Тёмный

ഉപ്പാക്ക് ഇത്രക്കും സീരിസ് അവുമെന്ന് വിചാരിച്ചില്ല 😥😪  

Sana Miyaz
Подписаться 147 тыс.
Просмотров 187 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@BasarKhan-hd6gt
@BasarKhan-hd6gt Месяц назад
ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് ശമനം കൊടുക്കണേ ഒരാൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ നാഥാ അസുഖത്തിൽ ആയി കിടക്കുന്നവരോടൊക്കെ അസുഖം നീ മാറ്റി കൊടുക്കണേ
@zainabatulaslaha1355
@zainabatulaslaha1355 Месяц назад
ആമീൻ 🤲🏻
@user-jz8kh5bl3i
@user-jz8kh5bl3i Месяц назад
Aameen
@rubymuhsi5164
@rubymuhsi5164 Месяц назад
Aameen
@ziyasworld7208
@ziyasworld7208 Месяц назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SHABANAKA-ym6ys
@SHABANAKA-ym6ys Месяц назад
ആമീൻ 🤲
@hanoos51
@hanoos51 Месяц назад
Allahu എത്രയും പെട്ടന്ന് ഷിഫയാക്കി കൊടുക്കട്ടെ ആമീൻ 🤲🏻
@shareefarkmolurk2783
@shareefarkmolurk2783 Месяц назад
ഉപ്പ ന്റെ വിവരങ്ങൾ അറിയിക്കണം ട്ടോ അള്ളാഹു അസുഗം ശിഫ aakatte🤲🏻
@user-tf8oo7li8k
@user-tf8oo7li8k Месяц назад
അല്ലഹ് ഇ ജനങ്ങളല്ലാം രോഗം മായിട്ട് വന്നതണല്ലൊ റബ്ബെ എല്ലാ രോഗം മറ്റണെ അല്ലാഹ🤲🤲🤲🤲🤲
@shylavelther2211
@shylavelther2211 Месяц назад
വിഷമിക്കണ്ട സൗഫി ദൈവം എല്ലാം സഹിക്കാനുള്ള ശക്തിതരട്ടെ🙏🏻🙏🏻🙏🏻🙏🏻
@MuhsinaAM-bo5ko
@MuhsinaAM-bo5ko Месяц назад
Bad comment ഇടുന്നത് നിങ്ങൾ oru cheriya short video ആക്കി ഉപ്പാന്റെ വിവരം ariyikkunnthinu പകരം...... Length video ett cash kooduthal kittan വേണ്ടിയല്ലേ...njangal പൊട്ടന്മാർ അല്ല ഇത് കാണുന്നതെന്ന് നിങ്ങൾ ആദ്യം മനസിലാക്കുക.... സ്വന്തം ഉപ്പയും ഉമ്മ്മയുമാണെന്ന് ഓർക്കുക... അവരെ video cheyth reach ഉണ്ടാക്കുന്നത് 🤭🤭🤭😖😖😖😖
@user-hw8eh3ym4x
@user-hw8eh3ym4x Месяц назад
ഉപ്പയുടെ അവസ്ഥയിൽ വലിയ സങ്കടമുണ്ട് ഉമ്മയ്ക്ക് നിങ്ങളവിടെ എത്തിയപ്പോൾ ഉമ്മയ്ക്ക് ആശ്വാസമായി കാണാം ഒറ്റയ്ക്ക് ഉപ്പാന്റെ അടുത്തുനിന്ന് മനസ്സിനും ശരീരത്തിനും സുഖമില്ലാതെ ആയിപ്പോകും ഉപ്പക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ🤲🤲🤲
@aishabeevi906
@aishabeevi906 Месяц назад
@@user-hw8eh3ym4x ആമീൻ യാ റബ്ബൽ alameen
@pachupachu8839
@pachupachu8839 Месяц назад
Ammen Ammen Ammen yaarabil allameen 🤲
@mumthasbeegum8402
@mumthasbeegum8402 Месяц назад
Aameen 🤲
@user-cc3yg4lc5g
@user-cc3yg4lc5g Месяц назад
നെഗറ്റീവ് കമന്റ് വായിക്കെ വേണ്ട... അത് ഇടുന്നവർ വീഡിയോ കാണാതിരുന്നാൽ പോരെ. കാണാൻ ആഗ്രഹിക്കുന്നവർ കണ്ടാൽ പോരെ
@rajithabeemajeed1234
@rajithabeemajeed1234 Месяц назад
എത്രയും പെട്ടന്ന് ഷിഫ ആവട്ടെ ആമീൻ
@shaharbanparayil9833
@shaharbanparayil9833 Месяц назад
ആ ഉപ്പാക്ക് എത്രയും പെട്ടന്ന് ശിഫ നൽകണേ അള്ളാ🤲🏻🤲🏻
@user-qn9sp9fq9d
@user-qn9sp9fq9d Месяц назад
സൗഫീഇത്ത വിഷമിക്കേണ്ട അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പയുടെ അസുഖം ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻ഉപ്പനെ കാണുമ്പോൾ സങ്കടം വരുന്നു 😢 😢
@Roufeena
@Roufeena Месяц назад
പെട്ടെന്ന് ഷിഫാ നൽകട്ടെ ആമീൻ ആമീൻ
@shahalmuhammed3940
@shahalmuhammed3940 Месяц назад
ആമീൻ
@SakeenaKarim
@SakeenaKarim Месяц назад
Aameen
@HinaparveenK
@HinaparveenK Месяц назад
Ameen
@Sumayya898
@Sumayya898 Месяц назад
​@@shahalmuhammed39401
@AfeelaHaris-hu8no
@AfeelaHaris-hu8no Месяц назад
Ya allah uppante rogam ethrayum pettann shifayakki kodkatte aameen.... 🤲🏻
@irfanamkd2082
@irfanamkd2082 Месяц назад
ഇത്താ പറയുന്ന കേട്ടപ്പോൾ എന്റെ ഉപ്പാടെ ഉമ്മാനെ ഓർമ വന്നു 😭ലാസ്റ്റ് എന്റെ ഉമ്മാമ്മ ഇങ്ങനെ ആയിരുന്നു.😢1വർഷംഞങ്ങളെ വിട്ട് പോയിട്ട് ദുഹാ chayyanm🤲🏻🤲🏻
@ramlak4120
@ramlak4120 Месяц назад
എത്രയും വേഗം ഉപ്പാന്റെ അസുഖം ശിഫയാകട്ടെ. ദുആ ചെയ്യുന്നുണ്ട് മോളെ
@sanamvlogksd1362
@sanamvlogksd1362 Месяц назад
ഉപ്പാന്റെ മരണ വിവരം അറിഞ്ഞതിൽ നല്ലോണം സങ്കടം ആയി സങ്കപ്പെടണ്ട സിനിമ ഉപ്പാക്ക് സ്വർഗം തന്നെ കബറിടം വിശാലമാകട്ടെ
@shahnajuvail2348
@shahnajuvail2348 Месяц назад
ഉപ്പാന്റെ അസുഖം ഒക്കെ പെട്ടന്ന് മാറും 🤲🏻എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്
@busykunjimu6117
@busykunjimu6117 Месяц назад
ഉപ്പാക്ക് എത്രയും പെട്ടെന്ന് സിഫ യാവട്ടെ
@PathummaKt
@PathummaKt Месяц назад
പെട്ടെന്ന് ഷിഫാ നൻകട്ട ആമീൻ ആമീൻ 🤲🤲🤲🤲🤲😢😢
@ponnuponnus6183
@ponnuponnus6183 Месяц назад
അള്ളാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😭😭
@feminaa8578
@feminaa8578 Месяц назад
അവനെ കാണാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു സോഫിയുടെ വീഡിയോസിൽ കുറച്ചു കണ്ടു അള്ളാഹു നൽകട്
@UsmanK-qq5wd
@UsmanK-qq5wd Месяц назад
അല്ലാഹ്... ശിഫ കൊടുക്കണേ ....... ആമീൻ
@nihalmujeeb1846
@nihalmujeeb1846 Месяц назад
സൗഫി ഉമ്മാക്ക് നീ അവിടെ നിൽക്കാണങ്കിൽ വീട്ടിൽ വന്ന് തുണി അലക്കി ഒന്ന് വിശ്രമിച്ച് വരാൻ പറ്റാണങ്കിൽ ചെയ്യാൻ പറ . സിനുവിന്റെ വീട്ടിലെക്ക് ആണ് എളുപ്പം എന്ന് വച്ചാൽ അവിടെ പോയോ ഒന്ന് ക്ലീൻ ചെയ്ത് വരാൻ പറ്റോ നോക്ക് സൗഫി വിഷമം കൊണ്ട് പറയാണ് ഒന്നും വിചാരിക്കരുത് ഹോസ്പിറ്റലിൽ നിന്ന അനുഭവം കൊണ്ട് പറയാ ഒന്നും വിചാരിക്കരുത്😢
@nazeema7740
@nazeema7740 Месяц назад
Ithreyum vayyathirikunna uppane vittit Umma engine povum uppak Umma thanne nokunnathan ishtam
@nazeema7740
@nazeema7740 Месяц назад
Munne chakara ninnappol ummane chothikanenn paranjille aval
@shameerarafeek1142
@shameerarafeek1142 Месяц назад
ഉപ്പാടെ അവസ്ഥ മോശമാ. പിന്നെ ഉമ്മ എവിടെ ponu
@sajeerfaseela8434
@sajeerfaseela8434 Месяц назад
ഉമ്മാ ഇല്ലാതെ ആ ഉപ്പ നിൽക്കില്ല ആത് മുന്നത്തെ വിഡിയോയിൽ പറഞ്ഞിരുന്നല്ലോ
@RamlaPP-bl3ln
@RamlaPP-bl3ln Месяц назад
ഉപ്പാക്ക് ശിഫ നൽകട്ടെ
@saleenabeegum4405
@saleenabeegum4405 Месяц назад
Allahuve uppante asugham ethrayum vegam kurayan vendi Dua cheyyam
@Yyyuuihghkhihukhi
@Yyyuuihghkhihukhi Месяц назад
Aarum ngtv idruth ipo hus videol und ath nashipikaruth avr santhoshathil ithpole kayiyatte ipo ful vishamathil avum njml chothikunnath kondan avr video idunnath okk😢
@nushaibalatheef5836
@nushaibalatheef5836 Месяц назад
ആർക്കും ഒന്നും പറയാനില്ല സൗഫി എല്ലാം തവക്കൽ അലല്ലാഹ് 🤲🤲വിഷമിക്കണ്ട എല്ലാവരുടെ അളവിലും വരുന്ന ഒന്നാണ് രോഗങ്ങൾ അള്ളാഹു മാരക രോഗം തന്നു ആരെയും പരീക്ഷിക്കാതിരിക്കട്ടെ 🤲🤲
@hai1668
@hai1668 Месяц назад
അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പയുടെ അസുഖം ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲
@user-hw8eh3ym4x
@user-hw8eh3ym4x Месяц назад
നിങ്ങൾ വന്നത് നന്നായി 👌🤲🤲🤲😢
@shifussworld
@shifussworld Месяц назад
Uppak paripurnashifanalgatt ameen🤲🏻
@fiza6507
@fiza6507 Месяц назад
Govment hospital onn matti private hospital onn kondoykode kurchudi better aavumayrunnu noufalntedth athinn mathram cash ille
@jubnasuhaib84
@jubnasuhaib84 Месяц назад
Enna niggal kondov 😌 avane kond pattunna pole avan cheyyunnund iniyum niggalk thripthi avnileel niggal kondov.. Avanante uppanodulla sneham nigalk eggne undava... Avan nokkunna pple n iggalokey onn nokiyamathi
@user-xx1pi7mi9p
@user-xx1pi7mi9p Месяц назад
Avidunn maatiyathaanenn ethra thavana paranjuu.hei🙄🙄
@sajithakaladath4299
@sajithakaladath4299 Месяц назад
Sarvashakthanaya Nathan Aarogyathodulla Aayus Nalki Anugrahikate Shifa Nalkatte 🤲
@nisiyasavad5596
@nisiyasavad5596 Месяц назад
ഉപ്പാന്റെ വിവരങ്ങൾ അറിയിക്കണം.അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ
@faisalk3696
@faisalk3696 Месяц назад
ഉപ്പയുടെ വിവരങ്ങൾ അറിയിക്കണം അള്ളാഹു ശിഫാ നൽകട്ടെ ആമീൻ ❤❤
@sharivaigasharivaiga4477
@sharivaigasharivaiga4477 Месяц назад
🙏🙏പെട്ടന്ന് മാറാൻ പ്രാർത്ഥിക്കാം
@saruuthanganakam1697
@saruuthanganakam1697 Месяц назад
ഒന്നും ബേജാറാവണ്ട അള്ളാഹു ശിഫ നൽകട്ടെ ആമീൻ
@arwakunchammed6499
@arwakunchammed6499 Месяц назад
അല്ലാഹു എത്രയും പെട്ടെന്ന് അസുഖം സുഖപ്പെടുത്തി തരട്ടെ 🤲🤲🤲ആമീൻ ദുആ ൽ ഉൾപ്പെടുത്താം
@sanusanu624
@sanusanu624 Месяц назад
റബ്ബേ ഇത്ത പറയുന്നത് കേട്ടിട്ട് കണ്ണ് നിറഞ്ഞു റബ്ബേ ഉപ്പടെ വേദന കുറച്ചു കൊടുക്ക് റബ്ബേ അസുഖം പെട്ടന്ന് ശിഫ ആക്ക് റബ്ബേ ആഫിയത്തും ദീർഘ ആയുസ് നീട്ടി കൊടുക്ക് റബ്ബേ സഹിക്കാൻ വയ്യ റബ്ബേ റബ്ബേ എല്ലാവരെയും മാരകമായ അസുഗം തെ തൊട്ട് കാക്കണേ റബ്ബേ ആമീൻ 🤲🤲🤲യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲😔
@nasarinbanu
@nasarinbanu Месяц назад
സോഫി എത്രയും പ്പെട്ടന്ന് സുഖം അവടെ നിന്റെ ഫോട്ടോയിൽ കണ്ടപ്പോൾ നമ്മൾക്ക് വിഷമം മായി ഉപ്പ്ക്ക് ശിഫ അവാടെ ആമീൻ
@aajuponnusvlog..8303
@aajuponnusvlog..8303 Месяц назад
Entta uppakkum sugamilla dua cheyyane... 🤲🏾🤲🏾🤲🏾
@Shibunalakkakath
@Shibunalakkakath Месяц назад
6:42 ഹോസ്പിറ്റലിൽ വന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും അവർ അറിയാതെ വീഡിയോ എടുത്ത് യൂട്യൂബിൽ ഇടുന്നത് വൻ തെറ്റ് ആണ് ..ഇനി ആവർത്തിക്കരുത് .... അതോടൊപ്പം ഉപ്പയുടെ രോഗം പെട്ടെന്ന് ശിഫ ആകട്ടെ
@mylove1492
@mylove1492 Месяц назад
Crect
@afriyamohammed9107
@afriyamohammed9107 Месяц назад
Vedio cheyyunnethu thanne thettaanu
@salha5137
@salha5137 Месяц назад
സത്യം
@Nisha-lg1ey
@Nisha-lg1ey Месяц назад
സത്യം. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാൻ പഠിക്കണം
@naslaisworld5757
@naslaisworld5757 Месяц назад
Nalla hospitalil aayikude
@user-ko5th2wy3z
@user-ko5th2wy3z Месяц назад
Pray for uppa,god bless you 🙏🙏🙏🙏🙏🙏🙏🙏❤
@user-jx2pl3fu6w
@user-jx2pl3fu6w Месяц назад
Ente hus ettan cancer vnn ipo hospital aan inn vayarinte oparation an avide cancer bathichitt ellarum dua chey ika nammal private aan kaaniknn sabathikamayitt valyathonnumilla ennittum namm gvrmt poyilla ennitt ningal aa Upane kashttapedthnn 😢hsptl mati kanikunnatha nallath
@fathimathulfathimathul5861
@fathimathulfathimathul5861 Месяц назад
Allahu shifayakki kodukkatte🤲🏻
@abdulkulappadam
@abdulkulappadam Месяц назад
Uppantey eruth irunu dikru chollikodukk cholliyitilekilum manasil parajolum nallathaanu
@afsaashraf7093
@afsaashraf7093 Месяц назад
Allahu vegam shifayakki kodukkatte Ameen
@Abdullatheef-by2xf
@Abdullatheef-by2xf Месяц назад
അള്ളാഹു ഷിഫയാക്കട്ടെ ആമീൻ
@sharnishasharni1240
@sharnishasharni1240 Месяц назад
Noufal nte vedioyil kaanarille uppana ummak vdo call cheyumbo umma uppana kanich thanitundaville..kashtam thane
@Fasal-ry7yf
@Fasal-ry7yf Месяц назад
Pinnelathe, video Kani na ellarum uppante avastha ariya inatum makalkk ariyulla😅
@misriyapk3081
@misriyapk3081 Месяц назад
Ningal enthayalum ippol Vllog cheyyunnath vallare mosham aan tto uppakk veyyand kidakkumbol😢😢😢😢
@Fasinasi
@Fasinasi Месяц назад
എത്രയും പെട്ടെന്ന് ശിഫ ആവട്ടെ 🤲🏻🤲🏻🤲🏻
@hai1668
@hai1668 Месяц назад
ഉപ്പയുടെ ഇന്നത്തെ വിവരം അറിയിക്കൂ
@Neenu.214
@Neenu.214 Месяц назад
അള്ളാഹു ഷിഫയാക്കിത്തരട്ടെ
@catlove12345
@catlove12345 Месяц назад
ഉപ്പാനെ കണ്ടു നെഞ്ച് പൊട്ടുന്ന ഒരു മോള് 😕തുഫു.... ഒരു വിഡിയോയിൽ നീ പറയുന്നത് കേട്ടു ഗുളിക കുടിക്കില്ല കളിപ്പിക്കലാണ് ആനയാണ് കുതിരയാണ് എന്നൊക്കെ. ഉപ്പാന്റെ അവസ്ഥ തനിക്ക് വന്ന് നോക്കണം അപ്പൊ അറിയാം ഗുളിക കുടിക്കാൻ പറ്റാത്തതിന്റെയും ഭക്ഷണം കഴിക്കാൻ പറ്റാത്തതിന്റെയും ബുദ്ധിമുട്ട്. ആ പാവം നൗഫു ഉള്ളതുകൊണ്ടും അവനു നെട്ടോട്ടം ഓടുന്നത് കൊണ്ടും ആ പാവം ഉപ്പ ഇപ്പോഴും ജീവിക്കുന്നു. ഒരു ദിവസം തനിക്ക് ഒന്ന് വന്ന് നോക്കാൻ പറ്റിയോ. കുട്ടികളൊക്കെ ഉണ്ടാവും എന്നാലും ഇല്ലേ ഒരു മര്യാദ... ഇപ്പൊ കാശിനു വേണ്ടി വീഡിയോ ചെയ്യുന്നു. ഉളുപ്പുണ്ടോ ലവലേശം. എന്തൊക്കെ ആയാലും ഉപ്പയല്ലേ അതോർമ വേണം. ആ ചക്കരയും നിജാസ് അളിയനും എത്ര day വന്ന് നോക്കി ഉപ്പാനെ. ഒന്നുമില്ലേലും കല്യാണം കഴിഞ്ഞു കുറച്ചല്ലേ ആയുള്ളൂ.. എന്നിട്ടും അവർ വന്ന് നിന്ന് ഉപ്പാനെ നോക്കി. എംബിബിസ് ന് പഠിക്കുന്ന കുട്ടികൾ ഒന്നും ഇല്ലല്ലോ. രണ്ടോ മൂന്നോ ദിവസം കുട്ടികളുടെ പഠിപ് മുടങ്ങിയാൽ തോൽക്കാൻ മാത്രം. കുറെ ദിവസമായി പറയണം എന്ന് വിചാരിക്കുന്നു. ഇപ്പൊ പറഞ്ഞു അത്രേ ഉള്ളൂ 😏😡😡. ഒന്ന് പോടീ 😡😡. പാവം ഉമ്മച്ചി 🥺🥺
@salha5137
@salha5137 Месяц назад
പാവം എത്ര പെട്ടെന്നാണ് ഉപ്പ ഈ അവസ്ഥയിൽ ആയത് ഒരുമാസമായിട്ടല്ലേ ഉള്ളൂ നൗഫലിന്റെ ഭാര്യയുടെ നാട്ടിൽ പോയി കുട്ടിയെ കണ്ടൊക്കെ പോന്നത്
@NashwanNas
@NashwanNas Месяц назад
ALLAHU Ellam shifayaki tharate Aameen Alhamdulillah Aameen Alhamdulillah Aameen Alhamdulillah
@Shadhu_sha
@Shadhu_sha Месяц назад
Nte ummama ingne aayrun😢😢😢 pine dr veetk kodupogn prnu😢😔😔😔💔💔💔vtl kondu vannu 1day kynitt marichu😢 nomb 17😔😔😔😔saykkan avnila rabbe....nigaloke adutirnnu kurach dikr cholll pryan kayilelum kelkndavum😢..pvm upk sugvtt
@sumayyaj8798
@sumayyaj8798 Месяц назад
ഉപ്പാൻറെ അസുഖം വേഗം മാറട്ടെ പോയിട്ട് വാ❤❤❤❤❤❤
@haznathedpl9305
@haznathedpl9305 Месяц назад
pettannu shifayakkattey Aameen
@sabi.....4024
@sabi.....4024 Месяц назад
പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ 🤲🤲🤲😢
@shezinmohammedshezin2237
@shezinmohammedshezin2237 Месяц назад
അല്ലാഹ് വേഗം ശിഫയാകട്ടെ
@RumanaJifri
@RumanaJifri Месяц назад
ആമീൻ
@Jameela-dw3mc
@Jameela-dw3mc Месяц назад
ഷിഫാകൊടുക്കട്ടെ 🤲🤲
@mininazar9994
@mininazar9994 Месяц назад
Uppak theere vayyaathirikumbol videoes edathe ...vappayude aduthirunnu othuka🤲🤲🤲🤲🤲
@mininazar9994
@mininazar9994 Месяц назад
Kuttam paranjathallaato njaan eshtapedunna family anu
@Samah_kb
@Samah_kb Месяц назад
കാര്യങ്ങൾ പറയാൻ വീഡിയോ തന്നെ ഇടണം
@Nisha-lg1ey
@Nisha-lg1ey Месяц назад
ആയിക്കോട്ടെ. അതിനു ട്രെയിൻ യാത്ര ഒക്കെ ഇടണോ ഒരു 2-3 minute കൊണ്ട് കാര്യം പറഞ്ഞാൽ പോരെ
@safiyaismail9197
@safiyaismail9197 Месяц назад
നീ വിഷമിക്കണ്ട അള ഹുശിഫ തരെട്ടെനീ ഉപ്പ, നെ ഒന്ന് വിഡിയോ കാണിക്കണം ങ്ങഞൾ എപ്പോയും ഉപ്പാനെക്കണ്ടതല്ലായിരുന്ന
@ShahamCt
@ShahamCt Месяц назад
Chakkaranteyum noufalindey vedio onhum kandilla. Endha avark pattiyad
@NashwanNas
@NashwanNas Месяц назад
Ethrayum pettenn ALLAHU Ellam shifayaki tharate Aameen
@safiyaazeez5139
@safiyaazeez5139 Месяц назад
പാവം ഉപ്പ 😢🤲🏻🤲🏻എത്ര പെട്ടന്ന് ആണ് 😢😢
@naseemanaseema9517
@naseemanaseema9517 Месяц назад
പെട്ടന്ന് ശിഫ കൊടുക്കണെ അള്ളാ
@safiyahamsa5469
@safiyahamsa5469 Месяц назад
Inshaalla
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Месяц назад
Uppa ventiletar enn kettallo😢samadhanam illa ath kettitt. Ethrem Vegam paripoornq shifa nalkkate
@nazeema7740
@nazeema7740 Месяц назад
🤲😢
@cakeworlsdfousiya
@cakeworlsdfousiya Месяц назад
സൗഫി ഉപ്പാന്റെ വിശേഷം എന്താണ് കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇടുമോ
@user-yn3qg4vl3l
@user-yn3qg4vl3l Месяц назад
സോഫിയ ഇടക്കിടയ്ക്ക് ബാപ്പാനെ ഒന്നും ഞങ്ങൾക്ക് വീഡിയോ കൂടി കാണിച്ചു തന്ന വലിയ ഉപകാരമായിരുന്നു മോളെ
@ramlant6381
@ramlant6381 Месяц назад
ഉപ്പാൻ്റെ ചികിൽസയെ പറ്റി ഡോക്ടർ എന്ത് പറഞ്ഞു നൗഫലിൻ്റെ വിഡിയോ എത്തിയില്ല
@user-ns9st7zy2n
@user-ns9st7zy2n Месяц назад
വേഗം സുഗമാവട്ടെ
@shakeelajasminshakeelajasm133
@shakeelajasminshakeelajasm133 Месяц назад
🤲🏻🤲🏻എല്ലാം shariyavum
@Ponnus000
@Ponnus000 Месяц назад
അപ്പൊ നിങ്ങൾ നൗഫൽ ന്റെ വീഡിയോ കാണാറില്ലേ
@user-ux4sr3oe3k
@user-ux4sr3oe3k Месяц назад
ഉപ്പാനെ കാണിച് തരു
@afnaafna9889
@afnaafna9889 Месяц назад
Ethrayum pettenn shifayaakatte...ende sangadam paranjada sorry
@bishrulhafifathimashaheed1453
@bishrulhafifathimashaheed1453 Месяц назад
Uppante rogam ethrayum pettenn shifayakatte... 🤲
@fasmilameelu3203
@fasmilameelu3203 Месяц назад
ഇംഗ്ലീഷ്‌ ആണോ നിങ്ങളുടെ കുട്ടിയുടെ പ്രശ്നം,എങ്കിൽ വരൂ ഇംഗ്ലീഷ്‌ അൽഫബെറ്റ്സ് സൗണ്ട് മുതൽ സെന്റെൻസ് എഴുതാനും വായിക്കാനും പഠിപ്പിച്ചു കൊടുക്കുന്നുന്നു.. കോൺടാക്ട്- ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്
@user-fz6ey4ho4d
@user-fz6ey4ho4d Месяц назад
Ummake shama kodukkane rabbe😢 upane kanikalle 😢sangadavunnu😢
@KairunneesahusnaKanjuuchu
@KairunneesahusnaKanjuuchu Месяц назад
അള്ളാഹുവോ നിന്റെ പരീക്ഷണത്തിൽ നിന്ന് രക്ഷപെടുത്തണ അള്ളാ 😢😢😢😢🤲🤲🤲 ആമീൻ
@ShajnaK-hs9br
@ShajnaK-hs9br Месяц назад
Tension onnum avndato dua cheyya
@nadeerariyas4666
@nadeerariyas4666 Месяц назад
Allahu shifayakatte aameen
@cksmayanad
@cksmayanad Месяц назад
വന്നു കണ്ടത് നന്നായി
@FathimaRahman-lg4vy
@FathimaRahman-lg4vy Месяц назад
Allah evarude Asugagalk shifa nalgane
@kunjoosvlog4425
@kunjoosvlog4425 Месяц назад
Uppane ventilaterilek maatti enn paranju enganeyund ippol uppak
@rameeshaskitchen9566
@rameeshaskitchen9566 Месяц назад
Aameen aameen aameen
@user-db3gl8ws3x
@user-db3gl8ws3x Месяц назад
ഉപ്പാക്ക് അസുഖയിട്ടു വന്നിട്ടു കോഴിക്കോട് ബീച്ചാണ് അന്വേഷിക്കുന്നത്... 😂😂
@subaidanisar174
@subaidanisar174 Месяц назад
😀😀
@user-qf9be8ni5t
@user-qf9be8ni5t Месяц назад
😅😅
@AbdussamadokOkyes
@AbdussamadokOkyes Месяц назад
നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ
@user-db3gl8ws3x
@user-db3gl8ws3x Месяц назад
@@AbdussamadokOkyes നീ ഏതാണ് സമദ് വാലാട്ടി 😂😂😂... നന്നായി വാലാട്ടുനുടല്ലോ 😂😂😂
@DilayaAncily
@DilayaAncily Месяц назад
ചക്കരയെ വിവരം അറിയിക്കുന്നില്ലേ
@user-ql3bg9nt9w
@user-ql3bg9nt9w Месяц назад
Chakkara ariyathe enthe
@Lilalila-mn1tj
@Lilalila-mn1tj Месяц назад
അവൾ പുതു മണവാട്ടി അല്ലെ. അവൾ പായിസം കുടിച് രസിക്കുവാ. അവൾ അപ്പനോട് ഒരു സ്നേഹവും ഇല്ല. പനി മാറിയിപോലെ തിരിച്ചു പോകും അപ്പനെ കാണാൻ.
@BasarKhan-hd6gt
@BasarKhan-hd6gt Месяц назад
നിനക്ക് അറിയിച്ചു കൂടായിരുന്നോ
@user-xk6yb1bj9d
@user-xk6yb1bj9d Месяц назад
​@@Lilalila-mn1tj നാണമില്ലേ swantham കാര്യം nokk
@Lilalila-mn1tj
@Lilalila-mn1tj Месяц назад
@@user-xk6yb1bj9d നീ പോയി നിന്റെ കാര്യം നോക്ക്
@user-oj3uo1nk9j
@user-oj3uo1nk9j Месяц назад
ആമീൻ
@user-wz4kf1in2n
@user-wz4kf1in2n Месяц назад
അല്ലാഹു മാറ്റി കൊടുക്കട്ടെ
@uvaismuhammed3301
@uvaismuhammed3301 Месяц назад
Aameen 🤲
@lordsmoke1343
@lordsmoke1343 Месяц назад
സോഫി വിഷമിക്കരുത് അളിയാ സാരമില്ല 🤲🤲🤲🤲🤲
@user-hn4cl3fj3q
@user-hn4cl3fj3q Месяц назад
Ethrayum pettann shifa nalkatte😢😢
@ShahamCt
@ShahamCt Месяц назад
Kanneerr vanhu. Umma karayano ningaley kandappol. Ummaney kandit korey divasam aayi
@user-gq2bh3ff2g
@user-gq2bh3ff2g Месяц назад
Shifah Konkana rabbea😢😢😢
@mohammedfayis1560
@mohammedfayis1560 Месяц назад
Allahu,etrayumpettannshifanalkatte🤲🤲😭
@JASINM-kj7mp
@JASINM-kj7mp Месяц назад
Kuttam പറയാൻ മാത്രം വേണ്ടി വരുന്നവർ
@mytravalingfrom14
@mytravalingfrom14 Месяц назад
ഈ വീഡിയോ ഞാൻ യോജിക്കുന്നില്ല
@shamaasworld
@shamaasworld Месяц назад
Ipoyathe updation enthan uppayude🤲🤲🤲
@kunjoosvlog4425
@kunjoosvlog4425 Месяц назад
Ventilater il aanenn chakkarayude channelil message und
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 2,5 млн
Прохожу маску ЭМОЦИИ🙀 #юмор
00:59