Тёмный

ഉത്രാടം നക്ഷത്രക്കാരുടെ നടപ്പുദശ, ഭാഗ്യസമയം | ഉത്രാടം നക്ഷത്രക്കാർ ഇത് കാണാതെ പോകരുത് 

Tatvamasi
Подписаться 57 тыс.
Просмотров 27 тыс.
50% 1

ഉത്രാടം നക്ഷത്രം നടപ്പു ദശയും പരിഹാരവും
Uthradam Nakshatra in Vedic Astrology
ഈ പരമ്പരയിലൂടെ ഓരോ നക്ഷത്രക്കാരുടെയും നടപ്പു ദശയും പരിഹാരവും നമ്മുക്ക് അറിയാം
ഈ പരമ്പരയിലെ മറ്റു രാശികൾ : bit.ly/2ZSUjfO
------------ഈ വീഡിയോയിലെ ഉള്ളടക്കം --------------------
00:00 തത്വമസി ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം
06:52 ഉത്രാടം നക്ഷത്രം നടപ്പു ദശ
17:07 ദോഷ പരിഹാരങ്ങൾ തുടക്കം
17:29 സൂര്യ ദശ പരിഹാരങ്ങൾ
19:52 ചന്ദ്ര ദശ പരിഹാരങ്ങൾ
21:49 കുജ / ചൗവ്വ ദശ പരിഹാരങ്ങൾ
22:58 ബുദ്ധ ദശ പരിഹാരങ്ങൾ
24:34 വ്യാഴ ദശ പരിഹാരങ്ങൾ
26:05 ശുക്ര ദശ പരിഹാരങ്ങൾ
27:19 ശനി ദശ പരിഹാരങ്ങൾ
28:30 രാഹുർ ദശ പരിഹാരങ്ങൾ
29:48 കേതുർ ദശ പരിഹാരങ്ങൾ
30:24 ചില പൊതു കാര്യങ്ങൾ
--------------------------------------------------------------------------------------------------
കേതു ദശ അകറ്റാനുള്ള മാർഗങ്ങൾ : • Astrology Solutions to...
ധനക്ലേശത്തിനുള്ള പരിഹാരങ്ങൾ : • ധനക്ലേശം പരിഹാരം | Ast...
--------------------------------------------------------------------------------------------------
എല്ലാവരുടെയും സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
ചാനൽ subscribe ചെയ്യാനുള്ള ലിങ്ക്: bit.ly/3AKBysz
ജ്യോതിഷ സംബന്ധമായ ഏതൊക്കെ വിഷയങ്ങളിൽ നിങ്ങൾ video കാണാൻ ആഗ്രഹിക്കുന്നു എന്ന് comment ചെയ്തറിയ്ക്കു
ജ്യോതിഷ സംബന്ധമായ കാര്യങ്ങളറിയാൻ ബന്ധപ്പെടൂ - bit.ly/3tJgxvU
നിങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കെല്ലാം പരിഹാരം നിർദേശിക്കുന്നതാണ്
whatsapp: +91 99103 79637
email: astrologerrajan10@gmail.com
--------------------------------------------------------------------------------------------------
Please Subscribe to this channel @ bit.ly/3AKBysz
Astrologer Rajan
For any astrology related queries, please feel free to reach me at
email: astrologerrajan10@gmail.com
whatsapp:+91 99103 79637
Content copyrights @ Mr. Rajan (Astrologer Rajan) astrologerrajan10@gmail.com
#malayalamastrology #Uthradamnakshatram

Опубликовано:

 

26 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@ramaniprakash3846
@ramaniprakash3846 2 года назад
ഞാൻ മറക്കൂർ ഉത്രാടം 45 വയസ്സ് ജീവിതത്തിൽ ഇന്ന് വരെ മനസമാധാനം എന്താണെന്നു ഞാൻ അറിഞ്ഞിട്ടില്ല മനസ്സ് തുറന്നു ഒന്ന് ചിരിച്ച് ഓർമയിൽ ഇല്ല എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ ആവോ 🙏🙏🙏എനിക്ക് അറിയുന്ന അശ്വതി ഇപ്പോൾ വീടിന്റെ രണ്ടാം നില എടുക്കുന്നു ബട്ട്‌ എനിക്ക് ഇപ്പോൾ വ്യാഴം ദശ ആണ് അത്രയും നല്ല ദശ ആണ് അതിൽ കണ്ടക ശനി ഉണ്ട് വ്യാഴം ദശ ടെ ഒരു ഗുണവും അനുഭവിച്ചില്ല 🙏🙏എന്താ അറിയില്ല വാസ്തു ദോഷം ആണെന് എനിക്ക് തോന്നുന്നു 🙏🙏
@Tatvamasi
@Tatvamasi 2 года назад
വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏
@TheAnilponnappan
@TheAnilponnappan 2 года назад
Ini alle poli life...nannavum...
@newstart8770
@newstart8770 2 года назад
എന്റെ ഉത്രാടം ആണ്.... നല്ലപോലെ അധ്വാനിച്ചു ഉണ്ടാക്കി.. എല്ലാരേയും സഹായിച്ചു. ബന്ധുക്കളെയും അന്യരെയും.... എല്ലാരും ചതിച്ചു... ഇപ്പോൾ 😢😢😢
@jyothisivasankar4204
@jyothisivasankar4204 2 года назад
Àq
@sunithabijusunithabiju3390
@sunithabijusunithabiju3390 2 года назад
Chechi parnjthu satheym anu
@syamraj3656
@syamraj3656 2 года назад
ഉത്രാടതെ കുറിച്ച് ആർകെങ്കിലും നല്ലത് പറയാൻ ഉണ്ടോ 😂😂😂 എല്ലാവർക്കും കഷ്ടപ്പാടും ദുരിതവും മാത്രം ആണെല്ലോ
@vineethvenugopal431
@vineethvenugopal431 2 года назад
അതെ
@vaigathomas2968
@vaigathomas2968 2 года назад
Sathyam
@anumonuzworld4965
@anumonuzworld4965 2 года назад
അതന്നെ ചാവുന്നെന്റെ മുന്നെ നല്ലതു കേക്കാമോ 🤩
@sabickd1
@sabickd1 2 года назад
True
@veenacn1496
@veenacn1496 2 года назад
Nallatheyull....ellam nannayi pokunnu😂
@gangadas4344
@gangadas4344 2 года назад
കുഴിയിലേക്ക് എടുക്കുമ്പോഴായിരിക്കും ഉയർച്ച. ഉലക്കയുടെ മൂട്
@MRM-9
@MRM-9 2 года назад
Kollathe kollunna naal Uthradam ... Makaram aayal polichu... Aayussu muzhuvan stress adichu erikam
@veenacn1496
@veenacn1496 2 года назад
Sheriyaa🙄🙄
@anikuttapalakkadan1090
@anikuttapalakkadan1090 2 года назад
Same
@athiraaathu8324
@athiraaathu8324 2 года назад
Satyam
@veenacn1496
@veenacn1496 2 года назад
Actor dileepum uthradam aanu
@MRM-9
@MRM-9 2 года назад
@@veenacn1496 ente ponno.. paranju pedipikalle
@sreekalar9929
@sreekalar9929 2 года назад
എനിക്ക് 53 വയസ്. ഇനി അനുഭവിക്കാൻ ദുരിതം ഒന്നും ബാക്കി ഇല്ലാന്ന് തോന്നുന്നു. നല്ല മരണം എങ്കിലും കിട്ടുമോ തിരുമേനി
@veenacn1496
@veenacn1496 2 года назад
Ayyyo😀
@user-fi2hd8en4h
@user-fi2hd8en4h 17 дней назад
ഷീജ ഉത്രാടം 1975 .ജനുവരി . ധനു 18.
@anikuttapalakkadan1090
@anikuttapalakkadan1090 2 года назад
Njan janichapol thottu kashttakaalama utharadam makara rasi
@Nishanth-h1p
@Nishanth-h1p 7 дней назад
Nishanth - uthradam , makarakooru..❤❤❤❤❤❤❤❤
@PreethyManoj-v8m
@PreethyManoj-v8m 8 дней назад
🙏🙏
@ranjith.sranjith5447
@ranjith.sranjith5447 2 года назад
Nakshathrathil vechu oru gunavumillatha nakshathram uthradam.eni aarum ethil jenikathirikate .
@veenacn1496
@veenacn1496 2 года назад
😃😃
@lissyjacob7882
@lissyjacob7882 2 года назад
ഇത്രയും സമാധാനം ഇല്ലാതെ ഉള്ള നാള് വേറെ ഇല്ല. എല്ലാം ഉണ്ട് സമാധാനം ഇല്ല
@binuabhisoorya795
@binuabhisoorya795 2 года назад
സത്യം
@arajagopalanappat3872
@arajagopalanappat3872 2 года назад
@@binuabhisoorya795 in
@veenacn1496
@veenacn1496 2 года назад
Athe sheriya...samadhanam paranja ila...enenkilm onnu daily kanum
@Tatvamasi
@Tatvamasi 8 месяцев назад
🙏🙏🙏
@avv9006
@avv9006 2 года назад
Thank you Thirumeni for pariharangal
@Tatvamasi
@Tatvamasi 2 года назад
🙏🙏🙏
@sethumadhavan4796
@sethumadhavan4796 2 года назад
ഓം ഗം ഗണപതയേ നമഃ
@Tatvamasi
@Tatvamasi 2 года назад
🙏🙏🙏
@reshwandhr.b1938
@reshwandhr.b1938 2 года назад
Reshwandh.uthradam.2.12.2008...4..22am.prarthikane.thirumeni🙏🏼🙏🏼🙏🏼🙏🏼🙏🏼
@Tatvamasi
@Tatvamasi 2 года назад
🙏🙏🙏
@sindhukalasindhukalamk2458
@sindhukalasindhukalamk2458 2 года назад
Arshan S 8/3/2008 Onnu parayumo monte nal bhalam
@archanaov7150
@archanaov7150 2 года назад
Nandi thirumeni
@Tatvamasi
@Tatvamasi 2 года назад
🙏🙏🙏
@diaryofwheel
@diaryofwheel 2 года назад
ഉത്രാടം... ഇതുപോലെ നരകിച്ച ഒരു നാൾ വേറെ ഇല്ല... ആദ്യം തന്നെ ആത്മഹത്യ ചെയ്താല്‍ മതി ആയിരുന്നു എന്ന് ഇപ്പൊ തോന്നുന്നു.. ഈ കുറച്ച് നാൾ കൂടി നോക്കിയിട്ട് ഒന്നും നടക്കുന്നില്ല എങ്കിൽ അവസാനിപ്പിക്കണം ഇനി.. മടുത്തു ജീവിച്ച്.. ഇനിയും വയ്യാ അനുഭവിക്കാന്‍... 😂😂😂
@Tatvamasi
@Tatvamasi 2 года назад
🙏
@MayaVijayan-rz5et
@MayaVijayan-rz5et Месяц назад
8 ,6, 1974 Ennum kandaka Shani mathram eee nalil aarum Janikkalle bhagavane
@dayadhanya2005
@dayadhanya2005 Год назад
13.8.1981ധന്യ ഉത്രാടം ഇത് വരെ കഷ്ടപ്പാട് അല്ലാതെ ഒന്നും ഇല്ല ഇനി എങ്കിലും മാറ്റം ഉണ്ടാകുമോ
@Tatvamasi
@Tatvamasi Год назад
🙏
@kalyanielankom5853
@kalyanielankom5853 2 года назад
11/4/1958 പ്രാർത്ഥിക്കണ് തിരുമേനി
@Tatvamasi
@Tatvamasi 2 года назад
🙏🙏🙏
@valsaladeviamma6966
@valsaladeviamma6966 Месяц назад
Ente dateof birth7-10 1954 ane
@humblefamily1973
@humblefamily1973 2 года назад
2019 April 26 arthri 10.45 uthradam Nakshatram alle valla dhoshavum undo
@Tatvamasi
@Tatvamasi 2 года назад
വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏
@rameshmadhavath6738
@rameshmadhavath6738 2 года назад
@@Tatvamasi ഞാൻ ഉത്രാടം മകര ക്കൂർ പക്ഷെ ഇത് വരെയും ഒരു ഉണ്ണാത്തിയും ഉണ്ടായിട്ടില്ല
@PreethyManoj-v8m
@PreethyManoj-v8m 8 дней назад
ഇത് പോലെ ഒരു നശിച്ച നാൾ ആരും ഈ നാളിൽ ജനിക്കല്ലേ ഭഗവാനെ 🙏🙏🙏
@madhavanunninairunni504
@madhavanunninairunni504 2 года назад
ബുധ ദശ പരിഹാരം എന്താണ്
@user-ng2xn5vt8l
@user-ng2xn5vt8l Месяц назад
6,12,1975
@maneeshamaneesharajesh3492
@maneeshamaneesharajesh3492 2 года назад
eniyulla. janmam. ........ uthradam....... Avalley
@madhavanunninairunni504
@madhavanunninairunni504 2 года назад
മാധവനുണ്ണി ഉത്രാടം ധനു രാശി ബുധ ദശ dob 27.2.1946
@Tatvamasi
@Tatvamasi 2 года назад
വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏
@pradeeppadiyil
@pradeeppadiyil 2 года назад
11/11/1972 രാത്രി 10:55 ധനുക്കൂർ
@Tatvamasi
@Tatvamasi 2 года назад
വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏
@muhammedyoosaf5956
@muhammedyoosaf5956 2 года назад
11 11 1983
@surendrankottisseril6767
@surendrankottisseril6767 2 года назад
So bhanakumari Utharadam 29-5-1994
@Tatvamasi
@Tatvamasi 2 года назад
🙏🙏🙏
@sheejathachan2023
@sheejathachan2023 2 года назад
Date of birth.1973 2 28
@Tatvamasi
@Tatvamasi 2 года назад
🙏🙏🙏
Далее