അമ്മേ മാതാവേ പാപികളായ ഞങ്ങളുടെ ഓരോ കുടുംബങ്ങൾക്ക് ചുറ്റും ഒരു വേലിയായി സംരക്ഷണമായി മാതാവേ എന്നും നീ നിലകൊള്ളണമേ 🙏അങ്ങേ തിരുകുമാരനോടെ ഞങ്ങൾക്ക് വേണ്ടി അമ്മേ പ്രാർത്ഥിക്കണമേ 🙏ആമേൻ
അമ്മ യിക് കിട്ടിയ പരിശുദ്ധ അത് മാവിനെ എനിക്കും കിട്ടിയ തോർത്ത് ഒരായിരം നന്ദി എന്റെ യേശു അപ്പാ. ആമേൻ ആ ശക്തി ആണ് എന്നെ ഓരോ ദിവസവും നടത്തി കൊണ്ടു പോകുന്നത്. ആമേൻ
Praise the lord Father please pray for my son to focus in Lord first in everything and marriage with a God fearing girl and Blessed peaceful family life 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yeshuve enikku oru bhavanam ella.oru anugrahikkappetta sthalathu oru anugrahikkappetta bhavanam thannu enne anugrahikaname. Oru athbhutham njangalil pravarthi kkaname.yeshuve.
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ