Тёмный

ഉണ്ണിയ്ക്കായി പാടിയ താരാട്ടുകളുടെ കഥയുമായി ഡോ. മേരി അനിത | myG Flowers Orukodi | Ep 

Flowers Comedy
Подписаться 14 млн
Просмотров 245 тыс.
50% 1

നന്നായി trade ചെയ്യണമെങ്കിൽ ശരിയായ രീതിയിൽ തന്നെ trading പഠിക്കണം
അതിനായി ഇതാ TINC. Learn RIGHT trade Right
www.tinc.pro
Visit : www.maverixpro.com
Contact: 18008899369
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

6 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 179   
@basheervpz1544
@basheervpz1544 2 года назад
സമയം പോയതറിഞ്ഞതേയില്ല കുറച്ച് സമയം കൂടി വേണ്ടിയിരുന്നു എന്ന് തോനിച്ച എപ്പിസോഡ് dr ക്ക് ഇനിയും ഒരു പാട് നന്മകൾ സമൂഹത്തിന് പങ്കു വെക്കാൻ കഴിയും. ഒപ്പം തന്നെ സമൂഹത്തിന് പ്രചോദനവും ആവും ഒരു എപ്പിസോഡ് കൂടി drറെ കൊണ്ടുവരാൻ കഴിയുമെങ്കിൽ ആദരവോടെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യും പ്രിയ സഹോദരിയെ ... സല്യൂട്ട് മേഡം🥰🥰🥰
@commentred6413
@commentred6413 2 года назад
തന്റെ സ്വന്തം കുടുംബം കുഞ്ഞുങ്ങൾ ഇതൊക്കെ എല്ലാവർക്കും സ്വാർത്ഥതയാണ് പ്രത്യേകിച്ച് ഇതുപോലെ ജീവന് പോലും അപകടമുണ്ടാകുന്ന വൈറസ് പരക്കുന്ന ആ സമയത്തും big സല്യൂട്ട് മാഡം ❤
@Savadpm7963
@Savadpm7963 2 года назад
ഇത് അറിവിന്റെ പരിപാടി ആണ് എങ്കിലും ചില എപ്പിസോടിൽ കണ്ണ് നിറഞ്ഞു പോകും ഈ എപ്പിസോട് വല്ലതെ നിറഞ്ഞു
@sreekumar1384
@sreekumar1384 2 года назад
കണ്ടപ്പോൾ ഒരു പരിഷ്കാരിയായി തോന്നിയെങ്കിലും സംസാരിച്ചപ്പോൾ ഹൃദയത്തിൽ ഒരുപാട് നന്മയുള്ള ഒരാളാണെന്ന് മനസിലായി
@sathinimmis289
@sathinimmis289 2 года назад
നല്ല എപ്പിസോഡ് ::: സൗമ്യതയോടുള്ള സംസാരം...... മാഡത്തിൻ്റെ എല്ലാ ആഗ്രഹങ്ങളും സർവ്വേശ്വരൻ നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@subaidavt2642
@subaidavt2642 2 года назад
വിശാല മനസ്സ് ഇങ്ങിനെ യുള്ള മനസ്സിനുടമയ്ക്ക് എന്നും ദൈവകാരുണ്യം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു കൂടെ കട്ടക്കു് നില്ക്കുന്ന കുടുംബത്തിനും എല്ലാ വിധ ആശംസകളും
@shajuchennamkulam3473
@shajuchennamkulam3473 2 года назад
മനസ്സിൽ നന്മ ഉള്ളതുകൊണ്ട്, എന്തൊരു ഗ്രേസ് ആണ് ആ മുഖത്ത്.. A wonderful &dedicated women.
@user-mt7fk1ui6r
@user-mt7fk1ui6r 2 года назад
നല്ല മനസിന്റെ ഉടമയാണ് ചേച്ചി എനിക്ക് ഇഷ്ട്ടപെട്ട എപ്പിസോഡ്
@majanav
@majanav 2 года назад
Merry Anitha നിങ്ങളുടെ വാക്കുകൾ ഒരുപാട് ആൾകാർക്ക് ഉപകാരപ്പെടട്ടെ... ✌️✌️✌️
@saleemathvp9895
@saleemathvp9895 2 года назад
വളരെ സന്തോഷം തോന്നി- കുടുബo പിന്തണക്കു ബോൾ നന്മയുടെ വഴിയിൽ പറന്നു യരാൻ കഴിയുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്യുപങ്ങ്ചർ ചികിൽസ കൊണ്ട് നല്ല മാറ്റം വന്ന് കാണുന്നുണ്ട്- ശ്രമിക്കുന്നത് നന്നായിരിക്കും
@vasanthkumarik4446
@vasanthkumarik4446 2 года назад
കോവിഡ് മഹാമാരി സമയത്തെ ഉണ്ണികുട്ടന്റെ അരക്ഷിതാവസ്ഥയിൽ അവന്റെ സുരക്ഷിതത്വത്തിന് വേണ്ടി കൈകൾ നീട്ടിയ മേരി അനിത മാഡം, സന്മനസിന് മുൻപിൽ നമിക്കുന്നു 🙏.
@jayarajms6068
@jayarajms6068 2 года назад
അനുഗൃഹീതമായ എപ്പിസോഡ്!ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മഹതിയായ,തലമുറകള്‍ക്കു മാതൃകയായ,സ്നേഹാദരവുകള്‍ നിറഞ്ഞ ഡോ.മേരിഅനിതയ്ക്കു നമോവാകം![പ്രിയപ്പെട്ട എസ്.കെ.,ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസിനെയാണല്ലോ അധികാരികള്‍ വിഷംകൊടുത്തു കൊന്നത്?!ദയവായി,കുറച്ചുകൂടി ജാഗ്രത കാണിക്കുക.അല്പംപോലും വിരസതയില്ലാത്ത അവതരണത്തിനു നന്ദി....നന്ദി......]
@mohammednisarpp1672
@mohammednisarpp1672 2 года назад
Dr മേരി അനിത മാഡം - സത്യത്തിൽ കരഞ്ഞു പോയി ഈ എപിസോഡ് കണ്ടപ്പോൾ. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇനിയും ഒരുപാട് കുട്ടികളെ സംരക്ഷിക്കാന് നിങ്ങൾക്ക് കഴിയട്ടെ. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൊണ്ട് വരാൻ നിങ്ങൾക്കും കുടുംബത്തിനും ദൈവം അനുഗ്രഹവും ദീർഗായുസ്സും നൽകട്ടെ.മക്കൾ 3 പേരും നന്നായി പഠിച്ച് നല്ല ജോലിക്കാർ ആയി മാറട്ടെ.ചേച്ചിക്കും ഏട്ടനും ജോലി ഉയർച്ച ഉണ്ടാകട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു സഹോദരീ.ഉണ്ണിക്കുട്ടന് ഹാപ്പി ബർത്ത്ഡേ നേരുന്നു
@rominijoseph2035
@rominijoseph2035 2 года назад
Nalla Doctor, daivam anugrahickum, Nalla Aishwaryam ulla doctor, well supported husband, hats of you sir, ningal ellavarkkum oru Mathruka
@naveenfrancis8383
@naveenfrancis8383 2 года назад
നല്ലൊരു എപ്പിസോഡാണ് ഇത് Dr നെ ദൈവം അനുഗ്രഹിക്കട്ടെ
@Solokidlijo
@Solokidlijo 2 года назад
😍
@jasminjaz4724
@jasminjaz4724 2 года назад
Interesting episod
@ushanayar7158
@ushanayar7158 2 года назад
Yes.
@user-mt7fk1ui6r
@user-mt7fk1ui6r 2 года назад
യെസ്
@lovedbymusic_
@lovedbymusic_ 2 года назад
@@user-mt7fk1ui6r 🐾
@akhilkody4184
@akhilkody4184 2 года назад
രോമാഞ്ചം കൊള്ളുന്ന പ്രകടനം , മാഡം താങ്കൾ വല്ലാത്തൊരു പ്രചോദനമാണ്, ഞാനടക്കമുള്ള എല്ലാ മനുഷ്യരും ഇങ്ങനായിരുന്നെങ്കിൽ, എല്ലാ സഹായവും നൽകുന്ന ഭർത്താവിനെയും കുടുംബത്തെയും എത്ര തന്നെ അഭിനന്ദികുന്നു.
@tomperumpally6750
@tomperumpally6750 2 года назад
ഇത്ര പക്വമതിയായ ഒരു അമ്മയെ, മകളെ, ഭാര്യയെ ലഭിക്കുകയെന്നത്, പുണ്യമെന്നതിൽ തെല്ലും അതിശയോക്തിയില്ല.. നമിക്കുന്നു സഹോദരി...
@dia6976
@dia6976 2 года назад
U r a good human being..so many men putting bad comments underthis video..dont know why...u are raised by a great parents...will be a good parent too.
@rasheedapaloli3964
@rasheedapaloli3964 2 года назад
വളരെ നല്ല മനസ്സിന് ഉടമയാണ് Dr ഉം കുടുംബവും . ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ
@santhoshknair
@santhoshknair 2 года назад
What a personality. This world need more of Dr. Anita. Thank you ma'am for such a great work.
@santhoshabraham665
@santhoshabraham665 2 года назад
104 എപ്പിസോഡും കണ്ടതിൽ ഏറ്റവും മികച്ച എപ്പിസോഡ് 100 എപ്പിസോഡ് ഇതായിരുന്നാൽ കൊള്ളാമായിരുന്നു എന്നു തോന്നുന്നവർ ഉണ്ടോ?
@jayaraj6047
@jayaraj6047 2 года назад
ഇവർ, ഈ, ലോകത്തെ, ഏറ്റവും, ഉയരമുള്ള, നിലയിൽ, എത്തട്ടെ. 👍👍👍
@thadikkaranumteacherum
@thadikkaranumteacherum 2 года назад
Proud of Anitha Mam ❤️ ഭിന്ന ശേഷി കുട്ടികളെ പഠിപ്പിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക് വലിയ മാതൃക ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Solokidlijo
@Solokidlijo 2 года назад
😍♥️♥️
@ganeshmukkood4337
@ganeshmukkood4337 2 года назад
@@Solokidlijo h
@rainbowfriendsvlog196
@rainbowfriendsvlog196 2 года назад
താടിക്കാരനും ടീച്ചറും
@Solokidlijo
@Solokidlijo 2 года назад
@@ganeshmukkood4337 hm
@dia6976
@dia6976 2 года назад
Parents too
@abdullaabdulla4971
@abdullaabdulla4971 2 года назад
Dr. ..you are so beautiful, beautiful words, grateful work 👍👍👍
@SoniaAntony-pj9jg
@SoniaAntony-pj9jg 5 месяцев назад
ഞങ്ങളുടെ പ്രിയപ്പെട്ട അനിതേച്ചി..പഴയ കോളേജ് യൂണിയൻ ചെയർമാൻ..നീണ്ട 3 വർഷങ്ങൾ മറ്റാർക്കും പകരം വയ്ക്കാൻ കഴിയാത്ത വ്യക്തിത്വം..❤❤😊😊
@ARUN.SAFARI
@ARUN.SAFARI 2 года назад
Happy to see sabuchettan, From my native place, Though we haven't seen yet, But I hear the name adv.sabu thozhuppadan since my college days in government Art's college Tripunithura.. Best wishes to the beautiful family and their socially committed life
@abdulnasar9711
@abdulnasar9711 2 года назад
Dr അനിത മാം സൂപ്പർ 🌹🌹🌹🌹🌹💯
@srjudit8496
@srjudit8496 2 года назад
Congratulations Dr Anitha God bless you always in your service to the needy ones of the society
@sandeepsebastian5999
@sandeepsebastian5999 2 года назад
bold and beautiful......her heart fills with lots of love and care.....A golden lady....
@ajaykadapra5216
@ajaykadapra5216 2 года назад
ഈ വേദിയിൽ ശ്രീ കണ്ഠൻ സാറിനെയും ഡോക്ടർ മേരി അനിതേയും കണ്ടാൽ സഹോദരി സഹോദരനെ പോലെ തോന്നി 😊
@amminitharian8435
@amminitharian8435 2 года назад
l
@mvmv2413
@mvmv2413 2 года назад
അപ്പോൾ സ്വജനപക്ഷപാതം ആരോപിക്കുന്നു.....പേടിച്ചു പിൻവലിക്കുന്നു!..... 😂😂😂 m വര്ഗീസ്.
@Solokidlijo
@Solokidlijo 2 года назад
കണ്ടവർ കണ്ടവർ മാറി നിൽക്കൂ കാണാത്തവർ കാണട്ടെ 🤣😂
@jcadoor204
@jcadoor204 2 года назад
Anitha Mam പറയുവാൻ വാക്കുകൾക്ക് അതീതയാണ് Mam. ന്റെ സൽക്കർമ്മങ്ങൾ Mam -നെയും കുടുബത്തിനെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤️😍🌹🙏
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
🙏🙏🙏🙏🙏
@dhadumuhammad5052
@dhadumuhammad5052 2 года назад
കുറെ കരഞ്ഞു dr ആത്മാർത്ഥമായി ആഗ്രഹിച്ചു നിങ്ങൾക് ഒരു കോടി കിട്ടാൻ വേണ്ടി
@jeekonchery4861
@jeekonchery4861 2 года назад
ഒഡിയോ പ്രേഷകർ കൂടി കേൾക്കന്നത രത്തിൽ ടെക്ക്നോളജി ഫലവേർസ് ചാനലിൽ കാർക്കു അറിഞ്ഞു കൂടെ?
@jayakrishna5722
@jayakrishna5722 2 года назад
ഡോ: സുനിൽ മാഡത്തെ ഈ പ്ലാറ്റ്ഫോമിൽ കൊണ്ടുവരണം
@user-db9lv6wh5m
@user-db9lv6wh5m 2 года назад
ഇത് പോലുള്ള സമൂഹത്തിൽ ജീവിക്കുന്നവരെ കൊണ്ടു വരൂ.. ചേച്ചി മനോരമയിൽ ഒരു പ്രോഗ്രാമിന് ജഡ്ജ് ആയി വന്നിരുന്നു
@lathaashokan7785
@lathaashokan7785 2 года назад
Anitha Mam parayan vakkukal Ella Aa nalla Manacine Thanku
@r-zySKCooking
@r-zySKCooking 2 года назад
ഡോക്ടർ ഭൂമിയിലെ മാലാഖ ആണ് ഡോക്ടർ ബിഗ് സല്യൂട്ട്
@user-jw8nr7kn7s
@user-jw8nr7kn7s 2 года назад
Salute you Madam with all respect...🙏🙏🙏🙏🙏🙏🙏
@shajipaul312
@shajipaul312 2 года назад
S .r.k.sir.....ithrayum....anugrahamulla...sirine....ipol....salyut..tharunnilla...🙏🙏🙏.... angeyude.....maathaapithaakkalkke...... big salute 👍👍👍👍
@basheerkundoyi4640
@basheerkundoyi4640 2 года назад
എൻ്റെ മനസ്സിലെ 2 മത്തെ മദർ തേരേസ .Drക്ക് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ (ആമീൻ).
@user-jw8nr7kn7s
@user-jw8nr7kn7s 2 года назад
Please try to bring more inspiring personalities like her to enlighten common people🙏🙏🙏
@sreekantanappupillai9662
@sreekantanappupillai9662 2 года назад
.
@dia6976
@dia6976 2 года назад
മലയാളി മറക്കില്ല...മറന്നതായീ അഭിനയിക്കും.
@ravindranpillai9885
@ravindranpillai9885 2 года назад
വിശാല മനസ്സിന്റെ ഉടമയായ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ
@yesodhajayanchittoor9465
@yesodhajayanchittoor9465 2 года назад
S.K.N.Sir,the cause of death Aristotle digestive problems, actually the death of Socrates related the Hemlock poison. Dr.Marry Anitha Madum great big Salute. Forever God with you congratulations
@ellanjanjayikum9025
@ellanjanjayikum9025 2 года назад
God bless you all makkale
@minikuruvilla9533
@minikuruvilla9533 2 года назад
You and you're family are such amazing people. Very inspiration to so many people. May God bless you always.
@mpmena4892
@mpmena4892 2 года назад
Big Salute .Really you are very grate
@shynithomas1622
@shynithomas1622 2 года назад
Thanks to flowers to bring dr.Mary Anitha in this floor.love her so much,so kind,bold, beautiful 🥰😘god bless her🙏
@gmlpskoyappa3504
@gmlpskoyappa3504 2 года назад
You're great mam. God bless you🙏🙏🙏
@Dmsfacts99
@Dmsfacts99 2 года назад
My G Flowers oru Kodi Fans indo🥰🥰🥰🥰
@Solokidlijo
@Solokidlijo 2 года назад
പിന്നല്ലാതെ 🔥🔥
@shajipaul312
@shajipaul312 2 года назад
Mary anitha... maadam... ningalkke oru big salute...thannillenkil..... njaan... manushyanalla..🙏🙏🙏.. big salute.. ma'am..👍👍👍👍👍🙏🙏🙏..... sreekandan sir....aayiram...araadhana🙏👍🙏👍😅
@swapnaanilkumarsudarsanan9966
@swapnaanilkumarsudarsanan9966 2 года назад
Congratulations Dr.merry anitha 🙇🙇🙇🙇👏👏👏👏👏
@sudharsandas8871
@sudharsandas8871 2 года назад
സർ, വിഷം കൊടുത്ത് കൊന്നത് സോക്രട്ടീസിനല്ലേ? അരിസ്റ്റോട്ടിലിനല്ലല്ലോ. അതൊന്ന് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു.
@sahalafirdouse5486
@sahalafirdouse5486 2 года назад
Super episode
@tharanair8230
@tharanair8230 2 года назад
Congratulations mam 👏 Congratulations sir 👏 God bless 🙏
@naseemafathima2629
@naseemafathima2629 2 года назад
സൂപ്പർ എപ്പിസോഡ്
@aliyarahammed9960
@aliyarahammed9960 2 года назад
വലിയ മനസിന്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ
@jeweljibishponnu1365
@jeweljibishponnu1365 2 года назад
Ellavarum inspiring personalities ane verute kure celebrjtiesine konduvarunnilllo
@chandrikaaugustin1047
@chandrikaaugustin1047 2 года назад
God bless u Anitha mam
@aromalkrishnan6443
@aromalkrishnan6443 2 года назад
Mam 🙏🙏👍❤
@poyyarajayaraj4203
@poyyarajayaraj4203 2 года назад
God bless you madam
@rubaizarcal6416
@rubaizarcal6416 2 года назад
GREAT WOMEN, RESPECT👍👍👍👍
@elsygeorge2274
@elsygeorge2274 2 года назад
supper
@rathnavallikoranchirath8481
@rathnavallikoranchirath8481 2 года назад
God.bless.you.mam
@vinodhgeorge5522
@vinodhgeorge5522 2 года назад
Big salute to Dr. ANITA
@shameenashameena4471
@shameenashameena4471 2 года назад
Great madam
@greenindiakrishipadam789
@greenindiakrishipadam789 2 года назад
Mam u r the lady Big salute
@ushakrishna9453
@ushakrishna9453 2 года назад
Good episode
@sumayyamidhlajmidhlaj2460
@sumayyamidhlajmidhlaj2460 2 года назад
Adey,sharikkum,brother,and,sister
@gracypradip4758
@gracypradip4758 2 года назад
Great 👍
@Arjun__s
@Arjun__s 2 года назад
❤❤❤❤❤❤
@mereenamartin2564
@mereenamartin2564 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@immanuel-godwithus3613
@immanuel-godwithus3613 2 года назад
Dr...U R Great
@santhoshabraham665
@santhoshabraham665 2 года назад
100 എപ്പിസോഡ് ബോറായി പോയന്നവർ ഉണ്ടെകിൽ ഒരു like അടി
@balamuralibalu28
@balamuralibalu28 2 года назад
🙏🏻🌹👏
@basheerkundoyi4640
@basheerkundoyi4640 2 года назад
Dr, A Big salute. ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും.. നിങ്ങളുടെ Hus, ന് ഒരു Big Salute.
@sankaji6163
@sankaji6163 2 года назад
Hemlock കൊടുത്തത് Socrates ഇന് ആണ്. Aristotle അല്ല
@johnsongeorge7769
@johnsongeorge7769 2 года назад
Lp school questions
@anilk2306
@anilk2306 2 года назад
Big salute Mary anitha
@farookck5186
@farookck5186 2 года назад
Hai
@zeenathmadambillath6040
@zeenathmadambillath6040 2 года назад
👍👍
@shojiveliyath6416
@shojiveliyath6416 2 года назад
Respect mam
@sajithaminisathyan6504
@sajithaminisathyan6504 2 года назад
അനിത mam 💯👏✨🌹✨🌹✨👏
@riswanap4064
@riswanap4064 2 года назад
Dr ❤❤❤❤
@SIBYJOHN-he5pk
@SIBYJOHN-he5pk 11 месяцев назад
🎉❤❤
@ajwasamad7430
@ajwasamad7430 2 года назад
Anitha mam 🌻🌻🌻
@fmcgsupportcommunitydubaic699
@fmcgsupportcommunitydubaic699 2 года назад
🦸🏿‍♀️🦸🏼‍♂️🦸🏼‍♀️🦸🏼‍♂️
@aliyarahammed9960
@aliyarahammed9960 2 года назад
എന്റെ ഒരനുഭവം പറയാം കാലിൽ ചൊറിച്ചിലും നീരുവന്നു ചികിത്സക്ക് വേണ്ടി പത്തനംതിട്ട ഒരുപ്രാബല് ഹോസ്പിറ്റലിൽ പോയി നീ ഒരാഴ്ച്ച ആയിട്ടും നീര് കുറയുന്നില്ല ചൊറിച്ചലും മാറുന്നില്ല അപ്പഴാണ് കൊറോണ യെ കുറിച്ചു പുറത്തു വരുന്നു എല്ലാവരും പേടിച്ചു എവിടെയൊക്കെ പോയി ആരൊക്കെയൊക്കെ പരിചയപ്പെട്ടു എന്നൊക്കെ ചോദിച്ചു പ്രയാസപ്പെടുത്തി ഗൾഫിൽ നിന്നും വന്ന ആളുമായി കണ്ടു എന്ന ആളെകണ്ടു എന്നു പറഞ്ഞു എന്നാൽ ഡ്യൂട്ടി ഡോക്ടർ കടുമൊത്തം ഇളക്കി കാര്യം kala പെറ്റു എന്നു കേൾക്കുമ്പോൾ കയർ എടുത്തു എന്നു പറഞ്ഞത് പോലെ യായി നേഴ്സ് മാര് കു പേടി യിൽ വിറച്ചു പേടിയായി നഴ്‌സ്‌ മാരുടെപ്പിടി ജോലി പോകും എന്ന പേടിയായിരുന്നു പിന്നെ അന്നെഷണം തുടങ്ങി പല സ്ഥലത്തേക്കും അന്നെഷണം തുടങ്ങിഒടുവിൽ ഫലം വന്നു നെഗറ്റീവ് ആണന്നു അരിഞ്ഞതും എല്ലാവർക്കുണേണ്ടതായിരുന്നുഎത്ത
@aliyarahammed9960
@aliyarahammed9960 2 года назад
കണ്ടറിയണമായിരുന്നു പ്രശ്നം ഉണ്ടാക്കിയ ഡോക്ടറിന്റ പേരുപറയുന്നില്ല
@rezbinabbask1303
@rezbinabbask1303 2 года назад
Mam❤️
@kalharahhari
@kalharahhari 2 года назад
Dr പറയുന്ന കാര്യങ്ങളോട് 100% യോജിക്കാൻ സാധിക്കുന്നില്ല. ഒരു കുഞ്ഞിനു ഇത്തരത്തിൽ ഒരു ഗതി വന്നു. ആ കുഞ്ഞിനെ ഈ Dr നല്ലതു പോലെ സംരക്ഷിച്ചു. അതിന് ഇവർക്കൊരു ബിഗ് സല്യൂട്ട്. പക്ഷെ ആ കുഞ്ഞിനെ തിരികെ മാതാപിതാക്കളെ ഏല്പിക്കുമ്പോൾ എന്തിനു വിഷമിക്കണം. തിരികെ സുരക്ഷിതമായി ഏല്പിച്ചതിൽ അഭിമാനം കൊള്ളണം. മാത്രമില്ല ഇവർക്ക് 3 കുട്ടികളുമുണ്ട്. അങ്ങനെയുള്ള ഇവർ മറ്റുള്ളവരുടെ കുട്ടിയെ ഒരു അമ്മയുടെ കണ്ണുകൊണ്ട് കാണണം. മാത്രമല്ല ഇതെല്ലാം record ചെയ്ത് social media ൽ ഇടണം. ഇതൊക്കെ ഒരു പബ്ലിസിറ്റിക്ക് വേണ്ടിയാണോ എന്നു ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റുണ്ടോ. അതു പോലെ ഒരു പാവം ലോട്ടറി വിൽപ്പന നടത്തുന്ന ഒരു അമ്മയെ സഹായിക്കാൻ സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കും പക്ഷെ റിസൾട്ട്‌ നോക്കാറില്ല. അങ്ങനെ ആണെങ്കിൽ 40 രൂപാ കൊടുത്താൽ പോരേ. ടിക്കറ്റ് എടുക്കുമ്പോൾ അവർക്ക് കിട്ടുന്നത് 5 അല്ലെങ്കിൽ 10 രൂപാ ആയിരിക്കും.
@Sanazshi
@Sanazshi 2 года назад
Doctor❤❤❤❤
@sajithkumar8706
@sajithkumar8706 2 года назад
അരിസ്റ്റോട്ടിലിനും മുൻപ്, എഥീനിയൻ ഭരണകൂടം ഹെംലോക്ക് നൽകി വധിച്ചത് ഏത് ചിന്തകനെയാണു!? ഉത്തരം കണ്ടെത്തൂ!
@jafarpeepes3421
@jafarpeepes3421 2 года назад
👍👍👍👍
@aslamts8817
@aslamts8817 2 года назад
Hi
@saidalaviampalaparambil5891
@saidalaviampalaparambil5891 2 года назад
Super
@sojanthomas6062
@sojanthomas6062 2 года назад
Heart full thanks , for Dr.anita
@bindusabu7796
@bindusabu7796 2 года назад
😍😍😍😍😍😍😍😍😍🥰🥰🥰🥰
@user-mt7fk1ui6r
@user-mt7fk1ui6r 2 года назад
കണ്ണ് നിറഞ്ഞു പോയി ചേച്ചി
@prasanthpbk4644
@prasanthpbk4644 2 года назад
❤❤❤
@vijikottackal1775
@vijikottackal1775 2 года назад
Very good, but itrangngu glorify cheyyendathundo... Nammude many nurses do the same, bit not being publicises
@muhammadhashir9314
@muhammadhashir9314 2 года назад
Supper
@aromalkrishnan6443
@aromalkrishnan6443 2 года назад
Sreekandan sir 2020 march Allee korona Vanathu sir 2019 march ennanu paranjathu
@meghaminnu2322
@meghaminnu2322 2 года назад
2019ഇൽ തന്നെ അല്ലെ 🤔🤔
@jasminjaz4724
@jasminjaz4724 2 года назад
Covid19anu
@sajeenabavi9365
@sajeenabavi9365 2 года назад
Ara E pottan 2019 alle coved
@saleenasajeer3673
@saleenasajeer3673 2 года назад
COVID 19 alle parayunnad. Pinne entha doubt
@shibuthekkel3749
@shibuthekkel3749 2 года назад
2019 ഇൽ ആണ്
Далее
Schoolboy - Часть 2
00:12
Просмотров 3,7 млн