Тёмный

ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ചാനൽ വിടാൻ ഉണ്ടായകാരണം : Unni Balakrishnan interview with Mammutty's world 

Mammutty's World
Подписаться 47 тыс.
Просмотров 94 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 276   
@salimkh2237
@salimkh2237 2 месяца назад
വർഗീയതയില്ലാത്ത നിഷ്പക്ഷ മാധ്യമപ്രവർത്തകൻ ശ്രീ ഉണ്ണി ബാലകൃഷ്ണൻ❤❤❤🎉🎉🎉
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 2 месяца назад
ഉണ്ണി ബാലകൃഷ്ണൻ മാധ്യമ രംഗത്തെ പുലിയാണ്... ഞാനേറ്റവും ശ്രദ്ധിക്കുന്ന മാധ്യമ പ്രവർത്തകൻ❤
@usephka3998
@usephka3998 2 месяца назад
ഈ ചർച്ചയിൽ ഉണ്ണിബാലകൃഷ്ണന്റെ പിന്നിട്ട വഴികളിൽ കൂടി സഞ്ചരിക്കുകയും ചരിത്ര സംഭവങ്ങൾ അയവിറക്കാനും മനസ്സിലാക്കാനും അവസരം ഉണ്ടായി. A talented journalist. Proud ദ് of you sir.
@aniv7196
@aniv7196 2 месяца назад
ഉണ്ണി സാറിന് ഇരിക്കട്ടെ ഓരോ ലൈക്കുകളും ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻 മാധ്യമപ്രവർത്തകരിൽ നേരും നന്മയും സത്യസന്ധതയും പുലർത്തുന്ന ചിലരിൽ ഒരാൾ ഉണ്ണി സാർ ❤❤🔥🔥
@brijeshvb9091
@brijeshvb9091 2 месяца назад
ജോലി ചെയ്ത എല്ലാ സ്ഥാപനങ്ങളെ പറ്റിയും നന്നായി പറയുന്നു , Its one of your greatest quality. Gratitude ❤
@jinoyjacob4386
@jinoyjacob4386 2 месяца назад
Exactly!!! Also, humbleness & intellectual honesty goes well with you. We’ve a lot of respect for u Unni ji! ❤🎉
@safwansafwan630
@safwansafwan630 2 месяца назад
നല്ല മനുഷ്യ സ്നേഹി ആണ് ഉണ്ണി സർ ❤❤❤❤❤❤❤❤
@sainudheenpunnappilakkil6767
@sainudheenpunnappilakkil6767 2 месяца назад
നല്ല ഒരു മാധ്യമ പ്രവർത്തകൻ, വല്ലാത്തൊരു അവതരണം 👍
@sathisathi1138
@sathisathi1138 2 месяца назад
ശ്രീ ഉണ്ണിബാലകൃഷ്ണൻ ജാടകളില്ലാത്ത വളരെ വിശാലമായ അറിവുകളൂള്ള ലെജന്റായൊരു മാധ്യമപ്രവൃത്തകൻ... ഇദ്ദേഹത്തെ പോലെയുളളവരാണ് ഈ കാലഘട്ടത്തിൽ വേണ്ടത്.
@roshu5622
@roshu5622 2 месяца назад
നാളെത്തെ തലമുറയ്ക്ക് കൂടി മാതൃകയായ ഒരു മാധ്യമ പ്രവർത്തകൻ. ഉണ്ണി സാർ❤
@harshadmp7405
@harshadmp7405 2 месяца назад
വളരെ കൃത്യമായും പഠിച്ചും നിരീക്ഷിക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് ഉണ്ണി sir.. Well said 👍👍👍🔥🔥🔥
@asharafoc8285
@asharafoc8285 2 месяца назад
ശ്രീ ഉണ്ണി ബാലകൃഷ്ണൻ നമ്മുടെ രാജ്യത്തിൻ്റെ ഓരോ സ്പന്തനവും നീരിക്ഷിക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ്..❤
@SalimSalim-lg3id
@SalimSalim-lg3id 2 месяца назад
രാഷ്ട്രീയത്തെ എന്നും ആധികാരി കാണുന്നയാൾ ... ഉണ്ണി ബാലകൃഷ്ണൻ നന്ദി.... എന്നും വർഗ്ഗിയതക്കെതിര് .....❤❤❤
@justinkachappilly5745
@justinkachappilly5745 2 месяца назад
Pravachana simham😂
@jasminecarol4713
@jasminecarol4713 2 месяца назад
@@justinkachappilly5745 താങ്കൾക്കും പ്രവചിക്കാം ...ഞാൻ പറയുന്ന ചാനലുകൾ കണ്ടാൽ മാത്രം മതി മലയാളികൾ ഹിന്ദി യൂട്യൂബ് ചാനലുകൾ കാണാത്തതാണ് പ്രശ്നം
@jasminecarol4713
@jasminecarol4713 2 месяца назад
ravish Kumar, Paurush Sharma , Abhisar Sharma , pragaya ka panna, Ajith anjum, Deepak Sharma എന്നെ youtube ചാനലുകളിൽ മുഴുവനും ഇന്ത്യ സഖ്യത്തിന് 245 സീറ്റുകൾ പ്രവചിച്ചിരുന്നു .. അയോധ്യയും ,സ്മൃതി ഇറാനി തോൽക്കുമെന്നും പ്രവചിച്ചിരുന്നു ഈ ചാനലിൽ നിങ്ങൾ കാണുകയാണെങ്കിൽ ഇന്നത്തെ യുപി രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായി അതിൽ പറയുന്നുണ്ട്.. ഇതിൽ ദീപക് ശർമയുടെ ചാനലാണ് ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അവർ പറയുന്നുണ്ട്
@jasminecarol4713
@jasminecarol4713 2 месяца назад
ravish Kumar Paurush Sharma Abhisar Sharma pragaya ka panna Ajith anjum Deepak Sharma എന്നെ youtube ചാനലുകളിൽ മുഴുവനും ഇന്ത്യാസത്തിന് 245 സീറ്റുകൾ പ്രവചിച്ചിരുന്നു അയോധ്യയും സ്മൃതി ഇറാനി തോൽക്കുമെന്നും പ്രവചിച്ചിരുന്നു ഈ ചാനലിൽ നിങ്ങൾ കാണുകയാണെങ്കിൽ ഇന്നത്തെ യുപി രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായി അതിൽ പറയുന്നുണ്ട് ഇതിൽ ദീപക് ശർമയുടെ ചാനലാണ് ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അവർ പറയുന്നുണ്ട്
@jasminecarol4713
@jasminecarol4713 2 месяца назад
​@@justinkachappilly5745ravish Kumar Paurush Sharma Abhisar Sharma pragaya ka panna Ajith anjum Deepak Sharma എന്നെ youtube ചാനലുകളിൽ മുഴുവനും ഇന്ത്യാസത്തിന് 245 സീറ്റുകൾ പ്രവചിച്ചിരുന്നു അയോധ്യയും സ്മൃതി ഇറാനി തോൽക്കുമെന്നും പ്രവചിച്ചിരുന്നു ഈ ചാനലിൽ നിങ്ങൾ കാണുകയാണെങ്കിൽ ഇന്നത്തെ യുപി രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായി അതിൽ പറയുന്നുണ്ട് ഇതിൽ ദീപക് ശർമയുടെ ചാനലാണ് ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അവർ പറയുന്നുണ്ട്
@Truthteller-v3n
@Truthteller-v3n 2 месяца назад
ഏതുകാലത്തും ഓർക്കപ്പെടുന്ന മാധ്യമപ്രവർത്തകർ ഉണ്ണി സാർ 🙏
@mansurpm1
@mansurpm1 2 месяца назад
YES ശ്രീ ഉണ്ണി ബാലകൃഷ്ണൻ സാർ❤❤❤
@cr7l1330
@cr7l1330 2 месяца назад
ഇന്നത്തെ കാലം നിഷ്പക്ഷ മാധ്യമ പ്രവർത്തകരുടെ എണ്ണം വളരെ വിരളമായിരിക്കെ ഉണ്ണി ബാലകൃഷ്ണനെ പോലെയുള്ള മാധ്യമ പ്രവർത്തകരാണ് നാളത്തെ ഇന്ത്യയുടെ പ്രതീക്ഷ
@unnitatwamasi
@unnitatwamasi 2 месяца назад
നല്ല വിവരമു ള്ള മാധ്യമപ്രവര്‍ത്തകൻ🎉.
@gayathrirajeevkumar5795
@gayathrirajeevkumar5795 2 месяца назад
ഉവ്വാ
@LatheefLatheef-tc1vn
@LatheefLatheef-tc1vn 2 месяца назад
100 ശതമാനം നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്ന ഒരു യഥാർത്ഥ രാജ്യസ്നേഹി. ഉണ്ണി ബാലകൃഷ്ണൻ എന്ന യഥാർത്ഥ മാധ്യമപ്രവർത്തകൻ ❤️👍 ( ഇരുട്ടിൽ നിന്ന് ഇരുട്ടിൽ തപ്പുന്ന ഒരു മനുഷ്യരൂപങ്ങൾക്കും ഇദ്ദേഹത്തെ തിരിച്ചറിയുക വളരേ പ്രയാസമാണ് )​@@A45000
@jasminecarol4713
@jasminecarol4713 2 месяца назад
ravish Kumar Paurush Sharma Abhisar Sharma pragaya ka panna Ajith anjum Deepak Sharma എന്നെ youtube ചാനലുകളിൽ മുഴുവനും ഇന്ത്യാസത്തിന് 245 സീറ്റുകൾ പ്രവചിച്ചിരുന്നു അയോധ്യയും സ്മൃതി ഇറാനി തോൽക്കുമെന്നും പ്രവചിച്ചിരുന്നു ഈ ചാനലിൽ നിങ്ങൾ കാണുകയാണെങ്കിൽ ഇന്നത്തെ യുപി രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായി അതിൽ പറയുന്നുണ്ട് ഇതിൽ ദീപക് ശർമയുടെ ചാനലാണ് ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അവർ പറയുന്നുണ്ട്
@Usernet1
@Usernet1 2 месяца назад
​@@jasminecarol4713Sakshi Joshi and Deshbakth
@Entrepreneur3675
@Entrepreneur3675 2 месяца назад
എൻ്റെ പ്രിയപ്പെട്ട വിർത്താവയനക്കാരൻ ഉണ്ണി ബാലക്രിഷ്ണൻ ❤ 🎉
@kayakunnilamsa8470
@kayakunnilamsa8470 2 месяца назад
ഉണ്ണി സാറിനെ മാധ്യമ പ്രവർത്തകർ മാതൃകയക്കണം
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 2 месяца назад
❤❤❤ഉണ്ണി ബാലകൃഷ്ണന്‍ great 👍
@haridasan.t7318
@haridasan.t7318 2 месяца назад
അഭിനന്ദനങ്ങൾ ശ്രീ ഉണ്ണി ബാലകൃഷ്ണൻ ♥️♥️♥️
@NazerCherukadu
@NazerCherukadu 2 месяца назад
ഉണ്ണി sire❤❤❤❤❤❤
@hamsap5223
@hamsap5223 2 месяца назад
100%മാധ്യമം പ്രവർത്തനം നടക്കട്ടെ ഉണ്ണി ബാലകൃഷ്ണൻ 👍👍👍
@Resilient786
@Resilient786 2 месяца назад
ഉണ്ണി sir❤❤❤❤
@MohammedAli-wu1ss
@MohammedAli-wu1ss 2 месяца назад
ഉണ്ണി ബാലകൃഷ്ണൻ എനിക്ക് ഇഷ്ട്ടം ഉള്ള മാത്യമം പ്രവർത്തകൻ ആണ് ❤️❤️❤️
@wellwisher1986
@wellwisher1986 2 месяца назад
മാതൃമം പ്രവർത്തനമോ അതെന്ത് പ്രവർത്തനം 🧐🧐🧐
@salimkh2237
@salimkh2237 2 месяца назад
മലയാളം നന്നായി പഠിക്കാനുണ്ട്.
@VintageKuwait
@VintageKuwait 2 месяца назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ
@mohamedkappoor7697
@mohamedkappoor7697 2 месяца назад
റിപ്പോട്ടോർട്ടർ tv യുടെ മീറ്റ് the എഡിറ്റർ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ അതിൽ ഉണ്ണിയുടെയും സ്മൃതി യുടെയും നിഷ്പക്ഷമായി ഉള്ള അവതരണം എന്നെ വല്ലാതെ ആകർസിക്കുന്നുണ്ട് ഏറ്റവും ഇഷ്ടമുള്ള ആളാണ് ഉണ്ണി
@powdikonamsanal656
@powdikonamsanal656 2 месяца назад
മാധ്യമ സിംഹം ഉണ്ണീ'ബി
@trueeyes1706
@trueeyes1706 2 месяца назад
Unni balakrishnan❤❤❤❤. ഞാൻ ഇഷ്ട്ടപ്പെടുന്ന നിക്ഷ് പക്ഷനായ മാധ്യമ പ്രവർത്തകൻ.❤❤
@SalamSalam-zn1pu
@SalamSalam-zn1pu 2 месяца назад
ഉണ്ണി സാർ 💪💪💪💪💪💪💪💪
@yusufmuhammad2656
@yusufmuhammad2656 2 месяца назад
നിഷ്പക്ഷ മാധ്യമ പ്രവർത്തകൻ.... ഉണ്ണീ ബാലകൃഷ്ണൻ.. യൂസുഫ്
@abdulsalamthorappasalam1347
@abdulsalamthorappasalam1347 2 месяца назад
ഉണ്ണി സാർ ❤️❤️❤️👍👍👍👍
@rasheedoic
@rasheedoic 2 месяца назад
Very intelligent, cunning, genius and transparent media person.
@sherinfz2000
@sherinfz2000 2 месяца назад
ഉണ്ണിയുടെ സംസാരം കേട്ടിരിക്കാൻ നല്ല സുഖമാണ്.... All the best 🙏🏼
@mohamedsaheer3587
@mohamedsaheer3587 2 месяца назад
Thanks Mammooty for bringing Unni sir on your show. He is a Genius and most underrated Journalist.Greetings from Australia
@shajivarghese6408
@shajivarghese6408 2 месяца назад
❤എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാധ്യമ പ്രവർത്തകൻ 🌹🌹
@shibinasa1258
@shibinasa1258 2 месяца назад
അഭിമാനം, ഉണ്ണി ബാലകൃഷ്ണൻ 🫁🫁❤️❤️❤️വേണു ബാലകൃഷ്ണൻ
@chessplayer8019
@chessplayer8019 2 месяца назад
വിശാലമായ കാഴ്ചപ്പാടുള്ള കാര്യങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്തുന്ന പരിചയ സമ്പന്നന്‍ ആയ അപൂര്‍വ്വം മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍..ഉണ്ണി സാര്‍ ..Experience can make perfection...
@KaarthikaPradeep
@KaarthikaPradeep 2 месяца назад
ആശംസകൾ രണ്ടുപേർക്കും ..
@jabreentravels28
@jabreentravels28 2 месяца назад
യഥാർത്ഥ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തകൻ.... അഭിനന്ദനങ്ങൾ
@akbarikka5818
@akbarikka5818 2 месяца назад
മീഡിയവൺ എത്രയും പെട്ടെന്ന് ഉണ്ണി സർ നെ ചാനലികൊനട് വരണം മീഡിയ വൺ ആശംസകൾ
@sasirb5449
@sasirb5449 2 месяца назад
എനിക്കു ഒരത്ഭുതവുമില്ല. ഇങ്ങനെ ഒരാളെയും ഗുരുവായൂരപ്പൻ നല്ലവനായ ഒരു മാധ്യമ പ്രവർത്ത കനായി നിലനിർത്തട്ടെ.
@PhpneHi
@PhpneHi 2 месяца назад
ഉണ്ണി ബാലകൃഷ്ണൻ നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ജയ്‌ഹിന്ദ്‌ 👍👍🙏🙏👍👍🙏👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏👍👍👍👍🙏🙏🙏👍👍🙏👍🙏🙏👍👍🙏🙏👍🙏👍👍👍👍🙏👍👍
@iamhere8140
@iamhere8140 2 месяца назад
Unni Chetta,key supporter of you from Changanchery
@rajant1189
@rajant1189 2 месяца назад
ഉണ്ണി സാർ salute
@periyar12323
@periyar12323 2 месяца назад
Unni💙🇮🇳
@jahf494
@jahf494 2 месяца назад
Unni sir,ശക്തമായ നിലപാട് ഉയർത്തിപിടിക്കുന്ന സത്യസന്തനായ ദീർഘ വീക്ഷണമുള്ള ഒരു ജേർണയലിസ്റ്റ് എന്താവണം, എന്നുകാണിച്ചുതന്ന മാധ്യമ പ്രവർത്തകൻ.🎉🎉🎉❤❤❤🌹🌹🌹
@nalinimanohari2345
@nalinimanohari2345 2 месяца назад
നിഷ്പക്ഷമായി സംസാരിക്കുന്ന journalist..❤
@SajeerKattayada
@SajeerKattayada 2 месяца назад
ഉണ്ണിയേട്ടൻ ❤️❤️❤️ഉയിർ
@anualexsilva
@anualexsilva 2 месяца назад
ഉണ്ണി ചേട്ടൻ ചർച്ചകൾ നടത്തണം എന്നതാണ് എൻ്റെ അഭിപ്രായം. ഉണ്ണി ചേട്ടൻ ഒരിക്കലും ആൻ്റോ അഗസ്റ്റിൻ്റെ കീഴിലുള്ള റിപ്പോർട്ടർ ടിവി യില് വരാൻ പാടില്ലായിരുന്നു. ഇപ്പൊ കൂട്ടിലടച്ച തത്തയെപോലെ ആയി. ദയവായി വേറെ ചാനലിലേക്ക് മാറുക, അവസരം കിട്ടാൻ പ്രയാസം ആണെന്ന് അറിയാം. ഉണ്ണി ചേട്ടൻ ❤❤
@AnishKrishnan123
@AnishKrishnan123 2 месяца назад
Fourth ' ചാനലിൽ അവസരം ഉണ്ട്
@josemona.j6997
@josemona.j6997 2 месяца назад
ഇപ്പോൾ നിഷ്പക്ഷം എന്ന് പൂർണ്ണമായും പറയാൻ പറ്റുമോ എന്നതിൽ സംശയം ഉണ്ട്
@ksadique3964
@ksadique3964 2 месяца назад
Sathyam
@jayakumark8360
@jayakumark8360 2 месяца назад
Unni sir❤ Jai rahulji❤❤❤
@yuaan9688
@yuaan9688 2 месяца назад
Unni sir media one il varanam.
@shiljukp808
@shiljukp808 2 месяца назад
Sudappi
@rafinesi840
@rafinesi840 2 месяца назад
ഉണ്ണി ബാലകൃഷ്ണൻ നല്ല വ്യക്തിത്വം ആണ്.....
@khadermaster7067
@khadermaster7067 2 месяца назад
ഉണ്ണി ബാലകൃഷ്ണന്റെ വിവരണം അതീവ കൗതുകത്തോടെ ശ്രദ്ധികആരുണ്ട് എല്ലാം ഭാവുകങ്ങളും നേരുന്നു
@Mrhh197
@Mrhh197 2 месяца назад
Unni balakrishnan sir genius And absolutely you boarn for Journalism
@sherinfz2000
@sherinfz2000 2 месяца назад
Election വിശകലനം വളരെ കേട്ട് ഇരിക്കാൻ ഭയങ്കര രസമാണ് 👍🏼
@jagadeesankalathil3960
@jagadeesankalathil3960 2 месяца назад
ഉണ്ണി ബാലകൃഷ്ണൻ ആധുനിക മാധ്യമ രംഗത്ത് ഒരു പ്രതീകമാണ്
@ishamemarzookzichu4639
@ishamemarzookzichu4639 2 месяца назад
Mr unnilrishnan താങ്കളുടെ രാഷ്ട്രീയ ദീർഘ വീക്ഷണംഅപാരം concratulation
@aboobackerareekal1866
@aboobackerareekal1866 2 месяца назад
ഉണ്ണി ബാലകൃഷ്'ണൻ❤😊
@tamas8822
@tamas8822 2 месяца назад
എന്തു രസമാണ് ഉണ്ണി ബാലകൃഷ്ണനെ കേൾക്കാൻ. കൃത്യമായി പൊഴുതില്ലാതെ സംസാരിക്കുന്ന രീതി.
@SaidSaid-xw5gf
@SaidSaid-xw5gf 2 месяца назад
ഉണ്ണി ബാലകൃഷ്ണൻസാറിനെ ഇഷ്ട്ടം❤️
@Abdulkader-ej2ke
@Abdulkader-ej2ke 2 месяца назад
ഉണ്ണി sir പുലിയാണ് മാധ്യമ പ്രവർത്തനത്തിലും വെക്തി എന്ന നിലയിലും വർഗീയതയിൽ ഒരു വിട്ടു വീഴ്‌ചക്കും തയ്യാറല്ലാത്ത അന്ദേഹം സ്വന്തം വെക്തി മുദ്ര പതിപ്പിച്ച ആളും ആണും അന്ദേഹത്തിന്റെ എല്ലാ ന്യൂസുകളും ഡിബേറ്റുകളും മുടങ്ങാതെ കാണുന്ന ആളും ആണു ഞാൻ എനിക്ക് ഈ നിക്ഷ്പക്ഷതയോടും ആ പേഴ്സണലിറ്റിയോടും വളരെ ബഹുമാനം തോനുന്നു ❤️അതുകൊണ്ട് തന്നെ ഇതുപോലെ തന്നെ അന്ദേഹം എവിടെ പ്രവർത്തിച്ചാലും അത് തന്നെ ആവും അദേഹത്തിന്റെ ശൈലിയും എന്ന് വിശ്വസിക്കുന്നു അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ ഒരിക്കലും മതങ്ങൾ അല്ലാതെ നമ്മുടെ രാജ്യത്തെ മിഡിൽക്ലാസ് ജനങ്ങൾ പാവപെട്ട ജനങ്ങളെ ഒക്കെ കയ് പിടിച്ചു മുഖ്യതറയിലേക്ക് കൊണ്ടുവരാനും ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിക്കാൻ ഇതിനൊക്കെ അല്ലേ നമ്മൾ വിലകൽപ്പിക്കേണ്ടത് അല്ലാതെ ഈ ജനങ്ങളെ ബിന്നിപ്പിക്കുകയാണോ വേണ്ടത് കഷ്ടം എന്നെ പറയേണ്ടു jaihind ❤️
@abdulrasheedk2720
@abdulrasheedk2720 2 месяца назад
മാധ്യമപ്രവർത്തകരിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഇഷ്ടപെടുന്ന ഒരേ ഒരാൾ അത് ഉണ്ണി സർ 🥰😍❤️👍🏻👍🏻👍🏻
@prabeesh2975
@prabeesh2975 2 месяца назад
Super unni sir❤❤❤
@k.jscaria7237
@k.jscaria7237 2 месяца назад
Unni Balakrishan We love u❤❤❤❤
@harshadmp7405
@harshadmp7405 2 месяца назад
Unni well said information 👍👍
@satharpk7091
@satharpk7091 2 месяца назад
Unni sir❤❤❤❤❤
@vijuvarmaraja
@vijuvarmaraja 2 месяца назад
വളരെ മനോഹരമായ interview
@sidheeqaboobacker4463
@sidheeqaboobacker4463 2 месяца назад
ഞാൻ ഓർക്കുന്നത് കാണ്ഡഹാർ വിമാന റാഞ്ചൽ അന്ന് സാർ റിപ്പോർട്ട് ചെയ്തിന്നു ഞാൻ ഇന്നും ഓർക്കുന്നു ആ വിമാനം നാട്ടിലേക്ക് മടക്കി കൊണ്ട് വരുമ്പോൾ baak to home ആ വാർത്തക്ക് മുമ്പ് എഴുതി കാട്ടിയിരുന്നു ഖണ്ഡഹാർ സംഭവം പറയാൻ സാർ മറന്നത് ആയിരിക്കും ❤❤🎉🎉
@aboobackerpeediyekkal1016
@aboobackerpeediyekkal1016 2 месяца назад
എത്ര മാത്രം വർഗീയത പ്രചരിപ്പിച്ചാലും, ഭീകര വാദികൾ ബോംബ് വെച്ചാലും "കപട ദേശീയ പറഞ്ഞാലും" ഇന്ത്യയെ രക്ഷിക്കാൻ ജനാധിപത്യ മതേതരത്വം സംരക്ഷിക്കാൻ ഒരു പാട്‌ പേരെ *ദൈവം ഇന്ത്യയിൽ നിയോഗിച്ചിട്ടുണ്ട് അതിൽ ഒരാളാണ് ഉണ്ണി ബാലകൃഷ്ണൻ* *സത്യസന്ധമായ പത്രപ്രവർത്തനം നടത്തുന്ന എല്ലാ സഹോദരങ്ങൾക്കും അഭിവാദ്യങ്ങൾ*
@LetsLearnEnglish950
@LetsLearnEnglish950 2 месяца назад
മികച്ച മാധ്യപ്രവർത്തകൻ ❤
@jainkkunjappy7277
@jainkkunjappy7277 2 месяца назад
ഉണ്ണി 👍🙏❤️
@aboobackerpk8406
@aboobackerpk8406 2 месяца назад
Very good madima pravarthagan Unnibalakrshnnan correct 👍👍🤲🏼🤲🏼🤝🏻🤝🏻✋️✋️💞💕
@Saleem-qb7si
@Saleem-qb7si 2 месяца назад
ഉണ്ണി ബാലകൃഷ്ണൻ യഥാർത്ഥ കാര്യങ്ങളെ വിലയിരുത്താൻ കഴിവുള്ള മാധ്യമപ്രവർത്തകൻ❤
@mohanthommath7391
@mohanthommath7391 2 месяца назад
ഉണ്ണി ബാലകൃഷ്ണന് എൻ്റെ🙏
@mykannapuram6954
@mykannapuram6954 2 месяца назад
ഉണ്ണീ... 👍🏻മമ്മൂട്ടി 👏🏻👏🏻🙏🏻🤲🏻
@aboobackerpk8406
@aboobackerpk8406 Месяц назад
Unni bhalakrshnnan clliyar g00d 🎉🎉🎉🎉
@mksajeer113
@mksajeer113 2 месяца назад
Big salute to Mr Unni sir
@sarahthomas6273
@sarahthomas6273 Месяц назад
Unni Balakrishnan 👍👍👍
@ranjithnair9392
@ranjithnair9392 2 месяца назад
Most respected media person ❤
@mablefelix9233
@mablefelix9233 2 месяца назад
Unnibalakrishnan super❤❤❤❤
@kammukammupandikasala2419
@kammukammupandikasala2419 2 месяца назад
🔥🔥🔥🔥🔥🔥💯💯💯
@AbdulKareem-ns2jr
@AbdulKareem-ns2jr 2 месяца назад
Bahumanavum snehavum thonuna madhyama pravarthakan UNNI BALAKRSHNAN🙏❤❤
@Parayatte-e7f
@Parayatte-e7f 2 месяца назад
RESPECTED MEDIA MAN UNNI BALAKRISHNAN...THANK YOU SIR ..KEEP GOING ❤❤❤❤❤
@eyememyself6307
@eyememyself6307 2 месяца назад
met him once , true bold ,,and fearless gentlemen,,
@MuhammadSajid-fr3ph
@MuhammadSajid-fr3ph 2 месяца назад
until balakrishnan very very intelligent ❤❤❤
@abdhulhameedhameed328
@abdhulhameedhameed328 2 месяца назад
Unni is a good journalist and good secularist
@mangosaladtreat4681
@mangosaladtreat4681 2 месяца назад
ഒന്നാമത്തെ കാരണം ഏഷ്യാനെ റ്റ് ആണ് ദൃശ്യമാധ്യമ രംഗത്തെ ആദ്യ വാർത്താ മലയാളം ചാനൽ! പ്രമോദ് രാമൻ ആദ്യ വാർത്ത വായിച്ചത് ഇന്നും ഓർക്കുന്നു ... ഉണ്ണി ബാലകൃഷ്ണനെ എന്നും ഇഷ്ടം !👍🏽💞💕💙💝💖👌🏽✍🏽
@ShareefaShareefa-r9l
@ShareefaShareefa-r9l 2 месяца назад
ഉണ്ണി സർ സല്യൂട്ട്
@habeebrahman1249
@habeebrahman1249 2 месяца назад
ഉണ്ണി ബാലകൃഷ്ണനെ മീഡിയ ഒണിലേക്ക് കൊണ്ടുവരണം
@Dilnajsu
@Dilnajsu 2 месяца назад
അദ്ദേഹത്തിന് ഒന്നും കൂടി .... നിഷ്പക്ഷമായി നിലപാട് എടുക്കാനും പറയാനുമുള്ള പ്ലാറ്റഫോം മീഡിയ വൺ ആൺ
@SureshKumar-ci7qg
@SureshKumar-ci7qg 2 месяца назад
Unni Balakrishnan പറയുന്നത് വളരെ ശരി...രാഹുല്‍ഗാന്ധി future Prime Minister ആകും...
@PrakashThankappan-z6m
@PrakashThankappan-z6m 2 месяца назад
I love this man
@fasambalathu
@fasambalathu 2 месяца назад
അദ്ദേഹത്തിന്റെ രാഷ്ട്രീയ അവബോധം വളരെ ഉന്നതമാണ്.. അദ്ദേഹത്തിന്റെ കൃത്യമായ വീക്ഷണങ്ങൾ ആണ് പ്രവചനം അല്ല. He is a political analysing genious
@ammuammoos2023
@ammuammoos2023 2 месяца назад
🔥🔥🔥🔥 ഉണ്ണിയേട്ടൻ
@abdulnafih4942
@abdulnafih4942 2 месяца назад
unniyettan ❤❤❤❤
@hashimhashy1358
@hashimhashy1358 2 месяца назад
ഉണ്ണി ബാലകൃഷ്ണൻ❤️🔥
@Boba_.blussh
@Boba_.blussh 2 месяца назад
Masha Allah unni chettan ❤❤
@shijumeledathu
@shijumeledathu 2 месяца назад
NICE INTERVIEW....IPPOL UNNIYUM, ARUN KUMARUM AANU REPORTERIL ETTAVUM NALLA DEBATES NADATHUNNATHU
@santhoshxavier6643
@santhoshxavier6643 2 месяца назад
Good 👍👍 Sir 💪💪 Good 👍👍 Rg RG INCO India' 💚💙💛
@mahimith3623
@mahimith3623 2 месяца назад
ഇൻഡ്യൻ രാഷ്ട്രീയത്തെ നിഷ്പക്ഷമായി വിലയിരുത്തുന്ന പ്രഗൽഭനായ മാദ്ധ്യമപ്രവർത്തകനാണ് ശ്രീ. ഉണ്ണി ബാലകൃഷ്ണൻ
@aneeskhana3417
@aneeskhana3417 2 месяца назад
രാജ്യം ഉടനീളം യാത്ര ചെയ്യുക എന്നത് വളരെ ഏറെ ത്യാഗമാണ്.... ആ അധ്വാനത്തിന് തീർച്ചയായും ഭലം ഉണ്ടാകും...
@mahmoodpalackodan3799
@mahmoodpalackodan3799 2 месяца назад
ഉണ്ണി sir മാത്രം ആണ് ഈ electection ശരിക്കും വിലയിരുത്തിയത്. ❤
@RajamohanK
@RajamohanK 2 месяца назад
Unnibalakrishnan is an unbiased journalist seeking ,exploring and finding truth rather than mere imagination.
Далее