Тёмный

ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഇനി നേരിടേണ്ടത് 5 ശത്രുക്കളെ | EXPRESS KERALA 

Express Kerala
Подписаться 305 тыс.
Просмотров 12 тыс.
50% 1

കേരളത്തിൽ നടക്കാൻ പോകുന്ന ഉപതിരഞെടുപ്പുകളിൽ ഇത്തവണ വൻ പോരാട്ടമാണ് നടക്കാൻ പോകുന്നത്. ചരിത്രത്തിൽ ആദ്യമായി ഒരേസമയം 5 എതിരാളികളെ ഇടതുപക്ഷത്തിന് നേരിടേണ്ട തിരഞ്ഞെടുപ്പ് കൂടിയാണിത്. ആ കടമ്പ കടക്കാൻ കഴിഞ്ഞാൽ, ഇടതുപക്ഷത്തെ സംബന്ധിച്ച് മറ്റൊരു ചരിത്രത്തിന് തുടക്കമാകും. മറിച്ച് ഈ പത്മവ്യൂഹത്തിൽപ്പെട്ട് വീണാൽ, ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും വലിയ പൊളിച്ചെഴുത്ത് നടക്കും.
Subscribe For Special News : / @expresskeralalive
#latestmalayalamnews #malayalamnews #expresskerala
ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive
Website www.expressker...
Facebook / expresskerala
X x.com/ExpressK...
#keralanews #todaynews #politicalnews #keralanewslive #breakingnews #latestnews #newsupdate #latestmalayalamnews #malayalamnews #newslive #expresskerala

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk День назад
വളരെ ശരി 👍👍👍👍
@ramaswamirama4950
@ramaswamirama4950 22 часа назад
കേരളത്തിലെ ദാരിദ്രരും തൊഴിലാളി വർഗ്ഗവും ചേർന്ന് ഈ പത്മവ്യൂഹ ത്തേ തകർത്ത് ഇടതുപക്ഷത്തേ സംരക്ഷിക്കും തീർച്ച.....
@jaleeljale5138
@jaleeljale5138 20 часов назад
🎉🎉
@sarangeorge3545
@sarangeorge3545 14 часов назад
എം.സ്വരാജ് നിന്നാൽ പാലക്കാട്‌ കിട്ടും.. 💯
@rajanmathiyattu5538
@rajanmathiyattu5538 День назад
വട്ടിയൂർകാവിൽ മൂന്നാംസ്ഥാനത്തു ഉണ്ടായിരുന്ന LDF മേയർ ബ്രോയിൽ കൂടി തിരിച്ചു പിടിച്ചത് ഓർക്കുക. നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ പാലക്കാട്‌ പിടിക്കാം. സ്വരാജിനെ നിർത്തണം
@rameshks6624
@rameshks6624 22 часа назад
Ldf❤❤❤
@seyyadbasheer2508
@seyyadbasheer2508 День назад
ഇത് പോലെ ത്തെ ഏത്രപരീക്ഷണങ്ങൾ ആണ് LDF നേരിട്ടിട്ടുള്ളത്
@shafreenashafreena4113
@shafreenashafreena4113 День назад
👍🏻💯
@abdulsalamv.1082
@abdulsalamv.1082 День назад
Nalla vishakalanam
@jithinjith9576
@jithinjith9576 День назад
❤❤
@radhakrishnnan4223
@radhakrishnnan4223 День назад
വർഗ്ഗീയശത്രുക്കൾ ഒരുമിച്ചുനിന്നാൽ ഇടതുപക്ഷത്തെ വീഴ്ത്തിയാൽ അത്കേരളത്തിലെ ജനങളുടെ മൂർധാവിൽ കിട്ടുന്ന വലിയ അടിയായിരിക്കും !
@vambunhi8183
@vambunhi8183 День назад
ചേലക്കര നിലനിർത്താൻ കഴിഞ്ഞാൽ അത് തന്നെ വലിയ കാര്യം
@SunilSunil-zi5vo
@SunilSunil-zi5vo День назад
EDATHUNDENKILE NAMUDE INDIAYULLU ❤❤❤
@ummerarakkalakath2511
@ummerarakkalakath2511 День назад
ഞാനും. താനും. ഇവിടെഉണ്ടാകുമല്ലോ... മത്സരംകടുക്കും... Ldf... ജയിക്കും. 🌹...
@Sihabudheen.M
@Sihabudheen.M День назад
👍👍
@shinasn7502
@shinasn7502 День назад
Cpim ✊🏻❤️
@akviper2558
@akviper2558 День назад
അപ്പോൾ ഇടതുപക്ഷം വിജയിക്കുമോ 😂😂😂
@manojkrishna8839
@manojkrishna8839 23 часа назад
The CPI(M) should kick its corrupt leaders out of the party. If it has such leaders, it will soon become a political nonentity in India. 🙂
@AnsuanshadAnsu
@AnsuanshadAnsu День назад
രാഷ്ട്രീയ നിരീക്ഷകരല്ല നിങ്ങളെപ്പോലെയുള്ള ഇടതുപക്ഷ ആർഎസ്എസ്ചായ്‌വുള്ള വ്ലോഗർമാരാണ് യുഡിഎഫിനെ വിലകുറച്ച് കാണുന്നത്😊
@bipzvibez3808
@bipzvibez3808 11 часов назад
Idathu paksham and league!! ,,
@AnsuanshadAnsu
@AnsuanshadAnsu День назад
നല്ലൊരു ശതമാനം വോട്ട് പിടിച്ചെടുക്കാൻ പി വി അൻവർ എംഎൽഎക്ക് കഴിഞ്ഞേക്കും ❤️
@zoomcam7706
@zoomcam7706 22 часа назад
No. He cannot get 100 vote from LDD
@asinark1678
@asinark1678 День назад
Kit. Kodukkanam. Police. Mandri. Maranam
@abdullakuttyp3214
@abdullakuttyp3214 4 часа назад
ഈ........പത്മവ്യൂഹം ആകാശത്താണോ? ..... ഭൂമിയിൽ എവിടെയും കാണുന്നില്ല......
@sasidharannairgopalakrishn5267
UDF ന് ലാസ്റ്റ് ഹരിയാന അനുഭവം ആയിരിക്കും
@shaijasha9880
@shaijasha9880 День назад
😂😂😂അത് നീ 2026 ലും പറയണം 😀😀😀😀😀
@sivadasankavully9339
@sivadasankavully9339 21 час назад
Cammunist virudhar orumichalum keralam edhea reedhiyil puroghamichu kanan agrahikunna niravdhiper ealla partiyilum undavum. Avarke ariyamallo valadhupaksha rashtreeyathinte swabhavam groupisam, thammiladi, azhimathy, vargheeyatha,! . Kerala puroghadhi ldf el Aanenne chindhikunnna moderate people ealla partiyilum unde. Avar avarude makkalude bhaviye patti chindhikumallo ??😊😊
@abdulsalamv.1082
@abdulsalamv.1082 День назад
Lalsalam comrade
@saithalviempee9279
@saithalviempee9279 День назад
വയനാട് പാർലമെന്റ് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കും തന്നെയുമല്ല ഇടതുപക്ഷത്തിന്റെ വോട്ടുകൾ കൂടി പ്രിയങ്ക ഗാന്ധിക്ക് ലഭിക്കും❤️❤️💞🌹
@saidalavik8213
@saidalavik8213 Час назад
പി വി അൻവർ കേരളത്തിൽ എവിടെയും സിപിഎംന് അര ഭീഷിണിയും അല്ല പെങ്ങളെ... ഇടതുപക്ഷത്തെ സ്നേഹിക്കുന്ന കേരളത്തിലെ വോട്ടർമാർക്ക് അറിയാം പി വി അൻവർ ആരെന്നും പി സി ജോർജ്ജ് ആരെന്നുമൊക്കെ...
@abdulsalamv.1082
@abdulsalamv.1082 День назад
Cpim
@Moideen-x5c
@Moideen-x5c 13 часов назад
Kammikalk ithiri valicham vechadhu kond. Cpm nu kammi kunzhungal vote cheyyille
@Moideen-x5c
@Moideen-x5c 13 часов назад
Madhik aadyamulle buripaksham innundo. E v m thattipundayitu polum. Modhi kashtichan rekshapettadh.
@AnsuanshadAnsu
@AnsuanshadAnsu День назад
വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് കിട്ടിയതിനേക്കാൾ വോട്ട് പ്രിയങ്ക ഗാന്ധിക്ക് കിട്ടിയിരിക്കും അതിൽ യാതൊരു സംശയവുമില്ല😊
@Moideen-x5c
@Moideen-x5c 13 часов назад
Cpm bjp ku vote cheyyum
@faizalfaizal4718
@faizalfaizal4718 День назад
സിപിഎം തീർന്നു
@shajishamal731
@shajishamal731 День назад
കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ സഹോദരാ
@invisibleperson-c5y
@invisibleperson-c5y День назад
ഇന്നോ നാളയോ തിങ്കളാഴ്ചയോ വെള്ളിയാഴ്ചയാവട്ടെ.. 😂
@shaijasha9880
@shaijasha9880 День назад
നിനക്ക് അങ്ങനെയെകിലും അശ്വസിക്കാം 😂😂😂അതെവഴിയുള്ളു 😅😅😅
@faizalfaizal4718
@faizalfaizal4718 День назад
@@shaijasha9880 😜
@jaleeljale5138
@jaleeljale5138 20 часов назад
തീരാൻ പോകുന്നത് നിന്നെ പോലുള്ളവർ
@nationalistnation7019
@nationalistnation7019 День назад
Thokkum 100
@BaburajKT-e3u
@BaburajKT-e3u День назад
എട്ടും പൊട്ടും തിരിയാത്തതും വായക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ നടക്കുന്ന സതീശനും .സുധാകരനും വയനാട് ദുരന്തത്തിൽ ഒരു ചില്ലി കാശ് തരാത്ത കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന BJP ക്കും കേരളത്തെ വിട്ട് കൊടുത്താൽ കേരളം നശിക്കുമെന്ന് രാഷ്ട്രയ ബോധമുള്ള ഏതൊരു കൊച്ചു കുട്ടിക്കും പകൽ പോലെ അറിയാവുന്ന നഗ്നസത്യമാണ്
@sathyaseelanraghavan2147
@sathyaseelanraghavan2147 17 часов назад
Mamuthi channel
@AlexAnder-nr8mu
@AlexAnder-nr8mu День назад
ഇടതു പക്ഷ ത്തെ തകർക്കാൻ പിണറായി വിജയൻ മാത്രം മതി,,, വത്സൻ തില്ലെങ്കേരി ആഭ്യന്തര വകുപ്പ് വകുപ്പും
@shaijasha9880
@shaijasha9880 День назад
😂😂😂അത് നിന്റെയും കോ ലീ ബി യുടെയും മതമൗലീക വാദികളുടെയും മാത്രം സ്വപ്നം 🤣🤣🤣
@shaijasha9880
@shaijasha9880 День назад
അപ്പോൾ ഊ ഡി ഫ്‌ ഭരിക്കുമ്പോൾ സെൻകുമാർ 😂😂😂ആരായിരുന്നു 😅😅😅😅
@shaijasha9880
@shaijasha9880 День назад
😂😂😂😂 പൊട്ടൻ വലത്പക്ഷത്ത് ആര്? കോ ലീ ബി മാപ്ര മതമൗലീക വാദികൾ 😂😂😂 പിണറായി മൂന്നാമത് കേരള cm 💪💪💪
@jayasankarpk
@jayasankarpk День назад
പോലീസ് വകുപ്പ് ഏറ്റവും നല്ല അഞ്ച് സംസ്ഥാനങ്ങൾ പറയൂ..... നട്ടെല്ലുണ്ടെങ്കിൽ മതി
@muraleedharant8588
@muraleedharant8588 День назад
ലോക സഭാ തെരഞ്ഞെടുപ്പിൽ, CPM വോട്ട് എവിടെ, പാർട്ടി വളഞ്ഞ വഴിക്ക് RSS നെ വള൪ത്തേണ്ട, ​@@jayasankarpk
@NisamKallara
@NisamKallara День назад
പോലീസ് വകുപ്പ് prajayam
@raghavanpk6698
@raghavanpk6698 День назад
ഇടതുപക്ഷം എന്നൊരു പക്ഷം ഇപ്പോൾ ഇല്ലല്ലോ കുഞ്ഞേ. അതുകൊണ്ട് തന്നെ ജനങ്ങളെ എന്നും പറഞ്ഞു പറ്റിക്കാൻ സാധിക്കില്ലല്ലോ. ഓരോ ദിവസത്തേയും സംഭവങ്ങൾ അപ്പോൾത്തന്നെ ജനങ്ങളിൽ എത്തുന്ന കാലമാണ്. അതുകൊണ്ട് തന്നെ അടിമ ചങ്ങല പൊട്ടിച്ചെറിയാൻ ഭൂരിപക്ഷവും ആഗ്രഹിക്കുന്നു.
@Vijayan-nf9ig
@Vijayan-nf9ig День назад
ചാനലുകളിൽ കൂ റേ പണം വാങ്ങി ഇടതുപക്ഷത്തിനെതിരെ പ്രചരണം നടത്തുന്നു എന്ന കാര്യം കാണണം
@AsnnaPalapatta
@AsnnaPalapatta День назад
Cpim(RSS)
@mhdashrafkambiyil9999
@mhdashrafkambiyil9999 День назад
ബംഗാൾ, ത്രിപുര എന്നി ചരിത്രത്തിലേക്ക് കേരള CPIM ഉം നടന്നടുക്കുകയാണ്. ആസന്ന പതനം അനിവാര്യമാണ്.
@invisibleperson-c5y
@invisibleperson-c5y День назад
അതും പറഞ്ഞോണ്ടിരുന്നോ... അതൊന്നും ഇവിടെ നടക്കില്ല...
@shaijasha9880
@shaijasha9880 День назад
😂😂😝പൊട്ടൻ മാർ കുറേകാലമായി സിപിഎം തീർന്നു ഇനി ഇല്ല പോയി ചിഹ്നം ഇല്ല ഒന്ന് പോടെ ലോകത്ത് എല്ലായിടത്തും ഇടത് പക്ഷം ഉണ്ട് നിങ്ങൾ എവിടെ ഉണ്ട് 😝😝😝😝 അടുത്ത രാജ്യമായ ശ്രീലങ്ക പോലും ചുവന്നു 😅😅😅
@shafiarl8980
@shafiarl8980 День назад
തന്നെ
@santhanpillai7155
@santhanpillai7155 День назад
ഇടതു പക്ഷം പോയതിന്റെ ബുദ്ധിമുട്ട് ബംഗാൾ ജനത അനുഭവിക്കുന്നുണ്ട് മമ്ത ബാർജിയുടെ ഗുണ്ടായിസം ഇനിയും അധികനാൾ തുടരില്ല
@MHyder-ll1gg
@MHyder-ll1gg День назад
Pv.anwar.poyadh.cond.ldfni.no
Далее
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 5 млн
4 Year Sibling Difference! 😭 #shorts
00:11
Просмотров 11 млн
А я с первого раза прошла (2024)
01:00
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 5 млн