Тёмный

ഉപതിരഞ്ഞെടുപ്പിൽ സംഭവിക്കാൻ പോകുന്നത് ? 

Malayalivartha Anukalikam
Подписаться 43 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@xplorer2345
@xplorer2345 День назад
ഭരണ വിരുദ്ധ വികാരവും. രക്ഷാപ്രവർത്തന കാഴചയും വോട്ട് നിർണായകമാക്കും ജനം പ്രതികരിക്കും
@sasidharantm4959
@sasidharantm4959 День назад
യഥാർത്ഥത്തിൽ മത്സരം നടക്കുന്നത് പിണറായിയും ബിനോയ്‌വിശ്വവും തമ്മിലാണ്. തങ്ങളുടെ കുലങ്ങൾ ആര് ആദ്യം മുടിക്കും എന്നതിലാണ് അവർ മത്സരിക്കുന്നത്.
@user-yy3cd4mx5t
@user-yy3cd4mx5t День назад
വളരെ ശെരിയായ വിലയിരുത്തൽ .... അതും ഒരു മുൻ സിപിഎം കാരനിൽ നിന്നും
@pradeepkumarakgood685
@pradeepkumarakgood685 День назад
മൂന്നിലും ല്ട്ഫ് തോൽക്കും
@ashoknambiar2970
@ashoknambiar2970 День назад
ബിനോയ്‌ യൂസ്‌ലെസ്സ്
@PramodNanu-h1d
@PramodNanu-h1d День назад
പാലക്കാട് റെയിൽവേ സ്റ്റേഷൻ.. വഖഫ് ഭൂമിയിൽ🚩😄😄😄
@akj10000
@akj10000 Час назад
പേര് വഖഫ്കാട് എന്നാക്കിയാലോ
@divakaranpuliyassery8745
@divakaranpuliyassery8745 4 часа назад
പാലക്കാട്‌ ബിജെപി, ചേലക്കര ldf, വയനാട് കോൺഗ്രസ്‌ ജയിക്കും.
@Sreeraman-we7ug
@Sreeraman-we7ug 5 часов назад
ഉമാ തോമസ് ജയിയ്ക്കില്ല എന്ന് ആരെങ്കിലും പറഞ്ഞെങ്കിലും ജയിയ്ക്കുമെന്ന് പറഞ്ഞവർക്ക് തന്നെ അറിയാമായിരുന്നു കാരണം സഹതാപ വോട്ടു തന്നെ
@akj10000
@akj10000 Час назад
ഭജപ ഇതുവരെ ചെയ്ത ഉപകാരം മാത്രം മതിയല്ലോ...നാട്ടുകാർ മറക്കില്ല
@hillarytm6766
@hillarytm6766 21 час назад
വയനാട് മാറ്റം വരുത്താൻ ബിജെപി ശ്രദ്ധിച്ചാൽ മതി.വീട് വീടാ ന്തരം കയറി ക്രിസ്ത്യാനികളുടെ വീടുകളും പള്ളികളും vakkaf ബോർഡ് കൊണ്ട് പോവും എന്ന യാഥാർത്ഥ്യം ബോദ്യപ്പെടുത്തിയാൽ മതി
@muralip606
@muralip606 22 часа назад
നല്ല ഒരു ചർച്ചയാണ് നടന്നത്
@scotlandacademy5176
@scotlandacademy5176 День назад
ACADEMIC QUALIFICATIONS IN NO WAY A MERIT. GEORGE FERNANDEZ IS THE GREATEST ENGLISH AND HINDI ORATORS. HE WAS THE PROOF READER OF TIMES OF INDIA.
@bba_babba
@bba_babba День назад
❤❤❤❤ Salute that Bihari Neta.
@scotlandacademy5176
@scotlandacademy5176 День назад
FAMOUS MALAYALAM POET പവിത്രന്‍ തീക്കുനി DID P D C BUT HIS POEMS ARE TAUGHT IN UNIVERSITIES.
@scotlandacademy5176
@scotlandacademy5176 День назад
IAM NOT A FAN OF SARIN .IAM A FAN OF DR LOHIA AND JAYAPRAKSH NARAYAN. ARANGIL SREEDHAREN WAS THE GREATESTENGLISH AND MALAYALAM ORATORS. BUT HE WAS UN FORTUNATE
@scotlandacademy5176
@scotlandacademy5176 23 часа назад
FERNANDEZ WAS FROM MANGALORE
@udayakumarb4081
@udayakumarb4081 День назад
Real disscussion
@JyothiBaabu
@JyothiBaabu День назад
Ld&Ud😭all 😜Autt👌🦄
@VenugopalanUnnithan
@VenugopalanUnnithan 19 часов назад
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@stanleythottakath2325
@stanleythottakath2325 16 часов назад
വിനോയ് വിശ്വം വെറും കടം നട്ടെല്ലില്ലാത്ത നേതാവ്. പിന്നെ ഇവിടുത്തെ ജനം എത്രകൊണ്ടാലും കണ്ടാലും പഠിക്കാത്ത അവർ.
@UnniMon-z8n
@UnniMon-z8n День назад
ബാലകൃഷ്ണൻ 10000വോട്ട് ന് ജയ് ക്കു 👋👋👋👌👌👌👍👍👍🙏🙏🙏
@subeeshkv8023
@subeeshkv8023 23 часа назад
നല്ല വിലയിരുത്തൽ
@santhoshmathew8866
@santhoshmathew8866 День назад
നല്ല വിലയിരുത്തൽ - ഇനി കളത്തിൽ കാണാം🙄🙄
@GirishPK-d2b
@GirishPK-d2b День назад
Palakkad,,sure,,bjp,,🎉🎉🎉
@vijayankalathil743
@vijayankalathil743 18 часов назад
ഗോപകുമാർ സാറിൻ്റെ പല നിരീക്ഷണങ്ങളും കൃത്യമാണ്. പക്ഷെ, പാലക്കാട്ടെ ഞങ്ങളുടെ (CPM) സാഹചര്യം ഹമാസിൻ്റേതിന് തുല്യമാണ് എന്ന് താങ്കൾ തിരിച്ചറിഞ്ഞില്ല. അവിടെ മത്സരമില്ല. എന്നിട്ടും തലവനാവാൻ ആരും തയ്യാറല്ല. ഇവിടെ മത്സരിക്കാൻ പോലും ഞങ്ങളുടെ കൂട്ടത്തിൽ ഒരുത്തനെയും കിട്ടാനില്ല. So, Sarin is an apt candidate for us.
@RajanValsan
@RajanValsan День назад
ഇവിടുത്തെ രാഷ്ട്രീയക്കാർ മിക്കതും ഭരണക്കാരുടെ ആൾക്കാരല്ലേ
@ajithprasad9643
@ajithprasad9643 День назад
പാലക്കാട്‌ തീറ് എഴുതിയ എഴുത്തു ബിജെപി ഇത്തവണ മാറ്റുമോ.
@BEJOYTHOMAS9832
@BEJOYTHOMAS9832 День назад
Jai RSS❤❤❤🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
@AbdulHameed-fu3mz
@AbdulHameed-fu3mz День назад
ആ ർ ജെ ഡി❤❤❤❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz День назад
ഇന്ത്യ മുന്നണി❤❤❤❤❤❤
@Ananya_anoop
@Ananya_anoop 21 час назад
ഇണ്ടി
@trravindranpillai2490
@trravindranpillai2490 День назад
At any cost the people must defeet the CPM to save the state especially the Hindu community.
@aliakbarnizarudeen8923
@aliakbarnizarudeen8923 День назад
Very caracte
@thomsoncj1299
@thomsoncj1299 День назад
പല കാട് BJP ചേലകര LDF വയനാട് UDF പക്ഷെ വോട്ട് കുറച്ച് കുറയും
@SunilKrishnan-ct3kq
@SunilKrishnan-ct3kq 23 часа назад
Janangal theerumaanikkum
@dasstudio1424
@dasstudio1424 День назад
ഫയങ്കര ഓർമ കുറവ്....
@akj10000
@akj10000 Час назад
ല് ഡ് ഫ് 😅
@shajirnizam7602
@shajirnizam7602 2 часа назад
ഇതേത് ക്ണാപ്പാൻ ആണ്. എടൊ...... അധികാരം മാത്രമല്ല ടോ കമ്മ്യൂണിസം.
@udayakumarb4081
@udayakumarb4081 День назад
Palghat only bjp jai bjp only
@scotlandacademy5176
@scotlandacademy5176 День назад
UMATHOMAS GOT THE MAJORITY OF 32000
@manoharanmvoo4286
@manoharanmvoo4286 День назад
സരിൻ കുറച്ച് വോട്ട് കൊണ്ട് പോകും
@rajeshiyer6597
@rajeshiyer6597 День назад
Palakkad, Chellakara BJP will win, Wayanadu Islamic Congress win but majority marginally reduce
@krishnapillaimadhavanthamp9176
Auto യിൽ കേറാനുള്ള ആളുകൾ മാത്രമെ CPI-ൽ ഉള്ളൂ. ഇവരൊകെ പിരിച് വിട്ട് , M.N. കെട്ടിടംവല്ല ഹോട്ടൽ തുടണ്ടിയാൽ കൊള്ളും
@radhakrishnanv.p5621
@radhakrishnanv.p5621 15 часов назад
Suru murali mafia wont allow BJP to win either seat😊
@elizabethabraham5808
@elizabethabraham5808 День назад
Put up pally and Thrikkakara are udf strong hold and there was sympathy wave .
@studio123-dn9fn
@studio123-dn9fn День назад
Bharanam virutha vikaaram undennu ullath is a fact and truth. Pakshe bharana virutha vikaaram undaayathinte KAARANA BHOOTHAN eppol evideyaanu? Aaaraanu KAARANA bhoothane protect cheyyunnath? Anukoolam saahacharyathe mutual aakkan nighooda rahasya ajandakal kondu bjp kku kazhiyunnilla.
@ramachandranm6184
@ramachandranm6184 День назад
ശോഭ പാലക്കാട്‌ക്കാരിയായിരുന്നോ?
@pkp5290
@pkp5290 День назад
സരിൻ തന്നെ മികച്ച സ്ഥാനാർഥി. നിലപാടിൽ തന്നെയുറച്ചുനിന്ന ഒരു നേതാവിനെ പറയാമോ. സരിൻ കോൺഗ്രസ് വിട്ടത് കോൺഗ്രസിന് വലിയ നഷ്ടം തന്നെയാണ്. മത്സരം ബിജെപി യൂം എൽഡിഎഫ് ഉം തമ്മിൽ.
@ratheeshk7143
@ratheeshk7143 День назад
BJP X INDY COMPANY
@eapenmg8336
@eapenmg8336 День назад
Why do you try to downplay Rahul Mankoottathil as an outsider ? Was Mr.Achuthandan an insider at Malampuzha ?.He is an excellant leader and a nice person.He is the best bet congress can offer.
@ashokKumarPillai-e4u
@ashokKumarPillai-e4u День назад
Vayanattil Bjp jayippichal kendrathil ninnum vallathum kittum.E vayanattukarke ennanu vivaram varunnathe
@ashokKumarPillai-e4u
@ashokKumarPillai-e4u День назад
😢😮😅
@catlov97
@catlov97 День назад
സരിൻ അക്യുപങ്ചർ ഡോക്ടർ ആണോ?
@kcsreekumar6095
@kcsreekumar6095 День назад
Bjp.oooooo
@SudhakaranK-j4c
@SudhakaranK-j4c День назад
Binoyi oru nariyanu Avan kasundakan vendi oru party,vrum manddan
@mohanrailajapatharai2562
@mohanrailajapatharai2562 22 часа назад
വയനാട് കോൺഗ്രസിലെ അഥിതി തൊഴിലാളികൾക്ക് വേണ്ടി സംവരണം ചെയ്ത seatanu. അതുകൊണ്ട് ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന പപ്പുമോനും, പിങ്കി മോൾക്കും ഉള്ളതാണ്. അതുകൊണ്ട് ആ സീറ്റ്‌ നമുക്ക് ഒഴിച്ചിടാം.
@joshikunnel5781
@joshikunnel5781 19 часов назад
Any sense?
@AbdulHameed-fu3mz
@AbdulHameed-fu3mz День назад
പാലക്കാട് യു ഡി എഫ് ജയിക്കും
@krishnadas8353
@krishnadas8353 23 часа назад
ജയിക്കുമായിരുന്നു പക്ഷെ സ്ഥാനാർഥിയുടെ നാക്ക് പാർട്ടിക്ക് വിനയാകും
@freakdude8163
@freakdude8163 День назад
പാലക്കാട് മുനിസിപ്പൽ ഏരിയാ ബിജെപി 40000. കോൺഗ്രസ് 25000 സിപിഎം 15000. Piriyari ബിജെപി 6500 കോൺഗ്രസ് 12000 സിപിഎം 4500. കണ്ണാടി ബിജെപി 4000 കോൺഗ്രസ് 6000 സിപിഎം 5000 മാത്തൂർ ബിജെപി 4000 കോൺഗ്രസ് 6000 സിപിഎം 5000. Total bjp 40000+ 6500+ 4000+4000 =54500. Cong 25000+ 12000+6000+6000 = 49000 cpm 15000+ 4500+5000+5000= 29500. Anwar candidate 1000( thousand only) congress rebel 500 ( five hundred only)
@scotlandacademy5176
@scotlandacademy5176 День назад
DR SARIN GOT I A S AND M B B S.
@bba_babba
@bba_babba День назад
Dear Scootland, you want a Dr. degree, I can get you one, an Ekm barber got it, Bhima Govindan got it etc etc, numerous, so now a days Dr. is just shameful cap.
@scotlandacademy5176
@scotlandacademy5176 День назад
FERNANDEZ WAS A NOT EVEN GRADUATE. MODY IS INTERMEDIATE. INDIRAGANDHI INTERMEDIATE.RAHUL IS P G AND MPHIL
@eapenmg8336
@eapenmg8336 День назад
So what,even if it is so ?.But actually it isn't so,He is learnt to be an Audit and Accounts Service officer.
@rajakumarannair8977
@rajakumarannair8977 День назад
എടോ ഒരിടത്തും ..... കോൺഗ്രസ്സിന് ഭീഷണിയല്ല! ..... മൂന്നിലും ... UDF തന്നെ വൻ വിജയത്തിൽ തന്നെ വിജയിക്കും'...
@ChandranKuniyil-mu8xs
@ChandranKuniyil-mu8xs День назад
ഒലത്തും, പാലക്കാട്‌ ബിജെപി കൊണ്ടുപോകും കുറിച്ച് വച്ചോ
@JKvlogs-jf3kn
@JKvlogs-jf3kn День назад
മോനെ പാലക്കാട് Bjp വിജയിക്കും ❤️❤️❤️
@sasidharansasidharan718
@sasidharansasidharan718 День назад
കോൺഗ്രസ്സ് പേടിക്കണം. കണ്ടു കാണാം.
@krishnadas8353
@krishnadas8353 23 часа назад
അത്രയും മണ്ടന്മാരാണോ മലയാളികൾ
@9745582855
@9745582855 22 часа назад
BJP പാലക്കാട് എടുക്കും ❤
Далее
She Couldn’t Believe I Did This! 😭 #shorts
00:12