ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🦚🌼🌼🌼 വന്ദനം സ്വാമിജീ.🙏🦚🌸🌼 അങ്ങയുടെ സത്സംഗം കേട്ടുകൊണ്ടിരിക്കുക എത്ര അനിർവ്വചീനമായണ് മനസ്സിന് ഇത്ര ആത്മനിർവൃതി നല്കുന്ന ഒരു സത്സംഗം മറ്റൊരു ആചാര്യനിൽ നിന്നും കേട്ടിട്ടില്ല. കോടി പ്രണാമം തിരുമനസ്സേ.... 🙏👌🦚🌸🌿🥰🌸🌸🌸