@@MyPassionVlogRahimashabinas സുഖം dear, എന്റെ ഡെലിവറി കഴിഞ്ഞു, ട്വിൻസ് പെൺകുട്ടികൾ ആണ്, കുട്ടികൾ ഇപ്പോൾ nicu ൽ ആ ണ്, 21 days ആയി,മാസം തികഞ്ഞില്ല, പെട്ടെന്ന് bp യും ഷുഗറും കൂടി cs ചെയ്യേണ്ടി വന്നു, ഇപ്പോൾ വല്ലാത്ത മാനസികാവസ്ഥയിൽ ആണ്, എല്ലാം ശരിയാകും പ്രാർത്ഥനയിൽ ഉൾപെടുത്തുക, എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ട്
മോൾക്ക് സന്തോഷമുള്ള കാര്യങ്ങളെല്ലാം പറയണം കുട്ടി പറയുന്നത് എല്ലാം നല്ലതായിട്ടാണ് എടുത്തിരിക്കുന്നത് ഉമ്മാ ടും അനിയത്തിയോടും സംസാരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി അവരുടെ പൊന്നുമോളെ ല്ലെ നീ എല്ലാവരെയും പടച്ചവൻ കാക്കട്ടേ ആമീൻ
നിങ്ങളുടെ വർത്താനം എനിക്ക് എന്നും ഒരു ധൈര്യം തരാറുണ്ട് എന്റെ വിഷമങ്ങൾ ഒന്നും അല്ല എന്ന് തോന്നാറുണ്ട് 🥰അള്ളാഹു വിന്റെ കാവൽ എന്നും എല്ലാവർക്കും ഉണ്ടാവട്ടെ 🤲
അസ്സലാമുഅലൈക്കും, മാഷാഅല്ലാഹ്, നിങ്ങള്കും ഉപ്പാക്കും കുടംബ ത്തിൽ പെട്ട എല്ലവർക്കും ആരോഗ്യ വും സമാദാനം വും നൽകട്ടെ ആമീൻ, നിങ്ങളുടെ കുക്കിംഗ് വേറെ ലെവൽ ആണ് എന്നും അങ്ങനെ ആവട്ടെ ആമീൻ 🤲🤲വീഡിയോ അടിപൊളി 👌👌😍😍എല്ലാം കാര്യം ങൾ റാഹത് ആകട്ടെ ആമീൻ🤲🤲😍😍😍
മാഷാ അള്ളാഹ് നമ്മളെ ഭർത്താവ് മനസ്സറിഞ്ഞ് ഒരു പാട് കാര്യം ചെയ്ത് തന്നാലും അതിന്നിടയിൽ നമ്മളെ ഉപ്പ ഒരു കാര്യം ചെയ്ത മതി അതായിരിക്കും ഏറ്റവും വലിയ കാര്യം ലെ