ സങ്കടം തോന്നി,ഇനിയും ഇത് പോലുള്ള നല്ല സ്റ്റോറിയുമായി പെട്ടന്ന് വരണേ ❤❤❤❤
@NusaibaShameer
@NusaibaShameer 23 часа назад
Hi ❤
@SindhuShibu-wg1ji
@SindhuShibu-wg1ji 19 часов назад
😅😅😅😅😅😅😅😅😅😅 pp
@SindhuShibu-wg1ji
@SindhuShibu-wg1ji 19 часов назад
😅😅😅😅😅😅😅😅😅😅😅😅😅
@SindhuShibu-wg1ji
@SindhuShibu-wg1ji 19 часов назад
😅😅😅😅😅😅😅 pp p😅😅😅😅😅😅😅😅
@SindhuShibu-wg1ji
@SindhuShibu-wg1ji 19 часов назад
😅😅😅😅😅😅😅😅p😅😅
@athirapk2629
@athirapk2629 День назад
സൂപ്പർ സ്റ്റോറി ആയിരുന്നു... ഇതിലെ കഥാപാത്രങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്യും... ഉണ്ണിയാർച്ച 🥰🥰🥰കുഞ്ഞിരാമൻ 🥰🥰🥰🥰full family super... പെട്ടന്ന് തീർന്നു...
@AnusreeAkshay
@AnusreeAkshay День назад
അവസാനഭാഗമാണെന്ന് പറഞ്ഞില്ലല്ലോ 😘😘സങ്കടം വന്നു
@sooryarajesh6068
@sooryarajesh6068 День назад
അവസാനം 🔥എന്ന് കണ്ടപ്പോൾ 🔥സങ്കടം വന്നു ❤️❤️❤️ഉണ്ണിയാർച്ചയെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🔥🔥തന്റെ നിലപാടിൽ ഉറച്ചുനിന്ന് ❤️🔥🔥 വിക്തമായി ഉത്തരം നൽകുന്നവൾ 🔥🔥 കൊള്ളാത്തവനെ 🔥🔥അടിച്ചു ദൂരെ കളഞ്ഞവൾ 👍👍അങ്ങനെ വേണം പെൺകുട്ടി 🎉🎉🎉thanku....🎉ഗൗരി, mantrikan, editing സിംഹങ്ങൾ ❤️❤️❤️
@hymasatheesh5578
@hymasatheesh5578 День назад
❤😂
@nimlanimla6055
@nimlanimla6055 День назад
👍♥️🥰
@NusaibaShameer
@NusaibaShameer 23 часа назад
ചക്കരേ.... മുത്തേ ❤❤❤ എന്താ പരിപാടി 👍മക്കൾസ് എന്ത്യേ 😘
@NusaibaShameer
@NusaibaShameer День назад
അയ്യോ എന്റെ ഉണ്ണിയാർച്ച കഴിഞ്ഞേ....😢ഞാനിതെങ്ങനെ സഹിക്കും😂😂😂😂
@simijiji9261
@simijiji9261 День назад
അതെ മുത്തേ അത്ര അടിപൊളി സ്റ്റോറി ആരുന്നു 😢😢😢😢പെട്ടന്ന് തീർന്നു പോയി
@NusaibaShameer
@NusaibaShameer День назад
😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣
@NusaibaShameer
@NusaibaShameer 23 часа назад
​@@simijiji9261 സിമി കുട്ടി ❤️‍🔥busy ആണോ 👍 വാ.. നമുക്ക് ഒന്നും രണ്ടും പറഞ്ഞിരിക്കാം 😂😂😂😂
@NusaibaShameer
@NusaibaShameer 23 часа назад
​@@simijiji9261 വാ മുത്തേ ❤😂😂
@nandananayana7425
@nandananayana7425 День назад
ഇത്ര പെട്ടന്ന് തീർന്നോ?. 🥰🥰🥰 ഒത്തിരി മിസ്സ്‌ ചെയുന്നു
@ancyfathima5943
@ancyfathima5943 День назад
ഗൗരി സുഭാഷ് എന്ന എഴുത്തുകാരിയുടെ നമ്മുടെ ചാനലിലെ ആദ്യത്തെ കഥയാണിത് ♥️♥️ ❤️‍🔥❤️‍🔥ഉണ്ണിയാർച്ച ❤️‍🔥❤️‍🔥 ചിരിയുടെ മാലപ്പടക്കം എന്ന് തന്നെ പറയാം കഥ 🤣🤣🤣അത്രയ്ക്ക് ചിരിച്ചിട്ടുണ്ട് 🤣😂😂🤣തുടക്കം മുതൽ നോൺസ്‌റ്റോപ്പായി അവസാനം വരെ ചിരിപ്പിച്ചു 🤣😂😂വായിച്ചു ചിരിച്ചതിനേക്കാളും ഇത് കേട്ടപ്പോഴാണ് ഞാൻ കുറെ അധികം ചിരിച്ചത് 😂🤣🤣അത്ര മനോഹരമായ അവതരണം ആയിരുന്നു ❤️‍🔥❤️‍🔥❤️‍🔥ഇനിയും ഇതുപോലെ മനോഹരങ്ങളായ ഒരുപാട് കഥകൾ ആ തൂലികയിൽ വിരിഞ്ഞ് ഇക്കയുടെ മനോഹര ശബ്ദത്തിലൂടെ ഞങ്ങളിലേക്ക് എത്തട്ടെ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@ancyfathima5943
@ancyfathima5943 День назад
@@bpositive2019 ഇനിയും ഉണ്ടെന്ന് എനിക്കറിയാം മുത്തേ 🤣😂😂എന്നെ പറ്റിക്കാൻ നോക്കണ്ട 🥰🥰അടുത്ത കഥയുമായി വേഗം വായോ 🥰♥️
@anithakumari3317
@anithakumari3317 День назад
Super story Thank you
@nimlanimla6055
@nimlanimla6055 День назад
👍🥰
@shajimpshajimp6665
@shajimpshajimp6665 День назад
അവസാന ഭാഗം അങ്ങനെ മാത്രം പറയല്ല ഉണ്ണിയാർച്ച കുഞ്ഞിരാമൻ ഒത്തിരി Miss ചെയ്യും❤❤ പിന്നെ ദേവി❤ പത്മ രാമചന്ദ്രൻ ശരത് ഗ്രീഷ്മ❤❤ കൃഷ്ണകുമാർ ജയശ്രീ അച്ഛമ്മ❤❤❤ ഗൗരി ഇനിയും ഇതുപോലുള്ള Storyക്കൾ പ്രതീക്ഷിക്കുന്നു😂😂ചട്ടിത്തലയൻ ഉണ്ണിയാർച്ച Miss You❤❤❤❤
@ancyfathima5943
@ancyfathima5943 День назад
തുടക്കം മുതൽ അവസാന പാർട്ടുവരെ മുടങ്ങാതെ കേട്ടവർ ആരൊക്കെ ♥️
@ansuthomas8539
@ansuthomas8539 День назад
Njn
@Mufeedasafvan4906
@Mufeedasafvan4906 День назад
👍🏻
@salamkarulai6338
@salamkarulai6338 День назад
Njan
@Hibafathzzz
@Hibafathzzz День назад
Me😁❤
@faseenapv629
@faseenapv629 23 часа назад
👍
@anithatv1205
@anithatv1205 День назад
തമാശകൾ നിറഞ്ഞ കഥ ആണെങ്കിലും അഭിമാനം ഉയിരായി ആർച്ചയിലൂടെ കാണിച്ചതിൽ ഗൗരിക്ക് അഭിനന്ദനങ്ങൾ..... കാരണം ഒരു നഷ്ടം കൊണ്ട് തീരുന്നില്ല ഒന്നും എന്ന് വരികളിലൂടെ കാണിച്ച എഴുത്ത്.... കോമഡിക്ക് വേണ്ടി കോമഡി ഉണ്ടാക്കാതെ തന്നെ വരികളിൽ ചിരി ഒളിപ്പിച്ച എഴുത്ത്.... നന്നായി... വളരേ നന്നായി 🎉❤
@thasnika1164
@thasnika1164 День назад
അയ്യോ പെട്ടെന്ന് തീർന്നുപോയി എന്നാലും എനിക്ക് ഒരുപാട് ഇഷ്ടമായി ഈ സ്റ്റോറി അടിപൊളി 🥰🥰👍👍
@haneefanaseema1976
@haneefanaseema1976 20 часов назад
അടിപൊളി സ്റ്റോറി ആയിരുന്നു
@nimlanimla6055
@nimlanimla6055 День назад
ഉണ്ണിയാർച്ച തുടക്കം മുതൽ അവസാനം വരെ ഒരുപാടു ചിരിപ്പിച്ച സ്റ്റോറി 😄😄ഇതിലെ എല്ലാ കഥാപാത്രങ്ങളും നമ്മളെ ചിരിപ്പിച്ചിട്ടുള്ളതാണ് 😄😄പത്മ, ആർച്ച, ഭരത് 👍🔥🔥ഇതുപോലെ ഒരു അടിപൊളി സ്റ്റോറി തന്ന ഗൗരി സുഭാഷിനും ❣️അതിമനോഹരമായി അവതരിപ്പിച്ച ഷാഹുൽ ഇക്കാക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❣️Thanks❣️❣️❣️
@NusaibaShameer
@NusaibaShameer 23 часа назад
❤️‍🔥❤️‍🔥❤️‍🔥
@sujishaptsujishapt3863
@sujishaptsujishapt3863 22 часа назад
ലേഡി സൂപ്പർ സ്റ്റാർ ഉണ്ണിയാർച്ച അടിപൊളിയായിരുന്നു ഇത്ര പെട്ടന്ന് അവസാനിപ്പിക്കേണ്ടിയിരുന്നില്ല. ഒരു പാട് ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 23 часа назад
പെട്ടെന്ന് തീർന്നല്ലേ ഇത്ര വേഗം തീരണ്ടായിരുന്നു സാരമില്ല പുതിയ കഥ വരുവല്ലോ❤❤❤
@sarhanathsarhana3733
@sarhanathsarhana3733 День назад
അയ്യോ കഴിഞ്ഞോ നല്ല stori ആയിരുന്നു......... കാശിനാഥനു വേണ്ടി വെയ്റ്റിങ് ആണ്😊😊😊😊😊
@nimlanimla6055
@nimlanimla6055 День назад
Yes ♥️
@NusaibaShameer
@NusaibaShameer 23 часа назад
Ss😂❤
@sarhanathsarhana3733
@sarhanathsarhana3733 23 часа назад
@@NusaibaShameer 😊
@salamkarulai6338
@salamkarulai6338 День назад
എന്തായാലും ഇത്ര പെട്ടെന്ന് കഴിയും എന്ന് വിചാരിച്ചില്ല..... ഈ story വല്ലാതെ miss ചെയ്യും.....
@kochumonjoshi3346
@kochumonjoshi3346 День назад
❤❤ ഭരത് ❤❤ ആരൂ ❤❤ 💞💞 ഉണ്ണിയാർച്ച 💞💞 അടിപൊളി സ്റ്റോറി 💞 ഇക്കാ വോയിസ്‌ സൂപ്പർ ♥
@faheemashameem8986
@faheemashameem8986 День назад
ഈ കഥ നമുക്ക സമ്മാനിച്ച ഗൗരി സുബാഷിന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🎉. ഇത് പോലത്തെ സ്റ്റോറി ഇനിയും പ്രദീക്ഷിക്കുന്നു. 🥰🥰🥰
@NusaibaShameer
@NusaibaShameer 23 часа назад
❤❤
@WuusususZhzhzhzhjz
@WuusususZhzhzhzhjz День назад
നല്ല stori ആയിരുന്നു 🤗ഇതിലെ ഓരോ കഥാപാത്രങ്ങൾ. പ്രത്യേകിച്ച് ദേവിയെ എന്നും ഓർമയിൽ ഉണ്ടാവും. മനോഹരാമായ ഈ കഥ സമ്മാനിച്ച ഗൗരി സുഭാഷ് 🤗tks ഇക്കാ 👍🏻
@jayalekshmi9206
@jayalekshmi9206 День назад
തീർന്നു എന്ന് അറിഞ്ഞപ്പോൾ ഒരു സങ്കടം. അർച്ച ഒരു സംഭവം തന്നെ
@nishap5873
@nishap5873 День назад
പെട്ടന്ന് അവസാനിച്ചത് പോലെ തോന്നുന്നു ഏതായാലും കൊള്ളാം ഉണ്ണിച്ചർ യുo അവളുടെ ചട്ടി തല യെ നുo. 💞💞💞💞💞💞💞💞💞
@Wee_h
@Wee_h День назад
ഒട്ടും മടുപ്പിക്കത്ത ഒരു നല്ല comedy കഥ, കൊള്ളാം... വരലക്ഷമിക്ക് ശേഷം ഫുൾ ചിരിക്കാൻ ഉള്ള അത്രമേൽ ഇഷ്ട്ടപെട്ട കഥ 😌☺️❤
@neethunr921
@neethunr921 День назад
അതെ
@Hibafathzzz
@Hibafathzzz День назад
@varshachooranolickal
@varshachooranolickal День назад
ഈ കഥ എഴുതുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി കാരണം അവയിൽ നിന്നെല്ലാം എനിക്ക് ഈ കഥ നഷ്ടമാകും. എൻ്റെ പ്രിയപ്പെട്ട കഥകളിൽ ഒന്നായ ഒരു കോമഡി കഥ ഞങ്ങൾക്ക് നൽകിയതിന് നന്ദി ഗൗരി ചേച്ചി, ദയവായി എഴുതുന്നത് തുടരുക, എല്ലായ്‌പ്പോഴും ആശംസകൾ നേരുന്നു
@AnakhaRahul
@AnakhaRahul День назад
മിസ്സ്‌ യു❤ ഉണ്ണിയർച്ച and കുഞ്ഞിരാമൻ ❤
@misnak9238
@misnak9238 День назад
ഈ സ്റ്റോറി ഇത്രപ്പെട്ടെന്ന് അവസാനിക്കണ്ടായിരുന്നു 😔 കുറച്ച് പാർട്ടിക്കൂടി ഉണ്ടായാൽ മതിയായിരുന്നു അത്ര രസമുള്ള സ്റ്റോറിയായിരുന്നു ❤️
@NusaibaShameer
@NusaibaShameer 23 часа назад
❤️‍🔥
@athiraachu3366
@athiraachu3366 День назад
angane kunjiramanum unniyarchem dha vannu dhe poyiiiii....valara pedannu thirnnu poyi 😢😢😢😢😢😢und sarula adutha kadha kashinadhan ayyondu sankadam okke katti parathi vedum .....katta waiting
@NusaibaShameer
@NusaibaShameer 23 часа назад
മുത്തേ ❤❤
@athiraachu3366
@athiraachu3366 23 часа назад
@@NusaibaShameer ❤️❤️
@SmilingBakedBuns-vg8om
@SmilingBakedBuns-vg8om 22 часа назад
അടിപൊളി കഥ ആയിരുന്നു ❤️❤️❤️🥰
@mayapadmanabhan956
@mayapadmanabhan956 День назад
❤❤❤❤❤❤ayyo kazinjo .nalloru kurumpi kutty ayerunnu Aarchha bore adikksthy kettirinnu 👍🥰🥰🥰🥰🥰
@Athiraprasad-5898
@Athiraprasad-5898 День назад
അയ്യോ അവസാന ഭാഗം 😢ഒരു സൂപ്പർ കിണ്ണം കാച്ചി സ്റ്റോറി യായിരുന്നു🥰💞🥰 തുടക്കം മുതൽ അവസാനം വരെ മനുഷ്യനെ ചിരിപ്പിച്ചു കൊന്നു 🤣😂😂ഗൗരി ചേച്ചി സൂപ്പർ സ്റ്റോറി 👌👍💞 പിന്നെ നമ്മുടെ ഉണ്ണിയാർച്ചയും 💞 കുഞ്ഞിരാമനെയും ഒരുപാട് മിസ്സ്‌ ചെയ്യും പിന്നെ നമ്മുടെ ദേവിയെയും 😁💞🥰
@nimlanimla6055
@nimlanimla6055 День назад
♥️🥰
@Hibafathzzz
@Hibafathzzz День назад
❤❤
@NusaibaShameer
@NusaibaShameer 23 часа назад
😂😂😂
@theerthaammus7282
@theerthaammus7282 День назад
ഉണ്ണിയാർച്ച എന്ന മനോഹര സ്റ്റോറിക്ക് തിരശീല വീണു 🥲 ഈ സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ച ഗൗരി ചേച്ചിക്കും ശബ്ദം കൊണ്ട് വിസ്മയം തീർത്ത ഇക്കാക്കും എഡിറ്റിങ് ചെയിത ഷരീജ് ഇക്കാക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി ഭരത്ത് ❤❤ആർച്ച ശരത്ത് ❤️❤️ഗ്രീഷ്മ
@nimlanimla6055
@nimlanimla6055 День назад
👍🥰🥰
@Hibafathzzz
@Hibafathzzz День назад
@AdriaAntony
@AdriaAntony 22 часа назад
എല്ലാം മറന്നു ചിരിപ്പിക്കാൻ ഗൗരിക്കും അത് വളരെ നന്നായി ഞങ്ങളിലേക്കെത്തിക്കാൻ ഇക്കയ്ക്കും കഴിഞ്ഞു. കൂടാതെ അതിന്റെ പിന്നിൽ പ്രവർത്തിച്ച ഫൈസലിനും എല്ലാവർക്കും അഭിനന്ദനങ്ങൾ 💙💙
@manojiy3086
@manojiy3086 22 часа назад
ഈ കഥയിൽ ഫൈസൽ ഇല്ല shareej poonoor ആണ് ഉള്ളത്
@faheemashameem8986
@faheemashameem8986 День назад
വിശപ്പ് മാറിയതിനു ശേഷം കിട്ടുന്ന ആഹാരവും മനസ്സ് വെറുപ്പിച്ചതിനു ശേഷം കിട്ടുന്ന സ്നേഹവും "ഒരു കാര്യവുമില്ല "❤️❤️❤️❤️
@Hibafathzzz
@Hibafathzzz День назад
@NusaibaShameer
@NusaibaShameer 23 часа назад
😊
@faheemashameem8986
@faheemashameem8986 23 часа назад
😘😘😘
@sajnasaju5147
@sajnasaju5147 День назад
കൊള്ളാം ഇക്ക സൂപ്പർ ❤ ഈ കഥ എന്നെ ഒരുപാട് ചിരിപ്പിച്ചു 🤣🤣 ഇത്പോലെ ഉള്ള കഥകൾ വീണ്ടും കൊണ്ടുവരുമോ 😍
@ancyfathima5943
@ancyfathima5943 День назад
❤️‍🔥❤️‍🔥ഉണ്ണിയാർച്ച ❤️‍🔥❤️‍🔥 രചന :ഗൗരി സുഭാഷ് ❤️‍🔥❤️‍🔥 അവതരണം :ഷാഹുൽ മലയിൽ ❤️‍🔥❤️‍🔥 എഡിറ്റിങ് :ഷെരീജ് പൂനൂർ ❤️‍🔥❤️‍🔥 നിർമാണം :PNR ക്രീയേഷൻസ് ❤️‍🔥❤️‍🔥
@vidhyakg5418
@vidhyakg5418 День назад
Avasanikaddayirunu super story eniyum eee model story kk waiting
@Ayishuzzz-d6t
@Ayishuzzz-d6t День назад
ഇത്രപെട്ടന്ന് അവസാനിച്ചോ 😭. അവസാനിച്ചപ്പോ വിഷമം വരുന്നു. നല്ല സ്റ്റോറി ആയിരുന്നു. ഉണ്ണിയച്ചയെയും കുഞ്ഞിരാമനെയും, പത്മ, ശരത്, ഗ്രീഷ്മ എല്ലാവരെയും മിസ്സ്‌ ചെയ്യും😢😢
@bindhubindhu4147
@bindhubindhu4147 День назад
ശോ കഷ്ടമായിപ്പോയി ഇത്ര നേരത്തെ അവസാനിക്കുമെത്ത് വിചാരിച്ചില്ല വളരെ ഇഷ്ടമായിരുന്നു
@shincyfromgodsowncountry8919
@shincyfromgodsowncountry8919 22 часа назад
Ayooo theernno😢 Miss you unniyarcheee😢ethupolathe kadha edannam
@muhsinamariyammariyam-rv1vv
@muhsinamariyammariyam-rv1vv День назад
നല്ല കോമഡി സ്റ്റോറി വല്ലാതെ വലിച്ച് നീട്ടി വെറുപ്പിക്കാദെ അവസാനിച്ചു 👍🏻👍🏻👍🏻
@MisiriyaHussain-uo5xh
@MisiriyaHussain-uo5xh День назад
E story njam വായിച്ചത് ആണ്.എന്നാലും shahulkkde വോയ്സിൽ ഇത് കേൾക്കാൻ നല്ല രസമുണ്ട്🎉🎉🎉
@RajeevSumi-u8u
@RajeevSumi-u8u День назад
Ente Krishna vegam theernnallo nalla story aayirunnu ❤ ❤❤ UNNIYAARCHA ❤❤ ❤❤ Bharath ❤ Aarcha ❤❤ ❤❤ Sarath ❤ Greeshma ❤❤ ❤❤❤Vichumol❤❤❤❤❤ ❤❤Kavya❤Kichu❤❤ ❤❤Keerthy❤Vivek❤❤
@geethgeevarghese3532
@geethgeevarghese3532 День назад
Ayooo, ithara pettan thirnuvo 😭😭😭🙆🙆🙆. Wonderful & Beautiful Story 💞💖💞💖💞🥰🥰🥰.
@anajbabu-tz5jp
@anajbabu-tz5jp День назад
അയ്യോഇത്രയും പെട്ടെന്ന് തീർന്നതു കഷ്ട്ടം ആയി അടിപൊളി സ്റ്റോറി ആയിരുന്നു. കുഞ്ഞിരാമനും ഉണ്ണിയാർച്ചും കൂടെ നല്ല വൈബ് ആയിരുന്നു. ന്തായാലും എഴുതിയാ ആൾക്ക് ന്റെ അഭിനന്ദനങ്ങൾ. കൂടെ ഇക്കൂസിനും 🥰🥰♥️
@Kukkuparukutty
@Kukkuparukutty День назад
അങ്ങനെ ഉണ്ണിയാർച്ചയും പോയി നല്ല കഥ ആയിരുന്നു
@vihithabinoj2650
@vihithabinoj2650 23 часа назад
ഒരുപാട് സങ്കടം ഉള്ള ജീവിതത്തിൽ ഈ കഥ കുറച്ചെക്കെ സന്തോഷം നൽകിയിട്ടുണ്ട് thaks ഗൗരി ചേച്ചി ❤❤ ഒരുപാട് ഇഷ്ടം ഈ കഥയോട്
@NireeshNadesan
@NireeshNadesan День назад
ഇതെന്താണ് പെട്ടെന്ന് കഴിഞ്ഞു 😭😭😭 ഞാൻ ഒരുപാട് സീനുകൾ പ്രതീക്ഷിച്ചു കിച്ചു വില്ലൻ ആകുന്നതും എല്ലാം
@riderstales8124
@riderstales8124 22 часа назад
Etraum pettannu theerandairunnu😔😔.... Sheriyalle friends.... Thanks for the beautiful story❤
@aswathimanjeri5848
@aswathimanjeri5848 22 часа назад
ഇത്ര പെട്ടന്ന് കഴിയണ്ടായിരുന്നു❤❤
@RashidkhanAbdul-ud7wn
@RashidkhanAbdul-ud7wn 19 часов назад
വ്യത്യസ്തമായ അതിമനോഹരമായ ഒരു സ്റ്റോറി ❤enik orupad ഇഷ്ട്ടമായി ❤ ഉണ്ണിയാർച്ചയും കുഞ്ഞിരാമൻ നെയും😊 എല്ലാവരും supaer aaa❤മറക്കാൻ കഴിയില്ല 😢❤മിസ്സ് you ❤😢
@athirajomon4411
@athirajomon4411 22 часа назад
Pettunnu theerunnu ... orupadu chirichu... starting muthal ending vere chiri ayirunnu .... kurach koode parts koode venayirunnu... climax enn kandapo vishesham thonni..❤.
@ambilyachu2362
@ambilyachu2362 23 часа назад
സൂപ്പർ, പെട്ടെന്ന് അവസാനിച്ചു പോയല്ലോ
@sruthisivankutty
@sruthisivankutty День назад
❤❤❤❤അടിപൊളി ❤❤❤ചിരിച് ചിരിച്ചു വയ്യായേ ❤അങ്ങനെ അതും തീർന്നു ❤❤
@meenusmile3827
@meenusmile3827 22 часа назад
Ayyo theernno njan oru part 2,3 times katirunnu Ella tentionum marum thank u very much
@ambilygnair5902
@ambilygnair5902 21 час назад
പെട്ടെന്ന് തിർനു പോയി 😢 സൂപ്പർ 😂😂😂❤❤❤❤❤❤❤❤❤
@JisaJisa-jl2bp
@JisaJisa-jl2bp День назад
Avasanabagam ennu kettappol oru sankadam 😢😢😢
@aneeshraju
@aneeshraju 19 часов назад
കോമഡി സ്റ്റോറി ആണെങ്കിലും അടിപൊളി ആയിരുന്നു ആർച്ചയെയും കുഞ്ഞിരാമനെയും ഒരുപാട് ഇഷ്ടമായി
@naseejamm2604
@naseejamm2604 22 часа назад
Nalla story ❤❤❤❤❤
@reshmavv7384
@reshmavv7384 День назад
We will miss ഉണ്ണിയാർച്ച ❤❤.
@Hibafathzzz
@Hibafathzzz День назад
@AminHashim-wm4xt
@AminHashim-wm4xt 10 часов назад
ഇതിപ്പോ സങ്കടവും സന്തോഷവും ഒരുമിച്ച് വരുന്നപ്പോലെയായി😂 ഉണ്ണിയാർച്ച തീർന്നതിൽ സങ്കടവും കാശിനാഥൻ എന്ന പേര് കേട്ടപ്പോൾ സന്തോഷവും❤❤❤
@MuhammadSadhik-p4q
@MuhammadSadhik-p4q 22 часа назад
Super 👍🏼👍🏼👍🏼 wounder ഫുൾ fantastic onnum പറയാൻ illa👍🏼👍🏼
@ancyfathima5943
@ancyfathima5943 День назад
എനിക്ക് ഈ കഥയിൽ ഉണ്ണിയാർച്ചയോട് തോന്നിയതിനോളം ഇഷ്ടം തോന്നിയ ആളാണ് ദേവി 🤣😂🤣😂ദേവി ഒരു ഒന്നൊന്നര ദേവിയാണ് ❤️‍🔥❤️‍🔥❤️‍🔥 ഉഗ്രരൂപിണി 😂🤣🤣🤣😂ദേവിയെ കാത്തോളണേ 🤣😂😂😂😂😂❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@sameenap8663
@sameenap8663 23 часа назад
Shoo sagadayi 😢kayijoo nalla story ayirunnu
@minis1499
@minis1499 День назад
Supperstory 👍shahul
@RajiBiju-z2z
@RajiBiju-z2z 22 часа назад
അടിപൊളി എന്നാലും ഇങ്ങനെ ഒരു അവസാനം കരുതിയില്ല
@sooryasundaresan6622
@sooryasundaresan6622 День назад
Ayyyooo ethraum pettannu theerandaairunnu. Variety story❤ Last part vare full comedy aairunnu oru boreum ellaairunnu❤❤❤❤❤❤
@AswathyNeenu
@AswathyNeenu День назад
Super story arnu Will miss ഉണ്ണിയാർച്ച & കുഞ്ഞിരാമൻ
@Futbl933
@Futbl933 22 часа назад
സൂപ്പർ ❤❤❤❤❤
@SAJINIVK-z9x
@SAJINIVK-z9x День назад
Sangadamaayi 😢😢 keetto chirikkan kittiya Avasaram poyi ❤❤❤❤super super super❤❤❤kalakki polichu thimirthu❤❤❤❤❤
@AlloosVlog-c5u
@AlloosVlog-c5u 12 часов назад
പെട്ടെന്ന് തീർന്നു ചിരിക്കാൻ പറ്റുന്ന ഇത് പോലുള്ള സ്റ്റോറി ഇനിയും എഴുതണേ അടിപൊളി ആയിരുന്നു. 🥰🥰🥰❤️❤️❤️ഉണ്ണിയാർച്ച. കുഞ്ഞിരാമൻ കിടു ആയിരുന്നു മിസ്സ്‌ ചെയ്യും 🥰❤️
@ancyfathima5943
@ancyfathima5943 День назад
ഇനി കാശിനാഥന് വേണ്ടിയുള്ള കാത്തിരിപ്പ് ♥️💚💚💚💚♥️♥️
@binijabinija
@binijabinija 19 часов назад
സൂപ്പർ സ്റ്റോറി.
@Chippu-i6d
@Chippu-i6d День назад
Unniyarcha kynjoo😢 entho oru vshmam❤❤
@DivyaabhilashDivya
@DivyaabhilashDivya 8 часов назад
സൂപ്പർ സ്റ്റോറി,,, ❤️എനിക്ക് ഇതിൽ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഒരു ക്യാരക്ടറാണ് ദേവിയുടേത്,, എന്റെ ദേവി പറയാതിരിക്കാൻ പറ്റില്ല ദേവി പൊളിച്ചു ❤‍🔥❤‍🔥
@ArshadArfan
@ArshadArfan День назад
❤️❤️❤️❤️super❤️❤️❤️❤️
@praveenapraveena5602
@praveenapraveena5602 День назад
Ethraum pattann nirthanayrunu❤❤❤❤❤❤
@rahmath5734
@rahmath5734 20 часов назад
എന്തു രസായിരുന്നു ഈ story🥰💝🥰🥰
@shabeerrinu9671
@shabeerrinu9671 23 часа назад
കഴിയാണ്ടായിരുന്നു..... അടിപൊളി സ്റ്റോറി......😢😢😢😢
@aneeshkk4180
@aneeshkk4180 День назад
Super story ayirunnu ❤❤❤
@sruthisivankutty
@sruthisivankutty День назад
❤❤അടിപൊളി കുഞ്ഞിരാമനും ഉണ്ണിയാർച്ചെയും മിസ്സ്‌ ചെയ്യും ❤❤❤
@nimlanimla6055
@nimlanimla6055 День назад
♥️♥️♥️
@Vd-satheeshan
@Vd-satheeshan День назад
നല്ല രസം ഉണ്ടായിരുന്നു 😢miss you ഉണ്ണ്യർച്ച
@niyajohny4207
@niyajohny4207 День назад
Etherm pettannu ee story theerandayirunnu sherikkum ee story miss cheyum
@Rolex200-ut5yu
@Rolex200-ut5yu 21 час назад
Super super super orupad chirippichu nalla story ayirunnu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@indhubalakrishnan8277
@indhubalakrishnan8277 День назад
❤❤❤❤❤❤❤ സൂപ്പർ
@sreedevibabu7703
@sreedevibabu7703 День назад
സൂപ്പർ പെട്ടന്ന് തീർന്നപ്പോൾ സങ്കടം ❤❤❤❤❤❤❤
@maheswarysushathsushath2130
@maheswarysushathsushath2130 21 час назад
താങ്ക്യൂ എനിക്ക് വളരെ ഇഷ്ടപ്പെടുന്നു
@sreenams7389
@sreenams7389 18 часов назад
തുടക്കം മുതൽ അവസാനം വരെ മുടങ്ങാതെ ഈ കഥ ഞാൻ കേട്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എപ്പോഴത്തെയും പോലെ ഷാഹുൽ ഇക്ക തകർത്തു. ഞാൻ കേട്ട കഥകളിൽ നിന്നും വ്യത്യസ്തമായി ഒരുപാട് കഥാപാത്രങ്ങൾ ഈ കഥയിൽ ഉണ്ടായിരുന്നു. ഓരോ കഥാപാത്രങ്ങളുടെയും ശബ്ദ വിന്യാസങ്ങൾ ശ്രദ്ധേയമായിരുന്നു ആ ശബ്ദത്തിന് ഒരു ബിഗ് സല്യൂട്ട്. , ഗൗരി ചേച്ചിയുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു.
@sherinsijo8643
@sherinsijo8643 23 часа назад
ഇത്ര വേഗം തീർന്നോ? സങ്കടമായി പോയി😢😢 എന്തായാലും super Story ആയിരുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ ആർച്ച❤❤❤❤ കുഞ്ഞിരാമൻ
@renjurajesh2227
@renjurajesh2227 23 часа назад
ഇത്ര പെട്ടന്ന് തീരണ്ടായിരുന്നു 😥😥😥ഇനി എന്നാ ഇങ്ങനെ ചിരിക്കുന്നേ 🤔🤔🤔🤔
@gopikavg7009
@gopikavg7009 6 часов назад
Kadha teernnathil vishamam unde🥰🥰🥰 ennalum superr kadha aanu.. Gowriyude adutha kadhakalkkayi kathirikkunnu🥰🥰🥰
@lachujp628
@lachujp628 20 часов назад
Nalla storiyayirunnu.
@NusaibaShameer
@NusaibaShameer День назад
നമ്മുടെ കട്ട കലിപ്പൻ കാശിനാഥനെ കാത്തിരിക്കുന്നവരുണ്ടോ👍❤
@athiraachu3366
@athiraachu3366 День назад
yes muthee👍💜
@nimlanimla6055
@nimlanimla6055 День назад
Yes 🔥🔥
@Hibafathzzz
@Hibafathzzz День назад
Yah yah 😁❤
@NusaibaShameer
@NusaibaShameer 23 часа назад
​@@Hibafathzzz ഇജ്ജ് എവടെ കുട്ടി 😂😂❤
@manojiy3086
@manojiy3086 21 час назад
ഉണ്ട്
@farhanashareef1779
@farhanashareef1779 День назад
Hayyyyyyyyy ❤❤❤❤poli ikkah story uffffff❤❤❤🎉🎉🎉🎉njoyed a lot🥰🥰😘😘😘😘
Далее
Anandhabhadram 3 (1/2) taekook
9:09
Просмотров 2,8 тыс.
Street selfdefense 🥊 #boxing #mma #ufc
0:15
Просмотров 7 млн