Тёмный

ഉപ്പാടെ സ്കാനിംഗ് റിസൾട്ട് കിട്ടി🩻ഞങ്ങൾ കൊല്ലത്തേക്ക് പോകുന്നുണ്ടോ👋🏼🚂 

Shahana Nijas Vlogs
Подписаться 171 тыс.
Просмотров 141 тыс.
50% 1

#kerala #love #keralamarriage #familyvlog #malayalam #malayalamhomily #vlog #kannurvlog #mallu
‪@ummayummonum2.032‬

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@haanivlog9736
@haanivlog9736 3 месяца назад
നിജാസ് നല്ല ഒരു മരുമകൻ ആണ്
@ShibilChungath
@ShibilChungath 3 месяца назад
yes
@sanusanu624
@sanusanu624 3 месяца назад
റബ്ബേ ഉപ്പാക്ക് ആഫിയത്തും ദീർഘ ആയുസ് കൊടുക്കണേ റബ്ബേ 🤲🤲🤲🤲🤲ആമീൻ അസുഖം പരിപൂർണ്ണ ശിഫ അക്കണേ റബ്ബേ 😔
@pachupachu8839
@pachupachu8839 3 месяца назад
Ammen Ammen Ammen yaarabil allameen 🤲 😊
@Madeenayodmoham..
@Madeenayodmoham.. 3 месяца назад
ഉപ്പാടെ നഖം ഒന്ന് മുറിച് കൊടുക്കണേ ഉപ്പാക്ക് ഒരു ദിക്ർ കൌണ്ടർ വേടിച് കൊടുക്കുക രോഗശമനത്തിന് ദിക്ർ സ്വലാത്ത് ചൊല്ലാൻ പറയുക 😢 നമ്മൾ എത്ര കാശ് ചിലവാക്കിയാലും ഈമാൻ ഇല്ലാതെ കാര്യമില്ല ഈമാന്റെ പ്രഭാ അല്ലാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ നല്ലോണം നീരുണ്ട് വലത്തേ കാലിൽ ശ്രദ്ധിക്കുക എന്തെലും ചൊല്ലി ഊതി കൊടുക്കണേ അല്ലാഹു പരിപൂർണ ശിഫ നൽകട്ടെ ആമീൻ 😢😢😢🤲🏼🤲🏼🤲🏼🤲🏼
@Kutty-ir2ix
@Kutty-ir2ix 3 месяца назад
നല്ല കമ്മൻ്റ്❤❤
@Jameela-dw3mc
@Jameela-dw3mc 3 месяца назад
ചക്കരയും നിജസും ആകേക്ഷീണിച്ചുപാവം ഉപ്പാക്ക്എത്രയും പെട്ടെന്ന്ഷിഫയാക്കി കൊടുക്കട്ടെ
@musthafaek2031
@musthafaek2031 3 месяца назад
Aameen 😢🤲
@surumisuru5031
@surumisuru5031 3 месяца назад
Aameen 🤲😢
@ShibilChungath
@ShibilChungath 3 месяца назад
നിജാസ് ഒരു നല്ല മരുമകൻ
@ramlak4120
@ramlak4120 3 месяца назад
ഉറക്കമൊന്നും ശെരിയാവാഞിട്ടൊക്കെയാണ്. ഹോസ്പിറ്റലിലെ ജീവിതം എനിക്കും നന്നായിട്ട് അറിയാം
@HaseenaPP-ob7nr
@HaseenaPP-ob7nr 3 месяца назад
ഉപ്പാക് എന്താണ് അസുഖം ആരെങ്കിലും ഒന്ന് പറഞ്ഞു തരോ
@ZiyanZiyankp-u5x
@ZiyanZiyankp-u5x 3 месяца назад
ചക്ക ര ന്റെ മു ഗത്ത് നല്ല ക്ച്ചീ ണമു ണ്ട് ഉപ്പാ ക്ക്‌ വേ ഗം ഷി ഫ ആ വ ട്ടെ 🤲🏻
@SowjathSulthan
@SowjathSulthan 3 месяца назад
Nijaz ചക്കരെ ഇവിടെ കാര്യം എല്ലാം റാഹത് ആകുവാൻ നിങ്ങൾ ആരോഗ്യം നോക്കു മരുന്ന് കഴിക്കു അള്ളാ ഹു കൂടെ ഉണ്ടാവും എല്ലാം വരുന്നു ദുആ 🤲🏻😭😭
@hai1668
@hai1668 3 месяца назад
ചക്കര എന്താണ് ഉപ്പാടെ ഇന്നത്തെ വിവരം അറിയിക്കുക
@-Football_tech.
@-Football_tech. 3 месяца назад
നിജാസെ ചുമ മാറിയിലെങ്കിൽ ഒന്ന് ബ്ലട്ടെസ്റ്റ് ചെയ്യണം കഫവും പരിശോഭിക്കണം
@JaseelaNasar-k5y
@JaseelaNasar-k5y 3 месяца назад
Dikir kai vidathe chollan parayuka.shifa kittum allenkil aduthulla aaal dikir oth cholli mandhrich oothuka
@sakkeersakkeer8295
@sakkeersakkeer8295 3 месяца назад
Ente ummayeyum kond njnglum 10 day collegil ninnirunnu Avduthe awaastha anubhavichale ariyu Corona chathichainim ummiye .....😢😢😢😢
@royalbabu8214
@royalbabu8214 3 месяца назад
Nijas nallaoru monanu... Snehavum ക്ഷമയും ഉള്ള ഒരുമോൻ.. Nijasinte ഉപ്പാകും ummakkum aanu അതിന്റെ credit...
@haseenamusthafa556
@haseenamusthafa556 3 месяца назад
നിജാസെ ഉപ്പാനയും ഉമ്മ നയും കൂടി വരുത്തിയിട്ട് ബുദ്ധിമുട്ടിപ്പിക്കണ്ട
@MNK-gamerz
@MNK-gamerz 3 месяца назад
pavam nijasinde ummayum uppayum chila family onnum ingane kooduthal thivasam nilkan sammadikkilla
@SafiyaKhamas
@SafiyaKhamas 3 месяца назад
Chakara doctore kand marunnu kazhik. Noufaline vishamipikalle.
@bashimkm2933
@bashimkm2933 3 месяца назад
നിജാസ് നല്ല മരുമകൻ ആണ്
@Madeenayodmoham..
@Madeenayodmoham.. 3 месяца назад
നീര് വന്നാൽ പേടിയാണ് മക്കളെ 😢😢😢😢
@nirangalnisa8471
@nirangalnisa8471 3 месяца назад
Nijas, ചക്കര രണ്ടാളും ഉമ്മയും എല്ലാവരും
@sabi.....4024
@sabi.....4024 3 месяца назад
ഉപ്പാന്റെ അസുഖം എന്തായികോട്ടെ പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲😢😢
@Sajna_shareef__
@Sajna_shareef__ 3 месяца назад
Marikolum
@ZiyanZiyankp-u5x
@ZiyanZiyankp-u5x 3 месяца назад
ആമീൻ 🤲🏻
@AsyaIbrahim-u6j
@AsyaIbrahim-u6j 3 месяца назад
ഉപ്പാക്ക് എത്രയും പെട്ടെന്ന് സുഖമായി കിട്ടട്ടെ
@naseeranaseera1492
@naseeranaseera1492 3 месяца назад
Allahu ഷിഫയാക്കി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻
@Shilpa-yd7cn
@Shilpa-yd7cn 3 месяца назад
എന്റെ അച്ഛനും ഇതു പോലെ ആയിരുന്നു 😢 മദ്യപിക്കുമായിരുന്നു.നാട്ടിൽ അറിയപ്പെടുന്ന ചട്ടംബി ഒക്കെ ആയിരുന്നു പണ്ടു. അവസാനം ഈ വാപ്പയെ പോലെ എന്റെ അച്ഛനും മെലിഞ്ഞുണങ്ങി. ഒരു കൊച്ചു ഫോൺ വേണമെന്ന് പറഞ്ഞു വാങ്ങി കൊടുത്തു 😢 ടോർച്ച് കത്തിക്കാൻ പഠിപ്പിക്കാൻ പറഞ്ഞു. അതും പഠിപ്പിച്ചു. കുറേ ദിവസം ഹോസ്പിറ്റലിൽ കാണിച്ചു. അവസാനം അഡ്മിറ്റ് ആക്കാൻ തീരുമാനിച്ചതിന്റെ അന്നു വൈകുന്നേരം. അമ്മയോട് എന്നെ ഒന്നു കുളിപ്പിക്കാവോഡീ എന്നു അച്ഛൻ ചോദിച്ചു 😢 അമ്മ കുളിപ്പിച്ചു .സന്തോഷത്തോടെ ഫുഡ് കഴിച്ചു. സാധാരണ അമ്മയെ എന്തെങ്കിലും കുറ്റം അച്ഛൻ പറയും. അന്നു ഒന്നും പറഞ്ഞില്ല. കറികൾ എല്ലാം നല്ല രുചിയുണ്ടെന്നു പറഞ്ഞു. എന്നിട്ട് ഒരു പാത്രത്തിൽ ചിക്കൻ കറി എടുത്തു അച്ഛന്റെ ഉറ്റ സുഹൃത്ത് നിസാർ അങ്കിളിന്റെ വീട്ടിൽ നടന്നു പോയി ചിക്കൻ കറി കൊടുത്തു. എവിടെയെങ്കിലും വീഴുന്നുണ്ടോ എന്നറിയാൻ ഞങ്ങൾ പുറകേ പോയി. പാവം നടന്നു തിരിച്ചു വീട്ടിൽ വന്നു കട്ടിലിൽ കിടന്നു. കാലിൽ നീരുണ്ടായിരുന്നു😢 അന്നു രാത്രി എന്റെ അച്ഛനു വയ്യാതെ ആയി. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഞങ്ങളെ വിട്ടു പോയി😢. എനിക്കു ഈ വാപ്പയെ കാണുംബോൾ എന്റെ അച്ഛനെ ഓർമ്മ വരുന്നു 😢
@ShameeraShameeraanees-hr6nr
@ShameeraShameeraanees-hr6nr 3 месяца назад
😢
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 3 месяца назад
@rinumuthu2746
@rinumuthu2746 3 месяца назад
😢
@kadeejasworld6611
@kadeejasworld6611 3 месяца назад
😢
@siddhikshasiddhiksha8452
@siddhikshasiddhiksha8452 3 месяца назад
😭😭😭
@Sulailkha2023
@Sulailkha2023 3 месяца назад
അല്ലാഹു ത്രയും വേഗം കുറക്കട്ടെ ആമീൻ❤❤❤❤❤
@iqbalshakira804
@iqbalshakira804 3 месяца назад
Nijas anganund jeladosham mariyo avi pidiku Allahu deerkayusum afiyathum arogyavum nalkattayameenyarabal Alameen iniyum orupad kalam Santhoshathodukazhiyan rub Nugrahikkattay
@sakkeersakkeer8295
@sakkeersakkeer8295 3 месяца назад
Pavam chakkara vallandayikknu Pada honodu pryam Ellam mtharunnavan avanalle Uppku shifa nalkatte Uppa ilathayal oru chiraku thalarnnu Umma poyal randu chitakum thakrnnu Njn randu chirakum thalarnnvalaaaa😢
@prajoshvava7753
@prajoshvava7753 3 месяца назад
വാപ്പാക്കി ടിബി യുടെ അസുഖമാണോ എന്നരു സംശയം ഉണ്ട് ആരും വിചാരിക്കരുത് ശരീരം മെലിഞ്ഞ അതുകൊണ്ടാണ് നമ്മക്ക് എല്ലാവർക്ക്കും പ്രാർത്ഥിക്കാം 🙏🙏🙏
@magnassaproducts8467
@magnassaproducts8467 3 месяца назад
Noufalindee vedio parayunnund.tb undenn
@alikoyataxi2146
@alikoyataxi2146 3 месяца назад
ഉപ്പയുടെ റിസൾട്ട് നല്ല ഒരു റിസൾട്ട് ആക്കി നാഥൻ മാറ്റി തരട്ടെ ഉപ്പാക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ
@ashrafalirumi
@ashrafalirumi 3 месяца назад
Nijas nalla uppayudayum ummayudayum makanayad kond anu❤
@shailanasar3824
@shailanasar3824 3 месяца назад
👍
@Arifa-p4k
@Arifa-p4k 3 месяца назад
Oraal paranjille pinne allarum parayandade
@valsajohnson2426
@valsajohnson2426 3 месяца назад
നിങ്ങൾ പനി സൂക്ക്ഷിക്കണേ പല പനികൾ നടക്കുന്നുണ്ട്
@Hanan-sq9bb
@Hanan-sq9bb 3 месяца назад
Uppante asugam pettan matti koduk allahu afiyathum arogyithode ulla deerghayus koddukene allahu 🤲🤲🤲
@SumayyaK-o9m
@SumayyaK-o9m 3 месяца назад
പരിപൂർണ ഷിഫാ നൽകണേ അല്ലാഹ് 🤲🤲🤲🤲 നിജാസ് ഇക്കാ പനിക്കുറവുണ്ടോ എല്ലാം സെരിയാവും 🤲🤲🤲🤲🤲
@ShameeraMp
@ShameeraMp 3 месяца назад
Upade asugham pettenn shifayaki kodukatte
@AbidaNv
@AbidaNv 3 месяца назад
വേഗം ഷിഫയാവട്ടെ
@jasnach6094
@jasnach6094 3 месяца назад
Padacon vegam shifa aakki kodukkatte
@SulthanaShamon
@SulthanaShamon 3 месяца назад
Ameen ameen 🤲🤲🤲😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 3 месяца назад
ചുമക്ക് നല്ലത് കസ്തൂരി കൽപ്പാമൃതം ആണ് അത് വാങ്ങി കഴിക്ക്
@MNK-gamerz
@MNK-gamerz 3 месяца назад
allahu uppaku rogam shifa nalki veetil povan kayiyatte
@YoosafKannoli
@YoosafKannoli 3 месяца назад
ഉപ്പാക് വേഗം സുഗമാവട്ടെ
@ff-op4pn
@ff-op4pn 3 месяца назад
uppante vivaram ariyikooo
@Zara_razaq
@Zara_razaq 3 месяца назад
ചക്കര നല്ലോണം ഷീണിച്ചു പാവം തന്നെ
@rajulamujeeb9674
@rajulamujeeb9674 3 месяца назад
Aaa eni sofeede chanelil koode kandaaa ellaam thripthiyaayi
@mazivlog1851
@mazivlog1851 3 месяца назад
മുക്കത്ത് ഉണ്ട് നല്ല ഹോസ്പിറ്റൽ അന്വേഷിച്ചിട്ട് ഒന്ന് പോയി nok
@shafeenaannu6660
@shafeenaannu6660 3 месяца назад
❤❤❤❤
@sakkeenapattambi5166
@sakkeenapattambi5166 3 месяца назад
നിജാസ് ചക്കര 🙋‍♀️🙋‍♀️
@AshuChappy-wq6ff
@AshuChappy-wq6ff 3 месяца назад
ഉപ്പയും ഉമ്മയും വന്നിട്ട് അവർക്കും വല്ല അസുഖവും വന്നാലൊ? അവിടെ സൗകര്യവും ഇല്ലാലൊ.ഡിസ്ചാർജ് ആവുംപോൾ വന്നോട്ടെ വീഡിയോയിൽ കാണാലൊ
@ismyiloman9863
@ismyiloman9863 3 месяца назад
Chakkara nallonam sheenichirikkunnu
@pennu4231
@pennu4231 3 месяца назад
ഞാനും ഇതുപോലെ കുറെ ഹോസ്പിറ്റലിൽ നിന്നതാണ് ആർക്കും റബ്ബ് ഈ വിധി വരുത്താതിരിക്കട്ടെ, എൻറെ വാപ്പ എന്നെ വിട്ടു പോയിട്ട് മൂന്നുവർഷമായി അതിൻറെ വേഷം എനിക്ക് നന്നായി അറിയാം റബ്ബ് ചക്കരയുടെ വാപ്പയുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ
@AbdulRazak-os5qz
@AbdulRazak-os5qz 3 месяца назад
Ayishafaz in
@AbdulRazak-os5qz
@AbdulRazak-os5qz 3 месяца назад
S 😂🤲🏼
@shajnafaisal6038
@shajnafaisal6038 3 месяца назад
അള്ളാഹു ശിഫ നൽകട്ടെ 🤲
@ismyiloman9863
@ismyiloman9863 3 месяца назад
Tention adikkaruth ellaam padacharabb shifayakkitarattr
@ShafeenaAzeez-rx1yg
@ShafeenaAzeez-rx1yg 3 месяца назад
nalla uppayudeyum ummayudeyum mon nijas,❤
@abdulnazarabdulnazar3138
@abdulnazarabdulnazar3138 3 месяца назад
Masha allah❤ വിത്ത്‌ ഗുണം പത്തു ഗുണം, alhamdulillah🤲🤲🤲🤲
@muhsinmunson6678
@muhsinmunson6678 3 месяца назад
Allahu shifakodukkattebuppanu vaalikumusselam varahmathullahi vabarak aa thuhu
@rayanrayu227
@rayanrayu227 3 месяца назад
രണ്ടുപേർക്കും നല്ല ക്ഷീണം ഉണ്ട്
@junaidcm4483
@junaidcm4483 3 месяца назад
😥😥😥🤲🤲🤲🤲
@Haseenanazar-ll6yc
@Haseenanazar-ll6yc 3 месяца назад
അള്ളാഹു വേഗം ശിഫ നൽകട്ടെ ആരോഗ്യ തോടെയുള്ള ആഫിയത്തും നൽകട്ടെ
@alipuravoor5757
@alipuravoor5757 3 месяца назад
ചക്കര യുടെ വീട്ടിൽ പോയി ആവി പിടിച്ചു കൂടെ
@minisukumarani.v3297
@minisukumarani.v3297 3 месяца назад
Ningalkk nalla ksheenamund health sradhikkane vishamikkalle allam sariyakum prarthikkunnund
@Galaxy_Gaming2200
@Galaxy_Gaming2200 3 месяца назад
Private hospitalil mAttikanikk muthe
@Rajeena-b2y
@Rajeena-b2y 3 месяца назад
Inshallah ellam shariyavum❤
@LatheefabanPathoor
@LatheefabanPathoor 3 месяца назад
ചക്കരയുടെ മേക്കപ്പിടാത്ത യഥാർത്ഥ മുഖം കാണാൻ ഭംഗിയുണ്ട്
@NaseeraKp-t6m
@NaseeraKp-t6m 3 месяца назад
Chakkarakum paniyaa randalum kidannoo😢
@AsyaIbrahim-u6j
@AsyaIbrahim-u6j 3 месяца назад
നല്ല മരുമകൻ
@HamzaPI
@HamzaPI 3 месяца назад
🤲🤲🤲🥺
@noushadp7605
@noushadp7605 3 месяца назад
വേഗം ഷിഫയാവട്ടെ
@sivapriya7433
@sivapriya7433 3 месяца назад
🤲🏻🤲🏻🤲🏻
@malusanthosh3405
@malusanthosh3405 3 месяца назад
😢😢😢😢😢
@CholayilNabeesa
@CholayilNabeesa 2 месяца назад
Hai nijas chakar
@AKBOOSTYT26
@AKBOOSTYT26 3 месяца назад
നിജാസേ നിൻ്റെ നല്ല മനസ്സിന് നന്ദി പിന്നെ
@mumthasabdulgafoor8207
@mumthasabdulgafoor8207 3 месяца назад
🤲🏻🤲🏻
@Sabirasheed-yv8rb
@Sabirasheed-yv8rb 3 месяца назад
Uppa’s aafiyathode koodiya dheerkhayusse kodukane Allah
@shemeenayassir
@shemeenayassir 3 месяца назад
🤲🤲🤲🤲🤲🤲
@shameenashami5588
@shameenashami5588 3 месяца назад
Nijasum.chakaryum.onnuveettilpoyivaa
@uvaismuhammed3301
@uvaismuhammed3301 3 месяца назад
Aameen 🤲
@Usha-ie9rj
@Usha-ie9rj 3 месяца назад
ellawarum orupadu vishamichu alle ethrayoumpettnnu sugamakatte God bless Chakkare and Nijas..
@MuhammedAnzil-m1e
@MuhammedAnzil-m1e 3 месяца назад
Hi nijas chakkaraa❤❤
@sabirmehroof.c.s3080
@sabirmehroof.c.s3080 3 месяца назад
🤲🏻🤲🏻🤲🏻
@suhararahiman3355
@suhararahiman3355 3 месяца назад
അള്ളാഹു ഷിഫാ നൽകട്ടെ ആമീൻ
@nurasworld8271
@nurasworld8271 3 месяца назад
Njangal ningalude ella videosum kanarind enik ellareyum ishtaman noufaliteyuu sanamiyasinteyum ummaum monteyum 🥹🧡enikum support cheyyanam
@rahanamahamood6237
@rahanamahamood6237 3 месяца назад
😢🤲🏻🤲🏻🤲🏻
@rizamool1565
@rizamool1565 3 месяца назад
🤲
@ShamnasCV-qd3ys
@ShamnasCV-qd3ys 2 месяца назад
❤❤😢
@nasishareef3112
@nasishareef3112 3 месяца назад
ഷിഫയാക്കട്ടെ 🤲🏻
@ThasniFaisal-lj8jt
@ThasniFaisal-lj8jt 3 месяца назад
🤲🏻🤲🏻
@haznathedpl9305
@haznathedpl9305 3 месяца назад
alla asugaggalum shifayakkattey Aameen
@HafsathRafeequ
@HafsathRafeequ 3 месяца назад
പനി മാറിയോ രണ്ട് പേർക്കും ❤️❤️
@nushaibalatheef5836
@nushaibalatheef5836 3 месяца назад
🤲🤲🤲🤲
@SumayyaSumayya-q8c
@SumayyaSumayya-q8c 3 месяца назад
സുമയ്യ Hi
@MohdBinfas-yo7lw
@MohdBinfas-yo7lw 3 месяца назад
ഉപ്പയുടെ അസുഖം പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🏻
@beevinv7935
@beevinv7935 3 месяца назад
🤲🤲🤲🤲❤️❤️🤲🤲
@rashidasubairlezinzayan3326
@rashidasubairlezinzayan3326 3 месяца назад
Hii
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 3 месяца назад
അള്ളാഹു ശിഫ നൽകട്ടെ ❤❤
@Nafiya-vz1ti
@Nafiya-vz1ti 3 месяца назад
Ameen
@BismiBismi-zu6rl
@BismiBismi-zu6rl 3 месяца назад
ദുആ ചെയാം നിങ്ങൾ ഡോക്ടർ കാണിക്കണേ ഉപ്പാക്ക് അല്ലഹ് ശിഫ കൊടുക്കാൻ നമുക്ക് ദുആ ചെയാം
@ajurafsi
@ajurafsi 3 месяца назад
🤲🤲🤲🤲
@afsalvlogs2926
@afsalvlogs2926 3 месяца назад
Allakathkollanna
@shailanasar3824
@shailanasar3824 3 месяца назад
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu
@kursheedaaboobakar787
@kursheedaaboobakar787 3 месяца назад
Aameen
@BushrathFathima
@BushrathFathima 3 месяца назад
Nijasinu sugayo
Далее
Свадьба Раяна Асланбекова ❤️
00:12