Тёмный

ഉത്തര കൊറിയ കാണാം | കൊറിയൻ യുദ്ധം നടന്ന സ്ഥലം | North Korea 🇰🇵 | China #08 🇨🇳 

sherinz Vlog
Подписаться 825 тыс.
Просмотров 8 тыс.
50% 1

ഉത്തര കൊറിയ കാണാം | കൊറിയൻ യുദ്ധം നടന്ന സ്ഥലം | North Korea 🇰🇵 | China #08 🇨🇳
#sherinzvlog #northkorea #america #war
ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
China Playlist: • China 🇨🇳
എല്ലാ യാത്രകളും കാണാൻ | RU-vid Playlist | Watch My TRAVEL SERIES
/ @sherinzvlog
Message me on
Facebook: / sherinzvlog
Instagram: / sherinz_vlog

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@sherinzVlog
@sherinzVlog Час назад
അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍 ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ China Playlist: ru-vid.com/group/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
@binupappachanbinupappachan8907
Sherin Bro video kandu Adipoli God bless you Brother
@meghajones1087
@meghajones1087 2 часа назад
Adipoli... Ethrayum pettanu 1M adikatte😍❤️
@sherinzVlog
@sherinzVlog Час назад
Thanks... Keep watching🤩
@vidhyarajl4363
@vidhyarajl4363 2 часа назад
Ok ആണെങ്കിൽ പഴയ പോലെ emil bro യുടെ കൂടെ ഒരു travel series conduct ചെയ്യൂ.. നിങ്ങടെ combo പൊളി ആയിരുന്നു
@ajithmanayil8325
@ajithmanayil8325 Час назад
രാത്രി ആണ് കൂടുതൽ സിറ്റി കാണാൻ ഭംഗി.
@Ragi641.
@Ragi641. Час назад
ഷെറിൻ ബ്രോ അടിപൊളി ആണ്... ❤️❤️❤️
@jerinkottayam3223
@jerinkottayam3223 2 часа назад
നോർത്ത് കൊറിയ യിൽ വെടി പൊട്ടുന്ന ശബ്ദം , Kim Jong Un " വെടി വഴിപാട് " നടത്തുന്നതായിരുക്കും
@muhammedkv5704
@muhammedkv5704 2 часа назад
😂
@mikkugaming3058
@mikkugaming3058 50 минут назад
നോർത്തിൽ കാണുന്ന ബിൽഡിംഗ് ഒകെ ബോർഡർ സൈഡിൽ മാത്രമേ ഉള്ളു ബാക്കി മുഴുവൻ പാവങ്ങൾ താമസിക്കുന്ന പ്രദേശംങൾ ആണ്..മറ്റു രാജ്യങ്ങൾ കാണാൻ വേണ്ടി മാത്രം ആണ് വലിയ കെട്ടിടങ്ങൾ ബോർഡർ സൈഡിൽ മാത്രം നിർമ്മിക്കുന്നത്.പിന്നെ തലസ്ഥാനം ആയ pyongyangilum കുറച്ചു ബിൽഡിംഗ്സ് ഉണ്ട് 🤷‍♂️
@KERALA_MAXO
@KERALA_MAXO 2 часа назад
Bro Nice Work 💯
@sherinzVlog
@sherinzVlog Час назад
വിഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ
@Panther33542
@Panther33542 2 часа назад
ഇതുപോലത്തെ സെയിം ഇതിന്റെ മറ്റേ അറ്റം സൗത്ത് കൊറിയയിൽ ഉണ്ട്. അത് നോർത്ത് കൊറിയ ബോംബിങ്ങിൽ തകർത്തു അന്ന് യുദ്ധ സമയത്തു. അവിടെ നോർത്ത് കൊറിയ അന്ന് കണ്ടു പിടിക്കാൻ സാധികാത്ത ആഴത്തിൽ സൗത്ത് കൊറിയയിലേക്ക് കുഴിച്ച ടണൽ ഉണ്ട് , ഇന്നത് ടൂറിസ്റ്റ് അട്ട്രാക്ഷൻ ആണ്. നോർത്ത് കൊറിയ അന്ന് ബോര്ഡറില് സ്ഥാപിച്ച മൈനുകൾ ഇന്നും സജീവമാണ്, so പല സ്ഥലങ്ങളിളിലും നേരിട്ട് ആക്സസ് ഇല്ല. ബസ്സിൽ നമ്മോടൊപ്പം സൗത്ത് കൊറിയൻ ആർമിയും കൂടെ കയറും ബോര്ഡറില്. നോർത്ത് കൊറിയയുടെ അടുത്ത് വരെ പോകാം. നോർത്ത് കൊറിയയിൽ ഇപ്പൊ ചൈന വഴി ടൂറിസ്റ്റ് എൻട്രി ഉണ്ടല്ലോ ?
@ramshadvk123
@ramshadvk123 2 часа назад
ചൈനീസ് എഴുത്ത് photo എടുത്ത് translate ചെയ്തൂടെ ❤
@nasarpp1011
@nasarpp1011 Час назад
ഇനി ചൈനയിൽ നിന്ന് ഇന്ത്യ-ചൈന ബോർഡറിലെ വീഡിയോ ചെയ്യോ 😊
@അലൻപോക്കർ
@അലൻപോക്കർ 2 часа назад
2:04 ഒറ്റ നോട്ടത്തിൽ എനിക്ക് ഇഷ്ടപ്പെട്ടു
@mechkid4858
@mechkid4858 2 часа назад
Bro nice video quality and nice presentation
@sherinzVlog
@sherinzVlog Час назад
thanks bro keep watching
@binupappachanbinupappachan8907
God bless you Brother
@kozhikodebeachofworld1734
@kozhikodebeachofworld1734 48 минут назад
Soper🎉
@jithin4105
@jithin4105 Час назад
അവിടെ കറന്റ്‌ suppli ഇല്ല ബ്രോ രാത്രി അവിടെ കറന്റ്‌ ഓഫ്‌ ആകും കിമിന്റെ വീട്ടിലും കിമിന് വേണ്ടപെട്ടു സ്ഥലത്തു മാത്രം കറന്റ്‌ ഉണ്ടാവും ഗൂഗിൾ സാറ്റലൈറ്റ് ചിത്രം ഉണ്ട് ദൂരെ നിന്ന് കാണുന്നത് പോലെ അല്ല കാര്യങ്ങൾ പല ബിൽഡിങ് ഡമ്മി ആണ് പണി പുറത്തെ പണി തീർത്തു ഉള്ളിൽ തീർന്നു കാണില്ല
@harikumargopal1870
@harikumargopal1870 Час назад
❤❤
@1manojkerala
@1manojkerala 52 минуты назад
ആദ്യ ട്രിപ്പ് പ്ലാൻ ചെയ്തപ്പോൾ പ്രത്യേകം ടാക്സി ആയിരുന്നു. നിങ്ങൾ പറഞ്ഞു അത് മാറ്റി ഗ്രൂപ്പ്‌ ആക്കി അപ്പോൾ റേറ്റ് വ്യത്യാസം. അത് അവൻ തിരിച്ചു തന്നില്ല
@cvkabshir
@cvkabshir 11 минут назад
❤️❤️❤️👍👍👍
@AhmedAli-p9b7j
@AhmedAli-p9b7j Час назад
I have currency collection can you give me any one
@vishakimxvishakimx6960
@vishakimxvishakimx6960 2 часа назад
എന്തുകൊണ്ടാണ് നോർത്ത് കൊറിയയിലോട്ട് പോകാൻ സാധിക്കാത്തെ? Deatils onn parayumo
@വിമർശകൻ
@വിമർശകൻ 56 минут назад
പോകാൻ പറ്റും. ഷെറിൻ വിസ എട്ത്തില്ല
@വിമർശകൻ
@വിമർശകൻ 55 минут назад
അവിടെ ഇന്ത്യൻ ഹൈ കമീഷണർ ഓഫീസ് വരെ ഉണ്ട്
@വിമർശകൻ
@വിമർശകൻ 55 минут назад
പോകാൻ ഒരു പ്രയാസവും ഇല്ല. കയ്യിൽ പൈസ ഉണ്ടായാൽ മതി
@FunnyVidieoz
@FunnyVidieoz 31 минуту назад
അവർക്ക് ആരെയും വിശ്വാസം ഇല്ല..പിന്നെ നിയമങ്ങൾ വളരെ ശക്തമാണ് ചെറിയ തെറ്റിന് പോലും വലിയ ശിക്ഷ കിട്ടു . Only group visa 😂
@petervincent8778
@petervincent8778 45 минут назад
Hong Kong lottu anno eni ponne?
@afsal429
@afsal429 Час назад
Xian ill pokhamo
@Rajendran-i5l
@Rajendran-i5l 52 минуты назад
❤s❤u❤p❤r❤
@ramachandrant2275
@ramachandrant2275 2 часа назад
Nice. 👍🙋👌♥️
@ramachandrant2275
@ramachandrant2275 2 часа назад
കൊറിയൻ കറൻസി എനിക്ക് വേണം
@sujeshvellur945
@sujeshvellur945 Час назад
സൗത്ത് കൊറീയയിൽ വാ പറ്റുമെങ്കിൽ
@sreeharihairoil6979
@sreeharihairoil6979 6 минут назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mazhayumveyilum5el5i
@mazhayumveyilum5el5i 9 минут назад
നമ്മുടെ രാജ്യത്തു വരാത്ത വിദേശികൾ ഇന്ത്യയെ കുറിച്ച് പറയുന്നത്. പട്ടിണി പാവങ്ങളുടെ രാജ്യം എന്നാണ്.. അത് പോലെ തന്നെ പാമ്പിനെയും കല്ലിനെയും ആരാധിക്കുന്നവർ എന്നാണ്. പക്ഷെ അതല്ലല്ലോ സത്യം.. നോർത്ത് കൊറിയെ കുറിച്ച് നമ്മൾ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന paid ന്യൂസ്‌ വായിച്ചു നമുക്ക് ഒരു സ്ഥലത്തെയും വില ഇരുത്താൻ പറ്റില്ല
@starandstar1337
@starandstar1337 Час назад
ബ്രോ ചൈനയിൽ 56കിലോമീറ്റർ നീളത്തിൽ കടലിൽ ഒരു ആറ് വരി പാലം ഉണ്ട് അത് കൂടി കാണാൻ ശ്രമിക്കു....
@muhammedkv5704
@muhammedkv5704 2 часа назад
അത്ആപ്പിളല്ല ഗൾഫിൽഖൂക്ക്എന്ന്പറയും ആ പ്രികോട്ടിൻ്റെവലിയവെർഷനാണ്
@APARNASKUMAR-vx4mr
@APARNASKUMAR-vx4mr 17 минут назад
North korea k tanne ano pokune..surprise
@elsammaguy4446
@elsammaguy4446 2 часа назад
That fruit is Peach 🍑
@malayalammojo3053
@malayalammojo3053 3 часа назад
1 comment
@devikad5424
@devikad5424 2 часа назад
That's not Apple that's peach
@MuhammadbasheerMuhammadbas-w3q
@MuhammadbasheerMuhammadbas-w3q 3 часа назад
Hi
@Sasura7349
@Sasura7349 36 минут назад
North Korea പോയി അവിടം കാണിക്ക
@UmeshlalU-jv3yb
@UmeshlalU-jv3yb 2 часа назад
𝗖𝗼𝗺𝗺𝗲𝗻𝘁 𝗽𝗶𝗻 𝗰𝗵𝗲𝘆𝘆𝗼❤
@Mybe1849
@Mybe1849 3 минуты назад
നോർത്ത് koria മറ്റു രാഷ്ട്രം പോലെ തന്നെ നോർമൽ ആണ്..അമേരിക്കക്ക് കീഴ് പെട്ടു കാൽ ചുവട്ടിൽ നിൽക്കാത്തത് കൊണ്ട് അവർ മോശമായി ചിത്രീകരിക്കുന്നത് ആണ്..ലോകത്ത് രണ്ട് തരം മീഡിയ ആണ് ഒന്ന് അമേരിക്കവൈസ് ഒന്ന് ഓപ്പോസിറ്റും...അമേരിക്ക പറയുന്നത് കേൾക്കുന്ന രാജ്യം പിന്നെ നല്ല പേര് ആയിരിക്കും ഇല്ലെങ്കിൽ അവരെ മോശമായി ചിത്രീകരണം....
@anoopmetalfreak
@anoopmetalfreak 2 часа назад
@Sarathkumar.k.s3906
@Sarathkumar.k.s3906 2 часа назад
❤❤
@Anandhu-hq2gd
@Anandhu-hq2gd 2 часа назад
@SijiChacko-g9c
@SijiChacko-g9c 3 часа назад
@shammitech7051
@shammitech7051 3 часа назад
❤❤
Далее